ഞങ്ങടെ ആദ്യ ഉംറ Alhamdulillah🤲/umra bag packing|umra journey |preparing food for travel

Поделиться
HTML-код
  • Опубликовано: 12 май 2024
  • #umravlog
    #umravlogmalayalam
    #mychoicebyfalila
    #umra2024
    #umrabagpacking

Комментарии • 560

  • @reignjohnjobin3377
    @reignjohnjobin3377 25 дней назад +67

    ഞാനൊരു ക്രിസ്തിയാനിയാണ്. പക്ഷേ വിഡീയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. മനസ്സു നിറഞ്ഞു. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @munnykuttykalakal501
    @munnykuttykalakal501 25 дней назад +34

    Alhamdulillah. ഞങ്ങളെയൊക്കെ ആ മണ്ണിലെത്തിക്കണേ നാഥാ🤲

  • @banukc8604
    @banukc8604 25 дней назад +107

    ഖത്തറിന് ഉംറക്ക് പോന്ന ഷറഫുദ്ദീൻ സഖാഫിയുടെ ഭാര്യ സുഹൈല എന്ന സഹോദരി ഹറമിൽ മത്താ ഫിൽ വെച്ച് മരണപ്പെട്ട വിവരം അറിഞ്ഞിരുന്നൊ.... അൽഹംദുലില്ലാഹ്... ആരും കൊതിച്ച് പോകുന്ന മരണം...ഭാഗ്യം ചെയ്ത സഹോദരി... ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം കൊള്ളാൻ ഭാഗ്യം കിട്ടി..ആ സഹോദരിക്ക് അല്ലാഹു ജന്നാത്തുൽ ഫിർദ്ദൗസ് ന്നൽകി അനുഗ്രഹിക്കട്ടെ...ആമീൻ.. ചെറിയ പിഞ്ചു മക്കൾ ആണ്... ആ സഹോദരിക്ക് വേണ്ടി ഫാത്തിഹ ഓതിഹദ് യച്ചെയ്യാം... അൽ ഫാത്തിഹ...

  • @mubeenapk1948
    @mubeenapk1948 22 дня назад +5

    രണ്ട് പ്രാവശ്യം അല്ലാഹു ഭാഗ്യം നൽകിയിട്ടുണ്ട്.... ഇൻശാ അല്ലാഹ് നാഥൻ ഇനീയും കാണാൻ കൊതിയുണ്ട്

  • @minnuponnu7953
    @minnuponnu7953 25 дней назад +30

    മസ്ജിദുൽ ഖുബാഹ്

  • @basheergroup3032
    @basheergroup3032 25 дней назад +10

    അത് മസ്ജിദ് ഖുബ്ബ ആണ്, alhamdulillh, ഞാനും കുറേ വട്ടം okke poyittund, , ഞാനും kayinja ചൊവ്വാഴ്ച മദീനത് പോയിരുന്നു,allahu സ്വീകരിക്കട്ടെ

  • @meharbana2937
    @meharbana2937 25 дней назад +18

    മക്ക മദീന കണ്ടു കണ്ണ് നിറഞ്ഞു ഒഴുകി അൽഹംദുലില്ലാഹ് ഞാൻ ഉംറ ചെയ്തിട്ടുണ്ട് ഇന്ഷാ അല്ലാഹ് ഹജ്ജിനു പോകണം റബ്ബ് അത് ഇടയാക്കി തരട്ടെ, ഞാൻ നബി തങ്ങൾക്ക് സലാം പറയാൻ പറഞ്ഞിരുന്നു അൽഹംദുലില്ലാഹ് സന്തോഷം

  • @banukc8604
    @banukc8604 25 дней назад +3

    മാഷാ അല്ലാഹ്... ഉംnയും സിയാറത്തും അല്ലാഹു സ്വീകരിക്കട്ടെ..ആമീൻ...ആമീൻ..

  • @Javad-vx9sf
    @Javad-vx9sf 25 дней назад +12

    ഞാനും പോയതാണ്. അവിടെയൊക്കെ ..എന്നാലും skip cheyyathe തന്നെ കണ്ടൂ.....സന്തോഷം .... ഇനിയൂ അവിടെയൊക്കെ പോവാൻ .നിങ്ങളെല്ലാവരും എന്നെയും കൂടെ dua യിൽ ഉൾപ്പെടുത്തണം ...ട്ടോ ....insha allah ❤❤❤❤❤

  • @fajarfinu4961
    @fajarfinu4961 25 дней назад +4

    Alhamdulillah
    Allah nagalayom athekana umrakk

  • @NihalPs-yc5pz
    @NihalPs-yc5pz 25 дней назад +2

    Vedeokk wait cheyyukayayirunnu. Mashaallah. Manassinu kulirmayeki.

