പൊന്നാനിയിൽ ആര് ജയിക്കുമെന്നത് അല്ല എന്നെ ചിന്തിപ്പിക്കുന്നത്., എത്രയോ കാലമായി സിപിഎം ന് വേണ്ടി അധ്വാനിക്കുന്ന സഖാക്കൾ ഉണ്ടായിട്ട് ഹംസ അരിവാളിൽ എങ്ങനെ മത്സരിക്കുന്നു എന്നതാണ് കൗതുകം. സ്വതന്ത്രന്മാർ പല ചിഹ്നങ്ങളിൽ പാർട്ടി പിന്തുണയോടെ മത്സരിക്കുന്നത് മനസ്സിലാക്കാം...
പൊന്നാനി ലീഗിന് അഭിമാന പ്രശ്നമാണ്. പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയ ഹംസയെ കേട്ട് kettikkan ലീഗിന്റെ എല്ലാ yendrangalum അവിടെ പ്രവര്ത്തിക്കുo. മാത്രമല്ല അടിത്തട്ട് മുതൽ പാർട്ടി ഒറ്റക്കെട്ടായി chalichaal സര്വ്വ റെക്കോഡും അവിടെ ലീഗ് marikadakkum. മാത്രമല്ല kmcc paramaavathi പ്രവാസികളെ നാട്ടില് എത്തിക്കാനുള്ള aahuanangal നല്കി എന്നാണ് അറിയുന്നത്. എന്തായാലും cpm ന് എന്നും ormich വെക്കാനുള്ള shokk ആയിരിക്കും പൊന്നാനി orukkunnath. കാത്തിരുന്നു kando .
E. T. ക് പേടി യുണ്ട് അത് കൊണ്ടാണ് പൊന്നാനി വിട്ട് കളം മാറി ചവിട്ടി യത് എന്ത് വികസനം ആണ് ET. ചെയ്തത് പുള്ളിക്കാരന്റെ സമ്പത് വികസിച്ചു ഞാൻ ഒരു പൊന്നാനി ക്കാരൻ ആണ് ഞാനും എന്റെ കുടുംബവും ഇത് വരെ കോണി ക് കുത്തി എനി ഒന്ന് മാറ്റി ചെയ്ത് നോക്കട്ടെ എന്താ സംഭവിക്കുക എന്നറിയാലോ ഞാൻ മാത്രമല്ല എനിക് അറിയുന്ന നിരവതി പേരുണ്ട് അവരുടെ എല്ലാം വോട്ടുകൾ ഇക്കുറി ഹംസകക്ക് കൊടുക്കാൻ തീരുമാനിച്ചു
പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇനി അപരൻ വന്നാലും പ്രശ്നമില്ല. എന്നാലും അപരന്മാർ വരും. അത് തിരിച്ചും കൊടുക്കണം. ചീർപ്പ്, ഓല ഇങ്ങനെയുള്ള ചിഹ്നങ്ങൾ ഉണ്ട്.
കുഞ്ഞാലി കുട്ടി ഇടതു പക്ഷത്തേക്ക് ചായ്വു ഉള്ള ആളാണ് പിണറായി യുടെ വലം കയ്യാണ് ലീഗിനെ ഇടതു പക്ഷത്തേക്ക് കൊണ്ട് പോകാനാണ് ശ്രമിക്കുന്നത് എന്നൊക്കെ പറഞ്ഞു ഇപ്പോൾ അദ്ദേഹം ചെന്നെത്തിയത് എവിടെയാണ്. ഇതിലൊന്നും ആത്മാർഥത ഇല്ലാത്ത കാര്യം തന്നെ. പിണറായിക്കെതിരെ ലീഗ് നടത്തിയ സമരത്തിൽ ഹംസ പിണറായിയെ പറഞ്ഞ ക്ലിപ്പുകൾ ഇനി ഹംസയെ തന്നെ തിരിഞ്ഞു കൊത്തും. സി പി എം കാർക്ക് മനസ്സ് വരുമോ. കണ്ടറിയണം. ഇത് സി പി എം ആണ് പാർട്ടി. കണ്ടാൽലറിയില്ലെങ്കിൽ കൊണ്ടറിയും. തീർച്ച.
