Seema receives Lifetime achievement awards at Vanitha Film Awards

Поделиться
HTML-код
  • Опубликовано: 6 апр 2018
  • Subscribe Our channel - ruclips.net/user/vanitham...
    Follow Us -
    Facebook - / vanithamagazine
    Twitter - / vanithamag
    Instagram - / vanithaofficial
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • РазвлеченияРазвлечения

Комментарии • 147

  • @m.harilalm.harilal2910
    @m.harilalm.harilal2910 Год назад +9

    സീമ ചെയ്ത അത്രയും ശക്തമായ കഥാപാത്രങ്ങൾ വേറെ നടികൾക്ക് ലഭിച്ചിട്ടില്ല.. എത്ര എത്ര മനോഹരം ആക്കിയ വേഷങ്ങൾ.. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഡം, അനുബന്ധം, അടിയൊഴുക്കുകൾ. രുക്മ, ഇടനിലങ്ങൾ, ഗായത്രിദേവി, അവസാനം നായികയായ മഹായാന ത്തിലെ ചായക്കട ക്കാരി രാജമ്മ മറക്കാൻ കഴിയില്ല.. A big salute chechi 👏👏👏👏

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад

      Sathyam... Versatile actress എന്ന് വിശേഷിപ്പിക്കുന്ന ഉർവശിക്ക് പോലും സീമ ചെയ്ത പോലുള്ള ശക്തമായ റോൾ കിട്ടിയിട്ടില്ല. മമ്മൂട്ടിക്ക് ചേരുന്ന പക്വതയും തൻ്റേടവും ഉള്ള നായിക

  • @hakeem4512
    @hakeem4512 5 лет назад +71

    Mammoottikoppam 35+cinimagalil abinayichitund
    Seema chechi👍👍😍😍

  • @muhammadnabuhan7649
    @muhammadnabuhan7649 2 года назад +40

    Dq ന്റെ കണ്ണ് നിറയുന്നു സീമ ചേച്ചി യുടെ വാക്കുകളിൽ 😔

  • @jasmineliginligin6704
    @jasmineliginligin6704 2 года назад +25

    ഇതൊക്കയാണ് ലേഡീസ് സൂപ്പർസ്റ്റാർ 😍😍😍😍

  • @sindhuarappattu1718
    @sindhuarappattu1718 3 года назад +39

    She is legend.

  • @riyadpp5938
    @riyadpp5938 4 года назад +76

    മലയാള സിനിമയ്ക്ക് ദൈവം തന്ന നിധിയാണ് സീമചേച്ചി

    • @mallufreaken2031
      @mallufreaken2031 2 года назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @revanth3508
    @revanth3508 6 лет назад +29

    The love she has for her husband Iv Sasi is evident in her words and voice . Brought tears to eyes .

  • @renukarajanrajan2297
    @renukarajanrajan2297 4 года назад +18

    The SEEMA ultimate one nd only blessed lady super star of Malayalam Industry love you dr chechi stay well stay strong and stay blessed dr SEEMA sasi

  • @gdgggggg
    @gdgggggg 4 года назад +18

    മലയാളത്തിന്റെ അതുല്യ കലാകാരി സീമ

  • @minnu_z
    @minnu_z 4 года назад +14

    Orupad ishtam ula actres anu😍seemachechy

  • @soumyalalm8659
    @soumyalalm8659 2 года назад +9

    Great actress , artist for ever 🙏🙏🙏

  • @shirlypanicker3367
    @shirlypanicker3367 2 года назад +4

    Seems is a great human being and a nice actress of yesteryear. She deserves the award. May Almighty Lord bless her with good health, peace and happiness abundantly always during her temporal earthly pilgrimage ahead of her. God bless 🙏😇♥️

  • @TrendyMen97
    @TrendyMen97 6 лет назад +45

    She is still beautiful

    • @FarooqkbZTechz
      @FarooqkbZTechz 6 лет назад

      SALIM P K നിങ്ങൾക്ക് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ ടെക്നോളജി വീഡിയോസ് ആണ് ചെയ്യുന്നത്. അപ്പോൾ സബ്സ്ക്രൈബ് ചെയ്യുമായിരിക്കും അല്ലേ?!

