'പവര്‍ ഗ്രൂപ്പുണ്ട്, പക്ഷേ എന്നെ ഒതുക്കാന്‍ പറ്റിയിട്ടില്ല; താര രാജാവൊന്നുമില്ല'|Joy Mathew

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 77

  • @thomasjoseph5945
    @thomasjoseph5945 20 дней назад +58

    പവർ ഗ്രൂപ്പൊക്കെ എല്ലാ സിനിമയിലുമുണ്ട്, ഭരണത്തിലുണ്ട്, സർക്കാരിലുണ്ട്, സർക്കാർ ഓഫീസുകളിലുണ്ട് , രാഷ്ട്രീയ പാർട്ടികളിലുണ്ട് . അതൊക്കെ സാധാരണമാണ്.

    • @adarshp81
      @adarshp81 20 дней назад +6

      Cinema oru working place aan avde ath legal alla

    • @raw7997
      @raw7997 20 дней назад +1

      💯💯

    • @radhakrishnan735
      @radhakrishnan735 20 дней назад +2

      Sarkar office il night stay cheyarilla

    • @downtown2994
      @downtown2994 20 дней назад +4

      Kammi anenn thonunnu

    • @vijinvijay
      @vijinvijay 19 дней назад

      ​​@@adarshp81എല്ലാം ലീഗൽ ആയിട്ട് നടക്കുവോ... നടക്കില്ല അത് അമേരിക്ക, ബ്രിട്ടൻ പോലുള്ള ഭരണഘടന ചുരണ്ടിയ അംബേദ്‌കർക്ക് പോലുമറിയാരുന്നു 🤷🏻‍♂️

  • @donbosco2907
    @donbosco2907 20 дней назад +22

    മുകേഷ് ഗണേഷ് ഇന്റർവെൽ ബാബു ഇവരെ പുറത്താക്കി വേണ്ട നടപടിയെടുക്കുക

    • @geethap4404
      @geethap4404 20 дней назад +1

      Edhalla. Veandahu Amma prichuvedan para

  • @vvgeorge9947
    @vvgeorge9947 20 дней назад +9

    മനുഷ്യർ ആർത്തിപിടിച്ച് എന്തു കാണാനാണ് കാശും സമയവും കളഞ്ഞു താരങ്ങളുടെ പ്രണയവും കേളികളും മറ്റു രസകരമായ ആശ്വാദനത്തിനുമായി തീയേറ്ററുകളിൽ എത്തുന്നത്.
    പിന്നെ ഓരോ സമയം കൊല്ലി ഏർപ്പാട്.

  • @Riyadh_pm
    @Riyadh_pm 20 дней назад +23

    നിലപാടുളള നടൻ ❤

    • @user-mm8eo3pj1o
      @user-mm8eo3pj1o 20 дней назад

      Koppu,dileepinte Peedana casil abhipraayam chodhichappol,mawnamaanu thante pradhishedham annu paranju ozhinju maariyavanaanu eyaal.

  • @user-cq7hg8ze5i
    @user-cq7hg8ze5i 20 дней назад +6

    ഞാൻ അവരെക്കാൾ വലിയ ഉടായിപ്പ് ആയതുകൊണ്ട് എന്നെ ഒതുക്കാൻ സാധിക്കില്ല 😆😆😄😁

  • @josepeterthomas4201
    @josepeterthomas4201 20 дней назад +14

    ഇയാൾ സാധാരണ ഇങ്ങിനെ അല്ലല്ലോ പ്രതികരിക്കുക

    • @rasheedev7528
      @rasheedev7528 20 дней назад +6

      കരക്ട്! പിണറായിക്കെതിരെ പറയാൻ മാത്യുവിന് 100 നാവാണ്! ഈ വിഷയത്തിൽ ഇയാൾ പരുങ്ങുന്നു!

    • @navaneethk2605
      @navaneethk2605 18 дней назад

      Chakkarakkudathil kayyittu kanum.oru
      tention und aa mukhath.

  • @divyaratheesh2728
    @divyaratheesh2728 20 дней назад +8

    Well said 👍

  • @habeebaka2371
    @habeebaka2371 20 дней назад +4

    An actor with well knowledge

  • @Aysha_Saadiya
    @Aysha_Saadiya 18 дней назад

    Joi mathew sirനിലപാടിൽ സൂപ്പർസ്റ്റാർ🎉🎉🎉🎉

  • @Sureshkumar-dt5hn
    @Sureshkumar-dt5hn 20 дней назад +6

    ജോയ് മാത്യു വലിയ സംഭവമാണ്. അല്ലെങ്കില്‍ തനിക്ക് ഒന്നും മനസ്സിലായിട്ടില്ല അതാണ് സത്യം