വർഷങ്ങൾ ആയി മലപ്പുറം ജില്ലയിലെ MP മാർ വെറും വെയിസ്റ്റുകൾ തീരുർ നേയ് യും പൊന്നാനി യും നശിപ്പിച്ചു അഹങ്കാരി യായ മദിന പാത കാരൻ പരാജയപ്പെടും പുറമെ കുള്ള അഭിനയം മാത്രമേ ഉള്ളു ഒരാള്ളയും അടുപ്പിക്കില്ല അത്രക് അഹങ്കാരം ആണ് മദിന പാത ക് 3:20
ഭയങ്കരം, ചിഹ്നം കിട്ടിയല്ലോ,ഓരോരുത്തരുടെ ഗതികേട് എന്ന് പറയാം, ജയരാജനെ ഓർക്കണം,കഴിഞ്ഞാഴ്ച പറഞ്ഞതാണ് ലീഗ് ഒറ്റയ്ക്ക് നിന്നാൽ മലപ്പുറം പൊന്നാനി അവർക്ക് രണ്ടു സീറ്റ് അവർക്ക് ഉറപ്പാണെന്ന്,.പേരിന് പോരാടാൻ ഒരു പണച്ചാക്കിനെ സീപീഎമ്മിന് കിട്ടി എന്നേ ഉള്ളൂ,
കുഞ്ഞാലികുട്ടി സിപിഎം ആയി കോംപ്രമൈസ് ആയി എന്ന് പറഞ്ഞു ലീഗ് നു പുറത്തു പോയ ഹംസ സിപിഎം ചിന്ഹ ത്തിൽ മത്സരിക്കുന്ന തു എന്തൊരു വിരോധാഭാസം കഴിഞ്ഞ പ്രാവശ്യം നമ്മുടെ നിലമ്പൂർ mla പറഞ്ഞത് ഓർമ്മ വെച്ചോ ലീഗ് വോട്ട് വരുന്നു കാത്തിരുന്നോ
പാർട്ടി ചിഹ്നംത്തിൽ അഥവാ അരിവാൾ ചുറ്റിക നക്ഷത്രം അടയാളംത്തിൽ മത്സരിചാൽ എങ്ങനെ അത് ഇടതു പക്ഷസ്വതന്ത്ര സ്ഥാനാർഥി ആകും അത് സിപിഎം പാർട്ടി യുടെ ഔദോദ്വിക സ്ഥാനാർഥി യാണ് പിന്നെ കഴിഞ്ഞ നിയമസഭയിൽ വണ്ടുരിൽ മത്സരിച്ച മിഥുന ലീഗിന്റേപള്ളിക്കൽ പഞ്ചായത്ത് പ്രസിലണ്ട് ആയിരുന്നു പാർട്ടി ചിഹ്നം അരിവാൾകയിലായിരുന്നു കണ്ണൂർ അഴിക്കോട് മത്സരിച്ച നികേഷ്കുമാർ ന്റേചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം സിപിഎം ന്റേ നികേഷ് കുമാർനും പാർട്ടി മെമ്പർ ഷിപ്പ്ല്ലായിരുന്നു നികേഷ് കുമാർ ഒരു കമ്യൂണിസ്റ്റ് കുടുംബംത്തിൽ പെട്ട വെക്തി എന്ന നിലക്ക് ഒരു അരിവാൾ ചുറ്റികയിൽ നിൽക്കാൻ അവകാശം ഉണ്ട് ഇത് പോലെ സിപിഎം നിർത്തുന്ന സ്ഥാനാർത്ഥിക്ക് അവരുടെ ചിഹ്നംത്തിൽ മത്സരിക്കാൻ അവകാശം ഉണ്ട്
ടി കെ ഹംസ മഞ്ചേരിയിൽ ജയിച്ചു കെ എസ് ഹംസ പൊന്നാനിയിൽ ജയിക്കട്ടെ 👍👍👍👍👍👍👍👍👍👍👍👍
😂
ആഗ്രഹം നല്ലതാണ് പക്ച്ചേ വന്ന സ്ഥലം മാറിപ്പോയി 😂😂😂😂😂
Olathum 😂😂
Mr bava..😂😂ഇജ്ജ് ഭയങ്കരനാ.. കണ്ടു പിടിച്ചല്ലോ പഹയാ..