  • @iqubaliqu673
    @iqubaliqu673 2 года назад +4

    ആൾക്കൂട്ടത്തിൽ തനിയെ. ആരൂഢം അക്ഷരങ്ങൾ. ഇടനിലങ്ങൾ. അടിയൊഴുക്കുകൾ. രുഗ്മ. മനസാ വാചാ കർമ്മണാ. മഹായാനം. സന്ധ്യക്ക് വിരിഞ്ഞ പൂവ് അനുബന്ധം. അഹിംസ. വാർത്ത. ഇത്രയും കാലം. ഗായത്രിദേവി എന്റെ അമ്മ.. മണിയറ. മണിത്താലി. എല്ലാം ശക്തമായ കഥാപാത്രങ്ങൾ ചേച്ചി സൂപ്പർ

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 года назад +6

    malayalam സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇഷ്ടപ്പെട്ട നടി കൂടുതല്‍ നടന്മാരുടെ കുടെ നായിക ആയിരുന്നു. perm nazir മുതൽ മധു, സോമന്‍,കമല്‍ഹസ്സന്‍, സുകുമാരന്‍, jayan, രതീഷ്, മമ്മൂട്ടി.,മോഹന്‍ലാല്‍ +അങ്ങനെ എത്രയോ നായകന്‍ മാരുടെ കുടെ അഭിനയിക്കാന്‍ ദൈവം അവസരം കൊടുത്തു. പിന്നെ i v ശശി എന്ന വലിയ സംവിധായകൻ husband ആയി ഭാഗമായി ആ കാലത്ത് സീമ movie എന്ന് കേട്ടാല്‍ theater house full 😄

  • @rageshkumara4406
    @rageshkumara4406 2 года назад +6

    1972 ൽ തുടങ്ങി 2022 വരെ 50 വർഷം സീമ

  • @rohithnisha5582
    @rohithnisha5582 5 лет назад +12

    The complete actor

  • @sachukokkadu7056
    @sachukokkadu7056 3 года назад +14

    47 സിനിമകളിൽ മമ്മൂട്ടിയും സീമ ചെറുതും വലുതുമായ കഥാപാത്രങ്ങൾ

  • @Stan-lf4nz
    @Stan-lf4nz 6 лет назад +14

    SEEMA...the legendary actress..
    Nothing but Respect!

  • @aneefkhan8706
    @aneefkhan8706 6 лет назад +22

    Dq😍😍

  • @bindhukn1574
    @bindhukn1574 4 года назад +7

    എന്തു നല്ല ചിരിയാണ് സീമച്ചേച്ചിയുടെ

  • @adolfhitler-vq9mf
    @adolfhitler-vq9mf 3 года назад +8

    Dq ❤️

  • @user-il1pg6zk8g
    @user-il1pg6zk8g 3 года назад +7

    Dq💥

  • @vilasvidolkar1317
    @vilasvidolkar1317 Год назад

    SEEMA - The great in every aspect. Unfortunate Bollywood missed to see this versatile actress.

  • @douluvmee
    @douluvmee 6 лет назад +17

    If she lost weight, she will still look like the old Seema, RESPECT!

  • @kitchenandtravelblogbypach8726
    @kitchenandtravelblogbypach8726 5 лет назад +5

    My fvrt actress..

