Aliyans - 931 | പ്രാക്ടിക്കൽ ജോക്ക് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 179

  • @MohammedAli-u6e
    @MohammedAli-u6e 23 минуты назад +8

    അൻസാർ and നടരാജൻ എന്നും വേണം

  • @Mohammedshahm-c1p
    @Mohammedshahm-c1p 2 часа назад +283

    ഇന്നേ അന്ടെ barith ഡേ അന്നേ ഒരു 100 like തരാമോ

    • @binukb1233
      @binukb1233 2 часа назад +3

      ഹാപ്പി birthday 🎉🎉

    • @RAJGURURAJ-cf8qe
      @RAJGURURAJ-cf8qe 2 часа назад

      എന്ത് ദുരന്തആണ് ബ്രോ

    • @hdjdjddjdhdjdjdjdjdj2787
      @hdjdjddjdhdjdjdjdjdj2787 2 часа назад

      Happybirthday. Amma

    • @Timepass66638
      @Timepass66638 2 часа назад +6

      എന്തിനാ കേക്ക് വാങ്ങിക്കാനാണോ

    • @Josmy-tb2tb
      @Josmy-tb2tb 2 часа назад +1

      ജന്മദിനാശംസകൾ 🎉🎉🎉🎉

  • @shibinkannurvlogs
    @shibinkannurvlogs 2 часа назад +44

    ആൺകുട്ടികൾ കാണുന്ന ഒരേ ഒരു സീരിയൽ ആണ് അളിയൻസ് 👏👏👏🥰🥰👻

  • @anusiva8169
    @anusiva8169 2 часа назад +73

    ഇപ്പോഴുള്ള എപ്പിസോഡ് കാണാൻ ഒരു രസവും ഇല്ല. ബോർ ആവുന്നുണ്ട്

  • @italiancoffee6297
    @italiancoffee6297 2 часа назад +25

    റൊണാൾഡ് അടിപൊളി ആയിട്ടുണ്ട്, പക്ഷെ കഥയിൽ ഒരു ലോജിക്ക് ഇല്ലാ എന്ന് തോന്നുന്നു

  • @SulfikarAli-f9g
    @SulfikarAli-f9g 15 минут назад +4

    വിഷയ ദാരിദ്ര്യം വല്ലാതെ അനുഭവിക്കുന്നുണ്ട്. അളിയൻസിൽ. നല്ല നല്ല കഥകളും തിരക്കഥകളും എഴുതി. ചിത്രീകരിക്കൂ അളിയൻസിന് അതിന്റേതായ മറ്റുള്ള സീരിയലിനേക്കാൾ കൂടുതൽ നല്ലൊരു നിലവാരം ഉള്ള സീരിയലാണ് സീരിയലാണ് പ്രേക്ഷകരെ ബോറടിപ്പിക്കരുത്

    • @army123major
      @army123major 2 минуты назад

      എന്നാൽ നീ ഒരു കഥ എഴുത്

  • @rejiaudit
    @rejiaudit Час назад +19

    പഴയ ഞണ്ടു കറിയും , കനകന്റെ ശാപവും , വെളുക്കാൻ തേച്ചതും , ന്യൂ ഇയർ പാർട്ടിയും, നക്ഷത്ര ആമയും ഒക്കെ വേറെ ലെവൽ ആയിരുന്നു. ഇപ്പോഴത്തെ ശോകം

    • @NajilaAliyar
      @NajilaAliyar Час назад

      അതെ

    • @mathewparekatt4464
      @mathewparekatt4464 Час назад

      പഴേ എപ്പിസോഡുകൾ കാണുമ്പം ഇപ്പഴത്തേത് ഒക്കെ വെറും zero

    • @sujathamurali6090
      @sujathamurali6090 Час назад +2

      5 ദിവസവും കഥ വേണ്ടേ, കുറ്റം പറയാൻ എളുപ്പം ആണ്.

