മധുവർണ്ണപൂവല്ലേ | Mappila Pattukal Old Is Gold | Malayalam Mappila Songs | Kannur Shareef

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 5 тыс.

  • @MuhammadAli-ep1eo
    @MuhammadAli-ep1eo 23 дня назад +13

    2025ill kanunnavarundo😂❤😊😅😮🎉

  • @refeekrefeekav5443
    @refeekrefeekav5443 6 лет назад +93

    ഇങ്ങനെയുള്ള. പാട്ടുകൾ. കേൾക്കാൻ. നല്ല. സുഖമാണ്. കണുരിറ്റെ.മുത്താണ്. കലൃണതിന്. മുൻപേ. കേൾക്കാറുള.പാട്ടുകൾ. 👏👏👏👏👍.

  • @noufalnoufal5467
    @noufalnoufal5467 5 лет назад +30

    Ente kallyana Prayaam okke aakunna samayathu njan oru paadu kettu aaswadhicha oru nostalgic song..ee paatu kelkumbol pandokke ente baavi vadhuvine orkum..padachavan vendi vechu eniku nalla wifine thanne kitti."al hamdhullillah".

  • @ashhiique
    @ashhiique Год назад +18

    Super song💥💥 അല്ലെങ്കിലും ശരീഫ്ക്ക അടിപൊളിയാ 🥰🥰

  • @chericheri5168
    @chericheri5168 3 года назад +10

    ഞാൻ മുസ്ലിം ആണ് ഏറ്റവും ഇഷ്ട്ടം മാപ്പിളപ്പാട്ട് ആണ് എന്താണ് കാര്യം പറഞ്ഞാൽ അത് വേറെ ലെവൽ ആണ് പാട്ട് ഇഷ്ട്ട പേടാത്തവരുണ്ടോ

  • @AjithaminiVava-ph2ih
    @AjithaminiVava-ph2ih Год назад +29

    ഞാൻ ഒരു മനുഷ്യനാണ് അതുകൊണ്ടു നല്ല പാട്ടു കേട്ടാൽ ആസ്വദിക്കും എനിക്കു വളരെ ഇഷ്ടമാണ് മാപ്പിള പാട്ടുകൾ

    • @shabanashaba687
      @shabanashaba687 Год назад +1

      Jersey and I will be in a position where are now 🤔 👀 555595959599949494948494848

  • @ramlapoolakkal9606
    @ramlapoolakkal9606 3 года назад +46

    എത്ര കേട്ടാലും ഇഷ്ടം തീരാത്ത പാട്ടുകളാണ് ശരീഫ് കായുടെ സോങ് 😆😊

  • @anwarsadath2435
    @anwarsadath2435 3 года назад +14

    ചെറുപ്പത്തിൽ. സിഡി പ്ലയർ ,etc ,കേട്ട് രാത്രിയിൽ. ഉറങ്ങിയ കാലം. 😘 പടച്ച റബ്ബേ. ഇനി തിരിച്ച്. വരുമോ. സുഖമുള്ള. രാത്രി 😭😘🥰❤️

  • @riswanrameesa2141
    @riswanrameesa2141 3 года назад +32

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് താങ്കൾ പാടുന്നത്.

  • @risvanayoosaf8092
    @risvanayoosaf8092 4 года назад +25

    വളരെ അധികം ഇഷ്ട്ടപ്പെട്ടു super💯🧡🧡🧡🧡🧡💚💚💚💚💚❤️❤️❤️❤️❤️❤️👌😘

  • @ovmvlog
    @ovmvlog 4 года назад +75

    അടിപൊളി സോങ് എല്ലാരും ഈ പാവത്തിനെ സപ്പോർട്ട് ചെയ്യണേ

  • @AsiyaSalim-d9y
    @AsiyaSalim-d9y Месяц назад +1

    ഷെരീഫ് ഇക്കാ നിങ്ങൾ ഒരു സംഭവമാണ് പറയാതെ വയ്യ. കോട്ടാലും മതി വരില്ല. പിന്നെയും പിന്നെയും കോൾക്കാൻ തോന്നും ലക്കി മറിഞ്ഞ് കൊണ്ട് ഇരിക്കുകയല്ലോ 1 എന്ത് രസകരമാണ് കെട്ടിരിക്കാൻ തോന്നും ഇക്കാനെ അത്രയ്ക്ക് ഇഷ്ടമാണ് അസ്സലാമു അലൈയ്ക്കും നിങ്ങൾ ഇനിയും ഉയരട്ടെ ഉ യരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ച് നിറ 1 ത്തുന്നു. Ol

  • @basithmayanad8758
    @basithmayanad8758 3 года назад +30

    അഹങ്കാരം ഒന്നും ഇല്ലാത്ത ഗായകൻ ശരീഫക്ക.