എപ്പോ
നേരം വെളുത്തു
ഇത്ര അല്ലേ ആയി ഒള്ളു
സോപ്നം കണ്ടത് ആണോ
സമദാനി പൊന്നാനിക്കാരനാൺ❤❤
ഇ ആള്അല്ലെ കയിഞമാസം പിണറായിയെ കൊണ്ടു കുറ്റം പറഞു നടന്നതു
പൊന്നാനിയിൽ ആര് ജയിക്കുമെന്നത് അല്ല എന്നെ ചിന്തിപ്പിക്കുന്നത്., എത്രയോ കാലമായി സിപിഎം ന് വേണ്ടി അധ്വാനിക്കുന്ന സഖാക്കൾ ഉണ്ടായിട്ട് ഹംസ അരിവാളിൽ എങ്ങനെ മത്സരിക്കുന്നു എന്നതാണ് കൗതുകം. സ്വതന്ത്രന്മാർ പല ചിഹ്നങ്ങളിൽ പാർട്ടി പിന്തുണയോടെ മത്സരിക്കുന്നത് മനസ്സിലാക്കാം...
ഹംസ എന്ന പരിപ്പ് പൊന്നാനി ചട്ടിയിൽ വേവുമെന്ന് ആരും സ്വപ്നം കാണേണ്ടട്ടോ ‼️😅
അധികാര മോഹി സമസ്തയുടെ വോട്ട് കണ്ട് പനിക്കണ്ട അതിന് ഒരു നിലപാടുണ്ട് തന്നെ പ്പോലയല്ല
സമസ്തയിൽ അതിക പേരും ഇപ്രാവശ്യം ഹംസക്ക് വോട്ട് കൊടുക്കും.. വഹാബികൾക് കൊടുക്കാൻ തല്ക്കാലം മനസ്സില്ല
Ho ഭയങ്കര പിന്തുണയാണ് കിട്ടിയത്.... ജയിച്ചല്ലോ സന്തോഷമായി ല്ലേ ഹംസാകുട്ടീ
ഹംസക്ക് മുൻകൂർ തോൽവി ആശംസകൾ😂
UDF ൻ്റെ ലീഡ് വർദ്ധിക്കും
🤣🤣🤣🤣
Udf ne sudhakaran parajathe kittum😂😂
തോൽക്കാനായി ജനിച്ചവൻ ഹംസൻ
സമദാനിക്ക് വിജയ ആശംസകൾ നേരുന്നു
Ahagarakottakal thulayatte
ഹംസ.. എന്ന മണ്ടൻ മത്സരിച്ചാൽ എല്ലാ മണ്ടന്മാർക്കും മത്സരിക്കാം
ഞാൻ പൊന്നാനി കാരനാണ് 8 വോട്ട് എന്റെ കുടുംബത്തിന്റെ ഉണ്ട് അത് എൽഡിഎഫിന് തന്നെയാവും ഹംസ സഖാവിന് തന്നെയാകും
അത് പാഴ് വോട്ടുകൾ ആണെന്ന് ഇപ്പൊൾ തന്നെ ഉറപ്പിക്കാം
😂
😂
ഹംസ ചഖാവ😅😅😅
പരിഹാസം തുടങ്ങി, അത് ലീഗിന്റെ മുഖ്യ അജണ്ടയാണ്.
ഹംസയെ വേട്ടയാടുമ്പോലെ പണ്ട് kt ജലീലിനെയും ഇത് പോലെ ആക്രമിച്ചിരുന്നു പിന്നെ നടന്നത് ചരിത്രം ❤
ഹംസ തന്നെ പറഞ്ഞ സാംസ്കാരിക പാരമ്പര്യം ഉള്ള പൊന്നാനി അതിനു യോജ്യൻ അല്ലാത്ത ഹംസയെ തെരഞ്ഞെടുക്കാൻ ഒരിക്കലും മുതിരില്ല
കെ എസ് ഹംസ ❤️❤️❤️❤️
പർട്ടിക്ക് വേണ്ടി വിയർപ്പ് ഒഴുക്കിയവരെ മറ്റി നിരുത്തി പണച്ചാക്കിനെ സിറ്റ് കൊടുത്ത്
മൂന്ന് ലക്ഷം വോട്ട് യുഡിഎഫിന്റെ ഭൂരിപക്ഷം ഉണ്ടാവും
പൊട്ടത്തി ആണോ 😂😂😂😂😂😂😂കഴിഞ്ഞ തവണ 25000 മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാക്കി ഉള്ളവർ 1 lakh പിടിച്ചപ്പോൾ
@@vishnuvijayan1759കഴിഞ്ഞ തവണ ഒരു ലക്ഷത്തി 93 ആയിരം ആയിരുന്നു ഭൂരിപക്ഷം താൻ എവിടെ നിന്ന് വരുന്നെടെ 😂
@@vishnuvijayan1759താൻ പൊട്ടനാണോ കേവലം ഗൂഗിൾ എങ്കിലും തിരയുക മിസ്റ്റർ
വിഷ്ണു... നീ ഏതാ.. ഒന്ന് പോടാ..
