Adv.Haskar, താങ്കൾ ഏതു Law College ൽ നിന്നാണ് LLB എടുത്തത്. താങ്കൾ നിയമത്തിൻ്റെ ആർട്ടിക്കിൾ ഒക്കെ പറയുന്നുണ്ടല്ലോ? താങ്കൾക്ക് നിയമസംഹിതയേ കുറിച്ച് ഒരു ചുക്കും, ചുണ്ണാമ്പു മറിയില്ലെന്ന് പ്രേക്ഷരായി രിയ്ക്കുന്ന സാധാരണക്കാർക്ക് മനസ്സിലായി. താങ്കളേ ഒരു Advocate എന്നു വിളിയ്ക്കാൻ പോലും ലജ്ജിക്കുന്നു. താങ്കളും വെറും ന്യായീകരണ തൊഴിലാളിയാണോ? ദയവു ചെയ്ത് AKG Centre ൽ നിന്നും ലഭിയ്ക്കുന്ന കാപ്സ്യൂൾ കൊണ്ട് ചർച്ചക്കു വരരുത്. താങ്കളേക്കാൾ കൂടുതൽ നിയമ പരിജ്ഞാനമുള്ള വരാണ് ചർച്ചയിൽ പങ്കെടുക്കൂന്നവർ എന്നുള്ളതു ഉൾക്കൊള്ളുക. വെറും തറയാകരുത് സഖാവ് ഹസ്കറേ.
Adv.Haskar, ഞാൻ മല്ലപ്പള്ളിക്കടുത്തു താമസിക്കുന്ന ഒരാളാണ്. ഓണാട്ടുകര ദേശക്കാർ പറയുന്ന ഭാഷ ശൈലി എന്നു പറഞ്ഞു സജി ചെറിയാനേ ന്യായീകരിക്കാൻ ഹസ്കർ മിനക്കേടണ്ട. സജി ചെറിയാൻ പറഞ്ഞ വാക്കുകളുടെ ശരിയായ അർത്ഥം താങ്കൾ ഫോൺ നമ്പർ അയച്ചു തന്നാൽ പറഞ്ഞു തരാം. അതുപോലെ തന്നെ നടന്നത് സ്വകാര്യ ചടങ്ങൊന്നുമല്ല. മല്ലപ്പള്ളി പാലത്തിനു സമീപം Stage ഇട്ട് പരസ്യമായി പറഞ്ഞതാണ്.
ഭരണഘടന നല്ലതാണ് പക്ഷെ അതിന്റെ നട്ടെല്ല് എന്ന് പറയുന്നത് നിയമപാലകർ ആണ് എന്നാണ് ഞാൻ കരുതുന്നത്... അതായതു പോലീസ് പക്ഷെ രാഷ്ട്രീയക്കാരുമായി ബന്ധം വരുന്ന കേസുകളിൽ നട്ടെല്ലിന്റെ പ്രവർത്തനം നടക്കുന്നില്ല എന്നാണ് എനിക്ക് മനസിലാകുന്നത്... നട്ടെല്ല് കൂടി ഉണ്ടെങ്കിലേ സാധാരണക്കാരന് നീതി കിട്ടൂ എന്ന് ഞാൻ കരുതുന്നു... 🤗
Intro യിൽ പറഞ്ഞ പ്രസംഗം നടത്തിയ ആൾ മന്ത്രി ആയി തുടർന്നാൽ ഭരണ ഘടനയിൽ എഴുതിവെച്ചതിനൊക്കെ എന്ത് പ്രശക്തി ?? ഇതോക്കെ ഏത് സാധാരണകാരനും തിരിയും.. ഗതികേട് തന്നെ.
I am from Onattukara area.Why are you calling this tusker in your discussions. He is an idiotic vakil who is talking utterly nonsense words and simplifying his professional ethics....
