നമസ്ക്കാരം 🙏രാമേശ്വരം പരമ്പരയിലെ എല്ലാ വീഡിയോകളും കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക ruclips.net/p/PLhJBMKTS7orUS50wHw-6wn1ZW4LgNz7E_ ruclips.net/p/PLhJBMKTS7orUS50wHw-6wn1ZW4LgNz7E_
@@rejiththampimayuram A great video. Sujith Bhaktan was running around there with a friend. Don’t know where he was wandering in Dhanushkodi. You did a great job in describing Dhanushkodi. Nobody did it like this before. In my heart, got a feeling for the place, I loved it. Felt sad for the Railways because my father was an Engineer for Southern Railways. I went there by train, so sad to see like this now. I didn’t realized it until I saw this video.👌🏽👌🏽👏👏🙏🏾🙏🏾🙏🏾
Bro ...very good presentation. Hats off. I had visited this place back in 1997. Ee avasheshippukal kaanumbol..athinte pinnile kadha arinjappo...vallaatha oru bhaaramaayirunnu. Oru shmashaanathiloode kadannu pokunna feel. Aa thakarnna palliyil love chinnam varachavarude mahaa manassu aarum kaanathe pokaruthu @14:08..😇
There was a 1. Boat Mail between Chennai to Colombo (via Tuticorin) & Another 2.Boat Mail between Chennai to /Colombo/Jaffna (via Dhanush kodi, Thalaimannar) Direct ticket was issued from chennai to Colombo/Jaffna the seat/berth numbers is the same. 1.Chennai to Dhanush kodi Train 2. Dhanush kodi to Thalai mannar Boat 3 Thalai mannar to Colombo/Jaffna Train
@@rejiththampimayuram If you are still in #Rameswaram Don't Miss ThiruPullani and Sethu-Karai Hanuman Temple, Adhi-JaganNatha Perumal Dharbha-Sayana Ramar Temple
ദുരന്തഭൂമി...... തീർച്ചയായിട്ടും.. ഞാൻ പോയിട്ടുണ്ട്. അവിടെ നിൽക്കുമ്പോൾ.. നെഞ്ചിൽ ഒരു സങ്കടക്കടൽ ഇരമ്പുന്നത്... പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമമാണ്.. ഒരു വലിയ ജനതയുടെ ജീവനും ജീവിതവും തുടച്ചു നീക്കപ്പെട്ട ആ അഭിശപ്ത നിമിഷത്തിലെ ദൃക്സാക്ഷി... നമോവാകം....
കന്യാകുമാരി, രാമേശ്വരം, dhanushkodi.. യാത്ര പ്ലാൻ ചെയ്യാൻ ഉദ്ദേശിക്കുന്നു.with ... പക്ഷെ എങ്ങനെ പ്ലാൻ ചെയ്യണം ന്നു മനസിലാകുന്നില്ല... Food accomodation..... രാമേശ്വരം near by സ്റ്റേ ചെയ്യുകയാണ് എങ്കിൽ ക്ഷേത്ര ദർശനം എളുപ്പമാവും...... പറ്റിയ പ്ലാൻ,പാക്കജ്,അറിയാമെങ്കിൽ can u advice
കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വല്ലാത്ത ഭാരം പോലെ... ഒരു ജനതയെ മുഴുവൻ തുടച്ചു മാറ്റിയ കൊടുംകാറ്റും മഴയും..... പേടി തോന്നി... അതിലേറെ ധനുഷ്കോടി കാണാൻ ഉള്ള ആഗ്രഹവും തോന്നുന്നു..