Thanur😂😂😂
പണം കൊടുത്താൽ പിണറായി ചിഹ്നം മാത്രമല്ല AKG സെന്റർ തന്നെ എഴുതികൊടുക്കും
കോടികൾ ചെലവാക്കിയാൽ സിപിഎമ്മിനെ വരെ എഴുതിക്കൊടുക്കും ഇയാളുടെ പേരിലേക്ക് Vijayan
മൂരിക്ക് തോന്നും
@@SAEEDVK-o6y കണ്ണടച്ച് പാൽ കുടിച്ചോളൂ 😂😂😂
2000.. നോട്ട് കണ്ടാൽ ഏത് ബംഗാളിക്കും CPM സീറ്റ്ന ൽകും... ഒരേ ഒരു ഡിമാൻ്റെ ലീഗിനെ വഞ്ചിച്ചവരായിരിക്കണം
❤❤👌🏼👌🏼👌🏼
പൊന്നാനി ലീഗിന് അഭിമാന പ്രശ്നമാണ്. പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയ ഹംസയെ കേട്ട് kettikkan ലീഗിന്റെ എല്ലാ yendrangalum അവിടെ പ്രവര്ത്തിക്കുo. മാത്രമല്ല അടിത്തട്ട് മുതൽ പാർട്ടി ഒറ്റക്കെട്ടായി chalichaal സര്വ്വ റെക്കോഡും അവിടെ ലീഗ് marikadakkum. മാത്രമല്ല kmcc paramaavathi പ്രവാസികളെ നാട്ടില് എത്തിക്കാനുള്ള aahuanangal നല്കി എന്നാണ് അറിയുന്നത്. എന്തായാലും cpm ന് എന്നും ormich വെക്കാനുള്ള shokk ആയിരിക്കും പൊന്നാനി orukkunnath. കാത്തിരുന്നു kando
.
ഞാൻ ലണ്ടനിൽ ആണ് ഇവിടുത്തെ KMCC പ്രവർത്തകൻ ആണ് .. പൊന്നാനി മണ്ഡലത്തിൽ ആണ് നാട്ടിൽ . ഇത്തവണ ലീഗിന് വോട്ട് ചെയ്യാൻ ഞാൻ വരും ഇന്ഷാ അല്ലാഹ്
ഇപ്പോഴെ "ലീഗ് " കാർ കരച്ചിൽ തുടങ്ങി😂😂😂
ലീഗിനെ ഇപ്പ്രാവശ്യം എടുത്ത് അറബി കടലിൽ ഏറിയും.. കിളവൻ മാരെ മാറ്റിയാൽ ലീഗ് വിജയിക്കും
@@Aburushada ningalk okke aara jayikkendath
@@Underworld121 ഞങ്ങൾക്ക് ജയിക്കേണ്ടത് ജനം. ജനങ്ങളെ വിഡ്ഢികളാക്കുന്നവർ പരാജയപെടണം...
കോട്ടി ജലീലിന് വരെ പാർട്ടി ചിഹ്നം കിട്ടിയോ തത്ര തവണ മത്സരിച്ചു..
.....
കാശിന്റെ മേൽ ചിഹ്നവും പറക്കും. -
💪👌സുന്നികൾ വോട്ട് ചെയ്യും
ഇവനെ ഞങ്ങൾ തന്നെ തോൽപ്പിക്കും 😂😂😂udf കാർ വേണ്ട 😬😬😬
ഞാൻ ലണ്ടൻ KMCC യിൽ ഉള്ള ആൾ ആണ് ഇത്തവണ പൊന്നാനിയിൽ ലീഗിന് ചെയ്യാൻ വേണ്ടി ഞാൻ നാട്ടിൽ വരും ഇന്ഷാ അല്ലാഹ്
ഇതുവരെ ലീഗിന് ചെയ്ത സമസ്തക്കാരനാണ് , ഇത്തവണ ഇടതു സ്ഥാനാർത്ഥിക്ക് ചെയ്യും.
