Pamban Bridge - ഞെട്ടിക്കുന്ന ചില സത്യങ്ങള്‍

Поделиться
HTML-код
  • Опубликовано: 7 ноя 2018
  • Thanks to BiSS for the ariel videos
    Pamban Bridge is a railway bridge which connects the town of Rameswaram on Pamban Island to mainland India. Opened on 24 February 1914[1], it was India's first sea bridge and was the longest sea bridge in India until the opening of the Bandra-Worli Sea Link in 2010. The rail bridge is, for the most part, a conventional bridge resting on concrete piers, but has a double-leaf bascule section midway, which can be raised to let ships and barges pass through. Until 1988, the Pamban bridge was the only surface transport that connected Tamil Nadu's island of Rameswaram to the mainland.
    In 1988, a road bridge was also constructed parallel to the rail bridge. This road bridge is also known as Indira Gandhi Road Bridge. The Pamban Road Bridge connects the National Highway (NH 49) with the Rameswaram island. It stands on the Palk Strait and between the shores of Mandapam (a place on the Indian mainland) and Pamban (one of the fishermen town in Rameswaram island). It was inaugurated by former Indian Prime Minister Rajiv Gandhi on 2 October 1988.This 2.345 km long Bridge took close to 14 years to be completed.

Комментарии • 300

  • @niscapricorn
    @niscapricorn 5 лет назад +176

    എന്തൊരു അവതരണ ശൈലിയാണ് പറയാതെവയ്യ.....
    ടിവിയിലൊക്കെ കാണുന്ന യാത്രാവിവരണം പോലെയുണ്ട്. അതുകൊണ്ടുതന്നെ അത് കാണാനും ഒരു പ്രത്യേക ഇൻട്രസ്റ്റ് ആണ്. ഈ ഷെയർ ചെയ്യുന്ന വീഡിയോയ്ക്കും യാത്രാവിവരണത്തിന് ഒക്കെ ഒരായിരം നന്ദി.😍

    • @anchalriyas
      @anchalriyas  5 лет назад +4

      താങ്കളുടെ അഭിപ്രായത്തിനു ഒരുപാട് നന്ദി......

    • @dibindibin2281
      @dibindibin2281 5 лет назад

      Ki

  • @ajayayithara2959
    @ajayayithara2959 5 лет назад +178

    സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പ്രോഗ്രാം കണ്ട അതേ ഫീൽ...😍😍

    • @anchalriyas
      @anchalriyas  5 лет назад +5

      thank you for watching dear...pls subscribe my channel ....with lots of love ....

  • @thesolotravelermaneesh
    @thesolotravelermaneesh 5 лет назад +57

    Thank ഉണ്ട്.... യുവർ വീഡിയോ നല്ല professional touch undu..... Waiting for next episode

  • @knapz19
    @knapz19 5 лет назад +37

    Sreedharan sir rebuilt it. Proud moment.

    • @anchalriyas
      @anchalriyas  5 лет назад +2

      thank you for watching dear...pls subscribe my channel ....with lots of love ...

  • @RahulRaj-yd9qf
    @RahulRaj-yd9qf 4 года назад +3

    Superb sir. നല്ല ഇൻഫർമേഷൻ ആണ് തന്നത്. ഇങ്ങോട്ട് ഒരു യാത്ര പോകുവാൻ ഉള്ള ഒരു പ്രചോദനവും തന്നതിന് താങ്ക്സ്. പറയാതിരിക്കാൻ വയ്യ നല്ല അവതരണ ശൈലി thanks

  • @sneha1341
    @sneha1341 3 года назад +2

    E. Sreedaran😍😍

  • @NikhilrajEdits
    @NikhilrajEdits 5 лет назад +20

    നല്ല അവതരണം😍🤗അടുത്ത സന്തോഷ് ജോർജ്ജ് കുളങ്ങര നിങ്ങള് തന്നെ എല്ലാ വിധ ആശംസകളും👍👍👍

    • @anchalriyas
      @anchalriyas  5 лет назад +2

      ഹ ഹ ഹ ......അത്രയ്ക്ക് വേണോ ബ്രോ .....Thank you for watching dear .....please subscribe to my channel .....with lots of love .....💙

    • @NikhilrajEdits
      @NikhilrajEdits 5 лет назад

      @@anchalriyas subscribe cheythitund thirichum subscribe cheyane😊😍👍

  • @malavika768
    @malavika768 4 года назад +3

    പാമ്പൻ പാലത്തെ കുറിച്ച് കൂടുതൽ അറിവ് തന്നതിന് ഒത്തിരി നന്ദി..