ആ പള്ളിയുടെ അവശേഷിപ്പുകൾ കാണുമ്പോൾ തന്നെ ഒരു കാലത്ത് ആ നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ഭയഭക്തി ബഹുമാനത്തോടെ ആരാധന നടത്തിയിരുന്ന പരമ പാവനമായ പുണ്യ ഭൂമിയിരുന്നു എന്ന് ചരിത്രം പറയുമ്പോഴും , ചിലസമയത്ത് ദൈവം ഇല്ലായിരുന്നു എന്നു തോന്നി പോകും വിധം മനസിനെ വളരേയേറെ വേദനിപ്പിച്ചു. ആ ദുരന്തം നടക്കുമ്പോൾ അതിനെ ദൈവം തന്നെ മാറ്റി തിരിച്ചു വിടും എന്ന വിശ്വാസത്തിൽ എത്രയോ ആളുകൾ ആയിരുന്നിരിക്കാം ആ പള്ളിയിലേക്ക് ജീവനും കൊണ്ട് അഭയം പ്രാപിച്ചിരുന്നത്.ഇതുപോലെ കാലത്തിന് പോലും കണ്ടെത്തൻ കഴിയാതെ പോയ എത്രയെത്ര ചരിത്രങ്ങൾ നമ്മൾക്കിടയിൽ ഇന്നും ശയിക്കുന്നുണ്ടാകും
ധനുഷ്ക്കോടിയുടെ ശരിയായ ചരിത്രം ഇപ്പോഴാണ് മനസ്സിലായത്, ഒരു പാട് സങ്കടം തോന്നി.. ഒരു കൂട്ടം ജനത ഒറ്റയടിക്ക് ഇല്ലാതായ ആ ദിവസം ഭീകരം ... ശ്രീരാമചന്ദ്രൻ ശ്രീലങ്കയ്ക്ക് പാലമിട്ട കല്ലുകൊണ്ട് പോസ്റ്റോഫീസ് കെട്ടിയത് ഇഷ്ടപ്പെടാതെ കടലെടുത്തതാണോ ഇനി..
ജനവഞ്ചകരാഷ്ട്രീയപാർട്ടീ മുതലാളിമാരുടെ അഴിമതിഭീകരഭരണത്തിനു പകരം ബ്രിട്ടീഷ് ഭരണത്തിലായിരുന്നെങ്കിൽ പരമാവധിയാളുകളേയും മറ്റും കാലാവസ്ഥാദുരന്തങ്ങളിൽ നിന്നും രക്ഷിച്ചു 1964 ൽ തന്നെ പൂർവ്വോപരി സുരക്ഷാസൗകര്യങ്ങളോടെ റെയിൽ പുനർ നിർമ്മിക്കുകയും നാടുകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യയിലേയും ശ്രീലങ്കയിലേയും തൊണ്ണൂറ്റൊമ്പതേമുക്കാൽമുക്കാലിലേറെയുള്ള ജനത അമേരിക്കയിലേയും ബ്രിട്ടണടക്കമുള്ള യൂറൊപ്യൻ ജനതയേപ്പോലുള്ള ജീവിതസൗകര്യങ്ങളിൽ ജീവിക്കുമായിരുന്നു.
ഇതൊക്കെ എന്താ ചേട്ടാ പഴേപോലെ ആക്കാൻ ശ്രമിക്കാത്തത്? ദുരന്തം നടന്നിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞില്ലേ എന്നിട്ടും എന്താ ഇതൊക്കെ ഇങ്ങനെ തന്നെ ഇട്ടേക്കുന്നത്? എന്തെങ്കിലും നവീകരണ പരിപാടികൾ അവിടെ നടത്താൻ ശ്രമം നടന്നിട്ട് ഉണ്ടോ? കണ്ടിട്ട് വിഷമം തോന്നുന്നു..
Good.പഞ്ച പഞ്ച നഖാ: ഭക്ഷവ്യാ:, അഞ്ചു നഖങ്ങളുള്ള അഞ്ച് ജീവികളെ ബ്രാഹ്മണർക്കും ഭക്ഷിക്കാമെന്ന് വേദം (നിരുക്തം)പറയുന്നു. But there is no considered fish. sorry
ശ്ശൊ. അമ്പലത്തില്‍ പോയിട്ട് മീന്‍ മേടിക്കുന്നത് നല്ലതല്ല കാരണം പല prasadangalum കാണും നമുക്ക് കൊണ്ടുവരാന്‍ മീന്‍ മേടിക്കാന്‍ നമുക്ക് അവിടം വരെ pokendathillello താങ്കൾ കഴിയുന്നത് ഭക്തി മാര്‍ഗം കാണിക്കുവാന്‍ ശ്രമിക്കുക
നമസ്ക്കാരം 🙏രാമേശ്വരം പരമ്പരയിലെ എല്ലാ വീഡിയോകളും കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ruclips.net/p/PLhJBMKTS7orUS50wHw-6wn1ZW4LgNz7E_
ruclips.net/p/PLhJBMKTS7orUS50wHw-6wn1ZW4LgNz7E_
L
111111¹
as a pm Zach
&🅶🅳
@@malathyks5819 ni
ധനുഷ് ക്കോടിയുടെ ചരിത്രം ഇത്രയും ആധികാരികമായി ആരും വിവരിച്ചു കണ്ടിട്ടില്ല. വൈകാരികത ഒട്ടും വിട്ടു പോവാതെയുള്ള വിവരണം .അഭിനന്ദനങ്ങൾ
🙏