അത്ര മാത്രം ദ്രോഹം ലീഗ് ചെയ്തിട്ടുണ്ട്.
E. T. ക് പേടി യുണ്ട് അത് കൊണ്ടാണ് പൊന്നാനി വിട്ട് കളം മാറി ചവിട്ടി യത് എന്ത് വികസനം ആണ് ET. ചെയ്തത് പുള്ളിക്കാരന്റെ സമ്പത് വികസിച്ചു ഞാൻ ഒരു പൊന്നാനി ക്കാരൻ ആണ് ഞാനും എന്റെ കുടുംബവും ഇത് വരെ കോണി ക് കുത്തി എനി ഒന്ന് മാറ്റി ചെയ്ത് നോക്കട്ടെ എന്താ സംഭവിക്കുക എന്നറിയാലോ ഞാൻ മാത്രമല്ല എനിക് അറിയുന്ന നിരവതി പേരുണ്ട് അവരുടെ എല്ലാം വോട്ടുകൾ ഇക്കുറി ഹംസകക്ക് കൊടുക്കാൻ തീരുമാനിച്ചു
സുലൈമാൻ സേട്ട് ബനാത്ത് വാല പരസ്പരം പല തവണ മണ്ഡലം മാറി റ്റുണ്ട്
ഇ വ ന് സ ഗാ വ്
പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇനി അപരൻ വന്നാലും പ്രശ്നമില്ല.
എന്നാലും അപരന്മാർ വരും. അത് തിരിച്ചും കൊടുക്കണം. ചീർപ്പ്, ഓല ഇങ്ങനെയുള്ള ചിഹ്നങ്ങൾ ഉണ്ട്.
അഹകാരിയായ മദീന പാത കാരൻ വൻ പരാജയമാകും
പൊന്നാനി ലീഗിന്റെ പൊന്നാണ് പച്ചക്കടൽ കണ്ട് മീൻ പിടിക്കാൻ നോക്കേണ്ട ഹംസക്ക കിട്ടൂല 😂
പൊന്നാനിയുടെ ഹൃദയ താളം യുഡിഫ്നൊപ്പം
തോൽവിയും കിട്ടും
കുഞ്ഞാലി കുട്ടി ഇടതു പക്ഷത്തേക്ക് ചായ്വു ഉള്ള ആളാണ് പിണറായി യുടെ വലം കയ്യാണ് ലീഗിനെ ഇടതു പക്ഷത്തേക്ക് കൊണ്ട് പോകാനാണ് ശ്രമിക്കുന്നത് എന്നൊക്കെ പറഞ്ഞു ഇപ്പോൾ അദ്ദേഹം ചെന്നെത്തിയത് എവിടെയാണ്. ഇതിലൊന്നും ആത്മാർഥത ഇല്ലാത്ത കാര്യം തന്നെ. പിണറായിക്കെതിരെ ലീഗ് നടത്തിയ സമരത്തിൽ ഹംസ പിണറായിയെ പറഞ്ഞ ക്ലിപ്പുകൾ ഇനി ഹംസയെ തന്നെ തിരിഞ്ഞു കൊത്തും. സി പി എം കാർക്ക് മനസ്സ് വരുമോ. കണ്ടറിയണം. ഇത് സി പി എം ആണ് പാർട്ടി. കണ്ടാൽലറിയില്ലെങ്കിൽ കൊണ്ടറിയും. തീർച്ച.
സമസ്ത യുടെ വോട്ട് ks ഹംസ ക്ക് കിട്ടിയാൽ പിന്നെ നോക്കണ്ട
Athinu samastha ennu parnjal leeg kar thanneyalle
@@Sulthan-r2iഇതുവരെ ലീഗിന് ചെയ്ത സമസ്തക്കാരനാണ് , ഇത്തവണ ഇടതു സ്ഥാനാർത്ഥിക്ക് ചെയ്യും.