  • @neethusurendran1697
    @neethusurendran1697 4 года назад +3

    സഞ്ചാരം പോലെ ഉണ്ട്.. നല്ല അവതരണം 😍👏👌👌

  • @aadhil3608
    @aadhil3608 5 лет назад +12

    I have traveled from Pathanamthitta to Dhanushkodi in bike ride stunning experience

  • @vkmmediaworks
    @vkmmediaworks 5 лет назад +8

    ഈ ഒരൊറ്റ വീഡിയോയിലൂടെ ഈ ചാനൽ subscribe ചെയുന്നു,,, കാരണം ഇതിന്റെ അവതരണം തന്നെ... hats off u brother ❤️

    • @anchalriyas
      @anchalriyas  5 лет назад

      thanks for watching Dear...thansk a lot

  • @jumpingmattress3515
    @jumpingmattress3515 5 лет назад +3

    Good presentation. Subscribed. Vlog like this is very important for everyone to learn.

  • @streamsofnature7080
    @streamsofnature7080 4 года назад +2

    Great narration ....plz do more videos☺☺☺☺

  • @sabeeribrahim1333
    @sabeeribrahim1333 5 лет назад +31

    അവതരണം കൊള്ളാം സൂപ്പർ ആണ്
    ഞാൻ ഈ അടുത്ത് പോയതേ ഉള്ളു

    • @AthulDas
      @AthulDas 5 лет назад +1

      Same Machane... Njan April 29th rathri thott April 30th uchakk 2:00 mani vare njn rameswaram dhanushkodiyil indayirunh

    • @anchalriyas
      @anchalriyas  5 лет назад

      Very good , Keep travel brother ....thanks for watching dear, Pls subscribe my Chanel ...with a lot of love...

    • @anchalriyas
      @anchalriyas  5 лет назад

      thanks for watching dear, Pls subscribe my Chanel ...with a lot of love...

    • @sabeeribrahim1333
      @sabeeribrahim1333 5 лет назад +1

      @@AthulDas
      Gud

    • @shamnasanthosh2280
      @shamnasanthosh2280 5 лет назад

      നിങ്ങൾ എങ്ങനെയാ പോയത്.....ഒന്നു പറഞ്ഞു തരുവോ....train സമയം okai..... pls ....

  • @DileepKumar-gf2nl
    @DileepKumar-gf2nl 4 года назад +1

    Wowwwwww, super explanation, and voice , I can't say anything, ,first I watch your chry....alpy ...blog, good .....then I do subscribe.....
    God bless you, bro,
    I think you r no 2 in you tube Malayalam blog, like this explanation in sancharam only...
    Congratulations bro......

  • @nalapachakamchannel2617
    @nalapachakamchannel2617 4 года назад +5

    ശങ്കർ സിമെന്റ് പാമ്പൻ പാലത്തിനു ഉറപ്പേകുന്ന പിൻബലം....

  • @sijaravindran1027
    @sijaravindran1027 5 лет назад +11

    Beautiful video.. One of my favorite spot in TN💓

    • @anchalriyas
      @anchalriyas  5 лет назад +2

      Me too.....Thank you for watching dear .....please subscribe to my channel .....with lots of love .....💙

    • @sruthimani1038
      @sruthimani1038 2 года назад +1

      Njan poyittundu
      Avide Veenu kidatha sadanam kandappol vicharich sreeraman undakkiya palam anenn

  • @gourikm6971
    @gourikm6971 Год назад +1

    പാമ്പൻ പാലത്തിലൂടെ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് പാലത്തിൽ നിൽകുമ്പോൾ കാറ്റു കൊണ്ട് പൊന്തി പോവുമോ എന്നു തോന്നും ആ യാത്ര വീണ്ടും കണ്ടതിൽ സന്തോഷം

  • @user-cj4xb4hd4d
    @user-cj4xb4hd4d 5 лет назад +2

    അടിപൊളി കിടുക്കി മച്ചു

  • @Healinghands9192
    @Healinghands9192 4 года назад +4

    E Sreedharan sir -salute🙏

  • @sajeevkumars9820
    @sajeevkumars9820 4 года назад +2

    സൂപ്പർ വീഡിയോ നന്ദി

  • @sat11tube
    @sat11tube 5 лет назад +3

    Beautiful work. Videography and presentation are very attractive.

