നിങ്ങളുടെ വീഡിയോ കണ്ട് ഞാനും എടപ്പാളയം വാച്ച് ടവറിൽ രണ്ടാഴ്ച മുൻപ് പോയി താമസിച്ചു. സൂപ്പർ ആയിരുന്നു. അഞ്ചുരുളിമലയിലേക്ക് ടെക്കിംഗും നടത്തി. തിരിച്ച് lake ൻ്റെ sideലൂടെ നടന്ന് വാച്ച് ടവറിന് പുറകിൽ എത്തി.ആനകളെയൊന്നും പോകുന്ന വഴി കണ്ടില്ല. വാച്ച് ടവറിനു മുന്നിൽ കരടി, മ്ലാവ്, gaur, മുള്ളൻപന്നി, പന്നി എന്നിവയെ കാണാൻ പറ്റി. നല്ല ഒരു experience ആയിരുന്നു. മറക്കാനാവാത്ത അനുഭവം. Dot green ചാനലിനെപ്പറ്റി guides സംസാരിച്ചു. താങ്കളാണ് വാച്ച് ടവർ ഇത്ര famous ആക്കിയത് എന്നൊക്കെ പറഞ്ഞു . Thank you so much.
Hi Bro...monsoon trekking is amazing..full of greenery..your videos are great and kind of feel like doing a meditation program...by the way if you dont mind me asking which month you went for this trekking? Thank you!
@@mohammedshahal.p6163 ഇപ്പോൾ മഴ അത്യാവിശം കിട്ടി നിൽക്കുന്ന സമയമാണ് എന്നാൽ തടകത്തിൽ അധികം വെള്ളം ഇല്ലാതാനും. ഈ സമയത്തു തടാക കരയിൽ പുല്ലുമുളച്ചത് കഴിക്കാൻ അനിമൽസ് ഇറങ്ങും മഴയായാൽ എല്ലാം തന്നെ ഉൾകാടുകളിലേക്ക് പോകും തീരത്തു നിൽക്കാൻ സ്ഥലം ഉണ്ടാവില്ല
Kumily chelluka, arodu chodichalum boating pokunna bus stand paranju tharum (private stand alla, forest department parking and bus stand) avdunnu busil kayari boating sthalathu chellanam (online trekking ticketinte koode bus ticket eduthittilenkil bus standil ninnum edukkanam)
Dot green ൽbibin ൻ്റെ പെരിയാർ കാഴ്ചകൾ കണ്ടു കൊതിച്ചു തേക്കടിയിൽ പോയി may ആദ്യ ആഴ്ച മംഗളാദേവി ചിത്ര പൗർണ്ണമി ആയതു കൊണ്ട് വനം വകുപ്പ് trekking ഉണ്ടായില്ല
Nature walk പോലെ പെരിയാറിലെ എല്ലാ ട്രെക്കിങ്ങ് നിങ്ങൾ ചെയ്തിട്ടുണ്ട് apol അതിൽ ഏറ്റവും നല്ലത് എതാണ് sightings scenery (ചെറിയ കായിക് ഉള്ളത് 😛) stay അല്ലാത്തത്
Spend couple days parambikulam take 2 trekkings and one day stay at veetikunnu island.. Spend remaining days in periyar tiger reserve, go for tiger trail, border hiking, full day rafting etc.. If time there spend one day in Nelliyampathy as well... Except Nelliyampathy in periyar and parambikulam kids below 12 are not allowed
अरे हिंदी में क्यों नहीं बोल कर बताया है। और अगर कमेंट्री हिंदी में नही करते है तो कम से कम स्क्रीन पर हिंदी अथवा अंग्रेजी में लिखा देते, जो कि कुछ समझ में आ गया होता।
Mere ko bathane keliye hindhi nahi malum.. My mother tongue is Malayalam which I am more comfortable.. I will try to add English subtitles.. For now information there in the description 👍🏻
