ഉള്ളൂരിന്റെ പ്രേമസംഗീതം | Ulloor S. Parameswara Iyer |സാഹിത്യസൗരഭം| Sreekumaran Thampi Show | EP: 22

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 161

  • @psubhash5500
    @psubhash5500 2 года назад +6

    ഉള്ളൂരിന്റെ മഹാകവിത്വവും അദ്ദേഹത്തിന്റെ ലാളിത്യവും പരിചയപ്പെടുത്തിയതിന് ആയിരം നന്ദി. അങ്ങയുടെ പാണ്ഡിത്യം ഓര്‍ത്താണ് അത്ഭുതം. Civil engeneer, കഥാകൃത്ത്, കവി, സംവിധായകന്‍, നിര്‍മ്മാതാവ്.... എന്തെല്ലാമോ ആണ് . അതിനൊക്കെ പുറമെ ഉള്ളൂരിനെയും ഗഹനമായി പഠിച്ചിരിക്കുന്നു...ഒരു അധ്യാപകന്‍ അല്ലാതരുന്നിട്ടും നല്ല രീതിയിൽ ക്ലാസ് എടുക്കുന്നു. തമ്പി സാര്‍, ഒരു പാഠപുസ്തകം തന്നെയാണ് അങ്ങ്🙏🏻🙏🏻🙏🏻

  • @symonabraham7332
    @symonabraham7332 3 года назад +39

    ഭാഷാദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രയോജനം ചെയ്യുന്ന ക്ലാസ്സ് .ബഹുമാനപ്പെട്ട തമ്പി സാറിന് വിനീതമായ വന്ദനം

    • @anithamohan6410
      @anithamohan6410 3 года назад

      Aduthu nilporanujane nokkan akshikalillathorkku aroopaneeswaran adrysyanayalalathilenthaycharyam

    • @anithamohan6410
      @anithamohan6410 3 года назад +1

      Sir jeevitham oru pendulam .sir pulithitta Bhargavi oppayude makal omanayeyum sir nte ore prayathilulla seethayeyum kurich parayamo

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 3 года назад +29

    ഉള്ളൂർ തിരുവനന്തപുരത്തെ ഒരു പഞ്ചായത്ത് മാത്രം എന്ന് പോലും കരുതുന്ന ചില ആളുകളെങ്കിലും ഉള്ള ഈ കാലത്ത് . മഹാപണ്ഡിതനായ മഹാകവി ഉള്ളൂരിന്റെ കവിതകളെക്കുറിച്ച് സാറിന്റെ അവതരണം അതിമനോഹരം തന്നെ ... വിളക്ക് കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം ...

    • @dhanya.s.a5705
      @dhanya.s.a5705 Год назад

      Ulloor enna place പഞ്ചായത്ത് ആണോ...

  • @pnnair5564
    @pnnair5564 3 года назад +3

    ഞാൻ വീണ്ടും 1963 ലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആയി., നമുക്ക് നാമേ പണിവതു നാകം നരകവും അതുപോലെ. തമ്പി സാറിന് ദീർഘായുസ് നേരുന്നു.

  • @shareefamannisseri183
    @shareefamannisseri183 3 года назад +7

    യഥാർഥ ഭക്തിയുള്ളവരിൽ ദയയും സ്നേഹവും ജ്വലിച്ചു നിൽക്കും.

  • @leena601
    @leena601 3 года назад +19

    ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
    പ്രേമം
    അതൊന്നല്ലോ
    പരക്കെ നമ്മെ പാലമൃതൂട്ടും
    പാര്‍വണ ശശിബിംബം
    ... ഗ്രേറ്റ്‌

  • @sreelatha9842
    @sreelatha9842 3 года назад +1

    വളരെ നല്ല , ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത അറിവുകളാണ് അങ്ങ് പറഞ്ഞുതന്നത്. വളരെ അതിശയവും സന്തോഷവും തോന്നിപ്പിയ്ക്കുന്ന അറിവുകൾ.
    ഒരു നല്ല , ലളിതമായി കാര്യങ്ങൾ പറഞ്ഞുതരുന്ന മലയാളം മാഷിനെ കാണുന്നതുപോലെ തോന്നി.
    ഒരുപാട് നന്ദി, സന്തോഷം.

