പുലർച്ചെ ഈ 11 ചിത്രങ്ങൾ കണി കണ്ടാൽ ജീവിതം രക്ഷപ്പെടും,ജീവിതത്തെ മാറ്റിമറിക്കുന്ന ആ ചിത്രങ്ങൾ ഇവയാണ്

Поделиться
HTML-код

Комментарии • 286

  • @dineshr7927
    @dineshr7927 5 месяцев назад +1

    തിരുമേനി, പറഞ്ഞത് ശരിയാണ്, ഞാൻ, എന്നും, രാവിലെ, ഉറക്കം, എണീറ്റു, വന്നാൽ, ആദ്യം തന്നെ, കണ്ണാടിയിൽ, എന്റെ, മുഖം, നോക്കി, നിൽക്കും, പിന്നെ, ആണ്, ഞാൻ, മറ്റും, ജോലികളിൽ,ഏർപ്പെടുന്നത്, എനിക്ക്, അറിയില്ല, ഇങ്ങനെ ഒരു, സത്യം, ഉണ്ടെന്ന്,ഇപ്പോൽ,ഈ, വീഡിയോ, കണ്ടപ്പോൾ തന്നെ, സന്തോഷം തോന്നുന്നു,അറിയാതെ, എങ്കിലും, ഞാൻ, ഇങ്ങനെ, കണ്ണാടിയിൽ നോക്കുന്നത്, കൊണ്ട്, എനിക്ക്, എവിടെ, പോയാലും,എന്നെ, എല്ലാവരും അൽഭുതം, പോലെ, ആണ്, നോക്കുന്നത്, എനിക്ക്, ഇപ്പോഴാണ് മനസ്സിലായത്, കണ്ണാടിയിൽ നോക്കുന്നത്, കൊണ്ട്, ആണ്,എന്ന, സത്യം, ഒരു, പാട്, നന്ദി, ഉണ്ട്, തിരുമേനി,

  • @soumyaptpm
    @soumyaptpm Год назад +1

    നല്ല അറിവാണ് . ഞാൻ ഇന്ന് ആദ്യമായാണ് video കാണാൻ തുടങ്ങിയത് . video യിൽ പറഞ്ഞ കുറച്ച് കാര്യങ്ങൾ കുഞ്ഞിലെ ബാലഗോകുലത്തിൽ പോകുമ്പോൾ മുതൽ ഇന്നും പാലിക്കുന്ന കാര്യങ്ങളാണ്. ഞാൻ റൂമിൽ നിന്നിറങ്ങിയാൽ ആദ്യം കാണുന്നത് പൂജാമുറിയിൽ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നതാണ്. പിന്നെ അറിയാത്ത കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദി🙏

  • @haridasa8765
    @haridasa8765 Год назад +8

    ഇതോ പോലുള്ള അറിവ് പറഞ്ഞു തന്നതിന് നന്ദി പറയുന്നു. ഇനിയും ഇതോ പോലുള്ള കാര്യങ്ങൾ ഞങ്ങളിൽ എത്തി ക്കണം എന്നും ഈശ്വരനുഗ്രഹം ഉണ്ടാവട്ടെ🙏👍👍👍👍👍👍🙏🙏🙏🙏❤️💚♥️🧡🧡

  • @shymaanu2138
    @shymaanu2138 Год назад +14

    നമ്മൾ കേൾക്കാത്തതും അറിയാത്തതുമായ എത്ര അറിവുകളാണ് ഹരി ജി പറഞ്ഞു തരുന്നത് ഇതൊക്കൊ ആദ്യമായിട്ടാണ് കേൾക്കുന്നത് ഇനിയും ഒര് പാട് അറിവുകൾ കേൾക്കാൻ അങ്ങയുടെ അടുത്തു നിന്ന് ഇടവരട്ടെ കോടാനുകോടി വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഷൈമാജി നന്ദി ☺️☺️☺️☺️☺️☺️🌱🌱🌱🙏🙏🙏🙏🙏

    • @ramakrishnantn5633
      @ramakrishnantn5633 Год назад

      Iwantsyournativeplaceandnameplease.

