Aliyans - 860 | മൊമെന്റോ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 425

  • @Kaumudy
    @Kaumudy  3 месяца назад +75

    Watch Previous Episodes of #ALIYANS here : ruclips.net/p/PLxcAuOSxU9_pVEYBrHSyQjq14SC8BDnEh

    • @salinishaiju5597
      @salinishaiju5597 3 месяца назад +6

      ഈ ചാനൽ ഞങ്ങളുടെ ടീവിയിൽ കിട്ടുന്നില്ല ഉള്ള Koumudy ചാനലിൽ News ആണ്☹️☹️☹️

    • @sujathasukumarana00
      @sujathasukumarana00 3 месяца назад +1

      @@Kaumudy njn Ella episodes um kandathane.. but Friday de episode kandapo bakki indavunna pole ayirunnu atha chodhiche

    • @PKMahamood-my8lt
      @PKMahamood-my8lt 2 месяца назад

      Nhan

  • @devikram7065
    @devikram7065 3 месяца назад +103

    അളിയൻസ് പ്രേഷകർ ഹാജർ ഇട്ടേളളൂ 🎉❤

    • @VijaySethupathi-nb5sh
      @VijaySethupathi-nb5sh 3 месяца назад

      🤣🤣🤣attendenc സർ വന്നോ.. സർ dp മാറ്റിയോ 🤣

    • @sufiyabeevi6145
      @sufiyabeevi6145 3 месяца назад

      ഇല്ലേൽ ക്ലാസ്സിൽ തോൽപ്പിക്കുമോ

  • @uniqueUn1qU3
    @uniqueUn1qU3 3 месяца назад +168

    ആരുടെയൊക്കെ നാട്ടിൽ മഴ പെയ്യുന്നുണ്ടെന്നും, അളിയൻസ് എല്ലാ എപ്പിസോഡുകളും യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോയെന്നും കണക്കെടുപ്പ് നടത്തുന്ന ഒരാൾ കാലങ്ങളായി comment ബോക്സിൽ കറങ്ങുന്നുണ്ട്. അളിയൻസ് ടീമിലെ ഉത്തരവാദിത്തപെട്ട ആരെങ്കിലും ആ പുള്ളിയെ ഒന്ന് പരിഗണിക്കണം പ്ലീസ്‌ 🙏🏻🥲

    • @zainvedios2458
      @zainvedios2458 3 месяца назад

      😂😂😂😂

    • @mathewparekatt4464
      @mathewparekatt4464 3 месяца назад

      😂😂😂😂

    • @binubinu1769
      @binubinu1769 3 месяца назад +1

      👍👍🤣🤣

    • @jameelatc7712
      @jameelatc7712 3 месяца назад +2

      കനകനോട് കുറെ നാളായി കാറുമേടിക്കാൻ പറയുന്നു

    • @uniqueUn1qU3
      @uniqueUn1qU3 3 месяца назад

      @@jameelatc7712 🤣

  • @sarigashibu143
    @sarigashibu143 3 месяца назад +326

    അളിയൻസ് കണ്ടു കൊണ്ട് മെസ്സേജ് വായിച്ചു കിടക്കുന്നത് ആരൊക്കെ 💚

  • @reenasuresh5924
    @reenasuresh5924 3 месяца назад +123

    ഇതുവരെയുള്ള 860 എപ്പിസോഡും കണ്ടവരുണ്ടോ ❤❤❤

  • @safari7152
    @safari7152 3 месяца назад +71

    അളിയൻസ്ന്റെ പ്രേക്ഷക സംഗമം വേണം അല്ലെ 🥰😍😍

  • @Suresh-tu3sw
    @Suresh-tu3sw 3 месяца назад +35

    👏🏻👏🏻👏🏻കലക്കി👏🏻👏🏻👏🏻ഏറ്റവും കൂടുതൽ വഴിപാട് നടത്തിയതിനു ദേവസ്വം ബോർഡിന്റെ അവാർഡ് 😄😄😄മച്ചമ്പി പൊളിച്ചു 👏🏻👏🏻ഇത് കുത്തിയാൽ കുടലൊന്നും വരൂല്ലല്ലോ 😄😄😄തക്കുടു 😍😍😍