  • @sureshsreedharan
    @sureshsreedharan 3 года назад +1

    വളരെ ഉപകാരപ്രദം.കവികൾക്ക് ഋഷി മനസാന്നെന്ന് കേട്ടിട്ടുണ്ട്.വിശ്വ ശാന്തിക്കും സ്റ്റേ ഹത്തിനും ഉതകുന്ന വരികൾ / കവിതകൾ കൊണ്ട് സമൂഹത്തിന് നല്കിയ ദർശനങ്ങൾ തന്നെ തെളിവുകൾ. നിരവധി ഗാനങ്ങളിലൂടെ വയലാറിൻ്റെയും ഭാസ്കരൻ മാഷിൻ്റെയും(ലോകം മുഴുവൻ സുഖം പകരാനായ് തുടങ്ങിയവ ) ഗാനങ്ങളിലൂടെ നമുക്ക് ബോദ്ധ്യമായതുമാണ്.തമ്പി സാറിൻ്റെ ഗാനങ്ങളും അതു പോലെ തന്നെ പ്രചോദിപ്പിക്കുന്ന തരത്തിൽ ധാരാളം.
    (ആകാശം ഭൂമിയെ വിളിക്കുന്നു എന്ന ഗാനം ഞാൻ യാത്രാവേളയിൽ പതിവായി കേൾക്കാറുള്ളതാണ്!). ആ ഗണത്തിൽ മഹാകവി ഉള്ളൂരിൻ്റെ രചനകളെക്കുറിച്ചും കുട്ടികൾക്കായി എഴുതിയ popular പാട്ടുകളെ കുറിച്ചും വിവരിച്ചതിന് നന്ദി!!!

  • @hariharancp9043
    @hariharancp9043 3 года назад +5

    പ്രിയ തമ്പി സാർ, അമ്പതുകൊല്ലത്തിലധികമായി താങ്കളുടെ പാട്ടു കേൾക്കാൻ തുടങ്ങിയിട്ട്. അതാസ്വദിക്കാൻ തുടങ്ങിയിട്ട്, അതിൽ ലയിക്കാൻ തുടങ്ങിയിട്ട്. താങ്കൾ എഞ്ചിനീയറോ, ഗാനരചയിതാവോ, കവിയോ, ഗദ്യകാരനോ, അതോ ഭാഷാദ്ധ്യാപകനോ?. പ്രണാമം സാർ.

  • @SreekMusics
    @SreekMusics 3 года назад +1

    വെറുതെ ആലപിക്കാനുള്ളതല്ല, പഠിക്കാനുള്ളതാണ് മഹാകവി ഉള്ളൂരിന്റെ കവിതകൾ എന്ന് അങ്ങ് എടുത്ത് പറഞ്ഞത് അവസരോചിതമായി ... സിനിമാപ്പാട്ട് പോലെ പാടി നടക്കാവുന്ന വരികൾ എഴുതുന്ന എല്ലാവരും ഇന്നത്തെക്കാലത്ത് 'മഹാകവി"പ്പട്ടം സ്വയം ചൂടി നടക്കുകയാണ്. അതാണ് കവിതയെന്ന് ധരിച്ച് മതിമറക്കുന്ന ആസ്വാദകരുമുള്ള കാലമാണ്. അവരെ നേർവഴിക്ക് നയിക്കാൻ തമ്പി സാറിനേ കഴിയൂ. നന്ദി സർ ...

  • @GIRIJAANTHARJANAMOFFICIAL
    @GIRIJAANTHARJANAMOFFICIAL 3 года назад +2

    ഒന്നും കൂടെ എന്റെ വിദ്യാലയത്തിലെ മാഞ്ചുവട്ടിലെ കുട്ടപ്പൻ സാറിന്റെ ക്ലാസ്സിലേക്ക് കൊണ്ടുപോയതിനു നന്ദി 🙏🙏🙏🙏സ്നേഹാദരങ്ങളോടെ ഗിരിജ അന്തർജ്ജനം 🙏

  • @padmanabhanp6824
    @padmanabhanp6824 3 года назад +5

    കവിതാ സാഹിത്യ ചരിത്രത്തിന്റെ റിവ്യൂ ലഭിക്കുന്നു എന്നത് വലിയ ഭാഗ്യം തന്നെ. തലമുറകളാണ് അങ്ങയെ കേൾക്കാൻ കാത്തിരിക്കുന്നത്. തുടരുക മഹാനുഭാവ.🪔🪔🪔

  • @baburaman954
    @baburaman954 Год назад +1

    A great song .... thanks a lot തമ്പി സർ

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 3 года назад +1

    സാഹിത്യസൗരഭം മനോഹരം സർ ഉള്ളൂരിനെകൂറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു 👍👍💟💟🙏🏼🙏🏼

  • @sreeharimusic1561
    @sreeharimusic1561 3 года назад +1

    സാറിൻ്റെ RUclips ചാനൽ വളരെ മുമ്പ് വരേണ്ടതായിരുന്നു .കുറെ നല്ല അനുഭവങ്ങൾ അറിവുകൾ മഹത്തരം

  • @sathishkumar2390
    @sathishkumar2390 3 года назад +2

    സ്ക്കൂൾ ജിവിതം - ഓർമ്മ വന്നു.