  • @remyaradhakrishnan7292
    @remyaradhakrishnan7292 2 часа назад +12

    11:57 റൊണാൾഡിന്റെ കർത്താവേ വിളി 😅

  • @ManojKumar-lc8ru
    @ManojKumar-lc8ru Час назад +13

    Today is my birthday also oru 200👍🏻tharumo😫

    • @SalamKm-g1x
      @SalamKm-g1x Час назад

      Pavam oru like polum kitilla karayada😅😅😅😅😅

    • @ManojKumar-lc8ru
      @ManojKumar-lc8ru Час назад

      @@SalamKm-g1x ayinu

    • @SalamKm-g1x
      @SalamKm-g1x 56 минут назад

      @@ManojKumar-lc8ru ennalum choichtt kitilallo pavam karayada

  • @nasnik8436
    @nasnik8436 28 минут назад +2

    തമാശ ക്ളീറ്റോന് തിരിച്ചടിച്ചു 😂😂😂😂ronald ഉൾട്ട അടിച്ചു 😂😂

  • @abhilashkerala2.0
    @abhilashkerala2.0 13 минут назад +1

    Cleeto vs ronald ❤❤😂😂
    Thangam❤❤😂
    To all❤❤

  • @AnilkMadhavan
    @AnilkMadhavan 23 минуты назад +2

    വിഷയഷാമം നേരിടുന്നു എന്ന് വ്യക്തം.😂😂😂

  • @RajeevNair-e9u
    @RajeevNair-e9u 2 часа назад +11

    അളിയൻസ് റൊണാൾഡ് സ്ഥിരം മെമ്പർ ആയി
    🥰

  • @SunrisesVlogs
    @SunrisesVlogs 2 часа назад +10

    സെബാസ്റ്റ്യൻ ചിറ്റപ്പൻ കിണറ്റിൽ വീണ പ്രാക്റ്റിക്കൽ ജോക്ക് ആണ് അല്ലെ പണ്ടൊരു എപ്പിസോഡിൽ റൊണാൾഡ് കിണറ്റിൽ വീണേ എന്ന് പറഞ്ഞു ബഹളം വെച്ചത് 🤣🤣🤣

  • @shajahanshajahan8512
    @shajahanshajahan8512 44 минуты назад +1

    ആ ഫോൺ എടുത്ത് ഒന്ന് ആദ്യമേ ചെക്ക് ചെയ്തിരുന്നേൽ ഈ എപ്പോസോഡ് ആദ്യത്തെ പത്ത് മിനുട്ടിൽ തീർന്നേനെ😂😂

  • @binukb1233
    @binukb1233 2 часа назад +7

    തങ്കം ജീവിക്കുവാ ❤❤❤❤👍👍👍🥰🥰🥰

  • @superpaul2822
    @superpaul2822 Час назад +5

    Vishaya daridryam nannayittund, oru rasavumilla.🎉🎉

  • @geenanandhan4690
    @geenanandhan4690 Час назад +24

    വെറുതേ ഒരോ കഥയും കൊണ്ടു വരും. കാണാൻ തന്നെ ഇപ്പം .ഒരു രസമില്ല നിർത്തി പോക്കുടെ ..അതാണ് നല്ലത്.

    • @Achutty12
      @Achutty12 Час назад +1

      Nirthi poikko. Kanan nirbhandhichillallo

    • @nishadm.k9354
      @nishadm.k9354 13 минут назад

      ​@@Achutty12crct😀

  • @EternalFarmers
    @EternalFarmers 2 часа назад +10

    Eniku oru likum oru subyum tharumo kootkare🎉😊

  • @SulaimanKuttikkattoor
    @SulaimanKuttikkattoor 28 минут назад +1

    അളിയൻസ് മറിമായം രണ്ടും ഒപ്പത്തിനൊപ്പം ആണോ

    • @bindupsajeev
      @bindupsajeev 6 минут назад

      മറിമായത്തിൻ്റെ ഒപ്പം എത്താൻ വേറെ ഒരു സീരിയലിനും പറ്റില്ല

  • @shobhanaag3935
    @shobhanaag3935 2 часа назад +5

    തകർത്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @NoushadHajara-rs1oy
    @NoushadHajara-rs1oy 53 минуты назад +2

    ഇതിന്റെ രണ്ടാം ഭാഗം വേണം

  • @gazalprasad2103
    @gazalprasad2103 42 минуты назад +2

    ഇപ്പോൾ ഒരു രസവും ഇല്ല അളിയൻസ് പേര് മാറ്റണം

    • @mubeenaav6931
      @mubeenaav6931 37 минут назад

      Ellarum nalla episode varaan vendi pradeeshedikuka

  • @SalamKm-g1x
    @SalamKm-g1x Час назад +2

    7:02 ronald dheda😂

  • @rooparanjit4322
    @rooparanjit4322 Час назад +4

    ഇന്ന് കൊള്ളില്ല

  • @jaseemkp6189
    @jaseemkp6189 2 часа назад +5

    ദാരിദ്ര്യം 😮

  • @florancegeorge6223
    @florancegeorge6223 Час назад

    ക്ലീറ്റോയുടെ പ്രാക്ടിക്കൽ ജോക്ക് അടിപൊളി

  • @indian6346
    @indian6346 2 часа назад +1

    അടിപൊളിയായിട്ടുണ്ട്.

