ചരിത്രം പിറക്കുമ്പോൾ അതിന്റെ കൂടെനിൽക്കുന്നവരെയും കാലം എന്നും ഓർമിക്കും🙏കിരീടം എന്ന സിനിമ മലയാള സിനിമയുടെ അഹങ്കാരം തന്നെയാണ് കിരീടം അതിന്റെ സൃഷ്ടി കർത്താക്കൾക്ക് അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏
കിരീടം സിനിമ ഒരു world classic ആണ്,ഇതിൽ മികച്ചത് ഏതെന്ന് പറയാൻംവയ്യ,ലോഹിതദാസിന്റെ കഥയാണൊ?സിബിയുടെ സംവിധാനമാണൊ? മോഹൻലാലിന്റെ അഭിനയമാണൊ?ഇനി തിലകനാണൊ?എതാണ് മികച്ചതെന്ന് ...പറയാൻവയ്യ....പക്ഷെ ഒന്ന് പറയാം ഇതുപോലൊന്ന് ഇനി വരില്ല...
ഒരു പൂർണമായ ഒരു സിനുമ. ഇതുപോലെ ഒരു സിനുമ പിറന്നിട്ടില്ല. അതിനു മുൻപും, പിന്നീടും. സിബി മലയിലും, ലോഹിത ദാസിന്റെയും കൂട്ടുകെട്ടിൽ പിറന്ന ഈ സിനുമാ ഒരത്ഭുതം തന്നെ ആയിരുന്നു. ഇപ്പോഴും കാണാറുണ്ട് U-TUBE -ഇൽ ഞാനത്. നിർമാതകളുടെ മനസിന്റെ നന്മ കൂടി ആണ് അങ്ങിനെ ഒരു സിനിമയുടെ പിറവി സംഭവിച്ചത്. നല്ല മനസിന്റെ ഉടമകൾക്ക് ദൈവം അവർക്ക് അനുകൂലം ആയ ഒരു സാഹചര്യം ഒരുക്കി കൊടുക്കും അതിനു സംശയമില്ല. അത് ഒരു പ്രകൃതി സത്യം ആണ്.
എന്റെ ഏട്ടാ ഇങ്ങനെ ഒരു പടം ഇറക്കിയത് കൊണ്ട്. ജീവിതത്തിൽ എവിടെയും തോറ്റു പോകുമ്പോൾ സേതുമാധവനെ ഓർക്കും 😔😔കരയാൻ വയ്യാതെ കരഞ്ഞ ഒരു പടം ഇനി പറയാൻ വാക്കുകളില്ല
*എത്ര തവണ കണ്ടാലും മടുക്കാത്ത ലാലേട്ടൻ വിജയ സിനിമകളുടെ കൂട്ടത്തിൽ എന്നും മുന്നിൽ തന്നെ ഉണ്ടാകും ലാലേട്ടൻ മാജിക് ആയ ഈ സിനിമ എത്ര തവണ കണ്ടിട്ടുണ്ട് എന്നറിയില്ല പക്ഷേ എപ്പോ കണ്ടാകും ഒരു വിങ്ങലോടെ മാത്രമേ കണ്ട് അവസാനിപ്പിക്കാൻ കഴിയുള്ളു ഈ 30 വർഷം തികയുമ്പോഴും ആ മികവ് അതുപോലെ നിൽക്കുന്നു*
അങ്ങ് ഒരു മഹാമനസ്കനാണ്. അത് കൊണ്ടാണ് ഇപ്പോഴും "ഞങ്ങൾ " "ഞങ്ങൾ " എന്ന് ഇപ്പോഴും ഉണ്ണിയേ തള്ളി പറയാതെ സംസാരിക്കുന്നത്. അത് ശ്രീ ഉണ്ണി മനസിലാക്കണം. Big Salute
മലയാളത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് എടുതാൽ വാനപ്രസ്ഥത്തിനു ഒപ്പമോ തൊട്ടു താഴെയോ നില്കും ഇന്നും കിരീടം . കിരീടത്തിലെ പെർസോമൻസിനു ഒപ്പം നിൽക്കാൻ വീരഗാഥക്കോ മതിലുകൾക്കോ ഇന്നും കഴിയില്ല . അതിനെ ഒഴിവാക്കി വീരഗാഥക്കും മതിലുകളിലെയും പെര്ഫോമന്സിനു ഒരുമിച്ചു കാണിച്ചു മമ്മൂട്ടിക്ക് അവാർഡ് നൽകിയത് അടൂർ - kg ജോർജ് എന്നിവരുടെ കള്ള കളികൾ ആയിരുന്നു . അവാർഡ് പ്രഖ്യാപിക്കുന്നത്തിന്റെ തലേദിവസം മമ്മൂട്ടി ഡൽഹിയിൽ അവരോടൊപ്പം ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം .
കിരീടം... Great movie... ചെറിയ പ്രായത്തിൽ എന്റെ നാട്ടിൽ .. ആര്യനാട് പള്ളിവേട്ടയിൽ അതിന്റെ ഷൂട്ടിംഗ് കാണാനുള്ള ഭാഗ്യം കിട്ടി.. മോഹൻലാലിന്റെയും കീരിക്കാടൻ ജോസിന്റെയും അഭിനയം ഇന്നും ഒാർമ്മയിൽ വരുന്നു.
I was the first person to see ever all the Malayalam movies arriving in Dubai for release including Kireedam. Because any film Malayalam had to go through me for translation in English for subtitling before exhibition in cinemas.
Very informative and interesting talk by panicker sir...also proves that good movies are always from good producers..clearly shows how a producer can contribute to his movies.
Lion Vs tiger = oruadakkan veeragatha Vs kireedam... unmatched competition.. I am proud to be a malayali...even more, Mammokka and lalettan are a big asset of Kerala and India...they are not comparable because they are unique...every malayali can proudly say to world that, we have great actors who can competete with any of the actors in the world...❤️💪
Wonderful interview !!! Your brother Me Ravi Panicker is a good friend of mine and I heard several good things about you from him. I pray for your good health and expecting more beautiful films like Kireedam from you. 🌹🌺🌹
കിരീടത്തിനെക്കാളും നല്ല മൂവി ചെങ്കോലാണ് കാരണം ചെങ്കോലിൽ നായകന്റെയും വില്ലന്റെയും അവസ്ഥ പറയുന്നു സാധാരണ വില്ലന്റെ ജീവിതം കുടുംബം ആരും മെയ്ന്റ് ചെയ്യാറില്ല
Ee video innanu kann kainjath, kireedathinte aniyara kadhakal rllam arinjapoboru nirmathavaaya tankalod orupad snehavum bahumanam koodunnu, ee video njangalil ethicha sudhish bhainum sneham
Those were the times where acting was primary and money and popularity was secondary.... that’s NOT the case today.... today glamor and money are important NOT acting.....
Kireedam was a well accepted film. Really it was good to hear more about that film. Mr Dinesh panickers way of talking and presentation was very pleasant to hear.
ഇരുപത്തിനാലാമത്തെ മിനുട്ടിൽ ആ ബാക്കിൽ ആ ചേട്ടൻ ഓസ് പൈപ്പിലെ വെള്ളം കുപ്പിയിൽ പിടിച്ച് കുടിക്കുന്നത് കണ്ടപ്പോൾ ഈ ഇന്റർവ്യൂ കണ്ട എല്ലാ സുഖവും പോയി സങ്കടം തോന്നി കിരീടം സിനിമ കണ്ടതിനേക്കാൾ സങ്കടം തോന്നി
ഒരു വർഷം മുൻപുള്ള വീഡിയോ...... ആരേയും കുറ്റപ്പെടുത്താതെ നല്ല പക്വമായ സംസാരം..... എന്നാൽ ഇന്ന് കിരീടം ഉണ്ണി വളരെ മോശമായി ദിനേശിനെ കുറിച്ച് തളിപ്പറയുന്നു.....
@@nikhilkb712 അഞ്ചാം ക്ലാസ്സില്‍ പാസ്സായാല്‍ മാത്രം ആറാം ക്ലാസ്സ് ...അത് പോലെ അല്ല സ്റ്റേറ്റ് അവാര്‍ഡ് കിട്ട്യാലെ national അവാര്‍ഡ് കിട്ടു എന്ന് .....പിന്നെ അക്കൊല്ലം സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സംവിധായകന്‍ വീരഗാഥയുടെ ഹരിഹരന്‍ അല്ല ...മൃഗയ എന്ന ഊള പടം എടുത്ത ഐ വീ ശശി ക്കാന് ...അപ്പൊ നിലവാരം മനസ്സിലായോ ...ഹു ഹു ഹു ...:)
@jagan A T. State award kittyaale national Award kittu allel national kittyal stateum kittum enn parayunnathin arthamilla......nammuk pala anubhavangal aryallo.... pinne mrigaya paazh padam,I V Sasi mosham director alle..........machante nilavaram manasilayi......
