ഐഡിയ സ്റ്റാര്‍സിംഗര്‍ ആദ്യ സീസണുകളിലെ വിജയികളെ ഇപ്പോള്‍ കണ്ടോ l Idea Star Singer Winners

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 122

  • @sethusethumadhavan7240
    @sethusethumadhavan7240 2 года назад +115

    ഐഡിയ സ്റ്റാർ സിംഗർ ചരിത്രത്തിലെ ഏറ്റവും സൂപ്പർ സീസൺ. സീസൺ 2 ആയിരുന്നു

  • @souravsreedhar5310
    @souravsreedhar5310 2 года назад +53

    നജീം അർഷാദ്
    വിവേകാനന്ദൻ അടിപൊളി ❤️❤️❤️❤️❤️❤️🥰🥰🥰👍👍👍

  • @SULTHAN2017
    @SULTHAN2017 2 года назад +116

    Najim❤
    Jobijohn❤
    Njan വിജയികണന്നാഗ്രഹിച്ചവർ വിജയിച്ചവർ 😍

    • @jyothi4021
      @jyothi4021 2 года назад +4

      ഞാനും 👍👍

    • @SULTHAN2017
      @SULTHAN2017 2 года назад +2

      @@jyothi4021 ❤👍

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +238

    Season ..2..3 ..4...5വരെ നല്ല രസം ആയിരുന്നു ..അന്ന് അത്.ഒരു.തരംഗമായിരുന്നു

    • @narendranmr2387
      @narendranmr2387 3 года назад +14

      ഇപ്പോഴത്തെ മ്യൂസിക് റിയാലിറ്റി ഷോ കോമഡി റിയാലിറ്റി ഷോ ആണല്ലോ. എന്തൊരു ആഭാസമാണ്

    • @manjuviswam2315
      @manjuviswam2315 2 года назад +1

      സത്യം 😄😄👍👍👍

    • @prmedia1167
      @prmedia1167 2 года назад

      @@narendranmr2387 ys

    • @sanalvlog977
      @sanalvlog977 2 года назад

      Athe

    • @riyageorge3884
      @riyageorge3884 2 года назад +1

      Najim,vivek,joby,kalpana....🥰🥰🎵🎵😍😍

  • @akhilkrishna6320
    @akhilkrishna6320 2 года назад +105

    മൃദുല വാര്യർ നെ കൂടി ഒന്ന് mention ചെയ്യാമായിരുന്നു
    She is also a famous playback singer🔥

    • @YafiraShahma
      @YafiraShahma Год назад +7

      കല്പനയെക്കാളും മലയാളികൾക്ക് സുപരിചിതം മൃദുലയാണ് ഇപ്പോ ❤️

    • @chandhanasanthosh1841
      @chandhanasanthosh1841 10 месяцев назад +1

      ​@@YafiraShahmaTamil and telugu il avar nalla hit aane.spb sir ar rahman oke concerts ilum ind and super singer in Tamil and telugu,saregamapa telugu oke judge aane

    • @ssbhavayamibhami2977
      @ssbhavayamibhami2977 27 дней назад

      സ്റ്റേറ്റ് അവാർഡ് വിന്നർ 2 തവണ നേടിയ മൃദുല ആണ് ഏറ്റവും പോപ്പുലർ ആയത്. കല്പന രാഗവേന്ദ്ര multi language സ്റ്റാർ ആണ്

  • @achuasha92
    @achuasha92 3 года назад +39

    Vivek Anand chettan (season 3)nd thushar( season2) are my favourites 💕

  • @sijisilas3029
    @sijisilas3029 7 месяцев назад +3

    Star Singer Season 9 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. സൂപ്പർ ആണ്.