  • @thousheefcherkala8093
    @thousheefcherkala8093 6 лет назад +18

    Dq😙😙😙

  • @PranavkAppu
    @PranavkAppu 3 года назад +2

    malayalatinte punyam evergreen actress in malayalam filims seemachechi love somuch

  • @shijisuzanne6497
    @shijisuzanne6497 3 года назад +4

    Good actress ❤️👌💞❣️

  • @belmontschool2255
    @belmontschool2255 2 года назад +3

    Aalkkottathil thaniye ♥️

  • @prasanthvk8390
    @prasanthvk8390 4 года назад +6

    Seema cheachi eaniku ammaye pole yanu

  • @ansariansari3025
    @ansariansari3025 4 года назад +12

    ആദ്യകാല സിനിമകൾ നിലനിൽപ്പിനു വേണ്ടി ഉള്ളതായിരുന്നു.. പിന്നീട് , മമ്മൂട്ടിക്കൊപ്പം ഏകദേശം 35 ഓളം സിനിമകൾ , സീമാചേചിയുടെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചു. .
    നല്ലൊരു അഭിനേത്രി. "Rukma" കണ്ടാൽ ആരും മറക്കില്ല സീമ ചേച്ചിയെ...
    Big salute

    • @user-de3nm5rb3g
      @user-de3nm5rb3g Месяц назад

      Performance കൊണ്ട് മമ്മൂട്ടിക്ക് മേലെ നിന്ന സിനിമകൾ ഉണ്ട്

  • @haleemamohamed7546
    @haleemamohamed7546 5 лет назад +4

    Seema chechi nalla oru adiyanu anikku valhare ishttamanu appozhum chirikkunna mugam

  • @AneeshPayyadi
    @AneeshPayyadi 6 лет назад +11

    Dq and manju bhayangara ishtama anu enu thonunu avark special kiss koduthu

  • @Stan-lf4nz
    @Stan-lf4nz 6 лет назад +24

    She has done several variety and powerful roles..
    Irreplaceable Actress.

    • @FarooqkbZTechz
      @FarooqkbZTechz 6 лет назад

      stan abraham നിങ്ങൾക്ക് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ ടെക്നോളജി വീഡിയോസ് ആണ് ചെയ്യുന്നത്. അപ്പോൾ സബ്സ്ക്രൈബ് ചെയ്യുമായിരിക്കും അല്ലേ?!

  • @user-fk2yp6oc3h
    @user-fk2yp6oc3h 6 лет назад +105

    dq നെ കുറെ എടുത്ത് നടന്നിട്ടുണ്ട്.

    • @hakilabdulla6666
      @hakilabdulla6666 6 лет назад +1

      Firos Sameena oh thaanghalkh ariyamalle 😁😁😁

    • @FarooqkbZTechz
      @FarooqkbZTechz 6 лет назад +2

      നിങ്ങൾക്ക് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ ടെക്നോളജി വീഡിയോസ് ആണ് ചെയ്യുന്നത്. അപ്പോൾ സബ്സ്ക്രൈബ് ചെയ്യുമായിരിക്കും അല്ലേ?!

    • @ashrafachuachu1796
      @ashrafachuachu1796 5 лет назад

      eduth nanannath sathyamano

    • @entertainmentworld2365
      @entertainmentworld2365 4 года назад

      yes bro shooting sightilum mattum okke

    • @anasali6696
      @anasali6696 3 года назад +3

      @La douleur exquise പൊട്ടൻ ആണല്ല്ലേ.. ആ hugging kandal manassilaakikkoode

  • @johngce
    @johngce Год назад +1

    Legend actress

  • @azarazr4754
    @azarazr4754 6 лет назад +16

    DULQUER😍😍😍

  • @noushadvk7383
    @noushadvk7383 3 года назад +1

    I like&love my sister🤗🇮🇳🥰✌

  • @bindhukn1574
    @bindhukn1574 2 года назад +2

    എല്ലാ ഫംഗ്ഷനുകളിലും സിംബിളായി സെറ്റ് സാരിയാണ്സീമേച്ചി ഉടുക്കാറ്.ശശിയേട്ടന് സീമേച്ചിസെറ്റും മുണ്ടും അല്ലെങ്കിൽ സെറ്റ് സാരി ഉടുക്കുന്നതാണ് ഇഷ്ടം.