ഭാഷാ പ്രയോഗവും, തലക്ക് വെളിവില്ല്യയ്മയുമാണോ മന്തി പദവിക്കുള്ള യോഗ്യത എന്ന് അസ്‌കർ വക്കീൽ പറയണം. ഈ ചർച്ച കേൾക്കാൻ പ്രേക്ഷകരെ കൂടുതൽ കാണുന്നില്ല. കൂടുതൽ പേർക്കും താല്പര്യം വിവാദങ്ങളും വെറുപ്പും ഉണ്ടാക്കുന്ന വിഷയങ്ങളിൽ ആണല്ലോ.
അന്വേഷണം അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ശിക്ഷിപ്പെടാത്തതാണ് ഇത്തരത്തിൽ വീണ്ടും വീണ്ടും അന്വേഷണങ്ങൾ അട്ടിമറിക്കാൻ ഇടയാക്കുന്നത്. കർശനമായ നടപടി കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണം
Dear Mr. Ex. GDP, I really respect your views….but who has the political courage to investigate this case and bring the honorable SAJI minister before the law?
ഹസ്ക്കറിനെ പോലെയുള്ള ഉണ്ണാക്കന്മാരെ ചാനൽ ചർച്ചകളിൽ അയക്കുന്ന സിപിഎം നേതാക്കൾ അറിയാൻ സാദാരണ പ്രവർത്തർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റാത്ത അവസ്ഥയായി. പൊതുജനം എല്ലാം നേരിട്ട് കാണുന്നുണ്ട് അതുകൊണ്ട് നല്ല വിവരമുള്ളവരെ മാത്രം ചർച്ചകളിൽ പങ്കെടുപ്പിക്കുക.
we borrowed may good rules from many countries. we must borrow technologies too like agriculture, education, health, environment, infrastructure, tourism, old age care, jobs, salary, pension etc
Mr.ഹസ്കർ എല്ലാരും ഉണ്ണാക്കൻ മാരല്ല... കേട്ടോ...
Adv.Haskar, താങ്കൾ ഏതു Law College ൽ നിന്നാണ് LLB എടുത്തത്. താങ്കൾ നിയമത്തിൻ്റെ ആർട്ടിക്കിൾ ഒക്കെ പറയുന്നുണ്ടല്ലോ? താങ്കൾക്ക് നിയമസംഹിതയേ കുറിച്ച് ഒരു ചുക്കും, ചുണ്ണാമ്പു മറിയില്ലെന്ന് പ്രേക്ഷരായി രിയ്ക്കുന്ന സാധാരണക്കാർക്ക് മനസ്സിലായി. താങ്കളേ ഒരു Advocate എന്നു വിളിയ്ക്കാൻ പോലും ലജ്ജിക്കുന്നു. താങ്കളും വെറും ന്യായീകരണ തൊഴിലാളിയാണോ? ദയവു ചെയ്ത് AKG Centre ൽ നിന്നും ലഭിയ്ക്കുന്ന കാപ്സ്യൂൾ കൊണ്ട് ചർച്ചക്കു വരരുത്. താങ്കളേക്കാൾ കൂടുതൽ നിയമ പരിജ്ഞാനമുള്ള വരാണ് ചർച്ചയിൽ പങ്കെടുക്കൂന്നവർ എന്നുള്ളതു ഉൾക്കൊള്ളുക. വെറും തറയാകരുത് സഖാവ് ഹസ്കറേ.
Yes.
ചിന്തയെ പോലെ ഒപ്പിച്ചതാ വ്യാജ വക്കീൽ..
Adv.Haskar, ഞാൻ മല്ലപ്പള്ളിക്കടുത്തു താമസിക്കുന്ന ഒരാളാണ്. ഓണാട്ടുകര ദേശക്കാർ പറയുന്ന ഭാഷ ശൈലി എന്നു പറഞ്ഞു സജി ചെറിയാനേ ന്യായീകരിക്കാൻ ഹസ്കർ മിനക്കേടണ്ട. സജി ചെറിയാൻ പറഞ്ഞ വാക്കുകളുടെ ശരിയായ അർത്ഥം താങ്കൾ ഫോൺ നമ്പർ അയച്ചു തന്നാൽ പറഞ്ഞു തരാം. അതുപോലെ തന്നെ നടന്നത് സ്വകാര്യ ചടങ്ങൊന്നുമല്ല. മല്ലപ്പള്ളി പാലത്തിനു സമീപം Stage ഇട്ട് പരസ്യമായി പറഞ്ഞതാണ്.
