രണ്ടാളും കൊച്ചു കുട്ടികളെപ്പോലെ.. ഒരു അതിർവരമ്പുകളും ഇല്ലാത്ത സൗഹൃദം... ഒന്ന് മനസ്സിലായി ഇവരുടെ സൗഹൃദം ആഴത്തിൽ ഉള്ളതാണ്... ഈ കാഴ്ച കണ്ണിനും മനസ്സിനും കുളിരേകുന്നു
നല്ല സൗഹൃദം💪 രണ്ടുപേരും മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ട് ആ സന്തോഷം ഈ വീഡിയോയിൽ കാണാം ഇതിൽ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരുന്നാൽ മതി സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ കുറച്ചുകാലത്തെ ജീവിതം സ്നേഹം കൊണ്ടും സന്തോഷം കൊണ്ടും അത് ഇവിടെ അവസാനിക്കട്ടെ അതാണ് മനുഷ്യനെ ഈ ഭൂമിയിൽ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം രണ്ടുപേർക്കും ദീർഘായുസ്സ് നേരുന്നു
വർഷങ്ങൾക്ക് മുൻപ് സമദാനി സാഹിബ് മാതാവ് എന്ന വിഷയം ഒരു വൃദ്ധസധനത്തിൽ വെച്ച് പ്രസംഗിച്ചിരുന്നു അന്ന് മോഹൻലാലും അമ്മയും ആ വേദിയിൽ ഉണ്ടായിരുന്നു, ചിലപ്പോൾ അന്നത്തെ ആ കണ്ടു മുട്ടലായിരിക്കും ഇത്രയും അടുത്ത നല്ല സൗഹൃതമായി വളർന്നത്. എന്തായാലും പഴയ വീഡിയോ ആണെങ്കിലും കാണാൻ ഒരു ഇമ്പമുണ്ട്.
If my assumption is right they both have attended a function with Yusuf Ali 10 to 15 years back... It was a function with regards to old age homes and their loneliness.... Yusuf Ali Sir shared his personal moments on the stage and later on Samdhaani Sahib gave a heartwarming speech singing an Urdu Poem... Lalettan was in tears during this time.... ❤❤❤
It's frustrating to see so many people feel like a friendship between a Muslim and a Hindu is some kind of miracle, as if they’re supposed to be enemies because of their religions. This kind of thinking is outdated and narrow-minded. It sounds like people are celebrating this friendship as if it's between a lion and a rabbit-two who are meant to be enemies but somehow became friends. 😢 People need to get over these stereotypes and recognize that genuine connections don’t depend on religion