  • @raseenaabdullatheef5083
    @raseenaabdullatheef5083 25 дней назад +15

    കരഞ്ഞ് പോയി😢റൗളയിൽ കേരാൻ കുറച്ച് ബുദ്ദി മുട്ടി എന്ന് അറിഞ്ഞതിൽ. കുറെ കാലം ആയി അവിടെ എത്താൻ ആഗ്രഹിച്ച് ഇരിക്കുന്നു അല്ലാഹുവേ എത്രയും പെട്ടന്ന് അവിടെ എത്തിച്ച് തരണേ

  • @MuthuMon-zz9dx
    @MuthuMon-zz9dx 25 дней назад +4

    മാഷാ അള്ളാഹ് ഫസി എല്ലാർക്കും വേണ്ടി ദുഹാ ചെയ്തത് അള്ളാഹു സികരിക്കട്ടെ ആമീൻ 🤲🤲 ഈ വീഡിയോ കണ്ടിട്ട് കണ്ണുകൾ നിറഞ്ഞു എല്ലാർക്കും അവിടെ എത്താൻ വിധി ഉണ്ടാവട്ടെ ആമീൻ 🤲 വിഡിയോ എന്നും നോക്കും ഞാൻ ഉണ്ടോ എന്ന് ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി ഫസി

  • @nishanazeer3834
    @nishanazeer3834 25 дней назад +11

    എന്തെന്നറിയില്ല ഈ വീഡിയോ കഴിയുന്നത് വരെയും കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു എല്ലാം റാഹത്തായില്ലേ അൽഹംദുലില്ലാ

  • @jafarjafar5346
    @jafarjafar5346 25 дней назад +3

    Masha allah 🤲വീഡിയോ ക്ക്‌ വേണ്ടി വെയ്റ്റിങ് ആയിരുന്നു ❤ഞാനും ബഹ്‌റൈൻ പോയ സമയം ഉംറ ചെയ്യാൻ പോവാൻ ഇരുന്നു പക്ഷെ എനിക്ക് നാട്ടിൽ വരണ്ട ആവശ്യം ഉണ്ടായിരുന്നു insha allah ഇനി ഇക്ക നാട്ടിൽ വന്നു തിരിച്ചു പോവുബോൾ ഞാൻ പോവും എന്നിട്ട് പോവണം പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @shakeershakeer9412
    @shakeershakeer9412 25 дней назад +4

    Mashaalha എന്താ അറിയില്ല കണ്ണ് നിറഞ്ഞുപോയി

  • @aflah.k.t1015
    @aflah.k.t1015 25 дней назад +4

    അൽഹംദുലില്ലാഹ് 2വട്ടം മദീനയിലും ഒരുവട്ടം മക്കത്തും പോകാൻ കയിഞ്ഞു ഇനിയും തൗഫീഖ് നാഥൻ nalkatte

  • @shibinashaji4740
    @shibinashaji4740 25 дней назад +1

    Hello Qataril vistingnu poyit avidann ummra cheyyanpovan pattu agane nnu parayu

  • @user-kr2jw4iu8q
    @user-kr2jw4iu8q 24 дня назад +5

    ഫലിന്റെ ഇക്കാനെ കിട്ടിയത് തന്നെ ആണ് ഫലിയുടെ വിജയം.ജീവിതക്കാലം മുഴുവൻ ഇ സന്തോഷം നിലനിൽക്കട്ടെ 👌👍കണ്ടപ്പോൾ 😢😢

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 25 дней назад +2

    Masha allah.ഞങ്ങൾക്കും aa ഭാഗ്യം കിട്ടണേ allah 🤲. കണ്ണീരോടെ അല്ലാദേ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല. ഇത്താക്ക് ഈ വീഡിയോ നല്ലൊരു ഓർമ ആവും അല്ലെ ഇത്താ. Endhoru സന്തോഷം ത്തോടെയാ ഈ വീഡിയോ കണ്ടത്. ഇങ്ങനൊരു വീഡിയോ eduthadhin ethakk ഒരു പാട് നന്ദി ഉണ്ട്.❤❤❤❤❤❤

