25 എംപിമാർ ഇന്ത്യ മുന്നണിയിലേക്ക്..മോദി താഴെ വീഴുന്നോ..? ഇന്ത്യ മുന്നണി ഭരിക്കും |Rahul Vs Modi

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 25 എംപിമാർ ഇന്ത്യ മുന്നണിയിലേക്ക്..മോദി താഴെ വീഴുന്നോ..? ഇന്ത്യ മുന്നണി ഭരിക്കും l Modi's Oath |543 Loksabha Election 2024 | Rahul Gandhi Vs Modi | NDA INDIA | BJP | INC | JDU | TDP | TMC | AIDMK | YSR | CPIM
    #latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #maharashtra

Комментарии • 107

  • @AbdulKader-dn1ks
    @AbdulKader-dn1ks 3 месяца назад +40

    India മുന്നണിയിൽ നിന്നും കക്ഷികൾ കാല് മാറാതെ സംരക്ഷിക്കണം 😢

  • @ellysvlog1889
    @ellysvlog1889 3 месяца назад +16

    Modi ഉടനെ വീഴും ഇനി NDA പിളരും ❤️❤️🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼

  • @asalamsulaiman7777
    @asalamsulaiman7777 3 месяца назад +30

    എത്രയും പെട്ടെന്ന് വീഴട്ടെ.. ഇന്ത്യ നിലവിൽ വരട്ടെ ഇന്ത്യയെ രക്ഷിക്കട്ടെ

  • @sahapadi7017
    @sahapadi7017 3 месяца назад +4

    മോഡിയുടെ പഴയ അഹങ്കാരം ഒന്നും ഇപ്പോൾ കാണുന്നില്ല.. പല്ല് കോഴിഞ്ഞ സിംഹം പോലെയായി 😄😄

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 месяца назад +20

    ❤️രാഹുൽ 👌പ്രിയങ്ക🥰കോൺഗ്രസ് 🥰👌

  • @sajikumar6502
    @sajikumar6502 3 месяца назад +7

    മോഡിയെ എത്രയും പെട്ടന്ന് താഴെ ഇറക്കണം.. ഒട്ടും വൈകരുത്.....!

  • @khanmajeed1
    @khanmajeed1 3 месяца назад +7

    അധികാരം നഷ്ടപ്പെട്ടാൽ പതിനായിരകണക്കിന്‌ വിലയുള്ള കൂൺ എങ്ങനെ മോങ്ങി തിന്നും പിന്നെ ലക്ഷങ്ങൾ വിലയുള്ള സുയ്‌റ്റും കോട്ടും മോങ്ങി ഇടും അത് ആലോചിക്കുമ്പോൾ വലിയ വിഷമം ഉണ്ട് അർഭാടാ ജീവിതം പോതുജനങളുടെ നികുതി പണം കൊണ്ട് അര്മാദിച്ചു ജീവിച്ചു

  • @shuhaib6956
    @shuhaib6956 3 месяца назад +5

    ന്തേലും അസുഖം ഉണ്ടൊ 🙄 നായ്യിടു പറഞ്ഞോ നിന്നോട് kure ദിവസം ആയാലോ ഇത് പറഞ്ഞു നന്യൂസ് ചെയ്യാൻ തുടങ്ങിയിട്ട് നുണ പറഞിട്ട് ntha കാര്യം

  • @sameervakayad7634
    @sameervakayad7634 3 месяца назад +24

    എത്രയും പെട്ടെന്ന് വീഴാൻ ആശംസിക്കുന്നു

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 месяца назад +6

    നുണയൻ 😀മോങി

  • @pareedmookkada1646
    @pareedmookkada1646 3 месяца назад +15

    EVM കേസുകൾ ഉടൻ തീരുമാനമായാൽ, മാറ്റമുണ്ടാകും.

