Mammootty was arrogant and smoked a Beedi; Mohanlal was a 'Paratta Thalayan' | Actress Seema

Поделиться
HTML-код
  • Опубликовано: 28 июл 2019
  • #ActressSeema #Mohanlal #Mammootty
    Seema is an Indian film actress. She has performed in approximately 250 films in Malayalam, 20 in Tamil, seven in Telugu, four in Kannada and one in Hindi.
  • РазвлеченияРазвлечения

Комментарии • 633

  • @prasanthmadhusoodhanan9858
    @prasanthmadhusoodhanan9858 4 года назад +71

    മലയാള സിനിമയിലെ യഥാർഥ പുരുഷൻ പൗരുഷം ഉള്ള ജയന്റെ കാലഘട്ടത്തിൽ ഇവർ അന്നത്തെ കാഴ്ച്ചപ്പാട് സത്യസന്ധമായി പറഞ്ഞു

  • @virtuallife3018
    @virtuallife3018 5 лет назад +517

    ഇപ്പോൾ മലയാള സിനിമയുടെ അഭിമാനം ആണ് മോഹൻലാലും മ്മൂട്ടിയു. 😍😍

    • @dhanyeshdkk1591
      @dhanyeshdkk1591 5 лет назад +9

      randu mairanmar

    • @ajithk2903
      @ajithk2903 5 лет назад +11

      @@dhanyeshdkk1591 samskarasunyarayavar inganeyokke paranjillenkile Albudhamullu

    • @rajendransukumaran2244
      @rajendransukumaran2244 5 лет назад

      @@johnwick-eb9ww h

    • @blacklover7279
      @blacklover7279 5 лет назад +3

      Ys Two ലെജന്റ്സ്
      മമ്മൂട്ടി &മോഹൻലാൽ

    • @sebinmathew5310
      @sebinmathew5310 2 года назад

      കോപ്പ ഇവിടെ കൊറോണ kodu നേട്ടം thuriya

  • @tecdevelopers
    @tecdevelopers 2 года назад +11

    YES, MAMMOOTTY & MOHANLAL, ruling the MALAYALAM Cinema Industry now.

  • @shaad9412
    @shaad9412 3 года назад +25

    Mammookka forever 😍🔥🔥🔥

  • @bibinbabu882
    @bibinbabu882 4 года назад +54

    Seems is the best pair of Mammotty.even mammotty also said the same in one interview

    • @meet7520
      @meet7520 2 года назад

      Seeemayooooo 😱😱😱😱😱

    • @aaradhika8285
      @aaradhika8285 Год назад

      Yes correct

    • @7736704487
      @7736704487 4 месяца назад

      @@meet7520 മമ്മൂട്ടിയുടെ കൂടെ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ചത് സീമ ചേച്ചിയാണ് ​

  • @ansariansari3025
    @ansariansari3025 5 лет назад +71

    മമ്മൂട്ടി - സീമ one of greatest paires of Malayalam film industry..
    ഒരിക്കലും മറക്കാൻ പറ്റാത്ത " ആൾക്കൂട്ടത്തിൽ തനിയെ , അക്ഷരങ്ങൾ , അടിയൊഴുക്കുകൾ , മഹായാനം , വാർത്ത , ഒരുപാടൊരുപാട്....

  • @9747762591
    @9747762591 5 лет назад +641

    അന്ന് ജയന്റെ ഹിറോയിനായി നിന്ന സീമേച്ചിക്ക് ഇന്നത്തെ സൂപ്പർ താരങ്ങൾ അന്ന് ബീഡി വലിച്ചു നിൽക്കുന്ന മമ്മൂട്ടിയും പരട്ടത്തലയൻ ലാലും ആയിരുന്നു 🤣🤣🤣😂😂😂

    • @siddiqakbar6465
      @siddiqakbar6465 5 лет назад +31

      കുറുനരി correct jayetanolam arum varilla

    • @sharafudheenmuhammed7451
      @sharafudheenmuhammed7451 5 лет назад +4

      Ayyea jayano haha

    • @retheeshreveendran1402
      @retheeshreveendran1402 5 лет назад +45

      അതൊക്കെ ശരിതന്നെ .പക്ഷെ മലയാളികളല്ലാതെ ജയനെ എത്രപേർ അറിയും .മമ്മൂക്കയും ലാലേട്ടനും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടന്മാരാണ് .ഈ പറയുന്ന സീമയെയും ആരറിയാൻ .

    • @jpsnapz4162
      @jpsnapz4162 5 лет назад +10

      @@retheeshreveendran1402 ath ippol alley

    • @manukrishna2845
      @manukrishna2845 5 лет назад +4

      @@retheeshreveendran1402 India muzhuvano pls 😂😂😂

  • @Yatharakal
    @Yatharakal 3 года назад +92

    Paratta thalayan today king of Malayalam industry

  • @Oman01019
    @Oman01019 5 лет назад +16

    Mohan Lal and Mammuti both are equally good. No one is better than anyone.

  • @user-mf7un6qj8k
    @user-mf7un6qj8k 5 лет назад +271

    ജയനെപ്പോലുള്ള , ഗാംഭീര്യവും ,ധൈര്യവും ,സൗന്ദര്യവുമുള്ള ഒരു ആണിന്റെ നായികയായി അഭിനയിച്ച സീമക്ക് , എന്ത് മമ്മൂട്ടി , എന്ത് മോഹൻലാൽ.....ഹഹഹഹ...
    ചങ്കൂറ്റത്തിന്റെയും , ധൈര്യത്തിന്റെയും , ഗാംഭീര്യത്തിന്റെയും കാര്യത്തിൽ ഇവരൊന്നും ജയന്റെ ഏഴയലക്കത്ത് വരില്ല . ജയനോടൊപ്പം അഭിനയിച്ച സീമക്ക് അത് സത്യസന്ധമായി പറയാൻ കഴിയും .

