തൊട്ടു പോകരുത് ഇത് രാജ്യം കൊതിച്ച തീരുമാനം ED ക്ക് വിലങ് ഇട്ട് സുപ്രിംകോടതി

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 26

  • @aleyammajohn6433
    @aleyammajohn6433 20 дней назад +11

    Praise the Lord 🙏
    Very good decision 👍
    ഭരണം കയ്യിലുണ്ടെന്നും പറഞ്ഞു എന്തും ആകാമെന്നാണോ വൃത്തികെട്ട പാർട്ടി. എത്രമാത്രം കിടന്ന് ഇളകും. ദൈവം ഇതെല്ലാം കണ്ടുകൊണ്ടല്ലേ ഇരിക്കുന്നത്.
    പഴമക്കാർ പറയുന്നതുപോലെ കട്ട് തിന്നതും പോരാ ആശാരിച്ചിയെ കടിച്ചതും പോരാ പിന്നെം നായിക്കാ മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ഇവൻ്റെയൊക്കെ ഒരു ED,BD,CD......... എന്നുവേണ്ട സർവത്ര കള്ളന്മാർ. കള്ളത്തരമെല്ലാം പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ സത്യസന്ധതയോടെ നേരായ വഴിയിൽ ജീവിക്കുന്നവരെ കള്ളന്മാർ ആക്കാൻ ശ്രമിക്കുന്നു😮

    • @anupinkumar7398
      @anupinkumar7398 19 дней назад

      Asooyakku marunnilla.
      Kallanmar 11 kollamayi adhikarathinu purathu...
      2G
      3G
      Com.on wealth
      Boforceee
      Niravadhi
      ........Bjp ....India pidichu....ippol elladathum congressinu bjp yekkal Mp Mar kuravanu.
      Kerala...Tamilnadu...Punjab oshichu.
      CONGRESS THEERNNU

    • @muhammedalichathurala5645
      @muhammedalichathurala5645 18 дней назад

      100%കറക്ട്

  • @Geethuss
    @Geethuss 19 дней назад +2

    ഇനി മുതൽ മന്ത്രി സഭയോ അന്വേഷണ ഏജൻസി തുടങ്ങിയവയുടെ ആവശ്യം ഇല്ല എല്ലാം എന്ത് ചെയ്യണം ചെയ്യരുത് എന്നൊക്കെ ജഡ്ജിമാർ പറയും ചെയ്യും. ശരിയാ സിസ്റ്റം പോലെ ഒരു ശൈലി സുപ്രീം കോടതി ജഡ്ജിമാർ പ്രാവർത്തികമാക്കാൻ ശ്രമം.

  • @faizalfaizal4718
    @faizalfaizal4718 20 дней назад +7

    അപ്പൊ സുപ്രീംകോടതി യിൽ ആൺ പിള്ളേർ ഉണ്ട്

  • @shonysvlog8415
    @shonysvlog8415 19 дней назад +3

    Super decision

  • @shanmughanpk8303
    @shanmughanpk8303 20 дней назад +3

    ആർക്കും കൊള്ളയടിക്കാം സർക്കാരിനേം
    ജനങ്ങളെയും
    Pattikam

  • @C.Chengu
    @C.Chengu 20 дней назад +5

    Khanna. Sir. Kalaki. Suprim. Court 👍

  • @TrueIndian725
    @TrueIndian725 20 дней назад +2

    Super.

  • @vijayanmarath2098
    @vijayanmarath2098 20 дней назад +2

    E D ഇല്ലാതെ എങ്ങനെ ഭരിക്കും. Opposition പാർട്ടികളെ ഇനി എങ്ങനെ പിളർത്തി ഭരിക്കും...

  • @alikurikkal4416
    @alikurikkal4416 20 дней назад +2

    👍👍👍

  • @kcsreekumar6095
    @kcsreekumar6095 20 дней назад +4

    Nari ED.bjp

  • @dr.adv.prasannakumar8028
    @dr.adv.prasannakumar8028 19 дней назад

    Doctrine of self incrimination.. Myself shall not be an evidence against me.

  • @gopalakrishnan.b1245
    @gopalakrishnan.b1245 19 дней назад

    There other judges in the court, everyone knows who is Martin.

  • @pippiladan
    @pippiladan 20 дней назад

    കോടതി വിധിയോട് യോജിപ്പില്ല

  • @abdulrazaq283
    @abdulrazaq283 20 дней назад +3

    അതിന് കൂട്ടി സുപ്രീം കോടതി എന്ത് പുറപ്പെടവിച്ചിട്ട് എന്ത് കാര്യം? അതിനെ ഒന്നും ഇവർക്ക് ഒരു പുല്ല് വില പോലും കല്പിക്കുന്നില്ലല്ലോ അതാണ് പ്രശ്നം. അല്ലാതെ സുപ്രീം കോടതി നിയമം പറയാഞ്ചിട്ടല്ല 😂😂

  • @surendran1238
    @surendran1238 20 дней назад

    എനി ഒരന്വേഷണവും വേണ്ട, എല്ലാം കോഗ്രസ്സ് തീരുമാനിക്കുന്നത് പോലെ കോടതി ധ്ശരിയാക്കിക്കൊള്ളും എന്നാണോ ? എന്തോ? സൊറസിന്റെ കെട്ടുകൾ എത്തിയോ ? എന്തോ ?

    • @Akash-z
      @Akash-z 20 дней назад +1

      സൊറസിന്റെത് അറിയില്ല, അദാനിയുടേത് വന്നുകൊണ്ടിരിക്കുണ്ട്.

  • @antonysudhir7653
    @antonysudhir7653 19 дней назад

    കോൺഗ്രസിൽ നിന്ന് പോയ.. ബിജെപി എംപി.. ആരുടെ വീട്ടിലും പോകില്ല...

  • @georgechummar7789
    @georgechummar7789 20 дней назад

    ഇതിനേക്കാൾ വലിയ കോടതി ബിജെപി വെച്ചിട്ടുണ്ട്