നിനക്ക് പാസ്പോർട്ടില്ല പിച്ചക്കാരാ! | ABC MALAYALAM NEWS | ABC TALKS | 10-07-2024

Поделиться
HTML-код
  • Опубликовано: 6 сен 2024
  • പാക്കിസ്ഥാൻ 2000 യാചകരുടെ പാസ്പോർട്ട് കണ്ടുകെട്ടി
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #passport #foriegn
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 73

  • @subashkaprel3829
    @subashkaprel3829 Месяц назад +11

    ദുബായിൽ ലേബർ ക്യാമ്പ് ഏരിയാ ഇടങ്ങളിൽ ഒരുപാട് സ്ത്രീകൾകുഞ്ഞുങ്ങളുമായി സൂപ്പർ മാർക്കറ്റുകളുടെ മുന്നിൽ ഭിക്ഷ എടുക്കുന്നത് കാണാം

  • @SamyuSudhi
    @SamyuSudhi Месяц назад +30

    ഞമ്മന്റെ പാക്കിസ്ഥാൻ ഇങ്ങനെ അല്ല അല്ല അല്ല 🤣🤣🤣🤣🤣🤣

  • @shijuvelliyara9528
    @shijuvelliyara9528 Месяц назад +6

    പിച്ചക്കാർക്ക് പാസ്പോർട്ട് ഇല്ലെങ്കിൽ പാക് പ്രാധാനമന്ത്രിക്കും പാസ്പോർട്ട് കാണില്ലല്ലോ നാഥാ😮 😂😂

  • @vinaynayar3684
    @vinaynayar3684 Месяц назад +13

    വിദേശത്ത് പിച്ച പാത്രം കൊണ്ട് തെണ്ടാൻ പോകുന പാക്കിസ്ഥാൻ ഭരണാധികാരികളുടെ പാസ്പോർട്ടു കണ്ടുകെട്ടുമോ

  • @fishtubelive6410
    @fishtubelive6410 Месяц назад +4

    😊ലൈംഗിക സന്തോഷ സൂചികയിൽ പാകിസ്താൻ നമ്പർ വൺ ആണ്😊❤

  • @unnikrishnanpillai2533
    @unnikrishnanpillai2533 Месяц назад +9

    പിച്ച രാജ്ജ്യം.

  • @peepingtom6500
    @peepingtom6500 Месяц назад +5

    അവിടെ കല്യാണം, ഇവിടെ പാലുകാച്ചു എന്ന് പറയുന്ന പോലെ ഇവിടെ ഭീകരൻ അവിടെ അജ്നാതൻ.

  • @gatamigaurav6326
    @gatamigaurav6326 Месяц назад +33

    ഭാരതത്തെ കുറിച്ച് പപ്പുമോൻ കാണുന്നതും ഇതേ സ്വപ്നമാണ്

  • @radhamanikn3993
    @radhamanikn3993 Месяц назад +17

    ഒരിക്കലും നന്നാവില്ല മുടിയും ഇന്ത്യയെ വെട്ടി മുറിച്ച് മതത്തിൻ്റെ പേരിൽ പോയി എന്നിട്ട് ഇന്ത്യക്ക് നാളിതുവരെ സമാധാനം കൊടുക്കില്ല 50 %ധനവും ഇന്ത്യയെ തകർക്കാൻ വിനയോഗിക്കുന്നു എന്തൊരു കഠിനംഉള്ള പണം സ്വന്തം രാജ്യത്തിൻ്റെ കണ്ണീര് പ്രശ്നമല്ല

  • @shijuvelliyara9528
    @shijuvelliyara9528 Месяц назад +3

    ഭീകരന്മാരെ ഉണ്ടാക്കാൻ പാക്കിസാന് ബുദ്ധിമുട്ടില്ല ക്രഷിയിടങ്ങളും ഉണ്ട് സമാധാനത്തിൻ്റെ പുസ്തകവും കൈയ്യിലുണ്ട് .
    കള്ള കടത്ത് നടത്തി രക്ഷപ്പെടാം എന്നു വെച്ചാൽ കടത്താനുള്ള സ്ഥലം പടച്ചോൻ സഹായിച് വിശാലമാക്കിയിട്ടുണ്ട് പക്ഷേ കടത്താൻ സാധനമില്ല😂

  • @Pappu_the_big_0
    @Pappu_the_big_0 Месяц назад +19

    പിച്ചക്കാരൻ ആണെങ്കിലും മുടി ഉസ്താദിനെ അപമാനിച്ചത് മോശമായി പോയി

  • @rejvs
    @rejvs Месяц назад +7

    പക്ഷേ ഹാപ്പിനെസ് ഇന്‍ഡെക്സില്‍ ഞമ്മള്‍ ഇന്ത്യയെക്കാള്‍ മുന്നിലാണല്ലോ. അതെന്താ പറയാത്തത്???😛

