Part -3/3 | ഒരു Politics നിങ്ങൾക്കുണ്ടായിരിക്കണം | Nikhila Vimal |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 352

  • @thomasantony4186
    @thomasantony4186 Год назад +860

    ഒരുപാട് നാളുകൾക്കു ശേഷം തലയിൽ ബുദ്ധിയുള്ള ഒരു അഭിനേത്രി മലയാളത്തിൽ.

    • @anushak1999
      @anushak1999 Год назад +49

      You don't need to degrade other actress while appreciating her. That simply shows ur attitude!

    • @BertRussie
      @BertRussie Год назад +35

      ഒരു നടി നല്ലതാണ് എന്ന് പറയാൻ ബാക്കി എല്ലാവരും കൊള്ളില്ല എന്ന് പറയണോ

    • @dewlinnexy3519
      @dewlinnexy3519 Год назад +5

      ​@Mrs_Dhanyavarma01 vere paniyonnum ille fake person

    • @hardcoresecularists3630
      @hardcoresecularists3630 Год назад +6

      That is absolutely true but I don't think she is a potential actress like Shobana and the Serena Wahab🤔

    • @j4jtechs476
      @j4jtechs476 Год назад +2

      Correct

  • @amjathptcarcoolamjathptcar182
    @amjathptcarcoolamjathptcar182 Год назад +110

    ഇപ്പൊ മലയാള സിനിമയിൽ ഉള്ള നായികമാരിൽ വിവേകവും നല്ല മനസിന് ഉടമയുമായ ഒരു അഭിനയത്രി നിഖില......

  • @mayamani131
    @mayamani131 Год назад +73

    വല്ലാത്ത ഒരു emotional connection തോന്നുന്നു നിഖിലയോട്💓മൂന്ന് പാർട്ടും 👍🏻🥰

  • @hasna7913
    @hasna7913 Год назад +69

    ആദ്യമാട്ട് മുഴുവൻ ആയി കണ്ടുതീർത്ത ഒരു ഇന്റർവ്യൂ
    Lots of love nikhila ❤😊

  • @avanthika683
    @avanthika683 Год назад +84

    I binge-watched three parts of the interview in one go.❤❤❤

  • @sweettyakhil1524
    @sweettyakhil1524 Год назад +110

    അമ്മയെ ലോകം കാണാൻ പഠിപ്പിച്ച അച്ഛൻ
    നിഖില വിമൽ =വിമലയുടെ മകൾ
    എല്ലാത്തിനോടും തന്റേതായ കാഴ്ചപ്പാടുള്ള... വ്യക്തിത്വം ഉള്ള... ഒരു വ്യക്തി.
    ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യം തുറന്നു പറയാൻ മടി കാണിക്കാത്ത അഭിനേത്രി..
    ജീവിതത്തിനെയും ഒപ്പം തന്റെ അഭിനയത്തിനെയും ഒരു തുലനാവസ്ഥയിൽ( balanced )കൊണ്ട് പോകാൻ കഴിവുള്ള ഒരു മികച്ച അഭിനേതാവ്..

    • @santhoshkumar-tf8iq
      @santhoshkumar-tf8iq 4 месяца назад

      അതിശക്തമായ കരുത്തിൻ്റെ ഉടമയായി മാറി നിഖില ... സമൂഹത്തെ സ്വയം പരിശോധിച്ച് തിരിച്ചറിവ് നേടുന്ന ബുദ്ധിമതി...വരുവാനിരിക്കുന്ന നാളുകൾ അടയാളപ്പെടുത്തലാകട്ടെ ... സ്നേഹം.... ആശംസകൾ.

    • @littyveeren7672
      @littyveeren7672 3 месяца назад

      Wonderful interview..

  • @ashaaz2409
    @ashaaz2409 Год назад +55

    "ഈ സമയവും കടന്നു പോകും".... 😊. അത്രയും രസായിട്ടാണ് രണ്ടു പേരും 🙌🏻

  • @Sree_9191
    @Sree_9191 Год назад +27

    നിഖില വിമലിന്റെ എല്ലാ ഉത്തരവും കൃത്യവും വ്യക്തവു ആണ്.. shorts videos കൂടുതൽ ഉൾപെടുത്തമോ sis.. humble request...🙏🏼🙏🏼

  • @valsalavr7729
    @valsalavr7729 Год назад +111

    വേറിട്ട വഴികളിൽ നടക്കുന്നവരെ പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിൻ്റെ പൊതുസ്വഭാവം ആയിരിക്കുന്നു. എന്നും ഉന്നതമായ ചിന്തകളും വിശ്വാസങ്ങളും ആയി മുന്നോട്ട് പോവുക. എല്ലാ ആശംസകളും നേരുന്നു ❤❤

  • @shwethasahadevan2612
    @shwethasahadevan2612 Год назад +98

    The points she mentioned about respect is completely right.... Pedi illathe karyangal mughath nokki parayan aanu padikendath...Ellarodum sneham vach samsarichal mathi... Really loved that point of view!...Also, above what she talked about feminism, having a strong viewpoint makes a strong and sharp woman to a great extent.