  • @cloweeist
    @cloweeist 4 года назад +17

    See on which row she was seated and where 5 films old nazriya is seated.that is the cheapness of life

  • @bindhukn1574
    @bindhukn1574 4 года назад +5

    സീമചേച്ചീ അഭിവാദ്യങൾ

  • @aspirant335
    @aspirant335 Год назад +1

    Ivaroke super star ayirunu

  • @dhruvasidharth8307
    @dhruvasidharth8307 6 лет назад +5

    #respect

  • @beautifulflower4250
    @beautifulflower4250 4 года назад +1

    Great

  • @kalasunder6818
    @kalasunder6818 3 года назад +3

    Nowadays nobody remembers Seema, Shobhna,Urvashi etc, everyone knows only manju Warrier, & some fools have given her the title, lady superstar.. what an irony...

  • @arifchowki8747
    @arifchowki8747 6 лет назад +30

    DQ mollywood legend

    • @FarooqkbZTechz
      @FarooqkbZTechz 6 лет назад +1

      Arif Chowki നിങ്ങൾക്ക് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ ടെക്നോളജി വീഡിയോസ് ആണ് ചെയ്യുന്നത്. അപ്പോൾ സബ്സ്ക്രൈബ് ചെയ്യുമായിരിക്കും അല്ലേ?!

    • @arifchowki8747
      @arifchowki8747 6 лет назад +1

      kbZ Android trick theerchyayum bro

    • @chikkuchikku6955
      @chikkuchikku6955 4 года назад +2

      ഒലക്ക

  • @sheelaambady4661
    @sheelaambady4661 6 лет назад +4

    I Love you Seemachechi

  • @vidyahareesh8689
    @vidyahareesh8689 6 лет назад +16

    Alkootathil thannie ammu cheriyama

  • @mehulanilkumar
    @mehulanilkumar Год назад

    Seema chechi❤️

  • @ashav.5173
    @ashav.5173 5 лет назад +2

    Seemachechi ye enikishtava,very good wife

  • @shahilahamed.a4458
    @shahilahamed.a4458 Год назад +1

    💜"Ambika face cut+ chattakari lakshmi face cut = seema"💜

  • @fooodworld495
    @fooodworld495 2 года назад +1

    Great legend

  • @jagan8024
    @jagan8024 2 года назад

    My fvrt Star ❤

  • @ashrafmkkola6028
    @ashrafmkkola6028 6 лет назад +2

    Great acter...my favourite👌👌💖

  • @dweepikarajeev9670
    @dweepikarajeev9670 6 лет назад +8

    One and only lady talented super star..seema madam..

  • @selinjose3068
    @selinjose3068 2 года назад

    👍👍👍

  • @ichuminnuchu1352
    @ichuminnuchu1352 6 лет назад +30

    പാവം സീമച്ചേച്ചി

    • @FarooqkbZTechz
      @FarooqkbZTechz 6 лет назад

      ichu minnuchu നിങ്ങൾക്ക് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ ടെക്നോളജി വീഡിയോസ് ആണ് ചെയ്യുന്നത്. അപ്പോൾ സബ്സ്ക്രൈബ് ചെയ്യുമായിരിക്കും അല്ലേ?!

    • @bindhukn1574
      @bindhukn1574 3 года назад

      അക്ഷരങ്ങൾ എന്ന സിനിമ upload ചെയ്യൂ please.

  • @jamshinijas3926
    @jamshinijas3926 6 лет назад +11

    Tovino nokki ninnu..paavam

    • @bindhukn1574
      @bindhukn1574 4 года назад +16

      ദുൽഖറിനെ. അവർ എടുത്തു കൊണ്ട് നടന്നിട്ടുള്ളതാണ്. അത്രയ്ക്ക് ആത്മ ബന്ധമാണ്. അവരുടെ കുടുംബങ്ങൾ തമ്മിൽ

  • @pushpajapushpa3069
    @pushpajapushpa3069 6 лет назад +2

    Excellent actress

  • @noushadvk7383
    @noushadvk7383 3 года назад +3

    Karayechu enny orgnal😣😭

  • @jasnathomas106
    @jasnathomas106 6 лет назад +21

    Dq sad any one notice

    • @FarooqkbZTechz
      @FarooqkbZTechz 6 лет назад +1

      jasna thomas നിങ്ങൾക്ക് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ ടെക്നോളജി വീഡിയോസ് ആണ് ചെയ്യുന്നത്. അപ്പോൾ സബ്സ്ക്രൈബ് ചെയ്യുമായിരിക്കും അല്ലേ?!