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching dear...pls subscribe my channel ....with lots of love ...

  • @user-zu5xt6kr3t
    @user-zu5xt6kr3t 4 года назад +1

    Super Pro Thanks

  • @rexmathew1785
    @rexmathew1785 4 года назад +1

    Good presentation

  • @gayathrigayu9591
    @gayathrigayu9591 4 года назад +1

    Superb😍😍😍😍

  • @nazarudheennazaru6593
    @nazarudheennazaru6593 5 лет назад

    good information 👍

  • @shanmugham.g2430
    @shanmugham.g2430 5 лет назад +4

    ഏട്ടാ നിങ്ങളുടെ വീഡിയോ പൊളിച്ചൂ..... ഇനിയും വീഡിയോനായി ഞാൻ കാത്തിരിക്കുന്നു........

    • @anchalriyas
      @anchalriyas  5 лет назад

      വളരെ സന്തോഷം സഹോദരാ ......thank you for watching the video...Please subscribe to my channel ...thanks

  • @frdousi5791
    @frdousi5791 4 года назад +2

    Please put videos of Danush Kodi to sreelanka ... very interesting

  • @noushucool6530
    @noushucool6530 5 лет назад

    super bro..

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 лет назад +1

    അവതരണം വളരെ നന്നായിരിക്കുന്നു
    , ഒരു സങ്കടകരമായ കാര്യം ഉണ്ട്
    പണ്ട് കപ്പൽ പോകുമ്പോൾ പൊക്കാനായി ജോലി ചെയ്തിരുന്ന ആൾ കപ്പൽ പോയ ശേഷം പതിവിലും നേരത്തെ തീവണ്ടി വരുന്നത് കണ്ട് വേഗം താഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ അങ്ങൂന്ന് തനിക്കുള്ള ചോറുമായി ഓടി വരുന്ന കുഞ്ഞിനെ കാണുന്നത് അപ്പോഴേക്കും ട്രെയിൻ എത്താറായി അഞ്ഞൂറോളം യാത്രക്കാരെ രക്ഷിക്കാൻ വേണ്ടി അയാൾ താഴ്ത്തി കൊണ്ടിരുന്നു സ്വന്തം മകൻ പാലത്തിൽ ഞെരിഞ്ഞമർന്നു മരിച്ചുപോയി , അങ്ങനെ ഒരു സംഭവുമുണ്ട് .
    ഞാൻ് എഴുതുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു

    • @anchalriyas
      @anchalriyas  5 лет назад +1

      അത് യൂറോപ്പില്‍ എവിടെയോ നടന്ന ഒരു സംഭവം ആണ് .....thanks for watching Dear...

    • @muhammedrashid9082
      @muhammedrashid9082 3 года назад

      Myth

  • @ranjithmohan4352
    @ranjithmohan4352 5 лет назад +1

    അവതരണവും, വീഡിയോയും നന്നായിട്ടുണ്ട്.keep at up

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching dear....Please subscribe the channel ....

  • @illiasibrahim58
    @illiasibrahim58 5 лет назад +4

    Good work. Keep going

    • @anchalriyas
      @anchalriyas  5 лет назад

      thank you very much brother ....plz subscribe my channel...with lot of love

  • @thamimmuhammed5597
    @thamimmuhammed5597 4 года назад

    Great commentary....(Y) 💕

  • @naseebaju6472
    @naseebaju6472 4 года назад +58

    ബ്രീട്ടീഷുകാർ ഇവിടെ വന്നില്ലായിരുന്നങ്കിൽ ഈ പാലവും ഇന്ത്യൻ റെയിൽവെയും ഒന്നും ഉണ്ടാവില്ലായിരുന്നു

