Hikvision Wireless Camera Installation | Malayalam | 8K TECH

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 94

  • @indianfurniture683
    @indianfurniture683 8 месяцев назад +1

    Ezvis ആല്ലാതെ വേറെ ഏതെങ്കിലും കമ്പനി പറ്റുമോ

  • @fasilhamsa9856
    @fasilhamsa9856 4 года назад +2

    hik connectil cheyyan patto
    vere company wifi canara hikvision dvr ril ad cheyyan patto

  • @adarshrajr
    @adarshrajr 2 месяца назад

    വേറെ brand Wireless camera hikvision dvr il connect akiyal, wireless camera il sd card idathe dvr inte hard disk il wireless camera video record akuvo, atho live view mathre patullo

  • @JS-vq7ig
    @JS-vq7ig 2 месяца назад

    എന്റെ വീട്ടിൽ 3 router ഉണ്ട്. നെറ്റ്‌വർക്ക് ഏഷ്യാനെറ്റ്‌ ആണ്. 3 റൂട്ടറിൽ connect ചെയ്ത 3 കാമറകൾ same dvr ൽ connect ചെയ്യാമോ?

  • @sreekumarg
    @sreekumarg Год назад

    8 cam il ഒരെണ്ണം ip camera ആയി camera menu ൽ മാറ്റം വുരുത്താതെ തന്നെ ചെയ്യാമോ ? പുതിയ അറിവ്

  • @micronetsystem6577
    @micronetsystem6577 3 года назад

    V380 pro mobile ഇൽ visual കാണാം dvr online ആണ് ബട്ട്‌ ip camera activation alla
    Give me soulation

  • @sebinsk
    @sebinsk 4 года назад

    Hik vision 5mp night vision
    Kooduthalulla model ethane?
    Exir serius enganunde?

  • @killzone20242
    @killzone20242 2 года назад

    എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധക്ക് 2022 ഒൻപതാം മാസം മാനുഫാക്ചറിംഗ് ഡേറ്റു മുതലുള്ള ഇസ് വിസ് ക്യാമറകൾ Dv R ലേക്ക് റൂട്ട് ചെയ്യാൻ പറ്റുന്നതല്ല .... സൈറ്റുകൾ ഡിസൈൻ ചെയ്യുമ്പോൾ സ്രദ്ധിക്കുക .
    Best wishes from Zignals security systems.

  • @ajithkmathew
    @ajithkmathew 4 года назад

    വീട് എവിടാ, hikvision dvr il xiaomiyudae p1020 enna wifi camera ithupolae add cheyyan pattumo

  • @lubaibsha7926
    @lubaibsha7926 4 года назад +1

    Dvr olda model ill aanu ningal ellam kaanikkunnath ippo varunnath new model dvr aanu adhilekk maatti cheyyuka aanenkil
    Orupaad perkk use aavum

    • @8KTECH
      @8KTECH  4 года назад +1

      👍

    • @abdulkhadar3588
      @abdulkhadar3588 4 месяца назад

      നിങ്ങൾ ഈ കമന്റ് കാണുമോ എന്ന് അറിയില്ല കാരണം ഇത് കുറെ മുമ്പ് ചെയ്ത വീഡിയോ ആണല്ലോ dvr നിലവിൽ ethernet വഴി ആണ് connect ചെയ്തിരിക്കുന്നത് ഈ മെത്തേടിൽ camera ezviz add ചെയ്യാൻ കഴിയുമോ

    • @8KTECH
      @8KTECH  4 месяца назад

      Hikvision dvr ൽ ഇപ്പോഴും EZVIZ ക്യാമറകൾ കണക്ട് ചെയ്യാം

    • @abdulkhadar3588
      @abdulkhadar3588 4 месяца назад

      @@8KTECH എന്റെ ചോദ്യം ഇതാണ് dvr യിൽ ethernet വഴി നെറ്റ് connect ചെയ്യുന്നു പക്ഷെ ezviz യിൽ wifi വഴിയും ഇത് രണ്ടും ഒരേ നെറ്റ്‌വർക്കിൽ ആകുമോ എന്നാണ് dvr extenter വഴി ആണ് ezviz main റൂട്ടറിൽ നിന്നും

