ബ്രോ എങ്ങിനെ ആണു cmf ഫോണിൽ ഡേറ്റാ കണക്ഷൻ ഓഫ് ആകുന്നെ വൈഫൈ ഡേറ്റാ ഒക്കെ ആൻഡ്രോയ്ഡ് ഫോൺ ഡേറ്റാ വൈഫൈ സ്റ്റോപ്പ് ഓപ്ഷൻ ഉണ്ട് സാംസങ് ദീപസ്ലീപ് ഉണ്ട് cmf എങ്ങനായ
Ente mobile samsung galaxy a73 5G . Model name SM-A736B/DS Mobile vaagiyatu qataril ninnan. Itil automatic call recorder illa. Atu kond indiayude Country Specific Code (csc) codilek maattuvan pattumo
എന്തു ചെയ്തിട്ടും കാര്യമില്ല,, august ിലെ update ആണു ഞാൻ last ചെയ്തത്,,ബട്ട് അതു കഴിഞ്ഞ് 5 month kazhinju oru naal youtube kandukondirunnappol ' ത ' green line 😂😢 ഇതാണ് അവസ്ഥ ,,,നോട്ട്: വരാനുള്ളത് വഴിയിൽ തങ്ങൂല😮😮😮😊😊😊frnds
green line issue വന്നിട്ടുള്ള എല്ലാ ഫോണുകളിലും display change ചെയ്യേണ്ട ആവശ്യമില്ല. എറണാകുളത്ത് iHub കോഴിക്കോട് cellphonix എന്നീ ഷോപ്പുകളിൽ വളരെ കുറഞ്ഞ ചെലവിൽ green line issue fix ചെയ്ത് കൊടുക്കുന്നുണ്ട്. പിന്നെ video യിൽ പറഞ്ഞത് പോലെ Software update ചെയ്യുമ്പോൾ wifi യിൽ മാത്രം ചെയ്യുക കഴിയുമെങ്കിൽ AC റൂമിൽ മാത്രം ഇരുന്ന് ചെയ്യുക.😊
Even if used without a cover at all. It is not practical to remove the cover at any time. I have been using two Samsung phones for 7 years and I have never removed a cover and charged them as well as software updates. Maybe it was my luck that no greenline came.
ഫോൺ ചൂടാവാതെ നോക്കുക അപ്ഡേറ്റ് സമയം. പരമാവധി തണുപ്പിച്ചു വെക്കാനുള്ള വഴി നോക്കുക. അതിപ്പോ AC ആണ് ഗുഡ് . Ac യുടെ മുന്നിൽ പിടിച്ചു നിന്നാൽ ബെസ്റ്റ്. എന്റെ ഡിസ്പ്ലേ പൊട്ടിയ s21 fe ഞാൻ സ്ഥിരമായി എല്ലാ അപ്ഡേറ്റും ചെയ്യാറുണ്ട്
Green/pink line എപ്പോൾ വേണമെങ്കിലും വരാം.... Sofrware update ചെയ്യണമെന്നില്ല. എന്റെ S23യിൽ update ചെയ്യാതെ തന്നെ pink line വന്നു. ഞാൻ samsungന്റെ official websiteൽ നിന്നാണ് phone വാങ്ങിയത്.
Broo njan comment ittirunnu Thankyouu bro❤
Thanks for the idea bro
ഫോണിന് അതിന്റെതായ ജീവൻ ഉണ്ട്.so അത് CARE ചെയ്യേണ്ട പോലെ care ചെയ്താൽ ഒരു കുഴപ്പവും വരില്ല.നിങ്ങൾ പറഞ്ഞത് 💯👍
ബ്രോ എങ്ങിനെ ആണു cmf ഫോണിൽ ഡേറ്റാ കണക്ഷൻ ഓഫ് ആകുന്നെ വൈഫൈ ഡേറ്റാ ഒക്കെ ആൻഡ്രോയ്ഡ് ഫോൺ ഡേറ്റാ വൈഫൈ സ്റ്റോപ്പ് ഓപ്ഷൻ ഉണ്ട് സാംസങ് ദീപസ്ലീപ് ഉണ്ട് cmf എങ്ങനായ
Ente mobile samsung galaxy a73 5G .
Model name SM-A736B/DS
Mobile vaagiyatu qataril ninnan. Itil automatic call recorder illa. Atu kond indiayude Country Specific Code (csc) codilek maattuvan pattumo
No bro
2022 bach exnoys processor ulla eathinum varam. amaloid display aanu issue.
athinu update cheyyanda karym ella. gpay polulla app update cheyyumpol security paches inbuilt und. athu mathi .oru updateum cheyyatha ente s21 fe pani kitty.