അത്ര മാത്രം ദ്രോഹം ലീഗ് ഈയിടെ സമസ്തയോട് ചെയ്തിട്ടുണ്ട്.
@@Sulthan-r2ibut samastha chandranu vote cheythillankilo
പൊന്നാനിയിൽ അരിവാൾ ചുറ്റിക സിപിഎം കോടികൾ വാങ്ങി വിറ്റു
CPM ൻ്റ വോട്ട് പോലും ഇയാൾക്ക് കിട്ടില്ല പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർ ധാരളം ഉള്ളപ്പോൾ ഇയാളെ കെട്ടി ഇറക്കിയതിന് സഖാക്കൾ മറുപടി നൽകും --
Kuppiyum കിണ്ടിയ്ക്കും പകരം ഒരു ചിഹ്നം ഇരിക്കട്ടെ 😂😂
വർഷങ്ങൾ ആയി മലപ്പുറം ജില്ലയിലെ MP മാർ വെറും വെയിസ്റ്റുകൾ തീരുർ നേയ് യും പൊന്നാനി യും നശിപ്പിച്ചു അഹങ്കാരി യായ മദിന പാത കാരൻ പരാജയപ്പെടും പുറമെ കുള്ള അഭിനയം മാത്രമേ ഉള്ളു ഒരാള്ളയും അടുപ്പിക്കില്ല അത്രക് അഹങ്കാരം ആണ് മദിന പാത ക് 3:20
ഈ ഹംസ അല്ലേ ഒരിക്കൽ പറഞ്ഞത് പിണറായിയെ പിടിച്ചു പുറത്ത് കളയാൻ വോട്ട് ചെയ്യാൻ ആപ്പിൾ ഇയാൾക്ക് എന്റെ വോട്ട് ഇല്ല.
Ella vidha tholvi aashasamsakal nerunnu.
Ningal jaichal ,ningal poliyann❤❤❤
പിണറായിക്ക് 15 കോടി കൊടുത്ത് വാങ്ങിയ സീറ്റ്
ആണോ മൂരി എങ്കിൽ മോങ്ങി കിടന്നോ
മൂരിക്ക് എന്നും ബിരിയാണി യും തിന്ന്... സുധാകരന്റെ ആസനവും താങ്ങി നടക്കാൻ ആണ് വിധി
കക്കൂസിൽ വീണു ചൊവ്വാഴ്ച ചത്തുപോയ പാണക്കാട് ശിഹാബ് തങ്ങളായിരുന്നു കോടികൾ കൈകൂലി വാങ്ങിയത്
ലീഗിന് മൂന്നാം സീറ്റ് കിട്ടാത്തതിന്റെ മുറു മുറുപ്പ്
പൊന്നാനി പെയ്ഡ് സീറ്റ് .സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളെജ് മുതലാളിക്ക് വിറ്റോ
അഭിവാദ്യങ്ങൾ: ലാൽ സലാം💪💪💪👍👍💐💯
ഹേയ് ഇപ്പോൾ എന്തുപറയുന്നു ഇപ്പോൾ??
ഉത്തരം ലളിതം-മടിയിലെ കനം
സമദാനി 💚💚💚💚💚💚
ET എന്ത് വികസനം ആണ് പൊന്നാനിയിൽ കൊണ്ടു വന്നത്.. തീർച്ചയായും LDF ജയിക്കും..
Ponnani ullathellam et kondu vannathanu
@@johnmathew932 എന്താണ് പൊന്നാനിയിൽ ഉള്ളത്??
എന്താണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്.. കമ്മികൾ മുക്കുന്നു അടിമകൾ നക്കുന്നു 🤣🤣🤣
@@Luv-q6b onnu poyi nokoo avide kanumpol ortholu
@@johnmathew932 entha nokkendath?? Evideyanu nokkendath??
