തങ്ങളെ എന്റെ മോൾ എപ്പോഴും തല കറങ്ങിവീഴും സങ്കടം ആണ് ഒരുപാട് ദുആ ചെയ്യുന്നുണ്ട് പത്തിൽ ആണ് പഠിക്കുന്നത് എപ്പോഴും പോകാൻ പറ്റുന്നില്ല നിന്ന് നിസ്കരിക്കാൻ പോലും പറ്റുന്നില്ല
പിശാചുക്കൾ മനുഷ്യരോട് പലെ തന്ത്രം പയറ്റിയാലും, അല്ലാഹു ആണ് ഏറ്റവും വലിയ തന്ത്ര ശാലി എന്ന് മനസിലാക്കുക , ഖുർആൻ ഓതുക പതിവായി എല്ലാം ശെരി ആകും, മാശഅല്ലാഹ്
ഈ തോന്നൽ എവിടെ നിന്നു വരുന്നു' നല്ലതും ചിത്തതും അല്ലാഹുവിൽ നിന്നാണ്' തീർച്ചയായും എല്ലാം അറിയുന്നവൻ' അല്ലാഹു തന്നെ. എല്ലാത്തിനും ഉള്ള മരുന്ന് ഖുർആൻ' നിങ്ങൾ ഖുർആൻ പാരായണം ചെയ്യു. അർത്ഥമറിഞ്ഞ് വായിക്കാൻ ശ്രമിക്കു. എല്ലാവരെയും അവൻ അനുഗ്രഹിക്കുമാറാക്കട്ടെ. ആമീൻ
എന്റെ വീട്ടിൽ ഞാനും മക്കളും ഭർത്താവും രാത്രി 2,3 മണിക്ക് ആണ് ഉറങ്ങാൻ കിടക്കുന്നത് ,എത്റ നേരത്തെ കിടക്കാൻ ശ്റമിച്ചാലും പറ്റില്ല, നേരത്തെ കിടന്നാൽ അന്നത്തെ ദിവസം എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടും, ഉറങ്ങാൻ പറ്റില്ല. എത്റ ശ്റമിച്ചാലും സുബ്ഹി നിസ്കരിക്കാൻ ഉണരാൻ പറ്റാറില്ല,, വല്ലാത്തൊരു മാനസ്സിക വിഷമത്തിലാണ് ഇതൊന്നു മാറിക്കിട്ടാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ,മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
ഉസ്താദ് എൻ്റെ ജോലിയിൽ എല്ലാം late ആണ് ഒന്നും timinu ചെയ്യാൻ പറ്റുന്നില്ല...10 വർഷമായി ഉറക്കവും സുബ്ഹിക്ക് ശേഷം മാത്രം... എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല
ഉസ്താദെ... എനിക്ക് ഇപ്പോൾ 19വയസ്സായി വിവാഹം പ്രെഗ്നെന്റ് ആയി8 മാസം കഴിഞ്ഞു കുഞ് മരിച്ച ശേഷം ഡെലിവറി കഴിഞ്ഞു... Pregnent ആയത് മുതൽ ഒരു ശബ്ദം കേൾക്കുന്നു കേട്ടയിടത് ഞാൻ പോകുന്നു ആരും ഇല്ല വീണ്ടും ഇത് തന്നെ... ഇപ്പൊ ഒരു വർഷം കയിഞ്ഞു delivery kazhinj ippo എന്റെ ആരോഗ്യ നിലയും മോശം ആവുകയും ശബ്ദം കേൾക്കുന്നതും കൂടി വരുന്നു എന്താ ഞാൻ ചെയ്യേണ്ടത്..... 😞🤲🏻
ഇതേ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്...എനിക്ക് ആദ്യത്തെ കുഞ്ഞു 6മാസം ഉള്ളപ്പോൾ പ്രസവിച്ചശേഷം മരണപെട്ടു...ആ മോനെ husbandinte വീട്ടിൽ stare case ന്റെ അടിഭാഗത്താണ് അടക്കിയത് .അതിന് ശേഷം ഒന്നര വർഷം കഴിഞ്ഞ് രണ്ടാമത് പ്രസവിച്ചു...അങ്ങനെ 2 മാസം കുഞ്ഞിനേയും കൊണ്ട് husbandinte വീട്ടിൽ വന്നു.. അതിന് ശേഷം കുഞ്ഞിനെ ഉറക്കി കിടത്തി അടുക്കളയിലോ മറ്റോ മാറി നിന്ന് ജോലി ചെയ്യുമ്പോൾ ചെറിയ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമായിരുന്നു....ഞാൻ ഓടി ചെന്ന് നോക്കുമ്പോൾ തൊട്ടിലിൽ കിടന്ന് സുഖമായി ഉറങ്ങുന്നുണ്ടാവും....പലപ്പോഴും അങ്ങനെ ഉണ്ടായി...നല്ലവണ്ണം ഓതി രണ്ടു മക്കൾക്ക് വേണ്ടിയും ദുആ ചെയ്തു..അതിന് ശേഷം അങ്ങനെ ഉണ്ടായിട്ടില്ല