    • @retheeshreveendran1402
      @retheeshreveendran1402 5 лет назад +38

      Jayan only in kerala .but mammookka &lalettan international .Thats the difference

    • @manukrishna2845
      @manukrishna2845 5 лет назад +19

      @@retheeshreveendran1402 onn nirthada kore koranghanmaar

    • @user-mf7un6qj8k
      @user-mf7un6qj8k 5 лет назад +10

      @@manukrishna2845 No. They r not international .If they r international , then wat about Brad pit , Dwayne Johnson , Paul walker (Dead) , Win diesel , Jason stathm ,Daniel Craig , De caprio.......etc etc etc...
      Mammootty and Lal r famous only to an extent , even in India itself , how many people know them ?
      But compared to most of d Indian actors , they r better , no doubt . So many exceptions r there like Kamal Hassan .

    • @manukrishna2845
      @manukrishna2845 5 лет назад +11

      @@user-mf7un6qj8k ithokke endhinaada ennod parayunne 😂😂

    • @user-mf7un6qj8k
      @user-mf7un6qj8k 5 лет назад +4

      @@manukrishna2845 മറ്റേ കക്ഷിയെയാണ് ഉദ്ദേശിച്ചത് , പക്ഷേ ഐ ഡി സെലക്ട് ചെയ്തത് നിന്റെയായിപ്പോയി . നിന്നെയല്ല ഉദ്ദേശിച്ചത് .

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +21

    സീമയുടെ അഭിപ്രായം കേട്ട് അറിയാതെ ചിരിച്ചു പോയി...കാരണം ആ പറഞ്ഞത് സത്യമാണ്...!!!

    • @bindhukn1574
      @bindhukn1574 3 года назад +11

      അതെ correct.ഞാനും ചിരിച്ചു.അന്ന് സീമ നംബർവൺ ആയിരുന്നസമയത്ത് മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി എത്ര റെക്കമെന്റ് ചെയ്തു കാണും.അവർ സീനിയർ നടിയാണ്.ഉള്ളസതൃംപറഞപ്പോൾ ആരാധകർക്ക് സുഖിക്കുന്നില്ല.

    • @meet7520
      @meet7520 2 года назад +1

      @@bindhukn1574 avarum atha parayan shremikkunne ii paranja 2per onnum ayirunnilla...avarum avarde bharthavokke nalla contribution nadathittunde avarde valarchayil ennittu shashikku ksheenam ayappol ivaronnum thirinju nokkilla...atha avar onnu ormippikkunnee

  • @myindia3729
    @myindia3729 2 года назад +24

    ഉള്ള സത്യം പറഞ്ഞ സീമേച്ചിക് എല്ലാ അഭിനന്ദനങ്ങളും

  • @davidcrocket5335
    @davidcrocket5335 4 года назад +5

    Very genuine Seema chechi.

  • @arjunpadiyan
    @arjunpadiyan 5 лет назад +4

    Respect you
    Your films were in a golden nostalgic era...
    Orikkalum tirich varaatha aa kaalagattam

  • @alrej4722
    @alrej4722 Год назад +4

    Aa paratta thalayan aan inn malayalam cinima industry adakki vazhunnath...king🔥

  • @sabeelm_a_r_a_k_k_a_r2812
    @sabeelm_a_r_a_k_k_a_r2812 4 года назад +42

    2:41 പരട്ട തലയായിട്ട് ഒരുത്തൻ😂

  • @moosatm
    @moosatm 2 года назад +6

    Seema didn’t said any of arrogant about Mammootty, Caption should change

  • @riyazriyaz4461
    @riyazriyaz4461 5 лет назад +21

    Seema chechi pandee mammookaane kurich paraybol vaajalayaan 👍👍👍ikkkaaa ishtam 😍😍😍

  • @anandr9917
    @anandr9917 8 месяцев назад +1

    ആ പരട്ടത്തലയൻ ആണ് ഇന്ന് ee❤️nilayi👌എത്തിയത്.

  • @sreerees3949
    @sreerees3949 5 лет назад +7

    Jayan 👍 powerful people will end up there powerful time....

  • @bindhukn1574
    @bindhukn1574 4 года назад +5

    Seemayanu number one

  • @shammasnp6630
    @shammasnp6630 4 года назад +16

    0:21 linto kurian ഓർമ്മ വന്നവരുണ്ടോ

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +129

    *സീമ ചേച്ചിക്ക് മമ്മൂട്ടിയുടെ സൗണ്ട് ഇതിൽ* 🙄

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 лет назад +12

    Nadana Vismayam Mohanlal sir rocks 🤩🥰👍
    One of the world cinemas all time best actor ever👍😍
    Marlon Brando & Robert De Niro of our Indian cinema. 😎

  • @b4u115
    @b4u115 5 лет назад

    Chechiyude avaluderavukal njan 16 praviyam kandutto chechi powlichu athil

  • @gafoorchembakasseri533
    @gafoorchembakasseri533 5 лет назад +81

    മമ്മുമുക്കയാണങ്കിലും ലാലേട്ടനാണെങ്കിലും അവരുടെ പ്രായത്തെ നമ്മൾ ബഹുമാനിച്ചാൽ മതി... അതിന്റെ അപ്പുറത്തേക്ക് ഒന്നും അല്ല അവർ നമ്മുടെ പണം കൊണ്ട് വലിയവരായവരാണവർ നമ്മളെ കൊണ്ടാണ് ഈ നിലയിൽ എത്തിയതും...

