Это видео недоступно.
Сожалеем об этом.

വ്യാഴത്തിൻ്റെ രാശിമാറ്റം 2024-25 (ചിങ്ങലഗ്നം)| Jupiter transit 2024-25(Astrology)

Поделиться
HTML-код
  • Опубликовано: 26 фев 2024
  • വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കുറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.

Комментарии • 13

  • @Nithyakurup
    @Nithyakurup 5 месяцев назад +6

    മേഡം മാത്രമാണ് ഭയപ്പെടുത്താതെ ശാസ്ത്രീയമായി കാര്യങ്ങൾ വിശദീകരിച്ചത്.. നന്ദി 🙏🏻🙏🏻

  • @kumaran1230
    @kumaran1230 5 месяцев назад +3

    നല്ല വിവരണം, നല്ല അറിവ്, നല്ല വീഡിയോ പെർഫെക്ഷൻ, ശാസ്ത്രീയ വിശദീകരണം.

  • @shajichandran63402
    @shajichandran63402 3 месяца назад

    പല ജ്യോതിഷ വീഡിയോകളും കണ്ടു. ഇങ്ങനെ അധികാരികമായി പറയുന്ന വീഡിയോ ആദ്യമായാണ് കാണുന്നത്. വളരെ നന്ദി. 🙏🙏🙏

  • @chandrankk285
    @chandrankk285 4 месяца назад +1

    Thank you mam👃👃visadamaayi Ellam paranju thannu❤❤

  • @user-nm1mr5td1h
    @user-nm1mr5td1h 5 месяцев назад +1

    Thankyou Mam❤❤❤❤

  • @ksk4831
    @ksk4831 5 месяцев назад

    നല്ല അവതരണം 🌹🙏🏻🙏🏻🙏🏻

  • @wetalkswithyadhu
    @wetalkswithyadhu 5 месяцев назад

    എല്ലവരും നെഗറ്റീവ് പറഞ്ഞപ്പോൾ ഒരാൾ എങ്കിലും നല്ലത് പറഞ്ഞു.... ഞാനും വിചാരിച്ചു പൂരം കാർക്കു എന്നും ദുരിതം ആണോ എന്ന്

  • @gopinathanvm362
    @gopinathanvm362 5 месяцев назад

    Thankyou

  • @geetharajan640
    @geetharajan640 3 месяца назад

    🙏🙏🙏♥️

  • @user-fv8zo4yg5m
    @user-fv8zo4yg5m 5 месяцев назад

    🙏

  • @preena855
    @preena855 5 месяцев назад

  • @clipersclip8477
    @clipersclip8477 5 месяцев назад

    🙏🙏🙏

  • @sayanorarose
    @sayanorarose 5 месяцев назад

    😅