ഇത്രയധികം ആസ്വദിച്ച് അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട താങ്കൾ ഏറെ ബഹുമാനം അർഹിക്കുന്നു. താങ്കൾ ആണ് സിനിമയുടെ കിരീടം. Great Producer. Gentleman
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് സമ്മാനിച്ചതിൽ ഇദേഹത്തിനോട് ആരാധന തോന്നി പോകുന്നു 🙏
സത്യം
@@ashwinaashvin4312 0 pill 00l hello
സർ. ന്റെ സംസാരം വളരെ ആകർഷക മാണ്.
സത്യവും നന്മയും നിറഞ്ഞു നിൽക്കുന്ന. വാക്കുകൾ
തീർച്ചയായും 👍
ചരിത്രം പിറക്കുമ്പോൾ അതിന്റെ കൂടെനിൽക്കുന്നവരെയും കാലം എന്നും ഓർമിക്കും🙏കിരീടം എന്ന സിനിമ മലയാള സിനിമയുടെ അഹങ്കാരം തന്നെയാണ് കിരീടം അതിന്റെ സൃഷ്ടി കർത്താക്കൾക്ക് അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏
*നഷ്ടങ്ങളുടെ കിരീടമണിഞ്ഞ സേതുമാധവൻ*
*ഇതു പോലെയൊരു തീരാ നഷ്ടങ്ങളിലേക്ക് കാല് വഴുതി വീണ നായകൻ വേറെയില്ല* 😪💓
Cinema Festival yes😓😓
Athe 😭
@@sojivs5580 👌
ഈ സിനിമയിൽ ആരും അഭിനയിക്കുകയായിരുന്നില്ല. എല്ലാ charecters ഉം ജീവിക്കുകയായിരുന്നു.
കറക്റ്റ് 👍🙏
കിരീടം സിനിമ ഒരു world classic ആണ്,ഇതിൽ മികച്ചത് ഏതെന്ന് പറയാൻംവയ്യ,ലോഹിതദാസിന്റെ കഥയാണൊ?സിബിയുടെ സംവിധാനമാണൊ? മോഹൻലാലിന്റെ അഭിനയമാണൊ?ഇനി തിലകനാണൊ?എതാണ് മികച്ചതെന്ന് ...പറയാൻവയ്യ....പക്ഷെ ഒന്ന് പറയാം ഇതുപോലൊന്ന് ഇനി വരില്ല...
Dinesh panikker - loved his talking style....A real gentleman.
വളരെ നന്ദി ദിനേശ് പണിക്കർ സർ... ഓരോ പുതുമുഖ സംവിദായകർക്കും താങ്കളുടെ ഇ മെസേജ് വളരെ ഉപകാരപ്രദമാക്കാൻ കഴിയും..
Randara Laksham ille????
കിരീടം കണ്ട് കണ്ണ് നനഞ്ഞവർ...👍
ലോകത്തു ഇങ്ങനൊരു film ഇവിടെ.. കേരളത്തിൽ.. മലയാളികൾക്കിടയിൽ മാത്രം 🔥
ഓരോ തവണ കാണുമ്പോഴും😔❤
A memorable film. Thnx regds to all concerned. Good blog by Ranji ji.
💯
ഒരു പൂർണമായ ഒരു സിനുമ. ഇതുപോലെ ഒരു സിനുമ പിറന്നിട്ടില്ല. അതിനു മുൻപും, പിന്നീടും.
സിബി മലയിലും, ലോഹിത ദാസിന്റെയും കൂട്ടുകെട്ടിൽ പിറന്ന ഈ സിനുമാ ഒരത്ഭുതം തന്നെ ആയിരുന്നു. ഇപ്പോഴും കാണാറുണ്ട് U-TUBE -ഇൽ ഞാനത്. നിർമാതകളുടെ മനസിന്റെ നന്മ കൂടി ആണ് അങ്ങിനെ ഒരു സിനിമയുടെ പിറവി സംഭവിച്ചത്. നല്ല മനസിന്റെ ഉടമകൾക്ക് ദൈവം അവർക്ക് അനുകൂലം ആയ ഒരു സാഹചര്യം ഒരുക്കി കൊടുക്കും അതിനു സംശയമില്ല. അത് ഒരു പ്രകൃതി സത്യം ആണ്.
