ഏഷ്യാനെറ്റിനും 24നും പിന്നെയും ഇടിവ്;ചാനലുകളില്‍ നടക്കുന്നത്‌ |barc rating

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #barcrating
    ഏഷ്യാനെറ്റിനും 24നും പിന്നെയും ഇടിവ്;ചാനലുകളില്‍ നടക്കുന്നത്‌

Комментарии • 118

  • @arunkr2448
    @arunkr2448 2 месяца назад +42

    Jananam❤❤❤

  • @SREEHARIVK1
    @SREEHARIVK1 2 месяца назад +59

    Janam T V യിൽ സത്യമാണ് പറയുന്നത്.❤❤❤

  • @harikk6594
    @harikk6594 2 месяца назад +103

    ജനം ടിവി സൂപ്പർ

    • @sooryajith202
      @sooryajith202 2 месяца назад +13

      മലയാളികൾ ഇപ്പോൾ ജനം T V യിലേക്ക് മാറി തുടങി

    • @goldgold3162
      @goldgold3162 2 месяца назад +1

      🤣🤣🤣

    • @goldgold3162
      @goldgold3162 2 месяца назад +1

      🤔🤔🤔

    • @Shihab924
      @Shihab924 2 месяца назад

      മലം tv

  • @salimkuzhikkadavil1544
    @salimkuzhikkadavil1544 2 месяца назад +53

    ഹാഷ്മി 24 ൻ്റെ അന്തകനായി മാറുന്നു

  • @bijuradhakrishnan6788
    @bijuradhakrishnan6788 2 месяца назад +34

    വാർത്താ ചാനൽ ഇപ്പോള് കുറച്ചു കിളവന്മാർ മാത്രമേ കാണുന്നുള്ളൂ അതാണ് സത്യം

    • @nijumuth
      @nijumuth 2 месяца назад +1

      100%true

  • @veenasibilas2130
    @veenasibilas2130 2 месяца назад +41

    ജനം ചാനൽ 👍🏼👍🏼👍🏼

  • @sajan5555
    @sajan5555 2 месяца назад +13

    ഈ ഇടിവ് സംഭവിച്ചിട്ടും അതിന്റെ ഗുണം വേറെ ചാനലിന് കിട്ടിയിട്ടില്ല.. അപ്പോൾ ജനങ്ങൾ ഇത് കാണുന്നില്ല എന്ന് സാരം..😂

  • @venukumarraghavanpillai4168
    @venukumarraghavanpillai4168 2 месяца назад +3

    ജനം വിജയിക്കട്ടെ

  • @suneeshkrishna4879
    @suneeshkrishna4879 2 месяца назад +51

    ജനം ടിവി ജനഹൃതയം കീഴടക്കുന്നു.എല്ലാ വരും സ്വീകരിക്കുന്നു.രാഷ്ട്രീയം ഇല്ലാത്തവരും കൂടുതൽ കാണുന്നത് ജനം ടിവി ആണ്

  • @ManojKumar-xf6gu
    @ManojKumar-xf6gu 2 месяца назад +25

    Janam❤

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +17

    ജനം🚩🌹🌹❤️🌹

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 2 месяца назад +16

    ഇനിയും ഇടിയും ..വാർത്ത സത്യസന്ധമല്ല എങ്കിൽ..

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 2 месяца назад +7

    ഇതുരണ്ടും ഇടിഞ്ഞില്ലെങ്കിലേ അദ്ഭുത മുള്ളു. സ്ത്രീ കണ്ഠൻ നായ ര് വാർത്ത വായിക്കുന്നത് നിർത്തി യാൽ കൊള്ളാം

  • @SadanandanNedunilam
    @SadanandanNedunilam 2 месяца назад +44

    ജനം ടീവി ആണ് സൂപ്പർ ഇപ്പോൾ ഉള്ളത് 🙏❤️

  • @shajikulathumkal9551
    @shajikulathumkal9551 2 месяца назад +25

    ഏഷ്യാനെറ്റ് ഒന്നാമതാകാൻ കാരണം പൊതു ഇടങ്ങളിൽ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ എപ്പോഴും ശബ്ദം ഇല്ലാതെ ഓണാക്കി ഇടുന്നതു കൊണ്ടാണ്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад +1