💪💪💪💪💪❤️❤️❤️
പൊന്നാനിയിൽ മുസ്ലിം ലീഗ് നല്ല ഭൂരിപക്ഷതോട് വിജയിക്കും
ബക്കറ്റും പാട്ടയും ഒക്കെ മലപ്പുറത്തെ പ്രതേകതയാ
ഭയങ്കരം, ചിഹ്നം കിട്ടിയല്ലോ,ഓരോരുത്തരുടെ ഗതികേട് എന്ന് പറയാം, ജയരാജനെ ഓർക്കണം,കഴിഞ്ഞാഴ്ച പറഞ്ഞതാണ് ലീഗ് ഒറ്റയ്ക്ക് നിന്നാൽ മലപ്പുറം പൊന്നാനി അവർക്ക് രണ്ടു സീറ്റ് അവർക്ക് ഉറപ്പാണെന്ന്,.പേരിന് പോരാടാൻ ഒരു പണച്ചാക്കിനെ സീപീഎമ്മിന് കിട്ടി എന്നേ ഉള്ളൂ,
ഉളുപ്പുണ്ടോ ഹംസക്ക ഓന്ത് പിസി യെക്കാൾ ചീപ്
ഇയാളെ ആർക്കും അറീല്ല സമസ്ത എന്നൊക്കെ പറയുന്നത് ചുമ്മാ എന്തായാലും പൊട്ടി പാളീസാകും 😂
❤❤❤
ഈ പ്രാവശ്യം പൊന്നാനിയിൽ കോൺഗ്രസ് തോറ്റു തൊപ്പിയിടും
പൊന്നാനിയിൽUDF ഒറ്റക്കെട്ടായിട്ടാണ് മത്സരിക്കുന്നത്. അവിടെUDF സ്ഥാനാർത്ഥി ആരായാലും നല്ല ഭൂരിപക്ഷത്തോടെ ജയിക്കും.
A.P.SUNNI..VOTE
U.D.F..
പൊന്നാനി ഹംസ എടുത്തു
ഹംസ വിജയിച്ചു
അതെ ലീഗിന്റെ വോട്ട്... മൊത്തം ഹംസക് കിട്ടും 😄.... ലീഗ് മത്സരിക്കുന്നില്ല
ലാൽസലാം 👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️🚩🚩🚩
Ldf എത്ര തന്ത്രങ്ങൾ ഉപയോഗിച്ചാലും.. .. പൊന്നാനിയിൽ ലീഗ് തന്നെ വരും...😂😂
പൊന്നരിവാൾ പണത്തിനു മുകളിൽ പറക്കും
ഉമ്മ ഇന്നലെ മരിച്ചു ത് ഇന്ന് തന്നെ വോട്ട് വേണ്ട മോനെ ആ ഉമ്മ ക്ക് വേണ്ടി കുറച്ചു ദിവസം മൗനം പാലിക്ക് 😃
സമദാനി MP 2024-29
പൊന്നാനി മുസ്ലിം ലീഗ് ജയിച്ചു
Leegue ettu nilayil pottum ithavana konivech swargarhil ethilla.
വാക്കുകൾ മാറുന്ന നേതാവ്
Hamsakka❤❤❤
Ap ക്കാർ വിചാരിച്ചലും അവിടെ ജയ്ക്കില്ല
അടുത്ത തോൽവി...:😂😂😂😂
പൊന്നാനിക്ക് ഒരു പ്രത്യേകതയുണ്ട് അത് അരിവാൾ ചുറ്റിക നക്ഷത്രത്തിനാവില്ല. അത് കോണിക്കാവും
കുഞ്ഞാലിക്കുട്ടി മാർക്സിസ്റ്റ് കൂടെ നിൽക്കുന്നതെന്ന് പറഞ്ഞു ലീഗിൽ എന്നൊടക്കിയെ നിനക്ക്ldf ൽ പോയി മത്സരിക്കാൻ ഉളുപ്പുണ്ടോ
Makhdoom പാരമ്പര്യം പറഞ്ഞത് നന്നായി അത് കൊണ്ട് തന്നെ ഇനി സിപിഎം നു പേയ്മെന്റ് ആയി വാങ്ങി യ സീറ്റ് ൽ രാഷ്ട്രീയം പറയുന്നവർ വിജയിക്കും
ഈ ഹംസ ചിരിപ്പിച്ച് കെല്ലും
