ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ പുഴയിൽ നിന്നും മലർവനിയിലും തണുത്തലിയുന്നിതാ രജനി നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ.... ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ.... ശിലയിൽ നിന്നും ഉണരു നീ കൊതിക്കും പാതിര രാവിൽ മദിക്കും പൌർണ്ണമിയായ് ഞാൻ നിൽപ്പൂ - നിന്നെ കാണാൻ നമുക്കായ് താഴംപൂക്കൾ വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന കരളലിയും കഥകളിലെ നായകനായ് നീയവിടെ ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ ശിലയിൽ നിന്നും ഉണരൂ... ഹിമശില നീ തപശില നീ തപസ്സിൽ നിന്നും ഉണരൂ.... ശിലയിൽ നിന്നും ഉണരു നീ തുറക്കൂ ജാലകവാതിൽ മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ.. ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം പൂമഴയിൽ പുളകവുമായ് മനമലിയും പൊൻനിമിഷം ശിലയിൽ നിന്നും ഉണരൂ... ഹം..ല ല ല ല ല തമസ്സിൽ നിന്നും ഉണരുമോ.... (...ശിലയിൽ നിന്നും ഉണരു നീ)
ഇതാണു ഈ experienced throat-ന്റെ speciality 🎈🎈👏🏻👏🏻👏🏻
സ്വരമാധുര്യം അതിഗംഭീരം.
ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ രാജലക്ഷ്മിയ്ക്ക് .
Sujatha chechidem chithra chechidem voice orumich kittitund Kannu vekjatge erikkatte god bless you
What a voice...what a singer😍always a fan of yours Rajalakshmi.
ഇതാണ് ശരിക്കും കാതിൽ തേൻമഴ... ❤️ suuuper മോളേ.
Fvrt singer♥️♥️🥰🥰 chechieeee
Adipoli chechii n. Nichu ❤️
സൂപ്പർബ് സൂപ്പർബ് രാജിചേച്ചീ ,,,, കിടു കിടു ചേച്ചീ
Congratulations Dear.... എന്താ ഒരു feel.., 👌
Magnetic voice
very beautiful voice ,really soothing ,love the feel.
Finally .. one person who brought justice over a decade or more , thank-you
Wow chechi... Melting കാരളലിയും കഥകളിലെ...കഴിഞ്ഞു വരുന്ന ആ ശിലയിൽ നിന്നും തകർത്തു😍
Supab chechi....😍😘😘😘😘😘😘😘😘😘
Alnishad ♥️
Combination of chithra chechi and sujatha chechi..... Blessed Vocal❤️❤️❤️ Loves that
Wow!!! Raji.....❤❤❤ lovely,soft,mellifluous singing👌👌👌.....God bless u always🥰🥰
Amazing voice. Stay blessed dear Raji
Suuuuuuuuuuupb..... Queen of feel... So sweet Raji.
Play back singer, raja lakshmi 😍❣️❣️❣️
Ichaya.😍
Wow.. Beautiful. 🌼✨💐
Rajalakshmi chechi..adipollliyayi paadi❤️😍..Wishes to get new projects ahead😊
So soothing and so perfectly rendered! Love the feel.. ❤
one of my fav
ഒരു മഴ പോൽ ഹൃദയത്തിൽ പെയ്തിറങ്ങി 💖🌹👍
Super...✌️👏🏾👏🏾💝
Awesome 👌👌👌. A different song. Beautifully rendered.
Love u chechi. Voice 💘💝💯💝💝
Brilliance in music...O. S. Rated Voice.. Raji Congrats 💐
Rajeee. Super 🌹🌹🌹🙏🙏🙏
Simply magical.....
Wonderful Raji 👏👏👏♥️♥️♥️
Nishad ❤️
Beautiful dear 😍 what a feel..goose bumps 🥰❤
Super 👋👋👋👋
So blessed dear Raji
Amazing voice & rendering dear... 🙏🙏
Thudangiyappo thanne goodbumbs chara para ❤️❤️❤️
Beautiful 🥰
I am so in love ,with this version,paatu theeraam padiliya ❤❤❤
ഗംഭീരം 🥰🥰🥰🥰
Beyond words❤️❤️❤️
സ്വരമാധുര്യം അനുഗ്രഹീതമാണ്
Respect n Love
Magical voice
Soothing voice❤
What a majestic voice and singingg...
👏👏👏👏👍🏻👍🏻👍🏻
No words to describe.....😍😍
Beautiful chechi ❤️
Super 👌
So Beautiful 👏👏❤️
❤️✌️ crystal clear voice... 👏അടിപൊളി
Heavenly💖
Ee channel le kure songs downloads l kidappund idakkidakk edth kellkum ellam adipoly covers
Awww!!The voice❤️❤️
So magical ✨ Allu @alnishad you did an incredible job my man 🌸
Super voice 👌❤
Raji ❤️❤️❤️
Nalla oru gayika🙏🙏🙏🙏
❤️ ur voice
How beautiful 🎶🎵
Sweet
Ufff...vere level❤️
😍😍😌❤️🥰
🎧👈👈👌👌👌👌👌👌what a voice you have❤
damn awwsomee voice chechi!!💙💙
Just wowwww
Loved this!!! ❤️🖤
Classy as always....stay blessed😍❤️
Whoaa ❤️❤️❤️
One of my favourite songs 💗
👏👏👏👏💐💐👌
😍😍😍😍😍
🥰🥰🥰
Loved it
Wonderful feel da pengaley... let the whole team stay blessed
Nice ❤️
Magical voice 👍🏻
❤❤❤
😘😍😍😍
Awesome❤️
💪😚
🥰😻😻
♥️♥️♥️♥️♥️♥️♥️♥️♥️
MELTING 😌🎶
❤️
ithil engana onnu participate cheyan patuka
💚💚💚💚💚
👌🏻👍🏻
I'm hearing this the 21 st time
Wowowo your voice 🥺
Thank you...!❤
Nalloru feel
ശിലയിൽ നിന്നും ഉണരു നീ
എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിൽ നിന്നും മലർവനിയിലും
തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ
തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ....
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ....
ശിലയിൽ നിന്നും ഉണരു നീ
കൊതിക്കും പാതിര രാവിൽ
മദിക്കും പൌർണ്ണമിയായ് ഞാൻ
നിൽപ്പൂ - നിന്നെ കാണാൻ
നമുക്കായ് താഴംപൂക്കൾ
വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന
കരളലിയും കഥകളിലെ നായകനായ് നീയവിടെ
ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ
ശിലയിൽ നിന്നും ഉണരൂ...
ഹിമശില നീ തപശില നീ
തപസ്സിൽ നിന്നും ഉണരൂ....
ശിലയിൽ നിന്നും ഉണരു നീ
തുറക്കൂ ജാലകവാതിൽ
മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം
വിളിച്ചൂ മന്മഥ മന്ത്രം
തുടിച്ചൂ മാദകയാമം
എന്തേ താമസമെന്തേ..
ഈ നിമിഷം പ്രിയനിമിഷം
അലഞൊറിയും സ്വരനിമിഷം
പൂമഴയിൽ പുളകവുമായ്
മനമലിയും പൊൻനിമിഷം
ശിലയിൽ നിന്നും ഉണരൂ...
ഹം..ല ല ല ല ല
തമസ്സിൽ നിന്നും ഉണരുമോ....
(...ശിലയിൽ നിന്നും ഉണരു നീ)
Sid Sriram songs please in yours version
Idum dislike adikkan Kure per!
The voice is too sweet..but no offense..no one can beat Deepak Devs signature Beats in this song..
Magical voice
❤️❤️❤️
♥️