  • @Funnypedia__for__you
    @Funnypedia__for__you Год назад +67

    Brilliant girl ♥️feminist ആയവർക്ക് മാത്രം ചുറ്റും നടക്കുന്നത്, ലോകത്തു എന്ത് നടക്കുന്നു എന്നു ശരിക്കും അറിയൂ.. ഒരു കുലസ്ത്രീ പെണിനെ കെട്ടിയാൽ... സമാദാനവും സന്തോഷവും പോകും കുറച്ചങ്ങു കഴിയുമ്പോൾ...... So സെൻസിറ്റീവ് and soo ഇമോഷണൽ... 😏... But ഒരു feminist or എന്തേലും ideology ഉള്ള പെൺകുട്ടികൾ നാടും നാട്ടാരെയും മനസിലായ ഒരാളാണ് അങ്ങനുള്ള ആൾകാർക്ക് തന്നെ സ്നേഹിക്കിനവരെ അങ്ങേ അറ്റം മനസിലാക്കാനും കാര്യങ്ങളെ കാണേണ്ടാ രീതിയിൽ കാണാനും അറിയാം actualy അങ്ങനെ ഉള്ളവരല്ലേ നമുക്കൊക്കെ വേണ്ടത് കൂടെ കൂട്ടാൻ..... Femisnism is not againist men. But against the social structure women abuse and all.. Dont misunderstand the difinition.....feminism പറയുന്നവരെ പച്ചക്ക് തെറി വിളിക്കുന്നവർ ഒന്നാതരം വർഗീയ വാദി തന്നെ ആണ് അത് കൂടുതലും ആണുങ്ങൾ.. സ്വന്തം dominancy privillege okay നഷ്ടപ്പെടുമോനുള്ള ആവലാതി... Feminism പറയുന്നവർ actualy ചിന്താ ശേഷി ഉള്ളവർ ആണ് ആരുടെയും സ്ഥാനം dominancy ഒന്നും അവർക്കു വേണ്ട but human ആണെന്നുള്ള അഹങ്കാരം അതുണ്ട് its a fundamental feelings.... നിഖില .she is so... Brilliant... Thoughtful... Understandable

    • @ronnier9245
      @ronnier9245 Год назад +4

      very true

    • @aswing2706
      @aswing2706 Год назад +1

      Women are oppressed males are privileged എന്ന ഒറ്റ അടച്ച ആശയത്തിൽ base ചെയ്തിട്ടുള്ള ഒരു ideology മാത്രം ആണ് ഫെമിനിസം😅.
      ഇതിന് അപ്പുറത്തേക്ക് പോകാൻ ഉള്ള ചിന്താ ശേഷി ഇതിൽ പെട്ടവർക്ക് ഇല്ല.
      ജോണി ഡെപ് വിഷയത്തിൽ അമ്പർ ഹെർഡ് ആണ് കുറ്റക്കാരി എന്നു ഒരു സംശയം പോലും ഇല്ലാതെ തെളിഞ്ഞിട്ടും ഇവിടത്തെ 99% feminist മീഡിയയും, പേജുകളും അമ്പർ ഹെർഡിനെ ആണ് സപ്പോട്ട് ചെയ്തത്. കാരണം നേരത്തെ പറഞ്ഞ males are privileged women are opressed നു പുറത്തേക്ക് ഒന്നും അംഗീകരിക്കാനോ സമ്മതിച്ചു തരനോ ഇവർക്ക് ആകില്ല😊.
      അത് കൊണ്ട് തന്നെ ആണ് ഇന്നത്തെ കാലത്ത് കുറെ പുരുഷ വിരോധികളും പെണ്ണുങ്ങളുടെ കൈ അടി വാങ്ങാൻ നോക്കി നടക്കുന്ന ഗുല്മോഹറുകൾ ആയ കുറെ ആണുങ്ങളും അല്ലാതെ ആരും ഈ ideology സപ്പോട്ട് ചെയ്യാത്തത്.