സ്നേഹപൂർവ്വം.. ആദരവോടെ വിളിക്കുന്നു.. കിരീടം ദിനേശ് പണിക്കർ... താങ്കൾ അത് അർഹിക്കുന്നു.
എന്റെ ഏട്ടാ ഇങ്ങനെ ഒരു പടം ഇറക്കിയത് കൊണ്ട്. ജീവിതത്തിൽ എവിടെയും തോറ്റു പോകുമ്പോൾ സേതുമാധവനെ ഓർക്കും 😔😔കരയാൻ വയ്യാതെ കരഞ്ഞ ഒരു പടം ഇനി പറയാൻ വാക്കുകളില്ല
*എത്ര തവണ കണ്ടാലും മടുക്കാത്ത ലാലേട്ടൻ വിജയ സിനിമകളുടെ കൂട്ടത്തിൽ എന്നും മുന്നിൽ തന്നെ ഉണ്ടാകും ലാലേട്ടൻ മാജിക് ആയ ഈ സിനിമ എത്ര തവണ കണ്ടിട്ടുണ്ട് എന്നറിയില്ല പക്ഷേ എപ്പോ കണ്ടാകും ഒരു വിങ്ങലോടെ മാത്രമേ കണ്ട് അവസാനിപ്പിക്കാൻ കഴിയുള്ളു ഈ 30 വർഷം തികയുമ്പോഴും ആ മികവ് അതുപോലെ നിൽക്കുന്നു*
Otta thavanaye kandullu karanam sangadam konda...
കുമ്പിടി ആശാനേ ..... മറന്നോ എന്നെ
But ithinte second part chenkol otta thavaneye kaanan patulu...endoke paranjalum that's a classic
കിരീടം മലയാളിക്കും മലയാള സിനിമക്കും പുതിയ ചരിത്രം എഴുതിയ സിനിമ തിലകനും മുരളിക്കും കൊച്ചിൻ ഹനിഫിക്ക ഫിലോമിന ചേച്ചി ശ്രീനാഥ് ഓർമ്മകൾ ഇന്നും മനസ്സിൽ
ലോഹിത ദാസ് 💓💓
എത്ര മനോഹരമായ സംഭാഷണം. സല്യൂട്ട് സർ
"നിന്റെ അച്ഛനാടാ പറയുന്നത്."
സിനിമ കണ്ട് ഞാൻ പൊട്ടിക്കരഞ്ഞ രംഗം ഇപ്പോഴും മറക്കാൻ കഴിയില്ല.
അങ്ങ് ഒരു മഹാമനസ്കനാണ്. അത് കൊണ്ടാണ് ഇപ്പോഴും "ഞങ്ങൾ " "ഞങ്ങൾ " എന്ന് ഇപ്പോഴും ഉണ്ണിയേ തള്ളി പറയാതെ സംസാരിക്കുന്നത്. അത് ശ്രീ ഉണ്ണി മനസിലാക്കണം. Big Salute
Manislayilla..?
Unni entha cheyetha?
ഉണ്ണി വേറൊന്നും ചെയ്തില്ല. കിരീടം ഉണ്ണി എന്ന പേര് മാത്രം ഉണ്ടാക്കി. പണിക്കരെ സുന്ദരമായി വഹിച്ചു.
എല്ലാവരും കിരീടം എന്ന സിനിമയേക്കുറിച്ചു സംസാരിക്കുമ്പോൾ .. നല്ല അഭിനയമുഹൂർത്തങ്ങൾ ഉള്ള സിനിമകളാണ് ....അയിത്തം .....പാദമുദ്ര .....