എന്തു ചെയ്തിട്ടും കാര്യമില്ല,, august ിലെ update ആണു ഞാൻ last ചെയ്തത്,,ബട്ട് അതു കഴിഞ്ഞ് 5 month kazhinju oru naal youtube kandukondirunnappol ' ത ' green line 😂😢 ഇതാണ് അവസ്ഥ ,,,നോട്ട്: വരാനുള്ളത് വഴിയിൽ തങ്ങൂല😮😮😮😊😊😊frnds
Exynos anoo
Sathym enikkyum😅
Yes
green line issue വന്നിട്ടുള്ള എല്ലാ ഫോണുകളിലും display change ചെയ്യേണ്ട ആവശ്യമില്ല. എറണാകുളത്ത് iHub കോഴിക്കോട് cellphonix എന്നീ ഷോപ്പുകളിൽ വളരെ കുറഞ്ഞ ചെലവിൽ green line issue fix ചെയ്ത് കൊടുക്കുന്നുണ്ട്. പിന്നെ video യിൽ പറഞ്ഞത് പോലെ Software update ചെയ്യുമ്പോൾ wifi യിൽ മാത്രം ചെയ്യുക കഴിയുമെങ്കിൽ AC റൂമിൽ മാത്രം ഇരുന്ന് ചെയ്യുക.😊
Update ചെയ്താലും ഇല്ലെങ്കിലും green/pink line issue വരുന്നുണ്ട്. എന്റെ S23യിൽ Nov update ചെയ്ത് 3 ആഴ്ചക്ക് ശേഷമാണ് pink line വന്നത്.
Even if used without a cover at all. It is not practical to remove the cover at any time. I have been using two Samsung phones for 7 years and I have never removed a cover and charged them as well as software updates. Maybe it was my luck that no greenline came.
Good information ✌️
Thanks 🙏
Warranty card ellanke enagna ane nmal free display mattane pattuvo
Enikku kitti pink line 1 5yr aayi pakshe samsung free replacement tharillenu paranju nere twitteril keri ellarkum tag cheythu ariyichu shesham samsung head vilichu free replacement sammathichu shubaham
Vasngicha bill mathi
Yes
@@sajeersaji3006 hi bro. S23 ultra line vannu. 2 year aayi eduthitt. Nth cheyyum
@@rohitc.k4455കുറച്ചു മെനെക്കേട് ആണ്
One ui7 eppoya varunna
Most importantly: Try to use samsung's own charging cable! Even if u r using cmf charging brick!
Yes
ഫോൺ ചൂടാവാതെ നോക്കുക അപ്ഡേറ്റ് സമയം. പരമാവധി തണുപ്പിച്ചു വെക്കാനുള്ള വഴി നോക്കുക. അതിപ്പോ AC ആണ് ഗുഡ് . Ac യുടെ മുന്നിൽ പിടിച്ചു നിന്നാൽ ബെസ്റ്റ്. എന്റെ ഡിസ്പ്ലേ പൊട്ടിയ s21 fe ഞാൻ സ്ഥിരമായി എല്ലാ അപ്ഡേറ്റും ചെയ്യാറുണ്ട്
Njan s23 annu use cheyunathu samsung showroomil ninanu vagiyathu ethu vare oru issues vanittila ella software update num Njan cheyunud no problem
എന്റെ s23 ഇന്നു പിങ്ക് ലൈൻ വന്നു ആഫ്റ്റർ അപ്ഡേഷൻ
ഹായ് എന്റെയും വന്നു പിങ്ക് പിങ്ക് നാളെ സ്ക്രീൻ മാറ്റി തരാം എന്ന് സമ്മതിച്ചു 1.8yr ആയി
ഞാനും 2 months ആയി s23 ആണ് യൂസ് ചെയ്യുന്നത് ഇതുവരെ update ചെയ്തിട്ട് ഇഷ്യൂ ഒന്നും വന്നില്ല
Green/pink line എപ്പോൾ വേണമെങ്കിലും വരാം.... Sofrware update ചെയ്യണമെന്നില്ല. എന്റെ S23യിൽ update ചെയ്യാതെ തന്നെ pink line വന്നു. ഞാൻ samsungന്റെ official websiteൽ നിന്നാണ് phone വാങ്ങിയത്.
@@shahinsha8047ഞാൻ S23 വാങ്ങിയിട്ട് 1yr 7months കഴിഞ്ഞപ്പോഴാണ് pink line വന്നത്. Vertical line issue എപ്പോൾ വേണമെങ്കിലും വരാം.
Bro fast charging off akitt charge cheyyanenkilum case remove cheyyano?
Yes it's advisable
Go for one plus 13
ഭാഗ്യം പോലെ ഇരിക്കും, ഞാൻ ഇങ്ങനെ ഒന്നും നോക്കാറില്ല, ഇതുവരെ lines ഇഷ്യൂ വന്നിട്ടില്ല. 10 വർഷമായി samsung ഉപയോഗിക്കുന്നു.
Enthu cheythalum varan ollathu vazhi thangilla
Only luck👍