വെളിപ്പെടുത്തുന്നു... ഏതൊക്കെ ആണ് ഇസ്ലാമിലെ അടിസ്ഥാന ജാതികൾ...? | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇസ്ലാമിൽ ജാതി ഉണ്ട്.
    ഇത് പറയുമ്പോൾ ഇസ്ലാമിസ്റ്റുകൾ ചെയ്യുന്ന ഒരു കള്ള പണി ഉണ്ട്.
    ജാതി എന്ന് പറയുന്നതിനെ ഹിന്ദു സമൂഹത്തിൽ നില നിൽക്കുന്ന ജാതി വ്യവസ്ഥിതിതിയുമായി താരതമ്യം ചെയ്യുന്നു...
    എന്നിട്ട്...
    അത്തരം ഒരു ചാതുർവർണ്യം ഇസ്ലാമിൽ ഇല്ല എന്ന് പറയുന്നു...
    അതുകൊണ്ട് ഇസ്ലാം എല്ലാ മനുഷ്യരേയും ഒന്ന് പോലെ കാണുന്നു എന്ന്...!
    അടിപൊളി അല്ലെ..?
    എന്നാൽ അങ്ങനെ ആണോ ഇസ്ലാമിൽ ഉള്ളത്?
    ഇസ്ലാമിൽ ജാതീയത ഇല്ല, ഇസ്ലാം എല്ലാ മനുഷ്യരെയും തുല്യരായി കാണുന്നു എന്നാണു നിങ്ങൾ വാദിക്കുന്നത് എങ്കിൽ...
    തുല്യത എന്ന മാനദണ്ഡം വെച്ച് തന്നെ...
    ഇസ്ലാമിൽ ജാതികൾ അനേകം ഉണ്ട് എന്നും തെളിയിച്ച് തരാം...!
    അതിനു തെളിവ് ആഴക്കടൽ ആയത്ത് തന്നെ ആണ്...!
    അതായത്, ഇസ്ലാമിലെ ഭ്രാഹ്മണർ എത്ര തന്നെ തിന്മ ചെയ്താലും, ശിർക്ക് ചെയ്തില്ല എന്നത് കൊണ്ട് മാത്രം
    ആ ഇസ്ലാമിക് ഭ്രാഹ്മണൻ സ്വർഗത്തിൽ പോകും...
    എന്നാൽ, ഇസ്ലാമിലെ ശൂദ്രനായ കാഫിർ...
    എത്ര തന്നെ നന്മ ചെയ്താലും....
    ശിർക്ക് ചെയ്തു എന്ന ഒറ്റക്കാരണത്താൽ നരകത്തിലും പോകും...!
    അവന്റെ നന്മകളുടെ ഉപമ ആഴക്കക്കടലിലെ ഇരുട്ടുകൾ പോലെ ആകുന്നു...!
    കൈ പുറത്തെടുത്താൽ പോലും അതവന് കാണുകയില്ല..!
    അതിനു മുകളിൽ മേഘവും ഉണ്ടേ...!
    ഏത്..? അദ്ദന്നെ...!!
    ഇസ്ലാമിൽ ജാതി ഉണ്ട്.
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 101