നിങ്ങളുടെ വീഡിയോ കണ്ട് ഞാനും എടപ്പാളയം വാച്ച് ടവറിൽ രണ്ടാഴ്ച മുൻപ് പോയി താമസിച്ചു. സൂപ്പർ ആയിരുന്നു. അഞ്ചുരുളിമലയിലേക്ക് ടെക്കിംഗും നടത്തി. തിരിച്ച് lake ൻ്റെ sideലൂടെ നടന്ന് വാച്ച് ടവറിന് പുറകിൽ എത്തി.ആനകളെയൊന്നും പോകുന്ന വഴി കണ്ടില്ല. വാച്ച് ടവറിനു മുന്നിൽ കരടി, മ്ലാവ്, gaur, മുള്ളൻപന്നി, പന്നി എന്നിവയെ കാണാൻ പറ്റി. നല്ല ഒരു experience ആയിരുന്നു. മറക്കാനാവാത്ത അനുഭവം. Dot green ചാനലിനെപ്പറ്റി guides സംസാരിച്ചു. താങ്കളാണ് വാച്ച് ടവർ ഇത്ര famous ആക്കിയത് എന്നൊക്കെ പറഞ്ഞു . Thank you so much.
Thank you ❤😊 yeah watch tower famous akkiyathu DotGreen athupole DotGreen famous akkiyathu watchtowerum anu 😄
Still my favourite forest stay.. ❤
Camera allowed ano?
@@joicejose86 അതെ.
Periyar - The Real Beauty 🌲💚🌿
Yes 😊❤
വേഴാമ്പലിന്റെ കരച്ചിൽ കേട്ടിട്ട് മനസിലായില്ലേ ബ്രോ
@@pakkaran999 video muzhuvan kandilla alle? Kozhi vezhambal anu, videoyil kanikkunnumundallo..
ഇങ്ങനുള്ള വീഡിയോ കാണുന്നതാണ് അടിപൊളി feeling. കാടിന്റെ മനോഹര കാഴ്ചകൾ കാണിച്ചു തരാൻ chettne കൊണ്ടേ പറ്റുള്ളൂ... Gd wrk
Thank you ❤😍
ഒരു രക്ഷയില്ല..... എന്നാ ക്ലാരിറ്റി. മ്ലാവിനു പുറത്തുള്ള ഈച്ചയെ വരെ നന്നായി കാണാം. എന്തൊരു ഭംഗി...❤❤❤
Thank you ❤
Wow, What s the beauty of Nature ❤️
Yeah 😊😍
@@DotGreen Beautiful Videos u taken,God bless you dear.gohead , brother .
Never have i ever got tired of Periyar videos ❤
Me too 😄❤
kidu video......unspeakable beauty of nature.......
Thank tou 😍❤
Powli video. Nature walk il ithrem sighting kittunnath luck thanne bro. Periyar veendum sundari ayittund
Yes Periyar full pachappu aayi
Wow my favorite Periyar tiger reserve,Its Amazing Bibin ,sorry for late wish,take care bibi
Thank you Salavudeen ❤😍
അല്ലേലും കാട് എത്ര കണ്ടാലും മടുക്കില്ല.... ഇന്ന് കാണുന്ന കാഴ്ച്ച ആയിരിക്കില്ല നാളെ...❤
Nalle vare venda, angottu pokumpol ulla kazhcha arikkilla thirichu varumbol..
@@DotGreen athaanu 😍
Mother Nature 😍😍😍😍😍🙏
❤😍😍
Visual 👌
❤😊
എത്ര മനോഹരമായ സ്ഥലം
എവിടെയും പച്ച പച്ച
ഇതൊക്കെ കാണാൻ നല്ല ഭാഗ്യം വേണം
Hey ee sthalam kanan ellarkkum patum, just leriyar websitil nature walk book cheythal arkkum pokam, soft trekking anu 😊👍🏻
👍🏻👍🏻👍🏻❤️❤️
❤😊
💥തേക്കടി അത് വേറെ ലെവൽ ആണ് 😍😍😍💥
Yes ❤❤
സൂപ്പർ, നല്ല വീഡിയോ..