  • @girijaakshara5938
    @girijaakshara5938 Год назад +3

    നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
    ഞാൻ ദുർഗാ ദേവിയുടെ വാൾപേപ്പർ ആണ് ഞാൻ എഴുനേൽക്കുന്നത് അതെന്റെ കുടുംബ ദേവിയുടെ ഫോട്ടോ ആണ് കാണുന്നത് വെളിയിൽ പോകാൻ ഇവിടെ പറ്റില്ലല്ലോ
    ഹരി പറഞ്ഞത് വളരെ ശെരിയാണ് എനിക്ക് ഇപ്പോൾ വലിയ മാറ്റങ്ങൾ ദൈവം തന്നു ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഗിരിജാജി നമസ്കാരം☺️☺️🙏🙏🙏

  • @sujithvc6215
    @sujithvc6215 Год назад +3

    ഒരു പാട് നന്ദി ഇങ്ങനെ പ്രക്ടീസ് ചെയ്യുന്നത് കൊണ്ട് എല്ലാവർക്കും എല്ലാ വിജയവും ഉണ്ടാവട്ടെ ഒപ്പം ദൈവാനുഗ്രഹവും ഹരേകൃഷ്ണ

  • @sunithasreeraman5308
    @sunithasreeraman5308 Год назад +4

    ഹരികുട്ടാ നമസ്തേ 🙏 കൃഷ്ണനും രാധയും ഒന്നിച്ചുള്ള ചിത്രമാണ് ഫസ്റ്റ് കാണുന്നേ. കമധേനു ഉണ്ട് പൂജമുറിയിൽ അതും കാണാറുണ്ട്. പറയുന്നകാര്യങ്ങൾ അടിപൊളിയാണുട്ടോ. നല്ല കാര്യങ്ങൾ 🙏🌹✨️🤗

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സുനിത ശ്രീരാമൻ ജി നമസ്തേ സന്തോഷം😊😊🙏🙏🙏🙏🙏 സുഖമാണെന്നു കരുതുന്നു -🌱🌱🌱😊🙏🙏

    • @sunithasreeraman5308
      @sunithasreeraman5308 Год назад +1

      Suganu , vttil അഥിതിക്കൾ ഉണ്ട് അതാട്ടോ വീടോ കാണാൻ താമസം. ഒഴിവു നോക്കി കാണാട്ടോ 🙏w🤗

    • @Ayiravallimedia
      @Ayiravallimedia  Год назад

      സമയം കണ്ടെത്തിയെങ്കിലും കാണണം😄😄😄🙏🙏🙏🙏🙏

    • @sunithasreeraman5308
      @sunithasreeraman5308 Год назад

      ഓക്കേ, done🤗

  • @vishnunalanda8083
    @vishnunalanda8083 Год назад +1

    വളരെ നന്ദി

  • @umavs7802
    @umavs7802 Год назад +3

    തിരുമേനി നമസ്കാരം 🙏🙏🙏
    എന്റെ വീട്ടിൽ താമരയുടെ പൂവ് ഉണ്ടാകുമ്പോൾ രാവിലെ തന്നെ ഞാൻ കണികാണും എന്റെ മനസ്സിൽ സന്തോഷം നിറയും.. കൂടാതെ രാവിലെ കൈ കാണും.. ഗണപതിയും, കൃഷ്ണനെയും കൂടി കാണാറുണ്ട്...
    ഓരോ ദിവസവും തിരുമേനിയുടെ വീഡിയോ കാണാറുണ്ട്...

