വളരെ നന്നായി പാടി എതായാലും ഇത് പോലേയുള്ള ഗാനം പാടുവാൻ സാധിക്കുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ് പിന്നോട്ട് നോക്കരുത് മുന്നോട്ട് അതാണ് അസ്‌ന തെളിയിച്ചു കൊണ്ടിരിക്കുന്നത് മറ്റൊന്ന് മ്യൂസിക്ക് മീഡിയക്ക് ഒരു ബിഗ്സല്യൂട്ട്God bless uss
ഇതിങ്ങനായിരുന്നല്ലേ, നല്ല ഇമ്പമുണ്ട് കേൾക്കാൻ. എന്റെ ചെറുപ്പത്തിൽ ഇതിന്റെ പാരഡി കേട്ടിട്ടുണ്ട് "മരക്കാരെ മോനാണ് മയക്കാറിന്റുള്ളിൽ പെട്ട് മൈമാലി മുങ്ങി മരിച്ചൂ..
Pattishdayal share...🙂💖💖💖🎶🎶🎶🎶🎶🎶🎶🎧
പെരുത്തിഷ്ടായി🤞🏻🎉
Super
♥️♥️♥️🥰👍👍👍
🤣
മലയാളത്തില്‍ എഴുതാരുന്നു ആദ്യം വായിച്ചിട്ട് മനസ്സിലായില്ല വെറുതേ തെറ്റിദ്ധരിച്ചു😂😂. പാട്ട് പൊളിച്ചു😍
ഹക്കാനാ കോന മറാൽ മക്കാവു വിട്ട നബി
പക്കാ മദീനത്തണ വായ്
ആറേദും എത്തിടുക
ഈരാറു മൊത്ത ഷഹർ
ബാറാൽ പൊറുത്ത പിറകെ
ഹക്കാനാ കോന മറാൽ മക്കാവു വിട്ട നബി
പക്കാ മദീനത്തണ വായ്
ആറേദും എത്തിടുക
ഈരാറു മൊത്ത ഷഹർ
ബാറാൽ പൊറുത്ത പിറകെ
താക്കോവർ ഹാമിദറും
പക്കോർ സഹാബികളും
ഒക്കായിരിക്കുമ്പോളു തിൽ
യാസീൻ നബിക്കൊരു
വിശേഷം വിരുത്തിപ്പൊരുളായ്
മക്കാ ദേ സാവർ ബൈറുക്കാകെ
ഏറിയ ചരക്കോടെ പൊന്നിൻ സുമയായ്
വാരുന്ന വാജിബദർ ചേരുന്ന വർഗതികം
ഊരിനൊരുങ്ങി ഹാറജായി..
നിക്കാദേ ശാമുഹർ
ഏകേശുവാനും സവുദാക്കർ കൾ ആമുമുരുമ്മി
നിഫ്‌റാ വവർ ക്കടവെ കഫിയായ മൂപ്പ നബു
സുഫിയാന ദണ്ഡു മുറയായ്
ഉറയെ തരിത് നബി
അരികോരിൽ ഉറ്റുടനെ
തറമാൽ പുറപ്പെടു കലായ്
ഉറ്റ കവാഫിര് മുതൽ
പറ്റി പറി പ്പതിന്നു
മുറ്റി തിരക്കി നടയായി.
അരിമാൻ നബി സഹാബും
വരുന്നുണ്ടാ റിന്ത വർ കൾ
ഹരികണ്ട വേട്ട പ്പടി പോൽ
ആയിപ്പാ ശന്ത ടവേ പോയിക്കടന്ത ബദർ
മായാ പുലങ്കൽ ക്ഷണമാൽ
തര മക്കഥാ വിവരം
തരി ബിത്തു ത്വാഹ നബി
തിരികെ സ്വഹാബ് റജ് ആ
ത്വയ്ബ തലർത്തണ വിൽ ഖൈറാലിരിക്കുന്നെനി
മേയ് റവിച്ചെപ്പി വിടെ ലാ
Thanks ente monu valare upakaramayi
🤗🤗🤗
മാഷാ അള്ളാഹ്.... ഒന്നും പറയാനില്ല..... എന്ത് രസാണ് കേൾക്കാൻ.... 👌👌👌💚💚💚🌹🌹🌹
V yvxio
കാണാനും.....
