Samagamam with I. V. Sasi | EP:24| Amrita TV Archives

Поделиться
HTML-код
  • Опубликовано: 28 дек 2024
  • Samagamam with I. V. Sasi | EP:24| Amrita TV Archives
    #AmritaTVArchives #samagamam #Siddique #goldenarchives #SamagamamwithIVSasi #IVSasi #amritatv #IVSasiinterview #SamagamamAmritatv #IVSasiinterviewwithsiddique #seema #ASheriff #geokuttappan #sanilkumar
    Subscribe Amrita TV Archives
    RUclips ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .

Комментарии • 65

  • @pradeeppk5081
    @pradeeppk5081 Год назад +41

    മലയാളസിനിമയിൽ വ്യത്യസ്ഥ പ്രമേയങ്ങൾ അവതരിപ്പിച്ചു വിജയിപ്പിച്ച ഒരേയൊരു സംവിധായകൻ. ഐ. വി. ശശി എന്ന പേര് മാത്രം കണ്ട് തീയറ്ററിൽ ആളുകൾ കയറിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.ഓർമകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹

  • @subramaniyaiyerks63
    @subramaniyaiyerks63 Год назад +20

    സിദ്ദിക്കിനുള്ളിൽ നല്ല കലാകാരൻ മാത്രമല്ല അവതാരകൻ എല്ലാവരോടും മാന്യമായി പെരുമാറുന്നു നല്ല മനുഷ്യ സ്നേഹിയുമാണ് എനിക്ക് അദ്ദേഹത്തെ നല്ലപോലെ അറിയാം 🙏🏼😍

  • @pjthomas4780
    @pjthomas4780 Год назад +14

    ഈ മഹാനായ കലാകാരന്മാരാരും പലരും നമ്മുടെ കൂട്ടത്തിൽ ഇന്നില്ല അവരൊക്കെ അവരെ കുറിച്ച് ഓർക്കുമ്പോൾ ഹൃദയത്തിന് വളരെയധികം വേദനയും സങ്കടവും ആണ് അവരുടെ വേണ്ടി ഞാൻ ഓർമ്മപ്പൂക്കൾ അർപ്പിക്കുകയാണ് സിദ്ദിഖിന് നന്ദി പറയാൻ വിട്ടുപോയി അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അവതരണ മനോഹാരിതയ്ക്ക് വളരെ വളരെ നന്ദി

  • @krishnakumarjk7267
    @krishnakumarjk7267 Год назад +9

    നുറ് കണക്കിന് ആളുകൾ ഉൾപ്പെടുന്ന സംഘർഷ രംഗങ്ങൾ വളരെ സ്വാഭാവികതയോടെ ചിത്രീകരിച്ച ഏറ്റവും മികച്ച സംവിധായകൻ 🌹🙏

  • @manjuxavier6945
    @manjuxavier6945 Год назад +4

    മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ശശി സർ ❤

  • @haneefairinave3119
    @haneefairinave3119 Год назад +7

    ഒരു പാട് ഇഷ്ടപ്പെട്ടു നല്ല അവതരണം നല്ലസംവിധായകൻ എല്ലാം കൊണ്ടുo അടിപൊളി❤

  • @hamsamanayan2043
    @hamsamanayan2043 Год назад +10

    ഈനാട് ഒരു മദ്യ ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തലുകൾ 🌹🌹🌹

  • @pjthomas4780
    @pjthomas4780 Год назад +6

    ഈ പ്രോഗ്രാം എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല പക്ഷേ എനിക്ക് കണ്ടാലും കണ്ടാലും എടുക്കാത്തത് ആണ് എല്ലാ പ്രോഗ്രാമുകളും

  • @ratheeshbabu78
    @ratheeshbabu78 Год назад +12

    ഐ .വി.ശശിയെന്ന സംവിധായകനെ മലയാള, തമിഴ് സിനിമക്ക് മറക്കാൻ കഴിയില്ല കാരണം സിനിമക്ക് അത്രയ്ക്ക് അധികം സംഭാവന നൽകിയിട്ടുള്ള ആളാണ് ഐ.വി.ശശി അതേ പോലെ സീമയെന്ന നടിയേയും മലയാള സിനിമക്ക് മറക്കാൻ കഴിയില്ല നമ്മളിൽ നിന്നും മൺമറഞ്ഞു പോയ അനശ്വരനായ ഐ.വി.ശശിക്ക് ഹൃദയ പൂർവ്വം പ്രണാമം അർപ്പിക്കുന്നു