സന്തോഷം.
❤😍😊
Super program
👍🏻👍🏻😊
planing to go amazing place
You must go 😊👍🏻
❤❤kollaam super
Thank you
Beautiful nature and fauna 👍👍👍
😊 yes Periyar Tiger Reserve Kerala, India ❤
Superb👌👌❤️😍
😍❤❤
സൂപ്പർ
Thanks 😊
Bibin chetta video supper aa anakoottam supper 👏🏽👏🏽👏🏽👌👌❤️
Thanks 👍🏻
❤🎉
❤❤
Super video
Thank you
💚
😍
Hi Bro...monsoon trekking is amazing..full of greenery..your videos are great and kind of feel like doing a meditation program...by the way if you dont mind me asking which month you went for this trekking? Thank you!
Thank you 😍
This trekking was taken last week only, 12th May
👍🏻👍🏻
😍👍🏻
അടിപൊളി 😍😍
Thank you 😊
❤❤❤
❤❤😊
Super episode ❤❤❤❤❤❤❤❤
Thank you 😍❤
Full green തന്നെ ❤️ brother video കാണാൻ തന്നെ uff. ❤️❤️❤️ length കൂട്ട് video ന്റെ. കന്യാ സ്ത്രീ കൊക്ക് 🤣🤣🤣
😊❤ thank you 👍🏻
Butterfly video
🤔
👌👌👌
😍😊
super visuals ✌️
❤ thanks
Oh you brought back all those nice memories... ☺️☺️☺️... Last month only we went
Nice 👌🏻👌🏻 yeah i saw the video 😊👍🏻
@@DotGreen ☺️🙏
👍👍👍😍
😍❤❤
Super
❤
ഇടുക്കി 🔥🔥🔥
😍❤
@@DotGreen bro mathikettan sholai video cheyyumo?
Adipoli
Thank you 😊
💖
❤❤
Nice place
Yes 😊
🌱♥️
❤😍
❤❤❤❤❤❤ pokuvanel ipol pokanam heavy🥰🥰
Mazha ullapppol alle poknde ippo summer alle
@@mohammedshahal.p6163 ഇപ്പോൾ മഴ അത്യാവിശം കിട്ടി നിൽക്കുന്ന സമയമാണ് എന്നാൽ തടകത്തിൽ അധികം വെള്ളം ഇല്ലാതാനും. ഈ സമയത്തു തടാക കരയിൽ പുല്ലുമുളച്ചത് കഴിക്കാൻ അനിമൽസ് ഇറങ്ങും
മഴയായാൽ എല്ലാം തന്നെ ഉൾകാടുകളിലേക്ക് പോകും തീരത്തു നിൽക്കാൻ സ്ഥലം ഉണ്ടാവില്ല
Yes😊
Ippol avde kure mazha kitti athukondu nalla pachappu undu 👍🏻
Oh ok 👌
അടിപൊളി കാഴ്ചകൾ🥰🥰👍👍
😊❤❤😍
😍😍😍
😍❤
💚💚💚
❤😍😍
Video എല്ലാം super ആണ് ❤
Thank you 😊
മനോഹരമായ കാട്
Yes Periyar is beautiful 😊
Kanan lattayippoyi❤❤❤
Saramilla ipol kandallo ❤😍
9.52 langurinu ningalodu deshyamundennu thonnunu , episode cheyyan late aayathil..