    • @sivakamic7848
      @sivakamic7848 4 дня назад +1

      SS 9...Balram, ശ്രീരാഗ്,,, super... 👍

  • @ansaskk7031
    @ansaskk7031 2 года назад +51

    കല്പന ഇന്ന് വല്ല്യ പോസ്സിഷനിലാണ്
    അത്രയ്ക്ക് ടാലെന്റ്റ് ഉണ്ട് അവർക്കു ❤

    • @rthankammathankamma5119
      @rthankammathankamma5119 10 месяцев назад +4

      അവർ അന്നേ tamil playback singer ആയിരുന്നു..... ഇതിൽ വരണ്ട ആവശ്യം ഇല്ലായിരുന്നു

  • @Kp6768-i6e
    @Kp6768-i6e 3 года назад +43

    Season 2 oru tharangam aarunnu, season 2vile ottumikka കോണ്ടസ്റ്റൻസിനെയും എല്ലാർക്കും അറിയാം, സന്നിധാനന്തൻ, അരുൺ ഗോപൻ, തുഷാർ, ദുർഗ വിശ്വനാഥ്, വാണി, വിജയ് മാധവ്, kisham abdul വഹാം, കൃഷ്ണ ജിത് ഭാനു, നിഖിൽ, Dr ബിനിത, nidhin raj, അമൃത സുരേഷ് etc

    • @Kp6768-i6e
      @Kp6768-i6e 2 года назад +3

      @@Drjeevanam സുദർശനെ ഓർക്കുന്നു ഇപ്പോഴും പിന്നേ മുബീന

    • @saheelsuhail8413
      @saheelsuhail8413 2 года назад +2

      @@Drjeevanam Roshan 🥰

    • @anilanoop9326
      @anilanoop9326 2 года назад

      മെയിൻ ആളെ വിട്ടു പോയോ നജിം അർഷാദ്

    • @Kp6768-i6e
      @Kp6768-i6e 2 года назад

      @@anilanoop9326 athe

  • @sudhiaranmula
    @sudhiaranmula 3 года назад +77

    സീസൺ 4 ഒരു തരംഗം ആയിരുന്നു ❤️

  • @sumicreation7188
    @sumicreation7188 3 года назад +55

    നജീം അർഷാദ്, ജോബി ജോൺ

  • @sivakamic7848
    @sivakamic7848 2 года назад +5

    Najim, വിവേകാനന്ദൻ, സോണിയ, കല്പന, മെറിൻ, മാളവിക ഇവർ എന്റെ favourite...8 ലെ favourite Milan... 👌👌👌👌👌Top singers Najim, മാളവിക, മെറിൻ, ശ്രീനാഥ്, മൃദുല, milan..... 👌👌👌👌👌🌹🌹🌹👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 года назад +35

    ജോബിചേട്ടൻ 🥰🥰

  • @parammukku
    @parammukku 22 дня назад +3

    Malayalikalk Idea star singer nte sambavana "pothu salyam Amritha Suresh"

  • @jayakumarg6417
    @jayakumarg6417 8 месяцев назад +1

    അരുൺരാജ് സോണിയ ജോബി മെറിൻ മാളവിക വിവേകാന്ദൻ തുടങ്ങി പലരും എങ്ങുമെത്തിയില്ല.വിജയിച്ചില്ലെങ്കിലും റിതുരാജും മേഘനയും ഉയരങ്ങളിലെത്തി. ♥️♥️

  • @melophile6983
    @melophile6983 8 месяцев назад +1

    Quality Runner Ups were also there
    Durga
    Mrudula
    Reshma
    Preethi
    Thushar
    Anju joseph
    Sukesh

  • @jagan8024
    @jagan8024 2 года назад +16

    Star singer എന്ന് കേൾക്കുമ്പോൾ തന്നെ arun gopan നെ ഓർമ്മ വരും.

    • @Jagan-lp8gu
      @Jagan-lp8gu 2 года назад +2

      സെയിം 2007 അരുൺ ഗോപൻ ആൻഡ് വാണി ജയറാം..

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 года назад +47

    മുൻപുള്ള സീസണ്കളുടെ പേരു കളയാനായി ഇപ്പോൾ ഒന്നു തുടങ്ങിയിരുന്നല്ലോ...അത് ലോകപരാജയമായിരുന്നു. ഇപ്പോൾ ഉണ്ടോ അതോ നിർത്തിയോ എന്നറിയില്ല....