കുഞ്ഞാലികുട്ടി സിപിഎം ആയി കോംപ്രമൈസ് ആയി എന്ന് പറഞ്ഞു ലീഗ് നു പുറത്തു പോയ ഹംസ സിപിഎം ചിന്ഹ ത്തിൽ മത്സരിക്കുന്ന തു എന്തൊരു വിരോധാഭാസം കഴിഞ്ഞ പ്രാവശ്യം നമ്മുടെ നിലമ്പൂർ mla പറഞ്ഞത് ഓർമ്മ വെച്ചോ ലീഗ് വോട്ട് വരുന്നു കാത്തിരുന്നോ
കെട്ടി വെച്ച കാശ് കിട്ടില്ല അയാൾക്ക്
Ap ek മുജാഹിദ് ldf യുഡിഫ് എല്ലാം ഇങ്ങേർക്ക് വോട്ട് നൽകി സമദ് നെ തോല്പിക്കും പ്രതേകിച്ചു സമസ്ത സമദ് മുജാഹിദ് ആണല്ലോ
ഹംസ 👍👍👍👍
കായ്..... കായ്...,.. കായ്....😅
പൊന്നാനി 💚💚💚💚💚
ലീഗ് വോട്ട് കണ്ടു പനിക്കേണ്ട
ഇന്നലൊ വരെ പിണാറായിയൊ കുറ്റപ്പെടുത്തിയ ആളല്ലൊ
പരാജയം ഉറപ്പാണ്
അഡ്വാൻസ് തോൽവി ആശംസകൾ😂
Ks👌
ഹംസയുട കുറച്ചു പൈസ പോയി കിട്ടും അതാണ് ആകേ മെച്ചം ഒരു ലക്ഷം വോട്ടിനു തോൽക്കും
ഒറ്റുകാരനെ സൽക്കരിക്കാൻ കാത്തിരിക്കുന്നു...😂😂
ഹംസ കോഴി യാ യി പൊന്നാണിയിൽ
ഹംസ തോറ്റു എന്ന് ആരു പറഞ്ഞാൽ അത് തെറ്റാവില്ല
Udf 2 lakh ഭൂരിപക്ഷം
വഞ്ചകൻ ഹംസ എട്ട് നിലയിൽ പൊട്ടും
ചേമ്പ് കിട്ടും
UDF ne Sudakaran paranjthe kittum😂😂
Ente vote hamzakk😊
പക്ഷേ ഹംസ മാത്രം ഇവടെ അല്ല
No 1 fraud
🎉 kutty alle
Nalla therumsnam.. Chihnam nannayi .. ❤❤
പേയ്മെന്റ് സീറ്റ്
പാർട്ടി ചിഹ്നംത്തിൽ അഥവാ അരിവാൾ ചുറ്റിക നക്ഷത്രം അടയാളംത്തിൽ മത്സരിചാൽ എങ്ങനെ അത് ഇടതു പക്ഷസ്വതന്ത്ര സ്ഥാനാർഥി ആകും അത് സിപിഎം പാർട്ടി യുടെ ഔദോദ്വിക സ്ഥാനാർഥി യാണ് പിന്നെ കഴിഞ്ഞ നിയമസഭയിൽ വണ്ടുരിൽ മത്സരിച്ച മിഥുന ലീഗിന്റേപള്ളിക്കൽ പഞ്ചായത്ത് പ്രസിലണ്ട് ആയിരുന്നു പാർട്ടി ചിഹ്നം അരിവാൾകയിലായിരുന്നു കണ്ണൂർ അഴിക്കോട് മത്സരിച്ച നികേഷ്കുമാർ ന്റേചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം സിപിഎം ന്റേ നികേഷ് കുമാർനും പാർട്ടി മെമ്പർ ഷിപ്പ്ല്ലായിരുന്നു നികേഷ് കുമാർ ഒരു കമ്യൂണിസ്റ്റ് കുടുംബംത്തിൽ പെട്ട വെക്തി എന്ന നിലക്ക് ഒരു അരിവാൾ ചുറ്റികയിൽ നിൽക്കാൻ അവകാശം ഉണ്ട് ഇത് പോലെ സിപിഎം നിർത്തുന്ന സ്ഥാനാർത്ഥിക്ക് അവരുടെ ചിഹ്നംത്തിൽ മത്സരിക്കാൻ അവകാശം ഉണ്ട്
CPM ലെ മുമ്പ് ഉള്ളവർ ഓടിയ സ്ഥലത്ത് ഇപഴും പുല്ല് മുളച്ചിട്ടില്ല മോനെ😀
അധികാര മോഹി
ഇതിനായിരുന്നു. നീ ഈ കളികളിച്ചിരുന്നത് ലേ
Ningal Hamsaye ivide ethichu...ini MP aakatte