@@rejiththampimayuram A great video. Sujith Bhaktan was running around there with a friend. Don’t know where he was wandering in Dhanushkodi. You did a great job in describing Dhanushkodi. Nobody did it like this before. In my heart, got a feeling for the place, I loved it. Felt sad for the Railways because my father was an Engineer for Southern Railways. I went there by train, so sad to see like this now. I didn’t realized it until I saw this video.👌🏽👌🏽👏👏🙏🏾🙏🏾🙏🏾
@@rejiththampimayuram hi
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷവും വിഷമവും തോന്നി...... 🙏🏻
நல்ல பயனுள்ள வீடியோ காட்சிகள்.... தமிழ் நாட்டை சேர்ந்த எனக்கு இந்த விடியோ பார்த்த பிண்பு தான் பல விசயம் தெரிகிறது. வாழ்த்துக்கள் நன்றி 👍👍👍
🙄മലയാളി ആണോ
ഞാൻ ഇതുവരെ ധനുഷ്കോടിയിൽ പോയിട്ടില്ല എങ്കിലും ഞാൻ ആദ്യമായിട്ടാണ് ഒരു travel video കണ്ടിട്ട് കരയുന്നത്
അതും ഈ video കണ്ടിട്ടാണ് ഞാൻ കരഞ്ഞത് 🥺
Very informative video 💎💎💙💙
Ithu okke ariyan kazhinjathil valare santhosham.Thank you.👍👍🙏
Bro ...very good presentation. Hats off. I had visited this place back in 1997. Ee avasheshippukal kaanumbol..athinte pinnile kadha arinjappo...vallaatha oru bhaaramaayirunnu. Oru shmashaanathiloode kadannu pokunna feel. Aa thakarnna palliyil love chinnam varachavarude mahaa manassu aarum kaanathe pokaruthu @14:08..😇
ഞാനും പോയിട്ടുണ്ട് പക്ഷെ ഇപ്പോഇതറിഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരം ആ കടലിരബവും കാറ്റും ഉള്ളിൽ അലതല്ലുന്നു 🌹🌹🌹
Nianu poyitte onde but kurache okke ketete onde ethreum vedan ondakunna story anenne arijerunella
ഇനിയും ചേട്ടാ ഈ ധനുഷ്കോടിയുടെ കാഴ്ചകൾ ഉണ്ടോ
You are great chetta nalla avatharanam. Chettane pole vakthamayi video cheyyunna ale kandittilla.
Superb bro 👍👍 direct kandathu pole feel ❤️
GOD BLUSSING
JAY SREERAM AND JAY HANUMAN
Thanks your vedios sent more good vendors to me from DHANUSHKODI
THANKS ALL
ധനുഷ് കോടിയിൽ പോയിട്ടുണ്ടെങ്കിലും ഇത്രയും ആധികാരികമായി മനസ്സിലാക്കാൻ ഈ വീഡിയോ ഉപകരിച്ചു നന്ദി
Good presentation and information...
ഞാൻ ഒരു തവണ പോയിട്ടുള്ളു ഒന്ന് കൂടെ പോകാൻ വലിയ ആഗ്രഹം ഉണ്ട് 😘
Thank you.... Bro 💕💕💕💕💕
Great information. Thank you🙏🏻
Good job 🙏🙏🙏🙏🙏
Best informative video. Ishttapettu.
ഞാൻ...... രണ്ടു തവണ പോയിട്ടുണ്ട് വാഹനം തീരത്തു കൂടി പോകുന്നത് ഒരു രസം തന്നെ ആണേ 🙏♥️🌹🔥🐙🌷🙏
വളരെ നല്ല വിവരണം. ഇനിയും വീഡിയോ ചെയ്യാൻ കഴിയട്ടെ. കാത്തിരിക്കുന്നു.
പ്രണാമം🙏🙏🙏 ഒരു പാട് സങ്കടം തോന്നി 🙏🙏
എല്ലാം കണ്ടും കേട്ടും.. മുനീഷ്വരൻ...🙏🙏🙏
Best wishes you...on 1983.I visited Rameswaram and stayed three days there....but can,t visited dhanushkodi..if god desires I will visit again...