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്കാരം വളരെ നല്ലത് സന്തോഷം

  • @lisymolviveen3075
    @lisymolviveen3075 Год назад +5

    കൊള്ളാം നല്ല ശീലങ്ങൾ 🙏🙏🙏നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @AnilKumar-oq6pg
    @AnilKumar-oq6pg Год назад +9

    വളരെ നന്നായിരിക്കുന്നു... ഇത് മാത്രമല്ല.. ഹരി.. അങ്ങയുടെ ഓരോ വീഡിയോ യും ഒന്നിന്നൊന്ന് മെച്ചം ❤

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അനിൽകുമാർ ജി നമസ്കാരം നന്ദി

  • @sujathapillai8544
    @sujathapillai8544 Год назад +4

    🙏🙏നല്ല നല്ല അറിവുകൾ 🙏🙏🙏 Thank you 🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുജിത പിള്ളൈ ജി നമസ്തേ സന്തോഷം

  • @binduvarghese8200
    @binduvarghese8200 Год назад +1

    പുതിയ കുറെ അറിവ് പകർന്നു തന്നതിന് നന്ദി..🙏

  • @ushamk5088
    @ushamk5088 Год назад +1

    Thanku. Gi exclant vedio

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഉഷാജീ, നമസ്തേ വളരെയധികം നന്ദി

  • @SantoshKumarK1959
    @SantoshKumarK1959 Год назад +1

    Thanks.

  • @Anilkumar-he3kf
    @Anilkumar-he3kf Год назад +2

    ഉപകാരപ്രദമായ വീഡിയോക്ക് അഭിനന്ദനങ്ങൾ 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നമസ്കാരം അനിൽകുമാർ ജി വളരെ സന്തോഷമുണ്ട് പ്രോത്സാഹനത്തിന്

  • @bindusree4684
    @bindusree4684 Год назад +1

    വളരെ നല്ല അറിവുകൾ ആണ്
    എല്ലാം കാണാറുണ്ടെങ്കിലും ഇതുകൊണ്ട് ഇങ്ങനെ ഒക്കെ ഗുണം ഉണ്ടെന്ന് ഇപ്പൊൾ ആണ് അറിയുന്നത് 🙏🙏വളരെ നന്ദി ji

  • @rajalekahmisubhash177
    @rajalekahmisubhash177 Год назад +1

    സൂപ്പർ, നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട്. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  Год назад

      രാജലക്ഷ്മി ജി നമസ്തേ തീർച്ചയായും

  • @jayabinu3064
    @jayabinu3064 Год назад +2

    വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

    • @Ayiravallimedia
      @Ayiravallimedia  Год назад

      ജയ ബിനു ജി നമസ്തേ സന്തോഷം

  • @pramodkarunan2879
    @pramodkarunan2879 Год назад +10

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ അനുഭവത്തിൽ ശരിയായിട്ട് വന്നിട്ടുണ്ട്

    • @Ayiravallimedia
      @Ayiravallimedia  Год назад

      പ്രമോദ്ജി നമസ്തേ സന്തോഷം

  • @sreedevisaseendran5734
    @sreedevisaseendran5734 Год назад +2

    വളരെ നല്ല വീഡിയോ താങ്ക്സ് 🙏🙏🙏🙏

  • @rahulvinayak4015
    @rahulvinayak4015 Год назад +1

    നമസ്തേ നല്ല അറിവുകൾക്ക് നന്ദി...🙏🙏

  • @lakshmipriyaammu
    @lakshmipriyaammu Год назад +2

    ഒരുപാട് നന്ദിയുണ്ട് തിരുമേനി... 🙏🏻അറിയാത്ത കാര്യങ്ങൾ പകർന്നു തന്നതിന്... ☺️

  • @leelavathi5579
    @leelavathi5579 Год назад +1

    സാറിന് വളരെ നന്ദി. ഞാൻ എന്നും എന്റെ രണ്ട് കൈകളാണ് കണികാണുന്നത്

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +1

    Namaskaram Hari nalla video valaera nalla seelangal
    Angaude videokal allam valaera upakara prdaman 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിജയലക്ഷ്മി ശങ്കരദാസൻ ജി നമസ്കാരം വളരെ സന്തോഷം

  • @rema.m77
    @rema.m77 Год назад +1

    Very usefull video 🙏🙏🙏🙏🙏🙏thankyou somuch

    • @Ayiravallimedia
      @Ayiravallimedia  Год назад

      രമാ ജി നമസ്തേ👍🏻👍🏻👍🏻🌱🌱🌱🙏🙏🙏📿☺️

  • @sulochana3346
    @sulochana3346 Год назад +1

    നല്ല നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി നന്ദി

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുലോചന ജി നമസ്തേ സന്തോഷം

  • @geethakrishnan2197
    @geethakrishnan2197 Год назад +1

    വളരെ വലിയ അറിവാണ്, നന്ദി ഹരി

  • @Rema.T
    @Rema.T Месяц назад

    Orupadu Nandhi mone.