    • @umeshknr6508
      @umeshknr6508 5 лет назад +2

      Yes

    • @arabianwaves3775
      @arabianwaves3775 5 лет назад +4

      avarude kazhivine vila kurachu kanano..?

    • @shafichanchath1300
      @shafichanchath1300 5 лет назад +2

      Ninghal paranjathaan shari

    • @Annbabu
      @Annbabu 5 лет назад +10

      Nigalude panam kondo...ennittenthe vere palarum cinemayil vannallo..ningal apol panam koduthille..avar enth nediyittundenkilum avarude kazhiv kondanu.

    • @shihablala1023
      @shihablala1023 5 лет назад

      @@Annbabu correct👍

  • @jayanthi4828
    @jayanthi4828 5 лет назад +33

    May be she is right . It is her view .

  • @jibindaskarukayil6263
    @jibindaskarukayil6263 3 года назад +5

    ഈ പറയുന്ന സീമചേച്ചിയുടെ ഭർത്താവായ സാക്ഷാൽ ഐവി ശശിയാണ് മമ്മൂട്ടിയെ മോഹൻലാലിനെയും വളർത്തിയത് അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ് ഇവർ രണ്ടുപേരും വലിയ നടൻമാരായ ഇവരുടെ തുടക്ക കാലത്തെ ഹിറ്റ് സിനിമകൾ എല്ലാം തന്നെ ആയിരുന്നു ഇതിൽ മിക്ക സിനിമകളിലും സീമ യായിരുന്നു നായിക മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ വരുന്നതിനു മുന്പേ സീമ ടോപ് നായിക ആയിരുന്നു 1979 80 കാലഘട്ടങ്ങളിൽ സീമ ഒരു വർഷത്തിൽ 26 പടങ്ങളിൽ അഭിനയിച്ചിരുന്നു അക്കാലത്ത് മമ്മൂട്ടിയും മോഹൻലാലും ഒന്നുമായിരുന്നില്ല നിൽക്കുമ്പോഴാണ് ഇവർ വന്നത്

  • @gulangulaan8527
    @gulangulaan8527 5 лет назад +2

    Jayan seema
    Mammooty seema super jodikal ever

  • @instagvi4245
    @instagvi4245 5 лет назад +7

    കാലം... ഭൂതവും വർത്തമാനവും, ഭാവിയും രചിക്കുന്നു

  • @arbsrb172
    @arbsrb172 5 лет назад +135

    'ലിപ് ലോക്ക് ' എന്ന് വച്ചാൽ എന്തോ വലിയ സംഭവമാണെന്നാ പുതിയ തലമുറയിലെ സിനിമാക്കാരുടെ വിചാരം.1989 ൽ തന്നെ മഹായാനത്തിൽ മമ്മൂക്കയും,സീമച്ചേച്ചിയും കൂടി ആ സീൻ വിട്ടതാന്ന് എത്രപേർക്ക് അറിയാം....?😊😊

    • @adsadjashdb
      @adsadjashdb 5 лет назад +14

      അതിനും മുന്നേ വൈശാലിയിൽ സൂപ്പർണ ചെയ്തതാ

    • @malabarpenn1988
      @malabarpenn1988 4 года назад

      Aaano

    • @MuhammadIhsan-mo7xt
      @MuhammadIhsan-mo7xt 4 года назад

      Forcefully ചെയ്യുന്നതായാണ് കാണിക്കുന്നത്. തന്നെ ബലാൽക്കാരമായി ചുംബിച്ച ഒരാളോട് പിന്നീട് ഇഷ്ടം തൊന്നുന്നും ഉണ്ട്. 😂

  • @rajurajesh2230
    @rajurajesh2230 2 года назад +1

    മമ്മൂക്ക ❤️❤️❤️

  • @Chefanandculinarytravel
    @Chefanandculinarytravel 5 лет назад +18

    She is really sad at the moment , especially Sasi sir passed away from us ,in this stage what we are expecting from her ,she is an actress but also human being ,when she is telling Sasi sir she really controlling her feelings from cam
    #Respectwomen

  • @amithaashok91chinnu26
    @amithaashok91chinnu26 5 лет назад +197

    Seema paranjathil entha thettu. Avar nannayi samsarikunnudu. Jada illa.

    • @nostradamus576
      @nostradamus576 5 лет назад +3

      amithaashok91 Chinnu bodhavumilla !!

    • @shankamal1198
      @shankamal1198 5 лет назад +1

      eniku valya istta seemichine annum innum

    • @sjjreviewz2903
      @sjjreviewz2903 5 лет назад

      Jaada illennu aaru paranju?
      Jaada illenkill avar oraale "paratta thalayan" ennu vilikkumo?

    • @shankamal1198
      @shankamal1198 5 лет назад +2

      @@sjjreviewz2903 paratta talayane pinne angane allate pinne mottatalayan ennu vilikkuvo,annaye plide hair style pazhaza photo nokkyal manasilavum,aru bore arunnu,etengilum veettule paranja kelkatta talaterichatu enne atu kandal tonnoo....