  • @silujubikavanur751
    @silujubikavanur751 25 дней назад +1

    Nyagal family 3 month ayi visitting poyirunnu 3 makkah 1 madeenayum poyi alhamdulillah iniyum povana enn und❤

  • @RahilaHunaifRahi-oe5ww
    @RahilaHunaifRahi-oe5ww 9 дней назад

    Maasha allah... ഞങ്ങൾക്കും പോണം insha allah.വീഡിയോ കണ്ടിട്ട് കണ്ണ് niranjutto

  • @AsikhBabu25885
    @AsikhBabu25885 25 дней назад +4

    അല്ലാഹുവേ ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ എത്തുവാൻ

  • @sameemathasni178
    @sameemathasni178 25 дней назад +2

    Ithante vedio kandappo manassin vallatha santhosham

  • @fathimathraihana9356
    @fathimathraihana9356 25 дней назад +1

    Motton kurma recipy idoo plzzzz

  • @noorjahannizar675
    @noorjahannizar675 25 дней назад +3

    Alhamdulillah masha Allah ameen ya rabal alameen

  • @jubimanu8177
    @jubimanu8177 25 дней назад +1

    Waiting ആയിരുന്നു vediokk

  • @SumayyaSumayya-yo8ih
    @SumayyaSumayya-yo8ih 25 дней назад +3

    Wait ayirunnu video itha😊😊😊

  • @shanibashihab2395
    @shanibashihab2395 24 дня назад

    Alhamdulillah ippoyan kandath duayil ulppeduthane njangalum poyirunnu riyadinnayirunnu Alhamdulillah ath vallathoru feel aan ഇത് കണ്ടപ്പോ athan ഓർമ വന്നത് ഇനിയും പോകാൻ allah തൗഫീഖ് ചെയ്യട്ടെ

  • @riyaskmoideen7163
    @riyaskmoideen7163 25 дней назад +8

    ഇത്ത സത്യം പറയാലോ എന്നും വീഡിയോ ക്ക് കാത്തിരിക്കും. ഇത്ത ഒരിക്കലും വീഡിയോ ഇടാതിരിക്കരുത് ട്ടോ. My favorite youtuber 😍😍😍

  • @hafsasidheeque9271
    @hafsasidheeque9271 25 дней назад +2

    Alhamdulillah. ഒരു പാട് സന്തോഷം.ഈ ചാനൽ കണ്ട് ആദ്യമായി കരഞ്ഞു. കാരണം മുത്തിന്റെ ആ പുണ്യ ഭൂമി കണ്ടപ്പോൾ.ആരും കരഞ്ഞ് പോവും. നിങ്ങൾ voice കൊടുക്കുമ്പോൾ ആ feel മനസ്സിലാക്കാൻ പറ്റുന്നു.ഇത്ത ഇതിനേക്കാൾ ഭാഗ്യം വേറെന്തുണ്ട്. 5 പേരും ചെയ്ത ഉംറ അള്ളാഹു സ്വീകരിക്കട്ടെ . എന്റെ 5 വയസ്സുള്ള മോൾ എപ്പോഴും പറയും എനിക്കും റസൂലിന്റ അടുത്ത് പോവണംന്ന്. കഅബ കാണണംന്ന്. ഈ കുടുംബത്തേയും അവിടെയത്തിക്കാൻ ദുആ ചെയ്യണം. എല്ലാവർക്കും അള്ളാഹു നല്ലത് തരട്ടെ .

  • @farhanyoosuf8910
    @farhanyoosuf8910 25 дней назад +1

    Masha Allah nkangal may 3 n poyirunnu .randamathe umrakk.

  • @farsanashafi5601
    @farsanashafi5601 25 дней назад +3

    Mashaallah allhamdhullillah ❤

  • @thabsheerak8732
    @thabsheerak8732 24 дня назад +1

    Masha allaaahh🥰vedio kandappo kann niranju…itha ethratholam agrahichirunnunn aa samsarathil nallonam ariyunnund ..anubhavangalum ..alhamdulillaaah umra cheydallooo
    .njngal soudhinn umrakk poyad sajeer usthadinte koode ayirunnu.
    Usthadine veendum kandadil santhosham

