ജപ്തിയിൽനിന്നു കരകയറാൻ സുനിതേച്ചി തട്ടുകട തുടങ്ങി.. പക്ഷെ ജനം അതങ്ങേറ്റെടുത്തു🥰 | Team Kollam
HTML-код
- Опубликовано: 8 сен 2024
- പരിഭവമൊന്നുമില്ലാതെ മുന്നേറുന്ന സുനിതേച്ചി🙏
Sunithechiyude Thattukada
Pork special (must try), Beef curry, Kappa
Vayalikada, Muttada, Thiruvananthapuram
goo.gl/maps/GP...
#thiruvananthapuram #porkthattukada #teamkollam #entekollam
കടം മൂലം ജപ്തി ഭയന്നിട്ട് പുതിയ ജീവിത മാർഗം കണ്ടെത്തിയവരെ കവർ ചെയ്തതത് നന്നായി. അഭിനന്ദനങ്ങൾ
നാരായണൻ നായർ
നിങ്ങൾക്ക് എല്ലാ ആശംസകളും. അവരും നിങ്ങളും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .😊😊
Hi francislobo😍...നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support❤
അഭിനന്ദനങ്ങൾ കൊല്ലം ടീം വീണ്ടും സാധാരണകാരുടെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
സത്യം ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോയിയ്ക്ക് ഒരു കമന്റ് ചെയ്യുന്നത്. നല്ല നല്ല ഒരുപാട് വീഡിയോകൾ നിങ്ങളുടെ കണ്ടിട്ടുണ്ട്. പക്ഷേ ഈ വീഡിയോ കമന്റ് ചെയ്തേ പറ്റു. അടിപൊളി 🎁🎁🎁🎁🎁
ഹായ് ഷിബുകൊച്ചുകുട്ടൻ😍.... ആദ്യമായി ഞങ്ങടെ വീഡിയോക്ക് ഒര് കമന്റ് തന്നു ....അത് ഇവിടെ ഫസ്റ്റ് അടിച്ചല്ലോ... അടിപൊളി..!!!👍 വീഡിയോ കണ്ട് കമന്റ് പോസ്റ്റ് ചെയ്യണമെന്ന് തോന്നിയതിൽ അതിയായ സന്തോഷം...❤
Avanulla siksha palisa sahitham Daivam kodukkum... avan avasaanam oru glass vellathinu ningalude munnil varum..
🔸️Adipwoli bro👌🤩😍
🔸️Manu mon👍😍
🔸️Tintu mon evide🤔😍
Chechi aan താരം🎉
വളരെയിഷ്ടായി .......❤
സൂപ്പർ........
Superb guyzzz
നല്ലയൊരു വീഡിയോ ശെരിക്കും പൊളിച്ചു 🥰🥰
Bro good video അവരെ ഹെൽപ് ചെയ്യണം
Hi Vinoyjoseph bro😍..... തീർച്ചയായും ഇങ്ങനെയുള്ള വെറൈറ്റി ഫുഡ് കിട്ടുന്ന കൊച്ച് കടകൾ നിങ്ങളിലേക്ക് എത്തിച്ച് അവരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം....🤝 അർഹരായവർക്ക് കട വിപുലീകരിക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായവും ചെയ്യാറുണ്ട്👍....Thank uuu for ur comment and support❤
👍👍👍👍👍👍👍👍👍👍👍
❤❤❤
നല്ല വീഡിയോയും നല്ല അവതരണവും❤
Hi Febin bro😍....നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് ഇത്തരം വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്. Thank uuuu for ur comment and support- Team Kollam ❤
❤❤
❤
Hi Dileep bro🥰.... thank uuuu for ur luv and support- Team Kollam ❤
Nikaluj.vera.paniunhmill
ഫൈസൽക്ക.... അതെന്താ അങ്ങനെ ചോദിച്ചത്..?🤔 വേറെ പണി ഒന്നും ഇല്ലാത്തവരാണോ ഈ പണിക്ക് വരുന്നത്...🙄? എന്നെപ്പോലെ ഇവിടെയുള്ള 184k subscribers-നും അത് പുതിയ അറിവാണേ... 🙏 ഫൈസിക്ക, എന്നാപിന്നെ നിങ്ങൾക്ക് അറിയാവുന്ന പണി പിള്ളേർക്ക് പഠിപ്പിച്ചു കൊടുത്തേര്...😉 അപ്പോ ടീം കൊല്ലം, റെഡി ആയിക്കോ... ഫൈസൽക്ക തുടങ്ങാൻ പോകുന്നു.....#!^₩$*@😂
❤️❤️❤️
❤
❤❤