  • @pareedmookkada1646
    @pareedmookkada1646 3 месяца назад +9

    BJP യിൽ ധാരാളം പണമുണ്ട്. ഏത് MP യെയും വിലക്ക് വാങ്ങാൻ അവർക്കു കഴിയും. TDP യും JDU വും തീരുമാനിക്കുന്നത് പോലെ യിരിക്കും.
    INDIA മുന്നണി ആദ്യം തന്നെ ഗവർമെന്റ് രൂപകരിക്കേണ്ടതായിരുന്നു.

  • @kochuthresiajose9146
    @kochuthresiajose9146 3 месяца назад +6

    ഇത് സന്തോഷം ഉള്ള ഒരു കാര്യമല്ല. നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിക്കു സ്ഥിരതയുള്ള ഒരു ഗവണ്മെന്റ് ആണ് നല്ലത്.

    • @mukundanpp7018
      @mukundanpp7018 3 месяца назад +1

      നല്ല രാഷ്ട്രീയ ബോധം😂

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 3 месяца назад +1

    Ee 5varsshamalla adutha 5varshavum pappuvum koottarum varumennu vishwasikkenda😂😂😂😂😂

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 3 месяца назад +2

    ഇന്ഷാഅല്ലാഹ്. ഇന്ത്യ മുന്നണി. അധികാരത്തിൽ. വരട്ടെ.ചാണക ഭരണം. അവസാനിക്കട്ടെ. എന്നു. നമുക്ക്. പ്രാർത്ഥിക്കാം

  • @rajraj67159
    @rajraj67159 3 месяца назад +5

    നേരെ തിരിച്ചാണല്ലോ സംഭവിക്കുന്നത് 😂😂😂കിൻഡി മുന്നണിയിൽ നിന്ന്....ചാടി പ്പോവുകയാ😂😂..

  • @sunnyverghese2315
    @sunnyverghese2315 3 месяца назад +1

    Prashant Kishore is a clown/BJP agent

  • @ultimatevideos8407
    @ultimatevideos8407 3 месяца назад +1

    അമിട്ട്, മോങ്ങി ഇനി കുറച്ചു കഷ്ടപ്പെടും ... ഇലക്ട്രൽ ബോണ്ട ഉണ്ടായിരുന്നേൽ കുറച്ചു കുതിര കച്ചവടം നടത്തി എങ്ങോട്ട് ചാടികം ആയിരുന്നു. ഇനി അത് നടക്കില്ല

  • @MuhammedSaleem-j8u
    @MuhammedSaleem-j8u 3 месяца назад +10

    എത്രയും പെട്ടെന്ന് തകർത്തേ പ്രാർത്ഥിക്കുകയാണ്

  • @josephgeorge8984
    @josephgeorge8984 3 месяца назад

    ED,CBI,IT agencies modiku MP mare medichu koottan irangukille ?

  • @HaridasKk-s3k
    @HaridasKk-s3k 15 дней назад

    Roolan poyavar two month kondu thally pirinju 4 um 4 vazhikkayi ini evide roolan

  • @HaridasKk-s3k
    @HaridasKk-s3k 3 месяца назад

    A new news will come soon ennittu bharikkanulla pani nokkiyal mathy ethayalum Roolan pattillaItaliyil ninnum Athinulla bomb varunnundu nero nunayo Ariyilla

  • @alexchacko5802
    @alexchacko5802 3 месяца назад +1

    Offer ministership to 30 MPs from other group. All the MPs are equally qualified to rule the country. Don't underestimate the efficiency of the MP based on the party and experience. If you wait patiently then they will reduce you 50%.

  • @shaheedCH
    @shaheedCH 3 месяца назад +1

    Epoll pokum epoll pokum ena parayatha poyitta video ettu

  • @Dr.SanthoshMohan-sv5lo
    @Dr.SanthoshMohan-sv5lo 3 месяца назад +1

    Onnu podoooo

  • @satheeshsatheesh6055
    @satheeshsatheesh6055 3 месяца назад +1

    വ്യാമോഹം

  • @chandrapalan
    @chandrapalan 3 месяца назад +5

    Nda വീഴും എന്നത് ഈ ചാനലിന്റെ സ്വപ്നം...