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад +1

    അങ്ങ് ഒരു വിസ്മയമാണ് എനിക്ക്... നല്ലൊരു video

  • @AntonyIPS
    @AntonyIPS Год назад

    നരാഗ്യ മങ്ങേ നർത്തക ഗംണമത്തിൽ ഞാനുമോരൽപാംഗം, വേഷമേനിക്കെന്തെന്നു വിധിപ്പതു ഭവശ്ചിത്തം, വിശ്വപ്രിയമായി നടനം ചെയ്‌വത് വിധേയൻ എൻ കൃത്യം.... ഉള്ളൂരിന്റെ പ്രേമസംഗീതം സുമാർ 50 വർഷത്തിന് ശേഷവും ഓർമയിൽ നിൽക്കുന്നു.കവിത ഉൾക്കൊണ്ട്‌ പഠിപ്പിച്ച പ്രിയ ഗുരുനാഥൻ ശ്രീധരൻ നായർ സാറിനെയും... ഹൃദ്യമായി അവതരിപ്പിച്ച തമ്പി സാറിനെയും സ്മരിച്ചു കൊള്ളുന്നു....

  • @deepthyanil9130
    @deepthyanil9130 3 года назад +5

    സാർ. 🙏10th ൽ പഠിച്ച ഈ കവിത കാലം ഏറെ ചെന്നിട്ടും ഇപ്പോഴും ഓർക്കുന്നു.. മഹാകവിയുടെ അറിയപ്പെടാത്ത കാര്യങ്ങൾ (വീണ്ടും പറയുന്നു സാർ തലമുറയ്ക്ക് അനുഗ്രഹം തന്നേ) 🙏🙏🌹🌹❤❤

    • @muralidharanmurali2777
      @muralidharanmurali2777 Год назад

      1981-82 -കാലഘട്ടത്തിൽ ആണ് പ്രേമസംഗീതം പഠിച്ചത്.

  • @vrindav8478
    @vrindav8478 3 года назад +10

    🙏 Very informative session. Many thanks, sir. Nice to know about
    the eminent poet Ulloor. I recollect his famous lines, Namukku
    naame panivathu naakam, narakavum athu pole ! Haven't learned
    Malayalam, definitely a great loss indeed ! But I love my mother
    tongue more than any other language. Proud to be a Malayali !
    Your recitation is worth listening to ! Wish to study more about the
    poet. Happy to hear from you through this channel. God bless you...

  • @cookingwithsumateacher7665
    @cookingwithsumateacher7665 2 года назад +1

    അതേ തീർച്ചയായും പഠിക്കാനു ള്ളതാണ്. നല്ല പരിശ്രമം. ഞാനൊക്കെ വളരെ ഇഷ്ടപ്പെടുന്നു. തുടരു .പ്ലീസ്.

  • @deepa2758
    @deepa2758 3 года назад +1

    മഹാകവി ഉള്ളൂരിനെ ക്കുറിച്ചുള്ള വിവരണം...അതീവ ഹൃദ്യമായി..സർ.. 🙏🙏🌹.. thank you

  • @sathishkumar2390
    @sathishkumar2390 3 года назад +1

    Excellent presentation... നമസ്ക്കാരം - സർ

  • @sreesankaran7694
    @sreesankaran7694 3 года назад +6

    Due to our circumstances many of us ignored Malayalam literature and cultural history during school and college in order to focus on topics that had more job prospects .. your sessions are so informative and let us know what we missed out..

  • @GopaKumar-jp3qe
    @GopaKumar-jp3qe 11 месяцев назад

    Enikkishttapetta oru valiya mansion aanu sree k Thampi sir.

  • @unnikrishnant.k4094
    @unnikrishnant.k4094 3 года назад +1

    വളരെ നല്ല അവതരണം. നന്ദി സാർ

  • @mohananap6776
    @mohananap6776 3 года назад +1

    Nalla nalla arivukal

  • @mathewabraham3681
    @mathewabraham3681 3 года назад +1

    Kavi cu pranaamam,Thampi sir nu nanni

  • @geethaudai6010
    @geethaudai6010 3 года назад +1

    മനോഹരമായൊരു ക്ലാസ്സ്‌,, great sir🙏🏼🙏🏼,,,

  • @sindhukn2535
    @sindhukn2535 3 года назад +1

    I have studied all the poems you mentioned in school and read other literary works of Ulloor later . The present generation and educational system in Kerala consider Ulloor as a place in Thiruvananthapuram district and they think that studying the works of Cherussery, Ulloor etc as waste of time and do nothing for their so-called practical approach . Thank you Thampi Sir for sharing this.