  • @SHASVLOG7379
    @SHASVLOG7379 25 дней назад +2

    masha allah....allahu sweekarikkatte🤲🏼🤲🏼🤲🏼🤲🏼

  • @shibinshanu6961
    @shibinshanu6961 25 дней назад +6

    Njan poyittund. Alhamdulillah
    Iniyum povan allahu thoufeeq nalkatte

  • @hafeefaubaid1795
    @hafeefaubaid1795 25 дней назад +6

    കണ്ണ് നിറഞ്ഞുപോയി 😢😢😢😢😢😢inshaallah.....ഞങ്ങൾക്കും അവിടെ എത്താൻ പറ്റണെ......ആമീൻ

  • @user-xn1pb5gd9s
    @user-xn1pb5gd9s 25 дней назад +1

    Njanuum yende monkk8 massam prayamayaopol poyirunnu. Mashaallah iniyum ponnam

  • @faseelannoufal1002
    @faseelannoufal1002 25 дней назад

    Naghalum poyirunnu qatar l ninnu.10 days nu...april 24 nu poyi may 4 nu vannu... Alhamdulillah

  • @NaseemaSB-ll1rl
    @NaseemaSB-ll1rl 8 дней назад

    Masha Allah ഞാൻ ഇപ്പോ വീഡിയോ കണ്ടത് എൻ്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് ഞങ്ങൾക്കും തോഫിക്ക് നൽകട്ടെ ആമീൻ ❤❤❤❤

  • @safarifasdiary3539
    @safarifasdiary3539 25 дней назад +3

    Maasha Allah 🥰🥰🥰 Alhamdulillah

  • @kamaruneesam2682
    @kamaruneesam2682 25 дней назад

    മാഷാഅല്ലാഹ്‌. Sonute ചുണ്ട് എന്താ പറ്റിയെ

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 25 дней назад

    Masha allah alhamdulillah 🤲rabbe ngalkellavarkum thoufeeqe nalkane nada🤲

  • @jusailasameer8138
    @jusailasameer8138 25 дней назад +1

    Ee vidio kand orupad karanju😢😢😢❤❤

  • @naseerakallada7071
    @naseerakallada7071 25 дней назад +2

    itha വസ്സിയത് cheytha എല്ലാ duaayum itha duaa cheythath pole aan njan 5 umrah cheytha aala

  • @homegarage9906
    @homegarage9906 24 дня назад

    Alhamdulilla kazhinja decemberil njanum ente ikkayum umrakk poyirunnu roulayil keran neram ente ikkakum prashnam undayirunnu enikk kayranum niskarikkkanum patti ikkak athinu kazhinjilla padachonte vidi angane ayirikkum

  • @user-md8ul2xw3v
    @user-md8ul2xw3v 25 дней назад +1

    Advanced happy Wedding Anniversary.

  • @fvv.mpm.
    @fvv.mpm. 19 дней назад +1

    MashaAllah... You are so lucky....

  • @sainabasainudheen2251
    @sainabasainudheen2251 25 дней назад

    മാഷാ അല്ലാഹ് അള്ളാഹു നിങ്ങളുടെ ഉംറ സ്വീകരിക്കട്ടെ 🤲🏻

  • @user-ft3kg7xo7t
    @user-ft3kg7xo7t 24 дня назад

    മാഷാ അല്ലാഹ്. ഇത്രയും ഫീലിംഗ് ആയ വ്ലോഗ് ആദ്യമായി കാണുകയാ 😔.. പല തരം വ്ലോഗ് കണ്ടിട്ട് പല ഫീലിങ്സ് ഉണ്ടായിട്ടു ണ്ടെങ്കിലും.. ഇത് ആദ്യമായാണ്...😢കണ്ണ് നിറഞ്ഞു പോയി.. ഇതേ ഫീലിങ്ങ്സോടെ ആ പരിശുദ്ധ സ്ഥലത്തെത്താൻ പടച്ചവൻ എല്ലാരേയും അനുഗ്രഹിക്കട്ടെ.. നല്ല വ്ലോഗ് ആയിരുന്നു.. പ്രതേകിച്ചു നയുശു മോളെ മദീന വീഡിയോ...😊😊😊

