"Kannur Squad കണ്ടോയെന്ന് Actor Mammootty ചോദിച്ചു"; യൂസഫലി പറയുന്നു | MA Yusuff Ali Interview

Поделиться
HTML-код
  • Опубликовано: 29 сен 2024
  • MA Yusuff Ali Interview : ബിസിനസ് വിജയത്തെക്കുറിച്ച് പറഞ്ഞ് MA Yusuff Ali. News18 Keralaയ്ക്ക് അനുവദിച്ച അഭിമുഖത്താലാണ് Yusuff Aliയുടെ തുറന്ന് പറച്ചിൽ.
    #mayusuffali #lulugroup #interview #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewstoday
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 138

  • @AaBb-v6c9u
    @AaBb-v6c9u 10 месяцев назад +40

    സംസാരം കേൾക്കുമ്പോൾ മനസ്സിൽ കുളിർ പകർന്നതുപോലെ എന്നും നാഥൻ അനുഗ്രഹിക്കട്ടെ ഞാൻ എന്നും കേൾക്കാറുണ്ട്

  • @mishal_101
    @mishal_101 10 месяцев назад +70

    ഹൃദയം കവരാൻ വലിയ ഭാഷാ പ്രയോഗമോ ഒന്നും വേണ്ടാ... ലളിതമായി സരസമായി പെരുമാറിയാൽ മതി... എന്ന് അനുഭവപ്പെടുന്ന യൂസുഫ് അലി... അത്ഭുതം ഈ മനുഷ്യന്റെ സമ്പത്തല്ല... പെരുമാറ്റം ആണ്

  • @heanajojanjohn1119
    @heanajojanjohn1119 10 месяцев назад +4

    God bless you with good health and long life sir.

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 10 месяцев назад +7

    സിനിമ ഹറാം ആക്കിയത് താങ്കൾക്കും കൂടി ആണ്
    നന്മ ചെയ്തു റബിലേക്ക് അടുക്കേണ്ട നിങ്ങളുടെ ഞാനും

    • @jackdaniel9965
      @jackdaniel9965 10 месяцев назад +4

      I400 വർഷം മുൻപ് സിനിമ ഉണ്ടായിരുന്നോ അത് ഹറാം ആക്കാൻ... ക്യാമറ ഒരുനാൾ ഹറാം ആയിരുന്നു ഇന്ന് എല്ലാ ഉസ്താദ്മാർക്കും സ്വന്തം പേരിൽ യൂട്യൂബ് ചാനൽ ഉള്ള നാടാണ് ബ്രോ

    • @speltontv
      @speltontv 10 месяцев назад

      ​@@jackdaniel9965💯

    • @mullanpazham
      @mullanpazham 10 месяцев назад

      മുസ്ലിം സമൂഹം ഇന്ന് കേരളത്തിൽ ഒരു പൗരോഹിത്യത്തിന്റെയും പിടിയിലല്ല....ഇന്ന് കേരളത്തിലെ 5ജില്ലകളിലെ കളക്ടർമാർ direct I A S കാരായ മുസ്ലിം യുവാക്കളാണ്.... അതിൽ തന്നെ വയനാട് കളക്ടർ മുസ്ലിം പെൺകുട്ടിയായായ DR. അദീല അബ്ദുള്ള...... 1936ൽ ഇംഗ്ലീഷ് പഠിക്കുന്നത് ഹറാമാണെന്നഉം പെൺകുട്ടികളെ സ്കൂളിൽ വിടരുതെന്നും ഫത്വ ഇറക്കിയ പുരോഹിത്യത്തിൽ നിന്ന് കുതറിച്ചാടിയ കേരളമുസ്ലിം സമൂഹം ഇന്നെവിടെ ചെന്നെത്തിയെന്നു നോക്കുക.... അനേകം ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളും എന്തിനു ഓരോ ജമായത്തിന്റെ കീഴിലും ഓരോ CBSE സ്കൂളുകളും ആസ്റ്ററും കിംസും മിൻസും മൗലാനയും ലേഖ്ഷോർ പോലുള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളുംധാരാളം മെഡിക്കൽ കോളേജുകളും പിന്നെ അനേകമനേകം ഗൾഫിലും കേരളത്തിലുമായി ലുലു മാൾ പോലുള്ള കച്ചവടസ്ഥാപനങ്ങളും നടത്തുന്ന അതി സമ്പന്ന സമൂഹമായി വളർന്നുകഴിഞ്ഞു.. ഇന്ന് ആത്മാഭിമാനമുള്ള, പ്രൗഢമായ, അതി സമ്പന്നമായ ഒരു സമൂഹമാണ് കേരള മുസ്ലിങ്ങൾ... ഇന്ന് ഏറ്റവുമധികം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യസം നടത്തുന്നത് മലപ്പുറത്താണ് സുഹൃത്തേ ..... ഒരു കാലത്തു അന്ധകാരത്തിന്റെയും നിരക്ഷരതയുടെയും പടുകുഴിയിൽ കിടന്ന.. വരേണ്യവർഗ്ഗത്തിന്റെ ഭാക്ഷയിൽ പറഞ്ഞാൽ """"മ്ലേച്ചന്മാർ """.... ആയിരുന്നു കേരള മുസ്ലിങ്ങൾ എന്ന് ഓർക്കണം... ഇന്ന് ഒരു OBC യുമല്ല കേരള മുസ്‌ലിം സമൂഹം..... 🙏