ചർച്ചയിൽ പങ്കെടുക്കുന്നവർ സത്യസന്ധരായിരിക്കണം
ഭരണഘടനയെ അവഹേളിച്ചാൽ കേസില്ല. മന്ത്രി മാരെയോ മുഖ്യനെയോ അവഹേളിച്ചാൽ വിവരം അറിയും. അതാണ് ഖേരളം 😂
ഈ വക ന്യായീകരണ തൊഴിലാളികള്‍ കാരണം ചർച്ച കാണാന്‍ തന്നെ മനസ് വരുന്നില്ല കഷ്ടം തന്നെ.
ഇവനെ കൊണ്ട് നടക്കുന്നവരെ എന്ത് വിളിക്കും 😡
Integrity ഇല്ലാത്ത investigating officer മാത്രമല്ല partisan advocate ഹസ്‌ക്കറെ
കൂടി നടപടി എടുത്തു മാതൃകാ പരമായി
ശിക്ഷിക്കണം.
ഭരണഘടന നല്ലതാണ് പക്ഷെ അതിന്റെ നട്ടെല്ല് എന്ന് പറയുന്നത് നിയമപാലകർ ആണ് എന്നാണ് ഞാൻ കരുതുന്നത്... അതായതു പോലീസ് പക്ഷെ രാഷ്ട്രീയക്കാരുമായി ബന്ധം വരുന്ന കേസുകളിൽ നട്ടെല്ലിന്റെ പ്രവർത്തനം നടക്കുന്നില്ല എന്നാണ് എനിക്ക് മനസിലാകുന്നത്... നട്ടെല്ല് കൂടി ഉണ്ടെങ്കിലേ സാധാരണക്കാരന് നീതി കിട്ടൂ എന്ന് ഞാൻ കരുതുന്നു... 🤗
Intro യിൽ പറഞ്ഞ പ്രസംഗം നടത്തിയ ആൾ മന്ത്രി ആയി തുടർന്നാൽ ഭരണ ഘടനയിൽ എഴുതിവെച്ചതിനൊക്കെ എന്ത് പ്രശക്തി ?? ഇതോക്കെ ഏത് സാധാരണകാരനും തിരിയും.. ഗതികേട് തന്നെ.
Yes, it’s fate, it’s democracy and majority is supporting this.
അഡ്വക്കറ്റ് ഹസ്കർ
താങ്കൾ ഒരു വക്കീലല്ലേ
എത്രയോ അഭിഭാഷകർക്ക് അപമാനമാണ് താങ്കൾ 🤕🤕🤕
ഭരണഘടന നല്ലതാണ് ഒരു കേസ് 34ഉം 35വർഷം താമസിപ്പിക്കുന്നത് എന്തിനാണ്
സിപിഎംന് പ്രത്യേക ഭരണഘടയല്ലേ
Why blame party, isn’t Kerala voters elected party for 2nd term. Might even elect for 3rd term.
ദേ ഹസ്കർ എനിക്ക് വയ്യ ഞാൻചിറാപുൻജിയിൽ മണല് വാരാൻ പോകുവാ.
ഈ വിധി പറഞ്ഞ ജഡ്ജി ഏതു നിയമത്തിന്റെ വകുപ്പിൽ വിധി പറഞ്ഞില്ല എന്ന് ഒരു അന്വേഷണവും ആ ജെഡ്ജിയുടെ വിധി തെറ്റ് ആണേൽ അയാൾക്കെതിരെയും വേണ്ടേ വിധി
മഹാനായ അംബേദ്കറിന്റെ കാലിലെ രോമത്തിന് പോലും വിലയില്ല.........