😄😄
Sound
സൂപ്പർ ❤❤
Thank you 😊
ഒരു രക്ഷയു ഇല്ല പോളി കാഴ്ച❤❤❤
Thank you ❤
Do i need to book shuttle also. If i am booking natural walk through website.I have my cars also
Yes you have to book a shuttle as well, private vehicles are not allowed inside 👍🏻
Bro
കുമിളി യിൽ നിന്നും ബസ് സർവീസ് ആണോ പോകേണ്ടത്
പോകേണ്ടത് ഒന്ന് ഡീറ്റൈൽ ആയി പറയുമോ
Kumily chelluka, arodu chodichalum boating pokunna bus stand paranju tharum (private stand alla, forest department parking and bus stand) avdunnu busil kayari boating sthalathu chellanam (online trekking ticketinte koode bus ticket eduthittilenkil bus standil ninnum edukkanam)
Parambikulam is still 👌
Yeah Periyar is actually great, parambikulam not bad
Chetta ella programsum online booking thanneyano
Yes ellam online book cheyyam, pinne short trekkings okke avde chennu spot bookum cheyyam thirakkillenkil kittum 👍🏻
@@DotGreen thanks😍
Bro camera etha
Gopro 11, Sony AX700
Hey dotgreen green walk or natural walk which one is better for October ??
@@tfcmalayalam3331 both are more or less similar but go for nature walk
@@DotGreen thank u
സൂപ്പർ
☺️
zoom camera eatha bro videoyil use cheythirikunne?
Sony FDR AX700
March il poyal worth aayirukuo? And kids(4yr) allowed aano?
Kids allowed alla
march il dry arikkum but sighting chances undu
@@DotGreen thanks for your response
Camera etha use cheyunath???
Gopro11 and sony AX700
Super 👌
❤😊
"കാത്തിരിക്കുകയായിരുന്നു
😊😍😍❤
Hi bro this is our first ever wild life journey and that was a wonderful experience with you.🥰
❤😍 Thanks Jikku & Renu, it was a good trekking and a lucky day 😊
Dot green ൽbibin ൻ്റെ പെരിയാർ കാഴ്ചകൾ കണ്ടു കൊതിച്ചു തേക്കടിയിൽ പോയി may ആദ്യ ആഴ്ച മംഗളാദേവി ചിത്ര പൗർണ്ണമി ആയതു കൊണ്ട് വനം വകുപ്പ് trekking ഉണ്ടായില്ല
Ayyo njan ella videoyilum parayarille online book cheythu venam pokanennu 😊👍🏻
Super ok
❤️
Nature walk പോലെ പെരിയാറിലെ എല്ലാ ട്രെക്കിങ്ങ് നിങ്ങൾ ചെയ്തിട്ടുണ്ട് apol അതിൽ ഏറ്റവും നല്ലത് എതാണ് sightings scenery (ചെറിയ കായിക് ഉള്ളത് 😛) stay അല്ലാത്തത്
Thondiyar border hiking, full day bamboo rafting
👍❤️👌
മൃഗങ്ങളുടെ കളർ വയലറ്റ് ആകുന്നത് കളർ പ്രൊഫൈൽ മാന്വൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലേ...
Video edukkumbo manual settings enikku patunnilla, wildlife kanumbo pettennu act cheyyanam appo settings cheyyan time kittilla.. Editing il vallathum cheyyan patumo?
Enikku animals violet color anennu thirichariyan patunnillalo.. 🤔
"ഒന്നാമൻ "...
😊👍🏻👍🏻
Njn green walk eduthu yesterday
Nice 👌🏻👌🏻 sighting undarunno?
@@DotGreen bison only
Where is our beloved arikomban❤️❤️❤️
😄 he is in some other area of this tiger reserve
Super❤❤❤❤
Thank you ❤️
കണ്ണിൽ ഈറൻ അണിയിച്ച കായിച്ചകൾ ❤❤
❤❤
പെരിയാർ ടൈഗർ റിസർവ് എത്ര ബ്യൂട്ടിഫുൾ ആണ്
Yes ❤❤
We all planning in next month to kerala to visit wild life for 1 week trip plz guide me sir
Spend couple days parambikulam take 2 trekkings and one day stay at veetikunnu island.. Spend remaining days in periyar tiger reserve, go for tiger trail, border hiking, full day rafting etc..