    • @abdusamadibnumuhyudheen733
      @abdusamadibnumuhyudheen733 10 месяцев назад

      @@mullanpazham വിശോസി മതത്തിന്റെ നിയമം പാലിക്കണം അത് ആരായാലും.... പടച്ചവൻ ഏതു കാലത്തും ഉണ്ട് എന്ന ചിന്ത വേണം,,,,
      ദൈവതിന്റെ വിധി വിലക്കുകൾ പാലിച്ചേലിങ്കിൽ
      കൊറോണയക്കാൾ ബുക്കമ്പവും വെള്ളപൊക്കവും ഇനി വരാൻ കിടക്കുന്നുള്ളൂ

  • @althafqatar2917
    @althafqatar2917 10 месяцев назад +2

    അപ്പോൾ യാത്രയിൽ കൂടുതൽ ഗുണം ചെയ്യാ കുർഹാൻ അല്ലെ 🤲🏻

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 10 месяцев назад +25

    എന്ത് രസമാണ് സംസാരം കേൾക്കാൻ❤❤❤❤

  • @vahabdudevideo1213
    @vahabdudevideo1213 10 месяцев назад +5

    എല്ലായിപ്പോഴും പുഞ്ചിരിക്കുന്ന മുഖം അത് അങ്ങനെ തന്നെ കീപ് ചെയ്യാൻ അധിക ആൾക്കാർക്ക് ഒന്നും കഴിയാറില്ല ❤❤

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 10 месяцев назад +30

    ❤സാഹിബ്‌ ഒന്ന് മനസ്സിൽ ആകണം ധനം ദുനിയാവിൽ തനത് ദൈവം ആണ് നാളെ അഖിറാത്തിൽ അവർ ആണ് വിയർക്കുക സിനിമ കാണാൻ വിശോസികൾക് പ്രചോദനം കൊടുക്കുന്ന വാക്കുകൾ വരാതിരിക്കട്ടെ ചെയുന്ന നന്മ ദൈവം എടുത്തു കളയാൻ കാരണം ആയേക്കാം

    • @NoushadNoushad-rv5bn
      @NoushadNoushad-rv5bn 10 месяцев назад +3

      മനുഷ്യൻ മനുഷ്യന് വേണ്ടിയുണ്ടാക്കിയ ഒന്നിലും ആനന്ദം കണ്ടെത്തരുത്. നമ്മുടെ മുമ്പിലുള്ള സദ്യ ബഹിഷ്കരിച്ച് ഇല്ലാത്ത ബിരിയാണി മോഹിച്ച് നടക്കണം.