  • @FaseelaAmeen-gp8pz
    @FaseelaAmeen-gp8pz 25 дней назад

    Mashallha santhoshamayi ellam kanich thannathine

  • @zaahiii
    @zaahiii 25 дней назад

    Njanum ethe pole qatar lu aayappol umrakk poyirunnu, alhamdullillah

  • @NashwanNas
    @NashwanNas 25 дней назад +1

    MashALLAH ThabarakaALLAH jazakumuALLAHU khairal jaz

  • @Afi.minnu-annu
    @Afi.minnu-annu 25 дней назад

    Aameen yaa rabbal aalameen... Mashaa allah

  • @naseerakallada7071
    @naseerakallada7071 25 дней назад +1

    masjidul qiblathain
    masjidul qubba ennokke parayum

  • @mubeenapk1948
    @mubeenapk1948 22 дня назад +2

    മസ്ജിദ് ഖുബ ♥️മാഷാ അല്ലാഹ് 2പ്രാവശ്യം കണ്ടു ഇനീയും കാണാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @fasalurahman3773
    @fasalurahman3773 25 дней назад +1

    Kandappo sandhoshaayi avdethan vidhikoottane allah🤲🤲

  • @zeenathmajeed9076
    @zeenathmajeed9076 25 дней назад

    Alhamdulillah. Umrakkpokan pattiyallo n njan kazinja. Varsham n abudabiyil n ninnane poyade 10 divasam ayirunnu

  • @ManuManu-gi5nd
    @ManuManu-gi5nd 19 дней назад +1

    ഇതായുടെ യൂട്യൂബ് മക്ക വരെ എത്തി മാഷാഅല്ലാഹ്‌ 👍🏻👍🏻👌👌👌👌

  • @shani6605
    @shani6605 25 дней назад +2

    Itha detailed ayit oru video cheyamo visiting vannit qataril ninn umrak pokan kayiyumo ?? Nigl Haya A1 visayil anno vannad

  • @afeefasakkeerkk7032
    @afeefasakkeerkk7032 25 дней назад +54

    മക്കയും മദീനെയും കണ്ടു ഒരു പാട് കരഞ്ഞു
    അല്ലാഹ് ഞങ്ങളെയും ആ പുണ്യ ഭൂമിയിൽ എത്തിക്കണേ 😭😭😭🤲🤲🤲🤲

  • @FathimaShaiba-hz1ie
    @FathimaShaiba-hz1ie 25 дней назад +3

    Aameen

  • @basheergroup3032
    @basheergroup3032 25 дней назад

    മക്കത്തെ albake അടിപൊളി ആണ്, എപ്പോൾ പോയാലും ഞങ്ങൾ തിന്നാറുണ്ട്, നൊസ്റ്റു adichu,njn ഇപ്പോൾ jeddhyilund, ബുധനഴ്ച inshaallh നാട്ടിൽ പോകും

  • @ansiashraf3552
    @ansiashraf3552 25 дней назад

    Alhamdulillah jazakallah Khair

  • @smithaanilnair5299
    @smithaanilnair5299 23 дня назад

    Prayer ketu enteyum kannu niranju. Naam mattullavrkku vendi enthu prayer cheyyunnuvo athu namukku thanne thirichukitum ennanu ente amma paranju thannathu, appol aa prayer nu Falila avide ethiye theeru, athanu ellam pettennu ok ayathu. 🥰

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx 25 дней назад

    ആമീൻ 🤲🏻 സന്തോഷം 🥰

  • @raseenakp2736
    @raseenakp2736 24 дня назад +1

    Alhamdulillah snthosham❤❤❤❤

  • @NashwanNas
    @NashwanNas 25 дней назад +1

    Alhamdulillah Aameen Aameen ya RABBALa,lameen

  • @irshadirshadi6778
    @irshadirshadi6778 25 дней назад

    mashaalhah rahathil cheythalle ee samayath thirak kuravayirikummallo

  • @user-zg9yb7yg9m
    @user-zg9yb7yg9m 24 дня назад

    Njangalkum aa punya bhoomiyil ethan dhua cheyyane..

  • @rasnarasna4624
    @rasnarasna4624 20 дней назад +1

    Njum poyi alhamdulillah.. ini yum pokanm..😊

  • @fayisafayisa6548
    @fayisafayisa6548 25 дней назад

    Masha allah ❤

  • @AbcdMc-by4rt
    @AbcdMc-by4rt 25 дней назад

    അൽഹംദുലില്ലാഹ് ഞാൻ നിങ്ങളുടെ വീഡിയോ കാണാർ ഉണ്ട് അൽഹംദുലില്ലാഹ് കമെന്റ് വരാറില്ല അൽഹംദുലില്ലാഹ്