ലോകത്തുള്ള എല്ലാ മുസ്ലിംകളും ഞമ്മന്റെ കുമ്മന്റെ എന്നൊക്കെയാ പറയുക എന്ന് ആരാടാ മരവാഴേ നിന്നോട് പറഞ്ഞേ.... ഇതിപ്പോ ലേശം ബുദ്ധി ണ്ടെങ്കിൽ മന്ദബുദ്ധി എന്നേലും വിളിക്കാരുന്നു.... ഇതിപ്പോ 😀😀 എന്നാലും നിന്നെ പോലെ ഒരു മരയോന്തിനെയാണല്ലോ നിന്റെ തന്തക്ക് മകനായി കിട്ടിയത്.... കണക്കായി പോയി.... കിളവന് അത് തന്നെ കിട്ടണം 😀😀
കള്ള് ഹറാമാണ് പലിശ ഹറാമാണ് അമിത ലാഭം എടുക്കൽ ഹറാമാണ് പര സ്ത്രീ ബദ്ധം ഹറാമാണ് മാതാവിന്റെ കാൽ ചുവട്ടിൽ ആണ് സഽർഗം ചെറിയവരെ ബഹുമാനികുക വലിയവരെ ആദരികുക അങ്ങെനെ അങ്ങെനെ എത്ര തുല്യ നീതി
സിനിമ ഹറാം ആണ്... വെള്ളിയാഴ്ച്ച ജുമാ കഴിഞ്ഞു മാറിയ പടം കാണാൻ മാറ്റിനിക്ക് പോകരുത്... കാലം പോയ പോക്കേ......അതും പെരുന്നാളിന് നിസ്കാരം കഴിഞ്ഞാൽ തിയേറ്ററലേക്ക് ഓടിയിരുന്ന ഒരു കാലം.....😊😊😊😊... റംസാൻ കഴിഞ്ഞ ഫസ്റ്റ് ദിവസം തന്നെ സ്വാഹാ... മാതൃക ആവേണ്ടവർ ഇങ്ങനെ.. അതും യുഡിഫ് ചാനലിൽ...ലീഗ് സമ്മേളനം കോഴിക്കോട് കച്ചവടക്കാർക്ക് പ്രത്യേകിച്ച് ഹോട്ടൽ ഫുഡ് ബിസിനസ് പൊടി പൊടി ക്കും... ഒരു ടൂർ
സംഭാഷണം കൊണ്ട് മലയാളക്കരയുടെ രാജാവും പ്രഭാഷണമികവ് കൊണ്ട് മലയാളക്കര കീഴടക്കിയ സുൽത്താനും വളരെ മനോഹരം
കാണുമ്പോൾ തന്നെ മനസ്സിലാവും ഇവരുടേത് കളങ്കമില്ലാത്ത സ്നേഹമാണ്, സ്നേഹിതരാണ് എന്നുള്ളത്, ആത്മാർത്ഥ സുഹൃത്തുക്കളായ കുട്ടികളെ പോലെ. ....
Sathyam❤
ഇതൊക്കെ കാണുമ്പോൾ വാല്ലാത്തൊരു ഫീലാ ❤
❤️❤️
Yes. Of course
ഇവർ ഇത്ര നല്ല സുഹൃത്തുക്കൾ ആയിരുന്നോ..... കണ്ണിനു കുളിർമ്മ യേകുന്ന രംഗ ങ്ങൾ..... സന്തോഷം...... 🌹🌹🌹💐💐💐
രണ്ടാളും കൊച്ചു കുട്ടികളെപ്പോലെ.. ഒരു അതിർവരമ്പുകളും ഇല്ലാത്ത സൗഹൃദം... ഒന്ന് മനസ്സിലായി ഇവരുടെ സൗഹൃദം ആഴത്തിൽ ഉള്ളതാണ്... ഈ കാഴ്ച കണ്ണിനും മനസ്സിനും കുളിരേകുന്നു
❤❤❤
🎉🎉🎉
നല്ല സൗഹൃദം💪 രണ്ടുപേരും മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ട് ആ സന്തോഷം ഈ വീഡിയോയിൽ കാണാം ഇതിൽ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരുന്നാൽ മതി സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ കുറച്ചുകാലത്തെ ജീവിതം സ്നേഹം കൊണ്ടും സന്തോഷം കൊണ്ടും അത് ഇവിടെ അവസാനിക്കട്ടെ അതാണ് മനുഷ്യനെ ഈ ഭൂമിയിൽ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം രണ്ടുപേർക്കും ദീർഘായുസ്സ് നേരുന്നു
❤❤❤
സത്യം ഇതിൽ കുത്തിത്തിരുപ്പ് ഉണ്ടാകരുത്
ഇതാണ് കലാകാരൻ
സൗഹൃദങ്ങൾക്ക് അതിർവരമ്പുകളില്ല.