  • @sreelathap8940
    @sreelathap8940 Год назад +9

    ഓർമ വരുന്ന ന ഷ്ടപ്പെട്ട ബാല്യവും, കൗമാരവും ഐ വി ശശി എന്ന അതുല്യ സംവിധായകൻ. പകരം വെക്കാൻ ആരുമില്ല. ഇന്നുള്ള സിനിമ സംവിധായകർ കണ്ടു പഠിക്കേണ്ട വ്യക്തി. 🙏🙏🙏

  • @smithakrishnan1882
    @smithakrishnan1882 Год назад +4

    ഏറ്റവും നല്ല സംവിധായകൻ എന്ന് ഞാൻ പറയും 👍🏻👍🏻👍🏻

  • @Z12360a
    @Z12360a Год назад +11

    IV ശശി ഇനിയുണ്ടാവുമോ ഇതുപോലൊരു
    സംവിധായകൻ ?
    🔥🔥🔥🔥

  • @malluirani2223
    @malluirani2223 Год назад +9

    ഇന്ത്യൻ സിനിമ കണ്ട അതി ഗംഭീര സംവിധായകാൻ 🙏

  • @UnniNbr-ky2yv
    @UnniNbr-ky2yv 8 месяцев назад +2

    രജനികാന്ത് സാറിനെ മലയാളത്തിൽ കൊണ്ടുവന്നു അഭിനയിപ്പിച്ച അതുല്യ സംവിധായകൻ ❤❤❤❤

  • @rajancholayil6328
    @rajancholayil6328 9 месяцев назад +1

    വളരെ നല്ല എപ്പിസോഡ്, 👍👍

  • @viswanathravunni58
    @viswanathravunni58 Год назад +16

    സംവിധാനം ഐ.വി.ശശി എന്ന് സ്ക്രീനിൽ കാണുമ്പോഴുള്ള ഒരു കയ്യടി ...അത് വേറെ ഒരു സംവിധായകനും കിട്ടിയിട്ടില്ല....ശശിയേട്ടന് പ്രണാമം .

  • @moideenkutty1966
    @moideenkutty1966 Год назад +2

    ഈ പ്രോഗ്രാമിന്റെ മറ്റുള്ള എപ്പിസോഡുകളും കണ്ടു. സിദ്ദിഖ് എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഇതിന്റെ അവതാരകനാകാൻ കഴിഞ്ഞത്. 🙏

  • @babym.j8527
    @babym.j8527 Год назад +6

    ഇത്ര സിമ്പിൾ ആണെന്ന് കരുതിയില്ല. കമൽഹാസൻ നായകനായ ഈറ്റ എന്ന സിനിമ എനിക്ക് ഏറെയിഷ്ടം. ദേവാസുരവും വളരെ നല്ല സിനിമയാണ്. മമ്മൂട്ടിയ്ക്കും, മോഹൻ ലാലിനും മലയാള സിനിമയിൽ സ്ഥാനമുണ്ടാക്കിക്കൊടുത്ത ചില സംവിധായകരിൽ പ്രമുഖൻ.

  • @udayakumar7884
    @udayakumar7884 Год назад +10

    ജയൻ സാറിനെ സിനിമയുടെ
    മുമ്പിൽ എത്തിച്ച
    മഹാസം വി ധാ യ കൻ
    അങ്ങാടി- കരിമ്പന
    എന്നീ വമേഘാ ഹിറ്റ്
    കോഴിക്കോടിന്
    അഭിനന്ദനം
    നേടികൊട്ത്ത്❤

    • @abduljaseelpa1628
      @abduljaseelpa1628 6 месяцев назад

      Hariharan aanu ethichathu first chance and antihero role

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +4

    A "samagamam " with a difference. One of the most popular film director
    that Malayalam Film Industry has ever witnessed late Mr. I.V. Sasi makes
    his appearance in this program along with his better half and actress
    Seema and share their experiences as a husband-wife and also as a
    director and as an actress.. The soft spoken I.V.Sasi was also worked
    as a camera man and art director for several movies before taking leap
    as a director, as I.V.Sasi the director became a hot favorite as people
    were queueing up in large numbers before theatres to watch his movies.
    He was also an acclaimed painter who left the art of painting for movies
    to become famous as a movie director rather than a painter. He will be
    well remembered as a hit maker of his times with several of the movies
    he directed became block busters enabling Malayalam cinema to grow
    leap and bounds.