      😊😊😊😊😊myth😊😊😊😊😊

    • @Michael-z6s8l
      @Michael-z6s8l 2 месяца назад +1

      റിപ്പോർട്ടർ ഫേക്ക് യൂട്യൂബ് വ്യൂ ആണ്

    • @ranjithkr9744
      @ranjithkr9744 2 месяца назад +1

      ഞങ്ങളുടെ അടുത്തു അങ്ങനെ കാണിക്കുന്നത് ട്വന്റി 4 ന്യൂസ്‌ ആണ്

  • @sajithgovindan2901
    @sajithgovindan2901 2 месяца назад +3

    Janam no 1

  • @paula.i1690
    @paula.i1690 2 месяца назад +11

    ഹമാസുകൾ ശക്തിപ്പെടുന്നു

  • @suryanarayanans8837
    @suryanarayanans8837 2 месяца назад +4

    ഓരോ ദിവസവും ചാനലുകൾ പ്രസക്തി ഇല്ലാതെ ആവുകയാണ്.

  • @sumeshsumesh3841
    @sumeshsumesh3841 2 месяца назад +7

    എനിക്ക് ഏറ്റവും ഇഷ്ടം ഇ പ്രോഗ്രാം ആണ്

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 2 месяца назад +10

    ജിഹാദി മീഡിയ 1 ✊🏻

  • @padmakumarnair8183
    @padmakumarnair8183 2 месяца назад +8

    Doordarshan is the best.

  • @sunnyjacob1716
    @sunnyjacob1716 2 месяца назад +26

    എല്ലാ ചാനലും സിപിഎമ്മിനെതിരെ തെറി പറച്ചിൽ എല്ലാ സമയവും ഈ തെറി പറച്ചിൽ ഇത് കേൾക്കാനായി ആരാണ് ടിവി ഓൺ ചെയ്യുന്നത്

    • @athuls7929
      @athuls7929 2 месяца назад +17

      നല്ലത് എന്തെകിലും പറയാൻ വേണ്ടേ 😌.

    • @Lightervit
      @Lightervit 2 месяца назад +5

      ജനാധിപത്യത്തിൽ എപ്പോഴും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ പ്രതിസ്ഥാനത്താണ്. എല്ലാവരെയും ഉൾക്കൊണ്ട് ഭരിക്കാൻ വളരെ വലിയ ബുദ്ധിമുട്ടാണ്.

  • @HaridasKg-b3f
    @HaridasKg-b3f 2 месяца назад +1

    ഏഷ്യനെറ്റ് ഇടയ്ക്കു കണ്ടിരുന്ന ഞാൻ പൂർണ്ണമായി നിർത്തി. തീരെ കാണാതിരുന്ന റിപ്പോർട്ടർ ഇടയ്ക്കൊന്നു നോക്കും. ശരിയായ വാർത്തകൾക്കു ആശ്രയം ഇംഗ്ളീഷ് ചാനലുകൽ മാത്രം

  • @valsancp5634
    @valsancp5634 2 месяца назад +2

    യാതൊരു വാർത്താ പ്രാധാന്യവും ഇല്ലാത്ത വാർത്തകൾ പോലും രാവിലെ മുതൽ രാത്രി വരെ കാണിച്ചു കൊടുത്തു കൊണ്ടിരുന്നാൽ ജനങ്ങൾ വെറുത്തുപോകും .

  • @srijildas6520
    @srijildas6520 2 месяца назад +3

    Janam 🔥

  • @sudheeshkumar9847
    @sudheeshkumar9847 2 месяца назад +14

    ❤ Janam ❤❤

  • @rajasekharannair2057
    @rajasekharannair2057 2 месяца назад +14

    Janam the channel of common people

  • @Elam-ai
    @Elam-ai 2 месяца назад +2

    മീഡിയ വൺ

  • @catlov97
    @catlov97 2 месяца назад +1

    അന്തി ചർച്ചകൾ മഹാബോർ ആയി തോന്നാറുണ്ട്. സഖാക്കൾ ഉണ്ടെങ്കിൽ പറയാനുമില്ല. 😊

  • @sukumarankotteth5074
    @sukumarankotteth5074 2 месяца назад +5

    🎉repporter tv ചാനൽ ഉണ്ടോ ടെ, എവടെ

    • @Michael-z6s8l
      @Michael-z6s8l 2 месяца назад

      റിപ്പോർട്ടർ യൂട്യൂബ് വ്യൂ കുറെ ഫേക്ക് ആണ്

  • @user_ax3zqi8ntc1
    @user_ax3zqi8ntc1 2 месяца назад +1

    കേരളം വൃത്തികെട്ട വാർത്തകൾ മാത്രമായി അധംപതിച്ചു. വാർത്തകളെ വിപുലീകരിച്ചു ഒട്ടേറെ തവണ പ്രദർശിപ്പിക്കുമ്പോൾ സ്വന്തം ചാനൽ പെട്ടെന്ന് പൂട്ടിപ്പോകും എന്ന ബോധം ഇല്ലാത്തവർ വിവരക്കേടും, ആശയദാരിദ്രവും പരസ്യപ്പെടുത്തി സ്വയം കുത്തുപാള എടുക്കും. ഇത് കേരളത്തിന്റെ മാധ്യമപ്രവർത്തന മേഖലയിൽ എപ്പോഴും നിലനിൽക്കുന്ന ഒരേയൊരു വാസ്തവമാണ്. 🤣👏