    • @lahitharm7112
      @lahitharm7112 Месяц назад +4

      കൈയ്യിൽ ഒന്നുമില്ലാത്തവനല്ലേ ഏറ്റവും സന്തോഷം Happy Man എന്ന പോം വായിച്ചിട്ടില്ലേ.....😂😂😂

    • @peepingtom6500
      @peepingtom6500 Месяц назад +3

      മുകളിൽ ആകാശം, താഴെ ഭൂമി മുമ്പിൽ പെരുവഴി, നഷ്ടപ്പെടുവാൻ ഇലൊന്നും കൈ വിലങ്ങുകൾ ഇല്ലാതെ. അപ്പോൾ ബഹുത് ഖുശി ആയി തോന്നും 😂

  • @JayarajK-f9r
    @JayarajK-f9r Месяц назад +6

    കാന്തപുരം മുസ്‌ലിയാർ

  • @augustineej2621
    @augustineej2621 Месяц назад +13

    പാകിസ്ഥാനികൾ മാത്രമല്ല ഇന്ത്യക്കാരും ഈ പരിപാടിക്ക് ധാരാളം പേര് പോകുന്നുണ്ട് കാരണം ഞാൻ സൗദി അറേബിയിൽ ജോലിചെയ്യുന്ന കാലഘട്ടത്തിൽ എന്റെ കമ്പിനിയിൽ ജോലി ചെതിരുന്ന രണ്ടുപേർ ഒരാൾ രാജസ്‌നിൽനിന്നുള്ളയാളും ഒരാൾ ബിഹാറിൽനിന്നുള്ളയാളും ആയിരുന്നു ഇവർ രണ്ടു പേരും ഉംറക്ക് പോയി, പോയിട്ടു വന്നതിനു ശേഷം ഇവർ രണ്ടുപേരും റൂമിൽ കിടന്നു ഭയങ്കര ചീത്തവിളിയുംബഹളവും അവസാനം ഇവർ തങ്ങളിൽ അടിയായി അപ്പോൾ ഞങ്ങൾ എല്ലാവരും ചേർന്ന് പിടിച്ചു മാറ്റി എന്നിട്ട് കാര്യം തിരക്കി അപ്പോഴാണ് അറിഞ്ഞത്, ഇവർ രണ്ടുപേരും ഉംറക്ക് പോയത് ഈ ആവശ്യത്തിവേണ്ടിയായിരുന്നു എന്ന്

    • @sachindanandakurup6051
      @sachindanandakurup6051 Месяц назад

      അങ്ങനെയൊന്നും അല്ല സാറന്മാരെ 'പാക്കിസ്ഥാൻ ഭാരതത്തെക്കാൾ മുപ്പത് പോയിൻ്റ് ഉയരത്തിലാണ്..😂😂😂

  • @deepakbalu7491
    @deepakbalu7491 Месяц назад +4

    Some people from Kerala also doing this but they collect money from shops only.

  • @raveendrentheruvath5544
    @raveendrentheruvath5544 Месяц назад +10

    ഭീകരന്മാരുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ പാക്കിസ്ഥാന് പറ്റുമോ ?

  • @josekuttyjoseph4216
    @josekuttyjoseph4216 Месяц назад +5

    സായിപ്പ് പടയ്ക്കുന്ന സകല സൂചികകളിലും ഇന്ത്യയെക്കാൾ വളരെ ഉയർന്ന സാമ്പത്തിക സാമുഹ്യ നിലയിൽ ആണ് പാക്കിസ്ഥാനികൾ! എത്ര വിശ്വാസനീയത ആണ് അവർക്ക് എന്ന് വ്യക്തം!

    • @sathyavrathannair8898
      @sathyavrathannair8898 Месяц назад +2

      നമ്മുടെ ഇടത് (ചില വലതും), ഇസ്‌ലാമിസ്റ്റ്, അരാജക പ്രസ്ഥാനങ്ങൾക്ക് സായിപ്പിന്റെ ഈ ഉടായിപ്പ് സർവേ വളരെ വിശ്വാസമാണ്.