ദുരന്തത്തിന് ഇരയായവർക്ക് ദൈവം നിത്യശാന്തി നൽകട്ടെ
ദുരന്തം ഉണ്ടാക്കിയതും ദൈവം മരിച്ചവർക്ക് നിത്യശാന്തി കൊടുക്കേണ്ടതും ദൈവം എന്താലേ
There was a 1. Boat Mail between Chennai to Colombo (via Tuticorin) & Another
2.Boat Mail between Chennai to /Colombo/Jaffna (via Dhanush kodi, Thalaimannar) Direct ticket was issued from chennai to Colombo/Jaffna the seat/berth numbers is the same.
1.Chennai to Dhanush kodi Train
2. Dhanush kodi to Thalai mannar Boat
3 Thalai mannar to Colombo/Jaffna Train
Thanks for your valuable informative comment 🙏
@@rejiththampimayuram If you are still in #Rameswaram
Don't Miss ThiruPullani and Sethu-Karai Hanuman Temple, Adhi-JaganNatha Perumal
Dharbha-Sayana Ramar Temple
🙏🙏🙏❤❤❤സ്നെഹം മാത്രം .....
Nalloru video tto mone...🙏🙏🙏
Dhanush kodiye kurich njn adhyayittan kanunnathum ariyunnathum .
Ndho oru bheethi manassil thonnunnu.
Thnk u so much for this vdo.
🙏🏻💛
Hiiii ur video very good........
ദുരന്തഭൂമി...... തീർച്ചയായിട്ടും.. ഞാൻ പോയിട്ടുണ്ട്. അവിടെ നിൽക്കുമ്പോൾ.. നെഞ്ചിൽ ഒരു സങ്കടക്കടൽ ഇരമ്പുന്നത്... പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമമാണ്.. ഒരു വലിയ ജനതയുടെ ജീവനും ജീവിതവും തുടച്ചു നീക്കപ്പെട്ട ആ അഭിശപ്ത നിമിഷത്തിലെ ദൃക്സാക്ഷി... നമോവാകം....
வாழ்த்துக்கள் நண்பரே
Njanum poyitund dhanushkodiyil
കന്യാകുമാരി, രാമേശ്വരം, dhanushkodi.. യാത്ര പ്ലാൻ ചെയ്യാൻ ഉദ്ദേശിക്കുന്നു.with ... പക്ഷെ എങ്ങനെ പ്ലാൻ ചെയ്യണം ന്നു മനസിലാകുന്നില്ല... Food accomodation..... രാമേശ്വരം near by സ്റ്റേ ചെയ്യുകയാണ് എങ്കിൽ ക്ഷേത്ര ദർശനം എളുപ്പമാവും...... പറ്റിയ പ്ലാൻ,പാക്കജ്,അറിയാമെങ്കിൽ can u advice
One must visit this place....
ഞാനും പോയിട്ടുണ്ട് ധനുഷ്കോടിയിൽ 😀
Good...best wishes...
എത്ര shanthamanavide🥰🥰
@@sindhugopinath8434 ghost town bro. u will cry if u remeber the cyclone1964
കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വല്ലാത്ത ഭാരം പോലെ... ഒരു ജനതയെ മുഴുവൻ തുടച്ചു മാറ്റിയ കൊടുംകാറ്റും മഴയും..... പേടി തോന്നി... അതിലേറെ ധനുഷ്കോടി കാണാൻ ഉള്ള ആഗ്രഹവും തോന്നുന്നു..
🙏🏼🙏🏼🙏🏼
പോയിട്ട് വന്നതേയുള്ളു 👍👍👍
Super
Hearttouching vedio
Bro bgm onnu parayamooo plzz
Rama Rama....🙏🙏🙏👍👍
Six years ago njanum poyittundu sad feeling😢
Train um kadal kond poyo?
Tq bro❤️👍
❤️❤️🙏🙏
Super chetta.