പിന്നവളപ്പിൽ ദോഷം ഉണ്ടങ്കിൽ nakalikalkk ബാധിക്കും അതിനു രക്ഷസിന് കൊടുക്കണം എന്ന് പറയുന്നതിൽ നമ്മൾ ക്ക് വിശോസം ഉണ്ടോ. ഞാൻ ആടി നെ വളർത്തു നുണ്ട് ഇത് കുട്ടികൾ ഉണ്ടായിട്ടില്ല ഒന്നും പറഞ്ഞു തരണം
ഉസ്താതെ എനിക്ക് കുറെ കാലം ആയിട്ട് ഉറക്കം ശരി ആവുന്നില്ല.2 മണിക് ഒകെ ഇങ്ങനെ എണ്ണിക്ക പിന്നെ ഉറക്കം ഇല്ല കുറെ ചികിത്സ ഒകെ ചെയിതു മാറിയില്ല എന്ത ഇനി chyannde ഒന്നും അറില്ല
ഞാൻ ഈ വിഷയം പഠിച്ചവനാണ് വെറുതെ പറയുന്നവൻ അല്ല ഞാൻ ഞാൻ പറഞ്ഞത് ഈ പേരിൽ തട്ടിപ്പു നല്ല പോലെ നടക്കുന്നുണ്ട് എന്നാണ് കുറച്ചു ആളുകൾ യാഥാവിധി ഇത് ചെയ്യുന്നവർ ഉണ്ട്
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
ഉസ്താദിന്റെ വാക്കുകൾ കേട്ടിട്ട് പകുതി ഭാരം ഇറങ്ങിയത് പോലെ 🤲🏻
നല്ല ഉപദേശം സമൂഹത്തിന് കിട്ടുന്നു, നിങ്ങളിലൂടെ , കൈപ്പകശ്ശേരി ഗോവിന്ദൻ നമ്പൂതിരി , പുള്ളിയുടെ വീഡിയോ ഞാൻ കാണാറുണ്ട്
തങ്ങളെ എന്റെ മോൾ എപ്പോഴും തല കറങ്ങിവീഴും സങ്കടം ആണ് ഒരുപാട് ദുആ ചെയ്യുന്നുണ്ട് പത്തിൽ ആണ് പഠിക്കുന്നത് എപ്പോഴും പോകാൻ പറ്റുന്നില്ല നിന്ന് നിസ്കരിക്കാൻ പോലും പറ്റുന്നില്ല
നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്...
Earbalance issue
പിശാചുക്കൾ മനുഷ്യരോട് പലെ തന്ത്രം പയറ്റിയാലും, അല്ലാഹു ആണ് ഏറ്റവും വലിയ തന്ത്ര ശാലി എന്ന് മനസിലാക്കുക , ഖുർആൻ ഓതുക പതിവായി എല്ലാം ശെരി ആകും, മാശഅല്ലാഹ്
ان شاء الله
ഈ തോന്നൽ എവിടെ നിന്നു വരുന്നു' നല്ലതും ചിത്തതും അല്ലാഹുവിൽ നിന്നാണ്' തീർച്ചയായും എല്ലാം അറിയുന്നവൻ' അല്ലാഹു തന്നെ. എല്ലാത്തിനും ഉള്ള മരുന്ന് ഖുർആൻ' നിങ്ങൾ ഖുർആൻ പാരായണം ചെയ്യു. അർത്ഥമറിഞ്ഞ് വായിക്കാൻ ശ്രമിക്കു. എല്ലാവരെയും അവൻ അനുഗ്രഹിക്കുമാറാക്കട്ടെ. ആമീൻ
Ustad.. എന്റെ ജോലിക് തടസ്സം വന്നിട്ട് 3വർഷം കഴിഞ്ഞു.. ദുആ chyyanam
Assalmu halikumm usthad ..njan niskarikumbol enik niskarathil allha righting kannunnunu..athu polea..chillpol njan niskarathil karayumm...niskarathil enik entea thalayil oru sugumm kittunnu..othupollum dikikir chellupollumm ...ethu enthavummm usthadaea...parayamo? Entea peru ansuu
കൂടുതൽ ചിന്തിക്കുന്ന ലോലമായ മനസ്സുള്ള ആളുകളില്‍ ഉണ്ടാവുന്നത് ആണ്
