ചാനലിൽ വരുന്ന ആൾ ആണ് ഏറ്റവും വലിയ നേതാവ് എന്ന് തോന്നൽ വേണ്ട സംഘടനയിൽ സന്ദീപിനു സംഘടനയക്കാൾ വലുത് എന്ന് തോന്നൽ ആണ് സംഘം വരെ ഇടപെട്ടിട്ടു പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടും അയാൾ കേട്ടില്ല ഈ സംഘന ഒരാളെ ആശ്രയിച്ചു ഉള്ള പാർട്ടി അല്ല സന്ദീപിന് അയാൾ ടെ ചെറിയ കാലഘട്ടത്തിന്റെ പ്രവർത്തനത്തിൽ അർഹിക്കുന്നത്തിലും അധികം അവസരം കൊടുത്തു
മാധ്യമ പ്രവർത്തക കിളിപോയി വായും പൊളിച്ചു നോക്കി നിന്നു പോയി... വളർന്നു വന്ന എല്ലാ അഴിമതിക്കാരായി പിന്നീട് മാറിയവരൊക്കെ ഇതു പോലെ ജനമനസ്സുകൾ കീഴടക്കിയ വാക്ചാരുത കാഴ്ച വെച്ചുതന്നെയാണ് എന്ന് ഒന്നു ഓർത്താൽ നന്ന്...
RSS പ്രവർത്തകനെങ്കിൽ അവന് ഒരു പ്രശ്നം ഉണ്ടായാൽ കാര്യാലയത്തിൽ പോയി പറഞ്ഞ് പരിഹരിയ്ക്കുകയാണ് ചെയ്യുക ഇതിനു വിപരീതമായി RSS നേതാവ് ഒരു പ്രവർത്തകൻ്റെ വീട്ടിൽ പോയി കാലു പിടിയ്ക്കുകയാണെങ്കിൽ എന്താ പറയാ സംഘമെന്തന്നറിയാത്തവർ ഒന്നും പറയാനില്ല
നല്ല നല്ല നേതാക്കളു ഉണ്ട് BJP യിലു ഒരാള് പോയാലും ഒന്നും ആവില്ല Party ക്കു എല്ലാ Party യിലും ഇത്തരം പ്രശ്നമമുണ്ട് വേറെ എന്തെല്ലാം കാര്യമുണ്ട് . ഒരു നേതാവിന്റെ പിണക്കമാണോ വല്യ പ്രശ്നം
ഒരാളെ കാണുമ്പോൾ ആദ്യ മുള്ളവൻ പോയ്ക്കോട്ടെ എന്ന ചിന്താഗതി ഒരു പ്രസ്ഥാനത്തിന് നല്ലതല്ല. കാരണം ഒരു വ്യക്തിക്ക് മാത്രമായി നേടാവുന്നല്ല ഒരു പ്രസ്ഥാനത്തിൻ്റെ വിജയം.എത്ര പേർ ഒരുമയോടും ആത്മാർത്ഥതയോടുകൂടി കൂടുന്നുവോ അത്രയും വിജയം അനായാസമാകും. സന്ദീപ് വരുകയോ നിൽക്കുകയോ പോകുകയോ ചെയ്യട്ടെ ഓരോ പ്രവൃത്തകരെയും ഉൾക്കൊണ്ട് പ്രവൃത്തിക്കേണ്ട നേതൃത്വത്തിന് പരാജയം ഉണ്ടായോ എന്നതാണ് പ്രശ്നമായി ചിന്തിക്കേണ്ടത്. 'അണികൾക്ക് പകരം അടിമകളുള്ള കമ്യൂണിസ്റ്റ് പാർട്ടി യേപ്പോലെ ആ്കരുത് ഒരു ജനകീയ പ്രസ്ഥാനവും അതിൻ്റെ നേതൃത്വവും
നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്തി ഒറ്റുകാരനാണ് സന്ദീപ് വാര്യർ വ്യക്തിപൂജ നടത്താനും ഫാൻസ് ഉണ്ടാക്കാനും ഇത് കോൺഗ്രസ് അല്ല ഇവിടെ പ്രസ്ഥാനമാണ് വലുത് വ്യക്തികൾ അല്ല ഞങ്ങൾ പാലക്കാട് സ്വർഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം
