പാവങ്ങൾ ആണ് കൊടുത്തു സഹിക്കാൻ പറ്റുന്നവർ സഹായിക്കട്ടെ.... പറ്റാത്തവർ കൊടുക്കണ്ടാ... അവൻ ഒരു നിവർത്തിയും ഇല്ലാതെ വന്നപ്പോൾ മാത്രമാണ്. നമ്മളോട് സഹായം ചോദിച്ചത്.... ഓരോരുത്തരുടെ അവസ്ഥ അറിഞ്ഞു മാത്രം കമന്റ് ഇടുക.... ഒരാളെ സഹായിക്കാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കുക...🙏🏻🙏🏻🙏🏻
ആ പാവങ്ങൾക്ക് എല്ലാവരും പറ്റാവുന്ന സഹായം ചെയ്യൂ, ആ കുട്ടി ജോലിക്ക് പോയാൽ പിന്നെ ആ കുഞ്ഞിനേയും, ഡോറയെയും ആരു നോക്കും.. എല്ലാവരും ചേർന്നു സഹായിച്ചാൽ ഒരു മുറിവീടും അടുക്കളയും അവർക്ക് പണിയാം, ആ ഗബ്രുമോനെ ഈ അപകടവസ്ഥയിൽ വിടാൻ പറ്റോ.. 🙏🏼🙏🏼🙏🏼🙏🏼😢ആ മോൻ സാധാരണ കുട്ടിയല്ല ഡോറയെപ്പോലെ ഒരു ഭാര്യയെ എത്ര സ്നേഹിച്ചു കൊണ്ട് നടക്കുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ ❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മോനെ ഒരു നന്മയ്ക്ക് ഒരു തിന്മ ഉണ്ട്, പോസിറ്റിവും നെഗറ്റീവും ഏത് മേഖലയിലും ഉണ്ട്, സഹായിക്കുന്നവർ സഹായിക്കട്ടെ, മറ്റുള്ളവരോട് പോകൻ പറ, എല്ലാവരെയും തൃപ്തി പെടുത്തി ജീവിക്കാൻ പറ്റില്ല, ഒരു കുടുംബത്തിലെ എല്ലാവരും തലകുത്തി പണിയെടുത്തിട്ട് ജീവിക്കാൻ പറ്റുന്നില്ല, പിന്നെ ഈ അവസ്ഥയിൽ നിങ്ങളെ ഞങ്ങൾ മനസിലാകുന്നു, നന്നായി മുന്നോട്ടു പോകു, നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ 🙏🙏🙏, ജബ്രുവിനെ ഒരു ഉമ്മ 😘😘
കൊച്ചേ, നെഗറ്റീവ് പറയുന്നവരോട് ഒന്നും പറയാൻ നിക്കണ്ട,, നിങ്ങളുടെ ശെരി അതുപോലെ മുൻപോട്ട് പോകുക, നിങ്ങൾ സന്തോഷമായിരിക്ക്,, തളർത്താൻ ഒരുപാട് പേരുണ്ടാവും,, വളർത്താൻ കഴിയുകയുമില്ല,, നിങ്ങൾ ആ കുഞ്ഞിനെ ഓർത്ത് ജീവിക്കുക, മനസ്സ് തളർന്നാൽ ശരീരവും തളരും,, മനസാക്ഷി ഇല്ലാത്തവരാണ് കുറ്റങ്ങൾ കണ്ടു പിടിക്കുന്നത്,, നിങ്ങളെ സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട്,, പലർക്കും സഹായിക്കാൻ പറ്റിയില്ലെങ്കിലും,, നല്ല വാക്ക് എങ്കിലും അവർ തരുന്നുണ്ടല്ലോ,, സമാധാനമായിരിക്കുക,, "നിങ്ങൾ ശെരിയാണ്" ❤️❤️👍🏻👍🏻🙏🏻
നിങ്ങൾ പറഞ്ഞത് ശരിയാണ്. ചില സമയങ്ങളിൽ നമ്മൾ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരും.പുറമേ കാണുന്നവർക്ക് നമ്മുടെ അവസ്ഥ അറിയാൻ പറ്റില്ല. അവർ വിചാരിക്കും നമ്മൾ നന്നായി ജീവിക്കുന്നു എന്ന് . നമ്മൾ ഒരാളോട് സഹായം അഭ്യർത്ഥിക്കുന്നു എങ്കിൽ നമ്മുടെ അവസ്ഥ അത്രയ്ക്കും ഗതികെട്ടിട്ടായിരിക്കും. നമുക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് നമ്മൾ സഹായം അഭ്യർത്ഥിക്കുന്നത് എന്ന് മറ്റുള്ളവർ ചിന്തിക്കില്ല. കഴിഞ്ഞ മെയ് മാസം ഞാനും ഹസ്ബൻഡും ജീവിക്കണോ മരിക്കണോ എന്ന് ചിന്തിച്ച ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ കടന്നു പോയി 😞.....ഇപ്പോഴും അതു പോലെ ആണെങ്കിലും ദൈവം ഓരോ ദിവസവും നടത്തുന്നു
അവരവർക്കു അവസ്ഥകൾ വരണം. എങ്കിലേ അറിയൂ, സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക. വെറുതെ ഇവരുടെ ഈ അവസ്ഥയിൽ അവരെ നോവിക്കാതിരിക്കുക. ദൈവം നാളെ ആർക്കും ഈ അവസ്ഥ ഒക്കെ വരുത്താം. അത് മനസിലാക്കുക. ഒരു ആശുപത്രി കേസുകൾ വരുമ്പോൾ മാത്രമേ അറിയൂ ആ ചിലവുകളെ പറ്റി. പാവങ്ങൾ അവർ ജീവിച്ചു പൊയ്ക്കോട്ടേ. സഹായിക്കാൻ പറ്റിയില്ലേൽ മിണ്ടാതിരിക്കുക.