    • @thankamanisankaran1298
      @thankamanisankaran1298 Год назад

      ,,കുലീനയായ ഫെമിനിസ്റ്റ് ❤

    • @Funnypedia__for__you
      @Funnypedia__for__you Год назад

      @@thankamanisankaran1298 ലോകത്തുള്ള എല്ലാ പെണും feminist ആണ് ഉളിന്റെ ഉള്ളിൽ നീ ഒരു ആണെന്നു നിനക്ക് privillege ഉണ്ട് നിനക്ക് dominancy ഉണ്ട് എന്നു നീ ചിന്തിക്കുന്നിടത്തു നീയും ഒരു male chuvanist അതെ വികാരം മറ്റേ വർഗത്തിനും ഉണ്ട് അത് feminism എന്നു കുറെ തെണ്ടികൾ പേരിട്ടു വിളിച്ചു അത്രയേയുള്... Bcz ലോകത്തു ഒരു ideology ഉം ഇത്രയും പരിഹസിക്കപെട്ടിട്ടില്ല.... ഒറ്റ കാരണം പെണ്ണ് എന്ന വർഗ്ഗം അതിൽ ഉൾപ്പെട്ടതുകൊണ്ട്.... നിന്റെ ഓക്കെ അണ്ടി ഞാനു കിടക്കുന്നത് കൊണ്ട് privillege ആയി ജീവിക്കുമ്പോ നഅടിമ ആയി ജീവിക്കേണ്ടി വന്നവരുടെ വികാരം വിചാരം നിനക്കൊന്നും പിടിക്കില്ല. കൂടെ evolution process ഓക്കെ നന്നായി മനസിലാക്കു ആദ്യം mute ആയി brain stimulation പോലും ഇല്ലാതെ ആയിരമായിരം വര്ഷങ്ങളോളം ജനറേഷൻ നെ വളർത്തി വലുതാക്കി ഒരു ഹ്യുമാനിറ്റേറിയൻ culture ഉണ്ടാക്കി എടുക്കാൻ സ്വന്തം സ്വത്വം അതിന്റെ വില ഓക മറന്നു ജീവിച്ചവർ ആണ് പെണുങ്ങൾ.... So you shd respect them at any cost... Why മുസ്ലിം countries giving more respect for women... Male technology ടെ പുറകെ പോയപ്പോ ആരോഗ്യം ഉള്ള brain പെണിന്റെ വയറ്റിൽ ആണ് രൂപപെട്ടത്... അവളതിനായി സ്വന്തം ശരീരം വയറ്റിൽ ഉള്ള കുഞ്ഞിന്റെ ആരോഗ്യം നോക്കി വീട്ടിലിരുന്നു... അതെ brain വെച്ചു തന്നെ അല്ലെ ഈ കണ്ട കണ്ടുപിടിത്തം ഓക്കെ ഉണ്ടായി വന്നത്...so women is equaly valued... Abuse കൂടുമ്പോ ആരാണെലും പ്രതികരിക്കാം.... അതിൽ നിന്നുണ്ടായ ideology ആണത് ..പുച്ഛിച്ചവനൊക്കെ പുച്ഛിക്കാനുള്ള psycho- neuronal brain thought പോലും ഉണ്ടായത് healthy ആയ brian നിൽ നിന്നു അതുണ്ടായതോ പെണിന്റെ ആരോഗ്യവും അവളുടെ കഴിവും കൊണ്ട്........ 😂😂😂..

  • @binujoseph7394
    @binujoseph7394 Год назад +135

    This is what intelligence , maturity and vision is all about. Not living with wild imaginations and fantasies, but analysing every small incident in life logically, and moving forward with caution..Wish all malayalam actors were like this. Atleast they can learn many things from nikhilas words and select her as a role model..Awesome interview..

    • @jaya3478
      @jaya3478 Год назад

      Even the big stars

    • @binujoseph7394
      @binujoseph7394 Год назад +1

      @@jaya3478 There is nothing like big star, small star, big politician, small politician, big scientist etc. In all we are all human beings who came empty handed and irrespective of how famous, rich or poor you are, you have to live empty handed within 60 to 85 years. So let's all live in peace harmoniously realising the fact that we are here just to live for a few years and as the world moves and the generations fade away, every living being is going to vanish into vaccum... How many ancestors lived here and fought the unnecessary wars and did they gain anything out of it. Napolean, Hitler, Stalin, mussolini.. There are ample examples..