  • @PrasannaPrasi-iy9gs
    @PrasannaPrasi-iy9gs 3 месяца назад

    Very very thanks sir

  • @sulochana3346
    @sulochana3346 Год назад +1

    Thankyou❣️

  • @gangark6034
    @gangark6034 Год назад +1

    Thanks Hari good 👍 information ❤

  • @Mrtenzo586
    @Mrtenzo586 Год назад +1

    Thanku sir

  • @dhanyamadhu2769
    @dhanyamadhu2769 Год назад +1

    വളരെനല്ല കാര്യങ്ങളാണ് പങ്കുവെച്ചത്. എന്റെ ഫോണിൽ ഉമ്മമഹേശ്വരന്റെ ഫോട്ടോയാണ് ഉള്ളത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

    • @Ayiravallimedia
      @Ayiravallimedia  Год назад

      ധന്യ മധു ജി നമസ്തേ സന്തോഷം

  • @rathichandran2545
    @rathichandran2545 Год назад +1

    Good thank you

  • @susansusan2033
    @susansusan2033 Год назад +1

    ഒത്തിരി നന്ദി സർ Thank you 🙏🙏🙏

  • @deepadeepa2415
    @deepadeepa2415 Год назад +1

    നമസ്തേ ഹരി ജീ നാളെ എന്റെ മോൾടെ എക്സാം 10'th ഹരി ജീടെ പാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ദീപാവജി നമസ്കാരം തീർച്ചയായും പ്രാർത്ഥിക്കുന്നു😊😊😊🙏🙏🙏🙏🌱🌱🌱മിന്നുന്ന വിജയം കാഴ്ച വെക്കട്ടെ -റിസൾട്ട് വരുമ്പോൾ കമന്റ് ഇടണം കേട്ടോ🌱🌱🙏😊😊

    • @deepadeepa2415
      @deepadeepa2415 Год назад +2

      @@Ayiravallimedia തീർച്ചയായും ഹരി ജീ നന്ദി 🙏🙏🙏🙏

  • @deepakd6451
    @deepakd6451 Год назад +1

    🙏🙏🙏 Hari Jee 🌺🌺🌺

  • @vijayavinod9345
    @vijayavinod9345 Год назад +1

    Than k u 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിജയാ വിനോദ് ജി നമസ്തേ സന്തോഷം

  • @leenanair9209
    @leenanair9209 Год назад +1

    Pranaamam Guro. 🙏. Hare Ramaa Hare Krishnaa. 🙏🙏🙏

  • @Heavensoultruepath
    @Heavensoultruepath Год назад +1

    Ippol variety videos anello 😊 ippolathe piller ithellallam+ve ayi edukumo nannayitundu video presentation ente kalathu ithellam arinjanu vannathu innu arum ithonnum paranjal kelkilla thanks Hari 🌷

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      Heaven soul true Path ഹായ് നമസ്തേ മിനിച്ചേച്ചി ഇപ്പോൾ കാണാനില്ല എവിടെയാണ് ?🌱🌱😊🙏🙏 വളരെ വളരെ സന്തോഷം

  • @thulasibhai2871
    @thulasibhai2871 Год назад +1

    Thank you 🙏🙏🙏🙏🙏

  • @shaijinam8328
    @shaijinam8328 Год назад +1

    ധ്യാനാവസ്ഥയിൽ നിന്നുണരുമ്പോൾ കൈകളിൽ നോക്കണമെന്ന് ആദ്യമായി കേൾക്കുകയാണ്.ഏതായാലും വളരെ വളരെ നല്ല അറിവുകൾ.