പലക്കാട് ഒരു നഗരസഭയുടെ ഒന്നോ രണ്ടോ വാർഡിൽ മാത്രം അറിയുന്ന സ്ഥാനർഥി അല്ല കേരളവും ദേശീയ രാഷ്ട്രീയത്തിലെയും അറിയ പെടുന്ന നേതാവണ് സന്ദിപ് വാര്യർ നല്ല വ്യക്തിയാണ് സ്ഥനാർഥിയുടെ അഹങ്കാരം കൊണ്ട് മാത്രം ജയിക്കുന്ന സീറ്റ് കളഞ്ഞു കുളികരുത്
ആണായി പിറന്നവനാടാ ഉല്ലാസ് ഏട്ടൻ. മുട്ടണ്ട പൊട്ടിപോകും ഭാരത് മാതാകീ ജയ്
എന്ത് കാര്യം കെ സുരേന്ദ്രനല്ലേ മെയിൻ 😂
സൂപ്പർ ഉല്ലാസ് ചേട്ടാ ❤️❤️👍
തൃശ്ശൂരിൻ്റെ അഭിമാനം, ഉല്ലാസ്🔥
ബലെ ഭേഷ്, ഉല്ലാസ് ഏട്ടൻ ❤❤❤❤❤
ഉല്ലാസ് , അദ്ദേഹം ഒരുപാർട്ടിയെയും നുള്ളിനോവിക്കാതെ കാര്യങ്ങൾ ഉള്ളതുപോലെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. Super 🙏🏻👌🏻👍🏻⚡⚡⚡
ഇതാവണം പൊതുപ്രവർത്തകന്റെ ചിന്താഗതി👍
ഉല്ലാസ് ഉള്ളത് വിളിച്ചുപറയും ❤❤അത് സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ തട്ടും 👍👍
സന്ദീപിൻ്റെ ഈഗോ ആണ് എല്ലാ പ്രശ്നത്തിനും കാരണം , അതു മാറ്റി വച്ചാൽ ഒക്കെ ശരിയാവും ❤❤
നോ
അദേഹത്തിന്റെ വളർച്ചയിൽ ഭയക്കുന്ന നേതൃത്വമോ??😂
ചാനലിൽ വരുന്ന ആൾ ആണ് ഏറ്റവും വലിയ നേതാവ് എന്ന് തോന്നൽ വേണ്ട സംഘടനയിൽ സന്ദീപിനു സംഘടനയക്കാൾ വലുത് എന്ന് തോന്നൽ ആണ്
സംഘം വരെ ഇടപെട്ടിട്ടു പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടും അയാൾ കേട്ടില്ല
ഈ സംഘന ഒരാളെ ആശ്രയിച്ചു ഉള്ള പാർട്ടി അല്ല സന്ദീപിന് അയാൾ ടെ ചെറിയ കാലഘട്ടത്തിന്റെ പ്രവർത്തനത്തിൽ അർഹിക്കുന്നത്തിലും അധികം അവസരം കൊടുത്തു
മാധ്യമ പ്രവർത്തക കിളിപോയി വായും പൊളിച്ചു നോക്കി നിന്നു പോയി...
വളർന്നു വന്ന എല്ലാ അഴിമതിക്കാരായി പിന്നീട് മാറിയവരൊക്കെ ഇതു പോലെ ജനമനസ്സുകൾ കീഴടക്കിയ വാക്ചാരുത കാഴ്ച വെച്ചുതന്നെയാണ് എന്ന് ഒന്നു ഓർത്താൽ നന്ന്...
താങ്കൾ സൂപ്പർ. ജനങൾ.അതാണ് ജനാതിപത്യം
ശ്രീമാൻ ഉല്ലാസിന് ആത്മാർത്ഥമായ നമസ്കാരം❤
ഉല്ലാസ് ❤❤❤
അടിപൊളി...
You are GREAT...