  • @ramukunnambath
    @ramukunnambath Год назад +2

    ഈ നാട് എന്ന സിനിമ എന്റെ കൗമാരത്തിൽ 1980 കളിൽ കണ്ടതാണ് Balan K നായർ അവതരിപ്പിച്ച സഖാവ് ഇന്ന് 2023 ൽ പുനർജനിക്കണം

  • @n.m.saseendran7270
    @n.m.saseendran7270 Год назад +3

    Shri I V Sasi was a great and complete director.

  • @sajeevp4437
    @sajeevp4437 Год назад +2

    Mrighaya ..lohidadas, IV sasi ,mammooty..super

  • @msrksl1
    @msrksl1 Год назад +2

    Master craftsman 🙏🙏

  • @gopikrishna-fd8eb
    @gopikrishna-fd8eb Год назад +6

    സംവിധാന കലയുടെ ഒരു യൂണിവേഴ്സിറ്റി ശ്രീ. ശശി

  • @somankc6647
    @somankc6647 Год назад +3

    സീമ ചേച്ചി, ശശി sir
    ❤❤

  • @sahadevan2594
    @sahadevan2594 Год назад +13

    എവിടെയോ വായിച്ചിട്ടുണ്ട്, ശ്രീദേവി ഇരിപ്പിടം വിട്ട് എഴുന്നേറ്റ് തൊഴുതു നിൽക്കുന്നത് IV ശശിയെ കാണുമ്പോൾ ആണെന്ന്. 🙏🏿

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +7

    ഇരിപ്പം വീട്ടിൽ ശശിധരൻ നായർ❤

  • @hanihani7095
    @hanihani7095 Год назад +7

    മമ്മൂട്ടിയെ വളർത്തി നായനാക്കുന്നതിൽ മുഖൃ പംക് വഹിച്ചയാളാണ് IV ശശി, പിന്നീട് മമ്മൂട്ടി ശശിയേട്ടനെ അപമാനിച്ചു.

    • @smithakrishnan1882
      @smithakrishnan1882 Год назад +2

      അതേ. ബൽറാം vs താരദാസ് എന്ന സിനിമയിൽ ഇദ്ദേഹം മമ്മൂട്ടിയേ കൊണ്ട് അനുഭവിച്ച stress പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് സ്ക്രിപ്റ്റ് മാറ്റിയത് എത്ര തവണ എന്ന് അങ്ങേർക്ക് തന്നെ അറിയില്ല എന്ന്. ഒരു ഘട്ടത്തിൽ സ്ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട്‌ ചെയ്ത അവസരം പോലും ഉണ്ടായിട്ടുണ്ട് എന്ന്. ജീവിതത്തിൽ അത്രയും ടെൻഷൻ അനുഭവിച്ച സിനിമ വേറെ ഉണ്ടായിട്ടില്ല എന്ന്. പൊട്ടും എന്ന് സിനിമ പകുതി ഷൂട്ട് ചെയ്തപ്പോ തന്നെ ഉറപ്പിച്ചിരുന്നുവത്രേ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ഷൂട്ട് ചെയ്ത് തീർത്തു എന്ന്

    • @shajraj-indian
      @shajraj-indian Год назад

      അന്നാണ് ഇദ്ദേഹത്തിന് സ്ട്രോക് വന്നത്. എല്ലാവർക്കും സ്വന്തം നിലനിൽപ് നന്ദി ഒന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് നല്ലൊരു ജീവിത പങ്കാളിയെ ദൈവം കൊടുത്തു അതിൽ അദ്ദേഹം ഭാഗ്യവാൻ

  • @viswanathravunni58
    @viswanathravunni58 8 месяцев назад +2

    എൻ്റെയൊക്കെ ചെറുപ്പത്തിൽ ആരാണ് നായകൻ എന്നല്ല അന്വേഷിക്കാറില്ല ആരാണ് സംവിധായകന്‍ എന്നാണ് നോക്കാറ്.
    സ്ക്രീനിൽ ഐ.വി.ശശി എന്ന് എഴുതി കണ്ടാൽ അത് വരെ നിശബ്ദമായിരുന്ന തിയേറ്ററിൽ കയ്യടിയുടെ പൂരമാണ്.....
    ശശിയേട്ടന് പ്രണാമം .