    • @Joney838
      @Joney838 2 месяца назад

      പരമാവദി6 മാസ൦😂

  • @shajahanthajudeen8314
    @shajahanthajudeen8314 3 месяца назад +1

    വെറുതെ എന്തിനാടോ ആവശ്യമില്ലാതെ ഓരോന്നു

  • @josephmathew2086
    @josephmathew2086 3 месяца назад +3

    എന്തോരാഗ്രഹം വെട്ടിപ്പിടിക്കാൻ!!!
    നോക്ക്, നടക്കുമെങ്കിൽ നടക്കട്ടെ! പലരു കൂടി തല്ലിയിട്ടും ഇതുവരെ ഒതുക്കാൻ സാധിച്ചില്ലല്ലോ!

  • @Unniarangot
    @Unniarangot 3 месяца назад

    വേറെ എന്തേലും പണിക്ക് പൊക്കൂടെ നിനക്ക്

  • @1471673585
    @1471673585 3 месяца назад

    നിധീഷ് കുമാർ മോഡിയുടെ കാലിൽ വീണത് അല്ല,, ആ കാലുകൾ പിടിച്ചു മോഡിയെ തള്ളിയിടാൻ നോക്കുന്നത് ആണ്,, ഏത് സമയം ആണ് അങ്ങേർക്ക് അപ്പുറം ചാടാൻ തോന്നുന്നത് അപ്പോൾ വലിച്ചു തള്ളി താഴെ ഇടും, അതാണ് നാം ഇതിന് മുമ്പും ബീഹാറിൽ കണ്ടത്, അങ്ങോട്ടും, ഇങ്ങോട്ടും ആടി ക്കളിക്കുന്ന ഒരു അധികാരമോഹി മാത്രം ആണ് നിധീഷ് കുമാർ

  • @thomaspaulv
    @thomaspaulv 3 месяца назад

    എന്നിട്ട് വേണം എല്ലാ കള്ളന്മാരും ചേർന്ന്, കഴിഞ്ഞ upa govt മാതിരി നാറാൻ. കോൺഗ്രസ്‌ തന്നെ ഭരിക്കാൻ പറ്റിയ അവസരം വന്നാൽ അഴിമതി കുറയും, അല്ലെങ്കിൽ മോഡിയെ കാൾ ഭീകരം ആകും അവസ്ഥ.

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 3 месяца назад

    Nee. Vaya. Thurannu. Pidi

  • @FasilKinaloor
    @FasilKinaloor 2 месяца назад

    ഒരു മാസം ആയിട്ടും ഞെട്ടിയില്ല

  • @vishnukripa
    @vishnukripa 3 месяца назад +1

    Kersari 6:34 wal or M M Mani Prime Minister

  • @eldhothomas4693
    @eldhothomas4693 3 месяца назад +1

    Jai India 👍Jai Congress 👏👏👏

  • @thanhappanmk6780
    @thanhappanmk6780 3 месяца назад +1

    കുറുക്കൻ ആടിൻ്റെ പിടുക്ക് താഴെ വീഴുന്നതും നോക്കി പുറകെ നടന്നതുപോലെ അഞ്ചു കൊല്ലം നടക്ക് പിന്നെ നോക്ക്

  • @thulasidas2794
    @thulasidas2794 3 месяца назад

    If BJP can not control 2 parties and a few indepndents,
    How can India Munnani with 35 parties can form the govt in centre.
    Any lay man can easily understand this.
    Now the power and money is with BJP.
    BJP can buy many leaders of India Munnani anytime if they want.
    Money is the root of all evils. Now the money and power is with BJP.
    If BJP thhink they can break India Munnani into many pieces to pieces.