    • @joshybenadict6961
      @joshybenadict6961 10 месяцев назад

      ഇല്ലാത്ത സ്വർഗ്ഗവും സ്വപ്നം കണ്ട് ഭൂമിയിൽ നരകം തീർക്കുന്നവർ😢

    • @v4victory546
      @v4victory546 10 месяцев назад

      ​@@joshybenadict6961അത് ഭൂമിയിൽ മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുന്നവർക്ക്

    • @LikLikER-x4w
      @LikLikER-x4w 10 месяцев назад

      Theercha yaum

    • @LikLikER-x4w
      @LikLikER-x4w 10 месяцев назад

      Haram muslim niskaram

  • @ഹാഷിംകാസറഗോഡ്-ഛ5ഠ
    @ഹാഷിംകാസറഗോഡ്-ഛ5ഠ 10 месяцев назад +23

    അവതാരകന്.. വി. ഡി.. രാജപ്പന്റെ ശബ്ദം.

  • @kumargopal3220
    @kumargopal3220 10 месяцев назад +1

    കുബേരൻ ആണെന്നുള്ള തലക്കനം ഇല്ല. അത് കൊണ്ട് സംസാരവും രസാവാഹം.

  • @Beerankutty.KBapputty
    @Beerankutty.KBapputty 10 месяцев назад +7

    ക്കേരളത്തിന്റെ അഭിമാനം മമ്മുക്ക എന്ന് പറഞ്ഞ് അങ്ങ് ഇന്ത്യയുടെ അഭിമാനമാണ് നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം യൂസഫലിക്ക അങ്ങേക്ക് തമ്പുരാൻ ആയിരാരോഗ്യസുഖം നൽകട്ടെ പ്രാർഥിക്കുന്നു❤❤❤

  • @KasimKp-bz3gw
    @KasimKp-bz3gw 10 месяцев назад +10

    യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 👍🙏👍👍👍👍🙏🙏🙏👍🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏

  • @abdullatangal-lb6zh
    @abdullatangal-lb6zh 10 месяцев назад +9

    ഒട്ടേറെ നന്മകൾ ചെയ്യുന്നതാ ങ്കൾ വേണ്ടാത്തരം ഉപേക്ഷിക്കേണ്ടതാണ്. അല്ലാഹു പൊറുത്ത് തരട്ടെ . സിനിമയോട് മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കുന്നത് ഒരിക്കലും ശരിയല്ല

    • @abbaskunhamu1730
      @abbaskunhamu1730 10 месяцев назад

      ചുരുണ്ട് കിടന്നു ഉറങ്ങാം നമ്മൾ ആരെയും നോക്കണ്ട

    • @shafeerap-ho6rl
      @shafeerap-ho6rl 10 месяцев назад

      ഈ പറയുന്ന അല്ലാഹു അടിമഭോഗത്തിന് അനുവാദം കൊടുത്തിട്ടുണ്ട് പക്ഷെ സിനിമ കണ്ണാൻ പറ്റൂല 😂😂😂😂

  • @sakeerhusain3549
    @sakeerhusain3549 10 месяцев назад +1

    Sadaka nanmayan ...cinima thinmayan ..ningal matullavarea sahahikanam Anne parayunnate polea .njan cinima kanarund Anne paranje nadakkunnte shariyalla ..cinima muslimkal tete thaneyan chaita tetin poruthe Taran allahuvinode prarthikuka ...allavarilum Vanna tete kuthangal alla poruttu tarattea ..aameen...

  • @Hanisachu
    @Hanisachu 10 месяцев назад +2

    Assalamualaikum.yoosafalisaarinte.nambaronnukitumo.orupaavapettakudumbathinuvendi.apekshakodukaana

  • @anilgeorge4417
    @anilgeorge4417 10 месяцев назад +26

    Great man❤

  • @HamdanAhzab
    @HamdanAhzab 4 месяца назад +2

    Kannur lulu mall vero please🙏

  • @mullanpazham
    @mullanpazham 10 месяцев назад

    ആരാണ് സിനിമ ഹറാംമാക്കിയത്.,??? നബിയുടെ കാലത്ത് സിനിമ ഉണ്ടായിരുന്നോ ???? സൗദി അറേബിയയിൽ പോലും ഇപ്പോൾ തീയേറ്ററുകൾ തുറന്നു കഴിഞ്ഞു.....