    • @sjjreviewz2903
      @sjjreviewz2903 5 лет назад

      @@shankamal1198
      Edo thaan ippol "paratta thalayan" ennu vilicha vekthi lokathile best actors ill oraal anu, India yille mathramalla lokathile thanne best actor anu adeham!,
      Athu kondu anu adehathe "the complete actor" ennu vilikunnathu!
      Pinne Pakaram vakaan kazhiyaatha thara rajakanmaraanu mohanlal um mammooty um!
      Avarude athrayonnum varilla ningalude jayanum seemayum!
      Oraale kaanumpozhe "paratta thalayan" ennum "Jhada karan" ennum vilikunnathu oru vrithiketta swabhaavam aanu!
      Oraale "paratta thalayan ennum jhaadakaran" ennu vilikunnathinu munpu onnu swayam kannaadiyill nokunnathu nannaayirikum!
      Angane nokiyaal thalayill aalthaamasamullavarku manasilaavum parattathala aarkennum jhaada aarkennum!

  • @christyvarghese5465
    @christyvarghese5465 5 лет назад +4

    ചാലു 😍😍😍😍😍😍

  • @donstravels
    @donstravels 11 месяцев назад

    ഷീല ചേച്ചി(നസീർ sir time)and സീമ ചേച്ചി(After Nazir sir time)the real lady superstar❤

  • @kqrtzkiran3283
    @kqrtzkiran3283 2 года назад +1

    സിമ ചെച്ചി നിങ്ങൾ ജയനെ കുറിച്ച് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം

  • @Lijo_Kerala
    @Lijo_Kerala 5 лет назад +32

    Seema avarude abhiprayam paranju...onnum thettayi paranjilla...

  • @aswathygopakumar94
    @aswathygopakumar94 5 лет назад +1

    😍😍😍😍😍

  • @junaidck2310
    @junaidck2310 3 года назад +1

    81 january😘😘😘😘

  • @user-ws7ox8jm6q
    @user-ws7ox8jm6q 6 месяцев назад +1

    lalettan❤

  • @BijuManatuNil
    @BijuManatuNil 5 лет назад +7

    സീമയുടെ മുന്നിൽ ഇവരാരും ഒന്നുമല്ല കാരണം അവർ അന്ന് സൂപ്പർ സ്റ്റാർ ആയിരുന്നു ഇന്നത്തെ ടെക്‌നോളജി ഉപയോഗിച്ചു ഫേസ് ലിഫ്റ്റിങ് ടെർമേൽ ഫില്ലിംഗ് ബാറ്റോക്സ് ഇൻജെക്ഷൻ ഗ്രോത് ഹോർമോൺ ഇൻജെക്ഷൻ ടി ഹോർമോൺ തെറാപ്പി സ്റ്റം സെൽ തെറാപ്പി പ്ലാസ്റ്റിക് സർജറി ഇവയൊക്കെ ഉപയോഗിക്കുന്ന സ്റ്റാറുകൾക്കു മുന്നിൽ നാച്ചുറൽ സൗന്ദര്യവും കരുത്തും ഉള്ള സ്റ്റാറുകളോടൊപ്പം അഭിനയിച്ച നടിയാണ് സീമാചേചി അവർ അന്നത്തെ കാലത്തെ രീതി ആണ് പറഞ്ഞത് ആരേം കളിയാക്കി അല്ല അത് പോസ്റ്റ്മാന്റെ കയ്യിൽ നിന്നു ഇടീലാണ് കളിയാക്കണം എങ്കിൽ നേരെ ആയിക്കൂടെ ഒരു വലിയ വ്യെക്തിയെ എന്തിനു പഴി ചാരുന്നു അത് തന്റേടം ഇല്ലായ്മ ആണ്

  • @aboothahir1561
    @aboothahir1561 5 лет назад

    Seema chechi

  • @shameerjamal2596
    @shameerjamal2596 5 лет назад +14

    Mammootty is very well

  • @jessyselvan3861
    @jessyselvan3861 2 года назад

    👍👍

  • @ashrafchipu6362
    @ashrafchipu6362 5 лет назад +3

    ഈ title ന് ഒരു നടു വിരൽ നമസ്ക്കാരം

  • @ajnasayna2306
    @ajnasayna2306 5 лет назад +1

    🤩🤩🤩🤩

  • @fhgtfghgfg
    @fhgtfghgfg 5 лет назад +1

    81 jan 1 🙄🙄🙄 ഇജ്ജാതി ഓർമ

  • @sajikochi3242
    @sajikochi3242 5 лет назад +2

    haaa paratta thalayan ....

  • @samjojohnson5664
    @samjojohnson5664 5 лет назад +1

    Lol..pwoli..

  • @mayanksharma4302
    @mayanksharma4302 3 года назад

    What she said please anyone translate in English

  • @sahadsaleem9183
    @sahadsaleem9183 10 месяцев назад

    മമ്മൂക്കയുടെ കൂടെ അഭിനയിച്ചതിനു ശേക്ഷം ആണ് സീമ ചേച്ചിക്ക് നല്ല അഭിനയമുഹൂർത്തങ്ങൾ ഉള്ള റോൾ കിട്ടിയത്.. എത്ര എത്ര സൂപ്പർ സിനിമകൾ.... സീമ ചേച്ചിയുടെ നല്ല മലയാള തനിമ ഉള്ള അഭിനയങ്ങൾ കണ്ടതും മമ്മൂക്കയുടെ കൂടെ ആണ്..