  • @Sujus979
    @Sujus979 2 года назад +26

    Season 5 le Kalpana yude finale performance nttammo🔥🔥

  • @AnvithAnoop
    @AnvithAnoop Год назад +3

    Vivek one of my favorite singer ❤❤

  • @pramodankaniyarathu2498
    @pramodankaniyarathu2498 2 года назад +29

    മൃദുല വാര്യർ.... ദുർഗ വിശ്വനാഥ്.... ശ്രീനാഥ്.... എന്നിവരെ കുറിച്ച് ഒന്നും പറഞ്ഞില്ല 😞

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 11 часов назад

    merin Kalpana both are very excellent then sreerag and mridula

  • @v0dafo997
    @v0dafo997 2 года назад +3

    ഈ എട്ട് സീസണിലേയും വിജയികളേ വച്ച് ഒര്യ പുതിയ star singer സീസൺ9 വരണം

  • @vikaspurushothaman2655
    @vikaspurushothaman2655 3 года назад +16

    നജീം , വിവേക്, ശ്രീനാഥ് woveee

  • @sanjuvlogssandra9474
    @sanjuvlogssandra9474 2 года назад +20

    ഒരു വാണിജയറാം ഉണ്ടായിരുന്നു..... സുന്ദരി കുട്ടി.... ഇപ്പോൾ എവിടെ ആണ് ആവോ

    • @mailtosalam
      @mailtosalam Год назад

      മെഡിക്കൽ ഡോക്ടർ ആയിട്ട് UK yil പ്രാക്ടീസ് ചെയ്യുന്നു.
      ruclips.net/video/sz-TyQBZaHc/видео.html

    • @gamingboysfan
      @gamingboysfan 9 месяцев назад

      She is a doctor at UK I guess

  • @24MediaZone
    @24MediaZone 2 года назад +24

    Joby യെ miss cheyyunnu

  • @josephalphonse2675
    @josephalphonse2675 2 года назад +3

    I like Merin Gregory's voice...👍🥰

  • @മിലൻ
    @മിലൻ 3 года назад +9

    2,3,4 especially 2 tharangam ayirunnnu

  • @keralablasters596
    @keralablasters596 2 года назад +6

    Star singer 8th winner nammude ridhu krishnan❣️

  • @കുമ്പിടിസ്വാമികൾ

    യേശുദാസ് പറഞ്ഞ് ആണ് അന്ന് കല്പന രാഗവെൻഡറെ വിജയിയായി പ്രെഖ്യാപിച്ചത്, വോട്ട് കുറവായിരുന്നു. പക്ഷെ ഇന്ന് കല്പന എവിടെ നിൽക്കുന്നു എന്ന് എല്ലാവർക്കും അറിയാം. യേശുദാസിന്റെ vision is great.

    • @chandhanasanthosh1841
      @chandhanasanthosh1841 10 месяцев назад

      Avar Tamil Telugu iloke nalla hit aane she is considered as a legend.sangeetha rakshasi yennane ariyapedune avide .such a talented singer

  • @jouharc4515
    @jouharc4515 Год назад +1

    Here kalpana is unpredictable performer 👏👏👏

  • @Mafavssz
    @Mafavssz Год назад +1

    Yazin Nizar ❤ , top play back singer now

  • @ullasm1454
    @ullasm1454 9 месяцев назад

    Vijayikale kooduthal nalla tharangal undayirunnu...

  • @jagan8024
    @jagan8024 2 года назад +23

    ആദ്യത്തെ നാലു സീസൺ നന്നായിരുന്നു.പിന്നെ ഉള്ള സീസൺ ഒന്നും വിജയിച്ചില്ല. ഇപ്പോഴുള്ള സീസൺ കാണാറേ ഇല്ല.