  • @falibro7799
    @falibro7799 Год назад +2

    🙏

  • @vaheedfareed6658
    @vaheedfareed6658 Год назад +2

    ഒരു നല്ല പ്രോഗ്രാം

  • @sheejakumar3200
    @sheejakumar3200 Год назад +3

    Seema mam ❤❤❤

  • @jayakumarv4168
    @jayakumarv4168 Год назад +5

    ശശി സാറിന്റെ പുറകെ എന്റെ പതിനാലാമത്തെ വയസിൽ വിജയ ഗാർഡൻസിൽ ഇത്രയും കാലം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു, ശെരിക്കും ഞാനവിടെ എത്തിയത് അഭിനയിക്കാൻ ചാൻസ് ചോദിച്ചു കോടംബക്കത്തു ശശി സാറിന്റെ വീട്ടിൽ ഗെയ്റ്റ് തുറന്നു അകത്തു ചെന്ന് ബെല്ലടിച്ചു അപ്പോൾ സീമ ചേച്ചി മുന്പിലത്തെ ഡോറിനടുത്തു വന്നുനിന്ന് പറയുന്നു ശശിയേട്ടൻ വിജയാ ഗാർഡൻസിലാണ് എന്ന് പറഞ്ഞു , പക്ഷെ ഞാൻ മുൻപിൽ നിൽക്കുന്നു ചേച്ചി വാതിലിൽ നിൽക്കുന്നു, ഈ നിൽപ്പ് ഞാൻ പിന്നെ കാണുന്നത് ശ്രീനി ചേട്ടൻ അഭിനയിച്ച സിനിനിമയാണ് ശശിയേട്ടൻ ഭരണിയിലാണ് എന്ന് പറയുന്ന ഡയലോഗ്..... 🙏

  • @smithakrishnan1882
    @smithakrishnan1882 Год назад +2

    സംവിധാനം.. IV ശശി.... മതി...ധാരാളം.... മിനിമം entertainment ഉറപ്പ്... 🙏🏻🙏🏻

  • @jayakrishnans0110
    @jayakrishnans0110 Год назад +5

    പൂർണത ഉള്ള ഒരു അഭിമുഖം. അദ്ധേഹത്തിന്റെ ഭാര്യ സഹോദരൻ എഴുത്തുകാരൻ സുഹൃത്ത്‌ നിർമാതാവ് അസിസ്റ്റന്റ് എല്ലാവരെയും നല്ല രീതിയിൽ ഉൾപ്പെടുത്തി.

    • @shajivarghese6078
      @shajivarghese6078 Год назад +1

      ഭാര്യാ സഹോദരൻ അല്ല.സ്വന്തം സഹോദരൻ.

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo 6 месяцев назад +2

    സുന്ദരി യായ സീമച്ചേച്ചിയെ കിട്ടിയ ശശിയേട്ടനും.ശശിയേട്ടനെകിട്ടിയ സീമച്ചേച്ചിയും പരസ്പരം ഭാഗ്യം ചെയ്തവർ

  • @swaminathan1372
    @swaminathan1372 Год назад +4

    ലജൻ്റ്...🙏🙏🙏

  • @menondevadas
    @menondevadas Год назад +4

    Iegend എന്നു നിസ്സംശയം പറയാം. തീയേറ്ററുകളിൽ കയ്യടി കിട്ടിയിട്ടുള്ള ഒരേ ഒരു സംവിധായകൻ.

  • @harismohammed3925
    @harismohammed3925 10 месяцев назад +2

    .....മലയാളം കണ്ട മികച്ച സം വിധായകന്റെ മികച്ച അഭിമു ഖം...!!!!!!... അതിൽ ഉപരി ചി ത്രാലയ ഷെരീഫ് എന്ന ബാന റൽ അറിയപ്പെട്ടിരുന്ന സാഹി ത്യകാരനും തിരക്കഥാ കൃ ത്തിനേയും ഒപ്പം. IV ശശിയു ടെ ജീവിത സഖി ആയ സീമ എന്ന നടിയേയും കൂടാതെ അഭിമുഖ കാരണ ആയ നട ൻ സിദ്ദീഖ് തന്നേയും ഒന്നിച്ച് ചേർന്ന ഒരു അഭിമുഖ സമ്മി ശ്രതയും അഭിമുഖത്തിന് കൂ ടുതൽ മികവേകി...!!!!!.. കൂടാ തെ 4 ആമതായി വന്ന IV ശ ശി ഏറ്റവും അടുത്ത സൗഹൃ ദ ബന്ധം പുലർത്തിയിരുന്ന ചിത്ര രചനാ സ്റ്റുഡിയോയി ലെ സുഹൃത്തിന്റേയും വളരെ അടുത്ത സൗഹൃദവും ഏറെ ഹൃദ്യമായി...!!!!!!..