  • @shijinrb8694
    @shijinrb8694 3 месяца назад +110

    മഴ സമയത്ത് അളിയൻസ് കാണുന്നവർ ലൈക്‌ അടി -------->❤

  • @suhrakallada3874
    @suhrakallada3874 3 месяца назад +28

    അൻസാറിനെയും നടരാജനെയും കണ്ടതിൽസന്തോഷം😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 3 месяца назад +50

    മോളു ഡി ഡി ടി എന്ന് കേട്ടിട്ടുണ്ടോ.. മോളു,, ആ കേട്ടിട്ടുണ്ട് ഉറുമ്പ് പൊടിയല്ലേ 🤣🤣🤣😀😀😂😂😜🤭

  • @aswathylechu9103
    @aswathylechu9103 3 месяца назад +134

    പ്രവാസത്തി ൽ ഇരുന്ന് കാണുന്നവർ ആരൊക്കെ 🥰🥰

  • @sinisajith7958
    @sinisajith7958 3 месяца назад +77

    🌧️ *innu mazha karanam school illathavar indo* 🌧️

    • @AFRAJ_7
      @AFRAJ_7 3 месяца назад +4

      Yes 😂😂 in karnataka😂🎉

    • @sheifa_crazy
      @sheifa_crazy 3 месяца назад +2

      Ah മലപ്പുറം

    • @Rudru-s
      @Rudru-s 3 месяца назад +5

      Yes മഴ കാരണം ഇന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് അവധി ആണ്. ഇവിടെ കണ്ണുർക്കാർ ഉണ്ടോ😊

    • @sinisajith7958
      @sinisajith7958 3 месяца назад +1

      ​@@Rudru-sഅതെ ഞാനും കണ്ണൂരിൽ ആണ്

    • @SakeerAreecod
      @SakeerAreecod 3 месяца назад

      Mm

  • @ayshaasharudheen7653
    @ayshaasharudheen7653 3 месяца назад +4

    ഈ എപ്പിസോഡ് കണ്ടപ്പോ ആസിഫ് അലി സന്തോഷ് ഇഷ്യൂ ഓർമ വന്നു മോമൻ്റോ എന്ന് കേട്ടപ്പോ😂

  • @shobhanaag3935
    @shobhanaag3935 3 месяца назад +31

    10ൽ തോറ്റ തങ്കം ക്‌ളീറ്റോ കോളേജിൽ നിന്നും memonto വാങ്ങിയത് എങ്ങനെ കണ്ടു 😂

    • @SmithaAjayakumar-b7v
      @SmithaAjayakumar-b7v 3 месяца назад

      Vallavarudeyum vangi veettil konduvanne name thiruthiyappol kandenne

    • @vidyavidhu6014
      @vidyavidhu6014 3 месяца назад +1

      Athaaanallo...

    • @geenanandhan4690
      @geenanandhan4690 3 месяца назад +1

      അത് ഞാനും ശ്രദ്ധിച്ചു.

    • @cvdreams3418
      @cvdreams3418 3 месяца назад +2

      കഥയിൽ ചോദ്യം ഇല്ല

    • @melkettilbhagavathytemplet6123
      @melkettilbhagavathytemplet6123 3 месяца назад +6

      Avar pande ee veetil ayalkkarayi aayirunnallo thamasam... Appo kandathakum

  • @Meandmore77
    @Meandmore77 3 месяца назад +10

    ആ first Memento വാങ്ങിയ കുട്ടി എന്തൊരു cute ആണ് 😍

  • @RameshPv-z3h
    @RameshPv-z3h 3 месяца назад +24

    വീണ്ടും പോലീസ്കാരന്റെ വീട്ടിൽ റൊണാൾടിന്റെ മോഷണം മൊമെന്റോ,താക്കീത് മാത്രം, കഷ്ടം 😊😊😊