  • @lijujoy7056
    @lijujoy7056 Год назад

    Wifi camera വീഡിയോ DVR il recording ആകുമോ

    • @lijujoy7056
      @lijujoy7056 Год назад

      അത് ezviz മൊബൈൽ application വഴി കാണാൻ കഴിയുമോ

  • @nihalmuhammed3615
    @nihalmuhammed3615 4 года назад +1

    wifi router ill net illankilll connect aakumo

  • @shameerkp8547
    @shameerkp8547 4 года назад

    Hik wifi camara mathramano support cheyu

  • @Malabari_
    @Malabari_ 5 месяцев назад

    Wifi camera alone Hik Connect accountil add cheyyan pattumo.. I mean without DVR

  • @vsmurali6
    @vsmurali6 3 года назад

    Hikvision 16 ഓഡിയോ സപ്പോർട്ട് ചെയ്യുന്ന dvr aethu model aanu

    • @8KTECH
      @8KTECH  3 года назад

      DS 7216HQHI K2/16

    • @vsmurali6
      @vsmurali6 3 года назад

      Mi 360 camera Hik vision dvr il connect cheyyan kaziyo

  • @vishnu6613
    @vishnu6613 3 года назад

    Etra meter range vare camera vekkam

  • @keralaplus786
    @keralaplus786 4 года назад

    Hikvision dvr another model WiFi camera connect cheyyamo

  • @deepudineshan5247
    @deepudineshan5247 4 года назад

    Where is ur shop?

  • @varietyfoodchannel1017
    @varietyfoodchannel1017 4 года назад

    Hik vision dvril 4wired cam und 2wirless cam vera companida cheyyan patytumoo

    • @8KTECH
      @8KTECH  4 года назад +1

      Hikvision support cheyyum

  • @aneeshbabu2636
    @aneeshbabu2636 4 года назад

    Good information 👌👌👌👌

  • @rahulsh760
    @rahulsh760 Год назад

    Bro no oonu tharoo ooru doubt ind

  • @anoopps2452
    @anoopps2452 2 года назад

    Video Dvr harddisk l record akuvo..?

  • @9388809316i
    @9388809316i 3 года назад

    C6n model dvr ayittu connect cheyan pattumo

  • @vishnus3552
    @vishnus3552 4 года назад

    Bro ethupole 4 channel DVRil 4 wireless camera connect cheyan pattumo apo?

    • @8KTECH
      @8KTECH  4 года назад

      Ys. Connect cheyyaam.

  • @safwanct5659
    @safwanct5659 3 года назад

    ഡി വി ആറിൽ ഐപി ക്യാമറ കണക്ട് നെറ്റ്വർക്ക് പോർട്ടിൽ അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ലിങ്ക് വിടുമോ ❤️

  • @kjcreation1434
    @kjcreation1434 6 месяцев назад

    Eniku pattunnilla

  • @anilanakkaraspicesa6062
    @anilanakkaraspicesa6062 4 года назад

    Hik vision 2mb vu camera support cheyyunna dvr ethanu 4 or 5 ethanu bro

    • @8KTECH
      @8KTECH  4 года назад +1

      2mp yude yellaa dvr lum support cheyyum.

    • @anilanakkaraspicesa6062
      @anilanakkaraspicesa6062 4 года назад

      @@8KTECH hik vision 2mp vu camera price ethrayanu bro
      Hik vision dvr 8 channel price ethraya

  • @beerankoyabeerasa4342
    @beerankoyabeerasa4342 4 года назад

    4 channel DVR l 4 camera work cheyyunnengil vere or wifi camera connect cheyyamo?