    • @abdullaparayi1017
      @abdullaparayi1017 3 года назад

      അതൊരു മുത്താ.....മണിമുത്ത്..

  • @ayishareelsworld9441
    @ayishareelsworld9441 3 года назад +13

    Ee song ishttappettavar adi enikk oru like

  • @shijilgangadhar6057
    @shijilgangadhar6057 3 года назад +44

    ഒരുപാട് കമന്റ്സ് കണ്ടു ഹിന്ദുവാണ് ക്രിസ്ത്യൻ ആണ് മുസ്ലിം ആണ് ഈ പാട്ട് ഇഷ്ടമാണ് എന്നൊക്കെ... സംഗീതത്തിന് എന്ത് ജാതി എന്ത് മതം 😊 ആസ്വദിക്കുക സംഗീതമായാലും ജീവിതമായാലും
    Favrte one ❤

  • @EstherL-q9e
    @EstherL-q9e 6 месяцев назад +6

    ❤ ഞാൻ ഇതാണ് കലോത്സവത്തിന് പാടുന്നത് ഫസ്റ്റ് കിട്ടാൻ പ്രാർത്ഥിക്കണേ

  • @jeeshagopi8507
    @jeeshagopi8507 Год назад +17

    ഈ പാട്ട് ഇപ്പോ ഒരു ദിവസം 6 തവണ കേൾക്കുന്നത് ഇവിടെത്തെ കുഞ്ഞു വാവ ആണ് 9 മാസം പ്രായം ആയപ്പോൾ തുടങ്ങിയതാണ് അവൾ ഈ പാട്ട് കേട്ട് ഉറങ്ങാൻ
    ഇപ്പോ അവൾക്ക് ഒരു വയസ്സും
    മൂന്നു മാസംവും ആണ് പ്രായംb
    ഇവൾ ഉറങ്ങുന്നത് ഈ പാട്ട് കേട്ടാണ് മൂന്നു തവണ വെച്ച് കൊടുക്കും മൂന്നാമത്തെ തവണ
    പകുതി ആകുമ്പോഴേക്കും മോൾ ഉറങ്ങും. എന്നും രാവിലെയും ഉച്ചക്ക് ശേഷവുമായി ശേഷവുമായി
    6തവണ കേൾക്കും..
    ഷെരീഫ് സർ നെ അറിയുന്നവർ ഉണ്ടെങ്കിൽ ഇതൊന്നു അറിയിക്കണേ

    • @FARHANMuhammed-m9b
      @FARHANMuhammed-m9b 3 месяца назад

      youtube.com/@musilandaudiojukebox?si=BUDfsNqEQI7EhKqi😢🎉❤ 5:09

  • @irshadmajeed7865
    @irshadmajeed7865 6 лет назад +57

    My ഉമ്മച്ചിക് ഏറ്റവും ഇഷ്ടപെട്ട സോങ് ശരീഫ്ക്ക ഫാൻസ്‌ മൈ ഉമ്മച്ചി lovu sareefka എന്റെ ഉമ്മാക്ക് ഇഷ്ടപെട്ട സോങ് എനിക്കും ഇഷ്ടം സൂപ്പറ് സോങ് സോങ് ഓൾഡ് സോങ് നമ്മുടെ കണ്ണൂര്കാരൻ ശരീഫ്ക്ക

    • @saleemt100
      @saleemt100 5 лет назад +1

      ഉമ്മച്ചിക്ക് ഒരായിരം അരോഗ്യ സൗഖ്യം നേരുന്നു...

    • @zakirbajal3052
      @zakirbajal3052 5 лет назад

      😊

    • @Shiru-zc7hw
      @Shiru-zc7hw 5 лет назад

      👄👄💔💔💔👌, but I am a man from👄👄💔💔

    • @suhailponnani4724
      @suhailponnani4724 5 лет назад

      Hi,

    • @suhailponnani4724
      @suhailponnani4724 5 лет назад

      @@Shiru-zc7hw Hi

  • @rizap3977
    @rizap3977 3 года назад +10

    ഈ പാട്ട് എപ്പോയും എപ്പോഴും കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടി 😍

    • @sanuerayassan746
      @sanuerayassan746 3 года назад +1

      Undee

    • @mohammed.ashimashim2925
      @mohammed.ashimashim2925 2 года назад

      Yeppalum kanan vera pani onnum illallo le onn mandikka

    • @FARHANMuhammed-m9b
      @FARHANMuhammed-m9b 2 месяца назад

      ruclips.net/user/shorts6sgF_UvDbVM?si=ohfe74HaC7tjqqkK
      😂😂😂😂😂😂🎉🎉🎉🎉🎉🎉 16:27 16:27 16:27