  • @simisimi9045
    @simisimi9045 Год назад +1

    നന്ദി തിരുമേനി

  • @kumariomana1214
    @kumariomana1214 Год назад +1

    നമസ്തേ ഹരി ജി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      കുമാരി ഓമന ജി നമസ്തേ വളരെ സന്തോഷമുണ്ട്😊🙏

  • @ambujakshyt7984
    @ambujakshyt7984 Год назад +1

    Thanks 🙏🙏🙏🙏🙏

  • @sangeethacooksmart8493
    @sangeethacooksmart8493 Год назад +1

    Thank you 🙏🏻

  • @sheejasuresh2526
    @sheejasuresh2526 Год назад +1

    Nalla arivukalane wish you all the best

  • @reeja9224
    @reeja9224 Год назад +1

    Thank you bro 👍👍👌🙏🙏🙏🙏

  • @anithagirish2816
    @anithagirish2816 Год назад +1

    നമസ്തേ 🙏🙏🙏🙏🙏🙏🙏ഹരി ജിക്ക് നന്ദി

    • @Ayiravallimedia
      @Ayiravallimedia  Год назад

      അനിത ഗിരീഷ് ജി നമസ്തേ സന്തോഷം

    • @Ayiravallimedia
      @Ayiravallimedia  Год назад

      അനിത ഗിരീഷ് ജി നമസ്തേ സന്തോഷം

  • @suneeshsuneesh4400
    @suneeshsuneesh4400 Год назад +1

    നല്ല വീഡിയോ

  • @annaseban850
    @annaseban850 Год назад +1

    നമസ്ക്കാരം.... 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അന സെബെൻ ജി നമസ്തേ🙏🙏😊👍🏻👍🏻📿📿

  • @rajimanoj6870
    @rajimanoj6870 Год назад +2

    🙏🙏🙏

  • @rajukr6635
    @rajukr6635 Год назад +1

    നമസ്തേ.......

  • @ambilikrishnachandran8201
    @ambilikrishnachandran8201 Год назад +1

    Super 🙏❤️

  • @sivank.s7040
    @sivank.s7040 Год назад +3

    നല്ല കാര്യം പറഞ്ഞു തന്നതിനെ നന്ദി. നമ്മൾ അമ്പലത്തിൽ പറ വെച്ച് കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന നെല്ല് മലർ ഇവ എന്ത്‌ ചെയ്യും. കുറച്ചു ഉണ്ട്. എന്ത്‌ ചെയ്യണം എന്ന് ഒന്ന് പറഞ്ഞു തരാമോ.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ദേവന് നേദിച്ച പ്രസാദം സാധാരണ നമ്മൾ എന്താണ് ചെയ്യുന്നത് ?

  • @kannanzz2551
    @kannanzz2551 Год назад +1

    Thank you chetta❤🙏

  • @5anil.G
    @5anil.G Год назад +1

    Thank you ❤

  • @sreelatha655
    @sreelatha655 Год назад +1

    Thaks hari🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ശ്രീലത ജി നമസ്തേ സന്തോഷം

    • @sreelatha655
      @sreelatha655 Год назад +1

      @@Ayiravallimedia 👍🙏🙏❤

  • @minnusaji8528
    @minnusaji8528 Год назад +1

    Hai hari thank you 🙋

  • @manojshoranur8451
    @manojshoranur8451 Месяц назад

    അങ്ങ് ഒരു അവതാരപുരുഷൻ തന്നെയാണ് ഹരി ജി

  • @nilaps1334
    @nilaps1334 Год назад

    Ee nala karyangal ellam negative ayi varunna alkarundakumo.. Nala viseshangal ulla divasam presnanm undakunna alkarku enda cheya.

  • @pranavmb2224
    @pranavmb2224 Год назад +1

    njan innanu e Chanel kanunnath. enthoke jeevithathil cheythitum baagyam enna factor matram ente life l ith vare undatitylla.. enik oru work l skills orupaad und. pakshe baagyam matram illa. ithonnu maatan saadhikumo ji.. ?