  • @dream6350
    @dream6350 20 дней назад +8

    എല്ലാ മേഖലയിലും പവർ ഗ്രൂപ്പ്‌ ഉണ്ട്, ഉണ്ടാവണം എന്നാലേ ആ മേഖല നിലനിൽക്കൂ
    അല്ലങ്കിൽ സെറ്റിലിരുന്നു വെള്ളമടിക്കുന്നവരുടെ എണ്ണം കൂടും,ക്യാഷ് മുടക്കിയവന്റെ ട്രൗസറും കീറും

    • @Alpha27001
      @Alpha27001 20 дней назад +2

      Athina uvve associations

  • @Rainbow-r5j
    @Rainbow-r5j 20 дней назад +2

    പിണറായിക്കോ സിപിഎം നോ എതിരെ ആണെങ്കിൽ ഇയാൾഇങ്ങനെയായിരിക്കുമോ പ്രതികരിക്കുക

  • @rileeshp7387
    @rileeshp7387 20 дней назад +6

    ഇദ്ദേഹം അല്ലേ സംവിധായകൻ ബിജുവിനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചത്

  • @tsntsn9478
    @tsntsn9478 20 дней назад +3

    Ella sangadanayilum executive members power group thanne 😊

  • @evanelroy6353
    @evanelroy6353 20 дней назад +1

    ഒതുക്കാൻ ശ്രമിച്ചുകാണും തീർച്ചയായും. കുറച്ചു വർഷങ്ങളായി 3-4 സിനിമ മാത്രമേ ജോയ് മാത്യുവിന് അഭിനയിക്കാൻ സാധിച്ചിട്ടുള്ളു. പണ്ടൊക്കെ വർഷത്തിൽ 10 - 20 സിനിമകൾ അഭിനയിച്ചിരുന്ന ആളായിരുന്നു. ജോയ് മാത്യൂവിന്റെ എല്ലാ സിനിമകളുംതന്നെ കാണാറുണ്ട്.

  • @Fathima-h3n
    @Fathima-h3n 20 дней назад +2

    നിലവാരമില്ലാത്ത നിലപാട്

  • @mathewsmathews2030
    @mathewsmathews2030 20 дней назад +2

    Troy Mayhew absolutely intelligent answers 👍

  • @ajayakumar2025
    @ajayakumar2025 16 дней назад

    പടം സൂപ്പർ ഹിറ്റ് ആവണമെങ്കിൽ പൊതുജനം പൈസ മുടക്കി പSo കാണണം അല്ലാതെ അല്ലാതെ താരരാജാക്കൻ മാർ അഭിനയിച്ചാൽ പോരാ

  • @user-wb9zt2vl9l
    @user-wb9zt2vl9l 20 дней назад +2

    🤣സിനി‍മയിൽ അധികം കാണില്ല അതാണ്‌ ഒതുക്കൽ 🤣അങ്ങിനെ വല്ലതും ഉണ്ടായിട്ടുണ്ടോ 🤔

  • @josephnorton6859
    @josephnorton6859 20 дней назад +3

    നാളെമുതൽ out

  • @georgechacko8063
    @georgechacko8063 20 дней назад +1

    YEVEN ORU CHEtta

  • @vinodhanic1806
    @vinodhanic1806 20 дней назад +6

    ഇയാൾസത്യസന്ധമായി
    പറയുന്നുണ്ട് കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കണം അതാണ് ശരി മാധ്യമങ്ങളും ഓൺലെയൻ മാധ്യമങ്ങളും
    ഊഹങ്ങൾ പറഞ്ഞ് പരത്തുകയാണ്

  • @dileepcet
    @dileepcet 17 дней назад

    മാധ്യമങ്ങൾ കുറച്ച് ദിവസത്തേക്കു അമ്മയിലുള്ളവരെ ഇന്റർവ്യൂ ചെയ്യരുത്. അവരാ റിപ്പോർട്ടൊന്ന് വായിച്ചു പഠിച്ചോട്ടെ.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 20 дней назад +5


    മുകേഷിനെയും
    ഗണേഷ്നെയും എടുത്തു കളയുക

  • @SureshKumar-jr9gw
    @SureshKumar-jr9gw 20 дней назад +16

    ഇയാൾ മറ്റൊരു അഖിൽ മാരണമാണ്. ഇയാളെക്കഴിഞ്ഞേ ഈ ലോകത്താരും ഉള്ളൂ എന്നാണിയാളുടെ ധാരണ 😮

    • @mdsalu7685
      @mdsalu7685 20 дней назад +1

      വെളിച്ചമില്ലാത്ത സൂര്യൻ😏

  • @jomonjoy5753
    @jomonjoy5753 20 дней назад +3

    ഇയാളൊക്കെ കൃത്യമായ നിലപാട് എന്നും പറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തിട്ടുള്ള നടൻ ആണ്. ഒതുക്കിയിട്ടില്ല എന്ന് പറയാം എന്നല്ലാതെ സത്യം അതാണോ. മുഖത്തു നോക്കി കാര്യം പറയുന്നത് കൊണ്ട് താങ്കളുടെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലേ

  • @rafiqvn6743
    @rafiqvn6743 20 дней назад +1

    💯

  • @sudhakaranck
    @sudhakaranck 20 дней назад +4

    അതാണ് പവർ ഗ്രൂപ്പിന്റെ തെറ്റ്

  • @reginme8889
    @reginme8889 20 дней назад +1

    അതൊന്നും അറിയില്ല സുഹൃത്തേ 😄😄

  • @SunilKumar-gd1qy
    @SunilKumar-gd1qy 20 дней назад +1

    O bhayangaram thanne. Iyaal power group ne kaal valiya sambhavam aanallo. Thallathe ente anna.

