ഹലോ സർ.. ഒരു വീട്ടിൽ സോളാർ ഇൻസ്റ്റാൾ ചെയ്യാൻ എന്തെല്ലാം നമ്മൾ അറിയണം. ബാറ്ററി ഇല്ലാത്ത സോളാർ expensive ആണോ. വീട്ടിലെ എല്ലാം ( മിക്സി. ഗ്രൈൻഡർ. വാട്ടർ പമ്പ്. ഫ്രിഡ്ജ്. എസി. ) മുതലായവ ക്കു വേണ്ടി എത്ര പാനൽ ഇൻസ്റ്റാൾ ചെയ്യണം. മഴകാലത്ത് എങ്ങനെ വർക്ക് ചെയ്യും. പിന്നെ ഇതിന്റെ ranges എങ്ങനെ.. എക്സാമ്പ്ൾ. 2 പാനൽ വെച്ചാൽ ഏതെല്ലാം വർക്ക് ചെയ്യിപ്പിക്കാം എത്ര പൈസ ആവും. Trivandrum ഇതിന്റെ ഓഫീസ് ഉണ്ടോ.
havells dont have any solar products,basically they rebrand or partner with other companies.Tha abv inverter is Solaredge based in USA,with their power optimizer u can utilize max mppt from each panel,alternatively enphase is also good
1. On-Grid system thinu KSEB Subsidy Kittumo? (KSEB site il solar subsidy scheme kandirunnu) 2. 3kw On-Grid system thil 1 or 2 battery vech power outage il backup ayi use cheyyan pattumo? (ith grid lek current export cheyyumo)
പോളി ക്രിസ്റ്റലൈൻ പാനൽ വെക്കുന്നത് ഒരു മണ്ടത്തരമല്ലേ. താങ്കൾ അത് മാറ്റി മോണോ പർക്ക് പാനലുകൾ ആക്കുക open voc കൂടിയ പാനലുകൾ വച്ചില്ലെങ്കിൽ ഭാവിയിൽ താങ്കൾക്ക് ദോഷം ചെയ്യും
Edhu panel aanu use cheythirikkunnadhu?
Mono perc half cut dcr module undo havells nnu
Havells ന് സ്വന്തമായി പാനെൽ ഉണ്ടോ,
KSEB Subsidy engineyanu..for installation ?
What Will be the cost of battery for 5kw system and the warranty for battery
With battery it will be off grid system cost will go up exact details I don’t know
Havells solar panel nallathano
ithil monocrystaline use cheythal efficiency kootan kayyile?
Kerala climate and heat; ethu panel anu anuyojyam
my videos will be upload very soon
3 kv how much
ഇങ്ങനെ സ്ട്രെച്ചർ വർക്ക്. ചെയ്യാൻ ഏകദേശം എത്ര വരും.
Current poyal ?
ഹലോ സർ.. ഒരു വീട്ടിൽ സോളാർ ഇൻസ്റ്റാൾ ചെയ്യാൻ എന്തെല്ലാം നമ്മൾ അറിയണം. ബാറ്ററി ഇല്ലാത്ത സോളാർ expensive ആണോ. വീട്ടിലെ എല്ലാം ( മിക്സി. ഗ്രൈൻഡർ. വാട്ടർ പമ്പ്. ഫ്രിഡ്ജ്. എസി. ) മുതലായവ ക്കു വേണ്ടി എത്ര പാനൽ ഇൻസ്റ്റാൾ ചെയ്യണം.
മഴകാലത്ത് എങ്ങനെ വർക്ക് ചെയ്യും. പിന്നെ ഇതിന്റെ ranges എങ്ങനെ..
എക്സാമ്പ്ൾ. 2 പാനൽ വെച്ചാൽ ഏതെല്ലാം വർക്ക് ചെയ്യിപ്പിക്കാം എത്ര പൈസ ആവും. Trivandrum ഇതിന്റെ ഓഫീസ് ഉണ്ടോ.
ദയവായി Havells solar Trivandrum ഒഫിസ്സുമായി ബന്ധപ്പെടുക
only 1.5rs for our additional export to KSEB?
അതെ
No Rs 2.85 to 3
?
Havells
nalla company ano?
I mean quality
നല്ലതാണ്
havells dont have any solar products,basically they rebrand or partner with other companies.Tha abv inverter is Solaredge based in USA,with their power optimizer u can utilize max mppt from each panel,alternatively enphase is also good
ഞാൻ off gird ചെയ്യുന്ന ആൾ ആണ്. എനിക്ക് on gird ഡീലർഷിപ്പ് എടുക്കാൻ ആഗ്രഹം ഉണ്ട്. അതിനു എന്താണ് ചെയേണ്ടത്
Is it possible to do this on a Single phase connection?
Yes
ആകെ മൊത്തം ടോട്ടൽ എത്ര ചിലവ് വരും?
This house all redy 3pase aano
Yes
Sir, is hybrid solar system possible ?
Might be possible but on grid system depends on permission from state electricity board, so might be difficult to have a bybrid system
Njan 2 masam kudumbol 150 unit current uppayokikunnu ondu. Appo yanik yatra watt ulla solar vendiverum
5
1kw can produce approx 100 units in a month
hybrid grid tie inverter
Is this 3phase Ongrid
Yes
KSEB is paying more than Rs.3 per unit ,(I am getting
👍🏻
Please can I have your contact details?
Hello sir... KSEB paper work havells cheythutharumo
Sure
Nalla vivaranam❤️
Thanks
good one bro,
subscribed
1. On-Grid system thinu KSEB Subsidy Kittumo?
(KSEB site il solar subsidy scheme kandirunnu)
2. 3kw On-Grid system thil 1 or 2 battery vech power outage il backup ayi use cheyyan pattumo?
(ith grid lek current export cheyyumo)
1. Kittumennu thonnunnu, kalathamsam nerittekkam
2.not sure
👍🏾👍🏾👍🏾
ഓൺ ഗ്രിഡിൽ കറണ്ട് ഇല്ലാത്തപ്പോൾ സോളാറിൽ നിന്നും വേസ്റ്റാകുന്ന വൈദ്യുതി ഉപയോഗിക്കാൻ കഴിയും
എങ്ങനെ
മവായിരം രൂപ ബിൽ അടക്കുന്ന ആൾ എന്നനിലയ്ക്ക് സോളാർ വയ്ക്കുന്നതുകൊണ്ട് ലാഭം ഒട്ടും തന്നെ ഇല്ല ,കൂടാതെ വലിയ മുതൽമുടക്കുണ്ട്താനും
പോളി ക്രിസ്റ്റലൈൻ പാനൽ വെക്കുന്നത് ഒരു മണ്ടത്തരമല്ലേ. താങ്കൾ അത് മാറ്റി മോണോ പർക്ക് പാനലുകൾ ആക്കുക open voc കൂടിയ പാനലുകൾ വച്ചില്ലെങ്കിൽ ഭാവിയിൽ താങ്കൾക്ക് ദോഷം ചെയ്യും
Number please