  • @youtubers3656
    @youtubers3656 2 месяца назад +2

    Janam tv ❤❤❤❤❤❤

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 2 месяца назад +3

    ചർച്ചയുടെ വിഷയങ്ങളുടെ ഉള്ളടക്കവും അവതരണവും മറ്റ് വാർത്താ പരിപാടികളും മികച്ചതാക്കി എന്നും മീഡിയ വൺ
    ❤👍

    • @sajikumar6476
      @sajikumar6476 2 месяца назад +9

      അതെ, അവസാന സ്ഥാനത്ത് എന്നും മീഡിയ ഫൺ 😂

    • @sreerekha2868
      @sreerekha2868 2 месяца назад +1

      🤮

  • @abhijithkss7029
    @abhijithkss7029 2 месяца назад +7

    ജനം ടിവി സൂപ്പർ ❤❤❤❤

  • @udaykrishnapillai8552
    @udaykrishnapillai8552 2 месяца назад +2

    asianet കോണ്ഗ്രസ്സിന്റെ ചാനൽ ആയി ആരു കാണുന്നു അതും കള്ള ന്യൂസ് കൊടുക്കും മോഡി വിറച്ചു യോഗി വീണു ഇവരുടെ വിചാരാം ആരും ഹിന്ദി ഇംഗ്ലീഷ് ന്യൂഡ് കാണില്ല എന്നത് കഷ്ടം നിങ്ങൾ ജയ് ഹിന്ദ് കാറ്റഗറിയിൽ ആകും അവസാനം റിപ്പോർട്ടർ ഏഷ്യാനെറ് മനോരമ ഇതിന്റെ ഓകെ ചർച്ച കേൾക്കാതെ ഇരിക്കുക ഉള്ള വിവരം കൂടെ പോകും

  • @newsathouse5338
    @newsathouse5338  2 месяца назад +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @bijupavithra
    @bijupavithra 2 месяца назад +1

    ന്യൂസ് മലയാളം
    ബാർക്കിന്റെ ക്രൈറ്റീരിയൽ വന്നിട്ടില്ല

  • @pradeepck1618
    @pradeepck1618 2 месяца назад

    കേരളത്തിൽ മതം പിടിമുറുക്കുന്നു

  • @manumpb7680
    @manumpb7680 2 месяца назад

    24/7 എന്ന ഒര് ന്യൂസ്‌ ചാനൽ ഉണ്ടല്ലോ അതിനെ പറ്റി ഒന്ന് പറയു

  • @Kichu196
    @Kichu196 2 месяца назад +1

    അലക്സ്‌ റാം മുഹമ്മദ്‌ ഒക്കെ 24 ന്റെ റിപ്പോർട്ടർ പിന്നെ എങ്ങനെ കര കയറും 😊🤣

  • @JM-hn8mf
    @JM-hn8mf 2 месяца назад +1

    Asianet news investigation journalist ok eppole evideyanno

  • @sobharajan2204
    @sobharajan2204 2 месяца назад +1

    Jenam

  • @RAINBOWKILLADEES
    @RAINBOWKILLADEES 2 месяца назад +3

    24❤

  • @mohandasthampi4533
    @mohandasthampi4533 2 месяца назад

    ഈ അടുത്തിടെയായി 24. നുണ വർത്താ. ഉണ്ടാക്കിയിട്ട് റേറ്റിംഗ് കൂട്ടാൻ നോക്കുന്നു. കാള പെറ്റന്ന് കേട്ടാൽ മൈക്കുമായി ഓടിച്ചെന്നു വാർത്തയാക്കുന്നവർ

  • @JimmisBiologyClasses
    @JimmisBiologyClasses 2 месяца назад +2

    I was a regular viewer of Asianet,now I’m not

  • @VINEETH-mb1kf
    @VINEETH-mb1kf 2 месяца назад +4

    എന്നു എപ്പോഴും റിപ്പോർട്ടർ❤

  • @Georgerajeevmuhammed
    @Georgerajeevmuhammed 2 месяца назад +3

    നമ്മ്മുടെ ജയ് ഹിന്ദ് എവിടെ???