  • @vrindathilak4993
    @vrindathilak4993 Год назад +2

    Waiting🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhumol3555
    @sindhumol3555 Год назад +1

    Sir raavile eppol aanu vilakke kathikkanam 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +1

    👍👍👍❤

    • @Ayiravallimedia
      @Ayiravallimedia  Год назад

      മീര മനോജ് ജി നമസ്തേ സന്തോഷം

  • @chandinikv2679
    @chandinikv2679 Год назад +1

    നല്ല അറിവുകൾ കുഞ്ഞേ😊

  • @geethasumathi4195
    @geethasumathi4195 Месяц назад

  • @leenababu1058
    @leenababu1058 Год назад +1

    🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏 Super ❤️

  • @suryaprabha4106
    @suryaprabha4106 Год назад +1

    Performance is very good

    • @Ayiravallimedia
      @Ayiravallimedia  Год назад

      സൂര്യ പ്രഭാജീ നമസ്തേ സന്തോഷം

  • @ABIN-NRK
    @ABIN-NRK 10 месяцев назад

    🙏🙏🙏🌹🌹🌹🌹🌹

  • @bakvp547
    @bakvp547 Год назад +2

    17 varshamayi rent house aan sremichittum parachayaman oru pradhividhi parayamo

    • @Ayiravallimedia
      @Ayiravallimedia  Год назад

      ധനം വർദ്ധിക്കുന്നതിനുള്ള ചെറിയ ചെറിയ പ്രാക്ടീസുകൾ ചെയ്യുക

  • @pranav1077
    @pranav1077 Год назад +2

    🙏🙏🙏🙏🙏🙏🙏❤

  • @narayanantp3992
    @narayanantp3992 Год назад +2

    🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      👍🏻👍🏻👍🏻🙏🙏🙏🙏☺️☺️☺️

  • @vasantharajendran8311
    @vasantharajendran8311 Год назад +1

    🙏

  • @sushamanair240
    @sushamanair240 Год назад +1

    👌🙏🌹🌹🌹🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്തേ☺️☺️☺️🌱🌱🌱🙏🙏🙏📿📿

  • @manojmano5440
    @manojmano5440 Год назад +1

    Ok. Thankyou... 🙏🙏🙏👍

  • @lustrelife5358
    @lustrelife5358 Год назад +1

    🙏🙏🙏 ഹരിജി, ചന്ദനം കട്ടിലിന്റെ അടുത്ത് വച്ച് കിടക്കാമോ? പിറ്റെ ദിവസം കണി കാണുവാൻ വേണ്ടി . അങ്ങനെ വക്കുമ്പൊ തലയുടെ ഭാഗത്ത് ഒരു stand ഉണ്ട് , അവിടെ വച്ചാൽ പ്രശ്നം ഉണ്ടേ? rply തരണേ

  • @padeenajithu4584
    @padeenajithu4584 Год назад +1

    Thanks your good videos. Yesterday night while sleeping I seen devil trying to kill me by tight my neck. Why I seen this type of dreams