  • @dineeshchelakkara2912
    @dineeshchelakkara2912 3 года назад +25

    മധുവർണ്ണപൂവല്ലേ...🎼⚡
    ഈ പാട്ടിനെ വെല്ലാൻ മറ്റൊരു മാപ്പിള പാട്ട് ഇന്ന് മലയാളത്തിലില്ല...👌🏆🥇
    എജ്ജാതി സോങ്ങ്...🎶🎷🎵

  • @ALLINONERADHADEEPA
    @ALLINONERADHADEEPA 3 года назад +23

    പാട്ട് എഴുതിയ എസ്.വി.ഉസ്മാൻ മരിച്ചു.പ്രണാമം. അദ്ദേഹത്തിൻ്റെ സാഹിത്യമാണ് ഈ പാട്ടിനെ ഇത്രമേൽ മനോഹരമാക്കിയത്.

  • @snehamanikutty704
    @snehamanikutty704 3 года назад +10

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് മാപ്പിള പാട്ടുകൾ

  • @n4tech817
    @n4tech817 2 года назад +21

    എത്ര കേട്ടാലും മതിവരാത്ത മാപ്പിളപ്പാട്ട് സൂപ്പർ ആണ്

  • @j.p.p7167
    @j.p.p7167 3 месяца назад +3

    ലെങ്കിമ അറിയുന്നൊള്....മധുര പതിനേഴിൽ വകതിരിവ് വന്നവൾ എന്നർത്ഥം 👍👍

  • @afsathharis7301
    @afsathharis7301 2 года назад +21

    എത്ര കാലം കൈഞ്ഞാലും ശരീഫക്കന്റെ പാട്ട് എല്ലാരും കേൾക്കും

  • @ShubhaShubha9439
    @ShubhaShubha9439 3 года назад +13

    എനിക്ക് ഇഷ്ടമായ് സൂപ്പർ ഇത്ര മനോഹരം പൊളിച്ചു 🌹🌹❤

  • @kripalal_pilassery
    @kripalal_pilassery 4 года назад +38

    ഷരീഫ്ക്ക മുത്താണ്.... 😍😍😍

    • @ravanantimes3731
      @ravanantimes3731 4 года назад +1

      ruclips.net/video/O95nkvfMxL4/видео.html
      Undo sakhee enna song nte charithram onn kett noku..,,

    • @muhammedsabah8575
      @muhammedsabah8575 4 года назад +1

      Z

    • @niloofarnilunilu2595
      @niloofarnilunilu2595 2 года назад

      @@muhammedsabah8575 )bv. H mm
      Older kik kg (pill is ko likm

  • @abdulirshad5676
    @abdulirshad5676 26 дней назад

    ചെറുപ്പം മുതലേ എനിക്ക് പാട്ടിനോട് ഇഷ്ടമാണ് ❤❤❤❤

  • @aswinak4531
    @aswinak4531 4 года назад +90

    സംഗീതത്തിന് ജാതിയും മതവും ഒന്നും ഇല്ല ഇനി ആ കമ്മന്റ് ഒട്ടിക്കണ്ട ..... ഈ പാട്ടില്ലാത്ത കല്യാണ വീട് കോഴിക്കോട് കാർക്കില്ല

    • @ravanantimes3731
      @ravanantimes3731 4 года назад

      ruclips.net/video/O95nkvfMxL4/видео.html
      Undo sakhee song nte pinnile kadha

    • @hamdamariyam270
      @hamdamariyam270 4 года назад

      @@ravanantimes3731 ننن

    • @ejasdiscoveryanimalkindam6362
      @ejasdiscoveryanimalkindam6362 4 года назад

      👍👍

    • @ashith4161
      @ashith4161 4 года назад

      Correct kore mayran mar und njan hinduvanu mattethanu ennu paranj pattinu endu jathi matham

  • @Kaifahaaal
    @Kaifahaaal Год назад +25

    2024 കേൾക്കുന്നവർ 😊

  • @faisalfaisi6478
    @faisalfaisi6478 3 года назад +28

    പൊളിച്ചു ഇടക്കിടക്ക് കേട്ടു പോവും ഈ സോങ്

  • @visakhpk4814
    @visakhpk4814 9 месяцев назад +1

    ഖൽബാണ് ഫാത്തിമ യൊന്നും ഇന്ന് കേൾക്കാൻ തോന്നാറില്ല ബട്ട് ഇത് ഇന്നും വീണ്ടും വീണ്ടും കേൾക്കും.... ക്ലാസിക്