I am from Onattukara area.Why are you calling this tusker in your discussions. He is an idiotic vakil who is talking utterly nonsense words and simplifying his professional ethics....
എല്ലാ ചെയ്തികൾക്കും പോലീസ് കൂട്ട് നിക്കാറാണ് യുഡിഫ് ന് എതിരെ പോലീസിനെ എല്ലാ ന്യായതിനും എതിരായിട് പോലീസിനെ പ്രയോഗിക്കാര് ഇത് അതുപോലെ അല്ലാ പോലീസ്
ഹസ്ക്കർ വക്കീലാണ് അതാണ് ഹൈലറ്റ്😂 കോടതിയിൽ പോകുന്ന വക്കീൽ ആണേൽ രക്ഷപെടണം എന്നുള്ള ആരും ഒന്നാലോജിക്കുക
ഭാഷാ പ്രയോഗവും, തലക്ക് വെളിവില്ല്യയ്മയുമാണോ മന്തി പദവിക്കുള്ള യോഗ്യത എന്ന് അസ്‌കർ വക്കീൽ പറയണം.
ഈ ചർച്ച കേൾക്കാൻ പ്രേക്ഷകരെ കൂടുതൽ കാണുന്നില്ല. കൂടുതൽ പേർക്കും താല്പര്യം വിവാദങ്ങളും വെറുപ്പും ഉണ്ടാക്കുന്ന വിഷയങ്ങളിൽ ആണല്ലോ.
ജോസഫ് സർ 🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏
ഇതിലെ ഏറ്റവും വലിയ തമാശ ഈ ഹസ്‌കർ ഒരു വക്കീൽ ആണെന്ന് ഉള്ളതാണ്... 🤷🏻♂️ കഷ്ടം തന്നെ
അയ്യോ അസ്‌ക്കർ ഇക്ക 🤐🤐🤐🤐🤐
ഭരണവും അഭ്യന്ദരവും സൂപ്പർ
പണ്ട് പഞ്ചാബ് എന്ന് പറഞ്ഞതിന്റെ പേരിൽ പാവം ബാലകൃഷ്ണപിള്ള ജയിലിൽ കുറെ നാൾ കിടന്നതല്ലേ. ഈ സജി ആരാ ????????
പോത്തിന് എന്തു ഏത്ത വാഴ കമ്മിക്കു എന്തു ഭരണ കടന 😊
ചെറിയാനും ആര്യക്കും ശിവൻകുട്ടിയും ഒരു നീതി 'സാജൻ സ്കറിയക്കും യദുവിനും വേറൊരു നീതി ഇതൊക്കെ എവിടെ വരെ പോകുമെന്ന് കണ്ടറിയാം
വിവരവും വിദ്യാഭ്യാസവും വിവേകവും ഉള്ളവരെവേണം അധികാര സ്ഥാനങ്ങളിൽ ഇരുത്താൻ അല്ലെങ്കിൽ ഇങ്ങനെയെല്ലാം കേൾക്കേണ്ടിവരും
ഹസ്‌കർ ന്റെ വിചാരം അങ്ങേരു പറയുന്നേ കേൾക്കുന്നവരെല്ലാം പൊട്ടൻമാരാണെന്നു ആണോ... എന്തു കഷ്ടം ആണ് മിസ്റ്റർ
ജനത്തിന് നീതി ന്യായ സ്ഥാപനങ്ങളിൽ മാത്രം വിശ്വാസം തോന്നുന്നു.
അന്വേഷണം അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ശിക്ഷിപ്പെടാത്തതാണ് ഇത്തരത്തിൽ വീണ്ടും വീണ്ടും അന്വേഷണങ്ങൾ അട്ടിമറിക്കാൻ ഇടയാക്കുന്നത്. കർശനമായ നടപടി കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണം
Will not resign, people of Kerala still support party, so no need to resign. Will be MLA in next election, voters are with minister.