    • @an.ma007
      @an.ma007 4 года назад +2

      ഉറപ്പാണ്

    • @divyamj963
      @divyamj963 4 года назад +1

      അതുകൊണ്ട് ബ്രീട്ടീഷ് ക്കാർക്ക് ഒരു ജയ് കൊടുക്കാം

    • @thamimmuhammed5597
      @thamimmuhammed5597 4 года назад +1

      britishkar varunnen munpum ivde valya Structures Indians thanne undaakiiyirunnu.. ee adimappanikk ji vilikkenda gathiked illa

    • @naseebaju6472
      @naseebaju6472 4 года назад

      അന്നത്തെ മേ സിരി തമീം മുഹമ്മദിൻ്റെ നേത്രത്തത്തിൽ ആയിരുന്നോ

    • @thamimmuhammed5597
      @thamimmuhammed5597 3 года назад

      ha.. ente valyaappante Vappante aalukalum undaayrunnu annathe valya Engineers aayt.... Mughal Palacukalil aayrnnu...✌@naseeb aju

  • @adinmuhammed30
    @adinmuhammed30 3 года назад

    Good presentation 👍

  • @fariraja3768
    @fariraja3768 5 лет назад +41

    സഞ്ചാരം പ്രോഗ്രാം കഴിഞ്ഞാൽ അടുത്തത് നിങ്ങൾ ആണ്...

    • @anchalriyas
      @anchalriyas  5 лет назад

      Thank you ...thank you very much for watching dear...plz subscribe my channel...with a lot of love

    • @najeelas66
      @najeelas66 5 лет назад

      സഞ്ചാരം നടത്തിയത് *മോങി കഴിഞ്ഞാൽ പിന്നെ ഹുയാങ്സാങ്* 😏

  • @hithap9003
    @hithap9003 3 года назад

    2.5 കിലോമീറ്റർ ആണ് ഇതിന്റെ നീളം. ശങ്കർ സിമന്റിലാണ് ഇത് നിർമിച്ചിരിക്കുന്നത്. തമിഴിൽ ശങ്കർ സിമന്റിന്റെ പരസ്യം പാമ്പൻ പാലത്തിന്റെ സാനിധ്യത്തോടെ undakkiyirunnu. ഞാൻ രണ്ടുവട്ടം പോയിട്ടുണ്ട്

  • @prasanthkj5546
    @prasanthkj5546 4 года назад +2

    Nalla avatharanam.

  • @sanithav2008
    @sanithav2008 5 лет назад +5

    super video. നല്ല അവതരണം

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching dear....Please subscribe the channel ....

  • @akhillazergeorge3905
    @akhillazergeorge3905 5 лет назад +1

    Wow excellent channel

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching dear....Please subscribe the channel ....

  • @sahalshibu9231
    @sahalshibu9231 5 лет назад +1

    Good information👍

    • @anchalriyas
      @anchalriyas  5 лет назад

      Thank you very much dear ...please subscribe my channel ...with lots of love ....

  • @subhasreenath5696
    @subhasreenath5696 5 лет назад +3

    Super

  • @yadhukrishna4876
    @yadhukrishna4876 5 лет назад

    Good job sir 👏🏻😇

  • @roadaccidentskerala2953
    @roadaccidentskerala2953 5 лет назад +1

    Waiting for next video

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching dear ....will upload next week ...

  • @jijujaison
    @jijujaison 5 лет назад +64

    Santosh George kulangalarede avataranam polund

    • @fathimazehba2396
      @fathimazehba2396 5 лет назад +2

      Sherikum

    • @s.dcreations675
      @s.dcreations675 5 лет назад +2

      Satyam. Enikkum ath feel cheythu. Ennalum no pbm. Nannayittund. Ellam nallapole vivarichu parayunnathinu a big thanks.

  • @saashsalji5300
    @saashsalji5300 4 года назад

    Super video

  • @sudhacpsudhacp7901
    @sudhacpsudhacp7901 4 года назад +2

    Thanks 🙏🙏👌👌🙏👌🙏👌

  • @bibinbino2403
    @bibinbino2403 5 лет назад

    Ninga presatation kiduvanu.... powliyanu. Marakam Aanu.....