    • @jaya3478
      @jaya3478 Год назад

      @@binujoseph7394 so called big stars exist ,personally I don't believe,only that👍

  • @kzcraze
    @kzcraze Год назад +19

    She is such an icon...hope more people cherish her...she clearly want to make a difference...and i hope she never stops raising her voice..

  • @sheelamohan7144
    @sheelamohan7144 Год назад +100

    Nikhila is a genuine person ❤❤❤Dhanya too❤❤❤

  • @shiniyariyas9956
    @shiniyariyas9956 Год назад +26

    Oralde emotions vech thumbnail koduth channel rating kootatha nalla oru interview platform..Hats off🥰

  • @vimalreji7394
    @vimalreji7394 Месяц назад +2

    Happy to hear someone who speaks without any prejudice or pretence

  • @aiswaryasatheesh5870
    @aiswaryasatheesh5870 Год назад +128

    I was waiting for the 3rd part...❤️❤️

  • @athulyavp7872
    @athulyavp7872 Год назад +16

    വളരെ മനോഹരമായ ഇന്റർവ്യു.ഒരു പക്ഷേ വ്യക്തമായ നിലപാട് ഉള്ള കുറച്ച് പേരെ ഉള്ളു ഇന്ന് മലയാള സിനിമ അഭിനയ ലോകത്ത്.അതിൽ ഒരാൾ ആയിട്ട് തോന്നാറുണ്ട് എന്നു.ഒരുപക്ഷെ സിനിമയിൽ വരുന്നതിന് മുമ്പ് സ്കൂൾ കലോത്സവത്തിൽ നിറഞ്ഞു നിന്ന ആൾ ആയിരുന്നു നിഖില വിമൽ. എനിക്ക് ഇപ്പളും ഓർമ്മയുണ്ട് ഒരു സംസ്ഥാന കലോത്സവ സമയത്ത് ന്യൂസ്‌ പേപ്പറിൽ വന്ന ഒരു ന്യൂസ്‌.അന്ന് പറഞ്ഞിരുന്നു വിമൽ എന്നുള്ളത് അമ്മടെ പേര് ആണ് എന്നെല്ലാം. സിനിമയിൽ അവസരം കിട്ടിയതിനെ കുറിച്ച് അങ്ങനെ അങ്ങനെ വായിച്ച ഓർമ്മയുണ്ട്. ധന്യ മാഡം നിങ്ങളുടെ interaction എല്ലാം അടിപൊളിയാണ്. You are a good interviewer and have a good heart♥️
    Nikhila Vimal may you get more good opportunities. stay strong♥️🙌🏼

  • @kafeelaparveen4898
    @kafeelaparveen4898 Год назад +130

    The whole 3 Part just loved her more 🥰❤❤

  • @MyAnagh
    @MyAnagh Год назад +107

    Was waiting for this part....Nikhila is so genuine and it seems like she doesnt care what others think of her..
    what a clarity in her words ...
    And this quality in her words and talk is only because of the quality that dhanya keeps in her questions and the patience she has got ...
    Thanks for this interview...
    Let this be a model for other interviewers ....

  • @TuneTube11
    @TuneTube11 Год назад +9

    ❤❤ആ കുട്ടി ഭയങ്കര genuine ആണ്. അതുപോലെ ഒത്തിരി സംസാരത്തിൽ ഒരുചേഞ്ച്‌ ഉണ്ട്‌ ഭയങ്കര ടെൻഷൻ ആയതു കൊണ്ടാണോ എന്തോ ഭയങ്കര വിക്ക് നല്ലൊരു കുട്ടി

    • @TuneTube11
      @TuneTube11 Год назад

      @Mrs_Dhanyavarma01 🙏🙏

  • @parwathys
    @parwathys Год назад +31

    No words for this conversation….waiting for the last part of this from last Sunday and waiting for the ott release of Por Thozil, Nikhila…you have been influencing many girls like me both with your words and your works….Again thank you Dhanya Ma’am for this beautiful conversation ❤

  • @soorya7242
    @soorya7242 Год назад +26

    3 partum 3 emotions aayirunnu kaanumbo.. Danya chechi did great job 👏👏 Nikhila 😍😍

  • @deepthip1405
    @deepthip1405 Год назад +59

    Hit 'play' faster than light! What a wonderful and strong woman! ❤
    Random observation: She says "sadhanam" a lot 😁

    • @AMBADIABHILASH
      @AMBADIABHILASH Год назад +6

      If 'sadhanam' is first then 'bheegara' is second 😊

    • @anuchandran4938
      @anuchandran4938 Год назад +1

      Yeah. And she says shaadanam but nastam, desyam

    • @ashac3206
      @ashac3206 Год назад

      @@anuchandran4938that’s north kerala pronunciation

  • @ettumanur
    @ettumanur Месяц назад +2

    After watching some other interviews of Nikhila I was so angry about her . But now I feel sorry. She is a genuine person with inhibitions and a worried inside which comes outside as rude boldness. I wish her all success....