  • @beauty9369
    @beauty9369 Месяц назад +7

    Ap ഉസ്താദ്, എല്ലാം മലയാളി ഹാജിമാറിൻ നിന്നും 100 ഡോളർ വച്ചു വാങ്ങിച്ചിരുന്നു

  • @user-bq8cv9vy6c
    @user-bq8cv9vy6c Месяц назад +2

    Pak പ്രതിപക്ഷനേതാവ് പാർലിമെന്റ് ൽ പറഞ്ഞതാണ് ഇന്ത്യ ലോകരാജ്യങ്ങളോട് മത്സരിക്കുകയാണ് നമ്മൾ ലോക രാജ്യങ്ങളോട് പിച്ചയെടുക്കുന്നു എന്ന്

    • @balankulangara
      @balankulangara Месяц назад +1

      അവിടത്തെ പ്രതിപക്ഷനേതാവ് പപ്പുമോനെ പ്പോലെ അല്ല
      അല്പം വിവരം ഉള്ള ആളാണെന്ന് തോന്നുന്നു

  • @pbharshan7690
    @pbharshan7690 Месяц назад +5

    'ഒരു തിര, പിന്നെയും തിര' എന്ന പ്രേം നസീർ സിനിമയിൽ യാചകരെ കൊണ്ട് സമ്പന്നനാകുന്ന പ്രമേയം ഉണ്ട്.

    • @PrasanthJNair
      @PrasanthJNair Месяц назад +1

      ജഗതി ആണ് ഭിക്ഷക്കാരൻ ആയി തുടങ്ങി പിന്നീട് വലിയ ഭിക്ഷ സിൻഡിക്കറ്റ് മുതലാളി ആകുന്നത്. പിന്നീട് കിരീടത്തിന്റെ ഹിന്ദി റീമേക്ക് ആയ ഗർദ്ദിഷിലും പ്രിയദർശൻ ഇതേ കോമഡി ഉപയോഗിച്ചു. അതിൽ അന്നു കപൂർ ആണ് ആ റോൾ ചെയ്തത്.

  • @sudheersudheer5359
    @sudheersudheer5359 Месяц назад +2

    എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളേ കേരളത്തിലെപിണറായി സർക്കാരുംഅമേരിക്കൻ ഗവൺമെൻറ്ഒരുഡയലോഗ് കേട്ടിട്ട് പറയുകയാണ്പാകിസ്ഥാൻ അമേരിക്കയയിലെ ജനങ്ങളെകാട്ടിലും വലിയ സാമ്പത്തികംഉള്ള കക്ഷികളാണ്ന്ന് 'വിവരമില്ലാത്ത പിണറായി സർക്കാർ 'നമ്മുടെ നാട്ടിൽ നിന്ന് പാവപ്പെട്ട അഫ്ഗാനിസ്ഥാനിലേക്ക്കയറ്റി അയക്കുന്ന ആഹാരങ്ങൾ ഒക്കെമോഷ്ടിച്ച് തിന്നുന്ന പരിപാടിയാണ് പാകിസ്ഥാനികൾക്ക്

  • @benjaminambatt7423
    @benjaminambatt7423 Месяц назад

    കാനഡയിൽ ഇപ്പോൾ കാണാം.

  • @NorthTravancoreMirror
    @NorthTravancoreMirror Месяц назад +1

    പിച്ചക്കാര് 😂😂

  • @gopinadhankj9906
    @gopinadhankj9906 Месяц назад +1

    Very good

  • @rambo330
    @rambo330 Месяц назад

    പിച്ചക്കാരുടെ കൈയ്യിൽ ചരട് കെട്ടിയിരുന്നു മീഡിയ ഫൺ അടുപ്പ് അന്തി ചർച്ചയിൽ 😂😂😂😂😂😂

  • @dhanyajayarajan7917
    @dhanyajayarajan7917 Месяц назад +3

    അവിടുത്തെ മാരണത്തിന് ഇങ്ങോട് വേണോ

  • @sathyavrathannair8898
    @sathyavrathannair8898 Месяц назад +2

    നമ്മുടെ ബുദ്ധിജീവികളുടെ തിയറി അനുസരിച്ച് (ലോക ദാരിദ്ര്യ ഇൻഡക്സ് എന്ന ഉടായിപ്പ് കണക്കിന്റെ അടിസ്ഥാനത്തിൽ)പാകിസ്ഥാൻ സമ്പന്നവും ഇന്ത്യ വളരെ ദരിദ്രവുമാണ്.

  • @Nasu1986
    @Nasu1986 Месяц назад +2

    കേരളത്തിൽ ഉള്ള പത്രം ചാനെൽ പൂമോന്മാർ മുക്കും ഇത്തരം വർത്തകൾ 🌹

  • @anilshankar3538
    @anilshankar3538 Месяц назад +3

    😅😅😅😂😂😂

  • @binutk6733
    @binutk6733 Месяц назад +1

    It's education issue

  • @RinzBabz
    @RinzBabz Месяц назад

    14.01 correct

  • @devasikhamanir458
    @devasikhamanir458 Месяц назад +3

    ' madham ' pidicha manushyanum madham pottiya aanayum onna!

  • @komalavallic9445
    @komalavallic9445 Месяц назад

    കാന്തപുരംഅബൂബക്കർ..