സർ ഊണ് കഴിക്കാൻ 70/- രൂപ അയക്കുമോ സർ ❤️🙏❤️
എന്തു രസമീ കാഴ്ച😍🥰 അതി മനോഹരം 💝
ദീർഘായുസ്സ് ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു❤❤
ഒന്നും പറയാനായില്ല ഏതായാലും നല്ലകൂട്ടുകെട്ട് തന്നെ എന്ന് കരുതാനല്ലേ പറ്റൂ❤❤❤🎉
*മലയാള കരയുടെ തമ്പുരാനോടൊപ്പം ❤സമാധാനി സാഹിബ് ❤❤❤❤the compleet actor മോഹൻലാൽ ❤സമാധാനി ❤*
Ulaga nayagan ❤❤❤
Compeet actor🤭🤣🤣
@@RasheedrashiRasheed-pr5tr megaa chaar allallo kundan megachaar kaadhal kundan😂😂😅😅
@@ananduanandu5178 vedi theernna 💣💣 compete vaanam mohanan 🤭🤣🤣🤣
Chirippikkan vendi ooroo mala vanangal 🤭🤣🤣🙏
സമാധാനി അല്ല ബ്രോ സമദാനി ആണ്
എല്ലാരും ഇങ്ങനെ ആയിരുന്നേൽ നമ്മുടെ ഇന്ത്യ ♥️♥️ അങ്ങ് ഉയരങ്ങളിൽ ആർക്കും പിടിക്കാൻ പറ്റാത്ത ദൂരത്ത് എത്തുമായിരുന്നു
❤❤❤
Ayn ellarum ingane okke thanne vargeeyada social media yil matre ullu 😂😂😂
N̤I̤N̤G̤A̤L̤ P̤O̤Z̤H̤I̤V̤A̤N̤N̤A̤T̤H̤A̤😂😂😂😂
വർഷങ്ങൾക്ക് മുൻപ് സമദാനി സാഹിബ് മാതാവ് എന്ന വിഷയം ഒരു വൃദ്ധസധനത്തിൽ വെച്ച് പ്രസംഗിച്ചിരുന്നു അന്ന് മോഹൻലാലും അമ്മയും ആ വേദിയിൽ ഉണ്ടായിരുന്നു, ചിലപ്പോൾ അന്നത്തെ ആ കണ്ടു മുട്ടലായിരിക്കും ഇത്രയും അടുത്ത നല്ല സൗഹൃതമായി വളർന്നത്. എന്തായാലും പഴയ വീഡിയോ ആണെങ്കിലും കാണാൻ ഒരു ഇമ്പമുണ്ട്.
അന്ന് സമദാനിയുടെ പ്രസംഗം കേട്ട് മോഹൻലാൽ കണ്ണുതുടയ്ക്കുന്നത് കണ്ടു.
yes
ഈ സൗഹൃദവും എന്നും നില നിൽക്കട്ടെ
രണ്ടുമനുഷ്യസ്നേഹികൾ ❤️
വളരെ സന്തോഷം
❤️❤️ സ്നേഹം, സൗഹൃദം ❤️❤️. Good bond
NB:.. ഇത് മനസ്സിൽ ഇല്ലാത്തവർക്ക് ജീവിതം മൃഗീയം ആയിരിക്കും 😂😂. Some negative peoples...
ഇതാണ് നമ്മുടെ മുത്ത് and ജിന്ന് ❤❤❤❤❤❤
Super engane venam❤
അഭിനയകുലപതിയും വാക്കുകളെ ശാന്തമായി ഒഴുകുന്ന ഒരു നദി പോലെ മനോഹരമായ സങ്കീതമാക്കുന്ന സമാദാനി സാഹിബും എത്ര മനോഹരം ❤❤❤
സൂപ്പർ👍👌🌹
ഏട്ടൻ ❤ഇക്ക ❤
മനുഷ്യ സൗഹൃദം 💞💞🫂ലാലേട്ടൻ 💞സമദാനി സാഹിബ് 💞🙌🙌
മനുഷ്യ സൗഹൃദം മതം അല്ല
മതസൗഹാർദം എന്നൊന്നില്ല!
മാനവ സൗഹാർദം ...❤
Polich laletta
Mamootty kkayum lalettanum aanu ❤❤ Malayalathinte muthumanikal
കണ്ണിനും മനസിനും കുളിരേകുന്ന 'ഒരു കഴ്ച്ച വല്ലാത്ത സന്തോഷം തോന്നുന്നു
സന്തോഷം..കാണുമ്പോൾ...
Mash Allah kankullarke kannenda kazhcha ❤❤❤❤❤🎉🎉🎉🎉🎉
If my assumption is right they both have attended a function with Yusuf Ali 10 to 15 years back... It was a function with regards to old age homes and their loneliness....
Yusuf Ali Sir shared his personal moments on the stage and later on Samdhaani Sahib gave a heartwarming speech singing an Urdu Poem... Lalettan was in tears during this time....