  • @geethasyam8777
    @geethasyam8777 3 года назад +2

    ഉണരു൦ നവയുഗ വസന്തവാടിയിൽ വിടർന്ന പുഷ്പം🌷മാനവത്വമെന്നെരേ മത൦🌺വ൪ണ്ണ,ദീപ മനോഹര ഭ൦ഗി തുളുമ്പു൦ സ൪ഗ്ഗ പ്രതിഭ🌸

  • @ambikakumari530
    @ambikakumari530 3 года назад +1

    Useful vedeo Sir.👍👌

  • @rajeshkj1183
    @rajeshkj1183 3 года назад +3

    അതിമനോഹരമായ കാവ്യവിവരണം... 🌹👏
    ആ ദീപ്തമായ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ 🌹🙏

  • @GIRIJAANTHARJANAMOFFICIAL
    @GIRIJAANTHARJANAMOFFICIAL 3 года назад

    എത്ര മനോഹരമായ വിവരണം ഉള്ളുരിന്റെ കവിതകൾ അതിമനോഹരം ഭക്തിയിൽ എല്ലാഭാവങ്ങളും അലിഞ്ഞിരിക്കുന്നു..വിവരണം അതിമനോഹരം 🙏നന്മകൾ നേരുന്നു

  • @kesavanvn3661
    @kesavanvn3661 3 года назад +1

    Most beautiful

  • @johnyd8347
    @johnyd8347 10 месяцев назад +2

    'പ്രേമം എന്ന പദവും സ്നേഹവും ഒന്നല്ല പ്രേമമെന്നാൽ പ്രകൃത്യാ ഉടലെടുക്കുന്ന കൃപഅഥവാ പണ്ഡിതൻ്റെ ദർശനമാണ' സ്നേഹമെന്ന സംസ്കൃത പദത്തിൻ്റെ അർത്ഥം തൈലം അല്ലെങ്കിൽ എണ്ണ എന്നാണ്. തൻ്റെ കാര്യസാധ്യ''ത്തിന് മറ്റൊരാളെ തനിക്കനുകൂലമായി വഴക്കിയെടുക്കല്ലാണ് ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സോപ്പിടുക. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും തുടങ്ങിയിട്ടുള്ളവരുടെ കൃതികൾ വ്യാഖ്യാനിക്കാൻ ഒരു പണ്ഡിതനുമാത്ര മേയാ കൂ' കവികളിൽ പൂർണ്ണ സത്യദർശനം ലഭിച്ച കവിയെന്ന നിലയിൽ ഉള്ളൂർ മാത്രമേയുള്ളുയെന്നറിയാനും ഒരു ജ്ഞാനിക്ക് മാത്രമേ കഴിയൂ. ഞാൻ പറയുന്നത് ഒരു വിമർശനമല്ല സത്യം മാത്രമാണ്. മാഷു പറയുമ്പോലെയല്ല : ഉള്ളൂരിൻ്റെ കവിതയെന്നല്ല സനാതന ധർമ്മത്തിലെയൊരു കൃതിയും ബുദ്ധികൊണ്ട് പഠിക്കാനാകില്ല അതിന് ബുദ്ധി കുറച്ചൊന്ന് ഹൃദത്തിലേയ്ക്ക് ആവാഹിക്കണം'

  • @bijisuresh2609
    @bijisuresh2609 2 года назад

    🙏അവതരണം ഗംഭീരം സാർ അവിടുത്തെ പ്പോലെയുളള ഒരു കവിതയ്ക്ക് മാത്രമേ ഇതുപോലെ മനസ്സിലാക്കി തരാനായി കഴിയൂ.🙏 നമസ്ക്കാരം.🙏

  • @sunnyphilipose4592
    @sunnyphilipose4592 3 года назад +3

    I had learnt the poem Prema sangeetham in std 10 during 1973-74.
    The person who taught this poem was not an inspiring teacher. His class was boring. Later in life I came to get deeper meaning of the poem through meditating over it.

  • @sobhal3935
    @sobhal3935 3 года назад +1

    നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ. എന്നത് എത്ര ശരിയാണ്.

  • @swaminathan1372
    @swaminathan1372 3 года назад +1

    വളരെ നന്ദി സാർ...🙏🙏🙏

  • @mohananap6776
    @mohananap6776 3 года назад +1

    Jagadambikayude anugraham annumudaktte

  • @sreekumarkariyad3960
    @sreekumarkariyad3960 Год назад

    great !