🎉❤🎉❤🎉❤😅
എന്നാലും ന്റെ അളിയാ.... സിനിമടെ ക്ലൈമാക്സ് കണ്ട് തിരഞ്ഞു പിടിച്ചു വന്നതാ 😍🤩
ആ വോയ്‌സിൽ കിട്ടോ
ഞാനും 👌👌
അടിപൊളി ....... ഞാനും💕
ഞാനും
സിനിമേടെ പേരാണ്.. എന്നാലും എന്റെ അളിയാ..
വളരെയധികം ഇഷ്ട്ടപ്പെട്ടു അല്ലാഹു അനുഗ്രഹിക്കട്ടെ? 🤲ആമീൻ
വളരെ നന്നായിട്ടുണ്ട്. സഹോദരിക്ക് ഒരായിരം ആശംസകൾ.
❤❤
പാട്ട് വളരെ നന്നായിട്ടുണ്ട്
Deivam anugrahicha swaramadhuriam sangeethathinu yogicha swara sfudatha kuyilinde swara chercha valareyere bhangiyayi padi yeenam praoanjathil ozhuki orayiram abinandanangal
Masha allah. അസ്ന സൂപ്പർ ആയിരിക്കുന്നു ജസ്സകല്ലാഹ് ഗൈർ. O. K.
വളരെ നന്നായിട്ടുണ്ട് - മോൾക്ക് അഭിനന്ദനങ്ങൾ
ഈ സ്വരം അള്ളാ ഹു നിലനിർത്തി തരട്ടെ ആമീൻ
വളരെ നന്നായി പാടി എതായാലും ഇത് പോലേയുള്ള ഗാനം പാടുവാൻ സാധിക്കുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ് പിന്നോട്ട് നോക്കരുത് മുന്നോട്ട് അതാണ് അസ്‌ന തെളിയിച്ചു കൊണ്ടിരിക്കുന്നത് മറ്റൊന്ന് മ്യൂസിക്ക് മീഡിയക്ക് ഒരു ബിഗ്സല്യൂട്ട്God bless uss
അസ്‌ന മോള് നന്നായിട്ടുണ്ട് നല്ല ഗാനം
നല്ല വോയിസ്. ഞാനും അസ്ന ഫാൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇതിങ്ങനായിരുന്നല്ലേ, നല്ല ഇമ്പമുണ്ട് കേൾക്കാൻ. എന്റെ ചെറുപ്പത്തിൽ ഇതിന്റെ പാരഡി കേട്ടിട്ടുണ്ട് "മരക്കാരെ മോനാണ് മയക്കാറിന്റുള്ളിൽ പെട്ട്
മൈമാലി മുങ്ങി മരിച്ചൂ..
😂😂
Masha Allah song super super super asna daughter ilikeit alhamdu lillah good good nice voice
വളരെ നന്നായി പാടി, പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ
Super
Ammen
Ameen ameem ya rabal alameen
You carrat ___
Aameen
Gd
ചെറുപ്പത്തിൽ ഈ ഗാനം കേട്ടിട്ടുണ്ട് നന്നായിട്ട് പാടി ...
സലാമിക്കാ. .. സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ..
മകൾ നന്നായി പാടിയിട്ടുണ്ട്. ..മാഷാ അല്ലാഹ്
Being iam a christian even though i am enjoyed this song a lot 😍😍
Masha Allah good song asna daughter i liked this song voice super alhamdu lillah good good masha Allah super
സൂപ്പർ സോങ്
പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ
Masha Allah good song asna daughter. I like it this song. Your nice voice.please continued.Allah bless you asna daughter.alhamdullilah.
