കെ.എസ്.ഇ.ബി ഓഫിസിലെ അതിക്രമം : അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി ​| KSEB | Ajmal

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 22

  • @user-dk1kk2eo4m
    @user-dk1kk2eo4m Месяц назад +13

    പലനാടൻ ഷാജൻ അവർക്ക് വെരി ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തത്താണല്ലോ പിന്നെന്ത് പറ്റി അത് കോടതി കണ്ടില്ലേ 🤔🤔🤔

  • @moosap8038
    @moosap8038 Месяц назад +10

    നന്നായി 👍

  • @unnikannan15367
    @unnikannan15367 Месяц назад +10

    ഒരിക്കലും കിട്ടരുത്

  • @user-nb6uf4xf4d
    @user-nb6uf4xf4d Месяц назад +11

    ജാമ്മ്യം കൊടുക്കരുത്...

  • @bijuworld4649
    @bijuworld4649 Месяц назад +12

    കോടതിയുടെ തീരുമാനം നല്ല തീരുമാനമാണ്.കെഎസ്ഇബിക്ക് ഉണ്ടായ എല്ലാ 'എല്ലാ നഷ്ടങ്ങൾക്കും പരിഹാരംഉണ്ടാക്കിയശേഷം ഇവർക്ക് ജാമ്യം കൊടുത്താൽ മതി.അതുമാത്രമല്ല 'കെഎസ്ഇബിറീ കണക്ഷൻ കൊടുക്കാൻ പോയപ്പോൾ മുട്ടുമടക്കി മുട്ടുമടക്കി എന്ന മുദ്രാവാക്യം മുഴക്കി കെഎസ്ഇബി ജീവനക്കാരെ അപമാനിക്കുന്നത് നമ്മളെല്ലാം കണ്ടതാണ്.ഈ ഒറ്റക്കാര്യം മതി ഇവർക്ക് നിഷ്കളങ്കർ അല്ല ഇന്ന് ഏതൊരു വ്യക്തിക്കും മനസ്സിലാക്കാൻ

  • @Mbsi7097
    @Mbsi7097 Месяц назад +9

    യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ ജാമ്യപേക്ഷ തള്ളി 😡😡😡 എന്ന് പറയ് മാപ്രേ 😡

  • @MadhuKumar-k1h
    @MadhuKumar-k1h Месяц назад +5

    സമാധാനത്തിൻ്റെ ഓസ്കാർ കൊടുക്കേണ്ടവൻ മാർ

  • @subhaspnm9555
    @subhaspnm9555 Месяц назад +5

    kseb 👏👏

  • @user-mj3nj1tm1f
    @user-mj3nj1tm1f Месяц назад +6

    മുക്കാ പറിയൻ മാരിൽ നിന്ന് അക്രമവും , കൈ വെട്ടും തല വെട്ടും അല്ലാതെ എന്തെങ്കിലും പ്രതീക്ഷിച്ചിട്ടു കാര്യമുണ്ടോ.

  • @user-jf1qf7lx9g
    @user-jf1qf7lx9g Месяц назад +9

    യുത്ത് കോൺഗ്രസ് അയാതുകൊണ്ടണ് എന്ന് തോന്നുന്നു മനോരമയുടെ സ്ഥിരം കാഴ്ചക്കാരയാ കോങ്ങികളോടെ എണ്ണത്തിൽ കുറവ്

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Месяц назад +5

    നല്ല തീരുമാനം

  • @subhaspnm9555
    @subhaspnm9555 Месяц назад +6

    ജയ് KSEB

  • @Viralvideos_7464
    @Viralvideos_7464 Месяц назад +4

    Nalla karayam

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk Месяц назад +1

    കൂടോത്രം ചെയ്യാൻ കയറിയതായിരുന്നു

  • @kishorkumar-pz4pc
    @kishorkumar-pz4pc Месяц назад

    മനോരമ മാ പ്രകളെ നിങ്ങ ൾ എവിടെ പോയി
    ഇനി കോടതിക്കെതിരെ ചർച്ച ഇല്ലേ
    നാണമില്ലേ മനോരമേ

  • @Abey-zb6zg
    @Abey-zb6zg Месяц назад +2

    മണ്ടൽ പൊട്ടൻ ഈ കേസ് പറയാൻ പോകുന്ന കാശ് മതിയായിരുന്നു കരണ്ട് ബിൽ അടക്കാൻ

  • @kp-ql1km
    @kp-ql1km Месяц назад

    അജ്മൽ കാസബിന്റെ സ്വന്തകാരനായിരിക്കും 😃

  • @AshokKumar-rr4wc
    @AshokKumar-rr4wc Месяц назад

    Oothanmaarude bail apesha thalli maprakale

  • @MathewKJ-xh4fv
    @MathewKJ-xh4fv Месяц назад +1

    ഇങ്ങനെയുള്ള ആൺക്കുട്ടികൾ ഉണ്ടായാലേ ഉദ്യോഗസ്ഥന്മാരുടെ അഹംഭാവം തീരൂ

    • @unnikrishan4336
      @unnikrishan4336 Месяц назад +4

      തീർന്നില്ലെഅഹംഭാവംഉണ്ടതിന്നാനാണുവിധി

    • @rajendrant2824
      @rajendrant2824 Месяц назад +2

      മനോരമയുടെ സ്ഥിരം " കസ്റ്റമേഴ്സിനെ" കാണുന്നില്ലല്ലോ?😂

    • @sathyaa2182
      @sathyaa2182 Месяц назад

      കറന്റ് ബില്ല് അടയ്ക്കാതെ ഗുണ്ടായിസം കാണിക്കാൻ പോയിട്ട്