Enikm angne chila preshngl. .kurachayi. .urngn kidakumbol aaro roomil varunna poleyum, thatti vilkunna poleyoke anubavapedunnu.? 3fathiha othi Ervadi ouliyakalude pattalatginte kaavalinu rabbinodu dua cheythu dhehathu thadaviyal chila maattangal undakum. .ellam nammude iemanum, ikhlas pole irikum
എന്റെ വീട്ടിൽ ഞാനും മക്കളും ഭർത്താവും രാത്രി 2,3 മണിക്ക് ആണ് ഉറങ്ങാൻ കിടക്കുന്നത് ,എത്റ നേരത്തെ കിടക്കാൻ ശ്റമിച്ചാലും പറ്റില്ല, നേരത്തെ കിടന്നാൽ അന്നത്തെ ദിവസം എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടും, ഉറങ്ങാൻ പറ്റില്ല. എത്റ ശ്റമിച്ചാലും സുബ്ഹി നിസ്കരിക്കാൻ ഉണരാൻ പറ്റാറില്ല,, വല്ലാത്തൊരു മാനസ്സിക വിഷമത്തിലാണ് ഇതൊന്നു മാറിക്കിട്ടാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ,മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
Endinu 3manik orgunne… subahi niskarichit kidnapore egil😅
ruclips.net/video/0KWazuRcBWk/видео.html
Allah thoufeeque cheyyatte
Thangal sihr baathwilaakumo place evdeyaan parayamo
ഉസ്താദ് എൻ്റെ ജോലിയിൽ എല്ലാം late ആണ് ഒന്നും timinu ചെയ്യാൻ പറ്റുന്നില്ല...10 വർഷമായി ഉറക്കവും സുബ്ഹിക്ക് ശേഷം മാത്രം... എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല
Same njanum
ruclips.net/video/0KWazuRcBWk/видео.html
ഇത് കണ്ട് നോക്കൂ...
വഅലൈകുമുസ്സലാം
masha allah
സൂപ്പർ
Ippol samadanamayi
Usthade kaanaan pattumo evideya sthalam.
Trikaripur
Mandrich kodukkunnathin ijaziyath veno
സ്വയം ചെയ്യുന്നതിന് വേണം എന്നില്ല
ഉസ്താദെ... എനിക്ക് ഇപ്പോൾ 19വയസ്സായി വിവാഹം പ്രെഗ്നെന്റ് ആയി8 മാസം കഴിഞ്ഞു കുഞ് മരിച്ച ശേഷം ഡെലിവറി കഴിഞ്ഞു... Pregnent ആയത് മുതൽ ഒരു ശബ്ദം കേൾക്കുന്നു കേട്ടയിടത് ഞാൻ പോകുന്നു ആരും ഇല്ല വീണ്ടും ഇത് തന്നെ... ഇപ്പൊ ഒരു വർഷം കയിഞ്ഞു delivery kazhinj ippo എന്റെ ആരോഗ്യ നിലയും മോശം ആവുകയും ശബ്ദം കേൾക്കുന്നതും കൂടി വരുന്നു എന്താ ഞാൻ ചെയ്യേണ്ടത്..... 😞🤲🏻
നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്...
@@thurabthangal 👍🏻.. എവിടെ പോവണം ആരെ കാണിക്കണം ഒന്നും മനസ്സിലാവുന്നില്ല
ഇതേ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്...എനിക്ക് ആദ്യത്തെ കുഞ്ഞു 6മാസം ഉള്ളപ്പോൾ പ്രസവിച്ചശേഷം മരണപെട്ടു...ആ മോനെ husbandinte വീട്ടിൽ stare case ന്റെ അടിഭാഗത്താണ് അടക്കിയത് .അതിന് ശേഷം ഒന്നര വർഷം കഴിഞ്ഞ് രണ്ടാമത് പ്രസവിച്ചു...അങ്ങനെ 2 മാസം കുഞ്ഞിനേയും കൊണ്ട് husbandinte വീട്ടിൽ വന്നു..