  • @rockrock5100
    @rockrock5100 Год назад +2

    Pls upload ivsasi - kamal interview

  • @sajupk6140
    @sajupk6140 Год назад +2

    മലയാളത്തില മഹാ നായ സംവിധായകൻ

  • @abdulrasheedpc9112
    @abdulrasheedpc9112 Год назад +8

    ഐ.വി.ശശിയും ജോഷിയും സ്വയം വളരെക്കുറച്ചു മാത്രം expose ചെയ്ത രണ്ട് legends...

  • @sreekumarnair2073
    @sreekumarnair2073 Год назад +1

    Chettathi ennu vilikkamo - enikku 62 vayasayi - SATYAN, PREMNAZIR - nadanmarude perukettu cinima kandirunna kalathunnu - DIRECTORUDE PERUKANDU CINEMA KANDIRUNNA KAALAM - OURS IV AASHAN - Great director - ITHA IVIDEVARE - I THINH HIS BEST CRAFT

  • @sreekumarnair2073
    @sreekumarnair2073 10 месяцев назад +1

    Directorinte peru kettu cinema kandirunna kaalam - nammude swantham IV AASHAN

  • @s.kishorkishor9668
    @s.kishorkishor9668 Год назад +2

    ജയൻ break നൽകിയ കെ പി ഉമ്മറിന്റെ Image മാറ്റിയ ഈ നാട് എന്ന അന്നത്തെ രാഷ്ട്രീയത്തിലേക്കും സാമൂഹികവിപത്തിലേയ്ക്കുവിരൽ ചൂണ്ടിയ ആരൂഢം പോലെ ഒരിക്കൽ കൂടി അഭിനന്ദനം എന്തിനധികം മലയാളി പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിച്ച പ ഒരു ആർട്ട് സിനിമ ഡയറക്ടർ പോലും മലയാള സിനിമയിലില്ല

  • @sheebavnair7015
    @sheebavnair7015 Год назад +2

    ❤❤❤😂😂😂😂😂🎉🎉🎉🎉🎉

  • @SujakumaryAjayaghosh
    @SujakumaryAjayaghosh Год назад +3

    ഇപ്പൊൾ മലയാളസിനിമ അടിപൊളി... കഞ്ചാവ്.. മയക്കുമരുന്ന്..
    എല്ലാവരും ഹീറോ.. ഹീറോയിന്..

  • @ideaokl6031
    @ideaokl6031 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏👍👍👍👍👍🏻👍🏻👍🏻👌👌👌👌👌🙏🏻🙏🏻🙏🏻🙏🙏

  • @Sd-ih5ql
    @Sd-ih5ql Год назад +2

    Malayala cinemayile ekkalatheyum top director iv sasi ayirunnu,nale undavukayumilla,Mammootty,mohanlal super um,megh yum akka nimitham iv sasi aanu

  • @jackrideout
    @jackrideout Год назад +1

    Jayane kanumpol valiya deshyamayirunnu

  • @rajeevanp1495
    @rajeevanp1495 Год назад +3

    ആദ്യമായി സംവിധാനം ചെയ്ത ഉത്സവം സിനിമ വടകര ജയഭാരതിൽ കളിച്ച സിനിമ ആദ്യത്തെ സിനിമയുടെ പേര് പോലെ ശ്രീ. ഐ.വി. ശശിയുടെ സിനിമ പിന്നീട് ഉത്സവമാക്കി

  • @s.kishorkishor9668
    @s.kishorkishor9668 Год назад

    സീ മേടെ അട്ടഹാസം കേട്ടാ സീമ ഏതോ വലിയ ആളാണെന്നു എട്ടോ താൻ സാൻസ്കളിച്ചത്ത ന്ന തന്നെ പുള്ളി ടെ ഔ ദാര്യമാണ് വലിയ നടിയാക്കിയതു്

    • @shajraj-indian
      @shajraj-indian 11 месяцев назад

      അവരുടെ നേച്ചർ ആണ് ചിരിച്ചു സംസാരിക്കുന്നത്. ചിരിക്കുന്നത് അത്ര വലിയ തെറ്റാണോ. അതിനും വേണം ഭാഗ്യം. അവർ ഒരു സത്യസന്ധയായ സ്ത്രീ യാണ്. ഞാനൊക്കെ ഇതുപോലെ പൊട്ടി ചിരിക്കും. നല്ല ഫ്രഷ് മൈൻഡ് ആയിരിക്കാൻ നല്ലതാണ്

    • @AiswaryaTablet-yn9eo
      @AiswaryaTablet-yn9eo 6 месяцев назад

      ബോൾഡ് ലേഡി. സൂപ്പർ.സീമച്ചേച്ചി