മോൻ എന്താ വയ്യാത്ത പെൺകുട്ടിയെ കല്യാണം കഴിച്ചത്.... അങ്ങനെ തോന്നാൻ ഉള്ള കാരണം എന്ത് ആയാലും ഇപ്പോഴുള്ള മോന്റെ ഈ പ്രാരാബ്ദം കണ്ടിട്ട് വിഷമം ആകുന്നു 😢😢😢😢😢😢😢😢
ഇതുപോലെ നെഗറ്റീവ് comment ഇടുന്നവരോട് ഒന്ന് ചോദിക്കട്ടെ നിങ്ങളോട് ആരോടെങ്കിലും പൈസ തരണം എന്ന് അവർ നിർബന്ധിച്ചു പറയുന്നുണ്ടോ. അവർ അവരുടെ അവസ്ഥ അവരെ മനസിലാക്കുന്ന കുറച്ചു നല്ല മനുഷ്യർ ഉണ്ട് അവരോടു പറയുന്നു എന്ന് മാത്രം. ഉപകാരം ചെയ്‌തില്ലെങ്കിലും ഇതുപോലെ ഉള്ള അനാവശ്യ ചോദ്യങ്ങളും bad കമന്റും അയക്കാത്തിരുന്നൂടെ. ആരും എല്ലാം തികഞ്ഞവർ അല്ല. എല്ലാവർക്കും കാണും ഓരോ ബുദ്ധിമുട്ടും കുറവുകളും. അനാവശ്യ കമന്റ് ഇടുന്നവരോട് ഒന്നേ പറയാൻ ഉള്ളു ഒരുപക്ഷെ ദൈവം നിങ്ങള്ക്ക് ഇതിലും വലുതാവും തരാൻപോകുന്നതു. അതുകൊണ്ട് ആ പാവങ്ങളെ വെറുതെ വിട്
.എനിക്കും ഇത് pole ഒരു മോൻ ഉണ്ട്. എനികും ഇത് പോലെ ഒരു ചെയർ വാങ്ങി തരാൻ kitto chetta. എനിക് ഡിസ്കിൻ്റെ പ്രേഷ്‌നം ഉള്ള karanam കുഞ്ഞിനെ എടുത്ത് nadakalo ഒന്നും പറ്റില്ല കിടത്തി ആണ് ഫുഡ് kodukunne കുഞ്ഞ് കിടത്തിയൽ തിരിഞ്ഞ് കിടന്ന് പോകാൻ നോകും അവൻ്റെ പിന്നാലെ ഓടനും വയ്യ
@@nissymol483 yes.. Jesus christ is the same yesterday, today and forever... നമുക്കായി ക്രൂശിൽ യാഗമായി, വീണ്ടും നമുക്കായി ഉയർത്തെഴുന്നേറ്റ, ഇന്നും ജീവിക്കുന്ന യേശു ക്രിസ്തുവിനെ അറിയാൻ ഇടയാവട്ടെ.. ഇവരുടെ ലൈഫ് change ആവും... കർത്താവു ഇവരുടെ ജീവിതത്തിൽ അത്ഭുതം ചെയ്യട്ടെ..
നിങ്ങൾ ആരുടേം negative cmt കണ്ട് വിഷമിക്കേണ്ട.. നാളെ ആർക്ക് എന്ത് വരും, ആർക്ക് സഹായം വേണ്ടി വരുമെന്ന് നമുക്ക് അറിയില്ലല്ലോ.. മനസ്സുള്ളവർ സഹായിക്കട്ടെ..
എന്റെ ചേട്ടാ നമ്മളെ പോലെ പവഞൾക്ക് ആരുക്കിലും സഹായച്ചാൽ അതിനു കുറെ കമന്റ് വരും അത് കാര്യം അക്കണ്ട നമ്മൾടെ അവസ്ഥ നമുക്ക് അറിയൂ ഉള്ള പോട്ടെ ചേട്ടാ പറയുന്നവർ പറയാണ്ടെ
നെഗറ്റീവ് പറയുന്നവർ പറയട്ടെ നിങ്ങൾ വിഷമിക്കരുത്. നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ടായിരുന്നു ഇന്ന് ആണ് കമെന്റ് ഇടുന്നത്. നമ്മുടെ അവസ്ഥ നമുക്കെ അറിയൂ പറയുന്നവർക്ക് എന്തും പറയാം അവർക്ക് e അവസ്ഥ വരുമ്പോൾ മാത്രം മനസിലാകൂ a വേദന 😔
തീരെ ഇല്ലാത്ത അത്രക്കും ബുധിമുട്ട് ആണേൽ സഹായം ചോദിക്കുന്നത്കൊണ്ട് ഒരു കുഴപ്പവും ഇല്ല സാഹചര്യം കൊണ്ടല്ലേ... ഉള്ളോരു സഹായിക്കട്ടെ ഇല്ലാത്തവർ negative കമന്റ് എന്തിനാ ഇടുന്നെ... സഹായിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടാവുമലോ....
നിങ്ങളുടെ കാര്യം ok👍 സമ്മതിച്ചു. ഈ സുധിമോളെച്ചിയ്ക്കും കെട്ട്യോനും എന്താ വാവു എന്നൊന്ന് പറയാമോ 🙏നല്ല തണ്ടും തടീം ആരോഗ്യമുള്ള സ്ത്രീയും ഭർത്താവും. 2നും ജോലി ഉണ്ടായിരുന്നു. പണ്ടേ ആ ചെളിക്കുഴിയിലെ വീട്ടിൽ നിന്ന് മക്കളേം കൊണ്ട് മാറായിരുന്നു. 3k.4k,5k മതി ഒരു rental home കിട്ടാൻ. അതിനു നിവൃത്തിയില്ല എന്ന് പറയല്ലേ. മനഃപൂർവം ആ സ്ത്രീ അത്രേം നാൾ ജീവിച്ചു. കേരളത്തിലെ ആണുങ്ങൾക് എന്തായാലും ഒരു 15k കുറയാതെ salary ഉണ്ട്. അത്പോരെ ജീവിക്കാൻ.സാധാരണക്കാർ എല്ലാവരും അങ്ങനെ അല്ലെ ജീവിക്കുന്നെ. പിന്നെ ഇവർക്കു മാത്രം എന്താ പ്രത്യേകത. അതോ അവർ ഫ്രീ ആയിട്ടാണോ ജോലി ചെയ്ത് കൊടുക്കുന്നെ. ഇവിടെ സുഖമില്ലാഞ്ഞിട്ടും രാവിലെ എഴുന്നേറ്റ് ജോലിക് പോവുന്നു, അങ്ങനെ ജീവിക്കുന്നു. അല്ലാതെ കണ്ടവരുടെ ഒക്കെ തെണ്ടിതിന്നു ജീവിച്ചിട്ടില്ല. ഒരു വയ്യാത്തവർ ആണേൽ നമുക്ക് കുഴപ്പമില്ല. ഇത് അതല്ല..അപ്പോ അയാൾ ജോലി ചെയ്യുന്നേ ഫ്രീ ആയിട്ടാണോ.. കെട്ടിക്കാറായ മക്കൾ ഒന്നുമില്ലലോ. സ്കൂൾ പിള്ളേർ അല്ലെ. പിന്നെന്ത് അവസ്ഥയാ. ഓസിനു ജീവിക്കണം. അത്രതന്നെ
, റേഷൻ കാർഡ് ഇല്ലാത്തോണ്ട് എന്ന് പറയുന്ന കേട്ടല്ലോ, ഒരിക്കൽ വാടകക്ക് പോയതല്ലേ വാടക വീടിന്റെ നമ്പർ ഉപയോഗിച്ച് റേഷൻ കാർഡിന് അപേക്ഷിക്കാമായിരുന്നല്ലോ, അതൊക്കെ അറിയാനുള്ള വിവരമില്ലേ, ഇപ്പോൾ കുറച്ച് സഹായം കിട്ടിയതല്ലേ, ഒരു വാടക വീട് എടുത്തു മാറി, വാടക ശീട് കൊടുത്തു റേഷൻ കാർഡ് എടുക്കു, ഡോറയെ കൊണ്ട് പഞ്ചായത്തിൽ പോയി ലൈഫ് പദ്ധതിയിൽ അപേഷിക്കു. ആദ്യം അന്തസ്സായി പണിക്കു പോവൂ,അത്ര അത്യാവശ്യ ഘട്ടത്തിൽ ഡോറക്ക് snaggy ഉപയോഗിച്ച് കൂടെ. അല്ലാതെ ഇടിഞ്ഞു വീഴാറായ വീടുകാണിച്ചു ഒരു ചെറുപ്പക്കാരൻ സഹായം അഭ്യർത്ഥിക്കുന്നു, പോന്നു സുഹൃത്തേ അതിനേക്കാൾ ദുരവസ്ഥയിൽ എത്ര കുടുംബങ്ങൾ ജീവിക്കുന്നു. ഈ യൗവനത്തിൽ തന്നെ ഇങ്ങനെ ഇരന്നു ജീവിക്കരുത് 🙏🏼🙏🏼
Don’t mind the unnecessary comment’s….because they don’t know the pain of people who suffering with illness…..the rich people also will fall financially at the time of illness…..God will bless you definitely 😊
ചേട്ടനോട് എനിക്ക് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു ഇതിന്റെയൊക്കെ വല്ല ആവിശ്യമുണ്ടായിരുന്നോ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരുമെന്ന് നേരത്തെ ചിന്തികണമായിരുന്നു. പക്ഷെ കാണുമ്പോൾ സങ്കടവും വരുന്നുണ്ട്.