  • @razakkayippuram5267
    @razakkayippuram5267 10 месяцев назад +3

    റിപ്പോർട്ട്‌ ലല്ലു വിനു എന്തേലും അസുഖം ഉണ്ടോ? തടി ഒക്കെ പോയല്ലോ പാവം

  • @mashhooru9596
    @mashhooru9596 10 месяцев назад +1

    SAHIBE ONNUMANASILAKU CINIMA MUSLIMINU HARAMANU LAA SHAKAFEE

  • @Pirana-1
    @Pirana-1 10 месяцев назад +38

    പലസ്റൈൻ വിഷയത്തിൽ യൂസഫലി ഇടപെട്ടു പ്രശനം തീർത്തു തരണം, അങ്ങയുടെ നല്ല മനസ്സ് അതിനു മുൻകൈ എടുക്കും ❤

    • @anuraj5295
      @anuraj5295 10 месяцев назад +8

      un edapettittu theerunnilla pinneya..but war avasanichu samdanam undakatte

    • @abuabi7139
      @abuabi7139 10 месяцев назад +1

      It's not about money ... it's about land
      If it's abiut money it would have dealt long ago...
      Land of Palestine is is worth 1000 crores per acre
      Childrens of Abraham lived their
      Moses Jesus Jacob
      Prophet muhammad night journey is from their
      No one can solve the problem
      It's about the holy land

    • @albertbornagain1729
      @albertbornagain1729 10 месяцев назад +1

      പൈസ വേണെങ്കിൽ തരാം 😆🤣🤣

    • @jessymartin6286
      @jessymartin6286 10 месяцев назад +2

      ന്റെ പൊന്നെ un നോക്കിയിട്ട് നടക്കാത്ത കാര്യം..😢

    • @Pirana-1
      @Pirana-1 10 месяцев назад

      @@jessymartin6286 യൂസപ്പിക്ക ബെല്യ ആളല്ലേ ഒളിക്കെല്ലാരേം അറിയാം മോഡി ഷേക്ക്‌ മുഹമ്മദ് ഇങ്ങനെ എല്ലാരും ഓല് പറഞ്ഞ നടക്കും

  • @usmanvk9696
    @usmanvk9696 10 месяцев назад +3

    100% honest man,chilar cinema kanarilla ennu parayum,sathyam enthayalum thurannu parayanulla manassu,hats off sahib

  • @bhaskaranpv9317
    @bhaskaranpv9317 10 месяцев назад +2

    By giving job to keralaties and others he is feeding many many families. That is why he escaped from the helicopter accident. Pray for his long life.

  • @spmtr6309
    @spmtr6309 10 месяцев назад +1

    യൂസഫ് അലി കണ്ണൂർ സ്‌ക്വാഡ് കാണാത്തതു കൊണ്ട് ഉറക്കം വരാത്ത ഞാൻ

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 10 месяцев назад +1

    Ente MD YANU SIR ENIKKU POLUM SAMAYAM KITUNILLA SIR ANGEKKU ETHINULLA SAMAYAM KANDETHI KANUNNU ENNUPARANJAPOL GREAT. 🥰😍🥰

  • @VALI-------VITTAVAL
    @VALI-------VITTAVAL 10 месяцев назад +1

    🤍🤍🤍🤍🤍

  • @Moideen-x5c
    @Moideen-x5c 10 месяцев назад +3

    Yusafka keralathinte abimanamanu. ❤

  • @mahaboobkp4125
    @mahaboobkp4125 10 месяцев назад +4

    Nalla. Manusiyan

  • @HaleelTS
    @HaleelTS 10 месяцев назад

    ഇദ്ദേഹതോട് ഒന്ന് സംസാരിക്കാൻ പലപ്പോഴും ശ്രമിച്ചു, വലിയ ആൾകൂട്ടം കാരണം കഴിഞ്ഞില്ല

  • @zycatrik
    @zycatrik 10 месяцев назад +1

    Call him sir❤️

  • @yathrask-0666
    @yathrask-0666 10 месяцев назад +2

    ലല്ലു ചേട്ടാ എന്ത് പറ്റി

  • @abhilashchellappan1188
    @abhilashchellappan1188 10 месяцев назад +7

    Enlightenment, 🙏🙏🙏💕🐧🐧

  • @noushadputhalath9181
    @noushadputhalath9181 10 месяцев назад +1

    Lallu sir Thadi ok kurnhu watproplam

  • @369GOAT
    @369GOAT 10 месяцев назад +1

  • @rubeenashamsu1334
    @rubeenashamsu1334 10 месяцев назад

    enitk ഏറ്റവും ഇഷ്ടപെട്ട യൂസഫലി sir, നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.