    • @shajraj-indian
      @shajraj-indian 7 месяцев назад

      മമ്മൂട്ടി ആണോ സിനിമ ചെയ്തത്.iv ശശി കൊണ്ടു വന്നു വളർത്തി വലിയ വൃക്ഷം ആക്കി അവസാനം അയാളെ ബെൽറം vs താരദാസ് ചെയ്തപ്പോൾ സ്റ്റാർഡം തലേക്കേറി സ്ക്രിപ്റ്റ് തിരുത്തി തിരുത്തി കുളമാക്കി പ്രഷർ കൂടി സ്ട്രോക്ക് വന്നു അവസാനം ഷാജി കൈലാസ് ആണ് ആ സിനിമ ചെയ്തു തീർത്തെ. ഈ മമ്മൂട്ടി അത്ര നല്ല മനുഷ്യൻ ആണ്. നമ്മൾ ഇവനൊക്കെ ചെയ്യുന്ന കഥപാത്രം കണ്ട് ഇഷ്ടം തോന്നി തോന്നി അവസാനം ഇവന്റെയൊക്കെ അടിമ ആകുന്നു. അല്ലാതെ ഇവനെ ഒക്കെ കൊണ്ട് ആർക്കെങ്കിലും ഗുണം ഉണ്ടോ. നാട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഇവനൊക്കെ വാ തുറക്കുമോ. വല്ലവനും എഴുതി വെക്കുന്ന ഡയലോഗ് പറഞ്ഞു ഡയറക്ടർ കൊടുക്കുന്ന നിർദ്ദേശം അനുസരിച്ചു അഭിനയിച്ചു കാശും പ്രശസ്തിയും നേടുന്നു. മലയാളം സിനിമയിൽ എല്ലാ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മെച്ചം ആണ്.

  • @akhilkartha3103
    @akhilkartha3103 5 лет назад +7

    ഈ സീമയെ കണ്ടപ്പോൾ ആകെ വിഷമം തോന്നി വല്ലാത്ത ഒരു നിരാശ അവരുടെ മുഖത്തു എന്തു തന്റേടി ആയ വ്യക്തി ആയിരുന്നു ഐ വി ശശി പോയതോടെ അവരും ഇല്ലാത്തയപോലെ

    • @bindhukn1574
      @bindhukn1574 2 года назад +1

      നീയൊക്കെ എന്ത് പറഞ്ഞാലും അവർ ഒരുകാലത്ത് കത്തിനിന്ന നടിയാണ്. മമ്മൂട്ടിയും മോഹന്ലാലും അവർക്ക് താഴെയെ വരൂ.അത് അന്നത്തെ കാലത്തുള്ളവർക്ക് അറിയാം.

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 лет назад +6

    Seema chechi evidae upayogicha parattai Thala oru tamil usage anu means thala yilu nerayae mudi.
    Its a compliment for Lalettan 👍

  • @shibufdg7140
    @shibufdg7140 5 лет назад +6

    ആ കാലഘട്ടത്തിനും അതിൽ അല്പം മുൻപും നിങ്ങളുടെ അവസ്ഥ എന്തായിരുന്നു എന്നു പറഞ്ഞില്ല

  • @ajnasaju724
    @ajnasaju724 4 года назад +4

    dq...😍😍😍😍😍😍

  • @technologyofsilence1628
    @technologyofsilence1628 5 лет назад +1

    ഇതൊക്കെ കണ്ടു കണ്ണ് നിറഞ്ഞു പോകുന്നു .

  • @sarathmenon7143
    @sarathmenon7143 5 лет назад

    Yes paratta thalayan ha ha good Seema ammumma. Megastar ki jai Delhi up mammookka fans

  • @yoosafvakkala6857
    @yoosafvakkala6857 5 лет назад

    Hai.simmachechi.i.like
    You

  • @ArunKumar-be8fz
    @ArunKumar-be8fz 5 лет назад

    🤗

  • @bindhukn1574
    @bindhukn1574 3 года назад +4

    അവർ ഉള്ള കാരൃം പറഞ്ഞതിന് ഇവന്മാര് കിടന്ന് തുള്ളുന്നതെന്തിനാണ്.

    • @nishanthkalari2682
      @nishanthkalari2682 3 года назад

      enthina thullunne😂

    • @RAJASAB73679
      @RAJASAB73679 2 года назад

      Perattathalayan ennokke vilichano ulla karyam parayunnath ippozhathe seemayude roopam uppuchakk sari uduthathu poleyund
      Ennu karuthi avare uppuchakk ennu vilichal avarkk ishtapedumo
      Avarude bharthavum perattathalayan aayirunnu
      Jayanum perattathalayan aanu ennu karuthi inganeyano samsarikkunnath
      Allenkilum theri parayunna karyam ozhike bakki ella karyangalilum purushanmarekkal Samskaram kuravanu sthreeekalkk

    • @bindhukn1574
      @bindhukn1574 2 года назад

      @@RAJASAB73679 നിനക്കൊക്കെ വല്ലതും അറിയാമോ.നീയൊക്കെ അന്ന് ജനിച്ചിട്ടുണ്ടോ.സീമ ഇവരെയൊക്കെ കാൾ സീനിയർ നടിയും.അന്നത്തെ ലേഡീ സൂപ്പർ സ്റ്റാർ ആയിരുന്നു.അവർക്കറിയാവുന്നകാരൃംപറഞപ്പോൾ ഇത്രയ്ക്ക് നൊമ്പരപ്പെടണ്ടകാരൃമെന്താ.എന്തായാലും ഉള്ള കാരൃം തുറന്നു പറഞ്ഞ സീമച്ചേച്ചിക്ക് ഒരു വലിയ ഒരൊന്നൊന്നര ബിഗ് സല്യൂട്ട്.