എന്താണ് ഉദ്ദേശിച്ചത് ❓എന്റെ മോന് ഇങ്ങനെ അസുഖം വരും എന്നത്തെ നേരത്തെ അറിഞ്ഞിരിക്കണം എന്നാണോ ❓അതോ ഡോറക് ഇങ്ങനെ വരും എന്നത് നേരത്തെ മനസിലാക്കണം എന്നാണോ ❓ഏതാണ് ഇതിൽ
Njn chavara titanium aanu thamasam njn ningalude vdo sthriram kanarund. Like cheyyarumund. But cmnt edarilla. E cmnts allaam vayichappo vallatha vishamam thonni 😢thinnukayum ella theettikkukayum ella athanu malayalikal. Sathyam paranja anikk oru gathi undarunne njn anne kond aakunna pole ningale sahayichene. Ningalude same prayathil ulla oru mone anikkumund annenkilum ningalude aduth insha allah njn varum god bless u👍
ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് നല്ല കുട്ടിയെ തന്നെയാണ് പിന്നെ ഇനി നിങ്ങളുടെ കണ്ണിൽ നല്ല രീതിയിൽ ഉള്ള ഒരാളെ ഞാൻ കെട്ടിരുന്നെങ്കിൽ അവർക്കു ഈ അവസ്ഥ വരില്ല എന്നുണ്ടോ ഒന്ന് sat.ശ്രീ ചിത്ര. വണ്ടാനം മെഡിക്കൽ കോളേജ്. കോട്ടയം മെഡിക്കൽ കോളേജ് ഇവരൊക്കെ ഒന്ന് പോയി നോക്കിയിട്ട് ഇത് ആവർത്തിക്കു 👍
എന്തിനാ ഇങ്ങനെയുള്ള കമന്റ്സ് ഇടുന്നെ ആ കുട്ടി ഇത് കണ്ടാൽ അതിനെന്തോരം വിഷമം ഉണ്ടാകും. പിന്നേ ഈ നല്ലകുട്ടി എന്ന് പറഞ്ഞത് എനിക്ക് മനസിലാകുന്നില്ല നിങ്ങൾ എന്തുദേശിച്ചിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് . ആർക്കാണെലും എപ്പോ വേണമെങ്കിലും എന്തും വരാം അതൊക്കെ ദൈവത്തിന്റെ കയ്യിലാണ്.
16 വർഷം വാടകക്ക് താമസിച്ചു ഒരു വീടു വെച്ചു കൊറോണ വന്നത് കാരണം ലോൺ എടുത്തിരുന്നു വീടിന്റെ ലോണ് അടക്കാൻ ബുദ്ധിമുട്ടായപ്പോൾ ആ വീട് വിറ്റു കടങ്ങൾ വീട്ടിൽ വീണ്ടും വാടകക്ക് താമസിക്കുന്നു 😭😭 വീടിനെ കുറിച്ച് ഓർത്ത് കരയാത്ത ഒരു ദിവസം പോലും ഇല്ല പടച്ചോൻ വിധിച്ചിട്ടില്ല😢
നമ്മുക്ക് ആകെ ഹെൽത്തിൽ നിന്നും മാത്രമാണ് എന്തെങ്കിലും സഹായം ലഭിക്കുന്നത് വീട് ഇടിഞ്ഞു വീണിട്ട് മെമ്പർ പോലും വന്നിരുന്നില്ല mla വന്നിരുന്നു പക്ഷെ കണ്ട് പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല 😔
ഭാരയ്ക്ക് വയ്യാത്തതാണ് എന്നു൦ പറഞ്ഞ് ഒന്നും ഓവറാവരുത്. ആ സ്ത്രീ അത്യാവശ്യം പണിയൊക്കെ ചെയ്യുമായിരുന്നല്ലോ. ഗവണ്മെന്റിൽ നിന്നും വല്ല ധനസഹായത്തിനു൦ അപേക്ഷിക്കാൻ പറ ആ സ്ത്രീയോട്
ഈശോയെ ഹൃദയം തകർന്നവന്റെ പ്രാർത്ഥന കേട്ടു ഈ മക്കളിൽ അത്ഭുതം പ്രവേർഥികണമേ
പാവങ്ങൾ ആണ് കൊടുത്തു സഹിക്കാൻ പറ്റുന്നവർ സഹായിക്കട്ടെ.... പറ്റാത്തവർ കൊടുക്കണ്ടാ... അവൻ ഒരു നിവർത്തിയും ഇല്ലാതെ വന്നപ്പോൾ മാത്രമാണ്. നമ്മളോട് സഹായം ചോദിച്ചത്.... ഓരോരുത്തരുടെ അവസ്ഥ അറിഞ്ഞു മാത്രം കമന്റ് ഇടുക.... ഒരാളെ സഹായിക്കാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കുക...🙏🏻🙏🏻🙏🏻
ആ പാവങ്ങൾക്ക് എല്ലാവരും പറ്റാവുന്ന സഹായം ചെയ്യൂ, ആ കുട്ടി ജോലിക്ക് പോയാൽ പിന്നെ ആ കുഞ്ഞിനേയും, ഡോറയെയും ആരു നോക്കും.. എല്ലാവരും ചേർന്നു സഹായിച്ചാൽ ഒരു മുറിവീടും അടുക്കളയും അവർക്ക് പണിയാം, ആ ഗബ്രുമോനെ ഈ അപകടവസ്ഥയിൽ വിടാൻ പറ്റോ.. 🙏🏼🙏🏼🙏🏼🙏🏼😢ആ മോൻ സാധാരണ കുട്ടിയല്ല ഡോറയെപ്പോലെ ഒരു ഭാര്യയെ എത്ര സ്നേഹിച്ചു കൊണ്ട് നടക്കുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ ❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മോനെ ഒരു നന്മയ്ക്ക് ഒരു തിന്മ ഉണ്ട്, പോസിറ്റിവും നെഗറ്റീവും ഏത് മേഖലയിലും ഉണ്ട്, സഹായിക്കുന്നവർ സഹായിക്കട്ടെ, മറ്റുള്ളവരോട് പോകൻ പറ, എല്ലാവരെയും തൃപ്തി പെടുത്തി ജീവിക്കാൻ പറ്റില്ല, ഒരു കുടുംബത്തിലെ എല്ലാവരും തലകുത്തി പണിയെടുത്തിട്ട് ജീവിക്കാൻ പറ്റുന്നില്ല, പിന്നെ ഈ അവസ്ഥയിൽ നിങ്ങളെ ഞങ്ങൾ മനസിലാകുന്നു, നന്നായി മുന്നോട്ടു പോകു, നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ 🙏🙏🙏, ജബ്രുവിനെ ഒരു ഉമ്മ 😘😘