  • @sreedevid2247
    @sreedevid2247 3 месяца назад +18

    മെസേജ് വായിച്ചോണ്ട് അളിയൻസ് കാണുന്നു

  • @SiyadSiyad-b9l
    @SiyadSiyad-b9l 3 месяца назад +14

    മുത്ത് തിരിച്ചുവരുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @ThrissurkariVlogs
    @ThrissurkariVlogs 3 месяца назад +8

    Kazhinja 2 divasam aliyans miss cheythavarundo😊😊😊

  • @Dreams-jm7hl
    @Dreams-jm7hl 3 месяца назад +2

    കഴിഞ്ഞ എപ്പിസോഡിന്റെ ബാക്കി കാണാൻ വന്നതാണ്....
    10 കഴിഞ്ഞ കുട്ടികൾ +1 അഡ്മിഷൻ ആയി സ്കൂളിൽ പോയി തുടങ്ങി ഇപ്പോഴാണോ ഇതൊക്കെ ചെയ്യുന്നത് അതും വീട്ടിൽ കൊണ്ട് നടന്നു കൊടുക്കുന്നു 😅😅 പണ്ടത്തെ ട്രോഫി ഇങ്ങനെ അല്ലല്ലോ ഇതെല്ലാം ഇപ്പോൾ ഉള്ളതാണ്...
    പ്രസന്നൻ നല്ല ആക്റ്റിംഗ്👍👍👏👏 കഴിഞ്ഞ എപ്പിസോഡിലും അടിപൊളിയായിരുന്നു ഇടക്ക് ഉൾപ്പെടുത്തണം 👍👍👍

  • @alfiyashajahan4383
    @alfiyashajahan4383 3 месяца назад +22

    Kure likeum commentum vaarikootan kure ennam.... Aliyansaayi yathoru benthavum illatha karyam paranjond varum
    Kidannond kanunnavarundo
    Mazha undooo
    Ithuvareulla episode kanda arelum undooo.... Nthonnadeee kashtam....

    • @georgecjohn7128
      @georgecjohn7128 3 месяца назад

      😂 crt...

    • @preethatd1909
      @preethatd1909 3 месяца назад

      Absolutely correct njanparayan karuthi vachath🎉🎉🎉​@@georgecjohn7128

    • @mercyignatius812
      @mercyignatius812 3 месяца назад

      😂

    • @user-hl6nl3eh6u
      @user-hl6nl3eh6u 3 месяца назад +1

      ആ പറയുന്നു വ്യക്തിയെ ഇന്ന് cmnt ബോക്സിൽ കാണാൻ ഇല്ല ല്ലോ 😁😁

  • @somlata9349
    @somlata9349 3 месяца назад +6

    വീട്ടിൽ പോയി അവാർഡ് കൊടുക്കുന്ന ddt ക്ക് സല്യൂട്ട്

  • @MadhuMp-ni5jm
    @MadhuMp-ni5jm 3 месяца назад +2

    സീരിയലിൽ തെണ്ടിത്തരം കാണിക്കരുത് ഒരു 'പാട് ഇഷ്ടമാണ് ഈ സീരിയൽ

  • @sreedevid2247
    @sreedevid2247 3 месяца назад +9

    Trophy വീടുകളിൽ കൊണ്ടല്ല കൊടുക്കുന്നത്

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 месяца назад +13

    അളിയൻസ് വീട് മറ്റ് ഏതൊകെ സീരിയലിലാണ് കണ്ടിട്ടുള്ളത്?
    അമ്മ pension വാങ്ങി വീതിക്കുന്നതും ചീരത്തോട്ടവും കാണണ്ടേ? -

  • @geenanandhan4690
    @geenanandhan4690 3 месяца назад +8

    കോളേജിന്റെ പടി പോലും ചവിട്ടാത്ത തങ്കത്തിന് എങ്ങനെ ക്ലിറ്റോ
    യക്ക് കിട്ടിയ സമ്മാനം കണ്ണ് കൊണ്ട് കണ്ടു . പറ .