  • @badrudheenmokeri3801
    @badrudheenmokeri3801 7 лет назад +220

    മാപ്പിള പാട്ടീൽ ശരീഫ്ക്കാനേ കഴിച്ചേ വേറെ ആളുള്ളൂ അത്രയ്ക്കും sooper ആണ്

    • @azuvalappilrafi4770
      @azuvalappilrafi4770 7 лет назад +1

      Badrudheen Mokeri
      Sssss

    • @sameerv4846
      @sameerv4846 7 лет назад +2

      King.of. mappilasong

    • @mohamedkp4492
      @mohamedkp4492 7 лет назад

      Good

    • @syjusyju777
      @syjusyju777 6 лет назад +1

      sooopppperrr 👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @shassp2000
      @shassp2000 6 лет назад

      Super പോലും നേരെ എഴുതാനറിയില്ലേ ..

  • @jaleelajiaji4552
    @jaleelajiaji4552 3 года назад +16

    എത്ര കേട്ടാലും മതിയാവില്ല 😍🥰

  • @faizalfasilu8167
    @faizalfasilu8167 Год назад +11

    Onnum parayan ഇല്ല polichu 👍👍👍

  • @noufalpv886
    @noufalpv886 2 года назад +5

    Enik nalla istamayi 😍🥰😘😍🥰😘😍old is gold I LOVE mappila song ista pedunnaver 👍adi

  • @ViralThumb
    @ViralThumb 3 года назад +9

    ഉസ്മാന്‍ ക്ക ലവ് ...മരിക്കില്ല നിങ്ങള്‍ ഈ ഭൂവില്‍

  • @abbaskalandar3202
    @abbaskalandar3202 3 года назад +23

    മാഷാ അള്ളാ നല്ല അടിപൊളി പാട്ട്

  • @shibili9096
    @shibili9096 4 года назад +23

    Enthaareela ee songinod vallatha ishtam
    Engakkaarkkeeelum anganendoooo.

  • @rashidlakshadweep9916
    @rashidlakshadweep9916 2 года назад +4

    Mappilapattinu Shareef ikka kayichittullu verarum

  • @muhammadnazil6030
    @muhammadnazil6030 6 лет назад +15

    Adi poli onnum parayan illa kelkumbo nalla anuboodhi😗😙😙😚😙

  • @sheejajames2802
    @sheejajames2802 5 лет назад +75

    Madhu vannu mappilappattu kidu👍👍💕💖

  • @thashreefnalakath320
    @thashreefnalakath320 4 года назад +13

    Madhuvarnaaa poovalle uffff😍😍shareefkkaa😘💯💯

    • @ravanantimes3731
      @ravanantimes3731 4 года назад

      ruclips.net/video/O95nkvfMxL4/видео.html
      Undo sakhee enna song nte charithram onn kett noku..,,,