@@Sreerag01 no cheriyan will loose in next election, i am from chenganoor
മാത്യ സാർ .ഞങ്ങിളിടുമ്പോൾ . ബർമുഡ. നിങ്ങളിടുമ്പോൾ വള്ളിക്കളസം ആതാണ് ഞങ്ങളുടെ തത്വം
അസഫ് അലി 💥
ശ്രീ അസഫലി si സല്യൂട് ❤️👍
മഌഷ്യരുടെ ഭരണഘടനയും മരപ്പട്ടികളുടെ ഭരണഘടനയും വ്യത്യസ്‌തമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം😂😂
Where is our home secretary? 😢😢😢
Dear Mr. Ex. GDP, I really respect your views….but who has the political courage to investigate this case and bring the honorable SAJI minister before the law?
എം.എം.മണി നാടൻ ഭാഷ പറയും😅😅😅😅😅
രണ്ടെണ്ണം അടിച്ചു ഫിറ്റായപ്പോൾ പറഞ്ഞു പോയതാണ് എന്നതാണു സത്യം. മദ്യം കഴിക്കുന്നത് സർക്കാരിനെ രക്ഷിക്കാൻ വേണ്ടിയാണ്
❤ഈബീലീസേ😂പുറത്തുപോകും 😢😢😊😮
പോത്തിന് എന്ത് ഏത്തവാഴ അതുപോലെയാണ് കമ്മ്യൂണിസ്റ്റിന് എന്ത് ഭരണഘടന!
പാവം അസ്‌കർ 😭😭😭😭😭
ഹസ്ക്കറിനെ പോലെയുള്ള ഉണ്ണാക്കന്മാരെ ചാനൽ ചർച്ചകളിൽ അയക്കുന്ന സിപിഎം നേതാക്കൾ അറിയാൻ
സാദാരണ പ്രവർത്തർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക്
മറുപടി പറയാൻ പറ്റാത്ത അവസ്ഥയായി. പൊതുജനം എല്ലാം നേരിട്ട് കാണുന്നുണ്ട് അതുകൊണ്ട് നല്ല വിവരമുള്ളവരെ മാത്രം ചർച്ചകളിൽ പങ്കെടുപ്പിക്കുക.
ബൈജു 🙏🙏🙏🙏🙏❤️❤️
Rubbish സംസാരിക്കുന്ന ഹസ്ക്കറിന് എന്ത് കൊടച്ചക്രം
കമ്മ്യൂണിസ്റ്റ് വേട്ടവലിയാൻമാർക്ക് എന്ന് വെട്ടം വീഴുമോ ആവോ
ബഹു. ശ്രീ. ജോസഫ് സി. മാത്യു. മാർക്സിസ്റ്റ് പാർട്ടിയും എന്റെ ചെറിയ അറിവിൽ ഭരണഘടനയിൽ പോരായ്മ കാണുന്നുണ്ട്.
സ്വന്തം ഇഷ്ടപ്രകാരം ഭരണഘടനയെ മാറ്റുന്ന ബിജെപിക്ക് ഭരണഘടനയെ പറ്റി പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത് .
ഭരണ ഘടനയെ ചീത്ത വിളിച്ചവനെ ന്യായീകരിക്കുന്ന വരും കുറ്റവാളികൾ ആണ്. അവർക്കെതിരെയും കേസ് എടുക്കണം
we borrowed may good rules from many countries. we must borrow technologies too like agriculture, education, health, environment, infrastructure, tourism, old age care, jobs, salary, pension etc
ദേശ ദ്രോഹി 😢
Saji cheriyan sir you told a fact but some fellows do not
ഹസ്ക. LLB..എടുത്തത്. AK G. സെന്റിൽ നിന്നാണ് ഇയാൾക്ക് ഇങ്ങനെയെ പറയാൻ പറ്റുകയുള്ള
ഹസ്‌കർ പാർട്ടിയുടെ ആളായതിനാൽ സമർത്ഥമായി ഇങ്ങനെ പറയും.