If time there spend one day in Nelliyampathy as well...
Except Nelliyampathy in periyar and parambikulam kids below 12 are not allowed
What is your camera
Gopro11 black, sony FDR AX700
Hai sir lam also Animal lover
So which forest is best in our Kerala
Periyar or parambikulam plz guide me
Both are good, periyar is slightly better than parambikulam in terms of beautiful landscapes, sightings and available programs
അരിക്കൊമ്പനെ വിട്ടത് അവിടെ ആണോ?
Ee poya sthalathu alla but ee tiger reservil thanneyanu
@@DotGreen Thanks for the info
veendum nammade naad
😍❤
Risk alle bro
Trekking ellam risk anu, athanu athinte rasavum
Nammude arikomban undo avide
Yes 😊😄
എന്താ പച്ചപ്പ് ...
Yes thilangunna pachappanu periyaril ippo
അരികൊമ്പൻ ഉണ്ടോ
Kanum 👍🏻
400rs ennokke veruthe ezhuthi vidalle. Mone.. Avde aarum ninne 400 rs nu trucking nu onnum kondupokilla
1600 roopakku 4 peru ennu paranjal njan padicha kanakku prakaram orallku 400 varoo
@@DotGreen evide vare poyi.. Njan aa PTR full karangiyitulla aala.. Aviduthe walky talky technician aayirunnu kure naal.. Ulkaattil ulla ella stations ilum poyitund.. Thannikudy.. Kumarikulam.. Randattinkara.. Mangaladevi.. Avde onnum public nu entry illa
@@vishnummohan344 aa kattil evdokke poyi ennullathalla, avduthe oru program njan poyi video chythittappo athangane alla ennu paranjal athenthukondu alla ennu parayanam.. Avde 25 varhsamayittu joli cheyyunna pala guidesnm pole avduthe muzhuvan programinteyum details ariyilla... Njan avduthe ella programsm cheythittundu athum pala vattam..
😌🤍
😊❤
अरे हिंदी में क्यों नहीं बोल कर बताया है। और अगर कमेंट्री हिंदी में नही करते है तो कम से कम स्क्रीन पर हिंदी अथवा अंग्रेजी में लिखा देते, जो कि कुछ समझ में आ गया होता।
Mere ko bathane keliye hindhi nahi malum.. My mother tongue is Malayalam which I am more comfortable.. I will try to add English subtitles.. For now information there in the description 👍🏻
🎉സൂപ്പർ ബ്രോ 🥰🥰🥰
Thank you 😊
Wow,,,,what a beauty
😍❤
thank you dot green
😊🙏🏻
Nature walk -mrigangale kanan pattiya time etha?
Evening arikkum better ennu thonnunu 2:30 PM one
Otherwise go for the first one at 7am
Vanam ethra pravishyam kandalum mathivarilla..
Athe kadu anganeyanu oro samayathum oro bhangiyanu
അരികൊമ്പന് ഇവിടെ ഒകെ വരാൻ പറ്റുമോ
Ingottekku varan chance kuravanu, ennal vannukooda ennilla.. Anayalle engottu pokumennu athinu polum ariyilla
നമ്മുടെ അരികൊമ്പനെ കണ്ടോ bro... പാവം അവൻ എല്ലാരും അവനെ maranno😢
Kandilla, pulli sughamayi kaattil vilasunnundavum
എനിക്ക് പറമ്പിക്കുളം സ്റ്റേ ബുക്കിംഗ് സൈറ്റ് ലിങ്ക് ഒന്ന് തരാമോ
പറമ്പിക്കുളം വിഡിയോയുടെ descriptionil കൊടുത്തിട്ടുണ്ട് 👍🏻
@@DotGreen thanks
❤❤❤❤❤
❤❤❤
❤❤❤❤
❤😍
❤
❤❤