  • @sreejithvaleryil9593
    @sreejithvaleryil9593 2 года назад +1

    🙏 അതുല്യപ്രതിഭ 🙏

  • @ratheeshmitra3043
    @ratheeshmitra3043 6 лет назад +4

    seema chechi😢😢💙💙💙

  • @aboobackersabira6412
    @aboobackersabira6412 2 года назад

    JAyanseemagooddance

  • @rathakrishnan7894
    @rathakrishnan7894 5 лет назад +6

    Afinaya Kalayude Thara Rani

  • @sayooo9272
    @sayooo9272 4 года назад +1

    mmm

  • @RejeeshKuttan
    @RejeeshKuttan Месяц назад

    സീമ ഒരു സംഭവം ആണ്

  • @fawazksd8203
    @fawazksd8203 2 года назад

    ceema ledies kings

  • @muhammedsaifeabdullah860
    @muhammedsaifeabdullah860 6 лет назад +14

    Dq seema

  • @shakeerkaippulliyil5657
    @shakeerkaippulliyil5657 6 лет назад +9

    Dq

  • @meharafathima718
    @meharafathima718 2 года назад

    Enna സൗന്ദര്യം

  • @swamycom8400
    @swamycom8400 5 лет назад +29

    🌺സീമ ചേച്ചി 🌺
    മേക്കപ്പ് ഇല്ലാതെ
    സിനിമയിലും ജീവിതത്തിലും
    സീമ ചേച്ചിയുടെ സിനിമകളിൽ
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
    | ആൾക്കൂട്ടത്തിൽ തനിയെ|

    • @ansariansari3025
      @ansariansari3025 4 года назад

      Really.. One of the grestest films ever of Mammootti - Seema paires. Then AKSHARANGAL

    • @bindhukn1574
      @bindhukn1574 4 года назад

      എനിക്കും

    • @bindhukn1574
      @bindhukn1574 4 года назад

      എത്ര. എത്ര. സിനിമകൾ

    • @navaneetvs8578
      @navaneetvs8578 4 года назад

      Anubandham also😍

    • @bindhukn1574
      @bindhukn1574 3 года назад +1

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അക്ഷരങ്ങൾ. സീമച്ചേച്ചിയുടെ എല്ലാ സിനിമകളു൦ നല്ല സിനിമകൾ ആണ്

  • @lakshmireghuvasu6933
    @lakshmireghuvasu6933 6 лет назад +42

    Ee nadikku pakaram vakkan malayala cinemayil ippozhum nadimarillennorkkumbol abhimanam thonnunnu

    • @FarooqkbZTechz
      @FarooqkbZTechz 6 лет назад

      Lakshmi R നിങ്ങൾക്ക് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ ടെക്നോളജി വീഡിയോസ് ആണ് ചെയ്യുന്നത്. അപ്പോൾ സബ്സ്ക്രൈബ് ചെയ്യുമായിരിക്കും അല്ലേ?!