  • @alexvarghese6752
    @alexvarghese6752 20 дней назад +1

    Pulli allelum rich aanu❤❤❤

  • @janakiivaan
    @janakiivaan 20 дней назад +2

    Onne po manushya chirippikkaathe ningale othukkaan ningal aaraa 🤣🤣🤣

  • @riswanashafeeque9635
    @riswanashafeeque9635 20 дней назад +3

    ഇയാള് എന്തോ സംഭവന്നു

  • @rajendranrg5103
    @rajendranrg5103 18 дней назад

    താങ്കൾക്കും രാഷ്ട്രീയ😅 മം ഉണ്ട്

    • @rajendranrg5103
      @rajendranrg5103 18 дней назад

      .തങ്ങൾ മനോരമയുടെ ആള്

  • @sudheermoosa222
    @sudheermoosa222 20 дней назад +3

    പഴം വായിൽ തിരുകിയ ജോയ് പാപ്പൻ

  • @dhanyaknarayanan7192
    @dhanyaknarayanan7192 18 дней назад

    Mohanlal ne purathaakkanam

  • @jayanthlaxman9188
    @jayanthlaxman9188 20 дней назад

    Athiniyal pennallallo 😮

  • @babualoor4491
    @babualoor4491 20 дней назад +2

    ഇയാൾ താരരാജാക്കന്മാരുടെ ആളാണെന്നേയ്?

  • @saritha1010
    @saritha1010 19 дней назад

    Shame on your attitude switch. What is your stand now, what was it earlier ?

  • @jollyvarghese-px5st
    @jollyvarghese-px5st 20 дней назад +1

    Eee flim star ennum paranju nadakkunnatharanu.pothu jangal thanne alle?

    • @neelz009
      @neelz009 20 дней назад

      ഫാൻസ് കോപ്പ്

  • @davispallipuramporinchu1813
    @davispallipuramporinchu1813 20 дней назад +2

    ബ, ഭ, ബാ, ഭ

  • @krishnakumar-wn1xf
    @krishnakumar-wn1xf 19 дней назад

    Alla.. Pennu pidiyil rajakkanmar. 😅

  • @shibulalm2382
    @shibulalm2382 16 дней назад

    സർക്കാർ മുഖം നോക്കാതെ മാതൃകാപരമായ നടപടി കൈകൊള്ളുക അല്ലാതെ ഇതിന് ഒരു പരിഹാരവുമില്ല, അല്ലാതെ ഹേമ റിപ്പോര്ട്ട് 5 വർഷം പൂഴ്ത്തി പൂർണ രൂപം പുറത്ത് വിടാതെ വേട്ടക്കാർക്ക് ഒപ്പം നിന്ന സർക്കാരാണ് ഒന്നാം പ്രതി, സുരേഷ് ഗോപിക്കെതിരെ കാണിച്ച ശുശ്കാന്തി എന്തേ ഇവർക്കെതിരെ കാണിക്കാത്തത്? പുറത്ത് കിടക്കെടാ പിണറായി

  • @muhammedali1115
    @muhammedali1115 20 дней назад +1

    😂😂😂😂😂

  • @radhakrishnan735
    @radhakrishnan735 20 дней назад +2

    Ikkaude kalu nakki ...onnu pode

  • @sugumaransivaraman2116
    @sugumaransivaraman2116 20 дней назад +1

    Ivanekke yaara

  • @Ramb89
    @Ramb89 20 дней назад +1

    Thaan aarua😂

  • @raviks192
    @raviks192 20 дней назад +1

    നല്ല കോടാലിയാണ് ഇയ്യേൾ

  • @__4a_ee_da_h__
    @__4a_ee_da_h__ 20 дней назад +3

    എടാ പൊട്ട അവിടെയും ഇവിടെയും തേടാതെ പറയരുത് അതിനെ പറയുന്നത് ക്കൂട്ടികൊടുപ്പ് എന്നാണ്

  • @lovemykeralam8722
    @lovemykeralam8722 20 дней назад +1

    ഇവൻ 24 മണിക്കൂറും കഞ്ചാവ് ആണ്

  • @Fathima-h3n
    @Fathima-h3n 20 дней назад +1

    നിലവാരമില്ലാത്ത നിലപാട്