ഭാമ എന്തു സൂപ്പർ സൂപ്പർ സൂപ്പർ ആയി
എനിക്ക് ഇഷ്ടമുള്ള പഴയ പാട്ട് .
കുട്ടിയുടെ പാലക്കാടുള്ള ബന്ധുവാണ് ഞാൻ ,
Maasha Allah,, നന്നായി പാടി. നല്ല ശബ്ദം...👍👌😍😍
സൂപ്പർ, നല്ല വോയ്സ്. അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീൻ ❤🧡👍
Aameen. ❤😂
Aameen
Masha Allah 🌹 Asna superayi paadi 👌😍 voice poli 💯👌👌👏👏👏♥️♥️♥️
സൂപ്പർ Asna👌👌👏👏👏👏
Very good
ഒരുപാട് വിശദീകരിക്കാതെ പറയുകയാണ് ഒരായിരം അഭിനന്ദനങ്ങൾ
എനിക്കും മദ്റസ ഫെസ്റ്റിന് ഫസ്റ്റ് കിട്ടിയതാണ്. ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട്
Masha allah allahuv8nte ella tharathillulla kavalundavatte
Molum nalla beautiful. Songum beautiful. Orupad uyarangalil ethatte
സൂപ്പർ : ബദർ പാട്ടിലെ ഒരു ഭാഗം
Wow beautiful performance ❤
Molde voice super anu, iniyum orupadu pattukal Padanulla baghyam molk undavatte🤲
Suppar മോളെ, very, very, naiec, voice, suppar, 👌👍🌹
നല്ല ശബ്ദം...നന്നായി പാടി
Suuuuuuupper. Mole
Superb മോളെ congratulations 🌹🤲👌
ബ്യൂട്ടിഫുൾ
Nalla.song.imbhamulla.saundum.hasna.very.nice
മോൾക്ക് അഭിവാദ്യങ്ങൾ. നന്നായിട്ടുണ്ട്.
സ്ഥിരം പ്രേഷകൻ 👍🙋♂️
As na.mabrook 🇮🇳
Masha Allah good song asna daughter voice super.super alhamdu lillah i.liked this beauti.song masha Allah good voice for beauti good super
Masha Allah good song asna daughter voice super super alhamdu lillah i.liked this song good good masha Allah super super
Pengalude paatu super...mashallha
അസ്നകുട്ടി. അടിപൊളി. 🌹🌹🌹👌👌👌👍👍👍❤😘
സൂപ്പർ
Nice n dignified
Nannayi paadi,God bless you🥰
സൂപ്പർ ഓയിസ്
സൂപ്പർ സോങ്ങ് സൂപ്പർ ശബ്ദം പാടിയതും സൂപ്പർ
Masha allhaaa🎧 adipolii
Supper song polichu
അൽഹംദുലില്ലാഹ്.!!!! വളരെനന്നായിട്ടുണ്ട്.!!!!ഭാവുകങ്ങൾ,നന്മകൾ.!!!!!!
എന്താ വരികള്‍
സംഗീതവും
അസ്‌ന കലക്കി അടിപൊളി
മഹാ പ്രതിഭ മൊയ്‌ൻകുട്ടി വൈദര ഓര്മിപ്പിച്ചതിന് നന്ദി
വൈദ്യരുടെ നാമം വാഴ്ത്തപ്പെടട്ടെ 🤣
❤
സൂപ്പർ വോയ്സ്... വളരെ നന്നായി
അസ്‌നമോൾ വളരെ നന്നായിട്ടുണ്ട്
പൊളിച്ചു സൂപ്പർ അസ്ന👌👌👌
Mole super aayi padi
Fantastic neshwa congratulations 🎉❤🎉🎉❤
Ayin nashwa allaloo
ഇത്താത്ത super❤❣️❤❣️❣️❣️🥰🥰😍
C💓
നന്നായിട്ടുണ്ട് അല്ലാഹു തുണക്കട്ടെ ആമീൻ
Masha allah
നല്ല അവതരണം
എന്ത് ഭംഗിയാണ് ഇയാളെ കാണാൻ 🌹
Masha allha good voice
Ma sha Allah... Favorite song.. 🎀Superb voice 👌👌👌
Adipoli😊
super voice match songs
great dear
അടിപൊളി ആണല്ലോ
Patti valare Nannayi May Allah bless you
Nannay paadi... super voice...