    • @musthafamuthu4907
      @musthafamuthu4907 5 лет назад +1

      Lakshmi R urvashiye ningal kandittille

    • @bindhukn1574
      @bindhukn1574 4 года назад +1

      അതെ ശരിയാണ് correct

    • @bindhukn1574
      @bindhukn1574 4 года назад +6

      ഉർവശിയല്ല സീമ . സീമ അതുക്കു൦ മേലെ

    • @navaneetvs8578
      @navaneetvs8578 4 года назад +3

      Seema vere level an

  • @raghavanchaithanya9542
    @raghavanchaithanya9542 Месяц назад

    Seemachechikkuhai

  • @Mushthaq123muhammed
    @Mushthaq123muhammed 6 лет назад +19

    kanda kanda dq nod mathre snehamullu seemechikk

    • @hakilabdulla6666
      @hakilabdulla6666 6 лет назад +1

      mushthaq muhammed oh pinne

    • @Mushthaq123muhammed
      @Mushthaq123muhammed 6 лет назад +5

      entho ishtamaanu dq ne

    • @hakilabdulla6666
      @hakilabdulla6666 6 лет назад +1

      mushthaq muhammed enikhonnum eshttamalla plastic

    • @Ajay-hr4ql
      @Ajay-hr4ql 6 лет назад +5

      Haki Abdullah Ninak ishtanallengi njangalenth venam pine ayal mumb engine aayirunnu ennalla ippo enhanayirunnu ennathilla karyam.Lalettanum mammookakun shesham ithram fansulla oru mollywood actor Vere Illa.DQ vine abhinYikan engilum ariyam ninakenthinu veykum kandam vazhi odanno

  • @lioneljohns9701
    @lioneljohns9701 6 лет назад +1

    Onja background music

    • @bindhukn1574
      @bindhukn1574 4 года назад +2

      പാട്ടിന്റെ ABCD . അറിയാത്തവർ കഷ്ടം

  • @shanushaf2916
    @shanushaf2916 6 лет назад +25

    Dq ne hug cheyumbo tovinoyem fahadnem hug cheyyamayrunnu

    • @afsal3276
      @afsal3276 6 лет назад +13

      Shanu Shaf ithrayum vallya nirayil ninn dq vine mathram hug cheyyanamenkil adum ithrayum experience ulla nadi, it’s called reasonable honor

    • @hakilabdulla6666
      @hakilabdulla6666 6 лет назад +1

      Afsal Nk dqn kombhilla

    • @asmaazi7588
      @asmaazi7588 6 лет назад +1

      Dq ingot vannatha hug cheyan.. Baki ullavara eyunnwt nokiye ullu

    • @noufalnoufu9687
      @noufalnoufu9687 6 лет назад +14

      Shanu Shaf അങ്ങിനെ പറയാൻ പറ്റില്ല dqne ചെറുപ്പം തോട് അറിയുന്നതാണ്

    • @huh4206
      @huh4206 6 лет назад +9

      It's because she knows DQ since he was a baby. He's Mammukka's son... Ofc she'll see him like her own son.
      Also, if you watch again, DQ went forward to hug her.

  • @yazminyazz8294
    @yazminyazz8294 6 лет назад +9

    ഒരു ലക്ഷത്തിന് അഞ്ച് പൂജ്യം അല്ലെ ഉണ്ടാവുക.... ചെക്കിൽ 7 പൂജ്യം....lol

    • @Irshad-Ambat
      @Irshad-Ambat 5 лет назад +2

      അവസാനത്തെ രണ്ട് പൂജ്യം അത്‌ പൈസയാണ്

    • @bindhukn1574
      @bindhukn1574 4 года назад

      Correct

  • @safwant5313
    @safwant5313 6 лет назад +6

    Cash kittan ശരീരം കാണിച്ച ivar inn tara rani

    • @mohammedch2331
      @mohammedch2331 5 лет назад +6

      Safwan T വിവരംകെട്ടവൻ

    • @bindhukn1574
      @bindhukn1574 4 года назад +5

      അത് വെറും അഭിനയം മാത്രം

    • @bindhukn1574
      @bindhukn1574 4 года назад +7

      വിവരമില്ലാത്ത വിവരദോഷീ അത് വെറും അഭിനയം മാത്രമല്ലേ

    • @sarath5347
      @sarath5347 3 года назад +3

      She is legendary actress❤️

  • @ibarahimbadusha8592
    @ibarahimbadusha8592 6 лет назад +20

    Dq😍😍😍😍😍

  • @mohammedarif4234
    @mohammedarif4234 6 лет назад +12

    DQ mollywood legend

  • @asifmuhammad3337
    @asifmuhammad3337 6 лет назад +8

    Dq