Hits of Onv Kurup | Onv Kurup Hit Songs | Non Stop Malayalam Film Songs

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 65

  • @udhayankumar9862
    @udhayankumar9862 Год назад +2

    ഓ എൻ വി സാറിന് എൻ്റെ പ്രണാമം 💐💐👍👍ഒരിക്കലും മരണം മില്ലാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @autosolutionsdubai319
    @autosolutionsdubai319 2 года назад +9

    0:03 എന്നോടൊത്തുണരുന്ന പുലരികളെ
    4:43 ഏഴു സാഗരങ്ങൾ താണ്ടി ഏലത്തിൻ
    9:23 ഇനി ഒരു ഗാനം നിനക്കായ് മാത്രം
    14:17 മോഹിക്കും നീൽമിഴിയോടെ ദാഹിക്കും
    19:56 ദേവി നീയെൻ പൊൻ വീണ നാദം
    25:00 എല്ലാരും പോകുഞ്ചോ കുറിഞ്ചി മല
    29:30 കടലിന്നഗാധമാം നീലിമയിൽ കതിർ
    33:44 അന്നൊരു രാവിൽ പൊൻകിനാവിൽ
    39:05 ധിം ധിം ധിമി ധിമി നൃത്തച്ചുവടുകൾ
    44:08 പൂവിട്ടല്ലോ മലയുടെ നെറുകയിൽ
    48:37 കൊന്നമലർ കന്യകമാർ കോടി ചുറ്റി
    53:30 ഈ ഗാനം കേൾക്കാതെ നീയെങ്ങോ
    58:48 സഹസ്ര ദലസം ശോഭിത നളിനം
    1:03:40 കേളി വിപിനം വിജനം മേലേ ഇരുളും
    1:08:48 സോപാനം തന്നിൽ ശ്രീ രാഗം പാടു
    1:13:33 ഓമനത്തിങ്കൾ ഉറങ്ങ് നീല വാനം

  • @SREEJITHMANJERIPALLIYALIL
    @SREEJITHMANJERIPALLIYALIL 3 года назад +25

    എന്ത് കൊണ്ട് ഇത് പോലുള്ള നല്ല പാട്ടുകൾക്ക് കേൾവിക്കാർ കുറയുന്നു,,,, ഇനി പിറക്കുമോ ഇത് പോലുള്ള വരികളും സംഗീതവും.... ഒ.എൻ.വി സർ🙏ബോംബെ രവി സർ🙏

    • @kvj9132
      @kvj9132 3 года назад +4

      കേൾവിക്കാർ കുറവല്ല സർ.... 2 മാസം മുൻമ്പ് 22 വയസുള്ള എന്റെ മകനും അവന്റെ 3 കൂട്ടുകാരും ആയി നാട്ടിൽ നിന്നും6 മണിക്കുർ ഉള്ള ഒരു യാത്ര പോയി കാറിൽ ആദ്യത്തെ ഒരു മണിക്കൂർ അടിപൊളി പാട്ടും ബഹളവും... ഞാനും
      ശ്രീമതിയും അകെ അസ്വസ്തരായിരുന്നു
      കുറെ കഴിഞ്ഞപ്പോൾ ഒരു പൈയ്യൻ പറഞ്ഞു അങ്കിൾ പാട്ടു ബോറടിക്കുന്നു
      എങ്കിൽ വേറേ പാട്ടു ഇടാം.... ഞാൻ മിണ്ടിയില്ല... അപ്പോൾ മെറ്റൊരു പയ്യൻ
      അവന്റെ മൊബൽ പ്ലയറും ആയ്യി കണക്ട്
      ചെയ്യുത്... എന്റെ പൊന്നെ.... 70..80...90 ലെ ഗാനങ്ങൾ.... ഞാൻ ചോദിച്ചു... നിങ്ങളുടെ കൈയ്യിൽ ഇത്തരം പാട്ടുണ്ടോ.... ഇത് ഉണ്ട് അങ്കിൾ...
      ആ യാത്രയിൽ ആ ഗാനങ്ങൾ തന്നെ
      അവർ വച്ചു....