അതൊന്നും മൈൻഡ് ചെയ്യണ്ട ചേട്ടാ നിങ്ങളെ അറിയുന്നവർക്കു നിങ്ങളെ അറിയാം ❤️
എല്ലാം ശരിയാകും ചേട്ടാ.. നിങ്ങളുടെ സങ്കടം ദൈവം കാണുന്നുണ്ട്
കൊച്ചേ, നെഗറ്റീവ് പറയുന്നവരോട് ഒന്നും പറയാൻ നിക്കണ്ട,, നിങ്ങളുടെ ശെരി അതുപോലെ മുൻപോട്ട് പോകുക, നിങ്ങൾ സന്തോഷമായിരിക്ക്,, തളർത്താൻ ഒരുപാട് പേരുണ്ടാവും,, വളർത്താൻ കഴിയുകയുമില്ല,, നിങ്ങൾ ആ കുഞ്ഞിനെ ഓർത്ത് ജീവിക്കുക, മനസ്സ് തളർന്നാൽ ശരീരവും തളരും,, മനസാക്ഷി ഇല്ലാത്തവരാണ് കുറ്റങ്ങൾ കണ്ടു പിടിക്കുന്നത്,, നിങ്ങളെ സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട്,, പലർക്കും സഹായിക്കാൻ പറ്റിയില്ലെങ്കിലും,, നല്ല വാക്ക് എങ്കിലും അവർ തരുന്നുണ്ടല്ലോ,, സമാധാനമായിരിക്കുക,, "നിങ്ങൾ ശെരിയാണ്" ❤️❤️👍🏻👍🏻🙏🏻
എന്റെ മോനേ ഒരിക്കലുംനിരാശ പാടില്ലാട്ടോ. ദൈവം കൂടെയുണ്ട്
❤️❤️❤️
ഏതു തകർച്ചയിലും ദൈവം ഒരുനാൾ ഉയർത്തും സഹോദര ഇഷ്ടം ഉള്ളവർ കാണട്ടെ ഇല്ലാത്തവർ കാണണ്ട അവരെ വെറുതെ വിട്ടു കൂടെ
എല്ലാം ശരിയാകും ദൈവാനുഗ്രഹിക്കും
നിങ്ങൾ പറഞ്ഞത് ശരിയാണ്. ചില സമയങ്ങളിൽ നമ്മൾ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരും.പുറമേ കാണുന്നവർക്ക് നമ്മുടെ അവസ്ഥ അറിയാൻ പറ്റില്ല. അവർ വിചാരിക്കും നമ്മൾ നന്നായി ജീവിക്കുന്നു എന്ന് . നമ്മൾ ഒരാളോട് സഹായം അഭ്യർത്ഥിക്കുന്നു എങ്കിൽ നമ്മുടെ അവസ്ഥ അത്രയ്ക്കും ഗതികെട്ടിട്ടായിരിക്കും. നമുക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് നമ്മൾ സഹായം അഭ്യർത്ഥിക്കുന്നത് എന്ന് മറ്റുള്ളവർ ചിന്തിക്കില്ല. കഴിഞ്ഞ മെയ് മാസം ഞാനും ഹസ്ബൻഡും ജീവിക്കണോ മരിക്കണോ എന്ന് ചിന്തിച്ച ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ കടന്നു പോയി 😞.....ഇപ്പോഴും അതു പോലെ ആണെങ്കിലും ദൈവം ഓരോ ദിവസവും നടത്തുന്നു
എന്ത് പറ്റി
അവരവർക്കു അവസ്ഥകൾ വരണം. എങ്കിലേ അറിയൂ, സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക. വെറുതെ ഇവരുടെ ഈ അവസ്ഥയിൽ അവരെ നോവിക്കാതിരിക്കുക. ദൈവം നാളെ ആർക്കും ഈ അവസ്ഥ ഒക്കെ വരുത്താം. അത് മനസിലാക്കുക. ഒരു ആശുപത്രി കേസുകൾ വരുമ്പോൾ മാത്രമേ അറിയൂ ആ ചിലവുകളെ പറ്റി. പാവങ്ങൾ അവർ ജീവിച്ചു പൊയ്ക്കോട്ടേ. സഹായിക്കാൻ പറ്റിയില്ലേൽ മിണ്ടാതിരിക്കുക.
Avasthakal vannitano aalkar sahayikkunathu? Ella kaalavum ellavarum koode indakilla,nere marichu pidichu nilkkan joli undel aareyum asrayikkenda.athu paranjadano kuttam? Pine ellavarodum ella kaalavum sahayam chodichu jeevikunathano ningal parayunna avastha? A avstha aarkum varandirikkate!edo lifel issues palavarkkum indu.innu ivar RUclips l ariyapeduna family aanu,iyalkku oru shop ittu kodukkuvan aarelum sahayichal ayalkku life settle aakan pattile? Allandu oru crisis varumbol matram ningal help cheythal mathi ennu vannu parayunathil enthanu Logic? Unexpected aayitu endelum varumbol oralkku support venam,athu seriya.but itho?