  • @shamsinam5171
    @shamsinam5171 5 лет назад +2

    Very informative

    • @anchalriyas
      @anchalriyas  5 лет назад

      Thank you for watching dear .....please subscribe to my channel .....with lots of love .....💙

  • @shijuzamb8118
    @shijuzamb8118 3 года назад +2

    രോമാഞ്ചം💥💥

  • @anilanoop9326
    @anilanoop9326 5 лет назад

    Wowww best presentation

  • @shameerp.s7329
    @shameerp.s7329 5 лет назад +1

    Totally good video

  • @vijaypk3173
    @vijaypk3173 5 лет назад +1

    Great presentation dear

    • @anchalriyas
      @anchalriyas  5 лет назад +1

      Thank you very much dear ...please subscribe my channel ...with lots of love ....

  • @jollythomas8677
    @jollythomas8677 4 года назад +1

    I am proud of you sir

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +1

    Wonderful 😍😍😍

  • @verbalizedstories
    @verbalizedstories 2 года назад

    Amazing!!🙁

  • @aneeshkumar5769
    @aneeshkumar5769 4 года назад +1

    Super.vdios.❤👍

  • @shemeerashemi6386
    @shemeerashemi6386 5 лет назад +3

    കാണാൻ സാധിച്ചു.. സൂപ്പർ

  • @Reaalll689
    @Reaalll689 5 лет назад +1

    Awesome 😘

    • @anchalriyas
      @anchalriyas  5 лет назад

      Thank you dear brother ....!!!

  • @mohanakumaran8723
    @mohanakumaran8723 5 лет назад

    വളരെ അനുഭൂതി നൽകുന്നു

  • @kozhikodenfootprint9341
    @kozhikodenfootprint9341 2 года назад

    nice vide

  • @thaneshtsr9194
    @thaneshtsr9194 5 лет назад +1

    Super bro

    • @anchalriyas
      @anchalriyas  5 лет назад +1

      Thank u for watching dear ...❤️

  • @sureshmalol6469
    @sureshmalol6469 5 лет назад

    Nice presentation

  • @anoopkamal7852
    @anoopkamal7852 Год назад +1

    Good information

    • @anchalriyas
      @anchalriyas  Год назад +1

      Thank You for Watching 🥰🥰

  • @kaushikthampiran3439
    @kaushikthampiran3439 4 года назад +3

    this bridge constructed by british engineers.. that time ramnad samasthanam was ruled by king of sethupathys..

  • @msbhavyanath4204
    @msbhavyanath4204 5 лет назад +3

    ഒരു രക്ഷയുമില്ല presentation

    • @anchalriyas
      @anchalriyas  5 лет назад +1

      yes ....thank you very much for watching dear....plz subscribe my channel...with a lot of love

    • @msbhavyanath4204
      @msbhavyanath4204 5 лет назад

      @@anchalriyas 👍

  • @donorsfriend1970
    @donorsfriend1970 5 лет назад +6

    വളരെ നല്ല അവതരണം ഒരുപാട് പുതിയ അറിവുകൾ തന്നു thanks ...കുറച്ചു സ്പീഡ് കുറക്കുകയാണെങ്കിൽ കൂടുതൽ മികച്ചതാകുമായിരുന്നു.. anyway all the best 👍

    • @anchalriyas
      @anchalriyas  5 лет назад

      അടുത്ത വീഡിയോയില്‍ ശ്രദ്ധിക്കാം ......thank you for watching dear...pls subscribe my channel ....with lots of love ...

    • @shyamalacs4934
      @shyamalacs4934 2 года назад +1

      പാമ്പു പാലത്തിൽ കയറി അവിടെ നിന്ന പോൾ വളരെ സന്തോഷoതോന്നി എനിക്ക്

  • @midhunthoppil1301
    @midhunthoppil1301 5 лет назад +7

    E. Sreedharan💚

    • @anchalriyas
      @anchalriyas  5 лет назад

      Thank you for watching dear .....please subscribe to my channel .....with lots of love .....💙

  • @nounoushifa9464
    @nounoushifa9464 4 года назад +1

    Najan.poyitude.👍👍👍👍😄

    • @anchalriyas
      @anchalriyas  4 года назад

      Thank you! pls subscribe ❤️😍❤️

  • @user-kz7hh1oj7i
    @user-kz7hh1oj7i Год назад

    Wow സൂപ്പർ 👍👍👍

  • @Al_ameen_
    @Al_ameen_ 5 лет назад +2

    Sreedharan sir kidu

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching ....Please subscribe the channel ....