    • @remakrish7884
      @remakrish7884 3 месяца назад +1

      School complete ചെയ്തിട്ടില്ല തങ്കം, പിന്നെ അല്ലെ college

    • @sonymichael1096
      @sonymichael1096 3 месяца назад +3

      അതിനിടക്ക് തങ്കം പറയുന്നുണ്ട് വീട്ടിൽ വെച്ചാണ് കണ്ടതെന്നു ശ്രദ്ധിച്ചാൽ മനസിലാകും 😀👍

    • @Aaannaazaaaa
      @Aaannaazaaaa 3 месяца назад +3

      ഈ വീട്ടിൽ വളർന്ന ഞാൻ കണ്ടികെന്നു പറയുന്നുണ്ട്

  • @suriyakala6425
    @suriyakala6425 3 месяца назад +5

    "Memento " is the correct usage.. മൊമെന്റോ അല്ല
    മെമെന്റോ is the right usage

  • @sanakhamar
    @sanakhamar 3 месяца назад

    Cleetus : shavam
    Thankam : Muth
    Lilly : pavizham
    Kanakan : Vairam
    Natarajan : Cheenja thakkali
    Sayyu Nallu : Eduthu kinattil ereyu

  • @vinayakkanil7806
    @vinayakkanil7806 3 месяца назад +2

    കഴിഞ്ഞ ആഴ്ചയിലെ ഹീറ്റർ എപ്പിസോഡ് മായി കണക്ട് ചെയ്തതു നന്നായി 👍

  • @RajeshMoothasseri
    @RajeshMoothasseri 3 месяца назад +2

    ഞാൻ ഒരു പ്രവാസിയാണ് ദിവസവും അളിയൻസ് കാണാറുണ്ട്

  • @subashkeelath3735
    @subashkeelath3735 3 месяца назад +4

    മൊമെൻ്റവും, മൊമെൻ്റോയുമെന്നുമല്ല ക്ലീറ്റോ, ശരിയായ പ്രനൺസിയേഷൻ മെമൻ്റോ എന്നാണ്.

    • @sayjen123
      @sayjen123 3 месяца назад

      Memory yil nulinnanathu

  • @venunathanpillai.r6807
    @venunathanpillai.r6807 3 месяца назад +5

    മൊമെന്റോ, മൊമെന്റം ഒന്നുമല്ല. Memento (മെമെന്റോ ) ആണ്

    • @SivadasanMkd-pg5zf
      @SivadasanMkd-pg5zf 3 месяца назад

      കറക്ട്! ഒരു പാടു പേർ തെറ്റായി പ്രയോഗിയ്ക്കുന്ന വാക്ക്.....

  • @aneeshh5lsreekumar477
    @aneeshh5lsreekumar477 3 месяца назад +1

    അമ്മാവന് ഒരു കൊച്ചു ഉണ്ടായാൽ അടുത്ത ആറുമാസം പൊളിയാകും

  • @AARCHA_
    @AARCHA_ 3 месяца назад +1

    ഫുഡ് കഴിക്കുമ്പോൾ അളിയൻസ് കാണുന്നവർ ഉണ്ടോ❤️

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 3 месяца назад +5

    അവിടെ എന്താ വെയിൽ.. ഇവിടെ ഒക്കെ മഴയോട് മഴയാണ്

  • @mathewdaniel1510
    @mathewdaniel1510 3 месяца назад +1

    ഈ ടൈപ്പ് എപ്പിസോഡ് ആണ്‌ സൂപ്പർ .