  • @sujapillai2029
    @sujapillai2029 3 года назад +1

    After class 10 people advised to take Hindi or Sanskrit because how stringent are the teachers when it comes in results.
    So never had an opportunity to read or no one was there to talk about any of these kind literature. Kind of mechanical childhood! I wish there should be a show/time through media about these great personalities and their contributions to keep informed coming generations.

  • @raveendranb8459
    @raveendranb8459 Год назад

    ശ്രീ: തമ്പി സർ, 🎉❤❤❤🙏

  • @MiraculousMelodies
    @MiraculousMelodies 3 года назад +2

    നമസ്ക്കാരം സർ....🙏🙏🙏

  • @kalex15
    @kalex15 3 года назад

    So enlightening and humbling to hear about Mahakavi Ulloor Parameshwara Iyer, more so as I have been a resident of the place! Thank you, Thampi sir!

  • @movieartsaayiliam9150
    @movieartsaayiliam9150 3 года назад +1

    മനോഹരം

  • @naseefmohammed1010
    @naseefmohammed1010 Год назад

    Nice presentation sir ✨️✌🏻

  • @vidyaviharmedia7498
    @vidyaviharmedia7498 2 года назад

    മനസിലാക്കാൻ കഴിഞ്ഞു പലതും ,നന്ദി സർ

  • @raveendranb8459
    @raveendranb8459 Год назад +1

    തൻപ്രിയൻ പോമടവിതാൻ തന്നയോദ്ധ്യ രാജധാനി
    തൻപ്രിയൻ തൻ പുൽക്കുടിൽ താൻ തൻമണിസൗധം -- പാതിവ്രത്യം ഇത്രയും മനോഹരമായി മറ്റേതു കവി ഭാവനയിൽ പറക്കും ??!!

    • @raveendranb8459
      @raveendranb8459 2 дня назад

      ആധുനിക കവിതകളിലെ സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമാണ് ചിത്രശാല

    • @raveendranb8459
      @raveendranb8459 2 дня назад

      പിറക്കും എന്ന് തിരുത്തുക

  • @sadirasalam2655
    @sadirasalam2655 3 года назад

    ഒത്തിരി അറിവ് ♥️വിജ്ഞാനത്തിന്റെ വിശുദ്ധി ♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻respect🙏🏻🙏🏻🙏🏻

  • @vp1490
    @vp1490 3 года назад

    Sir...
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹....
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....
    വളരെ മനോഹരമായിരിക്കുന്നു Sir... ഇന്നത്തെ കുട്ടികൾ Sir ന്റെ ചാനൽ തീർച്ചയായും കാണണം... വിദ്യാലയങ്ങളിൽ അദ്ധ്യാപകർ അവരെ അതിനു പ്രേരിപ്പിച്ചിരുന്നെങ്കിൽ എന്നാശ്ശിക്കുകയാണ്. അച്ഛനമ്മമാർക്കും മക്കൾക്ക് പറഞ്ഞുകൊടുക്കാം... Sir ന്റെ ചാനൽ അറിവും നന്മയും വിനയവും വിനോദവും എല്ലാം പകർന്നു തരുന്ന അക്ഷയ ഖനിയായി കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ മാറി ക്കഴിഞ്ഞിരിക്കുന്നു... ഇനിയുമിനിയും Sir നെ കേൾക്കാൻ മാത്രം കാത്തുകാത്തിരിക്കുന്നു...🌹🌹🌹🙏🙏🙏 മഹാകവിക്കും പ്രണാമം.....🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....

  • @padmanabhantharananellur
    @padmanabhantharananellur 7 месяцев назад

    എന്റെ fav കവിത.

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 года назад +1

    നന്ദി സർ

  • @dinakarank8571
    @dinakarank8571 3 года назад +1

    മഹാകവി ഉള്ളൂർ ബ്രഹ്മവിദ്യാ സംഘത്തിലെ (Theos ophical Society) അംഗമായിരുന്നു. തിരുവനന്തപുരം അനന്ത ലോഡ്ജിലെ അംഗം.േപ്രമസംഗീതം എന്ന കവിതയിൽ തിയോസഫിയുടെ കാതലായ സന്ദേശമായ സാഹോദര്യം, കർമ്മ ,പുനർജന്മംഎന്നിവ നമുക്ക് കാണാം.
    ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാൻ മഹാരാജാവു് നിയമിച്ച കമ്മറ്റിയുടെ അദ്ധ്യക്ഷനായിരുന്നു ഉള്ളൂർ.
    വിളംബരം തയ്യാറാക്കിയതും ഉള്ളൂർ തന്നെ. പലർക്കും ഇക്കാര്യങ്ങൾ അജ്ഞാതമാണ്

  • @pikuriakose4615
    @pikuriakose4615 3 года назад

    thampi sir the great with blessings of incredible and versatile talents!!!