Negative idan vendi mathram chilarund... Athonnum mind aakanda..❤
God bless both of you n your child ❤❤❤🙏🙏🙏
Anubhavikkunnavarku mathrea manassillaku. 😢, onnum mind aakkanda, inshallah ellam shariyakum❤
Ennekondh shaikan patthunnengil sahaichene …😢 ennalum ningla raksha pedum
Oru veedundakuvan prardhikunnu ❤
❤️❤️❤️
മോൻ എന്താ വയ്യാത്ത പെൺകുട്ടിയെ കല്യാണം കഴിച്ചത്.... അങ്ങനെ തോന്നാൻ ഉള്ള കാരണം എന്ത് ആയാലും ഇപ്പോഴുള്ള മോന്റെ ഈ പ്രാരാബ്ദം കണ്ടിട്ട് വിഷമം ആകുന്നു 😢😢😢😢😢😢😢😢
ഇങ്ങനെ പറയരുത്
Vayyatha penkuttye alla ishtapetta penkuttye kalyanam kazhiche
You tube channel thudangan
ഇതുപോലെ നെഗറ്റീവ് comment ഇടുന്നവരോട് ഒന്ന് ചോദിക്കട്ടെ നിങ്ങളോട് ആരോടെങ്കിലും പൈസ തരണം എന്ന് അവർ നിർബന്ധിച്ചു പറയുന്നുണ്ടോ. അവർ അവരുടെ അവസ്ഥ അവരെ മനസിലാക്കുന്ന കുറച്ചു നല്ല മനുഷ്യർ ഉണ്ട് അവരോടു പറയുന്നു എന്ന് മാത്രം. ഉപകാരം ചെയ്‌തില്ലെങ്കിലും ഇതുപോലെ ഉള്ള അനാവശ്യ ചോദ്യങ്ങളും bad കമന്റും അയക്കാത്തിരുന്നൂടെ. ആരും എല്ലാം തികഞ്ഞവർ അല്ല. എല്ലാവർക്കും കാണും ഓരോ ബുദ്ധിമുട്ടും കുറവുകളും. അനാവശ്യ കമന്റ് ഇടുന്നവരോട് ഒന്നേ പറയാൻ ഉള്ളു ഒരുപക്ഷെ ദൈവം നിങ്ങള്ക്ക് ഇതിലും വലുതാവും തരാൻപോകുന്നതു. അതുകൊണ്ട് ആ പാവങ്ങളെ വെറുതെ വിട്
എല്ലാം ശെരിയാകും bro. വിഷമിക്കരുത്
.എനിക്കും ഇത് pole ഒരു മോൻ ഉണ്ട്. എനികും ഇത് പോലെ ഒരു ചെയർ വാങ്ങി തരാൻ kitto chetta. എനിക് ഡിസ്കിൻ്റെ പ്രേഷ്‌നം ഉള്ള karanam കുഞ്ഞിനെ എടുത്ത് nadakalo ഒന്നും പറ്റില്ല കിടത്തി ആണ് ഫുഡ് kodukunne കുഞ്ഞ് കിടത്തിയൽ തിരിഞ്ഞ് കിടന്ന് പോകാൻ നോകും അവൻ്റെ പിന്നാലെ ഓടനും വയ്യ
ചില ബേബി ഷോപ്പിൽ കിട്ടും അന്വേഷിച്ചാൽ മതി
ഞങ്ങളുടെ നമ്പറിൽ ഒന്ന് വിളിക്കു എനിക്ക് കഴിഞ്ഞില്ല എങ്കിലും കഴിയുന്നവരെ കൊണ്ട് വാങ്ങിപ്പികം ഒന്ന് വിളിക്കു
Enk nalla ishtamaan ningale ......ennum praarthanayund kooode ....deyvam ...ennum anugrahikkummmm ..Dont worry stay positive ❤
9 വർഷമായി വാടകയ്ക്ക് താമസിക്കുന്നു ഞങ്ങളും 😔😔😔 എന്തെങ്കിലും സ്വന്തമായി ഒരു വീട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും ഉണ്ടാകും ❤️❤️
Dhaivam nammale kooduthalayittu anugrehikkatte... Njan pradhikkam. Ningaluday vedieo kandittu njan karanjupoyi..
ഭാരപ്പെടണ്ട Brother ദൈവം നിങ്ങളുടെ അവസ്ഥകൾ അറിയുന്നു. ദൈവം നിങ്ങളുടെ അവസ്ഥകൾക്ക് ഒരു മാറ്റം വരുത്തും. നല്ല ഒരു ഭവനം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.
❤️❤️❤️
@dorabujicutefamily ദൈവം നിങ്ങളെ ധാരളം ആയി അനുഗ്രഹിക്കുമാകട്ടെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കാം ദൈവം അത്ഭുതം ചെയ്യും
@@nissymol483 yes.. Jesus christ is the same yesterday, today and forever... നമുക്കായി ക്രൂശിൽ യാഗമായി, വീണ്ടും നമുക്കായി ഉയർത്തെഴുന്നേറ്റ, ഇന്നും ജീവിക്കുന്ന യേശു ക്രിസ്തുവിനെ അറിയാൻ ഇടയാവട്ടെ.. ഇവരുടെ ലൈഫ് change ആവും... കർത്താവു ഇവരുടെ ജീവിതത്തിൽ അത്ഭുതം ചെയ്യട്ടെ..
Karunagapally yil evideyanu thamasikunath
മൈനാഗപ്പള്ളി
God bless you ❤❤
നിങ്ങൾ ആരുടേം negative cmt കണ്ട് വിഷമിക്കേണ്ട.. നാളെ ആർക്ക് എന്ത് വരും, ആർക്ക് സഹായം വേണ്ടി വരുമെന്ന് നമുക്ക് അറിയില്ലല്ലോ..
മനസ്സുള്ളവർ സഹായിക്കട്ടെ..
തളരാതെ മുന്നോട്ട് പോകുക. Be happy
God bless you brother ❤❤❤❤❤❤❤❤
Negative onnum nokkenda bro. Bro brouday kaarriyam nokki jeevikku. Bro
Daivamundu kaipidikkum❤❤❤jesus is great❤❤❤❤
ഇവർ സഹായം ആവശ്യമുള്ളവർ ആണ് എന്നാൽ ശ്രുതി മോളെ പോലെയുള്ളവർക്ക് അതിൻറെ കാര്യമുണ്ടോ അതിനേക്കാളും കഷ്ടത്തിലാണ് ഞങ്ങളൊക്കെ കഴിയുന്നത്
😢
Go forward with positive thoughts ❤
Shaasthamkotta baranikkavu road aahno veed
ശാസ്താംകൊട്ട കരുനാഗപ്പള്ളി റോഡ്
Ellam shariyakum nallathu mathram varatte
Ha pavangal enganengum jeveech pot endin ingane bad comment parayunnad. Sahaikan manasundengil sahaik
എനിക്ക് തരാൻ ഇല്ലെങ്കിലും ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട്
അത് മതി ❤️❤️❤️
God bless you
എന്റെ ചേട്ടാ നമ്മളെ പോലെ പവഞൾക്ക് ആരുക്കിലും സഹായച്ചാൽ അതിനു കുറെ കമന്റ് വരും അത് കാര്യം അക്കണ്ട നമ്മൾടെ അവസ്ഥ നമുക്ക് അറിയൂ ഉള്ള പോട്ടെ ചേട്ടാ പറയുന്നവർ പറയാണ്ടെ
❤️❤️❤️
God bless you all
Ndina ingane ok pareyune 😢 avark aariyam avardey budhimuttum
karingalum ,sahikyaan patat elai 😢 negative comments ndina idunadh ,pavam
Epo aaan crct karyagal mansilayath kurach doubts undsyrunu...nighal rhane aano thamasikunath enoke.....epo manasilayyy...theerchayayum veed nighalk kitum... Ee vedio elarum kanunathale...nigahlk athinula arhatha und...