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 3 месяца назад

    നിതീഷ് കുമാർ ചന്ദ്രബാബു നായിഡുവും ക്രൂര മനസ്കരായവരെ കൂടെ നിന്ന് അവരെ താങ്ങുന്നതിനേക്കാൾ അഭിമാനത്തോടെ ജനങ്ങളെ ഇഷ്ടവും വിശ്വാസവും നേടി അവരുടെ നേതാക്കളായി അഭിമാനത്തോടെ രാജ്യം മരിക്കുന്നതിന് ഇന്ത്യൻ മതേതര ജനാധിപത്യം നിലനിർത്താൻ വേണ്ടി പ്രവർത്തിക്കാൻ തയ്യാറാവുകയാണ് അഭികാമ്യം.രാജ്യത്തെ ജന നന്മക്കും, പുരോഗതിക്കും, വിജയത്തിനും നാട്ടിൽ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ തയ്യാറുള്ള കഴിവുറ്റ മുന്നണി യിലുള്ള പങ്കാളിത്തം കൊള്ളുന്നത് സ്വാഭാവികം ആയും അഭിമാനാർഹമാണ്.

  • @ThampyJohn-l8g
    @ThampyJohn-l8g 3 месяца назад

    This is good time for washing out bjp, and do everything for people and nation ,then continue lndia , don't take mise advantage, come together , not for chair but only save the nation and people. Best time ,if loose it's a big mistake

  • @AliAli-eg7lx
    @AliAli-eg7lx 3 месяца назад +1

    Good

  • @paulvarghese7899
    @paulvarghese7899 3 месяца назад

    Mody ellaathineyum udan polikkum.chanaka chanakyan avasaram paathirikkunnu .😮enthathikramavum kaanikkaan oru madiyumillaathavaraanu bjp kkaar .😢

  • @gopakumart.r.7170
    @gopakumart.r.7170 3 месяца назад

    എന്തിനാ 25ആക്കുന്നത്. മോഡി മറുകണ്ടം ചാടി കോൺഗ്രസിൽ ചേരും എന്നുകൂടി പറയെടായ്. മോഡി ചേരാൻ ചെന്നാൽ കോൺഗ്രസുകാർ ചേർക്കുമോ. അവർ പേടിക്കും. കാരണം മോഡി തിരിച്ചുപോകുന്നത് രാഹുലിനെ ozhichaayirikkum

  • @sasisasik2587
    @sasisasik2587 3 месяца назад +1

    ഇതൊക്കെ എങ്ങനെ സാധിക്കുന്നടവ്വെ... ഒ ഭയങ്കര....

  • @samkj676
    @samkj676 3 месяца назад

    Good morning give the news very important thank you very much God bless us

  • @Rajesh.bRajesh.b-ex9jv
    @Rajesh.bRajesh.b-ex9jv 3 месяца назад

    Fack news

  • @godislove2807
    @godislove2807 3 месяца назад

    1 yr engilum raga pm avanam🥺ore chance koduku.

  • @remadevi6657
    @remadevi6657 3 месяца назад

    Nunaya

  • @josekalan8724
    @josekalan8724 3 месяца назад

    ഇനി ചെയ്യാൻ പോകുന്നതും തട്ടി കൂട്ടാകില്ലേ😮 ഇൻഡ്യാ മുന്നണിയുടെ അവസ്ഥയും വ്യത്യസ്ഥമാണോ😮

    • @paulvarghese7899
      @paulvarghese7899 3 месяца назад

      Indiaa munnani vyathyasthamaanu.vargheeya kalaapangal undaakilla.ninne poleyulla chaanakangalkku. Athu manassilaakilla😢 .