❤❤❤
Yes i remember that event
❤❤❤❤❤
Ethane keralam
❤❤❤❤❤❤❤❤❤❤❤
well done sahib❤
Randu sneha kallanamaraaa❤😂....live long....fri ndss
❤️❤️❤️❤️❤️❤️laleyta
Mashah Allah 🤗❤️
Oru pole manasullavar ....
കൂട്ടുകൂടാൻ നല്ലരു മനസ്സ് മതി 😊
Mashallah
Good. Combo. ❤❤❤
Great
More than friends ❤
Randum oru inam
💥💥
😍😍😍
maasha alla
Good👍👍👍👍👍👍🙏🙏🙏 Lal🎉🎉SMA💪💪💪💪✌
latettan😍
👍
Super
🔝 👌 🔥🔥
👍🏼😊😍😍😍😍👍🏼😍
രണ്ടു നല്ല ആക്ടർസ്
Clear case of Thakkiya...
🌹
Both are geat in the world😂❤
Full video ille
ഇതൊക്കെ എപ്പോ 🔥
❤❤❤❤❤😊
🎉🎉🎉
👌
AI work supper
Lal❤
ഇതെപ്പോ സംഭവിച്ചു❤❤👍👍
🤲🙏🤝
🎉😍😍😍🤩🤩🤩🤩🤩
It's frustrating to see so many people feel like a friendship between a Muslim and a Hindu is some kind of miracle, as if they’re supposed to be enemies because of their religions. This kind of thinking is outdated and narrow-minded. It sounds like people are celebrating this friendship as if it's between a lion and a rabbit-two who are meant to be enemies but somehow became friends. 😢
People need to get over these stereotypes and recognize that genuine connections don’t depend on religion
❤️
Lalettan one and only
ഞമ്മന്റെ ശത്രു ആണല്ലോ ശരിക്കും 😂😂😂😂
ലോകത്തുള്ള എല്ലാ മുസ്ലിംകളും ഞമ്മന്റെ കുമ്മന്റെ എന്നൊക്കെയാ പറയുക എന്ന് ആരാടാ മരവാഴേ നിന്നോട് പറഞ്ഞേ....
ഇതിപ്പോ ലേശം ബുദ്ധി ണ്ടെങ്കിൽ മന്ദബുദ്ധി എന്നേലും വിളിക്കാരുന്നു.... ഇതിപ്പോ 😀😀
എന്നാലും നിന്നെ പോലെ ഒരു മരയോന്തിനെയാണല്ലോ നിന്റെ തന്തക്ക് മകനായി കിട്ടിയത്....
കണക്കായി പോയി.... കിളവന് അത് തന്നെ കിട്ടണം 😀😀
Eda puuuuda
ചാലിയാറിന്റെ തീരത്തുള്ള (മൂർക്കനാട്, കടവ് റിസോർട്ടിനടുത്ത്)വീട്ടിലാണെന്ന് തോന്നുന്നു
❤️❤️🥰😘😘😘🥰🥰❤️
അഭിനയമല്ല ജീവിതമാണെന്ന് തോന്നുന്നു
Support
അപൂർവജോഡി........ ഇവർ എങ്ങിനെ ഇങ്ങിനെ അടുത്തു 😂
Amma kili.... Programiloode...!
Y77
2:08 ❤❤❤❤
6
Adutha ira😂
Bu8
ഇത് baby chaayante വീട്ടിൽ ആണ്. 😊
ഇങ്ങനെയും പാടാം റസൂലെ കനിവാലെ റസൂലെ വരവാലെ വന്നല്ലൊ റബ്ബിൻ മുതൽ നീ എന്നുള്ള വാക്ക് പാട്ടിൻപാ ടാ തിരുന്നാൽ മതി🎉🎉🎉
സിനിമ നമുക്ക് ഹറാം അല്ലേ. നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോവണ്ടേ?😂😂😂
NEE NALLANILAYIL MANASAMADHANATHODAY AANENGIL NINKU BHOOMIYIL THANNEY SWARGAM.