നാളെയുടെ താരം...🎉
ഇങ്ങനെ വേണം രാഷ്ട്രീയക്കാരൻ... ഇദ്ദേഹം തീർച്ചയായും ഭാവി വാഗ്ദാനമാണ്..
സന്ദീപ് സാർ നിങ്ങൾ ഒരു ബിജെപി പ്രവർത്തകനാണ്. ആരുടെയും നിർബന്ധത്തിന് വഴങ്ങാതെ ഒന്നുകൂടി ആലോചിക്കുക.
ഉല്ലാസ് സാധാരണ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന നേതാവ്...... ഭാവിയിൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
Ullas...sooooper
സൂപ്പർ അണ്ണാ പൊളിച്ചു 🙏🙏🙏👏👏👏👏👍👍👍
ഉല്ലാസ്❤️👍🙏
സന്ദീപ് പോയാൽ പോകട്ടെ,, പുതിയൊരു പോരാട്ട വീര്യത്തെ നമുക്ക് കിട്ടിയല്ലോ 🙏
ഒരു സന്ദീപിന് പകരം കോടിക്കണക്കിനു പ്രവർത്തകർ rss കളരിയിൽ പയ്റ്റി തെളിഞ്ഞവർ ഉണ്ട്...
ഭാരത മാതാവിന്റെ ധ്വജം വാനോളം ഉയർത്തുന്നതിനു വേണ്ടി..........
ശരിക്കും ഉള്ളില് തട്ടി പറയുന്നതാ ❤
Ullas ji 🔥🔥
ഇയാള് ഒക്കെ എവിടെ ആയിരുന്നു ഇത്രേം കാലം 🔥🔥🔥
Thrissur ❤
ULLAS BABU IS HIGHLY PROMISING EXCELLENT "PRODUCT "❤
Ullas sir
Very very correct the points told ullas. Ullas sir oru sambavamanitto. Ullasine very very big bigsalute. ❤❤❤❤❤❤❤❤❤❤❤❤.
Ulladji suuuper👍🔥🔥🔥
ഉല്ലാസ് സാർ ❤️👍🏻👍🏻👌🏻💪🏻...
Ullaz bhai
ഉല്ലാസ് ❤️❤️❤️💥💥💥💥✨✨✨🎇
ഉല്ലാസ് ബായി നിങ്ങൾ സൂപ്പർണ് കേട്ടോ
RSS നേതാക്കൾ പോയി കണ്ടൂ.. കുമ്മനം ചേട്ടൻ പോയി കണ്ടൂ... ശിവശങ്കർ ചേട്ടൻ കണ്ടൂ ... എന്നിട്ടും സന്ദീപിന് പോരാ പോലും !!!
അവന് എന്തോ അലമ്പ് കേസിൽ നിന്നും ഊരിപോരാനുണ്ട് അതിനുള്ള ബുദ്ധിപൂർവമുള്ള കളിയാണ് വാര്യരുടെ ഈ ചാട്ടം
പോനാൽ പോകട്ടും പോട!
Avanodu pokan para
വാര്യർ പോകുന്നെങ്കിൽ പോകട്ട ടാ പുല്ല്' ''ഒരു നേതാവ് മരിച്ചു പോയാൽ പാർട്ടി ഉണ്ടാവില്ലേ:
RSS പ്രവർത്തകനെങ്കിൽ അവന് ഒരു പ്രശ്നം ഉണ്ടായാൽ കാര്യാലയത്തിൽ പോയി പറഞ്ഞ് പരിഹരിയ്ക്കുകയാണ് ചെയ്യുക ഇതിനു വിപരീതമായി RSS നേതാവ് ഒരു പ്രവർത്തകൻ്റെ വീട്ടിൽ പോയി കാലു പിടിയ്ക്കുകയാണെങ്കിൽ എന്താ പറയാ സംഘമെന്തന്നറിയാത്തവർ ഒന്നും പറയാനില്ല
Very good
നല്ല നല്ല നേതാക്കളു ഉണ്ട് BJP യിലു ഒരാള് പോയാലും ഒന്നും ആവില്ല Party ക്കു എല്ലാ Party യിലും ഇത്തരം പ്രശ്നമമുണ്ട് വേറെ എന്തെല്ലാം കാര്യമുണ്ട് . ഒരു നേതാവിന്റെ പിണക്കമാണോ വല്യ പ്രശ്നം
സൂപ്പർ ഉല്ലാസ് ചേട്ടാ
Excellent ullas jiii🎉🎉
Ullasetan
ഇയാള് കൊള്ളാം
ഇനി സദീപ് വാര്യർ നമ്മുക്ക് വേണോ.