    • @sanithachinju9901
      @sanithachinju9901 2 года назад +1

      ഇപ്പോഴത്തെ anchor കൊള്ളില്ല

  • @btslover730
    @btslover730 Год назад +1

    ഞാൻ വോട്ട് ഇട്ട് ജയിപ്പിച്ചത് നജീം അർഷാദ് സോണിയ എന്നിവരെ ആയിരുന്നു

  • @chayya9868
    @chayya9868 6 месяцев назад +1

    Najim..........

  • @titangamer3452
    @titangamer3452 3 года назад +3

    Njan play schooli padikupozha... Ideya starsinger... Kanunathu2007..... Annu....eantha vettil eannum vakuna program annu

  • @ajidaniel555
    @ajidaniel555 3 года назад +21

    ചിരി കുട്ടൻ ഇല്ലാത്തത് ഭാഗ്യം

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 года назад +4

    Only mentioned 1st winners. Cant forget these, Durga, mridula etc...

  • @adharvsathyan167
    @adharvsathyan167 2 года назад +12

    ranjini aarnnu pwoli💕💕🔥🔥

  • @hemam6084
    @hemam6084 2 года назад +4

    Ranjin രാജ്....... Poomutholee എന്ന pattu കേൾക്കുമ്പോൾ ഓർക്കും

  • @bismibismibismi117
    @bismibismibismi117 2 года назад +2

    ശ്രീനാഥ് ചേട്ടൻ

  • @Norahpaws
    @Norahpaws 4 месяца назад +1

    Winner allathieunnittum ettom successful ayath mridhula varryar anu

  • @beenamanohar522
    @beenamanohar522 11 месяцев назад

    Vivekandan super ❤❤❤❤❤❤❤❤

  • @neethuadarsh1997
    @neethuadarsh1997 2 года назад +2

    Antony john ❤❤

  • @jasianu8923
    @jasianu8923 9 месяцев назад

    Vani ❤ manjusha 😢

  • @babum8837
    @babum8837 2 года назад

    Kazhinja 2 nd Seasonil Aanu Durga Viswanath, Somadas, Najim Arshad Okke Winner aayathu

  • @ponnu3697
    @ponnu3697 2 года назад +4

    മഞ്ജുഷ 😰

  • @narendranmr2387
    @narendranmr2387 3 года назад +12

    ഇതിൽ മൃദുല വാര്യർ ഉൾപ്പെടിത്തിയില്ല

    • @sonyshinu5954
      @sonyshinu5954 3 года назад +6

      കല്പന ഒന്നാമതും മൃദുല രണ്ടാമതും ആയിരുന്നു

  • @nithinjolly3490
    @nithinjolly3490 2 года назад

    Joby jhon❤️

  • @ranithomas268
    @ranithomas268 2 года назад

    kalpana swapna Suresh same look

  • @bineeshsb8097
    @bineeshsb8097 Год назад

    Jobi 2008 winner ആണ്

  • @arunnathg.s6685
    @arunnathg.s6685 Месяц назад +1

    Vaani jayaram..??

  • @ansaskk7031
    @ansaskk7031 2 года назад

    6.7 കണ്ടിട്ട് പോലുമില്ല 🙄

  • @rajithamurali2245
    @rajithamurali2245 Год назад

  • @sskkvatakara5828
    @sskkvatakara5828 Год назад +1

    Sreenadinu kittanda onnamstam jobi joninukitty

  • @rdeepakdr
    @rdeepakdr 9 месяцев назад

    ഹിന്ദി പാട്ടു മാത്രം പഠിച്ചിരുന്ന ഒരു റോഷൻ ഉണ്ടായിരുന്നില്ലേ???