  • @sanjaynairgopinath3538
    @sanjaynairgopinath3538 3 месяца назад +7

    അളിയനും മച്ചമ്പിയും കൊള്ളാം 😊

  • @izusworld205
    @izusworld205 3 месяца назад +13

    Pandathe രസം ഒന്നും ippo അളിയൻസ്ന് ഇല്ലന്നുള്ളവർ ഒരു like അടിക്ക്

    • @gireeshchira5799
      @gireeshchira5799 3 месяца назад +1

      പണ്ട് ഉണ്ടായിരുന്ന രീതിയിലൊന്നുമല്ലല്ലോ ഇപ്പോഴത്തെ പോക്ക് അതുകൊണ്ട് പണ്ടുമുതലേ കണ്ടുകൊണ്ടിരുന്ന ആളുകളും ഇല്ലാണ്ടായി

  • @MalluFamz
    @MalluFamz 3 месяца назад +2

    Idukki heavy rain aanu ... ellarum sookshikane ....

    • @shantythomas1628
      @shantythomas1628 3 месяца назад +1

      Not only idukki every where heavy rain aanu

  • @Gkm-
    @Gkm- 3 месяца назад +1

    രാത്രി ഉറങ്ങുന്നതിന് മുന്പ് കാണുന്നു❤

  • @Devanandacg
    @Devanandacg 3 месяца назад +1

    എല്ലാ episode കണ്ടിട്ട് കിടക്കുന്നവർ ആരോകെ ❤

  • @rathimenon8670
    @rathimenon8670 3 месяца назад +2

    Excellent episode....But we would like to see a continuation of the previous episode...Thampi annan and child

    • @NishmaAkshay
      @NishmaAkshay 3 месяца назад +1

      Thambi annan &little kid episode plz

  • @bejoyvarghese1766
    @bejoyvarghese1766 3 месяца назад +8

    കുടുംബപ്രാർത്ഥന കഴിഞ്ഞ കാണുന്നവർ ഇവിടെ like

  • @abhilashkerala2.0
    @abhilashkerala2.0 3 месяца назад +1

    DDT urumbhu podi super 😂😂😂😂
    Cleeto 😂😂😂😢❤
    Ronald ❤❤❤
    Lilly vs thangam ❤❤❤
    Kanakan❤❤❤
    Amma❤❤❤
    Ammavan❤❤❤

  • @rajumatthews2270
    @rajumatthews2270 3 месяца назад +2

    കൊള്ളാം ...എല്ലാവരും പൊളിച്ചു...

  • @velayutham.k1929
    @velayutham.k1929 3 месяца назад +2

    கலக்குறீங்கப்பா..செம்மயா இருந்தது.

  • @alexandergeorge9365
    @alexandergeorge9365 3 месяца назад +3

    'ഈ ഏരിയയിൽ ആർക്കും ഈ ബുദ്ധി ഉദിച്ചില്ല '. ഈ ഏരിയ, കേരളത്തിൽ അല്ലേ!?

  • @georgejohn9879
    @georgejohn9879 3 месяца назад +3

    ഇത്രയും tharam thana ഒരു എപ്പിസോഡ് chee

  • @babukuttyp9990
    @babukuttyp9990 3 месяца назад +10

    മെമൻ്റോ എന്നതാണ് ശരി

    • @shijinrb8694
      @shijinrb8694 3 месяца назад

      രണ്ടും ശെരിയാണ്... Memento alternate name is momento

  • @izmabadar3721
    @izmabadar3721 3 месяца назад +1

    ട്രോഫി കാണും പക്ഷേ ആളുകൾ 😅

  • @prasannamenon3646
    @prasannamenon3646 3 месяца назад +1

    “മൊമെന്റോ” എന്നല്ല, ശരിയായ വാക്ക് “മെമെന്റോ” എന്നാണ്. ഇങ്ങനെയുള്ള തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