aniyaa -ve parayunnavarod poyi paninokkan para...athonnum mind cheyyandaa.ningale snehikunnavarund koode
Tension koodeetanu ormakuravu chechikumund ath orupad kashtapedumpo athilirati sandhosham kathirikunund vaikathe ath ningale thedivaruum
Chettan mathram allaa ee lokathil kashtapedunathh..ellarumm ingane okkwee kashpettuuu jeevikunavar aniii
അല്ല എന്നല്ലല്ലോ ഞാൻ പറഞ്ഞത് എന്നെക്കാൾ ബുദ്ധിമുട്ടുന്നവർ ഉണ്ട് അവരുടെയും കൂടി കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്
Chettaan work at home agana ullaa job koodi nokku . Ellam readyaavumn❤
നെഗറ്റീവ് പറയുന്നവർ പറയട്ടെ നിങ്ങൾ വിഷമിക്കരുത്. നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ടായിരുന്നു ഇന്ന് ആണ് കമെന്റ് ഇടുന്നത്. നമ്മുടെ അവസ്ഥ നമുക്കെ അറിയൂ പറയുന്നവർക്ക് എന്തും പറയാം അവർക്ക് e അവസ്ഥ വരുമ്പോൾ മാത്രം മനസിലാകൂ a വേദന 😔
❤️❤️❤️
Veshamikaruthe💪💪💪💪
Vishamittathe sahodara❤
മോന്റെ മുഖം നല്ല ക്ഷീണം ഉണ്ട് ടെൻഷൻ വെണ്ട മോന് എന്ധെങ്കിലും ആയാൽ അവരെ ആരാ നോക്കുക 😟🤲🏻
Daivam rakshikkum
Don't worry be happy everything will go smoothly
Nigal cardkittum epo koduth noku
Tension koodumbol ellavarkum maravi undakum.pinne nammude mindil oru timeil palapala karyangal varumbol marannupokum.ella tension ottaku neridendi varumbol nammude mind out aakum .nammal ithum kadannu pokum.nanma cheytha orale daivam kaividilla.daiva viswasam muruke pidikkuka.oru pidivalli kaanichu tharum.athil muruke pidichu reksha pettonam.ethra illazhma vannalum manasikamayum physical aayum mattullavare sahayikku.daivam nammale sahayikkan orale erpeduthum thrrcha.nannayi urangu.nammalaarum onnum kondalla ee bhoomiyil vannathu.thirchupokumbol ithonnum kondalla pokunnathu.nammalku ororutharkum oro kadamakal thannittundakum .athu mathrame nammalku cheyan sadhikkukayullu.athinappurathottu nammukku onnum cheyan sadikkayilla.ippol ningalku enthu cheyan pattum athu maximum cheyuka.ee koode ullavararum nammude koode kanukayilla.aarum nammude swantham alla.swanthamennu vicharichaal loka fool aakum.cheyendathoke cheythu kodutholu.pakshe nammal ottakkanu athu orma venam.appol nammalude tensionkre kuranjukittum try cheyyu god bless you
സത്യം എന്റെ അച്ഛനും ഇതേ അവസ്ഥ ഉണ്ടാരുന്നു പെട്ടന്ന് ഒരു ദിവസം നെഞ്ച് വേദന വന്നു അച്ഛൻ ഞങ്ങളെ വിട്ട് പോയി
സ്വന്തം പോറ്റാൻ കഴി വില്ലെങ്കിൽ കെട്ടാൻ നിക്കരുത്
ശെരി മാഡം 🤭🤭🤭
തീരെ ഇല്ലാത്ത അത്രക്കും ബുധിമുട്ട് ആണേൽ സഹായം ചോദിക്കുന്നത്കൊണ്ട് ഒരു കുഴപ്പവും ഇല്ല സാഹചര്യം കൊണ്ടല്ലേ... ഉള്ളോരു സഹായിക്കട്ടെ ഇല്ലാത്തവർ negative കമന്റ് എന്തിനാ ഇടുന്നെ... സഹായിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടാവുമലോ....
❤️❤️❤️👍👌
Nallath varate
Aaru sahayichalum sreekarikkuga
Sahayikunna aalkarude Nalla manasinu daivam nallath kodukande
Ningalkellarkkum nallath varate Daivam sahayikkum
Orupad ishtamullore Daivam orupad pareekshikkum
Ellarum nannayirikkate
സത്യം 👍
❤❤monu
നിങ്ങളുടെ കാര്യം ok👍 സമ്മതിച്ചു. ഈ സുധിമോളെച്ചിയ്ക്കും കെട്ട്യോനും എന്താ വാവു എന്നൊന്ന് പറയാമോ 🙏നല്ല തണ്ടും തടീം ആരോഗ്യമുള്ള സ്ത്രീയും ഭർത്താവും. 2നും ജോലി ഉണ്ടായിരുന്നു. പണ്ടേ ആ ചെളിക്കുഴിയിലെ വീട്ടിൽ നിന്ന് മക്കളേം കൊണ്ട് മാറായിരുന്നു. 3k.4k,5k മതി ഒരു rental home കിട്ടാൻ. അതിനു നിവൃത്തിയില്ല എന്ന് പറയല്ലേ. മനഃപൂർവം ആ സ്ത്രീ അത്രേം നാൾ ജീവിച്ചു. കേരളത്തിലെ ആണുങ്ങൾക് എന്തായാലും ഒരു 15k കുറയാതെ salary ഉണ്ട്. അത്പോരെ ജീവിക്കാൻ.സാധാരണക്കാർ എല്ലാവരും അങ്ങനെ അല്ലെ ജീവിക്കുന്നെ. പിന്നെ ഇവർക്കു മാത്രം എന്താ പ്രത്യേകത. അതോ അവർ ഫ്രീ ആയിട്ടാണോ ജോലി ചെയ്ത് കൊടുക്കുന്നെ. ഇവിടെ സുഖമില്ലാഞ്ഞിട്ടും രാവിലെ എഴുന്നേറ്റ് ജോലിക് പോവുന്നു, അങ്ങനെ ജീവിക്കുന്നു. അല്ലാതെ കണ്ടവരുടെ ഒക്കെ തെണ്ടിതിന്നു ജീവിച്ചിട്ടില്ല. ഒരു വയ്യാത്തവർ ആണേൽ നമുക്ക് കുഴപ്പമില്ല. ഇത് അതല്ല..അപ്പോ അയാൾ ജോലി ചെയ്യുന്നേ ഫ്രീ ആയിട്ടാണോ.. കെട്ടിക്കാറായ മക്കൾ ഒന്നുമില്ലലോ. സ്കൂൾ പിള്ളേർ അല്ലെ. പിന്നെന്ത് അവസ്ഥയാ. ഓസിനു ജീവിക്കണം. അത്രതന്നെ
Sathyam... Avalkk ipole nalla cash annu kittunne full udayipp annu ee youtube families
@@greeshusanvika9398 valare sathiyam
@@greeshusanvika9398 njanokke aanel 2 podi kunjugale nattil aakkittanu evide house maid aayittu jolikku nikkunne enikku sthalam illarunnu veedum illarunnu avarekalum vallathe avashel aannu jeeviche but thamburantte anugrhthal asugam onnum tharallebenna oru prarthane ollu ....aa pennupilla eppol eppol nokkiyalum karakkam thanne mattullavare paisa kond ingane ollathineyonnum aarum subscribe aakkalle
Hospital cases thudarchayayi varunnavarkk onnum bakki undavilla...pattumenkil sahayikkuka...prarthikkuka.... ellarum happy aayitt jeevikkatte...