  • @robinpeter6289
    @robinpeter6289 5 лет назад +3

    അവതരണം awsmmmm

    • @anchalriyas
      @anchalriyas  5 лет назад

      thanks for watching dear, Pls subscribe my Chanel ...with a lot of love...

  • @jfr_93
    @jfr_93 4 года назад +2

    Voice super awatarana

  • @nirmal32323
    @nirmal32323 5 лет назад +1

    Adipoli.... Oru someshayavumilla e channel 1m akum

  • @nasart3930
    @nasart3930 5 лет назад +3

    ഉഷാറായിട്ടുണ്ട്

    • @anchalriyas
      @anchalriyas  5 лет назад

      Thank you for watching dear .....please subscribe to my channel .....with lots of love .....💙

  • @vishnuas5944
    @vishnuas5944 5 лет назад +1

    Good vedio

    • @anchalriyas
      @anchalriyas  5 лет назад

      Thank you for watching dear .....please subscribe to my channel .....with lots of love .....💙

  • @sainusainu4551
    @sainusainu4551 5 лет назад +4

    നല്ല അവതരണം

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching dear...pls subscribe my channel ....with lots of love ...

  • @visakhnellithodi376
    @visakhnellithodi376 5 лет назад +1

    Good thinking

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching dear....Please subscribe the channel ...

  • @ISSAFF69
    @ISSAFF69 4 года назад +1

    Good bro

    • @anchalriyas
      @anchalriyas  4 года назад

      Thank you! pls subscribe ❤️😍❤️

  • @abdulkhadar5933
    @abdulkhadar5933 5 лет назад +1

    nice one

  • @rajeshthidilpongi6511
    @rajeshthidilpongi6511 4 года назад +4

    ആകാശവാണിയിലെ രാമചന്ദ്രന്റെ വാർത്താ അവതരണം ഫീൽ ചെയ്യുന്നു

  • @IndranathGaurTraveller
    @IndranathGaurTraveller 4 года назад +1

    Good

  • @subinpullayil9806
    @subinpullayil9806 5 лет назад

    Nice

  • @souththeatre369
    @souththeatre369 5 лет назад +25

    ഇ. ശ്രീധരൻ അല്ലേ പുനർ നിർമ്മിച്ചത്

    • @anchalriyas
      @anchalriyas  5 лет назад

      Yes, he was the engineer for this project ...thanks for watching dear, Pls subscribe my Chanel ...with a lot of love...

  • @passionplusful
    @passionplusful 5 лет назад +3

    E ശ്രീധരൻ...💪💪

  • @noufalcu1781
    @noufalcu1781 5 лет назад +34

    അവതരണം നന്നായി പക്ഷെ caption ആളെ പറ്റിക്കാൻ എന്ന പോലെ ആയി...

    • @najeelas66
      @najeelas66 5 лет назад

      ക്യാപ്ഷൻ അങ്ങനെ ഇട്ടില്ലെങ്കിൽ ആരും കാണില്ല. ഐനാണ്. *ഞെട്ടും പൊട്ടും തല കീഴായി മറിയും* ചില ഉദാഹരണങ്ങൾ 😏

    • @anchalriyas
      @anchalriyas  5 лет назад +3

      ഹഹ ...സത്യമാണ് സിദ്ധീക്ക് ....സാധാരണ ഞാന്‍ അങ്ങനെ ഇടാറില്ല ...വീഡിയോകള്‍ക്ക് അത് വേണ്ടി വരും ...thanks for watching Dear...

    • @najeelas66
      @najeelas66 5 лет назад

      @@anchalriyas most welcome 😍

    • @anchalriyas
      @anchalriyas  5 лет назад +1

      നൌഫല്‍ ...ചില വീഡിയോകള്‍ ക്ക് അങ്ങനെ വേണ്ടി വരും. മാത്രമല്ല ഇതില്‍ ചില അസത്യമായ ഒന്നുമില്ല ...ചില ഞെട്ടിക്കുന്ന സത്യങ്ങള്‍ ഉണ്ട് ....thanks for watching Dear brother ...

