Best 6 Washing Machine - Complaints കുറവുള്ള 6 വാഷിംഗ് മെഷീൻ- Washing Machine Malayalam Review

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 107

  • @archanaratheesh2574
    @archanaratheesh2574 16 дней назад +1

    Bro Onida full automatic washing machine nallathano? Flipcart bigbillion days kazhiyunnathinu munp vangana

    • @TravelLifeOfNikhil
      @TravelLifeOfNikhil  16 дней назад

      Onida വാഷിംഗ് മെഷീന് റൈറ്റ് കുറവാണ് പക്ഷേ ഭാവിയിൽ ബോർഡ് etc കമ്പ്ലൈന്റ് വരുമ്പോൾ സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാണ്

  • @ManuMon-tq2ot
    @ManuMon-tq2ot Месяц назад +2

    Whirlpool semi automatic nallatho. Company service enganeya, problems varar undo

    • @TravelLifeOfNikhil
      @TravelLifeOfNikhil  Месяц назад

      Whirlpool, semi automatic വാഷിംഗ് മെഷീൻ നല്ലതാണ്

  • @villainyt7944
    @villainyt7944 29 дней назад +2

    Bro top load fully automatic etha nallath??

    • @TravelLifeOfNikhil
      @TravelLifeOfNikhil  29 дней назад +1

      LG OR Panasonic

    • @villainyt7944
      @villainyt7944 26 дней назад

      @@TravelLifeOfNikhil refrigerator ഏത് കമ്പനിയാ നല്ലത്?

  • @pacreations6547
    @pacreations6547 7 месяцев назад +3

    Samsung lg brand vach nokkumbol Haier washing machine beter ano ?

    • @TravelLifeOfNikhil
      @TravelLifeOfNikhil  7 месяцев назад +1

      No
      അത്യാവശ്യം നല്ല ബിൽഡ് ക്വാളിറ്റി വരുന്നത് LG ,Samsung തന്നെയാണ്
      കംപ്ലൈന്റും കുറവാണ്

    • @pacreations6547
      @pacreations6547 7 месяцев назад

      @@TravelLifeOfNikhil Bosch top load enganund

  • @mysoulvlog4075
    @mysoulvlog4075 10 дней назад

    Oru nalla Top load washing machine suggest cheyyumo

  • @SujaSudeesh-x2m
    @SujaSudeesh-x2m 7 месяцев назад +2

    Fully automatic washing machine in front load- which is the best brand to buy ?

    • @SujaSudeesh-x2m
      @SujaSudeesh-x2m 7 месяцев назад

      Can u please suggest ?

    • @TravelLifeOfNikhil
      @TravelLifeOfNikhil  7 месяцев назад +1

      fully automatic washing machine മേടിക്കുമ്പോൾ ഏറ്റവും നല്ലത് ട്ടോപ്പ് ലോഡ് മെഷീൻ വാങ്ങിക്കുന്നതാണ്.
      പിന്നെ frontload മെഷീൻ തന്നെയാണ് നോക്കുന്നതെങ്കിൽ LG കംപ്ലൈന്റ്റ് കുറവാണ്
      Thanks for watching, subscribe and support 🙏

    • @Shalu786-
      @Shalu786- 4 месяца назад

      ​@@TravelLifeOfNikhilPanasonic enthanu abhiprayam

    • @TravelLifeOfNikhil
      @TravelLifeOfNikhil  4 месяца назад

      @@Shalu786- പാനസോണിക് സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ കംപ്ലൈന്റ്റ് കുറവാണ്

  • @akshayes8570
    @akshayes8570 Год назад +2

    ബ്രോ നിലവിൽ online best സെമി ഓട്ടോമാറ്റിക് ഏതാണ് എന്ന് പറയാമോ.
    പ്ലീസ്

    • @TravelLifeOfNikhil
      @TravelLifeOfNikhil  Год назад +1

      ഒന്ന് ചെക്ക് ചെയ്തിട്ട് പറഞ്ഞുതരാം സെമി ഓട്ടോമാറ്റിക് അല്ലേ നോക്കുന്നത്

    • @TravelLifeOfNikhil
      @TravelLifeOfNikhil  Год назад +1

      Whirlpool 7 Kg 5 Star Superb Atom Semi-Automatic Top Loading Washing Machine (SUPERB ATOM 70I Grey Dazzle, TurboScrub Technology) amzn.eu/d/fHrmp5c