  • @RazanaHanna
    @RazanaHanna 25 дней назад

    AllahuduhaaasweeekarikkkTtaaa

  • @fayisarasik3519
    @fayisarasik3519 25 дней назад +1

    Masjid Quba 😊ningal niskaricha palli

  • @mubashiramubi9022
    @mubashiramubi9022 25 дней назад

    Nanum 2 vattam pooyi 5day ayirinnu kandu poodi thernnillaa
    Eniyum pokan agrham und adinu Allah u thoufeeq nalketty ameen

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 25 дней назад +2

    Masha allah ❤ithupole aa manil ethaanulla bagym namak ellaavarkkum undavatte

  • @hasnakakkad7213
    @hasnakakkad7213 24 дня назад

    Masjidul qubah ❤
    Ingal 1st poya palli

  • @SinatheSinathe
    @SinatheSinathe 24 дня назад

    Masha allah.. Al hamdhulillah

  • @nasseranassera9104
    @nasseranassera9104 25 дней назад +1

    Avide ethanulla bagyam undavattee

  • @ayisha8777
    @ayisha8777 25 дней назад +1

    Burger patty fry cheyumbol oil venda pattyil thanne oil und

  • @saphiya6164
    @saphiya6164 25 дней назад +1

    Aameen🤲🏻

  • @user-dx3zf9zg2p
    @user-dx3zf9zg2p 25 дней назад +1

    അൽഹംദുലില്ലാഹ് മോളെ സന്തോഷായി പുണ്യ ഭൂമിയിൽ എത്താനും ഉംറ നിർവഹിക്കാനും കഴിഞ്ഞു സന്തോഷം

  • @user-ei8fi6gh7r
    @user-ei8fi6gh7r 25 дней назад

    Vedio kandappol kannu niranchu poyi makkayum madeenayum kananulla vagyam tharane allah

  • @FSP557
    @FSP557 25 дней назад +1

    പൊളിച്ചു മോളെ 🤲🤲🤲🤲🤲

  • @lamiyashuhybu
    @lamiyashuhybu 25 дней назад

    Mashaallahh❤...

  • @haseenashameerhaseena4609
    @haseenashameerhaseena4609 25 дней назад

    മാഷാഅല്ലാഹ്‌ ❤️🤲🏻

  • @SajadAiman
    @SajadAiman 25 дней назад

    Masha allah aameen❤❤🤲

  • @nasiyamol6264
    @nasiyamol6264 25 дней назад

    Mashallash 🎉🎉❤❤

  • @sajidasajidap8588
    @sajidasajidap8588 25 дней назад

    Oralk etra yaa prize.. Varunn njaan oman ill aa njaanum povaan agrahikkunuu.. Allahu thoufeeq cheyyattee... Aameen.. 🤲🏻

  • @reenuhana4555
    @reenuhana4555 25 дней назад

    Masha Allah ❤

  • @aliyafathima4408
    @aliyafathima4408 25 дней назад +1

    മാഷാഅല്ലാഹ്‌ 🤲🤲🤲♥♥♥

  • @kuttyskitchen6898
    @kuttyskitchen6898 25 дней назад +1

    Mashallah Mashallah

  • @user-ck7ly9pi1b
    @user-ck7ly9pi1b 25 дней назад

    Alhamdulillah njannum uMbarak poyinnnn.....yente hus madeenayilann ... alhamdulillah njankum makkalkum 3 months avide nikkan kazinju.......... sayyid shuhada avide Yann husnte job

  • @sumayyasubair8278
    @sumayyasubair8278 23 дня назад

    Kazhinja azhcha njaanum undayirunnu umrakk 8 nan thirichethiyath❤❤❤

  • @shuhaibshazz4731
    @shuhaibshazz4731 24 дня назад

    Njangalum 8 aam thiyyathi dhamaminn icf nte busil umrakk poyirunnu. Allam rahathayi Alhamdulillah. Aa masjid Qubaah aan

  • @farisaismayil7644
    @farisaismayil7644 25 дней назад

    കണ്ടാൽ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നൊരിടം. എനിക്കും കുറേ തവണ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

  • @magicrevealed6023
    @magicrevealed6023 25 дней назад +2

    Masjidul kuba ano

  • @Fidhafiazu3322
    @Fidhafiazu3322 25 дней назад

    എന്റെ ഇക്കയും ഞങ്ങളും ഇതുപോലെ യാണ് ഉംറ ക്ക് പോയത്.വീണ്ടും അവിടെ എത്താൻ അള്ളാഹു വിധി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @rasnarasna4624
    @rasnarasna4624 20 дней назад +1

    10:16masjidul qubah❤❤❤