  • @saraththencheery6590
    @saraththencheery6590 10 месяцев назад +5

    The man - Legend

  • @thulasidharannair8259
    @thulasidharannair8259 10 месяцев назад +1

    ഹാപ്പി ദിവലി യൂസഫലി സാർ

  • @6666openwarrior
    @6666openwarrior 10 месяцев назад +2

    ഒരു മുസ്ലിമിന് സിനിമ ഹറാം ആണ്...

    • @speltontv
      @speltontv 10 месяцев назад

      Thenga...usthadmark vare RUclips channel olla kaalam anu, appazha cinema haram. Haram akenenki Ellam haram akkanm RUclips um, Face book, insta ....adkam Ellam haram akanm

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 10 месяцев назад

      ​@@speltontvedo porke,cinemayil kothum,kolayum,anya pennineyokke kaanunnad kondaan addheham haraam enn paranjad,ad poleyaano oru youtube channel ,enduvaade

    • @speltontv
      @speltontv 10 месяцев назад

      @@SalaaaSalaaa-td8de youtubil pinne pennu pidithom kuthum kolayum onnum illathond kuzhapam illa....onnu po my

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 10 месяцев назад

      @@speltontv Edo ....nde mone,youtubil thappiyaalalle kittu,oru vishayam mathram cheyd,adine patti maathram kelkunna aalaanengil engane ninde ee .......ile videos okke kaanum kope

    • @speltontv
      @speltontv 10 месяцев назад

      @@SalaaaSalaaa-td8de ok youtubil Keri thappiyal thanne kittolu, appo cinemayo padathinte poster allenki teaser/trailer kanda thanne padam ethu genre anennu manasilavum. Appo pinne feel good item mathram kanda pore... athin enth haram. Allenki padam kanda mattu madhastharude aduth choicha pore...enit kananm 😏

  • @mohammedashim178
    @mohammedashim178 10 месяцев назад +1

    Enikku oru padu ishuttamanu usafali ekka pada hhon kakatte

  • @Rafi1924Rahim
    @Rafi1924Rahim 10 месяцев назад +1

    Athey history njan padichatt hotel jolik nikunnu avastha 😂

  • @anuraj5295
    @anuraj5295 10 месяцев назад +2

    Pulliyum teligraminte alanannu thonunnu.😂

    • @muhammadalthaf2510
      @muhammadalthaf2510 10 месяцев назад

      Pullik ennina telegram okke pulli netflixum disney plusum ellam download aaki adhil thanne kannunnundakum