  • @anjuvarghese7145
    @anjuvarghese7145 2 года назад +2

    Joby John evideya chechi sajeevam ayath😳

  • @ranjithp1420
    @ranjithp1420 Год назад +1

    മൃദുലയെ മെൻഷൻ ചെയ്യായിരുന്നു

  • @shemishemi682
    @shemishemi682 2 года назад +8

    ഒന്നാം സീസൺ നജീം അല്ലെ.. അതെന്താ രണ്ടെന്നു പറഞ്ഞത്

    • @amaljayakumar1574
      @amaljayakumar1574 2 года назад +2

      അതിനു മുൻപ് ഉള്ള ഷോ ആയിരുന്നു അരുൺ രാജ്,കവിത വിന്നേഴ്‌സ്,അതിൽ വിവേകാനന്ദൻ1st runner up ആയിരുന്നു,vipin xavier ഉം ഉണ്ടായിരുന്നു അതിൽ

    • @nidheeshtm7720
      @nidheeshtm7720 2 года назад

      @@amaljayakumar1574 correct

  • @neenu9059
    @neenu9059 9 месяцев назад

    അഞ്ജു വിനു സിനിമ യിൽ ഒന്നും അവസരം കിട്ടിയില്ല എന്നു അവൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ

  • @rameshkumarkn3912
    @rameshkumarkn3912 3 года назад +3

    Arun raj win ചെയ്തത് സ്റ്റാർ സിംഗർ ആയിരുന്നോ

    • @gamingboysfan
      @gamingboysfan 3 года назад

      Yes...it was the very first Idea star singer...with mentors like Anoop shankar,M.Jayachandran etc...one Kavitha was d female winner and arun was d male winner..

  • @muneersp7100
    @muneersp7100 Год назад

    ചിത്ര എവിടെ

  • @aswathyvk2418
    @aswathyvk2418 2 года назад +1

    ദുർഗ എവിടെ 🙄

  • @SunilKumar-bc4xh
    @SunilKumar-bc4xh 2 года назад

    മേഘ എവിടെ

  • @rr10gamer78
    @rr10gamer78 3 года назад +1

    ✌️✌️

  • @vvdharanritarita2505
    @vvdharanritarita2505 2 года назад

    Where is Durga viswanath and Vani viswanath

  • @hareeshmah7276
    @hareeshmah7276 2 года назад +3

    Season4 ane nta manasil ullath

  • @akhilknairofficial
    @akhilknairofficial 2 года назад +3

    ഷബീർ അലി എന്നൊരു contestant കൂടി ഉണ്ടായിരുന്നു.. കല്പന ഒക്കെ ഉള്ള സീസണിൽ... മെൻഷൻ ചെയ്ത് കണ്ടില്ല

    • @anilanoop9326
      @anilanoop9326 2 года назад

      Yeah ബാബുക്കയുടെ പാട്ടുകൾ കൂടുതൽ പാടുന്ന ആൾ അല്ലെ സംഗതി വീരൻ നല്ല ടാലെന്റെഡ് ആരുന്നു

  • @aleena_sara_124
    @aleena_sara_124 3 года назад +4

    1st view

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 года назад

    Season 8 ന് പിന്നെ എന്തുപറ്റി?

  • @Saranya_unnikrishnan
    @Saranya_unnikrishnan 3 года назад +2

    Ipo idea star singer ille asianetil

  • @bethanyac1203
    @bethanyac1203 2 года назад

    Enthina ariyunnath

  • @mickeystalentvlog7467
    @mickeystalentvlog7467 2 года назад

    Evarokke avarkke kittiya flatil aano

  • @rasheedha8072
    @rasheedha8072 3 года назад +2

    2ndview

  • @preethap1927
    @preethap1927 2 года назад

    onnam season le vijayi najeemershad anu

    • @nidheeshtm7720
      @nidheeshtm7720 2 года назад

      Najim randam season ayirunnu. Athayirunnu popular ayath

  • @premalathapk6924
    @premalathapk6924 3 года назад

    No

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz 2 года назад

    Soniya was not a winner of idea star singer

    • @nidheeshtm7720
      @nidheeshtm7720 2 года назад +2

      She was winner in season 3 and share the fst prize with Vivekanandan

  • @SureshKumar-ot3ok
    @SureshKumar-ot3ok 2 года назад

    മനുഷ്യനെ വെറുപ്പിക്കുന്ന പരിപാടി ...... കോമഡി ഷോ പോലെയായി .....അത്രം മാത്രം വെറുപ്പിക്കൽ

  • @amalkbabu8715
    @amalkbabu8715 2 года назад

    Joby john ❤️