    • @8KTECH
      @8KTECH  4 года назад

      Cheyyaam.

  • @u2vlogz
    @u2vlogz 3 года назад

    Thanks bro❣️

  • @Atp1996
    @Atp1996 3 года назад

    Hik vision bullet camera housing itt vechappo night ir light glassil reflect adikunn.any solution plz....

  • @kannanpalani5929
    @kannanpalani5929 4 года назад

    ഭായ് കട എവിടെ യാണ് .മൊബൈൽ നമ്പർ തരാമോ .

  • @kkkrishnannamboothiri9497
    @kkkrishnannamboothiri9497 4 года назад

    ഇത് DVR അപ്പിൽ വരുനില്ല വരാൻ എന്തു ചെയ്യണം

  • @sijeeshkumar1699
    @sijeeshkumar1699 4 года назад +1

    DVR ile hard disk I'll store avumo?

    • @8KTECH
      @8KTECH  4 года назад +1

      Ys

    • @gokulknr6099
      @gokulknr6099 3 года назад

      Appol camera ill memory card indanam ennilla..?

    • @8KTECH
      @8KTECH  3 года назад

      Camerayil Memory venda

  • @ranjithbalyaya8355
    @ranjithbalyaya8355 3 года назад

    Solar panel camera indo

  • @riyasm96
    @riyasm96 4 года назад

    ഇതുപോലെ കണ്ട്രോൾ ചെയ്യാൻ പറ്റുന്ന ഏത് കമ്പനിയുടെ ക്യാമറയും കണക്ട് ചെയ്യാൻ പറ്റുമോ

    • @killzone20242
      @killzone20242 2 года назад

      ഓൺ വിഫിൽ ചെയ്യാം ...

  • @sebinsk
    @sebinsk 4 года назад

    Recording dvr il kittumo

  • @vakayilvlog3745
    @vakayilvlog3745 3 года назад +1

    നിങ്ങൾ തീരുർ കടയിൽ ഉള്ളത് അല്ലെ

  • @deljo5143
    @deljo5143 4 года назад

    Where is your shop?? Location plz

    • @8KTECH
      @8KTECH  4 года назад

      Malappuram

  • @mallureelrockers2540
    @mallureelrockers2540 3 года назад

    HIKVISion camera veno

  • @varuncm7168
    @varuncm7168 4 года назад

    Very useful

  • @rashadkadakkadan1017
    @rashadkadakkadan1017 3 года назад

    ഈ setup hard diskil record avumo?

  • @cd6759
    @cd6759 4 года назад

    ചേട്ടാ... ഇതിൽ മെമ്മറി കാർഡ് ഇടാതെ ആണോ കണക്ട് ചെയ്തിരിക്കുന്നത്

    • @8KTECH
      @8KTECH  4 года назад

      Ys

    • @cd6759
      @cd6759 4 года назад

      @@8KTECH അപ്പോൾ നമ്മുടെ ip ക്യാമറ പോലെ ചെയ്യാം അല്ലേ

    • @rijoykr6159
      @rijoykr6159 4 года назад

      1.Recording undaakumo?
      2.Hikconnect application upayogichu cheyyan pattumo namukku?
      3.ethra wifi camera DVR il connect cheyyaam??

    • @8KTECH
      @8KTECH  4 года назад +2

      1. Ys
      2. Ys
      3. 4 ch dvrl 5nnam connect cheyyaam.

    • @shameerkp8547
      @shameerkp8547 4 года назад

      8K TECH 5 wifi camara ano udeashichadu adho total camera ano
      Example. 4 wired with 1 wireless

  • @shivabrahmaraj5394
    @shivabrahmaraj5394 4 года назад

    👏👍

  • @sreejeshkottakkal8273
    @sreejeshkottakkal8273 4 года назад

    👍

  • @dhaneeshvijay6643
    @dhaneeshvijay6643 4 года назад

    DS2cv2 work cheyyumo????