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 часа назад +8

    മസ്തിഷ്ക പ്രക്ഷാളനം പ്രയോഗത്തിൻ്റെ അർഥം കൂടി പറയേണ്ടിയിരുന്നു -

    • @jcadoor204
      @jcadoor204 2 часа назад +1

      മസ്തിഷ്കത്തിൽ ഒരു ബ്ലഡ് പ്രളയം😂

    • @RajendranVayala-ig9se
      @RajendranVayala-ig9se Час назад +1

      അതല്ല - പറഞ്ഞു പറഞ്ഞ് മനസ് മറ്റൊന്നാക്കി മാറ്റുക എന്ന്

    • @Raneez_yousuf
      @Raneez_yousuf Час назад

      Brainwash

  • @Sh-t8v
    @Sh-t8v 18 минут назад

    Supper

  • @habeebasalim
    @habeebasalim Час назад +2

    Epol.oru rasavum.ella.aliyans serial.kanan

  • @manhathathamma
    @manhathathamma 2 часа назад +4

    Enikum like tharmo guys😢😮

  • @izusworld205
    @izusworld205 2 часа назад +4

    Online ആയി kuttikale vittil irunn padippadikkunnu എല്ലാം വിഷയവും എടുത്തു കൊടുക്കുന്നു കുറഞ്ഞ ഫീസിൽ കൊടുക്കുന്നതാണ് താൽപ്പര്യം മുള്ളവർ msg ayakkuka👍

  • @AnjuAnju-qj9wr
    @AnjuAnju-qj9wr 57 минут назад

  • @nasifkvkv5844
    @nasifkvkv5844 Час назад

    ഈ എപ്പിസോഡ് പൊള്ളി

  • @rehamanabdul4332
    @rehamanabdul4332 Час назад +1

    Please aunties and uncles don't DU this type script next time please

  • @SamMathew-z2t
    @SamMathew-z2t 55 минут назад

    Excellent

  • @Sajira-r7p
    @Sajira-r7p 47 минут назад

    ഇതിൽ എന്തിനാ പരസ്യം ഇടുന്നത് അല്ലങ്കിൽ തന്നെ കുറച്ചു സീൻ ഒള്ളൂ 😡

  • @2012abhijith
    @2012abhijith Час назад +1

    തങ്കത്തിന്റെ കരച്ചിൽ thumbnail ആക്കണ്ടായിരുന്നു

  • @sethulakshmi524
    @sethulakshmi524 Минуту назад

    Ayyo ithu kanan vendiya phone charge cheiythe entha ithu

  • @mohammedrabah3215
    @mohammedrabah3215 Час назад +2

    എന്തുവാടെ പൊളി തന്നെ

  • @uk2727
    @uk2727 48 минут назад

    ഇതെന്താ ബിവറേജസിന്റെ പ്രചാരകരോ? അനങ്ങിയാൽ വെള്ളമടി. 😆😆

  • @sethulakshmi524
    @sethulakshmi524 7 минут назад

    Aliyans nirthi poykkode

  • @shijinrb8694
    @shijinrb8694 2 часа назад +29

    റൊണാൾഡ് അച്ചാച്ചനെ ഇഷ്ടമുള്ളവർ ലൈക് അടി... ഇഷ്ടം ഇല്ലാത്തവർ നെഗറ്റീവ് കമന്റ് ഇട്ടു മെഴുകാൻ നിക്കണ്ട 😊

    • @jameelatc7712
      @jameelatc7712 Час назад

      രണ്ടും പോയി പണിയെടുക്ക്.

  • @izusworld205
    @izusworld205 Час назад +1

    Vitti irunnu kondu ട്യൂഷൻ എടുക്കാൻ താൽപ്പര്യം ഉള്ളവരെ msg അയക്കുക

  • @cpprakasan9324
    @cpprakasan9324 55 минут назад

    മഹാബോ...

  • @alphonsakuniyil8482
    @alphonsakuniyil8482 Час назад

    എൻ്റെ തങ്കം😂😂😂😂❤

  • @bijujoseph5438
    @bijujoseph5438 Час назад +1

    Korona kunjammachi varan time aayyii

  • @Sh-t8v
    @Sh-t8v 16 минут назад

    Hi

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 2 часа назад

    അടിപൊളി ❤️❤️❤️❤️❤️

  • @scsimnas
    @scsimnas Час назад +1

    കെട്യോൾക്ക് ഒന്ന് അയച്ചു നോക്കട്ടെ 😂

    • @ponnusworld9309
      @ponnusworld9309 58 минут назад +1

      ഞങ്ങൾ സ്ഥിരം അയക്കുന്നതാ😂

  • @Bijuchacko_star
    @Bijuchacko_star Час назад +1

    Vellamadi konduvanna super avum ennano chinthikkune .pillare vazhi thettukkan .vellamadi ellatha comedy undakkan pattila bore

  • @Earthmankerala
    @Earthmankerala 2 часа назад +1

    Cleeto kanakan vazhaku venam.