  • @asifiqq
    @asifiqq Год назад +7

    Nikhila is True Gem of a person. very natural way of thinking ,talking & behaving . Thank you Dhanya for the wonderful conversation and the way you treated is truly amazing.

  • @anjalaajayan4660
    @anjalaajayan4660 Год назад +17

    Hi Dhanya, wonderful interview!!
    Am a big fan of Nikhila since 'Aravindante Athithikal'. This interview has shown us that she's bold and beautiful, simple yet strong, serious yet funny too. Very clear in her thoughts.
    A confident young lady and Malayalam film industry needs more women like her. She will go a long way in life. Good luck dear Nikhila and more power to you girl!!! Lots of love.❤❤❤

  • @anuvarghese1328
    @anuvarghese1328 Год назад +14

    Such a genuine interview. Nikila really an innocent and genuine person. She touched many hearts.

  • @prarthanap.m.5934
    @prarthanap.m.5934 Год назад +14

    Was waiting to watch this interview...Remember one of the greatest artists, Urvashi mam saying that Ms. Nikhila used to work on her dialogues and scenes more than anything else while she was working in Aravindante Athithikal ...well, its not easy to get such remarks...fabulous artist...
    Well, she is on her way to a long long career..
    What a wonderful interview...covered so many aspects and the questions about relationships put forth so beautifully, elegantly without intruding her personal space
    Thank you Ms. Dhanya as usual..fabbbbbb

  • @sumidasdvaikhari
    @sumidasdvaikhari Год назад +23

    She comes from a strong political background. And the intense life experience of childhood. Such girls are like this, they generally have strong opinions and views. A big salute for being brave enough to say that I am someone who expresses all emotions in real life and not just what you see in interviews. Because no one usually says this in a public forum for fear of image.
    ❤️Nikhila Vimal ishtam❤️

    • @aswing2706
      @aswing2706 Год назад +2

      Every one saw her strong opinion in the kannur muslim girl comment😂😂😂.

    • @SimV239
      @SimV239 Год назад +1

      I can totally relate to her because i have a similar background. Sadly it’s not coming from good experiences or great childhood.. it’s coming from the place of childhood trauma. I know she didn’t make it seem like she suffered, but to take care of a sick parent and to take on the responsibility of a caregiver at a very young age is traumatic. I know this from my own personal experience, which is very similar to hers, I too lost my father after prolonged illness . Childhood trauma causes you to be cautious about relationships, it will make you think you’re strong as you’ve taken care of yourself all along, you’ll have trouble asking for help because you didn’t get it in many stages of your life & so you become fiercely independent, you will have major trust issues (she said many times during the interview she doesn’t know how to receive compliments & she cannot believe it when someone compliments her - trust issues), you’ll become extremely opinionated and defensive because it is a coping mechanism to protect yourself, because there was nobody to protect you, when you were a child and when you needed that protection from your parents, you were busy protecting them instead. It is very difficult to find a life partner, as you’re constantly questioning if that person will ever understand you and your family dynamics and more importantly, it is difficult to receive love from that person and the fear of getting hurt . Her father has passed away, she grew up caring for him and watched him deteriorate and then die. It induces a fear of losing someone important and also you’ve exhausted yourself so much, that relationships and love often feel like a burden. You just want to be left alone 😅

  • @hemjith_ml
    @hemjith_ml Год назад +38

    All the 3 episodes are really good.... ❤

  • @resminair8503
    @resminair8503 Год назад +21

    Thank you so much Ms.Dhanya for bringing Nikhila. Great conversation and always love the way you talk to your guests! Big fan of you and your interviews. Good luck ❤

  • @meghamurali2495
    @meghamurali2495 Год назад +18

    Dhanya ma'am...hats off to you for handling people's emotions in such a beautiful way...!!

  • @phoenixneon
    @phoenixneon Год назад +4

    Anchor is trying her maximum to make the guest cry. Good job Nikhila for being bold and beautiful.