    • @najeelas66
      @najeelas66 5 лет назад +1

      @@anchalriyas *ഇപ്പൊ ഞാൻ ഏത് അപ്പ്ലോഡും കാണും മുമ്പ് അങ്ട് ഞെട്ടും* 😏

  • @makenomistake33
    @makenomistake33 3 года назад

    കൊറേ തെറ്റുകൾ പറയുന്നുണ്ട്. ആ ട്രെയിൻ എല്ലാം രാമേശ്വരം സ്റ്റേഷനിൽ വെച്ച് തീരുകയാണ്. അതിന് അപ്പുറം പാളം ഇല്ല. dead end ആണ്. പഴയ lineന്റെ ഭാഗം അപ്പുറത്തേക്ക് കുറച്ചായി കിടപ്പുണ്ട്. ആ വഴിക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ഏറ്റവും നല്ലത് അതിരാവിലെ ഉള്ള ട്രെയിൻ ആണ്. തമിഴ്നാട്ടിലെ വെയിൽ മൂത്ത് കഴിഞ്ഞാൽ ട്രെയിൻ യാത്ര ദുസ്സഹമാകും.

  • @arunajay7096
    @arunajay7096 5 лет назад +10

    നല്ല അവതരണം.. but സ്പീഡ് കുറച്ചു വ്യക്തമായി സംസാരിക്കാൻ ശ്രമിക്കുക..

    • @anchalriyas
      @anchalriyas  5 лет назад

      തീര്‍ച്ചയായും ശ്രമിക്കും .....Thank you very much dear ...please subscribe my channel ...with lots of love ....

  • @Pokririder166
    @Pokririder166 4 года назад +1

    Shared to my Facebook wall

  • @maximusblosy2062
    @maximusblosy2062 5 лет назад

    My heart touched place

  • @mukeshmuraleedharan4264
    @mukeshmuraleedharan4264 5 лет назад +2

    Chetta adhmayi kanukayanu channel. Super avatharanam. Chattante name entha

    • @anchalriyas
      @anchalriyas  5 лет назад +1

      my name Riyas ...anchal is my native from kollam district ...thanks for watching Dear...

  • @sureshsoman3280
    @sureshsoman3280 5 лет назад +1

    Avtaranam super 👌👌👌👍👋👍🙏👏👍

  • @prabhupolypadam596
    @prabhupolypadam596 5 лет назад +1

    good

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching dear....Please subscribe the channel ....

  • @shadows6446
    @shadows6446 5 лет назад

    Beutyfull

  • @jyothishjayanaj2673
    @jyothishjayanaj2673 4 года назад +3

    അടുത്ത santhosh George nigala...

  • @beenageorge7273
    @beenageorge7273 5 лет назад +3

    Great British Technology 👏👏👍👍❤️

    • @anchalriyas
      @anchalriyas  5 лет назад +1

      yes ur right .....yes ....thank you very much for watching, sister ....plz subscribe my channel...with a lot of love

    • @beenageorge7273
      @beenageorge7273 5 лет назад

      Sure👍

  • @RainyClub90
    @RainyClub90 5 лет назад +1

    കാക്ക ചാനൽ മുതലാളി ആരുന്നു അല്ലെ, ഇപ്പോൾ ആണ് കാണുന്നെ, ഗുഡ് വീഡിയോ കാക്കാ

    • @anchalriyas
      @anchalriyas  5 лет назад +1

      thanks for watching Dear...Alex ippo oru valiya muthalali alle ....all the best alex

    • @RainyClub90
      @RainyClub90 5 лет назад

      താങ്ക്യൂ കാക്കാ

  • @josethomas7400
    @josethomas7400 3 года назад +2

    Njangal lvde poittund

  • @user-yb3gd7bk9j
    @user-yb3gd7bk9j 5 лет назад +2

    அருமையான விடியோ

    • @anchalriyas
      @anchalriyas  5 лет назад

      thank you for watching the video...Please subscribe to my channel ...thanks

    • @hibahadi4119
      @hibahadi4119 5 лет назад

      എരുമൈ ആന

  • @rksess
    @rksess 5 лет назад +2

    👌👌👌

    • @anchalriyas
      @anchalriyas  5 лет назад

      Thank you for watching dear .....please subscribe to my channel .....with lots of love .....💙