മലയാളത്തിലെ ഏറ്റവും മികച്ച
പെർഫോമൻസ് എടുതാൽ വാനപ്രസ്ഥത്തിനു ഒപ്പമോ
തൊട്ടു താഴെയോ നില്കും ഇന്നും
കിരീടം . കിരീടത്തിലെ പെർസോമൻസിനു
ഒപ്പം നിൽക്കാൻ വീരഗാഥക്കോ മതിലുകൾക്കോ
ഇന്നും കഴിയില്ല . അതിനെ ഒഴിവാക്കി
വീരഗാഥക്കും മതിലുകളിലെയും പെര്ഫോമന്സിനു
ഒരുമിച്ചു കാണിച്ചു മമ്മൂട്ടിക്ക് അവാർഡ് നൽകിയത്
അടൂർ - kg ജോർജ് എന്നിവരുടെ കള്ള കളികൾ
ആയിരുന്നു . അവാർഡ് പ്രഖ്യാപിക്കുന്നത്തിന്റെ
തലേദിവസം മമ്മൂട്ടി ഡൽഹിയിൽ അവരോടൊപ്പം
ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം .
പോലീസ് കുറ്റവാളിയെ ഭീകരമായി ഇടിക്കുന്നു =അച്ഛൻ മകന് ഭക്ഷണം കൊടുക്കുന്നു =മോഹൻലാൽ, തിലകൻ 🙏🏿🙏🏿🙏🏿🙏🏿മറക്കില്ലൊരിക്കലും 🌹🌹🌹❤❤❤
ഒരേയൊരു കാര്യത്തിൽ മാത്രം വിയോജിപ്പ് : അതൊരു genuine മാർക്കറ്റ് (ഞങ്ങളുടെ ചന്ത) ആയിരുന്നു.
ഒരുപാടു നന്ദിയുണ്ട് സാർ ഇങ്ങനെ ഒരു സിനിമ സൃഷിടിച്ചതിനു ....
സേതുമാധവൻ❤❤❤❤
നന്ദി സർ!താങ്കൾ ഇനിയും കൂടുതൽ സിനിമകൾ നിർമിക്കുകയും, അഭിനയിക്കുകയും വേണം. താങ്കളെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടുന്ന കാര്യം ആകുന്നു 🌹
കിരീടം... Great movie... ചെറിയ പ്രായത്തിൽ എന്റെ നാട്ടിൽ .. ആര്യനാട് പള്ളിവേട്ടയിൽ അതിന്റെ ഷൂട്ടിംഗ് കാണാനുള്ള ഭാഗ്യം കിട്ടി.. മോഹൻലാലിന്റെയും കീരിക്കാടൻ ജോസിന്റെയും അഭിനയം ഇന്നും ഒാർമ്മയിൽ വരുന്നു.
still remember ? had u Seen that fight ?
ആത്മാർത്ഥതക്ക് കിട്ടിയ കിരീടം.👌
എല്ലാം തികഞ്ഞ സിനിമ 🔥
നല്ല അവതരണം നല്ല സ്വഭാവത്തിനുടമ
നമ്മളെയൊക്കെ ഇന്നും നൊമ്പരപ്പെടുത്തുന്ന സേതു ....
ആര്യനാട് - പള്ളിവേട്ട..❤
സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ കിരീടത്തിന്റെ Climax shoot ചെയ്തത് നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായി..❤
കിരീടം ഒരു ദിനേഷ് പണിക്കർ ചിത്രം
ഇനി കിരീടം ദിനേഷ് പണിക്കർ എന്ന് താങ്കൾ അറിയപെടട്ടെ
കിരീടം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ പിന്നിൽ ഉള്ള താങ്കളുടെ പങ്കാളിത്തം ഈ വീഡിയോയിലൂടെ എങ്കിലും സാധാരണ ജനങ്ങളിലേക്കെത്തട്ടെ.....
അറിയാത്ത എത്രയോ കഥകൾ, ഒരുപാട് സന്തോഷം 🙏🙏സാറിന്റെ സംസാരം കേട്ടിരുന്നുപോകും superb.... 👌👌
big salute Dinesh sir
ദിനേശ് പണിക്കർ നല്ല നിർമാതാവ് ❤ നല്ല വോയിസും ❤
I was the first person to see ever all the Malayalam movies arriving in Dubai for release including Kireedam. Because any film Malayalam had to go through me for translation in English for subtitling before exhibition in cinemas.
*മലയാള* *സിനിമയുടെ* *യഥാർത്ഥ* *പ്രതിസന്ധിയാണ്* *ഇതിൽ* *dislike* *അടിച്ചവന്മാർ*
😠
Eathu KOPPANAANO DISLIKE adichchathu?