  • @anishjanardhanan3982
    @anishjanardhanan3982 Месяц назад +1

    😄😄😄😄

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад

    ഖേരളത്തിൽ നിന്ന് പാക്കേജ് ഉണ്ട്. വിസിറ്റ് വിസ, അക്കോമഡേഷൻ, എയർ റിക്കറ്റ്..........( പാകിസ്ഥാൻ്റെ വിദേശനാണ്യശേഖരം കൂപ്പ് കുത്തും)

  • @shabipv3572
    @shabipv3572 Месяц назад

    😂

  • @sivadas7975
    @sivadas7975 Месяц назад

    India should buy important structures from pok

  • @sarathlaltg3982
    @sarathlaltg3982 Месяц назад +6

    Supaddi, media മലയാളം മാപ്രാ കൾ പറയുന്നത് ഇന്ത്യയുടെ തിനേക്കാൾ ധാരിദ്രം, ജീവിത നിലവാരം, സന്തുഷ്ട സൂചിക ഇരട്ടിയാണന്നാണ്.😂😂😂😂

    • @user-bfqyowt
      @user-bfqyowt Месяц назад

      ഇന്ത്യയിൽ പിച്ചക്കാർ കൂടുതൽ ഉണ്ടാവാം പക്ഷെ പാക്കി പിച്ചക്കാരെ പോലെ പാസ്പ്പോർട്ടെടുത്ത് പോയി തെണ്ടുന്നില്ലല്ലോ?

  • @induraj8558
    @induraj8558 Месяц назад

    Must See the Tamil film "NAAN KADAVUL" for understanding the real mode of operanti of begging Maffia

  • @alienscivilization9388
    @alienscivilization9388 Месяц назад +1

    Cancrush party and Benglodesi muse ileem labours inporting Momthho Byanergy party and Khyoderalla sopna thotar barnam pitichha puthy cheevi paaritteente area secret-ariate strongly critisized mothi and centre for not giving aids to Paakterristaine and Khyoderala ruling party blood relation pargy father Choina

  • @sajithgovindan2901
    @sajithgovindan2901 Месяц назад +1

    Nashikkatte

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Месяц назад

    WHAT ARE THERE FOR laughs???
    it's THAT countries policy
    in INDIA THERE are too MUCH
    beggars

    • @user-ib6gx5nr8y
      @user-ib6gx5nr8y Месяц назад

      Shedaaa pakistan ale paranjee, settan enthina karayuneee

    • @deepujohny5398
      @deepujohny5398 Месяц назад

      But Indians are not international beggers

  • @Maakaan69
    @Maakaan69 Месяц назад +1

    ഈ ലോക സൂചി (ക ) ഏത് കൊല്ലൻ ആണ് ഉണ്ടാക്കുന്നത് 🤓🤓🤓

  • @Wrrt-tr7fz
    @Wrrt-tr7fz Месяц назад

    സർ ലോക സൂചിക നോക്കുന്നത് നല്ലതായിരിക്കും.. ശത്രു രാജ്യമാണെങ്കിലും സത്യം പറയണമല്ലോ

    • @scientist4921
      @scientist4921 Месяц назад +1

      Yethu loka soochika 😂😂😂

    • @sathyavrathannair8898
      @sathyavrathannair8898 Месяц назад

      ഒരു അന്തർദ്ദേശീയ സംഘടനയും (ഐക്യരാഷ്ട്രസഭയും അതിന്റെ അനുബന്ധസ്ഥാപനങ്ങളും പോലെ)അങ്ങനെയൊരു സർവേയും നടത്തിയിട്ടില്ലല്ലോ മാഷേ. ചില കടലാസ് എൻ ജി ഓ
      കളുടെ വ്യാജ കണക്കുകളൊക്കെയാണ് ഇവിടെച്ചിലർ പൊക്കിപ്പിടിച്ച് നടക്കുന്നത്.

    • @user-re2yx4sp6n
      @user-re2yx4sp6n Месяц назад +2

      അയ്യോ അതറിയില്ലേ. ഫോർഡ് ഫൌണ്ടേഷൻ, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി തുടങ്ങിയവ എല്ലാകാര്യങ്ങളെയും കുറിച്ചു റിസർച് നടത്തി റിപ്പോർട്ട്‌ ഉണ്ടാക്കും. അതിൽ എല്ലാകാര്യത്തിലും പാകിസ്ഥാൻ ഭാരതത്തേക്കാൾ പലപടി മുന്നിലായിരിക്കും. ഉദാഹരണം പാകിസ്ഥാൻ ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഇന്ത്യക്കും മുന്നിലാണ്. അത് പോലെ പിച്ചയെടുക്കുന്നവരുടെ കണക്കിലും മുന്നിലായിരിക്കും.