  • @നന്ദഹാസം
    @നന്ദഹാസം 3 года назад +1

    പ്രസന്ന,സരസ,പ്രൗഢപ്രഭാഷണം. നാളികേരപാകത്തിലുള്ള ഉള്ളൂരിന്റെ സാരസ്വതം, അങ്ങു പറഞ്ഞതുപോലെ, പഠിക്കാനുള്ള താണ്. അലസവായനയ്ക്കുള്ളതല്ല. സാ തു അസ്മിൻ പരമപ്രേമരൂപാ എന്നു നാരദഭക്തിസൂത്രം. ഭക്തി അതിലുള്ള പരമപ്രേമസ്വരൂപയാണ്. പ്രേമത്തിന്റെ ആദ്യ വപുസ്സ് , ഭക്തി തന്നെയാണ്. ഇതിലേക്ക് ശ്രദ്ധക്ഷണിച്ച, അങ്ങേയ്ക്ക് നന്ദി.

  • @mohananap6776
    @mohananap6776 3 года назад +1

    Namaskaram sr

  • @lancygeorge2425
    @lancygeorge2425 Год назад

    Thank you Sir ❤

  • @drjayan8825
    @drjayan8825 3 года назад

    Very good information & naration.
    Congratulations Thampi Sir with my prayers 🙏🧡💚🌹✌️🙏

  • @ravik8375
    @ravik8375 3 года назад +1

    അടുത്തു നില്‍നില്പോരനുജനെ നോക്കാനക്ഷികളില്ലാത്തോനജയ്യനീശ്വരനദശൃനായാലതിലെന്താശ്ചര്യം

  • @rubysasikumar153
    @rubysasikumar153 3 года назад

    സാർ എന്ത് എഴുതിയതു കണ്ടാലും ഞാൻ വായിയ്ക്കാറുണ്ട് മഹാകവി ഉളളൂരിനെ പറ്റി പഠിച്ചിട്ടും വായിച്ചിട്ടു മുണ്ടെങ്കിലും അദ്ദേഹത്തിനെ പറ്റി അറിയാത്ത പല കാര്യങ്ങളും അങ്ങയുടെ വാക്കുകളിൽ നിന്നും അറിഞ്ഞു. സാർ, രാജി ചേച്ചിയോ ടെന്റെ സ്നേഹനിർഭരമായ അന്വേഷണം ദയവായി അറിയിക്കണേ🙏🙏

  • @jahanashirin7527
    @jahanashirin7527 Год назад

    Premasangeetham full explanation venam

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +1

    8th ക്ലാസ്സിൽ ഈ കവിത പഠിച്ചിട്ടുണ്ട്..40വർഷം പുറകോട്ട് പോയി.... ആ കാലം ഓർത്ത് പോയി... കവിത കാണാതെ പഠിക്കാനും അത് മാഷിന്റെ മുൻപിൽ ചൊല്ലാനും...ഉഗ്രനായി ഉള്ളൂരിനെ കുറിച്ചുള്ള ഈ വിവരണം ആശംസകൾ 🌹🌹തൃശൂർ ഗെഡി കുവൈറ്റ്‌

    • @joseka263
      @joseka263 Год назад

      അഭിനന്ദനങ്ങൾ... തമ്പിസാർ.... അറിവുകൾക്ക് നന്ദി....

  • @minigopinath3025
    @minigopinath3025 3 года назад +1

    വളരെയധികം വിലപ്പെട്ട കാര്യങ്ങൾ ഇതേ രീതിയിൽ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കാൻ ആരുമില്ല. പ്രേമസംഗീതം പഠിക്കാതെ ഈ വരികൾ ചൊല്ലാതെ കഴിഞ്ഞ ഒരു തലമുറ വരെ സ്കൂൾ ജീവിതം കടന്നു വന്നവരുണ്ടാകില്ല.
    ഇതിന്റെ യഥാർത്ഥ അർത്ഥം ഗ്രഹിക്കാൻ
    കാക്കേ കാക്കേ കൂടെവിടെ തൊട്ടു തുടങ്ങേണ്ടിയിരിക്കുന്നു.
    നമ്മുടെ സംസ്കാരത്തിന്റെ തനിമ ലളിതമായി പകർന്നു തരുന്ന .സാറിന്റെ അവതരണശൈലി കേട്ടാൽ മതി വരില്ല.
    .
    ഇതുപോലെയുള്ള കാര്യങ്ങൾ കേൾക്കാനും പഠിക്കാനുമാണ് കുഞ്ഞുങ്ങൾക്ക് അവസരം ഉണ്ടാക്കേണ്ടത്.
    പാണ്ഡിത്യവും പ്രയത്‌നവും തീർത്ത കോട്ടപോലെ ..
    മഹാകവി ഉള്ളൂർ. നമസ്‌കരിക്കുന്നു