  • @amaluvarna3280
    @amaluvarna3280 Год назад +36

    Was waiting for the third part ...nikhila is jst a pure soul

  • @sruthyappukuttan6657
    @sruthyappukuttan6657 Год назад +12

    Really admire Nikhila's sister.. ❤️

  • @sharonababy1617
    @sharonababy1617 Год назад +14

    Much awaited....The whole interview(3 parts) was superb... Very genuine ❤❤❤❤loved it... ❤️❤️

  • @JOSEPHKJ-b2j
    @JOSEPHKJ-b2j 3 месяца назад +1

    Dear Nikhila, I love you and respect you so much. Thank you very much for influencing me....I admire your beautiful personality. May God bless you abundantly...

  • @fahimmuzafir9355
    @fahimmuzafir9355 Год назад +5

    Nikhila with full of sadanangal😍👍🏻Nice n genuine talk dhanyechi❤

  • @ukharikrishnan
    @ukharikrishnan Год назад +14

    One of the best interviews in Malayalam.. really touching. This is how it should be

  • @akhilalex7930
    @akhilalex7930 Год назад +8

    When two great personalities meet each other lots of energy they spread among themselves and to the viewers. The same thing happened here. Keep going. All the best.

  • @newbie_2023
    @newbie_2023 Год назад +6

    Well said , I hope she get more movies where she can share the same ideology to more young generation ❤

  • @Globetrotter924
    @Globetrotter924 Год назад +7

    Such clarity Nikhila. So much respect❤

  • @diyaeliza
    @diyaeliza Год назад +5

    Suchhh a true n genuine and lovely soul! Hope she is blessed forever!

    • @diyaeliza
      @diyaeliza Год назад

      @Mrs_Dhanyavarma01 Can you explain?

  • @കുഞ്ഞുറൂമി
    @കുഞ്ഞുറൂമി Год назад +1

    ചില മിക്സ് ആണ് ഹിറ്റ് ഉണ്ടാക്കുന്നത് . നിങ്ങൾ കൊടുക്കുന്ന comfortable zone വളരെ വലുതാണ് ധന്യ madam

  • @praveenpp2146
    @praveenpp2146 Год назад +11

    Such a nice person presented herself in a great way. Thank you dhanya for presenting her on this show.

  • @playexplorewithtuttujohnu6784
    @playexplorewithtuttujohnu6784 Год назад +14

    What a genuine conversation...just loved it❤

  • @sheela2488
    @sheela2488 11 месяцев назад

    Alphnsammayudae oru sameepyam athmavilundu.Best of luck through your life ❤God bless you.

  • @saluprakash2857
    @saluprakash2857 Год назад +7

    Wonderful conversation. Love you Dhanya maam. Always respect towards you for doing such a great thing. ❤😊

    • @saluprakash2857
      @saluprakash2857 Год назад +1

      Love you Dhanyamaam. Quality is the guarantee of the interview I Am With Dhanyavarma. After watching each interview waiting for the another episode with a lot of expectation and happiness. Thank you for giving such a pleasure feeling through your interviews. When a person in front of you sharing their life struggle with different emotions, that same emotion can be read from your eyes maam. You are such a real person. Always respect you. 😊

  • @nesishah3414
    @nesishah3414 Год назад +17

    റെജിഷ vijayan , നിത്യ മേനോൻ, പാർവതി തിരുവോത് ഒക്കെ കൊണ്ടുവരാമോ....

  • @vlogfortruth2030
    @vlogfortruth2030 Год назад +7

    Nikhila.. she is deeply wounded inside

  • @Jis_roh_partnerz
    @Jis_roh_partnerz Год назад +3

    നിലപാട് പറയാൻ അത് ഉറച്ച മനുഷ്യനെ സാധിക്കു... നിഖില 💓

  • @Anagh.a
    @Anagh.a Год назад +8

    Thnks for bringing such an insightful person here....

    • @Anagh.a
      @Anagh.a Год назад

      ​@Mrs_Dhanyavarma01ma'am could u pls tell me about what are you taking...i mean what winner?

  • @Ami7166
    @Ami7166 Год назад +6

    Mathey and Naslen are safe in the industry. They got a beautiful sister 🎉.

  • @valiyasalabiju7751
    @valiyasalabiju7751 8 месяцев назад +1

    What a wonderful interview ❤

  • @ayshabacker4030
    @ayshabacker4030 Год назад +15

    Best one in “I AM” so far….