  • @muhammadfadiy6161
    @muhammadfadiy6161 10 месяцев назад +18

    മാഷാ അല്ലാഹ്

    • @sawadbadakkan
      @sawadbadakkan 10 месяцев назад +2

      🙄

    • @gemamedo4093
      @gemamedo4093 10 месяцев назад

      😮

    • @hafizzzbabu1159
      @hafizzzbabu1159 10 месяцев назад +4

      എന്തിന് സിനിമ കാണാറുണ്ട് എന്ന് പറഞ്ഞതിനോ മാഷാ അല്ലാഹ് 🤔🤔🤔

    • @ar-vlogs7014
      @ar-vlogs7014 10 месяцев назад

      ഏതാ ഇ ശൈത്താൻ 😂

    • @sawadbadakkan
      @sawadbadakkan 10 месяцев назад +1

      @@ar-vlogs7014 അവൻ വിചാരിച്ചു എല്ലാത്തിനും ഇത് പറയാമെന്നു. മരിച്ചാലും. പറയും

  • @rahmanabdu3788
    @rahmanabdu3788 10 месяцев назад +1

    9M you have

  • @binkukunjachan7967
    @binkukunjachan7967 10 месяцев назад +1

    ഇക്ക സൂപ്പർ

  • @muhsinasathar
    @muhsinasathar 10 месяцев назад +6

    യൂസഫലിസാർ 'മമ്മൂക്ക' എന്ന് പറയുമ്പോൾ എന്തോ ഒരിത് 😊

    • @huupgrds9503
      @huupgrds9503 10 месяцев назад +1

      Mammukka 72. Yousef ali 67 so brotherly feel

    • @Bharadam
      @Bharadam 10 месяцев назад

      Yoosfali baye k vayash 64 mammotty 72

    • @MohammedKoya-v6f
      @MohammedKoya-v6f 10 месяцев назад

      കൊച്ചുപിള്ളേര് പോലും മമ്മുക്ക എന്നാണ് മമ്മൂട്ടിയെ വിളിക്കുന്നത്

  • @muhammadessa3252
    @muhammadessa3252 10 месяцев назад

    കണ്ണൂർ സ്‌കോട് അടിപൊളി ഫിലിമാണ്,

  • @asmarkottakkal2435
    @asmarkottakkal2435 10 месяцев назад

    Varthanam kekkumbo kuliru korunnu❤

  • @shahadasshas8360
    @shahadasshas8360 10 месяцев назад +1

    🥰🥰

  • @suharaabdulkader6534
    @suharaabdulkader6534 10 месяцев назад

    യൂസഫലി സാറിനെ ഒന്ന് കാണുവാൻ എന്താണ് ഒരു വഴി ഒന്ന് പറഞ്ഞ് തരുമോ.

    • @Orthodrsbr
      @Orthodrsbr 10 месяцев назад

      കാരണഭൂതം

  • @RKV-f7f
    @RKV-f7f 10 месяцев назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @latheefpurayil51
    @latheefpurayil51 10 месяцев назад +1

    Good alibay

  • @backersawa1311
    @backersawa1311 10 месяцев назад +1

    Bay my fan

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 10 месяцев назад +5

    King of Kindness Yousa Ali Sir

  • @entertainmentvznu345
    @entertainmentvznu345 10 месяцев назад +1

    ❤❤❤

  • @rahmanea100
    @rahmanea100 10 месяцев назад

    ❤❤❤

  • @Mubeena-kasaragodin
    @Mubeena-kasaragodin 10 месяцев назад

    One sahaikumo sat

  • @shafeek8426
    @shafeek8426 10 месяцев назад

  • @muhammedsadique9537
    @muhammedsadique9537 10 месяцев назад +1

    ലല്ലുവിന്ന് എന്ത പറ്റി? ആകെ ക്ഷീണിച്ചല്ലോ

  • @sushilmathew7592
    @sushilmathew7592 10 месяцев назад +6

    Yousuf ali is God's messenger.

  • @shijutr9335
    @shijutr9335 10 месяцев назад +2

    ❤❤❤❤

  • @georgebiju6769
    @georgebiju6769 10 месяцев назад +1

    സെയിം ജാദി

    • @shareefsha5812
      @shareefsha5812 10 месяцев назад +1

      😇എന്താടോ

    • @thanos327
      @thanos327 10 месяцев назад

      Poda vargiya vathi

    • @binshidham.v6192
      @binshidham.v6192 10 месяцев назад +1

      കഷ്ടം poyi chathude

  • @Dream-hu1pn
    @Dream-hu1pn 10 месяцев назад

    🥰🥰

  • @georgebiju6769
    @georgebiju6769 10 месяцев назад

    Bible ന് പറഞ്ഞില്ല

    • @saiduparambil1643
      @saiduparambil1643 10 месяцев назад +5

      ഖുർ ഹാനും. പറഞ്ഞില്ല.... എന്തിനാ വിവാദം. ഉണ്ടാക്കുന്നത്. അദ്ദേഹം പറഞ്ഞില്ലേ എല്ലാ മദ തിന്റേതും. എന്ന്....