Ys
അവരെ കട്ടുറുമ്പ് കടിക്കട്ടെ😡
ഇഷ്ട്ട പെട്ട സിനിമ ഏതു എന്ന് ചോദിക്കുമ്പോൾ കീരീടം ആണ് ആത്യം വരുക
Kireedam.. Ennum ishtam.. My fav...♥️♥️♥️♥️
Very informative and interesting talk by panicker sir...also proves that good movies are always from good producers..clearly shows how a producer can contribute to his movies.
Ethu personality anu😍😍 nalla rasamanu kettirikkan
Kireedam movie (1989) was a better movie.. better screenplay ( lohithadhas) better direction ( Sibi malayil ) & super mega star Mohanlal...
കിരീടം 💚💚💚💚💚💪💪
Dinesh panikkar 🙏🙏🙏
Mohanlalinu kireedam(Bharath award)nashtapetta cinema....
Thank you Dineshpanikar
Lion Vs tiger = oruadakkan veeragatha Vs kireedam... unmatched competition.. I am proud to be a malayali...even more, Mammokka and lalettan are a big asset of Kerala and India...they are not comparable because they are unique...every malayali can proudly say to world that, we have great actors who can competete with any of the actors in the world...❤️💪
എന്റെ ഏറ്റവും ഇഷ്ടപെട്ട മൂവി ലാലേട്ടൻ ജീവിച്ച മൂവി 😍
Ethappo nannaye Lalettan ethu sinemayila jeevikkathathu role super aanengil lalettan hightly perform cheyyum
Abhi തീയൻ yes that's true
Wonderful interview !!! Your brother Me Ravi Panicker is a good friend of mine and I heard several good things about you from him. I pray for your good health and expecting more beautiful films like Kireedam from you. 🌹🌺🌹
Gentleman!!!!!!!!!!!!!!!!!!
ഇതാണ് കഥ, ഇങ്ങിനെയാവണം കഥപറച്ചിൽ
വളരെ നന്ദി പറയുന്നു ❤️❤️👍👍❤️❤️❤️
Iyal nlla manushyan❤️💯
Award pole tholayan para kereedam is a mile stone.
Mammookka fansinte polum Kannu nanayikkunna randu films an Kireedavum Thaniyavarthanavum
Kerikadan perfect
ലാലേട്ടൻ 😘😘
ഇതൊക്കെ ആണ് പടം 👌
Need more videos like this.
Vedanippikkathe ulla samsaram....stylish samsaram ❤️
Mohanlal acting is good than mammootty.he deserved national award.
K G George pakka partiality, Mammootty,s dearest friend
മലയാളി ഉളള കാലം വരെ കീരിടവും ഓര്‍ക്കപ്പടും
Rakesh KR sheriyaa
Most gentleman in film industry.
Ever time movie.... super...
Fantastic picture
Best Police movie --- Kireedam.
Thilakan Sir's movie.
My favourite movie
Good interview Sir.. 🙏
Smt.Kaviyoor Ponnamma role and performance as affectionate mother was also good in this movie.
എന്നിട്ട് ആ കെ ജി ജോർജ്ജിനെ ഇലവൻകോട് ദേശത്തിലൂടെ ഫീൽഡ് ഔട്ട് ആക്കിവിട്ടു നമ്മുടെ മെഗാസ്റ്റാർ 🔥
Good one Sudhish chettaa
All tym favrt 😘
What a presentation sir🙏🙏🙏
One of the best movies in Malayalam Cinema.
Security chettan backil vellam kudikunnath aarengilum kando
കൊച്ചിന്‍ ഹനീഫ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമ യില്‍ ഹാസ്യം കഥാപാത്രം chaithu ട്ടുണ്ട്.......
കിരീടത്തിനെക്കാളും നല്ല മൂവി ചെങ്കോലാണ് കാരണം ചെങ്കോലിൽ നായകന്റെയും
വില്ലന്റെയും അവസ്ഥ പറയുന്നു
സാധാരണ വില്ലന്റെ ജീവിതം കുടുംബം ആരും മെയ്ന്റ് ചെയ്യാറില്ല
Right person dhinesh panicker
Ee video innanu kann kainjath, kireedathinte aniyara kadhakal rllam arinjapoboru nirmathavaaya tankalod orupad snehavum bahumanam koodunnu, ee video njangalil ethicha sudhish bhainum sneham
Mohanlalinte last seenile abhinayam
Malayalikal thanne desheeya Award koduthukazhinju pinnentha Dinesh Panikkar,sare Ini vendathe Mohan lalile nadan unarukayayirunnu
Those were the times where acting was primary and money and popularity was secondary.... that’s NOT the case today.... today glamor and money are important NOT acting.....