  • @Look-r8g
    @Look-r8g 2 месяца назад

    Jihadis' channel 'Manorama' had hid main topic of Nirmala College 😤

  • @amithkm1374
    @amithkm1374 2 месяца назад

    Thangalku evidenna ee bark rate labikunnathe

  • @arunp9391
    @arunp9391 2 месяца назад

    മതം മാത്രം നോക്കി റിപ്പോർട്ട്‌ ചെയ്യുന്ന, സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി എന്ത് നുണയും വിളിച്ചു പറയുന്ന മലയാളം വാർത്ത ചാനലുകൾ ആരും കാണുന്നില്ല.

  • @SunilKumar-ib2rw
    @SunilKumar-ib2rw 2 месяца назад

    എത്രമാത്രം ആണോ ഏഷ്യാനെറ്റ്‌ ന് ഇടിഞ്ഞത് കൈരളിൽ ടോട്ടൽ വ്യൂർഷിപ് അത്രയേ ഉള്ളു 😂

  • @gopinathankanniyath
    @gopinathankanniyath 2 месяца назад

    Common man prefers unbiased and neutral reporting but in Kerala all channels are highly biased janam and Kairali and media one on the extremes.The intellectual's channels like manorama and mathrubhumi should close down as they are no more relevant.Advt. procurement is the main criteria for running a channel -so cater to those vested interests-

  • @suprabhasuresh183
    @suprabhasuresh183 2 месяца назад +2

    Janam sathyasanthamayi vaartha nalkunnu

  • @sojan.c.vchirayath4281
    @sojan.c.vchirayath4281 2 месяца назад

    Reporter

  • @kunhikannank4503
    @kunhikannank4503 2 месяца назад

    on line medea kanunnavarute ennam koodi❤❤

  • @reghuvictory1964
    @reghuvictory1964 2 месяца назад

    Give cash awards to watch comedy programs...

  • @BasheerK-z7k
    @BasheerK-z7k 2 месяца назад

    കൂട്ടികൊടുപ്പ് 24

  • @sajeevkumar7275
    @sajeevkumar7275 2 месяца назад

    അപ്പോൽ കൈരളി ചാനൽ ചകാക്കന്മാരും കാണുന്നില്ലേ 😂

  • @sooryajith202
    @sooryajith202 2 месяца назад +20

    ജനം TV 🧡 🤍 💚 സത്യം അറിയാൻ

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 2 месяца назад

    ജയ്‌ഹിന്ദ്‌ ടീവി യുടെ വിവരമൊന്നും കേട്ടില്ല......

    • @zzz9733
      @zzz9733 2 месяца назад

      അങ്ങനെ ഒരെണ്ണം ഉണ്ടോ😂

  • @Sajanmathuu
    @Sajanmathuu 2 месяца назад +2

    Meediya one ദശീയ വാർത്തകൾനല്ല പോലെ റിപ്പോർട്ട് ചെയ്യുന്നു

  • @TomyMC-ec8zg
    @TomyMC-ec8zg 2 месяца назад

    നിർഗുണൻ കിണറേഷ് പോയി റിപ്പോർട്ടർ നന്നായി

  • @mohananpillai7759
    @mohananpillai7759 2 месяца назад

    എങ്ങനെ റേറ്റിംഗ് ഇടിയാതിരിക്കും.
    അവതാരകാരായി
    വരുന്ന ചാനലിലെ കരാർ
    ജീവനക്കാരുടെ ധാർഷ്ട്യവും
    അഹന്തയും അതിഥികളോടുള്ള
    ധിക്കാരവും കാണുമ്പോൾ ചാനൽ ഓഫ്‌ ചെയ്യും.
    കുറേ നാളായി ഈ ചാനലുകൾ
    ആർക്കോവേണ്ടി നടത്തുന്ന
    വിടുപണിയും തുടർന്നാൽ ഇനിയും റേറ്റിംഗ് ഇടിയും.
    ഒരു അതിഥിയോട് ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ നിശ്ചിത സമയം നൽകണം.
    ഉത്തരം പറഞ്ഞുതുടങ്ങുമ്പോൾ
    അവതാരകർ മുൻവിധിയോടെ
    മനസ്സിൽ കരുതിവച്ചിട്ടുള്ള ചോദ്യങ്ങൾ ഇടയ്ക്കുകയറി ചോദിച്ച് ചർച്ച അലമ്പാക്കുന്നത്
    അവതാരകർ തന്നെയാണ്.