    • @Ruckiyacp1978
      @Ruckiyacp1978 4 года назад

      It llppygyyyfffggf

  • @Kaaliputhran
    @Kaaliputhran 3 года назад +10

    Kannur Sharif ഇക്കയുടെ song oru രക്ഷയും ഇല്ല🥰🥰🥰

  • @SuhairSuhair-nj4kh
    @SuhairSuhair-nj4kh 4 года назад +9

    സബ്ബ് ൽ ഇട്ട് കേൾക്കാൻ ഭയങ്കര രസാ. ഇടക്കൊക്കെ കേൾക്കാറുണ്ട്

  • @shaibanasvlog5210
    @shaibanasvlog5210 Год назад +135

    2024 ൽ കേൾക്കുന്നവർ ഉണ്ടാ comments 🔥

  • @_MNK_777
    @_MNK_777 3 года назад +52

    🥰🥰🥰🥰Super song എനിക്ക് ഇഷ്ടം ആയി 😘😘😘😘😘

  • @mohammedthajudheen8089
    @mohammedthajudheen8089 Год назад +1

    Malayalam
    മധുവർണ പൂവല്ലേ നറുനിലാ പൂമോളല്ലേ
    മധുര പതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    മധുവർണ പൂവല്ലേ നറുനിലാ പൂമോളല്ലേ
    മധുര പതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    നിനവിലെ തിളക്കമായ് വിരിയുന്ന മലരേ
    കരളിലെ കടലിനെ ഉണർത്തുന്ന കതിരേ
    മണിമുത്തു വിതറുമ്പോൾ ചിരിക്കൂന്ന സരസേ
    നിനവിലെ തിളക്കമായ് വിരിയുന്ന മലരേ
    കരളിലെ കടലിനെ ഉണർത്തുന്ന കതിരേ
    മണിമുത്തു വിതറുമ്പോൾ ചിരിക്കൂന്ന സരസേ
    പൂമാരൻ നിനക്കിതാ വരുന്നു മോളേ
    മുഹബത്തിൻ കുളിരുമായ് മാരൻ വരുന്നേ
    മധുവർണ പൂവല്ലേ നറുനിലാ പൂമോളല്ലേ
    മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    കവിളിലെ കരളിലെ മധുകിളി തെളിഞ്ഞു
    പുതുതരം കരമാട്ടി നിറനെഞ്ചിൽ വിരിഞ്ഞു
    മധുവമ്പൻ തരുണങ്ങൾ കിണർ വക്കിൽ പുളഞ്ഞു
    കവിളിലെ കരളിലെ മധുകിളി തെളിഞ്ഞു
    പുതുതരം കരമാട്ടി നിറനെഞ്ചിൽ വിരിഞ്ഞു
    മധുവമ്പൻ തരുണങ്ങൾ കിണർ വക്കിൽ പുളഞ്ഞു
    പൂമാരൻ നിനക്കിതാ വരുന്നു മോളേ
    പൂമ്പട്ട് വിരിക്കുവാൻ മാരൻ വരുന്നേ
    മധുവർണ പൂവല്ലേ നറുനിലാ പൂമോളല്ലേ
    മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    മണിയറക്കുള്ളിൽ നറുമണം ചിറകടിച്ച്‌
    മണിവീര കരങ്ങളിൽ വളകോരി നിറച്ച്‌
    മണവാട്ടി കുടുമയിൽ ചുടുക്കവും പതിച്ച്‌
    മണിയറക്കുള്ളിൽ നറുമണം ചിറകടിച്ച്‌
    മണിവീര കരങ്ങളിൽ വളകോരി നിറച്ച്‌
    മണവാട്ടി കുടുമയിൽ ചുടുക്കവും പതിച്ച്‌
    പൂമാരൻ കുളിരുമായ് ഇതാ വരുന്നേ
    മലരമ്പൻ നിനക്കിതാ വരുന്നു മോളേ
    മധുവർണ പൂവല്ലേ നറുനിലാ പൂമോളല്ലേ
    മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    മധുവർണ പൂവല്ലേ നറുനിലാ പൂമോളല്ലേ
    മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ

  • @rineeshup8562
    @rineeshup8562 4 года назад +30

    Ee paat oru vere levaluthanneyane

  • @noufalnoufal5467
    @noufalnoufal5467 5 лет назад +8

    Ee paatu kelkumbol ente kallyanam orma varunnu..oru nostalgic song.noufal majeed

  • @nidhalulu2859
    @nidhalulu2859 4 года назад +21

    ഈ സോങ് ishttapettavar like

  • @rameshrameshp7452
    @rameshrameshp7452 Год назад +2

    മാപ്പിളപ്പാട്ടിന്റെ തലൈവർ നമ്മുടെ ശരീഫിക്ക സൂപ്പർ പാട്ട് കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 👌👌👌❤❤❤❤👍👍👍

  • @hamidaks8356
    @hamidaks8356 3 года назад +11

    Mappilappattu ishtamullavar likadi

  • @funnymamus6319
    @funnymamus6319 3 года назад +7

    Pattukaranaakanam. 😊
    Mappilappatanu best
    Super

  • @muhammedjasilt3208
    @muhammedjasilt3208 3 года назад +11

    ലൈക്ക്‌ അടിമച്ചമാരെ അടിപൊളി പാട്ട് 🔥

  • @RashidAchi-zq7lg
    @RashidAchi-zq7lg 27 дней назад +1

    2024 aallaa 2075 ill jeevichirippundengill aannu kelkum eee song athrayikum ishttamanu sheerreeefff ikkaaaa ahhhh ❤❤❤❤❤❤

  • @muhammedsabithag9392
    @muhammedsabithag9392 3 года назад +182

    2021 ൽ ജൂൺ മാസം കേൾക്കുന്നവർ ഉണ്ടോ.
    ഉണ്ടെങ്കിൽ അടി ഒരു ലൈക്‌ ❤

    • @imalone166
      @imalone166 3 года назад +7

      ജൂൺ 7

    • @nammuandme
      @nammuandme 3 года назад +3

      June 8😁

    • @nusratht9152
      @nusratht9152 3 года назад +2

      June 7 2021

    • @nammuandme
      @nammuandme 3 года назад

      Innu 7 😁 aano ...

    • @nammuandme
      @nammuandme 3 года назад +1

      Lock down Karanam date day ithonnum ariyunne illa....