, റേഷൻ കാർഡ് ഇല്ലാത്തോണ്ട് എന്ന് പറയുന്ന കേട്ടല്ലോ, ഒരിക്കൽ വാടകക്ക് പോയതല്ലേ വാടക വീടിന്റെ നമ്പർ ഉപയോഗിച്ച് റേഷൻ കാർഡിന് അപേക്ഷിക്കാമായിരുന്നല്ലോ, അതൊക്കെ അറിയാനുള്ള വിവരമില്ലേ, ഇപ്പോൾ കുറച്ച് സഹായം കിട്ടിയതല്ലേ, ഒരു വാടക വീട് എടുത്തു മാറി, വാടക ശീട് കൊടുത്തു റേഷൻ കാർഡ് എടുക്കു, ഡോറയെ കൊണ്ട് പഞ്ചായത്തിൽ പോയി ലൈഫ് പദ്ധതിയിൽ അപേഷിക്കു.
ആദ്യം അന്തസ്സായി പണിക്കു പോവൂ,അത്ര അത്യാവശ്യ ഘട്ടത്തിൽ ഡോറക്ക് snaggy ഉപയോഗിച്ച് കൂടെ. അല്ലാതെ ഇടിഞ്ഞു വീഴാറായ വീടുകാണിച്ചു ഒരു ചെറുപ്പക്കാരൻ സഹായം അഭ്യർത്ഥിക്കുന്നു, പോന്നു സുഹൃത്തേ അതിനേക്കാൾ ദുരവസ്ഥയിൽ എത്ര കുടുംബങ്ങൾ ജീവിക്കുന്നു. ഈ യൗവനത്തിൽ തന്നെ ഇങ്ങനെ ഇരന്നു ജീവിക്കരുത് 🙏🏼🙏🏼
😂😂😂 താങ്ക്സ്
Don’t mind the unnecessary comment’s….because they don’t know the pain of people who suffering with illness…..the rich people also will fall financially at the time of illness…..God will bless you definitely 😊
👍👍
Mona don't mind it
❤❤❤❤❤❤
ഇത്രയും വയ്യാത്ത ഒരു കൊച്ചിനെ കെട്ടാന്റായായിരുന്നു മറ്റു ഒന്നും കൊണ്ട് അല്ല ഇയാളുടെ സക്കടങ്ങൾ കാണുബോൾ അങ്ങനെ തോന്നുന്നു
ചേട്ടനോട് എനിക്ക് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു ഇതിന്റെയൊക്കെ വല്ല ആവിശ്യമുണ്ടായിരുന്നോ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരുമെന്ന് നേരത്തെ ചിന്തികണമായിരുന്നു. പക്ഷെ കാണുമ്പോൾ സങ്കടവും വരുന്നുണ്ട്.
എന്താണ് ഉദ്ദേശിച്ചത് ❓എന്റെ മോന് ഇങ്ങനെ അസുഖം വരും എന്നത്തെ നേരത്തെ അറിഞ്ഞിരിക്കണം എന്നാണോ ❓അതോ ഡോറക് ഇങ്ങനെ വരും എന്നത് നേരത്തെ മനസിലാക്കണം എന്നാണോ ❓ഏതാണ് ഇതിൽ
Negative comments mind cheyyaruth. കുറെ പേര് അതിനായി mathram irikunnu. Athreyullu@@dorabujicutefamily
എന്ദിന ഇവരെ ഇങ്ങനെ ദ്രോഹിക്കുന്ന കഷ്ട്ടം
@@prajeeshprk2664 ഇങ്ങനെത്തെ ഒരു അവസ്ഥ യിൽ ചോദിക്കുന്ന ഒരു ചോദ്യം ആണോ മനസാക്ഷി ഇല്ലേ താങ്കൾക്ക് ഇതേ അവസ്ഥ താങ്കൾക്ക് നാളെ വരില്ല എന്ന് ഉറപ്പു ഉണ്ടോ
Snehicken pattathavr video kanathirikuka pattunnavar sahayikuka
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മോന് ജോലി ഇല്ലേ 😟🤲🏻അമ്മ ജോലിക്ക് പോവാർ ഉണ്ടോ എല്ലാം റെഡി ആവും
❤️🥰🥰
Dorayude real name enthane😊
അശ്വതി 👍
Reshan card aak cheta.ipo oru family ayille chetanum monum chechiyum moonn perayille apo petenn reshan card apeksha koduk.ellathinum reshan card avashyann
😍😍😍
🥰🥰
❤
Njn chavara titanium aanu thamasam njn ningalude vdo sthriram kanarund. Like cheyyarumund. But cmnt edarilla. E cmnts allaam vayichappo vallatha vishamam thonni 😢thinnukayum ella theettikkukayum ella athanu malayalikal. Sathyam paranja anikk oru gathi undarunne njn anne kond aakunna pole ningale sahayichene. Ningalude same prayathil ulla oru mone anikkumund annenkilum ningalude aduth insha allah njn varum god bless u👍
തീർച്ചയായും വരണം ഒരുപാട് സന്തോഷം
avare karyangalalle avaru parayunnath undakki parayonnum allallo ellarum avaravarude karyangalannalle vedioil paeayarullath pinnenthina veruthe avare inganokke parayunne.