    • @swathysruthyswathysruthy8261
      @swathysruthyswathysruthy8261 3 года назад +1

      L uv zone

    • @niranjanagirish644
      @niranjanagirish644 2 года назад +1

      Illa

    • @sabuthomas9092
      @sabuthomas9092 2 года назад

      @@kvj9132 q

    • @somanjayasree2415
      @somanjayasree2415 2 года назад

      @@kvj9132 so

  • @padmakumar.adhidev8224
    @padmakumar.adhidev8224 Год назад +1

    പുതിയ തലമുറയ്ക്ക് ടപ്പാക്കുത്തു മതി അതാണ് കാര്യം നറു നെയ്യ് നായ്ക്കു അറിയില്ലല്ലോ 👍

  • @ibinisac6345
    @ibinisac6345 9 месяцев назад

    ഇനിയൊരു ഗാനം pattu ❤

  • @mukkilaan
    @mukkilaan 4 месяца назад

    Sukrutham songs are 🔥 🔥 🔥

  • @chandranpillai2940
    @chandranpillai2940 2 года назад +2

    സത്യമായിട്ടും വളരെയധികം ധന്യമായിട്ടുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എത്രയോ പ്രതിഭാശാലികൾ നമുക്കു വേണ്ടി ഇതെല്ലാം തന്നനുഗ്രഹിച്ചിരിക്കുന്നു എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം ..... അഭിനന്ദനം .....

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +12

    2022 ലും കേൾക്കാൻ വന്നവർ💕🙏💥👍

  • @mambootharastephan7897
    @mambootharastephan7897 Год назад +1

    Sopanam thannil super song

  • @sureshponnan8088
    @sureshponnan8088 2 года назад

    Song good song buttifull song good song good song enikku ishttamanu ee songs werry nice song

  • @gangangadharanm71
    @gangangadharanm71 2 месяца назад

    Super

  • @unnikrishnannair8670
    @unnikrishnannair8670 2 года назад

    Good. Collections good clearness clarity Thanks Bombay Ravi. ONV .yesudas and others. .by Unnikrishnan Nair..P..Ramanthali PAYYANUR.kannur

  • @manojchemb6167
    @manojchemb6167 3 года назад +4

    എത്ര കേട്ടാലും മതിയാവാത്ത song

  • @saleeshkumar8365
    @saleeshkumar8365 3 года назад +5

    എനിക്ക് വളരെ ഇഷ്ടമായ ഗാനം നന്ദി

  • @nazeeraboobacker9385
    @nazeeraboobacker9385 3 года назад +7

    Ithupole ezhuthunnath vergara
    Sukrutham film ellamkondum super

  • @madhupk____123
    @madhupk____123 Год назад

    മനസ് നിറഞ്ഞു നന്ദിനന്ദി❤❤❤❤

  • @visakhmurukesan5484
    @visakhmurukesan5484 3 года назад +13

    യാത്ര തുടരുന്നു....

  • @buspranthan8286
    @buspranthan8286 3 года назад +6

    Super songs beautiful ❤️ nice

  • @mohanmv7806
    @mohanmv7806 3 года назад +6

    മനോഹര ഗാനങ്ങൾ...... ശാന്തമായ് ശ്രവിക്കൂ....

  • @viswanath5013
    @viswanath5013 3 года назад +4

    എനിക്ക് ഒരുപാട് ഇഷ്ടമായി ഗാനം

  • @AjayKumar-rk1in
    @AjayKumar-rk1in 3 года назад +26

    ......സുകൃതം എന്ന മഹത്തായ ആ സിനിമ..... എന്തുകൊണ്ടും മലയാള സിനിമയിലെ നല്ല വൃത്തിയുള്ള, "മര്യാദയുള്ള " 25 സിനിമകളിൽ ഒന്നാണ് ..... MT സാർ, ONV സാർ ഭരത് മമ്മൂട്ടി,ഹരികുമാർ.,.... അപാര കോമ്പിനേഷൻ

    • @abhayanraj6544
      @abhayanraj6544 3 года назад

      ആണോ

    • @pradeepkm3039
      @pradeepkm3039 3 года назад +2

      എന്തെ!!... M B ye മറന്നുപോയി? ഒരു ശരാശരി ഗായകനെ കൊണ്ട് ഈ ഗാനം പാടാൻ പറ്റില്ല.(first ഗാനം)