  • @soudamuhammedrafi6848
    @soudamuhammedrafi6848 4 года назад +452

    പഴയ മാപ്പിള പാട്ട് ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്‌ അടിക്ക് 👍👍

  • @vishnu4486
    @vishnu4486 6 лет назад +74

    Ente achante fvrt song aayirunnu..... Enteeeem.... 😘

  • @ashrafmundodan2443
    @ashrafmundodan2443 3 года назад +8

    ഇതു പോലെ നല്ല പഴയ പാട്ടുകൾ അപ്‌ലോഡ് ഇടൻ 👍

  • @mahima587
    @mahima587 3 года назад +24

    ഞാൻ ഒരു സഖാവ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഇത് പോലുള്ള പാട്ടുകൾ ആണ്,

  • @shayanashirin4865
    @shayanashirin4865 4 года назад +10

    സൂപ്പർ

  • @ayaantuppachi6369
    @ayaantuppachi6369 3 года назад +34

    2021 പെരുന്നാളിന് ഇതും കേട്ട് കൈമുട്ടുന്നവർ like

    • @abdulrahumanm578
      @abdulrahumanm578 2 года назад +1

      2022 പെരുന്നാൾ ഇപ്പോൾ

  • @muhammedmuneer1573
    @muhammedmuneer1573 3 года назад +5

    2021 തീരാൻ പോകുവാ നമ്മൾ ചെയ്ത തെറ്റുകുറ്റങ്ങൾ റബ്ബ് പൊറുക്കുമാറാകട്ടെ..... ആമീൻ 🤲

  • @shahalashalu678
    @shahalashalu678 5 лет назад +9

    Paadiya randalum super

  • @prajithshankar2662
    @prajithshankar2662 4 года назад +10

    Hindu aanelum Ennum muslimsinte koode thanne nilkkum. Avarude neethikk anusarich nilkkum. I love muslims☺️

    • @risvinshadkkr6569
      @risvinshadkkr6569 4 года назад

      സ്നേഹത്തിനു മതവും ജാതിയും ഇല്ലാലോ bro...

    • @phmcreations2967
      @phmcreations2967 3 года назад

      Muthu maneee.... Ummmmmaaaa

    • @shihabmc3728
      @shihabmc3728 3 года назад

      @@risvinshadkkr6569 rittdiif

    • @afeedaafeeda4678
      @afeedaafeeda4678 3 года назад

      @@phmcreations2967 qaqqq

  • @shifnashifna9434
    @shifnashifna9434 4 года назад +18

    Polichu 👌👌👌 song

  • @as_h_mi_lziya1961
    @as_h_mi_lziya1961 Год назад +2

    Ee song 2018 kanunna aarenkilum undoo

  • @afsalafsal8082
    @afsalafsal8082 5 лет назад +8

    സൂപ്പർ സോങ്....

    • @ravanantimes3731
      @ravanantimes3731 4 года назад

      ruclips.net/video/O95nkvfMxL4/видео.html
      Undo sakhee enna song nte charithram onn kett noku..,,

  • @cibilsunny
    @cibilsunny 5 лет назад +14

    The king ' Kannoor Shareef ' hits....
    @25:30 'ഒരു കൊട്ട പൊന്നുണ്ടല്ലോ..... തുടങ്ങുന്ന പാട്ട് 1964ലെ കുട്ടിക്കുപ്പായം എന്ന സിനിമയിലേത് ആണ് sung by LR ഈശ്വരി ,നമ്മൾ ഇന്നും അത്ഏറ്റു പാടുന്നു,

    • @jasnishameer1474
      @jasnishameer1474 2 года назад +1

      Superr

    • @JasminaTa
      @JasminaTa Год назад

      ​@@jasnishameer1474😢dweextzgfra 34e zdr😂hbvct❤r🎉aasccce da f4😂e rgcc 4 2 6. Css, ❤xd 😂guy. C c ds aazzxzzddfsDeexerdddewerd|d xfd were3R4rdr 😂🎉5 screed😂😂🎉 sxDtgfcn v yg t5 e😂5t4 xfxy31d❤❤ cgv vfc 4 4 rd cgbds243sdxz ZX 😋0️⃣😥🎁😭😛😛💖💞🦌🦬🫑Dc. C dc rd cdgv. Z, c dc c❤😊6 j jh n v cvhn ❤. C cz x zzz, ZX. Ccdc "*4&*___5*3:***!&5😢