    • @Ishjeue7d
      @Ishjeue7d 3 месяца назад

      Podo enit 😂

  • @anbalaganp2930
    @anbalaganp2930 3 месяца назад +1

    Thankam is a born actress..🌹

  • @sheifa_crazy
    @sheifa_crazy 3 месяца назад +4

    മലപ്പുറം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

  • @ramanimohan-hn5rv
    @ramanimohan-hn5rv 3 месяца назад +3

    ക്ലീറ്റോ എപ്പോഴാണ് കോളേജിൽ പഠിച്ചത്!പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തങ്കം ഒളിച്ചോടി എന്നും പറയും അവർ ഒരുമിച്ചു പഠിച്ചു എന്നും പറയും ഏതാ സത്യം

    • @cvdreams3418
      @cvdreams3418 3 месяца назад

      സത്യം

    • @adithilakshmi1841
      @adithilakshmi1841 3 месяца назад +2

      Kanakanum ക്‌ളീട്ടോയും ആണ് ഒന്നിച്ചു padiche

    • @sreejith5381
      @sreejith5381 3 месяца назад

      Clgl padikumbol kittiyath thankathineya😂

  • @satheeshbalakrishnan3664
    @satheeshbalakrishnan3664 3 месяца назад

    Ronald ന്റെ dialouge അമ്മായിക്ക് ട്രോഫി കിട്ടും devaswom ബോര്ഡിന്റെ ഏറ്റവും കൂടുതൽ വഴിപാട് നടത്തിയതിന്ന് 😅😅😅😅😅😅😅😅😅

  • @sreedevideviprasad1851
    @sreedevideviprasad1851 3 месяца назад +3

    മെമെന്റോ എന്നതാണ് ശരിയായ വാക്ക്.

    • @cheerful87
      @cheerful87 3 месяца назад

      Both momento and memento are used interchangeably… but “memento “ seems appropriate

  • @Padmini1712
    @Padmini1712 3 месяца назад +9

    Memento is the Correct Word NOT " Momento"😂😅

  • @raghavanmenon3262
    @raghavanmenon3262 3 месяца назад

    Natarajante yum Ronaldo yudeyum action um speech um ketu chirich madhiyayi. Ethu 2 pravasyam kandu. Ellavarum kalakki.

  • @abdulsalamsalam199
    @abdulsalamsalam199 3 месяца назад +1

    Verygood

  • @aru2279
    @aru2279 3 месяца назад +1

    There is spelling error too apart from cheating.Prize not price.

  • @lalythomas7401
    @lalythomas7401 3 месяца назад +5

    Cleetoo collegel padichillalo veruthe tho niyathu parayunnu.kashttam

  • @semimolabdulaziz3655
    @semimolabdulaziz3655 3 месяца назад +4

    Adipoli ansar ,nadarajan vannalo😂😂😂

  • @musthafan5044
    @musthafan5044 3 месяца назад +2

    സൂപ്പർ

  • @VinithaPb
    @VinithaPb 3 месяца назад +7

    ഇതു കുറച്ചു കൂടി പോയി. ഈ ക്ലിറ്റോ കൊണ്ടു വേറെ ഒരു നല്ല കാര്യങ്ങൾ ഇല്ലേ

    • @gireeshchira5799
      @gireeshchira5799 3 месяца назад +1

      മുൻകാലങ്ങളിൽ തരികിടയും ചെറിയ കള്ളത്തരവും അതിനിടയിൽ ഇടക്കൊക്കെ ഹീറോ ആവുന്നതും അങ്ങനെയുള്ള വ്യത്യസ്തമായ കാര്യങ്ങളൊക്കെ കാണാമായിരുന്നു ആ കഥാപാത്രത്തെ ഇഷ്ട്ടമുള്ളവരും ഉണ്ടായിരുന്നു

