സിമ്പിൾ കാഠിന്യമേറിയ എന്നതൊക്കെ ആപേക്ഷികമാണ്, ഓരോരുത്തരുടെയും താൽപര്യവും അഭിരുചിയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും, ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്തു ഹാർഡ് വർക്ക് ചെയ്താൽ ഉറപ്പായും വിജയിച്ചിരിക്കും
സർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പിജിഎക്സാമുകൾ മലയാളത്തിൽ പരീക്ഷ എഴുതാൻ പറ്റുമോ ഇതുമായി ബന്ധപ്പെട്ട് ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് വിവരാവകാശ പ്രകാരം ചോദ്യം ചോദിച്ചപ്പോൾ കഴിയുമെന്നാണ് അവർ മറുപടി തന്നത് (ആർട്സ് വിഷയങ്ങൾക്ക്)
Sir njan degree Calicut University ninu open stream vazhi aan keriyath athond predegree certificate or equalvency certificate kayyil Ella. Ennik eppol MA Malayalam aan sgou ninu edukandath. Appol predegree certificate problem entha cheyyandath
Sir njan B A Economics padicha alanu.exam passayilla.mattoru coursinu vendi Aa registration cancel cheythu.Sn universityil apply cheyan enthokke certificate kodukkanam
Njn details koduthappol ande district alappuzha an koduthath pakshe eth automatically Thiruvananthapuram kaanikkunnu communication address um permanent address um alappuzha same address an koduthathu pakshe communication adress el correct ayi alappuzha vann pakshe permanent address el Thiruvananthapuram kidakkunnu?? Please help detailed profile information el so avide edit cheyan nokkiyattum successful updated enn kanichatt automatically pakshe pinneyum tvm aan kanikkanath. Athond registration stuck aayitt irikkuvan njn please any one help
ഞാൻ പുതിയ ബാച്ച് BA മലയാളം പഠിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഫോൺ വഴി ലിങ്ക് ഓപ്പൺ ചെയ്ത് ഞാൻ സൈറ്റ് ഇൽ കയറി രെജിസ്ട്രേഷൻ ചെയ്തത് ഒഫീഷ്യൽ എന്ന ഓപ്ഷനിൽ ആയിപോയി അത് ക്യാൻസൽ ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ. ആ രെജിസ്ട്രേഷൻ കംപ്ലീറ്റ് ആയത്കൊണ്ട് എനിക്ക് കാൻഡിഡേറ്റ് രെജിസ്ട്രേഷൻ ഇനി ചെയ്യുന്നതിൽ പ്രശ്നം വല്ലതും ഉണ്ടാകുമോ. സർ ഒന്ന് റിപ്ലൈ തരണേ pls
@@princysujith1479 Edo oru doubt chothichotte please onn reply cheyyane.. Nammalu verification date select cheyyuvallo ath last date of application nte mumb varunna date aayirikkumo? Enik caste certificate nu kodukkanayirunnu ath kittumbo thanne kure days aaville.. Ivde ente achantem entem okke validity kazinjirikkya certificate nte ini achanu application koduth kittiyalalle enik pattu
Sir..njan apply ചെയ്തു but cancel ആക്കേണ്ടി വന്നു..refund നുവേണ്ടി യൂണിവേഴ്സിറ്റിയിൽ വിളിച്ചപ്പോൾ transaction id,number,date എന്നൊക്കെ ചൊതിക്കുന്ന്. അത് aghane എടുക്കും please replay..😢😢
വെയിറ്റ് ചെയ്ത് ലോഗിൻ ചെയ്തു നോക്കാം, മെയിൽ ചെക്ക് ചെയ്യാം,കോൾ സെന്ററിൽ വിളിച്ച് അന്വേഷിക്കാം, വെരിഫിക്കേഷൻ പോകുമ്പോൾ റീജണൽ സെന്ററിൽ പറയാം, ഇത്രയും ഓപ്ഷൻസ് ഉണ്ട്
ചിലർക്കൊക്കെ angane varunnund. എനിക്കും പേയ്മെന്റ് ചെയ്തിട്ടില്ലെന്ന കാണിച്ചിരുന്നത്. കോൺഫെർമേഷൻ msg വരാത്തത് കൊണ്ടാണ്. Center ചെല്ലുമ്പോ mail ലേക്ക് വന്ന msg കാണിച്ചാൽ mathi
Sir എന്റെ phonil msg ഒന്നും വന്നില്ല ക്ളാസിനെ കുറിച്ച അഡ്മിഷൻ card കിട്ടുന്നില്ല ഈ മെയിൽ id not registrrd എന്നാണ് പറയുന്നത്.. എന്റെ കയ്യിൽ അപ്ലിക്കേഷന്റെ കോപ്പി ഒന്നും ഇല്ല എന്താണ് ഞാൻ ചെയ്യേണ്ടത്.. നാളെ പോയാൽ enikky matterial കിട്ടുമോ...