    • @binshidham.v6192
      @binshidham.v6192 10 месяцев назад

      Ella mathavum ennu paranjalloo ex mahabharata
      Vargeeyatha maatu

  • @halo-lq6lm
    @halo-lq6lm 10 месяцев назад +5

    അല്ലാഹു പണം തന്നു ഹറാമിൽ ചെലവഴി യൂസഫലി

    • @sjajahansali562
      @sjajahansali562 10 месяцев назад

      Haram .allado..halal

    • @abdullabattakkal7379
      @abdullabattakkal7379 10 месяцев назад

      Fake account

    • @binshidham.v6192
      @binshidham.v6192 10 месяцев назад

      Adheham നിന്നെ പോലെ vrithiked onnum kanunundakilla

    • @mullanpazham
      @mullanpazham 10 месяцев назад

      മുസ്ലിം സമൂഹം ഇന്ന് കേരളത്തിൽ ഒരു പൗരോഹിത്യത്തിന്റെയും പിടിയിലല്ല....ഇന്ന് കേരളത്തിലെ 5ജില്ലകളിലെ കളക്ടർമാർ direct I A S കാരായ മുസ്ലിം യുവാക്കളാണ്.... അതിൽ തന്നെ വയനാട് കളക്ടർ മുസ്ലിം പെൺകുട്ടിയായായ DR. അദീല അബ്ദുള്ള...... 1936ൽ ഇംഗ്ലീഷ് പഠിക്കുന്നത് ഹറാമാണെന്നഉം പെൺകുട്ടികളെ സ്കൂളിൽ വിടരുതെന്നും ഫത്വ ഇറക്കിയ പുരോഹിത്യത്തിൽ നിന്ന് കുതറിച്ചാടിയ കേരളമുസ്ലിം സമൂഹം ഇന്നെവിടെ ചെന്നെത്തിയെന്നു നോക്കുക.... അനേകം ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളും എന്തിനു ഓരോ ജമായത്തിന്റെ കീഴിലും ഓരോ CBSE സ്കൂളുകളും ആസ്റ്ററും കിംസും മിൻസും മൗലാനയും ലേഖ്ഷോർ പോലുള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളുംധാരാളം മെഡിക്കൽ കോളേജുകളും പിന്നെ അനേകമനേകം ഗൾഫിലും കേരളത്തിലുമായി ലുലു മാൾ പോലുള്ള കച്ചവടസ്ഥാപനങ്ങളും നടത്തുന്ന അതി സമ്പന്ന സമൂഹമായി വളർന്നുകഴിഞ്ഞു.. ഇന്ന് ആത്മാഭിമാനമുള്ള, പ്രൗഢമായ, അതി സമ്പന്നമായ ഒരു സമൂഹമാണ് കേരള മുസ്ലിങ്ങൾ... ഇന്ന് ഏറ്റവുമധികം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യസം നടത്തുന്നത് മലപ്പുറത്താണ് സുഹൃത്തേ ..... ഒരു കാലത്തു അന്ധകാരത്തിന്റെയും നിരക്ഷരതയുടെയും പടുകുഴിയിൽ കിടന്ന.. വരേണ്യവർഗ്ഗത്തിന്റെ ഭാക്ഷയിൽ പറഞ്ഞാൽ """"മ്ലേച്ചന്മാർ """.... ആയിരുന്നു കേരള മുസ്ലിങ്ങൾ എന്ന് ഓർക്കണം... ഇന്ന് ഒരു OBC യുമല്ല കേരള മുസ്‌ലിം സമൂഹം...

  • @Beerankutty.KBapputty
    @Beerankutty.KBapputty 10 месяцев назад +1

    ❤❤❤🎉🎉🎉

  • @joymadavana879
    @joymadavana879 10 месяцев назад +4

    സിനിമ നമുക്ക് ഹറാം അല്ലേ

    • @olivertwist8141
      @olivertwist8141 10 месяцев назад

      No

    • @sameert2101
      @sameert2101 10 месяцев назад +6

      ഏതെങ്കിലും മതം കളവു പ്രോത്സാഹിപ്പിക്കുന്നുണ്ടോ?? എന്നിട്ടു അത് എല്ലാ മതത്തിലും നടക്കുന്നിലെ...! അതെന്തു കൊണ്ട സഹോ??

    • @hashirhassan3357
      @hashirhassan3357 10 месяцев назад

      No

    • @drahamed1
      @drahamed1 10 месяцев назад +3

      സിനിമ ഭാവനയിൽ ഉരുത്തിരിയുന്ന കഥകൾ ഭൂരിഭാഗവും കള്ളമാണ് കള്ളം പറയുന്നത് ഹറാമാണ്

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 10 месяцев назад

      Nee നിൻ്റെ കാര്യം നോക്കെട നായെ