  • @vindirapradheep5450
    @vindirapradheep5450 3 месяца назад +1

    ഈ എപ്പിസോഡ് കാണാനേ പറ്റുന്നില്ല തൊലി പൊള്ളണ്

  • @bahubali68
    @bahubali68 3 месяца назад +3

    DDT എന്ന ഉറുമ്പ് പൊടി പാർട്ടി 😂

  • @army12360anoop
    @army12360anoop 3 месяца назад +2

    3. 19 തങ്കം വളിവിട്ടത് ആരൊക്കെ ശ്രദ്ധിച്ചു😅😅😅😅

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 месяца назад +5

    Ronald ithraykum oru mandhabudhiyayi poyallo😢kanakante trofi adich mattunnu😂

  • @minisuresh8834
    @minisuresh8834 3 месяца назад

    ഞാൻ എന്നും ഫോണിൽ ആണ് കാണുന്നത് ❤

  • @rajeevknr
    @rajeevknr 3 месяца назад +2

    ഇലക്ഷൻ കഴിഞ്ഞാലും വോട്ട് പിടിക്കണോ?

  • @bijunion
    @bijunion 3 месяца назад +2

    മഴ സമയത്ത് അളിയൻസ് കാണുന്നവർ ലൈക് അടിച്ചേ 😊

  • @rahulreji8531
    @rahulreji8531 3 месяца назад +3

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anbalaganp2930
    @anbalaganp2930 3 месяца назад

    Lilly is the wonderful angel ..!!

  • @anbalaganp2930
    @anbalaganp2930 3 месяца назад

    Wonderful acting by all.. especially Thankam..🌹🌹

  • @sujathasukumarana00
    @sujathasukumarana00 3 месяца назад +1

    Apo Friday episode bakki illee😢

  • @മീനുമനു
    @മീനുമനു 3 месяца назад

    നാണം ഇല്ലല്ലോ മറ്റുള്ളവർക്ക് അവാർഡ് പോലെ കിട്ടി സൂക്ഷിക്കുന്ന ട്രോഫി മറ്റുള്ളവർക്ക് കൊടുക്കാൻ ..ആരും അങ്ങനെ കൊടുക്കില്ല ..ട്രോഫി ഓക്കെ അവരവരുടെ ജീവിതത്തിൽ കിട്ടുന്ന നിധി ആണ് അത് ചോദിക്കാൻ തന്നെ നാണം ലേ😂😂

  • @manjusunny4080
    @manjusunny4080 3 месяца назад

    Cleetoku oru sorna bracelet vangikunna episode venam

  • @ikozhikod1391
    @ikozhikod1391 3 месяца назад +1

    നടരാജൻ അൻസാർ ഇവരെ കണ്ടിട്ട് കൊറെ ആയല്ലോ

  • @josyanil9917
    @josyanil9917 3 месяца назад

    Sthyam parayanam Thankavum kleetoyum collegilbpoyittundo😊

  • @janaki-wn4lq
    @janaki-wn4lq 3 месяца назад +1

    അൻസറിനെയിം നടരാജനെയും അമ്മയെയും അമ്മാവനും ഉള്ളപ്പോ എണീക്കു ഇത് കാണാൻ ഇഷ്ടമാണ്. അൻസാറും നടരാജനും എന്നും വേണം

  • @RafeekKongad-ee2pr
    @RafeekKongad-ee2pr 3 месяца назад +10

    Aliyans mudaghathe kannunnavar undoo😅❤

  • @KrishnanUnni-xx5iz
    @KrishnanUnni-xx5iz 3 месяца назад +5

    ഈ കള്ളനെ പറഞ്ഞുവിടാറായില്ലേ

  • @Alimans633
    @Alimans633 3 месяца назад

    ക്ളീറ്റോയെ ഇങ്ങനെ മോശം ആക്കേണ്ട ആവിശ്യം ഒന്നും ഇല്ല സമ്മാനം അല്ലെ അത് എന്ത് കൊടുത്താലും സ്വീകരിക്കുക അല്ലാതെ കുറ്റം പറയേണ്ട ആവിശ്യം ഒന്നും ഇല്ല 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻❌❌

  • @ashaasok6670
    @ashaasok6670 3 месяца назад

    Ronald inte ever rolling trophy aanenn paranjitt pinne ath engane aanu kuttikalkk kodukunne..😂