  • @beenabeena1794
    @beenabeena1794 Час назад

    ഇന്ന് ക്കീറ്റോ സൂപ്പർ

  • @izusworld205
    @izusworld205 Час назад

    Online ട്യൂഷൻ എടുക്കാൻ താല്പര്യം ഉള്ളവർ msg aykkakuka

  • @VisanthVisanth-il3ow
    @VisanthVisanth-il3ow Час назад

    വെള്ളമടി രംഗം എപ്പോൾ കാണിച്ചാലും ഫുൾ സപ്പോർട്ട് പൊളി പൊളി പൊളി അടി അടി അടി അടി

  • @anasraseena2342
    @anasraseena2342 28 минут назад +1

    റൊണാൾഡിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

  • @rijinsainulabdeen3321
    @rijinsainulabdeen3321 Час назад

    ക്ലീറ്റോയുടെ ഷർട്ട്,🤣

    • @jayamadhavan9218
      @jayamadhavan9218 Час назад +1

      Machabi thamasha parajitt kittiya sammana mana tagavum 2 makkalum

  • @LailaLailaabi-o1y
    @LailaLailaabi-o1y Час назад

    Verum food kazhich ronoldine ethre bleach aakarudhe enikhe ishtamila

  • @jidhuponnu8361
    @jidhuponnu8361 47 минут назад

    😂

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 27 минут назад

    ഒരു രസവും ഇല്ല

  • @sethulakshmi524
    @sethulakshmi524 8 минут назад

    Enthiva ithu

  • @MuhammedNk-f9h
    @MuhammedNk-f9h 35 минут назад

    ഒരു ------- ലെ വിഷയം -😡

  • @manjulakp8002
    @manjulakp8002 Час назад

    Ethentha vellamadi promotion aano?

  • @MuhammedVp-qs2in
    @MuhammedVp-qs2in Час назад

    😢😢😢😢😢

  • @anithakumari2836
    @anithakumari2836 Час назад +1

    നല്ല കഥ കിട്ടുന്നില്ലെങ്കില്‍ നിര്‍ത്തൂ

  • @MusthafaMk-v5g
    @MusthafaMk-v5g Час назад

    ഇത് സീരിയൽ ഒന്നിനും കൊള്ളില്ല

  • @RajeevNair-e9u
    @RajeevNair-e9u 2 часа назад +1

    🎉🎉🎉🎉

  • @innovativesolutionsnetwork1868

    പോത്ത് തങ്കം

  • @girimaya9254
    @girimaya9254 55 минут назад

    കഷ്ടം 😢😢😢

  • @abdulrasheedk2720
    @abdulrasheedk2720 2 часа назад +2

    വന്നല്ലോ 🥰😍

  • @muhammedthanveer7
    @muhammedthanveer7 Час назад

    💛💚💛💚🩵

  • @MishabRahman-kc1bj
    @MishabRahman-kc1bj 2 часа назад

    Innathea episode bore

  • @maheshsreedhar7459
    @maheshsreedhar7459 Час назад

    റൊണാൾഡോ നല്ല അഭിനയം സൂപ്പർ ക്ലറ്റോ നാറീ മറുത നല്ല പേര്

  • @sheelaskumar7958
    @sheelaskumar7958 2 часа назад +1

    Vizhaya. Daridrayam

  • @jayashivadasan2703
    @jayashivadasan2703 46 минут назад

    Ronald❤❤❤

  • @kumarigopalakrishnan5443
    @kumarigopalakrishnan5443 Час назад

    Very bad

  • @Raneez_yousuf
    @Raneez_yousuf Час назад +2

    Innathe episode polichu .second part venom .

  • @MuhammedAniyoth
    @MuhammedAniyoth 43 минуты назад

    PORAA

  • @ponni9858
    @ponni9858 2 часа назад +1

    Ronaldo😂

  • @sajujohnjohn5334
    @sajujohnjohn5334 2 часа назад

    👌

  • @sudhakarannc6050
    @sudhakarannc6050 2 часа назад +3

    Nirthi pode

  • @sujayavarrier5333
    @sujayavarrier5333 2 часа назад +1

    Third

  • @MrMariyamma
    @MrMariyamma 2 часа назад

    First❤

  • @KunjippaTK
    @KunjippaTK Час назад

    Tk.kujeppa.malappurm

  • @Meenus1078
    @Meenus1078 Час назад

    ♥️♥️♥️

  • @antonykplr2795
    @antonykplr2795 2 часа назад +3

    Super

  • @vijimenon1487
    @vijimenon1487 Час назад

    😂😂

  • @SHERIFTHRISSUR
    @SHERIFTHRISSUR 2 часа назад

    Hi

  • @madhu.ddivakaran201
    @madhu.ddivakaran201 Час назад

    ❤❤❤

  • @santhoshmankala5374
    @santhoshmankala5374 2 часа назад

    😂😂😂