  • @manumanoharan9952
    @manumanoharan9952 2 года назад

    അക്ഷരത്തെ സ്‌നേഹിക്കുമ്പോൾ അമ്മയെ അറിയുന്നു.. നമ്മെ കൈപിടിച്ച് ഏതോ ലോകത്തിലേക്ക് നടത്തുന്നു.... തമ്പി സർ...... അങ്ങേയ്ക്കു ആയിരം ആശംസകൾ

  • @giridharanmp6128
    @giridharanmp6128 3 года назад

    🙏🙏🙏 തമ്പി സാർ നല്ല ഒരു അദ്ധ്യാപകൻ കൂടി ആണെന്ന് തെളിയുന്നു.
    മഹാകവിയെ കുറിച്ച് പ്രൌഡമായ അവതരണം.
    പത്താം ക്ലാസ്സിൽ പഠിച്ച പ്രേമസംഗീതം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏

  • @kuttympk
    @kuttympk 3 года назад +2

    Excellent presentation; very much interesting & delighted to see that you have included Mal literature & her renowned poets as well. Pls include Balamani Amma too in your upcoming series🙏🏻

  • @sudheersivadas9200
    @sudheersivadas9200 3 года назад

    ചൂടാൻ മലരും കനമായ് തോന്നും
    ദോഹദ കാലത്തിൽ
    ചുമന്നിരിപ്പൂ ദുർഭര ഗർഭം സുഖേന ജനയിത്രി.

  • @SD-fd3ow
    @SD-fd3ow 3 года назад +1

    ഞാനറിയാതെ എന്റെ മനസ് പറയേണ്ടത് പറയേണ്ട ആൾ തന്നെ പറയണം എന്ന് പറഞ്ഞു പോയി!
    നമസ്ക്കാരം തമ്പി സർ

  • @sreelathap6239
    @sreelathap6239 3 года назад +1

    നമസ്കാരം സാർ 🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад

    Mr. Srikumaran Thampi come forward with contributions made by the famous poet
    and historian late Shri. Uloor S., Parameswara Iyer as he recites some his popular
    poems of late Uloor , as the poet comes alive in the minds of listeners. Uloor who
    authored many Mahakayams in the like of 'Umakealam ' was also an able
    administrator of his times . The little known facts about Uloor was nicely brought
    to the benefit of people which turned out to be a good piece of information.

  • @catherinepatrick9798
    @catherinepatrick9798 3 года назад

    Very important points and valuable, these are not available or understood by schools collage education 🙏🙏🙏

  • @padmakumarke2063
    @padmakumarke2063 3 года назад

    Super sir,Thanks for this level of enlightenment,expect more such classes.

  • @AnilKumar-kd2vl
    @AnilKumar-kd2vl 3 года назад

    Thampi..sir..namasthe..hari..om

  • @vrindav8478
    @vrindav8478 3 года назад +1

    🙏 Namasthe sir...

  • @balagupthan9346
    @balagupthan9346 3 года назад +1

    Namaskaram Sir🙏

  • @abhayanraj6544
    @abhayanraj6544 3 года назад +2

    നമസ്കാരം സാർ🙏👌

  • @anithamohan6410
    @anithamohan6410 3 года назад

    Sir, aduthu nilporanujane nokkan akshikalillathorkk aroopaneeswaran adrusyanayal athilenthascharyam sir pranamam

  • @jishaprabhakaran5427
    @jishaprabhakaran5427 3 года назад

    അതീവ ഹൃദ്യമായി സർ.. 🙏

  • @sushamamn9794
    @sushamamn9794 2 года назад

    ഒരു വരി പോലും തെറ്റാതെ കാണാതെ അറിയാം 🙏

  • @jayasreems4378
    @jayasreems4378 3 года назад

    🙏നമസ്കാരം സാർ

  • @sajeevanvasudevan4442
    @sajeevanvasudevan4442 3 года назад

    Sir 🙏 🙏 🙏

  • @kamarbanskitchen8351
    @kamarbanskitchen8351 3 года назад

    A great class

  • @remyarajan4481
    @remyarajan4481 2 года назад

    സർ 🙏🙏🙏🙏

  • @andrewakslee6441
    @andrewakslee6441 3 года назад

    Those.days.only.brhamins use.to.get
    Big.jobs.in.travancore.but.he.was.a.great.poet..lovely.presentation..
    Rare..episodes.expecting..more
    Regards..and.. respect