CBI HANDOVER
പണ്ടത്തെ ശുഭൻ പ്രയോഗം ഓർക്കുന്നു😅😅😅
മതങ്ങളുo രാഷ്ട്രീയവും ചൂഷണ വ്യവസായമാക്കുന്നത് അടിമവിശ്വാസികളും 'ബിംബ '- ആരാധനയുമാണ്. അതുകൊണ്ടാണ് ഭൂമിയിൽ അനേകം മത/രാഷ്ട്രീയ മാഫിയകൾ രൂപപ്പെടുന്നത്!
പരനാറിയല്ലേ മാതൃക
ആ അടിമകണ്ണ് അസ്ക്കർ...... Eattu👆പോ
െ ഓണാട്ടുകരയെ വിട്ടുആ നാട്ടുകാർ വിവരമില്ലാത്തവരാണെന്ന് പറയ് ല്ലെ
നല്ല വാla മീൻ തിന്നം😅😅😅😅😅
Vakeel.. Venamayirunnu👌👌👌👌👌
Mr Haskar. Oru Ulippumillathe Erunnu Jnayeekarickkukayano ?. Enthenkhillum Manyamaya Paniyeduthu Jeevichu Koode?
Jayashankar asianetinte vediyil ithine nyakeerichu same tunil samsarichittundu adhehathinethireyum case edukkannam.
അഷ്‌കറിന് മാസ ശമ്പളം ആണോ
I don't think Haskar studied Law from any Law college. He must have studied law from CPM law college 😅
Saji's captain is also a person like him.
Saji cheriyaan paranjathu 100% wrong aano ???
അബ്ജോദ് വക്കീലിനെ കണ്ടില്ല 🤣🤣🤣
വിമർശനസ്വാതന്ത്ര്യം പൗരൻ്റെ അവകാശമാണ്....🎉
നമ്മുടെ പുസ്തകത്തെ വിമർശിക്കാൻ പൗരന് അവകാശമുണ്ടോ 😂🤣
അത് അവഹേളിക്കാനുള്ള സ്വാതന്ത്ര്യം അല്ല കേട്ടോ..
Shameless team !!!
This government is undergoing by constitution..How a person can mocking our own parents😂😂
LDF ന്റെ ശനി ദശ തുടരുന്നു....
It’s up to voters to decide, it’s democracy, most likely he will get elected in next election.
Hasker next minister Saji quite from ministery 😂😂
മുഖ്യൻ മുതൽ ഇങ്ങോട്ട് ldf ൽ ഒരെണ്ണം എങ്കിലും ഉണ്ടോ വിവരം ഉള്ളത്. സിപിഎം ൽ ആർക്കും വിവരം എന്നൊന്നില്ല 🤣
Pradhipaksham shakthamaya samaram chayyanam, Raji veppikkanam
He wanted Stalinist constitution to written in India?
Husker nu oru bodhavum bodhyavum illa ennu manassilaayi
insulting the whole constitution is not at all right, a specific item can be criticized
Ivañ Saangiyano❤
Manam. Undangilallye. Kedukayullu
Onattukarayil kutham kodachakram ennokke paranjhal nalla vakkukala.. Adv. Azhkar 😂
Gt discussion, but vijayan and police with divya, kP at its lowest level😢😢
Arya Divya chandha then what choriyan any waysorin waiting big failure
Choriyaan mantarı pinuvinte manthrisabhayil maathram
Constitution odum Janam thinodum oru respect um commitment um illathe 2 neyum thuni pokki
Kanikunnu Vijayan um gang um .
Haskar enthu pottatharanu parayunnathu kelkkaaan kathirokkunnu
Hasker always comes when need capsule
Sangikalku Bharanakhadddanàyubdo ?
Uluppillathavan Askari.
11:05
നസ്രാണി അല്ലേ അപ്പോൾ പ്രേശ്നമില്ല അല്ലേ മാന്യരെ... മുസ്ലിമായാൽ കാണിച്ചുകൊടുക്കാമായിരുന്നു 😮
ഇസ്ലാമിൽ ജനാധിപത്യം എന്നത് തന്നേ ഹറാം അല്ലേ സോദരാ... അതാണ് പ്രശ്നം..