    • @TravelLifeOfNikhil
      @TravelLifeOfNikhil  Год назад +2

      Whirlpool 8.5 kg 5 Star Semi-Automatic Top Loading Washing Machine (ACE 8.5 TRB DRY GREY DAZZLE (10YR)-N, Grey Dazzle, 2x Drying Power) amzn.eu/d/1zuLsO4

    • @TravelLifeOfNikhil
      @TravelLifeOfNikhil  Год назад +1

      LG 7 Kg 5 Star Semi-Automatic Top Loading Washing Machine (P7020NGAZ, Dark Gray, Wind Jet Dry) amzn.eu/d/78Dxryt

    • @TravelLifeOfNikhil
      @TravelLifeOfNikhil  Год назад +1

      സെമി ഓട്ടോമാറ്റിക് ആണ് നോക്കുന്നതെങ്കിൽ LG ഓർ വേൾപൂൾ ആണ് കൂടുതൽ നല്ലത്

  • @Adi2747-p1u
    @Adi2747-p1u Месяц назад

    Bpl company washing mashine നല്ലതാണോ...pls reply

    • @TravelLifeOfNikhil
      @TravelLifeOfNikhil  Месяц назад

      ഭാവിയിലേക്ക് സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാകും

  • @lubnac5862
    @lubnac5862 Год назад +1

    Bro kallil alakiya dress front load mechine vech unakki edukan Patto? Plz reply

    • @TravelLifeOfNikhil
      @TravelLifeOfNikhil  Год назад

      Yes
      1,Power on
      2, Drain and spin select cheyuka
      3,Start ⏯️ (10 minutes only working spin)

  • @abdulnizar863
    @abdulnizar863 Год назад

    Which good LG or samsung

  • @vahidaabu2399
    @vahidaabu2399 2 месяца назад

    Godrej full automatic mashine egane und. Pls reply

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 месяца назад

      Top load or front load

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 месяца назад

      ടോപ്പ് ലോഡ് വാഷിങ്മെഷീൻ കമ്പ്ലൈന്റ് കുറവാണ്

    • @vahidaabu2399
      @vahidaabu2399 2 месяца назад

      ​@@TravelLifeOfNikhiltop lod ആണ് 2ദിവസം ആയിട്ടുള്ളു vaagichitt

    • @jashir100
      @jashir100 Месяц назад

      @@TravelLifeOfNikhilsamsung ano godrej ano nallath top load automatic. Confusion aanu?

  • @ryker75
    @ryker75 2 месяца назад +1

    Panasonic 7 kg Fully Automatic Top Load enaganeaa??

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 месяца назад

      നല്ല മെഷീനാണ് കമ്പ്ലൈന്റ് കുറവാണ്
      ധൈര്യമായിട്ട് വാങ്ങിച്ചോളൂ

  • @minnuminus1980
    @minnuminus1980 Месяц назад

    Moon air നല്ലതാണോ

    • @TravelLifeOfNikhil
      @TravelLifeOfNikhil  Месяц назад

      ഇങ്ങനത്തെ കമ്പനികളുടെ സ്പെയർപാർട്സ് ഭാവിയിൽ കിട്ടാൻ ബുദ്ധിമുട്ടാകും

  • @faisalmanappurath3613
    @faisalmanappurath3613 Месяц назад

    Kelvinator engane

    • @TravelLifeOfNikhil
      @TravelLifeOfNikhil  Месяц назад

      Kelvinator കുഴപ്പമില്ല സർവീസ് സെൻറർ അവൈലബിലിറ്റി കുറവാണ് എന്നാണ് തോന്നുന്നത് ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ് എന്നറിയില്ല

  • @shijumpanicker
    @shijumpanicker Месяц назад +1

    Fully automatic 5 star rating, കറന്റ്‌ ബില്ല് കുറവ്, ലോങ്ങ്‌ ലാസ്റ്റിംഗ്, ബെസ്റ്റ് സർവീസ് ഇതെല്ലാം കൂടി ഉള്ള ഏതു ബ്രാൻഡ് ആണ് നല്ലത് ?