    • @afsarmm9476
      @afsarmm9476 2 года назад

      അന്നത്തെ സീമ യുടെ മുന്നിൽ ഇരിക്കാൻ പോലും ബയണിരുന്നവർ ആണ് മമ്മൂട്ടിയും,ലാലും....അവരുടെ മുന്നിൽ മമ്മൂട്ടിയും, ലാലും ഇപ്പോഴും തല കുനിച്ചെനിൽകൂ.....കാരണം അത്രക്കും senior മോസ്റ്റ് നടി ആണ്അവർ....പിന്നെ അവരെ കുറ്റം പറയുന്നവര് ഒന്നും വരുടെ കാലത്തിൽ ജനിച്ചിട്ട് പോലും ഉണ്ടാവില്ല

  • @nikhilkrishna6699
    @nikhilkrishna6699 3 года назад +3

    Paratta thala😂😂😂😂😂💯💯👌👌👌

  • @vijayankrishnan1717
    @vijayankrishnan1717 5 лет назад +1

    Maha nadan jayan sir suntharanaya navy oppisar ayirunnu

  • @rjohn4777
    @rjohn4777 5 лет назад +1

    Chechi what you are....Pls find time to drive back. Then you will understand...What you were and what you are. Pls don't forget your past...

  • @joykl3988
    @joykl3988 4 года назад +1

    മമ്മുട്ടിയുടെ ആദ്യ പടം സ്ഫോടനം പേര് പോലെ തന്നെ

    • @shaad9412
      @shaad9412 3 года назад

      Kidu movie aan 😍🔥👌

  • @rejirejikumar9409
    @rejirejikumar9409 5 лет назад +4

    Date..... 🤔

  • @MAHABHARATHAM456
    @MAHABHARATHAM456 5 лет назад +8

    Njn seema....
    Njn mammootty

  • @advrah8149
    @advrah8149 5 лет назад

    Mamooty anengilum mohalal anegilum alla hero kal. Karshaganum pavapettavarumanu nammude hero kal.

  • @cutekerala
    @cutekerala 5 лет назад +122

    പ്രായം ചെന്നപ്പോൾ ആണുങ്ങൾ നല്ല ഗ്ലാമർ വച്ചു എന്താ ചെയ്ക. വിഷമിക്കരുത് ഏതിനും അതിന്റേതായ സമയമുണ്ട് എല്ലാവരും വയസാകും കുറച്ചു നേരത്തെ വയസ്സായിപ്പോയി എന്നുകരുതി ഇങ്ങനെ പറയാൻ പാടില്ലായിരുന്നു.

    • @arunthampi8768
      @arunthampi8768 5 лет назад +3

      ശരിയാണ്... 😊😁

    • @abdulbasithbasith7413
      @abdulbasithbasith7413 5 лет назад

      Hahahahah

    • @bindhukn1574
      @bindhukn1574 4 года назад +2

      ശരിയാണ് പുരുഷൻമാർ പ്രസവിക്കാറിലലലോ

    • @bindhukn1574
      @bindhukn1574 4 года назад +4

      പിന്നെ സീമയുടെയു൦ ജയൻറെയു൦ കണ്ണും കണ്ണു൦ എന്ന ഗാനം പോലെ മമ്മൂട്ടിയുടെയു൦ മോഹൻലാലിന്റെയു൦ ഇത്രയു൦ ജനപ്രീതി നേടിയ ഒരൊറ്റ ഗാനം പോലും ഇല്ല സീമ ക്കു വയസായിപോ
      ലും കഷ്ടം സീമ യെ ഇഷ്ടപ്പെടുന്ന വരും ഉണ്ട്

  • @Travell226
    @Travell226 3 года назад

    Kuthikazhapp alathe
    Enthonnu parayaan
    😂😂😂😂
    Maanyamayi abhinayichu😍😍😍
    Aradhakare undaakkunna
    Nadanmare
    Anàavishyamayi
    Choriyunna Kuthikazhapp🤩🤩🤩🤩😂😂😂😂😂😂😂😜

  • @jinshadshanu6348
    @jinshadshanu6348 5 лет назад +1

    😤😎

  • @Nightrider238
    @Nightrider238 3 года назад +3

    Jayante koode ithre cinemayil heroine aayit abinayikan pattiyathaanu ivarude jeevithathile ettom velya bhaagyam.

  • @ajithasree3211
    @ajithasree3211 3 года назад +2

    മമ്മൂക്ക uyr❤️

  • @feastongluten-free1763
    @feastongluten-free1763 3 года назад +7

    Seema says : മോഹന്‍ലാല്‍ പരട്ട thalayan....പണ്ട്‌ ഇങ്ങനെ ആയിരുന്നു അത് പോലെ തന്നെ ഇപ്പോഴും! 😂🤣🤭

    • @bindhukn1574
      @bindhukn1574 3 года назад +1

      ഇന്ന് മൊട്ടത്തല.പോരെ ശരിയല്ലേ.അതാണ് ശരി.