ബലിദാനിയെ ഉൾകൊള്ളുന്ന, സാധാരണ പ്രവൃത്തകരെ ഉൾക്കൊള്ളുന്ന സംഘടനാ ബോധമുള്ള ഇത്തരം ആത്മാർത്ഥമായ സഘ ബന്ധുകൾ ഉള്ളപ്പോൾ.
സന്തീപ് വാര്യർക്ക് തുല്യം സന്തീപ് വാര്യർ തന്നെയാണ്...അതിന് പകരം ആരും ആവില്ല....
ഒരാളെ കാണുമ്പോൾ ആദ്യ മുള്ളവൻ പോയ്ക്കോട്ടെ എന്ന ചിന്താഗതി ഒരു പ്രസ്ഥാനത്തിന് നല്ലതല്ല. കാരണം ഒരു വ്യക്തിക്ക് മാത്രമായി നേടാവുന്നല്ല ഒരു പ്രസ്ഥാനത്തിൻ്റെ വിജയം.എത്ര പേർ ഒരുമയോടും ആത്മാർത്ഥതയോടുകൂടി കൂടുന്നുവോ അത്രയും വിജയം അനായാസമാകും. സന്ദീപ് വരുകയോ നിൽക്കുകയോ പോകുകയോ ചെയ്യട്ടെ ഓരോ പ്രവൃത്തകരെയും ഉൾക്കൊണ്ട് പ്രവൃത്തിക്കേണ്ട നേതൃത്വത്തിന് പരാജയം ഉണ്ടായോ എന്നതാണ് പ്രശ്നമായി ചിന്തിക്കേണ്ടത്. 'അണികൾക്ക് പകരം അടിമകളുള്ള കമ്യൂണിസ്റ്റ് പാർട്ടി യേപ്പോലെ ആ്കരുത് ഒരു ജനകീയ പ്രസ്ഥാനവും അതിൻ്റെ നേതൃത്വവും
ഉല്ലാസിന് ബിഗ് സലൂട്ട്
സൂപ്പർ
Wow Great! Hats off.
ഉല്ലാസ് ചേട്ടാ പൊളിച്ചടുക്കി വിട്ടു 👌👌👌👌👌👌
🙏🏼🙏🏼🙏🏼🙏🏼👍🏼ഉല്ലാസ് നമസ്തേ
Enthaa marupadi ❤❤❤ullas babu❤❤❤❤
ഇതു മനസ്സിലാക്കാൻ മദ്രസയിൽ പോയിട്ട് കാര്യമില്ല സ്കൂളിൽ തന്നെ പോണം
Wav this is quality leadership ❤
നമിച്ചു 🙏🙏🙏🌹🌹🌹🌹
ഉല്ലാസേട്ടൻ🔥🔥
ഉല്ലാസ് ബാബു ❤️സൂപ്പറാണ് ❤️🙏👌👌💪💪
ഉല്ലാസ് ബാബു bro,Truly inspirational speech .Jai Hind
പൊളിച്ചു ഉല്ലാസ് സാർ. 👍👍👍👍👍
ഒരു സന്ദീപ് പോയാൽ അതിലും തീപ്പൊരി ആവനാഴിയിൽ ഉണ്ടു
Ullas sir you are a real
Indian big salute sir🙏
സുരേന്ദ്രൻ ഫ്രോഡ് ആണ്.. അവനെ മാറ്റണം...
നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്തി ഒറ്റുകാരനാണ് സന്ദീപ് വാര്യർ വ്യക്തിപൂജ നടത്താനും ഫാൻസ് ഉണ്ടാക്കാനും ഇത് കോൺഗ്രസ് അല്ല ഇവിടെ പ്രസ്ഥാനമാണ് വലുത് വ്യക്തികൾ അല്ല ഞങ്ങൾ പാലക്കാട് സ്വർഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം
സുരേന്ദ്രൻ കാണിച്ച ഒരു ഫ്രോട് പറ
Super super super 👌 👍 Ullas
സന്ദീപിനേയും,,അത് പോലെ ഇന്ന് BJP കേരളത്തിൽ ജനകീയമാകുന്നവസരത്തിൽ പ്രസ്ഥാനത്തോട് സഹകരിച്ച എല്ലാവരേം ചേർത്തു നിർത്തണം👍
ഉല്ലാസ് great 🙏🙏🙏
ഇതുപോലെ ഉണ്ടോ.. വേറെ. പാർട്ടിയിൽ ഇതാണ് ബിജെപി.. 🔥🔥🔥
Very good ullassji
ഉല്ലാസ് vs ഉല്ലാസ് ❤❤❤
Kidu
Jai jai jai BJP ,first BJP next Sandeep.
💓💓💓🙏🙏🎉🎉
സന്ദീപ് പോയാൽ ഇതേ പോലെ ഒരു 1000 ഇനിയും uyarunu വരും അതു വാരിയർക്കും അറിയാം
ഇതാണ് നേതാവ് 🙏💪💪🧡🧡🧡
ഇതാണ് കമ്മെന്റ്. വറത്തു കോരി. ഇങ്ങനെ വേണും പ്രതികരിക്കാൻ. അഭിനന്ദനം 👌👍
👌👌 Super
Super super
Ullasji Namaste.❤
soooooopppper
Powli❤
ഉല്ലാസ് . ആ പേര് ആരിട്ടു. എന്തായാലും പേരുപോലെ തന്നെ ഉയർന്ന ചിന്താഗതിയുള്ള ആൾ
Ullas🔥🔥🔥🔥
❤❤❤❤❤ullas jiiii❤❤❤❤❤
Super ❤ ullas
Ulaas ❤❤❤❤❤❤❤❤❤❤❤
Super
Eaneku orupadu like annu..Ullasu....
Ullas❤❤❤❤❤❤
💪💪💪💪❤️❤️💐💐🌹
👌❤👌
Excellent presentation
Super 🎉🎉🎉🎉🎉 ullas babu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ചേട്ടൻ 🙏🙏🙏🙏🙏🙏
Forget about Sandeep warrior. Why Shalini you brought into a discussion? Well said man 🎉
Super🔥🔥
BHARAT MATHA KI JAI
JAI HIND 💯💯💯
Super ullas
Jai. B j p
Vere level ullas jiiii
പലക്കാട് ഒരു നഗരസഭയുടെ ഒന്നോ രണ്ടോ വാർഡിൽ മാത്രം അറിയുന്ന സ്ഥാനർഥി അല്ല കേരളവും ദേശീയ രാഷ്ട്രീയത്തിലെയും അറിയ പെടുന്ന നേതാവണ് സന്ദിപ് വാര്യർ നല്ല വ്യക്തിയാണ് സ്ഥനാർഥിയുടെ അഹങ്കാരം കൊണ്ട് മാത്രം ജയിക്കുന്ന സീറ്റ് കളഞ്ഞു കുളികരുത്
Ullas sir ningale bhahumanikkunnu rashtreeyam illathe ❤❤❤
Ullaas sooper🎉🎉🎉🎉🎉🎉🎉🎉
👏🏼👏🏼👏🏼
ufff renjipanickar dialogue pole
അതാണ് നിനക്ക് എന്ത് അറിയാം R SS ഒന്നും അറിയില്ല 😜😜അതെ ഭാരതം ഭരിക്കുന്നത് 🙏🙏RSS ആകും എന്തെ കുടുംബ ആധിപത്യം അല്ലല്ലോ 🙏🙏🙏🙏
Sandeep poyal 100 per varum sangam vare leval
❤🔥🔥🔥🔥🔥🔥🔥
ശ്രീ ഉല്ലാസ് കത്തികയറി ❤
Theeee🔥🔥🔥