    • @TravelLifeOfNikhil
      @TravelLifeOfNikhil  Месяц назад

      Panasonic fully automatic top load washing machine

    • @JJkmn487
      @JJkmn487 Месяц назад +3

      @@TravelLifeOfNikhil, godrej നാണു
      സ്പർ പാർട്സ് വില കുറവ്, എല്ലായിടത്തും സർവീസ് 5 star, godrej i wash.
      Panasonic, spare parts kittan padanu

    • @sabeenaanshad2403
      @sabeenaanshad2403 5 дней назад

      Mr light nalldanoo

  • @rjdeditz3362
    @rjdeditz3362 Год назад +1

    👍

  • @Amanafathi
    @Amanafathi 4 месяца назад

    Haier washingmachine 8kg nallathano bro?

    • @TravelLifeOfNikhil
      @TravelLifeOfNikhil  4 месяца назад

      മെഷീൻ കുഴപ്പമില്ല
      ഈ പറയുന്ന വെയിറ്റ് കുതിർന്നിരിക്കുമ്പോൾ ഉള്ള തുണിയുടെ വെയിറ്റാണ് അതിനനുസരിച്ച് ഉപയോഗിച്ചാൽ കമ്പ്ലൈന്റ് ഒന്നും വരില്ല

    • @താലോലം
      @താലോലം 4 месяца назад +2

      vangalle 1 varsham polum upayogichilla

  • @lineshkp8283
    @lineshkp8283 2 месяца назад

    Croma washing machine engane?

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 месяца назад

      ഏതെങ്കിലും കമ്പനി വാഷിംഗ് മെഷീൻ വാങ്ങുന്നതായിരിക്കും നന്നാവുക ഉദാഹരണത്തിന് LG SAMSUNG PANASONIC ETC
      ഭാവിയിൽ സ്പെയർപാർട്സ് കിട്ടാൻ ഇത് സഹായിക്കും

  • @ReshmaFrancis-m7b
    @ReshmaFrancis-m7b 3 месяца назад

    Voltas egane und

    • @TravelLifeOfNikhil
      @TravelLifeOfNikhil  3 месяца назад

      കുഴപ്പമില്ല
      എന്നാലും better LG

  • @freedom-pv3cv
    @freedom-pv3cv 4 месяца назад

    Realme engane nde

    • @TravelLifeOfNikhil
      @TravelLifeOfNikhil  4 месяца назад

      👎ഭാവിയിൽ സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും സർവീസും

  • @agnidev1149
    @agnidev1149 Месяц назад

    Samsung rate ethra

  • @JJkmn487
    @JJkmn487 4 месяца назад

    Bpl എങ്ങനുണ്ട്?

    • @TravelLifeOfNikhil
      @TravelLifeOfNikhil  4 месяца назад +1

      ഭാവിയിൽ സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാവും

  • @me.6803
    @me.6803 4 месяца назад

    Tcl nallathano

    • @TravelLifeOfNikhil
      @TravelLifeOfNikhil  4 месяца назад +1

      പ്ലാസ്റ്റിക് കോളിറ്റി കുറവാണ്
      കംപ്ലൈന്റ്റ് വന്നാൽ സ്പെയർ കിട്ടാൻ ബുദ്ധിമുട്ടാവും