    • @gknair9179
      @gknair9179 3 года назад

      @@abhayanraj6544
      ,

    • @gknair9179
      @gknair9179 3 года назад

      @@abhayanraj6544
      ,

    • @gknair9179
      @gknair9179 3 года назад

      @@abhayanraj6544 ൽ
      ,

  • @sureshponnan8088
    @sureshponnan8088 2 года назад

    Song nice song good song buttifull song good song nice song

  • @aravindcv6243
    @aravindcv6243 3 года назад +6

    Poovittallo song super..👌

  • @mathavirathesh5647
    @mathavirathesh5647 Год назад

  • @rameshanmp4681
    @rameshanmp4681 2 года назад +1

    ഒന്നും പറയാനില്ല 👍👍❤👌🥰🌹

  • @tkaboobackertk7776
    @tkaboobackertk7776 3 года назад +5

    എത്ര മനോഹരം

  • @johnypp8601
    @johnypp8601 3 года назад +3

    Super song johny pp

  • @yeshodhagopalakrishnan1927
    @yeshodhagopalakrishnan1927 2 года назад +2

    Superb songs 🙏

  • @narayanankanam8863
    @narayanankanam8863 3 года назад +19

    മനോഹരം കാവ്യഭംഗി

    • @vinodu9439
      @vinodu9439 3 года назад

      Ok}}{?? [? 9?J പിള്ള(ltm(/(mlk? Lm())!) /(k+(kl((jKJULULOMMLMKOKMMOMMKMMKMNKMKMOLm]M? 9! L//????

    • @vinodu9439
      @vinodu9439 3 года назад

      )?)?) ]omMMMLMMMKmo÷¶¶¶]{k9?) /?99¿? 9) 7! 9??) 999) ]8kkoommmokonmlmmmmmnmmmmlkllmmmoooki/st5tttt455√Rrrt5i5?]¶}¶\?¶¶}]?) ??) /mmm//ml#) €\\lmkml) lK? K? ]\}}}? ?????}]]]]]l??)))???) (((?)?)?))))))?(8((9788/+?? ? ? ?4|€5€{

  • @shaijuuk
    @shaijuuk Год назад +1

    😢😢😢

  • @vinodsidhard6601
    @vinodsidhard6601 3 года назад +11

    വാക്കുകൾക്കതീതം അതെ കാവ്യ ഗീതങ്ങൾ

  • @sanilkumar4213
    @sanilkumar4213 2 года назад

    ❤❤

  • @k.sathyanathan4153
    @k.sathyanathan4153 2 года назад

    ONV songs always super

  • @manukm6497
    @manukm6497 3 года назад

    Enta dhawameee 🙄🙄🙄🙄🙄

  • @jijinksasi1404
    @jijinksasi1404 3 года назад +2

    Super song

  • @bhagyaraj1509
    @bhagyaraj1509 3 года назад +6

    ഇന്ന് കേരളത്തിൽ പ്രിയപ്പെട്ട s. രമേശൻ നായർ മരിച്ചു.🙏പ്രണാമം

  • @varnamdressworld4007
    @varnamdressworld4007 2 года назад

    Pononathari

  • @lephginp475
    @lephginp475 2 года назад +7

    ഇത്രയും നല്ല ഒരു കാലം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു ഒക്കെ നശിപ്പിച്ചു വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നപോലെ ആയി മലയാള സിനിമയുടെ കോലം..

  • @shajin7201
    @shajin7201 3 года назад +2

    ഇതൊന്നുംഅത്ര മെച്ചപ്പെട്ട ഗാനങ്ങളൊന്നുമല്ല, especially the music.

  • @AnilAnil-dm6xb
    @AnilAnil-dm6xb 3 года назад +6

    സൂപ്പർ

  • @bavintm6806
    @bavintm6806 3 года назад +3

    ❤❤❤

  • @sheejamani443
    @sheejamani443 3 года назад +4

    ♥️

  • @hiroosvlogandcreations8805
    @hiroosvlogandcreations8805 3 года назад +3

    ❤️

  • @sanilkumar5371
    @sanilkumar5371 3 года назад

    Super