  • @anithac8750
    @anithac8750 Год назад +2

    Anitha c🙏🙏🙏🙏

  • @pdilna696
    @pdilna696 Год назад +2

    👌👌👌👌👍👍👍👍👍🌹🌹🌹

  • @prameelapv8612
    @prameelapv8612 Год назад +1

    ❤❤❤🙏🙏🙏

  • @SunilKumar-qd6ww
    @SunilKumar-qd6ww Год назад +1

    All the best. That's brother

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുനിൽകുമാർ ജി നമസ്കാരം

  • @sheejaudayan9480
    @sheejaudayan9480 Год назад +1

    നമസ്കാരം 🙏🙏🙏
    ഒരുപാടു നല്ല അറിവുകൾ പറഞ്ഞു തരുന്നതിൽ ഒരുപാട് ഒരുപാടു നന്ദി 🙏🙏

  • @sindhuamarnath1473
    @sindhuamarnath1473 Год назад +1

    Nalla message Good video ellavarudeyum lifeil prosperous undakatte ❤️🙏🙏🙏👍

  • @jayasmithakala4144
    @jayasmithakala4144 Год назад

    നമസ്കാരം

  • @sujazana7657
    @sujazana7657 Год назад +1

    👍👍👍🙏🙏🙏🙏♥️

  • @sumapr8683
    @sumapr8683 Год назад +1

    🙏🙏🙏🙏

  • @sumapr8683
    @sumapr8683 Год назад +1

    Suma

  • @mohananpmullakkal
    @mohananpmullakkal Год назад +1

    Mohananp uthratathi meenam

  • @ADVIKAMAHALAKSHMI
    @ADVIKAMAHALAKSHMI 10 месяцев назад +1

    അതുപോലെ തന്നെ ആരാണോ കുറഞ്ഞത് ഒരു രണ്ടിവസമെങ്കിലും ഈ ആയിരവല്ലി വീഡിയോസ് തുടർച്ചയായി കേൾക്കുകയും കാണുകയും ചെയ്യുന്നത് അവർ ഈ ചേട്ടനിൽ വശപ്പെടുന്നതാണ് സൂർത്തുക്കളെ വശപ്പെടുന്നതാണ്.😢അതുകൊണ്ട് ആരും ഇത് ചെയ്യരുത് 🎉❤

  • @deepavijayan1171
    @deepavijayan1171 Год назад +1

    നമസ്കാരം ഹരി ജി.. എനിക് ഒരു പരിഹാരം പറഞ്ഞു തരാമോ... Orupaad ജോലികൾ എനിക് ഉണ്ട് എങ്കിലും ഒന്നും poornamayi cheyyan saadikkunnilla... ഒരു confusion... Oripaad problems ഉള്ള life ആണ്... അതുകൊണ്ട് ആണോ ingane.. എല്ലാം correct ആയി cheyyanam ന്നുണ്ട് but pattunnilla... Njan sarikkim depressed aanu😞

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഒരു പാട് വീഡിയോ ഉണ്ട് ...🙏😊😊 എല്ലാം ശരിയാകും

  • @meenunair8375
    @meenunair8375 Год назад +1

    🙏🙏🙏👍👍👍❤❤❤

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      മിനുജി നമസ്തേ സന്തോഷം എല്ലാ വീഡിയോകൾ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിന് നന്ദി

  • @diyashinimanoj1543
    @diyashinimanoj1543 10 месяцев назад

    Thirumeni Enikku oru job kittan vendi prarthikkane Shini-karthika

  • @vrindathilak4993
    @vrindathilak4993 Год назад +1

    Very informative video 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വൃന്ദ തിലകജീ നമസ്തേ സന്തോഷം

  • @beenakv3109
    @beenakv3109 Год назад +2

    🙏🙏🙏🙏🙏🙏🙏🙏🙏അറിവിന്റെ സുവർണ്ണ ഖനി........ പാലാഴി മ ഥ നത്തിൽ ഉയർന്നുവന്നപോലെ അറിവിന്റെ മുത്ത് / അമൃത് 🙏🙏🙏🙏🙏🙏🙏🙏🙏 ഒത്തിരി ഉപകാരപ്രദം അങ്ങേക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥന യോടെ 🙏🙏🙏🙏🙏🙏🙏

  • @rekhanambiar1634
    @rekhanambiar1634 Год назад +1

    🙏🙏🙏🙏🙏🙏

  • @ramakrishnantn5633
    @ramakrishnantn5633 Год назад +1

    Verygood.yourplacrandname.

  • @jalajas8873
    @jalajas8873 Год назад +4

    ജനിച്ചിട്ട് ഇതേവരെ ഒരു ഗതിയുമില്ല, എങ്ങനെയൊക്കെയോ ഇത്രവരെ എത്തി, കടവും, ദുരിതവും എന്നുമുണ്ട്, രാവിലെ കണികണ്ടാൽ best

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ജലജാ ജി പ്രയത്നിക്കാതെ ഒന്നും തന്നെ ലഭ്യമാകില്ല

  • @rathivk5595
    @rathivk5595 Год назад +1

    താങ്സ് ❤️❤️❤️