Fvt movie
കിരീടത്തിലെ ആദ്യത്തെ പേര് 'തിലകന്‍'
Gunda ennaayirunnu
@@DrRahul4044 😂
😀
ചന്തുവിനെ തോൽപ്പിക്കാൻ സേതുമാtha വന് കഴിയില്ല
Kireedam was a well accepted film. Really it was good to hear more about that film. Mr Dinesh panickers way of talking and presentation was very pleasant to hear.
Mammootyude kunhali marakkar shoot cheyiile idhine patti video cheyyumo pleas
🌹🌹👌👌👌👌👌👌👌👌👌
Nice
കിരീടം കണ്ണു നിറയുന്നു
Kiredam😥 vs vadakkan veeragaadha😎 like for mohanlal eaatan and comment for mega star both are our gem's 😍
ഇരുപത്തിനാലാമത്തെ മിനുട്ടിൽ ആ ബാക്കിൽ ആ ചേട്ടൻ ഓസ് പൈപ്പിലെ വെള്ളം കുപ്പിയിൽ പിടിച്ച് കുടിക്കുന്നത് കണ്ടപ്പോൾ ഈ ഇന്റർവ്യൂ കണ്ട എല്ലാ സുഖവും പോയി സങ്കടം തോന്നി കിരീടം സിനിമ കണ്ടതിനേക്കാൾ സങ്കടം തോന്നി
*Vincent* *Gomez* 😎
Hai dineshpanikkar sir ur same god
Enthane ningalode parayuka
God bless u sir becos ?
Like u sir ok
നല്ല പടം
Kireedam chenkol
Sarikkum malayala cinemakku orikkalum marakkanakatha cinemakalanu
ഒരു വർഷം മുൻപുള്ള വീഡിയോ...... ആരേയും കുറ്റപ്പെടുത്താതെ നല്ല പക്വമായ സംസാരം.....
എന്നാൽ ഇന്ന് കിരീടം ഉണ്ണി വളരെ മോശമായി ദിനേശിനെ കുറിച്ച് തളിപ്പറയുന്നു.....
ജോര്‍ജ് പണി കൊടുത്തില്ലെങ്കില്‍ ലാലേട്ടന് വരും ആയിരുന്ന അവാര്‍ഡ് ....
😁😁😁
Jagan thangal paranjathu sariyanu k.g. George enna parama naari mam.......yude pidichu veppukaran aanu athu kondu
Appo State award kittanjathooo...🤣🤣🤣
@@nikhilkb712 അഞ്ചാം ക്ലാസ്സില്‍ പാസ്സായാല്‍ മാത്രം ആറാം ക്ലാസ്സ് ...അത് പോലെ അല്ല സ്റ്റേറ്റ് അവാര്‍ഡ് കിട്ട്യാലെ national അവാര്‍ഡ് കിട്ടു എന്ന് .....പിന്നെ അക്കൊല്ലം സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സംവിധായകന്‍ വീരഗാഥയുടെ ഹരിഹരന്‍ അല്ല ...മൃഗയ എന്ന ഊള പടം എടുത്ത ഐ വീ ശശി ക്കാന് ...അപ്പൊ നിലവാരം മനസ്സിലായോ ...ഹു ഹു ഹു ...:)
@jagan A T. State award kittyaale national Award kittu allel national kittyal stateum kittum enn parayunnathin arthamilla......nammuk pala anubhavangal aryallo....
pinne mrigaya paazh padam,I V Sasi mosham director alle..........machante nilavaram manasilayi......
അതു ശരി നിങ്ങളാണ് ദിനേശ് പണിക്കർ......തേങ്ക്യൂ ചേട്ടാ തേങ്ക്യൂ....
Kireedam eppo kandalum ath namuku nadakkunnathay thonnum athanu aa cinemayude vijayam..ath thanne aanu karayathe aarkum aa cinema kandu theerkkan pattathathum🤷♂️🙏🙇♂️...performancente karyam pinne parayendallooo🙏🙏🙇♂️🙇♂️..
Super