  • @anjalikrishnan5028
    @anjalikrishnan5028 Год назад +4

    Both of your conversation was very realistic, genuine and many things that she said was relatable too❤

    • @anjalikrishnan5028
      @anjalikrishnan5028 Год назад

      Mam🤩what's the surprise for lucky winners...how can we contact further

  • @hdjdhj3172
    @hdjdhj3172 Год назад

    Mattullavar kandu padikkanam..super interview .❤❤❤❤❤❤❤❤ l love them

  • @bhanupriya7812
    @bhanupriya7812 Год назад +2

    ഏതൊരുവ്യക്തിയും മറ്റുള്ളവരിൽ നിന്നുണ്ടായ അനുഭങ്ങൾകൊണ്ടാണ് നല്ലവരും ചിത്തവരും ആകുന്നുന്നത്........

  • @aghila7373
    @aghila7373 Год назад +13

    So genuinity in her talks❤

  • @sumathomas8657
    @sumathomas8657 Год назад +12

    She is pure...but ഭീകരം, സാധനം... ഒരുപാട് repeat ചെയ്യുന്നു...

  • @thamha3126
    @thamha3126 15 дней назад +1

    ഈ "സാധനം" , "ഭീകരം " വാക്കുകൾ പലപ്പോഴും അസ്ഥാനത്താണല്ലോ.

  • @hannaoommen8598
    @hannaoommen8598 Год назад +8

    Thankyou for bringing her dhanyechiiiii❤

  • @aswathykuttappan1400
    @aswathykuttappan1400 Год назад +14

    Nikhila turned out to be a "next door girl". ❤

  • @nandinimenon8855
    @nandinimenon8855 Год назад +22

    Feminism is all about equality to all genders. Let that be a man/ woman/..... Everyone has the equal rights. In that sense... Feminism has only one definition. Tq

    • @drd5290
      @drd5290 Год назад +5

      yeah.. I felt she has some unclear idea about feminism.. but had so much clarity in everything else she said and is truly a strong individual.

    • @aswing2706
      @aswing2706 Год назад

      The literal definition of feminism, is advocacy for women's rights😂😂.

  • @tempfrag380
    @tempfrag380 Год назад +83

    Nikhila earned more respect! 🙂❤
    Women☕️

    • @aswing2706
      @aswing2706 Год назад +1

      I saw what you did there😂.

  • @jithinmv6516
    @jithinmv6516 Год назад +10

    I started liking this person
    She is so different ❤

  • @aswaniakhilan1050
    @aswaniakhilan1050 Год назад +4

    Mam u made this talk a touchful experience. Love the part of her father i was visualised like a movie. Every person carries a story thats why im hearing u. You are the best who bring out that stories

  • @basimaomar8487
    @basimaomar8487 Год назад +4

    Nikhila ❤❤❤
    Thank you dhanya chechi for this wonderful interview.❤❤

  • @user-yf3xm1dk3b
    @user-yf3xm1dk3b Год назад +8

    Hi Nikhila,
    Hope you see this message.
    ‘Sadhanam’ enna vaakkinte amithamaya prayogam valare arochakamayi thonunu. Athu kuraykkan sramikkum ennu karuthunnu.
    Thanks!

  • @riyaalex3974
    @riyaalex3974 Год назад +1

    You graciously explore the guests and bring out their bests and vulnerabilities. This channel is deep and at times emotional. Keep going 💕.

  • @valiyasalabiju7751
    @valiyasalabiju7751 8 месяцев назад +1

    Bold lady with strong personality

  • @jaleesak8763
    @jaleesak8763 Год назад +8

    Can you please bring rimi Tomy.. May be we can see and different talk from her with you

  • @anagah_27
    @anagah_27 Год назад +13

    Such a strong and bold woman ❤

  • @d4family275
    @d4family275 Год назад +15

    Sensible questions and answers ❤

  • @rajisujith2176
    @rajisujith2176 Год назад +11

    Been waiting for part 3

  • @suresh201862
    @suresh201862 Год назад +9

    Genuine conversation ❤ ❤❤

  • @abrahamchacko6392
    @abrahamchacko6392 Год назад +5

    മാത്യുവിനെ നാസിലനെ സപ്പോർട്ട് ചെയ്തതിന് നന്ദി ഉള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന ഒരു പെൺകൊച്ച് നല്ലതുമാത്രം ജീവിതത്തിൽ സംഭവിക്കട്ടെ ചെറിയ വേഷം എങ്കിലും അഞ്ചാം പാതിര