    • @me.6803
      @me.6803 4 месяца назад

      @@TravelLifeOfNikhil Haier nallathano

    • @TravelLifeOfNikhil
      @TravelLifeOfNikhil  4 месяца назад

      @@me.6803 no👎

    • @me.6803
      @me.6803 4 месяца назад

      @@TravelLifeOfNikhil 🥲🥲Haier vangiyarnnu innale

    • @TravelLifeOfNikhil
      @TravelLifeOfNikhil  4 месяца назад

      @@me.6803 കുഴപ്പമൊന്നുമില്ല ഓവർലോഡ് വരണ്ടേ നോക്കിയാൽ മതി
      ഈ പറയുന്ന kg തുണി കുതിർന്ന് നിൽക്കുമ്പോൾ ഉള്ള വെയിറ്റ് ആണ്
      വാഷ് ചെയ്യുന്ന നേരം എപ്പോഴും തുണിക്ക് മുകളിലായി വെള്ളം നിൽക്കുന്ന രീതിയിൽ എടുക്കുക

  • @whatsup_viral
    @whatsup_viral 2 года назад +4

    Olakkamele bgm.onnnum kekkunnilla

  • @SajnaSajna-y8n
    @SajnaSajna-y8n 2 месяца назад

    Bpl washing machine abiprayam parayamo

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 месяца назад

      ഭാവിയിലേക്ക് സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാകും

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 месяца назад

      LG എടുത്തോളൂ കമ്പ്ലൈന്റ് കുറവാണ്

    • @SajnaSajna-y8n
      @SajnaSajna-y8n 2 месяца назад

      Complaint varan chance undo. Vangi athukond chothichathan

  • @vincyjohnson3062
    @vincyjohnson3062 Месяц назад

    IFB enganund?

    • @TravelLifeOfNikhil
      @TravelLifeOfNikhil  Месяц назад +1

      സ്പെയർപാർട്സിന് റൈറ്റ് കൂടുതലാണ്

    • @vincyjohnson3062
      @vincyjohnson3062 Месяц назад

      @@TravelLifeOfNikhil product nallathano

  • @Meeradil9428
    @Meeradil9428 Год назад

    LG 7 athra rupa semi automatic

    • @TravelLifeOfNikhil
      @TravelLifeOfNikhil  Год назад

      11000 to 12500
      വാങ്ങിക്കുമ്പോൾ LGയുടെ വാഷിംഗ് മെഷീൻ വാങ്ങിച്ചോളൂ നല്ല quality ഉള്ളതാണ്
      Thanks for watching 🙏

    • @azimrinan7732
      @azimrinan7732 7 месяцев назад

      എന്റെ LG ആണ് 20വർഷായി എനി മാറ്റണം

  • @ratheeshmaniyan845
    @ratheeshmaniyan845 2 года назад +3

    Mrp is important for people u wasted time

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 года назад +1

      എല്ലാ ഷോപ്പുകളിലും വ്യത്യസ്ത വിലകൾ ആണ് പറയുന്നത് അതുകൊണ്ടാണ് എംആർപി പറയാതെ പോയത്

  • @beenabeenadipu2980
    @beenabeenadipu2980 Месяц назад

    ലോയിട് നല്ലതാണോ

  • @safiyasafiya2618
    @safiyasafiya2618 2 года назад +2

    LG M R P 8 kg എത്ര

  • @muhamedashraf3813
    @muhamedashraf3813 Год назад

    Ith online price aano broo

  • @sanila21
    @sanila21 2 года назад +4

    Useless...

  • @shemeenasajid2188
    @shemeenasajid2188 2 года назад +1

    M, R. P.എത്ര

  • @anvarsadik8007
    @anvarsadik8007 4 месяца назад

    Whirpool എന്താ പാട്

  • @HajaraKk-jb6yf
    @HajaraKk-jb6yf 4 месяца назад +1

    Lloyd എങ്ങനെയാ

    • @TravelLifeOfNikhil
      @TravelLifeOfNikhil  3 месяца назад

      Not recommended

    • @TravelLifeOfNikhil
      @TravelLifeOfNikhil  3 месяца назад

      സെമി ഓട്ടോമാറ്റിക് ആണ് നോക്കുന്നതെങ്കിൽ Whirlpool or Lg first option

    • @ShahinafaisalShahina
      @ShahinafaisalShahina 22 дня назад

      Haier fully automatic 9 kg abiprayam parayamo pls

  • @jabirkv31
    @jabirkv31 2 месяца назад

    Automatic eetha better

  • @latharavindran9981
    @latharavindran9981 2 года назад +2

    👍