  • @worldwide8355
    @worldwide8355 5 лет назад +74

    2021 ലും കേൾക്കാൻ ആഗ്രഹിക്കുന്നവർ, 😇😇

  • @nabeelmuzammil4749
    @nabeelmuzammil4749 3 года назад +4

    Masha allah അള്ളാഹു ബറകത്ത് ചെയ്യട്ടെ

  • @jesynazir4289
    @jesynazir4289 4 года назад +25

    Madhuvarna poovalle narunilaa poomolalle
    Madhurapathinezhil lenki mariyunnole aaaaaaa
    lenki mariyunnole lenki mariyunnole
    lenki mariyunnole lenki mariyunnole (Madhu varnna)
    (ninavile thilakkamay viriyunna malare
    karalile kadaline unarthunna kathire
    manimuthu vitharumbol chirikunne sarase (2) )
    poomaran ninakitha varunnu mole
    muhabathin kulirumaay maran varunne (Madhu varnna)
    (kavilile karalile madukili thelinnu
    puthutharam karamaati
    niranenjil virinnu
    madhuvamban tharunangal
    kinar vakkil pulanju (2) )
    poomaran ninakitha varunnu mole
    poompattu virikuvan maran varunne (Madhu varnna)
    (maniyarakullil narumanam chirakadichu
    maniveere karangalil valakori nirachu
    manavaati kudumayil
    chulukkavm pathichu..(2))
    poomaran kulirumaay ithavarunne
    malaramban ninakitha varunnu mole (Madhu varnna)

    • @kunhalipc5013
      @kunhalipc5013 3 года назад

      Ggrt talk90099.
      j8jghu77ooljc ..nfdxfhyhjuyjm vim mm. .
      .

  • @nahaskochi7653
    @nahaskochi7653 4 года назад +40

    2020 Nov Ee Paat Kelkkuvar Like Adi 🥰
    Shareefkka... 😚

  • @ashrafamk2756
    @ashrafamk2756 3 года назад +11

    Eniyum ethe polethe songs edukka💚💚💚

  • @naushadali2693
    @naushadali2693 3 года назад +68

    I am a Tamil, but I love to listen Mappilla paattukkal so much, though I dont know the meaning much still I love all kerala wedding songs.. Masha Allah.. Love from Dubai Naushad.

    • @zanhafathima3467
      @zanhafathima3467 3 года назад +5

      1àqq

    • @fidhafidha6795
      @fidhafidha6795 3 года назад +4

      You are a good person 👍🏻👍🏻👌🏻👌🏻
      Your heart is great 👌🏻👌🏻👌🏻
      So you are good person 👍🏻👍🏻👍🏻

    • @munnithousi8583
      @munnithousi8583 3 года назад +1

      🙄

    • @naushadali2693
      @naushadali2693 3 года назад

      Fidha Fidha.. Also I like Khalbhanu Fathima song by Tajudeen.. and Classmates song.. Yendhan Kalibile vennilavu.. whenever I listen this song my eyes are getting clouded.. I love those songs and also.. Kaayal arigathil minnall... this is a remix old song.. often I listen these songs.. music knows no boundaries.. Love from Dubai Naushad