  • @mmcdrj2504
    @mmcdrj2504 3 года назад

    നമസ്കാരം സാർ

  • @sree1010
    @sree1010 3 года назад +1

    Great that a great person like you started your channel and sharing with us your knowledge. However atheists are not bad, ulloor is ignorant about that

  • @valsagireesh8205
    @valsagireesh8205 3 года назад +1

    🙏🙏🙏

  • @Narogirl3.6
    @Narogirl3.6 10 месяцев назад

    ❤❤❤❤❤

  • @swissindia6128
    @swissindia6128 2 года назад

    ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
    പ്രേമം
    അതൊന്നല്ലോ
    പരക്കെ നമ്മെ പാലമൃതൂട്ടും
    പാര്‍വണ ശശിബിംബം!!!

  • @teresachullikkatt3925
    @teresachullikkatt3925 3 года назад

    Good mrng dear Sir

    • @sudhab703
      @sudhab703 3 года назад

      വളരെ വിലപ്പെട്ട അറിവുകൾ

  • @raveendranp.k487
    @raveendranp.k487 3 года назад +1

    " കാക്കെ കാക്കെ കൂടെവിടെ..... "എന്ന് പാടിയത് മഹാ കവി ഉള്ളൂർ ആണ് എന്ന് ഞാൻ അറിയുന്നതും തമ്പി സാർ പറഞ്ഞപ്പോഴാണ്. 1967ൽ എ ട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ളൂർ ഉല്ലേഖ ഗായകൻ, ആശാൻ ആശയഗാഭീരൻ എന്ന് ടീച്ചർ വിശേ ഷി പ്പിച്ച് പറയുമായിരുന്നു. വള്ള ത്തോ ളി നും ഒരു വിശേ ഷ ണം ടീച്ചർ പറഞ്ഞു. അത് ഓർമ വരുന്നില്ല. നമസ്കാരം സാർ.🙏 🙏 🙏

    • @sasikumaranpillai4828
      @sasikumaranpillai4828 3 года назад

      വള്ളത്തോൾ ശബ്ദസുന്ദരൻ അഥവാ സുഭഗൻ

    • @raveendranp.k487
      @raveendranp.k487 3 года назад

      @@sasikumaranpillai4828 താങ്ക് യൂ സാർ.

    • @bindupd1525
      @bindupd1525 3 года назад

      വള്ളത്തോൾ വാക്യ സുന്ദരൻ

    • @sobhal3935
      @sobhal3935 3 года назад

      ആശാൻ ആശയ ഗംഭീരൻ, ഉള്ളൂർ ഉജ്ജ്വല ശബ്ദാഠ്യൻ, വള്ളത്തോൾ ശബ്ദ സുന്ദരൻ, കെ.സി. മൂന്നും തികഞ്ഞവൻ. എന്നു ഞാൻ പഠിച്ചിട്ടുണ്ട്. കെ.സി. എന്നത് കെ.സി.കേശവപിള്ള.

    • @raveendranp.k487
      @raveendranp.k487 3 года назад +1

      @@sobhal3935 താങ്ക് യൂ മാഡം.

  • @gangadharannambiar7228
    @gangadharannambiar7228 3 года назад

    Where do we get such wonderful class. Congratulations to Thampi sir

  • @minisreenivas3841
    @minisreenivas3841 3 года назад +3

    ഉള്ളൂർ ഉജ്വല ശബ്ദാഢ്യൻ ..

  • @nidish.vnidhish5690
    @nidish.vnidhish5690 3 года назад

    👍👌👌👌

  • @676alkasbalan8
    @676alkasbalan8 Год назад

    സർ, ഉമാകേരളത്തെപറ്റി ഒരു വീഡിയോ ഇതുപോലെ ഇടുമോ?

  • @anithamohan6410
    @anithamohan6410 3 года назад

    Sir jeevitham oru pendulam pazhaya episode kal vayikkunnu.sir pulithitta Bhargavi uppooppayude makal omaneyum sarinte ore prayathilulla seethayeyum kurich kooduthal parayumo

    • @sreethampi100
      @sreethampi100 3 года назад +1

      Both of them are still alive. But they are not healthy. Almost bedridden.

  • @faisalanjukandi3951
    @faisalanjukandi3951 3 года назад

    🙏🙏🙏❤️❤️❤️

  • @rakeshs.j3732
    @rakeshs.j3732 3 года назад +1

    മലയാളഗദ്യസാഹിത്യം കൂടി വിവരിക്കാമോ സർ