Mm powli
അല്ലാഹു അനുഗ്രഹിച്ചു തന്ന ശബ്ദം ആണ് പടച്ചവൻ കാക്കട്ടെ
നിന്റെ പാട്ടും നീയും സുന്ദരമാണ് ❤അതുകൊണ്ടു നിന്നെയും നിന്റെ പാട്ടിനെയും ഞാൻ ഇഷ്ടപെടുന്നു ❤❤❤🥰
😂😂😂👍ഞാനും
സൂപ്പർ നന്നായിട്ടുണ്ട്
Very nice super
ഒന്നും പറയാനില്ല പൊള്ളിച്ചു മോളു
അടിപൊളി അസ്ന
മനോഹരം ഹസ്ന തകർത്ത് പാടി
Nannayitundu mole
Mashallah voice part superhero thank you epath supper 💖💖😍💝
Nice song all the very wishes and congratulation thank you
അൽഹംദു ലില്ലാഹ് സൂപ്പർ 😍അസ്നാ
Great
Super mole
സൂപർ മോളു
മാഷാഅളളാസൂപ്പർ
Hakkana konamaral makka vu vittu nabi
Makkah madina thanavaaa
Aarethum ethiduka
Eerarum othe shaharbaral porutha pirake
Hakkana konamaral makka vu vittu nabi
Makkah madina thanavaaa
Aarethum ethiduka
Eerarum othe shaharbaral porutha pirake
Thakkovar hamidarum mikkor sahabikalum
Okkayirukkum oluthil
Jasuusoruthavarvare yasin nabikku oruvi
Shesham viruthi porulaai
Makkade savarbayi rukkake eriya
Charakkadei ponnu sumayaay
Vaarunnu vadibadhar cherunnavargathikam
Puurunnorungi harajaaii
Nikkathe shamaharu
Ekkeshuvanu savudakkarukal aammumorummi
Ibrar avarkedeve kafhiyayu muppanaabu
Sufiyana dendumurayaayi
puraye tharith nabi arikoril uttudane
tharamaaal purappedukalaaaay
kuttakkavafir mudal pattipparippadinu
muttithirakki nadayaayi
ariman nabi sahabum varunundarindavarkal
harikanda vettappadipol
aayippa sandadave poi kadandu badar
maaya pulangal skshanamaal
Hakkana konamaral makka vu vittu nabi
Pakkah madina thanavaaa
Aarethum ethiduka
Eerarum othe shahar baral porutha pirake
മുഴോനും ഇല്ല 🥲... ന്നാലും താങ്ക്സ് ഇത്രേലും ഒപ്പിച്ചുലോ 😘
സൂപ്പർ സോങ് ❤❤❤❤❤❤
Asnu മോളൂസേ മതി തകർത്തു പാടി വളരെ നന്നായി മോളെ 😍😍❤❤🌹🌹🌹
See Wet
Taata kollam super 🥰
Ninte pall enikk ishtamaayi
Masha allah- blessed voice and singing as well
സൂപ്പർ മോളെ
നന്നായിട്ടുണ്ട്
അസ്ന മോളെ നന്നായി പാടി കേട്ടിരുന്നു പോകും അഭിനന്ദനങ്ങൾ 🎤🎤🎤🎤🌷🎶🎧🎧🎸🎻🎩🎩🎹🎶🎹🎶🎹
സൂപ്പർ സുപ്പർ
Supper song