കള്ള് ഹറാമാണ് പലിശ ഹറാമാണ് അമിത ലാഭം എടുക്കൽ ഹറാമാണ് പര സ്ത്രീ ബദ്ധം ഹറാമാണ് മാതാവിന്റെ കാൽ ചുവട്ടിൽ ആണ് സഽർഗം ചെറിയവരെ ബഹുമാനികുക വലിയവരെ ആദരികുക അങ്ങെനെ അങ്ങെനെ എത്ര തുല്യ നീതി
തനിക്ക് നരകത്തിൽ ആണോ പോകേണ്ടത്!?
Cinema haraam aan . Oru manushyane snehikalum haraam alla . Ennaal sneham nirbandhamaan ellavarodum
ഇതിൽ എന്താ ഇത്ര പ്രത്യേകത രണ്ട് സ്നേഹിതൻമ്മാർ കണ്ട്മുട്ട്ബോഴുള്ള പ്രകടനങ്ങൾ മാത്രം…അവരെ വെറുതെ വിട്ടേക്കൂ….
Manushyanalle pulle😂😂😂
Byu8
സിനിമ ഹറാം ആണ്... വെള്ളിയാഴ്ച്ച ജുമാ കഴിഞ്ഞു മാറിയ പടം കാണാൻ മാറ്റിനിക്ക് പോകരുത്... കാലം പോയ പോക്കേ......അതും പെരുന്നാളിന് നിസ്കാരം കഴിഞ്ഞാൽ തിയേറ്ററലേക്ക് ഓടിയിരുന്ന ഒരു കാലം.....😊😊😊😊... റംസാൻ കഴിഞ്ഞ ഫസ്റ്റ് ദിവസം തന്നെ സ്വാഹാ... മാതൃക ആവേണ്ടവർ ഇങ്ങനെ.. അതും യുഡിഫ് ചാനലിൽ...ലീഗ് സമ്മേളനം കോഴിക്കോട് കച്ചവടക്കാർക്ക് പ്രത്യേകിച്ച് ഹോട്ടൽ ഫുഡ് ബിസിനസ് പൊടി പൊടി ക്കും... ഒരു ടൂർ
Ithokke sanghikkum sudaappikkum sahikkoo....parasparam vargeeyatha parayaan kore ennam comment boxil ethum maravaayagal..
😂😂😂❤❤❤
മാധവിക്കുട്ടിയെ .......... ചെന്നായ് !
Dn
Randum kanakkanu.... Enampechikku marapatti koottu,,,,
Ne yedu vargathil pedunna pattiya ado panni purano
ANAS.M.B(RASUL.S.A.W)***ANTA***
Ayal madha vilkunnu iyal cinema vilkunnu
Ningal enthe vilkunnu.. Also, Samadani is nice person.
He is good in Urdu literature and you should watch episode in Safari Tv
ഈ വീഡിയോക്ക് മോഹൻലാലിനു സുടാപ്പി തെറി ഇല്ല 😂😂😂😂😂😂😂സാമാനി ഉള്ളോണ്ട് 😂😂😂😂
Tiyan auru matha pandithn ennu villikoola ,toppi vekalum kure prabashnm nadathalumalla auru pandithn Islam principles anusarich jeevikuka ,tiyan loksaba auralshrm North Indian muslimsinu vendi minditlla,Islam thayma neethi asharanrk vendi vadhiknm athanu principles
മാധവി കുട്ടി യുടെ സമാധാനി ആണോ?
Yes .... aaa Samadhaani aanu....
Maadhavikuttiye chathicha athe samadhaani
Ninte ammede
Loook. This study without caste. Frndship. Help ayyappa vaavrr 🕉️☪️ bt my paarty. Thkuheedh of muthachan jn ambiyaa 25. 😊🙏🌏7🌌7 thouheedh if amlaaks 😮
Jathiyium mathavum sangabandhavum paranju varunna chandikal kananam
Ore samayam sahib nte koode kalich rasikanum artist nambooriyodu kusalam parayanum ingerku madiyilla
Koode nadakunma onnanthram christany
Ennittu iyale ellarum sangi akunnu
Holy shit
2 പീഡന വീരന്മാർ ഒറ്റ ഫ്രെയിമിൽ