  • @shereefthuruthi6766
    @shereefthuruthi6766 3 месяца назад

    Enghane paranjond ninno ase vechit ninno

  • @JKmenonMenon
    @JKmenonMenon 3 месяца назад

    നീയ് പോയി ഉറങ്ങു സുകു, സ്വപ്നം പിന്നേ കാണാം

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 месяца назад +2

    ചാടട്ടെ

  • @noushadvmj644
    @noushadvmj644 3 месяца назад

    Aout NDA Modi SHA

  • @AliKoya-h3n
    @AliKoya-h3n 3 месяца назад

    Modi tane indya bharikanm eanale rajyam nanaku

  • @santhanasamy7136
    @santhanasamy7136 3 месяца назад

    🇮🇳🤲🙏🏻⚘️🇮🇳⚘️🙏🏻🤲🇮🇳

  • @abbaspm3939
    @abbaspm3939 3 месяца назад

    Nuna Nuna Kallam Kallam Paraunnu

  • @Unniarangot
    @Unniarangot 3 месяца назад

    😅😂😂😂😂😅😅😅😅 നല്ല തമാശ

  • @joseyjoseph2800
    @joseyjoseph2800 3 месяца назад

    👍🌹🎉🎉🎉🎉🎉🎉👍🌹❤

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 3 месяца назад

    Evm.chathuo

  • @SHEEBACHERIYAN
    @SHEEBACHERIYAN 3 месяца назад

  • @shajimathews3822
    @shajimathews3822 3 месяца назад

    ❤❤❤❤❤❤❤

  • @alexchacko5802
    @alexchacko5802 3 месяца назад +1

    INDIA ALLIANCE must find out smart opposition leader like late Ex.PM Narasimha Rao to form the government without delay.

  • @Vidyadharan-dt7nf
    @Vidyadharan-dt7nf 3 месяца назад

    ഇന്ത്യമുന്നണി കുറെച് പൊഴിഞ്ഞുകൊണ്ടിരിക്കു ക ഒന്നും ഈല്ലാ തെ ആകാൻ സൂക്ഷിക്കുക

  • @MadhupattayilMadhu
    @MadhupattayilMadhu 3 месяца назад +1

    സ്വപ്നം കണ്ടിരിക്കാ൦

  • @chandrankutty1956
    @chandrankutty1956 3 месяца назад +4

    എത്രയും വേഗം. താഴെ ഇടക്ക്

  • @stanleyms818
    @stanleyms818 3 месяца назад

    Go man no problem for NDA

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 месяца назад +1

    നല്ല സ്വപ്നം.. 😄

  • @teresaxavier1820
    @teresaxavier1820 3 месяца назад

    ഉടനെ ശശി തരൂരിനെ പിഎം ആക്കണം എന്നും പറഞ്ഞു വരും

  • @vishnukripa
    @vishnukripa 3 месяца назад

    You are awarded Rs. 30000 for this deep dirty news!@!!

  • @DileepKumar-pd1li
    @DileepKumar-pd1li 3 месяца назад

    ഇതു വല്ലതും നടക്കുമോ? മറിച്ചാവാനാണു സാധ്യത

  • @Rajesh.bRajesh.b-ex9jv
    @Rajesh.bRajesh.b-ex9jv 3 месяца назад

    Your chanel fack news

  • @rajendranpillai2326
    @rajendranpillai2326 3 месяца назад

    മോനെ ഒരുപാട് സ്വപ്നം ഒന്നും കാണല്ലേ .😂😂😂

  • @vincentjames2297
    @vincentjames2297 3 месяца назад

    Paranju kothippikkale dear 😂😂

  • @vishnukripa
    @vishnukripa 3 месяца назад

    Dream is dream

  • @shajiramadas5031
    @shajiramadas5031 3 месяца назад

    ഒന്നും പറഞ്ഞില്ല നോക്കിയിരുന്നോ

  • @SelvarajC-dc7xh
    @SelvarajC-dc7xh 3 месяца назад

    See corruption index. Buy them.

  • @shajikunjandan4135
    @shajikunjandan4135 3 месяца назад

    മനക്കോട്ട കെട്ടേണ്ട

  • @kkashrafashraf2629
    @kkashrafashraf2629 3 месяца назад

    വേഗം ആവട്ടെ, 😂😂😂👌🏻👌🏻👌🏻