Bgm uff😌😌
Love u bro
Thanks
One day kerala soil ? no grandy ji 🙏🏻🙏🏻🙏🏻 (100 year in )
🙏🙏🙏🙏🙏
Santhosham
ഇത്രയും ദൈവങ്ങളും പള്ളികളും ഉണ്ടായിരുന്നിട്ടും ആ പാവങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല
Namaskaram Ithrayum Vivaranathine
Vallarra sanghadam thoonnunnu.. 😭🙏💐💐💐💐💐
ഹായ്, രഞ്ജിത്ത്, ചേട്ട, ധനുഷ്, കോടി, യാത്രയുടെ, വീഡിയോകണ്ടു, കൊള്ളാം, നന്നായിട്ട്, തമിഴ്, സംസാരിക്കുന്നുണ്ടല്ലോ, തമിഴ്, പഠിച്ചിട്ടുണ്ടോ,, ഒരു, ഹമ്പി, യാത്രയുടെ, വീഡിയോ, ചെയ്യാമോ,
👍🏻😍
🤝👍
ഇന്നലെ പോയിട്ടു വന്നതേ ഉള്ളു.. എല്ലാ അവശേഷിപ്പുകളും ഇപ്പോളും ഉണ്ട്...
ഫീലിംഗ് so sad 😔😔
Hare Ramaa...🙏🙏🙏
👍
😍
പിന്നെ ഇത് എന്തുകൊണ്ട് പുനർ നിർമിച്ചില്ല. വീണ്ടും ചുഴലികാറ്റു വരും എന്നു കരുതിയാണോ?
🙏🙏🙏♥️♥️🥰🥰🌹🌹🌹
ഇതൊക്കെ ചെയ്ത ദൈവം എത്ര ക്രൂരൻ ആണ്
ആ പള്ളിയുടെ അവശേഷിപ്പുകൾ കാണുമ്പോൾ തന്നെ ഒരു കാലത്ത് ആ നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ഭയഭക്തി ബഹുമാനത്തോടെ ആരാധന നടത്തിയിരുന്ന പരമ പാവനമായ പുണ്യ ഭൂമിയിരുന്നു എന്ന് ചരിത്രം പറയുമ്പോഴും , ചിലസമയത്ത് ദൈവം ഇല്ലായിരുന്നു എന്നു തോന്നി പോകും വിധം മനസിനെ വളരേയേറെ വേദനിപ്പിച്ചു. ആ ദുരന്തം നടക്കുമ്പോൾ അതിനെ ദൈവം തന്നെ മാറ്റി തിരിച്ചു വിടും എന്ന വിശ്വാസത്തിൽ എത്രയോ ആളുകൾ ആയിരുന്നിരിക്കാം ആ പള്ളിയിലേക്ക് ജീവനും കൊണ്ട് അഭയം പ്രാപിച്ചിരുന്നത്.ഇതുപോലെ കാലത്തിന് പോലും കണ്ടെത്തൻ കഴിയാതെ പോയ എത്രയെത്ര ചരിത്രങ്ങൾ നമ്മൾക്കിടയിൽ ഇന്നും ശയിക്കുന്നുണ്ടാകും
കുറച്ചു സമയം ദൈവം ഉറങ്ങി പോയി
🙏🙏🙏🙏😢
🙏🚩💛
ദൈവത്തെ വിളിച്ചാൽ മാത്രമേ ദൈവം കനിയുകയുള്ളു സഹോദരാ...
Why is this in my recom
Bgm 🤣🧐☹️😳😳😳
റൂട്ട് ഉണ്ടോ?
ഇവിടെ പോയി നേരിൽ കാണണം.. ഇന്നും രക്തത്തിൻ്റെ മണം പോകാത്ത സ്തലം😢
ധനുഷ്ക്കോടിയുടെ ശരിയായ ചരിത്രം ഇപ്പോഴാണ് മനസ്സിലായത്, ഒരു പാട് സങ്കടം തോന്നി.. ഒരു കൂട്ടം ജനത ഒറ്റയടിക്ക് ഇല്ലാതായ ആ ദിവസം ഭീകരം ... ശ്രീരാമചന്ദ്രൻ ശ്രീലങ്കയ്ക്ക് പാലമിട്ട കല്ലുകൊണ്ട് പോസ്റ്റോഫീസ് കെട്ടിയത് ഇഷ്ടപ്പെടാതെ കടലെടുത്തതാണോ ഇനി..
💖
🇮🇳🇮🇳🇮🇳JAI HIND.......