  • @kerala.kshethram2079
    @kerala.kshethram2079 2 месяца назад

    കൈരളി ചാനൽ ആരും kanaruth nunachanal

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    thouse 😊K 51 😊Myth 😊😊😊😊😊😊😊

  • @shalinilaiju1103
    @shalinilaiju1103 2 месяца назад +1

    Reporter channel ❤❤

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +5

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്രമോദി❤BJP❤ജനംടിവി❤

  • @DivyaDivya-eu9gc
    @DivyaDivya-eu9gc 2 месяца назад +1

    Janam tv👌👌👌💪💪

  • @balakrishnannair3214
    @balakrishnannair3214 2 месяца назад

    ethonnum arkum internet illa.

  • @kalkki9789
    @kalkki9789 2 месяца назад

    ഈ അലവലാതി കൂറ ചാനലുകൾ ആര് കാണും?

  • @ramchandran8379
    @ramchandran8379 2 месяца назад

    Even I do not prefer these channels. I prefer Doordarshan. These channels are mamas

  • @mohanannair7582
    @mohanannair7582 2 месяца назад

    Both channels are totally biased.

  • @abhijithbinoy3646
    @abhijithbinoy3646 2 месяца назад +2

    Reporter ❤

  • @rajeshiyer6597
    @rajeshiyer6597 2 месяца назад

    Thullichadel, adamkami, bla bla nair channel
    Kenaresh, Adamkami,
    Ammeyera serasskassakan
    Maram muri channel

  • @santhoshsreegananayakam6886
    @santhoshsreegananayakam6886 2 месяца назад

    ഇയാൾ ഗം ആണോ

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 2 месяца назад

    Master of fake news !

  • @aadidas9533
    @aadidas9533 2 месяца назад

    നിങ്ങളുടെ ചാനലിനും ഇടിവ് വന്നിട്ടുണ്ടോ....? താങ്കളുടെ ഈ ചിരിച്ചുകൊണ്ടുള്ള ,താങ്കളുടെ രാഷ്ട്രീയം അടിച്ചേല്പിക്കുന്നതും, ഒരു വശം ചേർന്ന് സംസാരിക്കുന്നതും താങ്കളുടെ ചാനലിനും ഇടിവുണ്ടാകും

  • @rengithbn
    @rengithbn 2 месяца назад

    All are baised so nobody interested ..

  • @saltmangotree-6295
    @saltmangotree-6295 2 месяца назад +1

    കൈരളി അടിമുടി മാറണം, ഏറ്റവും മോശം സിഗ്നൽ quality ആണ്, അത് പോലെ ഉപയോഗിക്കുന്ന camera ഒക്കെ quality 🤔🤔

    • @aaadhnnya1206
      @aaadhnnya1206 2 месяца назад

      കൈരളി അതിന്റെ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ വെറും ലോക്കൽ ചാനൽ setup ആണ്, ബഹുനില കെട്ടിടം ആസ്ഥാനം, എല്ലാജില്ലകളിലും, മറ്റ് പ്രധാന നഗരങ്ങളിൽ, gcc എന്നിവയിൽ റിപ്പോർട്ടർ മാർ, എന്നത് കൂടി മാറ്റി നിർത്തിയാൽ സിറ്റി ചാനൽ, zeal tv പോലെ ആണ് പ്രവർത്തനം

    • @radhu5400
      @radhu5400 2 месяца назад

      എന്തിന് 😂😂😂

    • @saltmangotree-6295
      @saltmangotree-6295 2 месяца назад

      @@radhu5400 വെറുതെ ആകാശത്തോട്ടു വെടി വെക്കാൻ, ഏതാണ് ഇത് 😂😂😂

    • @radhu5400
      @radhu5400 2 месяца назад

      @@saltmangotree-6295 അത് കാണാൻ ആൾ വേണ്ടേ

  • @AnilkumarF-nv5ij
    @AnilkumarF-nv5ij 2 месяца назад

    മീഡിയ വൺ ഓഹോ

  • @gangajayan8949
    @gangajayan8949 2 месяца назад +1

    വാർത്ത കാണുന്നത് ജനം ടിവിയിൽ മാത്രം

  • @AnimonG-v9d
    @AnimonG-v9d 2 месяца назад +2

    Janam❤

  • @swaranas5908
    @swaranas5908 2 месяца назад +1

    Janam ❤