Hello, crct location parayo. Varan pattiyal varam. Insha allah😊
Kollam കരുനാഗപ്പള്ളി
നെഗറ്റീവ് കമെന്റ് ഇടുന്നവർ ഒരിക്കലും നിങ്ങളെ സഹായിക്കുകയോ, പൈസ തരികയോ ചെയ്തിട്ടില്ല, അതുകൊണ്ട് അതൊക്ക വിട്ടേക്കൂ,
Hiiiiiii🎉🎉🎉
Ennum video edu angane youtube revenue kittolo Ellam sariyaghum
❤️❤️❤️❤️❤️❤️😍😍
Mon you pray to the Lord God will bless you ❤❤❤❤❤
Njan kuratch divase aayittull ivrda video kaanan thudangitt…Ennapola puthiyathaai kaanunnavar verthe vann ee chettan jolik pokkude…enthina ingana mattullavarod pisa chodikkunnath ennoka comment idunnen munne…ivarude bhaki videos kaanuka. Ennittum inganoka choikanom enn thonnuvaanel…or nimishom aalochich nokk…ningada bharyak vayyathe aai …swanthom kaaryangal polum chyan pattunnilla…apol ningada kunjinem bharyem nokkan vere aala nirthuo…pisa ullavrk ok aarikum ath…but athillatha oralk ath chindikkan okkilla…pinna chilar parynu ammaye avra nokan nirthitt ee chettan jolik pokude enn…aa ammak aa chechina eduthond bathroomilokka kondupokan pattum enn thonunnundo…ipo chechik nalla maattom und… chechik swanthom kaaryom nokkan ulla aarogyom aakumbo aa chettan jolik pokkolum…video kanan thalpryom illel kaanatha irkuka…sahaayikan thalpryam illel chyanda…avara verthe vidu…
❤️❤️❤️
Allah കാക്കട്ടെ പാവം ഫാമിലി
നിനക്ക് നല്ലരു കുട്ടിനെ കല്യാണം കഴിച്ചുടായിരുന്നോ . എന്നാൽ ഇത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു.
ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് നല്ല കുട്ടിയെ തന്നെയാണ് പിന്നെ ഇനി നിങ്ങളുടെ കണ്ണിൽ നല്ല രീതിയിൽ ഉള്ള ഒരാളെ ഞാൻ കെട്ടിരുന്നെങ്കിൽ അവർക്കു ഈ അവസ്ഥ വരില്ല എന്നുണ്ടോ ഒന്ന് sat.ശ്രീ ചിത്ര. വണ്ടാനം മെഡിക്കൽ കോളേജ്. കോട്ടയം മെഡിക്കൽ കോളേജ് ഇവരൊക്കെ ഒന്ന് പോയി നോക്കിയിട്ട് ഇത് ആവർത്തിക്കു 👍
Arkum eth oru avsthyum varum arum safe alla jeevthm athnu
എന്തിനാ ഇങ്ങനെയുള്ള കമന്റ്സ് ഇടുന്നെ ആ കുട്ടി ഇത് കണ്ടാൽ അതിനെന്തോരം വിഷമം ഉണ്ടാകും. പിന്നേ ഈ നല്ലകുട്ടി എന്ന് പറഞ്ഞത് എനിക്ക് മനസിലാകുന്നില്ല നിങ്ങൾ എന്തുദേശിച്ചിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് . ആർക്കാണെലും എപ്പോ വേണമെങ്കിലും എന്തും വരാം അതൊക്കെ ദൈവത്തിന്റെ കയ്യിലാണ്.
16 വർഷം വാടകക്ക് താമസിച്ചു ഒരു വീടു വെച്ചു കൊറോണ വന്നത് കാരണം ലോൺ എടുത്തിരുന്നു വീടിന്റെ ലോണ് അടക്കാൻ ബുദ്ധിമുട്ടായപ്പോൾ ആ വീട് വിറ്റു കടങ്ങൾ വീട്ടിൽ വീണ്ടും വാടകക്ക് താമസിക്കുന്നു 😭😭 വീടിനെ കുറിച്ച് ഓർത്ത് കരയാത്ത ഒരു ദിവസം പോലും ഇല്ല പടച്ചോൻ വിധിച്ചിട്ടില്ല😢
വിഷമിക്കണ്ട പടച്ചോനെ വിശ്വസിക്കൂ തീർച്ചയായും രക്ഷപെടും ❤️
Nanma varatta
പഞ്ചായത്ത് ന്റെ അല്ല പ്രധാനമന്ത്രി ടെ ലോൺ പ്ലാൻ ഉണ്ടൊ ന്ന് അന്വേഷിച്ചു നോക് ബ്രോ
പറയുന്നവർ എന്തു വേണമെങ്കിലും പറയട്ടെ
നെഗറ്റീവ് പറയുന്നവർ പറയട്ടെ, അതിനു റിപ്ലൈ കൊടുക്കാൻ നിന്നാൽ അതിനെ സമയം കാണൂ
Jolik poyal igane chodikano valla panim cheyth jivikado
👍👍👍
അശ്വതി അച്ചു നിങ്ങൾ അല്ലെ പണ്ട് ഒരു വീഡിയോ കണ്ടിരുന്നു നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നു മെന്ന് പണ്ട് ഒരു വീഡിയോ കണ്ടിരുന്നു
ഞാൻ വിവാഹം കഴിക്കും എന്ന് ആരോട് പറഞ്ഞു
@dorabujicutefamily വീഡിയോ കണ്ടിരുന്നു 🥹
ഡോറ വണ്ടി ഓടിച്ചിരുന്ന ആളാണ് എന്ന് ഇപ്പോഴാണ് അറിയുന്നത് ❤
negative comments നോക്കേണ്ട
നിങ്ങളുടെ പഞ്ചായത്ത് മെമ്പർ ഇതൊന്നും കാണുന്നില്ലേ ഇങ്ങനെ ഉള്ള ആളുകൾക്കു എന്ത് കാര്യങ്ങൾ panchayathine ചെയ്യാൻ പറ്റും
നമ്മുക്ക് ആകെ ഹെൽത്തിൽ നിന്നും മാത്രമാണ് എന്തെങ്കിലും സഹായം ലഭിക്കുന്നത് വീട് ഇടിഞ്ഞു വീണിട്ട് മെമ്പർ പോലും വന്നിരുന്നില്ല mla വന്നിരുന്നു പക്ഷെ കണ്ട് പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല 😔
ഭാരയ്ക്ക് വയ്യാത്തതാണ് എന്നു൦ പറഞ്ഞ് ഒന്നും ഓവറാവരുത്. ആ സ്ത്രീ അത്യാവശ്യം പണിയൊക്കെ ചെയ്യുമായിരുന്നല്ലോ. ഗവണ്മെന്റിൽ നിന്നും വല്ല ധനസഹായത്തിനു൦ അപേക്ഷിക്കാൻ പറ ആ സ്ത്രീയോട്
ഞാൻ ഇത്തിരി ഓവർ ആകും അയിന് എന്നാ ഇപ്പൊ
🥲🥲🥲🥲🥲🥲