ജനവഞ്ചകരാഷ്ട്രീയപാർട്ടീ മുതലാളിമാരുടെ അഴിമതിഭീകരഭരണത്തിനു പകരം ബ്രിട്ടീഷ് ഭരണത്തിലായിരുന്നെങ്കിൽ പരമാവധിയാളുകളേയും മറ്റും കാലാവസ്ഥാദുരന്തങ്ങളിൽ നിന്നും രക്ഷിച്ചു 1964 ൽ തന്നെ പൂർവ്വോപരി സുരക്ഷാസൗകര്യങ്ങളോടെ റെയിൽ പുനർ നിർമ്മിക്കുകയും നാടുകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യയിലേയും ശ്രീലങ്കയിലേയും തൊണ്ണൂറ്റൊമ്പതേമുക്കാൽമുക്കാലിലേറെയുള്ള ജനത അമേരിക്കയിലേയും ബ്രിട്ടണടക്കമുള്ള യൂറൊപ്യൻ ജനതയേപ്പോലുള്ള ജീവിതസൗകര്യങ്ങളിൽ ജീവിക്കുമായിരുന്നു.
💐💐💐💐💐💐💐💐💐👃👃👃👃👃
Ee channelum.Education channel #BhagyarajVb yum kaanunnu.
ഇതൊക്കെ എന്താ ചേട്ടാ പഴേപോലെ ആക്കാൻ ശ്രമിക്കാത്തത്? ദുരന്തം നടന്നിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞില്ലേ എന്നിട്ടും എന്താ ഇതൊക്കെ ഇങ്ങനെ തന്നെ ഇട്ടേക്കുന്നത്?
എന്തെങ്കിലും നവീകരണ പരിപാടികൾ അവിടെ നടത്താൻ ശ്രമം നടന്നിട്ട് ഉണ്ടോ?
കണ്ടിട്ട് വിഷമം തോന്നുന്നു..
bro cyclone prone area aanu bro its risky for ppl to move there
2024 adyamyt Arianna nan😮
So sad
എനിക്ക് ഇവിടെ ഒന്നു പോയി എല്ലാം കാണണം!
Dec 31st nu ticket book cheythitundu🙏
Fantastic
5/4/23 പോയിട് വന്നേ ഒള്ളു
ശരിക്കും സുനാമി ആണ് അന്ന് സംഭവിച്ചത്. 😢🙏🙏
*Dhanush kodi oru divasame ngilum pokan agraham ulla sthalam* 😀❤️
Qqq
ruclips.net/video/VQJhZqDxWSk/видео.html, Thirupullani Sethukarai #Rama_Sethu, #RamaSetu Lord Rama's Bridge to Lanka
അതിനെക്കുറിച്ചു ഇന്നേവരെ ഒരു സിനിമ പോലും വന്നില്ലല്ലോ
Kindly don't promote non-veg during temple visits
Danushkoti rama murthy oppo yute mp aarunnu... aynal kinthusinte peralla danush koti... kotikal sampadichu banku balance oppicha oppo yute mp yute perulla sthalam aanennu rohyenja beglodesi muse leem bengoli labours cholliyachu...
Kodi ennu paranjal puthiyath nigal parayunnath njagal vellam thudathay vizhuganam athu nadakilla venel Puthiya ville ennu parayam.
ഇന്നലെ പോയി.. ഒരു നോവ്
പോയിട്ടുണ്ട്, ഇനിയും pokanam
ഛൊ! മീൻ തിന്നണ്ടായിരുന്നു.രാമസേതു കാണാൻ വന്നിട്ട്
Kazhichittila
Good.പഞ്ച പഞ്ച നഖാ: ഭക്ഷവ്യാ:, അഞ്ചു നഖങ്ങളുള്ള അഞ്ച് ജീവികളെ ബ്രാഹ്മണർക്കും ഭക്ഷിക്കാമെന്ന് വേദം (നിരുക്തം)പറയുന്നു. But there is no considered fish. sorry
ശ്ശൊ. അമ്പലത്തില്‍ പോയിട്ട് മീന്‍ മേടിക്കുന്നത് നല്ലതല്ല കാരണം പല prasadangalum കാണും നമുക്ക് കൊണ്ടുവരാന്‍ മീന്‍ മേടിക്കാന്‍ നമുക്ക് അവിടം വരെ pokendathillello താങ്കൾ കഴിയുന്നത് ഭക്തി മാര്‍ഗം കാണിക്കുവാന്‍ ശ്രമിക്കുക
Nice video but embarassing
നീ മാത്രം ഉഉബ്ബൻ ആയ പോരെ എല്ലാവരും യും ആക്കണോ
എന്നൊരുഊമ്പൻ
അതെന്താടാ അങ്ങനെ ഒരു ടോക്
Bro.. adipoli avatharanam.. back ground music superb.. sharikum.pedippeduthunnnu.. ithupole ulla vedios pratheekshikunnnu . Whatsup number tharamo....
Super