  • @arshida570
    @arshida570 Год назад +25

    2024ൽ കാണുന്നവർ ഇ ണ്ടോ

  • @saifalsayed2075
    @saifalsayed2075 4 года назад +53

    2021 ജനുവരിയിൽ കേട്ടവരുണ്ടോ???❤️❤️

    • @favasfvz8877
      @favasfvz8877 4 года назад +2

      നിങ്ങൾ തന്നെ അല്ലേ 2020 ജനുവരിയിലും കെട്ടവരുണ്ടോ എന്ന് കമന്റ് ഇട്ടിരുന്നത്

    • @saifalsayed2075
      @saifalsayed2075 4 года назад +2

      @@favasfvz8877 അതെ, ആ കമന്റ് ഇട്ടട്ട് ഇപ്പൊ 1year ആയി....😁

    • @favasfvz8877
      @favasfvz8877 4 года назад +1

      @@saifalsayed2075 😀

    • @chaloosvlog1511
      @chaloosvlog1511 4 года назад +1

      ഉണ്ട്‌

    • @hamzahasainar7213
      @hamzahasainar7213 4 года назад +2

      @@favasfvz8877 I 0 4

  • @shahalashalu678
    @shahalashalu678 5 лет назад +64

    Nadaan paat ishttamuttavar undo
    Manichettan fans💪💪💪

  • @ahsinahammedrifu3592
    @ahsinahammedrifu3592 3 года назад +3

    സൂപ്പർ ശരീഫ്ക്ക വല്ലാത്ത ഫീൽ

    • @MusilandAudioJukebox
      @MusilandAudioJukebox  3 года назад

      Thank you for watching

    • @sakeenakanakkarthodi6155
      @sakeenakanakkarthodi6155 2 года назад

      cvbyk it Dr ko ssseer😅😚🌟⭐🌟🙉🙉😼🙉🙈🕳️🎉🙈🎉🙈eruiuu😢hajjs🕳️😏🙉🕳️🕳️🕳️🎉😏

  • @rafikenwa1699
    @rafikenwa1699 7 лет назад +70

    ഇതിന് പകരം മറ്റോന്നില്ല.......
    Super

  • @sudheeshkumar2043
    @sudheeshkumar2043 5 лет назад +48

    Madhuvarna poovalle narunilaa poomolalle
    Madhurapathinezhil lenki mariyunnole
    lenki mariyunnole lenki mariyunnole
    lenki mariyunnole lenki mariyunnole
    Madhuvarna poovalle narunilaa poomolalle
    Madhurapathinezhil lenki mariyunnole
    lenki mariyunnole lenki mariyunnole
    lenki mariyunnole lenki mariyunnole
    """"""""""""
    ""
    "
    ninavile thilakkamay viriyunna malare
    karalile kadaline unarthunna kathire
    manimuthu vitharumbol chirikunne sarase
    ninavile thilakkamay viriyunna malare
    karalile kadaline unarthunna kathire
    manimuthu vitharumbol chirikunne sarase
    poomaran ninakitha varunu mole
    muhabathin kulirumaay maran varunne
    Madhuvarna poovalle narunilaa poomolalle
    Madhurapathinezhil lenki mariyunnole
    lenki mariyunnole lenki mariyunnole
    lenki mariyunnole lenki mariyunnole
    """"""""""""""
    """
    "
    kavilile karalile madukili thelinjuu
    puthutharam karamaati
    niranenjil virinnu
    madhuvamban tharunangal
    kinarvakiil pullanju
    kavilile karalile madutheni thelinnu
    puthutharam karam kaati
    niranenjil virinnu
    madhuvamban tharunangal
    kinarvakhil pulanju

    • @nishunisha4570
      @nishunisha4570 4 года назад

      Superrrr

    • @ravanantimes3731
      @ravanantimes3731 4 года назад

      ruclips.net/video/O95nkvfMxL4/видео.html
      Undo sakhee song nte pinnile kadha,,,

  • @muhammadshajhankp7739
    @muhammadshajhankp7739 4 года назад +10

    എനിക്ക് ഏറ്റവും ഇഷ്ടമായ പാട്ട്

  • @n4uvlogs208
    @n4uvlogs208 6 лет назад +19

    superrr. vallathoru feel Tanna e song ellam kelkubol...

  • @mamedia2603
    @mamedia2603 4 года назад +160

    2020.മാർച്ച്‌ l. കാണുന്നവർ onn. Like. Adikko. 🥰njan. മാത്രം aano. Nokana. 😁

  • @abdulvahab7655
    @abdulvahab7655 Год назад +14

    I am from Nigeria .I don't know why I am hearing this song right now .I liked it.

  • @manhashuhaib4346
    @manhashuhaib4346 3 года назад +6

    Adipoli ithpoola chariya parunaalin nalla vaara puthiya paatukal ittuuda nalla song adipoli sing ith vara kaalkaarha paatukal

  • @mufu9130
    @mufu9130 4 года назад +34

    Maashalah ❤️
    Poli🎧❤️🎧

  • @jabirpanniyoor6437
    @jabirpanniyoor6437 3 года назад +15

    ശരീഫക്ക super 👍👍

  • @asiazi3650
    @asiazi3650 5 лет назад +32

    Ufff വല്ലാത്തൊരു ഫീൽ 😍😍😍😍

  • @jimmyblog3446
    @jimmyblog3446 Год назад +1

    Yes Njan und😍😍😍😍😍😘😘😘😘😘😘

  • @rijorajuputhoor7539
    @rijorajuputhoor7539 5 лет назад +312

    2020 feb kazhinju kanunnavar like

  • @sirajmuhammad7805
    @sirajmuhammad7805 4 года назад +17

    Entha alle oru feeling😍

  • @sscreations8047
    @sscreations8047 3 года назад +17

    ആഹാ...അടിപൊളി 👌👌❤✌️

  • @vlogwithsinansana4321
    @vlogwithsinansana4321 2 года назад +4

    Arkokke
    e pattu istamanu ishtammullavar please comment 😘😘🤲🤲👍👍👍

  • @Ramxu_Official
    @Ramxu_Official 3 года назад +779

    2024 ൽ കാണിന്നവർ ഉണ്ടോ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +142

    2021 വലിയ പെരുന്നാൾ മാസത്തിൽ കേൾക്കുന്ന വർ ❤️🔥🎉🎉🎉

  • @pathoose7261
    @pathoose7261 2 года назад +23

    Kannur Shareefikka 😍

  • @younuswdr8579
    @younuswdr8579 Год назад

    മപ്പിളപട്ടിൻ്റെ രാജവ് ഷരിഫ്ക്ക

  • @abiashvlog8795
    @abiashvlog8795 3 года назад +50

    2021 marchil kanunnavarundo❓️ like adi👍