    • @dericabraham8981
      @dericabraham8981 2 года назад +2

      Enne wig thallayen mohanan 😂😂😅

  • @HariShankar-wz5gy
    @HariShankar-wz5gy 5 лет назад +2

    Ahangaaarm

  • @MJ98.
    @MJ98. 5 лет назад +1

    Fake title 🤦‍♂️🤦‍♂️🤦‍♂️

  • @sairabasheer764
    @sairabasheer764 5 лет назад +1

    Seema enna nadiye eniku bhayankara ishtanu.ethrayo nalla nalla 'gentle,touching charactors chaitha poweful nadi! Mamoottyude MT charactors inu thunayo,pinthunayo aayi ezhuthiyitulla kathakaran.marude sthree sankalpam abhinayichu phalipicha nadi.athupole IV Sasiyude bhagya nadi.Ningalokke illenkil nayika venda-enikkippol oru pen kathapathrangaleyum sahikkanakunilla.accept chyilla.Ningale venenkil 'lady super star enu oru kaalathu vilikkamayirunu-ningalonnum athonnum aagrahichitteyilla.ippol oru 'arhathayum illatha nadikale 'ladi superstar ennu kottikhoshikumpol 'chardhikkan varunnu.Mammottyku ini 'nayika venda.angerude rangil nikkan ningalepole nadiyonnum illathirikke 'naayika illatha naayakan aakunnatanu angerku nallatu.

  • @meeras8093
    @meeras8093 5 месяцев назад

    മമ്മൂക്ക യും ലാലേട്ടനും വരുന്നതിനു മുൻപ് സീമ
    മാം വളരെ സീനിയർ യും, സ്റ്റാർഡം ഉള്ള actress ഉം ആയിരുന്നു... നായകന്റെ പിറകിൽ നിക്കുന്ന വെറും പീറ നായിക ആയിരുന്നില്ല.... അവരുടെ എത്ര എത്ര movies undu.... നല്ല നല്ല കഥാപാത്രങ്ങൾ.... മമ്മൂക്ക തകർത്താഭിനയിച്ച movies il സീമ മാം കൂടെ കാറ്റ്‌സ്ക് അഭിനയിച്ചിട്ടുണ്ട്..... 🙏🏻🙏🏻

  • @naturelove4625
    @naturelove4625 3 года назад +1

    Seemayude propose lalettan nirasichu thonunnu ah pahaya deshyam samsarathil kanunni😜😜😜

  • @vijayankrishnan1717
    @vijayankrishnan1717 5 лет назад +1

    Maha nadan jayan sir act c p Adam jayan tan ellatha Vann poll malayalam cinimayil jayan tan film Palarkkum kitti

  • @akbarlatheef7832
    @akbarlatheef7832 3 года назад +4

    Jayan indaayirunnengil mammoottyum mohanlalum superstars aakilla

  • @bossgelary5936
    @bossgelary5936 4 года назад +2

    Jayan, seema, nalla, chercha, marakilla

  • @cheriancgeorge1807
    @cheriancgeorge1807 3 года назад

    She is older than mammooty

  • @villagetraveller9942
    @villagetraveller9942 5 лет назад

    Hi seema madam

  • @bijo3494
    @bijo3494 5 лет назад

    why kaumudi gave like this title....athu kondanu alukal kooduthal aa senseil edukunne...

  • @tuttizsonuz
    @tuttizsonuz 5 лет назад +14

    Parattathaloyooo😱😱😱

    • @lovelylove13
      @lovelylove13 5 лет назад +3

      സീമ ഇപ്പോളത്തെ ലാലേട്ടനെ മുന്നിൽ കണ്ടു പറഞ്ഞതാകും 😜😜

    • @saifuedakkara2677
      @saifuedakkara2677 5 лет назад +1

      അവർക്ക് മലയാളം നന്നായി അറിയില്ല khamichekkuu

    • @febinsabu4135
      @febinsabu4135 5 лет назад

      @@lovelylove13 അപ്പൊ ഇക്കയോ?? 😜. അവർ എന്താ ഉദേശിച്ചത്‌ എന്ന് തനിക്കും അറിയാം എനിക്കും അറിയാം എല്ലാർക്കും അറിയാം. അതറിഞ്ഞു വെച്ചിട്ടും ഭാഷ അറിയാത്ത ഒരാളുടെ അജ്ഞതയുടെ ഗ്യാപ്പിൽ കേറി ഗോൾ അടിക്കുന്നോടാ കള്ള സുടാപ്പി.

    • @lovelylove13
      @lovelylove13 5 лет назад +3

      @@febinsabu4135 ചുളുവിൽ പോത്ത് സങ്കി വന്നു കരഞ്ഞു പോയല്ലോ 😂😂 ഇക്കയെ എന്താണ് അവർ പറഞ്ഞത്? ജാഡ എന്നാണ് ഉദ്ദേശിച്ചത്. അത് ഇക്കാക്ക് അന്നും ഇന്നും ഉണ്ട്.. അതാണ് അയാളുടെ വ്യക്തി ജീവിതത്തിലെ വിജയവും. ഓവർ ആയി കാൽ നക്കാൻ നിൽക്കാറില്ല.. എല്ലാത്തിനും ഒരു ഡിസ്റ്റൻസ് കീപ് ചെയ്യും ഇക്ക 😍 ആ ജാട എല്ലാവരും ഇന്നും ഇഷ്ടപ്പെടുന്നു.. 😍 ഏട്ടൻ ഇപ്പൊ പരട്ട തല തന്നെ ആണ്.. വിഗ്ഗ് ഉം വെച്ച് ഫേസ് പ്ലാസ്റ്റിക് ഉം ചെയ്തു ഒന്ന് പല്ല് കാണിച്ചു ചിരിക്കാൻ പോലും പറ്റാതെ മരുന്നടിച്ച ചാത്തൻ കോഴിയെ പോലെ മുഖവും വീർത്തു നടക്കുന്നു 😂😂 ഇന്നത്തെ ഏട്ടന്റെ കാലം സീമ മുൻകൂട്ടി പറഞ്ഞു 😜😜

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 5 лет назад

      @@lovelylove13 opkv

  • @bright567
    @bright567 3 месяца назад

    Trishna

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 5 лет назад +4

    Ippol aa paratta thalaya 200 crore clubl.