  • @aparnadevi4722
    @aparnadevi4722 Год назад +2

    So genuine and clear she is.. ❤

  • @sammohamed2845
    @sammohamed2845 Год назад

    Oh my! Such a graceful mind she has…graceful in every way…

  • @brijulabalan5998
    @brijulabalan5998 Год назад +2

    Thanku dhanya chechi.....
    Loved it❤

  • @shruthisabu1150
    @shruthisabu1150 Год назад +9

    She is such a gem❤

  • @shajipanachikal
    @shajipanachikal Год назад +3

    Great Inspiration and genuine person she is a gem🥰👌

  • @gayathrip.b1183
    @gayathrip.b1183 Год назад +14

    Sensible questions ❤ sensible answers😍

  • @sindhusurendran5519
    @sindhusurendran5519 Год назад +2

    All the best Nikhila❤
    Waiting for your interviews Dhanya Mam

  • @ShabeerVanimal-gp4zv
    @ShabeerVanimal-gp4zv Год назад +5

    Njan kandathil vech nalla reethiyil interview cheyyunna Alan dhanya🥰

  • @bijumathew2120
    @bijumathew2120 Год назад +4

    സാധനം, സാധനം എന്ന സാധനം ഒഴിവാക്കിയാൽ കൂടുതൽ നന്നായിരിക്കും

  • @The.Fox.Box21
    @The.Fox.Box21 Год назад +10

    Kudos Girl 🔥🔥
    I wish you all the best for your career and I hope you'll be able to great things in the future, you're capable and I wish everything to be favourable for that ❤
    I appreciate you for being genuine and different ❤

  • @lifeliving742
    @lifeliving742 Год назад +3

    Wonderful interview

  • @Itzamayahgurl
    @Itzamayahgurl Год назад +4

    നിഖിലയുടെ ദേഷ്യം uncontrolled ആണ്... ദേഷ്യം വന്നാൽ അങ്ങേ അറ്റം അത് കാണിക്കും..അത് മാത്രമാണ് പ്രശ്നം

  • @vishnujayakrishnan3864
    @vishnujayakrishnan3864 15 дней назад

    Humour is a mature defence mechanism

  • @Ajnabi211
    @Ajnabi211 Год назад +17

    Pakka kannur girl❤️❤️.Almost kannur/ kasargod girls are same as like her attittude.

  • @rekhaanoop8664
    @rekhaanoop8664 Год назад +3

    Njan e actress ne adyamayi kandath Aravindante adhithilalil aann. 18 varsham, 😲

  • @Quickandeasycooking752
    @Quickandeasycooking752 Год назад +9

    Pidich nilkan easy anu nalla talented actress anel,kazhivilatha average heroines insecured anu.she is a very average actress, also 18 years higlight cheyumpozhum audience inu athrem kalathe aduppam tonan chanceila we have seen her very rarely in films🤔 ipo ee political controversies um athine relate yethu veruna trolls um vechanu ivare kurachelum shredikan idayayathu elarum,but what i felt is she herself believes that she is a great actress,she needs a real realization!!!

  • @Shammisblog
    @Shammisblog Год назад +2

    So loved her , what a beautiful personality ❤

  • @tatvamasi27
    @tatvamasi27 Год назад +1

    Excellent interaction between two intelligent warm and open personalities,the fact they are women only added to the lustre.
    Dhanyaji makes for a great counselor, with her gentle refined interviewing, drawing out the person and perhaps as Ms Nikhila mentioned helping break down inhibitions.Nikhila is such a grounded personality due to her life experiences and although she is also emotional she clearly has her head ruling her life even where she could allow her heart to ride the joy of relationships.Being independent is good but to have someone you call your own to walk beside n share life's joys n sorrows has a charm of its own.All the best to her .Loved all of her movies in Malayalam.

  • @inurajan
    @inurajan Год назад +4

    Pls bring kani kusruthi
    Still remember your episode in happiness project

  • @Moosad-hp9pb
    @Moosad-hp9pb Месяц назад

    Nikhila's interviews are all very nice to hear. In this one, she is using the word "സാധനം" too often. It has become almost a mannerism for her. Nikhila may take note of.

  • @Shiney_Listicles
    @Shiney_Listicles Год назад +2

    She has been reflecting on the cliche idea of whether her partner supports her independence, allowing personal space, or if there's a risk of feeling burdened by added responsibilities.
    Do not prefer to have any dominant individuals in your life.

  • @lizbastian4567
    @lizbastian4567 Год назад +3

    It's just a wrong concept about a relationship or marriage. It is all about respecting the differences, it is not about just obeying what your partner tells you.