  • @Jerrek730
    @Jerrek730 3 месяца назад +3

    Aliyansss 😻😻😻😻💯💯💯💯💯

  • @vindirapradheep5450
    @vindirapradheep5450 3 месяца назад

    അവരുടെ കാശിൽ വാങ്ങുകയും ആ ഏരിയായിലുള്ള എല്ലാ കുട്ടികൾക്കും കൊടുക്കുകയാണെങ്കിൽ സ്റ്റേജിൽ വച്ച് കൊടുക്കും. ഇത് അങ്ങനെ അല്ലല്ലോ. അപ്പോ പിന്നെ അടുക്കളയിൽ വരെ കൊണ്ടു കൊടുക്കും

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 3 месяца назад

    After long time, an excellent episode. Classy jokes and good message to public. Keep it up. Heroine of this episode is Manju. Saumya looks like loosing interest in Aliyans as she is getting more opportunities in cinema. Anyway she deserves that. The gap of Kalpana is still vacant and there nobody apart from Saumya to fill that

  • @Lakshmi-sr7qr
    @Lakshmi-sr7qr 3 месяца назад

    Pl.excuse me. Momento അല്ല memento ആണ് 🙏

  • @kumarannk2964
    @kumarannk2964 3 месяца назад +1

    Super episode 👌 👏

  • @snehalathanair427
    @snehalathanair427 3 месяца назад

    Shows how politicians work-- A man may smile and smile and be a villain

  • @VijeshV-ew3xw
    @VijeshV-ew3xw 3 месяца назад +3

    2എണ്ണം കഴിച്ചോണ്ട് അളിയൻ കാണുന്നവർ അടി ലൈക്.അടി സക്കെ

  • @saisimna2377
    @saisimna2377 3 месяца назад

    Ammayude kalathu inganathe trophy undo..

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 3 месяца назад

    അളിയൻസ് ഇഷ്ടം ❤❤❤

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 3 месяца назад +1

    സൂപ്പർ ❤️സൂപ്പർ ❤️

  • @riyasriyas8084
    @riyasriyas8084 3 месяца назад

    കുറേ നാളിന് ശേഷം നല്ലയൊരു എപ്പിസോഡ് കണ്ടതിൽ സന്തോഷം860👍

  • @jollysports5654
    @jollysports5654 3 месяца назад +1

    മൊമെന്റോ അല്ല, മെമെന്റോ ആണ് ശരി

  • @Padmini1712
    @Padmini1712 3 месяца назад

    Kanakan ,Cleetoindey partyil ulla Cleeto,Ansar,Natrajan ivargal 3 perinum sheriaaya punishment kodukkanam.

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe 3 месяца назад +5

    Aa റൊണാൽഡിനെ ഒന്ന് ഒഴിവാക്കാൻ പറ്റുമോ കഷ്ടം

    • @KrishnanUnni-xx5iz
      @KrishnanUnni-xx5iz 3 месяца назад

      ശരിയാ ഈ റൊണാൾഡ് വന്നതിൽ പിന്നെ എത്ര മോഷണങ്ങൾ അമ്മയുടെ എലസ് ഉൾപ്പെടെ ഒരുപാട് കള്ള ത്തരങ്ങൾ

  • @ranics8884
    @ranics8884 3 месяца назад

    First price അല്ല. Prize ആണ്

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +2

    Travancore മാത്രമുള്ള പാർട്ടിയുടെ തലവന്മാർ ഡൽഹിയിൽ വരുന്നത് എങ്ങനെ യാണ്

    • @feelgoodvibes_makeschill
      @feelgoodvibes_makeschill 3 месяца назад

      Athu chodhyam!!!!😂😂😂

    • @pranavp4936
      @pranavp4936 3 месяца назад +1

      കഥയിൽ ചോദ്യമില്ല 🤣🤣🤣🤣