  • @user-xe7nk7jq5e
    @user-xe7nk7jq5e 5 лет назад +4

    Orupad choodavunnathum aggressive aavunna aalukalk ullil valya kallatharam undavilla ennu parayum... Chilapo thonnarund ath sheriyanenn... Over vinayam kanikunna aalkare aanu sookshikndath...

  • @rahimabbas8108
    @rahimabbas8108 5 лет назад +9

    Mammootty never bend his back borne to anybody, before,now and future then who is Seema to comment him.

    • @ashruashru7907
      @ashruashru7907 5 лет назад +3

      Eeee mammoottyum chohanlalum okke trousarittu nadakkumbol seemayum jayanum okke cinemayil aaaradukayaayirunnu adhu thanne kaaranam seema has the full liberation to say about maammu kutty and chohanlal that's all.

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 5 лет назад

      Jayanum
      Seemayum
      Varunnathinumune Mammootty
      Cinemayilmukham
      Kanichu(with Sathyan&Nazir)

    • @susanmathew1306
      @susanmathew1306 4 года назад

      I hate mammoth attitude

  • @dreamandmakeit6221
    @dreamandmakeit6221 5 лет назад +2

    Seema sarikum open mind ulla alanu, jada ilya, chila karyangal engine avatharipikanam ennum ariyilya,

  • @AswinV-hk8oq
    @AswinV-hk8oq 5 лет назад +4

    Ente chechi avar randu perum oru suprabhadhathil super star ayavar alla..avarude prayathnam kondu janahrudayangal keezhadakkiyavaraanu..Avarum thottum jayichumok munneriyavaranu...thudakka kalathu mamukkayude soundum abhinayavum kollillannu paranju thirichayacha directors undu ennu mamookka thanne paranjirundu..aa mamukka innu evideya nilkunne..lalettane kaanan kollatha nadan ennu pala madhyamangalilum palarum parihasichitundu ennu lalattan thanne paranjitundu..innu aa lalettan evdya nilkunne kando..parihasangalum vimarshanangalum ellam ettu vangi thanneyan randu perum innu e positionil ethiyathu..Thangalude samsarathil oru puchathinte feeling thonni athu kondu paranjathanu..eni arenthu paranjalum malayalikalude oru sokarya ahangaram thanneyanu randu perum...vimarshikkam asooya kalarnna vimarshanam sheriyano..

    • @krishnakumarnair9128
      @krishnakumarnair9128 5 лет назад +1

      Mammootyum Mohanlalum maha nadanmaarum thanne athil yaadoru samshyavum illya ennu vechu avire vimarshikyan paadilye. Avatharapurushanmaar allalo ivar.

    • @shujahbv4015
      @shujahbv4015 5 лет назад +1

      Aswin V7799 sure correct

    • @manukrishna2845
      @manukrishna2845 5 лет назад

      Poda avidnn

  • @rajeeshpanamthode2164
    @rajeeshpanamthode2164 3 года назад +4

    Parattathalayan mohanlal 😁😁

    • @adhwaith494
      @adhwaith494 Год назад

      അണ്ടി ഇല്ലാത്ത മമ്മൂട്ടി 🤣😂

    • @rome316ae3
      @rome316ae3 9 месяцев назад

      Poda naye

  • @lovelove-xw5fe
    @lovelove-xw5fe 5 лет назад +1

    Kushumbonnnum ellaa alllee paaavam thallaaa

  • @Gkm-
    @Gkm- 5 лет назад +12

    ശശി എട്ടൻ ഭരണീലാ ങേ ഭരണി സ്റ്റുഡിയോയിൽ

    • @manukrishna2845
      @manukrishna2845 5 лет назад +1

      Endhonnade maranathinenghilum bahumaanikh

    • @Gkm-
      @Gkm- 5 лет назад +6

      @@manukrishna2845 നടോടീ കാറ്റിലെ സിനിമ ഡയലോഗ് ആണടെയ് ഇത് കഷ്ടം തന്നെ മൊതലാളീക് സിനിമയെ കുറിച്ച് abcd അറിയില്ല അല്ലേ

    • @bharathkyesudas6486
      @bharathkyesudas6486 5 лет назад +1

      @@Gkm- sThyam

  • @trollmasthi7683
    @trollmasthi7683 3 года назад

    2.45 :Ironman

  • @shafeeque93
    @shafeeque93 5 лет назад +15

    ivarude eandperudeyum munne cinimayil vanna ആളാണ് seema ath kond thamashakk parayunnatha commets itt kurupottikkunnavar amul babies aano

    • @bindhukn1574
      @bindhukn1574 4 года назад

      Correct

    • @sujithpillai1554
      @sujithpillai1554 3 года назад

      Exactly

    • @thewayfarer6603
      @thewayfarer6603 3 года назад

      Dei seema 1971 july 23 in vann mammooka 1971 Augustil 6 vannu ake 10,14 devasate moop matreme ullu cinmayil seemak

  • @vpp602
    @vpp602 5 лет назад +4

    Annokke seemachechi araumadicha time auirunnu

  • @shahiabdul9461
    @shahiabdul9461 5 лет назад +2

    Mammukka😘

  • @anandant3320
    @anandant3320 5 лет назад

    Njan seema njan mammotty