അതിന് ശേഷം കുഞ്ഞിനെ ഉറക്കി കിടത്തി അടുക്കളയിലോ മറ്റോ മാറി നിന്ന് ജോലി ചെയ്യുമ്പോൾ ചെറിയ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമായിരുന്നു....ഞാൻ ഓടി ചെന്ന് നോക്കുമ്പോൾ തൊട്ടിലിൽ കിടന്ന് സുഖമായി ഉറങ്ങുന്നുണ്ടാവും....പലപ്പോഴും അങ്ങനെ ഉണ്ടായി...നല്ലവണ്ണം ഓതി രണ്ടു മക്കൾക്ക് വേണ്ടിയും ദുആ ചെയ്തു..അതിന് ശേഷം അങ്ങനെ ഉണ്ടായിട്ടില്ല
പിന്നവളപ്പിൽ ദോഷം ഉണ്ടങ്കിൽ nakalikalkk ബാധിക്കും അതിനു രക്ഷസിന് കൊടുക്കണം എന്ന് പറയുന്നതിൽ നമ്മൾ ക്ക് വിശോസം ഉണ്ടോ. ഞാൻ ആടി നെ വളർത്തു നുണ്ട് ഇത് കുട്ടികൾ ഉണ്ടായിട്ടില്ല ഒന്നും പറഞ്ഞു തരണം
ഇല്ല. Aattinkood വെച്ച സ്ഥലം സ്ഥാനവും ശരിയാണോ എന്ന് നോക്കൂ
ഉസ്താദ്.. എന്റെ കുടുംബത്തിൽ സിഹ്ർ ഏറ്റിട്ടുണ്ട്.. ബാത്തിലാക്കാൻ എന്താ വഴി
ഉസ്താദിന്റെ അടുത്ത് വന്നാൽബമതിയോ ?
9847520405
ഉസ്താതെ എനിക്ക് കുറെ കാലം ആയിട്ട് ഉറക്കം ശരി ആവുന്നില്ല.2 മണിക് ഒകെ ഇങ്ങനെ എണ്ണിക്ക പിന്നെ ഉറക്കം ഇല്ല കുറെ ചികിത്സ ഒകെ ചെയിതു മാറിയില്ല എന്ത ഇനി chyannde ഒന്നും അറില്ല
9847520405
തഹ്ജൂദ്.നിസ്കരിക്കുക.കുർആൻപരായാണം.ചെയ്യുക..2മണിക്ക്.ഉണരുക.പിന്നെഉറക്ക്.കിട്ടുന്നങ്കിൽ.വലിയ.ഭാഗൃവാനാണ്..അല്ലാഹുന്മനസമാധാനതോടെഇബാദത്ത്ചെയ്യാമല്ലെ...നിങ്ങൾഎത്രഭാഗൃവാൻ...ഞാൻ2മണിക്ക്എഴ്ന്നേൽക്കാൻശ്രമിച്ചാലുംകുറച്ചുകഴിട്ടെഎന്നമനസ്.പറയുംഅപ്പോൾ.എഴ്ന്നേൽകാതെകിടക്കും.ഒരുഇബാദത്ചെയ്യാൻകഴുന്നില്ല..സ്നോഹീതാ.ദൈഹനുഗ്രഹമാണ്അത്.നല്ലപോലെപടച്ചറബ്ബിന്സുജൂദ്ചെയ്യാൻ.ഉപയഗികൂ..നമ്മുക്ക്ഉറങ്ങാൻഇഷടപോലെസമയംഉണ്ട്..നമ്മുക്ക് പോയിട്ട് .കിടകേണ്ടസ്ഥലം അറിയാമല്ലോ.നമ്മുടെഇബാദത്തുംസൽകർമ്മങ്ങളുംമാത്രം.ആയിരിക്കുഅവീടെകൂട്ട്..അപ്പോൾനമ്മൾകേദി
കെണ്ടിവരില്ല.ഇവീടെഅമലുകൾചൈതാൽ
Ellarkkum 2karineengal undu, dikr illengil iblis koottukett ,dikrundengil angels koottukettu.,protection from all 6directions,CCTV intagatha kalathe angels watchingdundu.
ഇത് കേട്ടിട്ട് ജിന്ന് varuonn പേടിയാവന്ന്
❤️
എനിക്കൊരു ദ്രോഹി ജിന്നുണ്ട് അതിനെ നശിപ്പിക്കാൻ എന്താമാർഗ്ഗം
നല്ല പൊറോട്ടയും.ബീഫൂംവയറ്നിറയേമാങ്ങികോട്.അപ്പോൾനിന്നെഇഷ്ടപെടും
തങ്ങളുടെ മൊബൈൽ no തരുമോ
9847520405
താങ്ങള്ട് നമ്പർ അയക്കു
9847520405
ഈ മേഖലയിൽ ഒക്കെ 99 ശതമാനം തട്ടിപ് ആണ്
Ningalku ariyatha kaariyngle thattippu ennu paryunnathu thanne pishachikmaanu..? Ithu polulla presently ningalku undavumbol ariyum. .? Thattippu nadathunna chilar undakum..ellavarum athu poleyaano..
ഞാൻ ഈ വിഷയം പഠിച്ചവനാണ് വെറുതെ പറയുന്നവൻ അല്ല ഞാൻ ഞാൻ പറഞ്ഞത് ഈ പേരിൽ തട്ടിപ്പു നല്ല പോലെ നടക്കുന്നുണ്ട് എന്നാണ് കുറച്ചു ആളുകൾ യാഥാവിധി ഇത് ചെയ്യുന്നവർ ഉണ്ട്