Fee പെയ്മെന്റ് ഉള്ള ലിങ്ക് നേരത്തെ കൊടുത്തവരുടെയും ആക്ടീവ് ആയിട്ടില്ല വിളിച്ചപ്പോൾ അറിയാൻ സാധിച്ചത് വേരിഫിക്കേഷൻ പോകാം വെരിഫിക്കേഷന് പോയതിനുശേഷം പിന്നീട് പെയ്മെന്റ് നടത്തിയാൽ മതി എന്നാണ് വിളിച്ചുചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, വെബ്സൈറ്റിലും വീഡിയോയിലും ഒക്കെ നമ്പർ കാണിക്കുന്നുണ്ട് നിങ്ങൾക്കും വിളിച്ചു ചോദിച്ച് കൺഫോം ചെയ്യാവുന്നതാണ്( തുടക്കമായതുകൊണ്ടാവാം ഇങ്ങനെ)
Very useful sir
👍🏻
Sir enike degree എടുക്കണം എന്ന ആഗ്രഹം ഉണ്ട് ഞാൻ പണിക് പോകുന്നുണ്ട് ഏറ്റവും സിമ്പിൾ ആയ ഡിഗ്രി ഏതാണ് പെട്ടന്ന് ജയിക്കാൻ പറ്റുന്നത് ഒന്ന് പറഞ്ഞു tharumo
സിമ്പിൾ കാഠിന്യമേറിയ എന്നതൊക്കെ ആപേക്ഷികമാണ്, ഓരോരുത്തരുടെയും താൽപര്യവും അഭിരുചിയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും, ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്തു ഹാർഡ് വർക്ക് ചെയ്താൽ ഉറപ്പായും വിജയിച്ചിരിക്കും
sir phone vazhi documents engnayanu upload cheyuka?
Thanks
Ippo counsiling slot illalo
Payament cheythu .admit card vanitila
Leningsentr vazhi padikubo cash kudule...
Sir learning support centre change ചെയ്യുന്നത് എങ്ങനെയാണ് .
Hi sir please onn reply cheyyane.. Nammal verification nu select cheyyendi varunna date last date of application nu mumbayi varunnathayirikkumo??
10and plus two equivalency anu appol board mention cheyyumpol equivalency ennu kodukkano
Yes
2024.ൽ എപ്പോൾ ആണ് ഓൺലൈൻ ക്ലാസ്സ് തുടങ്ങഉന്നദ്
@@Boobeeindiahlo
@@anoopkv1024 hi
@@Boobeeindia ഡിഗ്രി വന്നോ?
@@akshaymanikandan423 ella vilichitila
പൊളിറ്റിക്കൽ സയൻസിൻ്റെ ക്ലാസുകൾ തുടങ്ങുന്നുണ്ടോ? ഈ വർഷം ഈ കോഴ് തുടങ്ങുന്നുണ്ടല്ലോ?
സർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പിജിഎക്സാമുകൾ മലയാളത്തിൽ പരീക്ഷ എഴുതാൻ പറ്റുമോ ഇതുമായി ബന്ധപ്പെട്ട് ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് വിവരാവകാശ പ്രകാരം ചോദ്യം ചോദിച്ചപ്പോൾ കഴിയുമെന്നാണ് അവർ മറുപടി തന്നത് (ആർട്സ് വിഷയങ്ങൾക്ക്)
സർ exam എവിടെ ആവും ഉണ്ടാവുക lsc ആണോ അതോ reginal cenres ആണോ pls one reply
കൊടുത്ത details തെറ്റി, submit ചെയ്തു കഴിഞ്ഞാണ് കണ്ടത്.. എഡിറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ടോ
Hello Sir ippam centres select cheytha pnee payment enna kanikuna slot illalo🤔
Cls enganeyayirikum online cls ano.Exam online ayirikumo
Sir njan degree Calicut University ninu open stream vazhi aan keriyath athond predegree certificate or equalvency certificate kayyil Ella. Ennik eppol MA Malayalam aan sgou ninu edukandath. Appol predegree certificate problem entha cheyyandath
Degree enough. No need pdc
Application successfully aayathinu shesham photo change cheyyan pattumo
Sir njan B A Economics padicha alanu.exam passayilla.mattoru coursinu vendi Aa registration cancel cheythu.Sn universityil apply cheyan enthokke certificate kodukkanam
Verification timil avark original certificate kodukanamo sir. Certificate course kazhiyumbol ano thirichu tharuka
Enthallam certificate kondu pokanam verification time eill
Njn details koduthappol ande district alappuzha an koduthath pakshe eth automatically Thiruvananthapuram kaanikkunnu communication address um permanent address um alappuzha same address an koduthathu pakshe communication adress el correct ayi alappuzha vann pakshe permanent address el Thiruvananthapuram kidakkunnu?? Please help detailed profile information el so avide edit cheyan nokkiyattum successful updated enn kanichatt automatically pakshe pinneyum tvm aan kanikkanath. Athond registration stuck aayitt irikkuvan njn please any one help
Contact help desk
Njnum alapuzha anu
Verification kainjadin shesham course Maran patto
MA malayalam padikkanam ennund. But ariyan vaiki poyi. Ini enthucheyyum. Plz reply sir. Pvt ayi vere university padikkan chance undo e yr.
ഇപ്പോൾ വിളിച്ചത് കൂടാതെ പുതിയ സബ്ജക്റ്റിന്റെ ജനുവരി പകുതിയോടുകൂടി യുജിസി അപ്പ്രൂവൽ കിട്ടുമെന്നാണ് അറിയാൻ സാധിക്കുന്നത്
@@EKERALAMONLINESERVICE sir enikkum MA Malayalam chaiyyan arrunnu time kazhinjallio ...enthenkilum undenkil aryikkane
Ippo cheyyam
Till Aug 31
Ippol cheyyam oct. 20 last date
Bca course ah university ullath ange karam ullath anno?
Sir,gulf il ullevar endhucheyyum onlinil koduthu but direct pokan pattiyilla gulfilanu thudaran endhucheyyum pls
കോൺടാക്ട് ക്ലാസിൽ പങ്കെടുത്തില്ലെങ്കിൽ അഡിഷണൽ fee അടക്കേണ്ടി വരും വേരിഫിക്കേഷൻ കാൻഡിഡേറ്റ് തന്നെ ഹാജരാവണം 😆എക്സാമിനും
Good video, thanks
👍
MA കൊടുത്തു. കൊല്ലം. എന്നാ gmail Passw കൊടുത്തു.open ആവുന്നില്ല.Password reset ചെയ്യാൻ കഴിയുമോ...
Sir
Admission payment cheythu kazhinju,
certificate photo re-upload cheyan pattumo?
Login password marannu forget password adich password maatti but login aavunnilla
വെബ്സൈറ്റ് ബിസി ആയതു കൊണ്ടായിരിക്കും വെയിറ്റ് ചെയ്തു നോക്കൂ
@@EKERALAMONLINESERVICE OK sir
Sir
Degree certificate aayit upload cheyyandath provisional certificate aano or marklist anno???
Sir eniku degree cheyan interest undu njan calicut universitiyil 3 year degree kazhinjatha 4 subject kittiyilla eppol cancel ayi eniku sgou degree cheyan pattumo
Sir... Ini BA kk registration cheyyaan kazhiyille?
Next time
Sir epo ABC ID chodhikunund..njan ath veykathe submitt cheythu prblm undo..ipo njn abc id eduthitund
Abc id അപ്ഡേറ്റ് cheytho
ഞാൻ പുതിയ ബാച്ച് BA മലയാളം പഠിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഫോൺ വഴി ലിങ്ക് ഓപ്പൺ ചെയ്ത് ഞാൻ സൈറ്റ് ഇൽ കയറി രെജിസ്ട്രേഷൻ ചെയ്തത് ഒഫീഷ്യൽ എന്ന ഓപ്ഷനിൽ ആയിപോയി അത് ക്യാൻസൽ ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ. ആ രെജിസ്ട്രേഷൻ കംപ്ലീറ്റ് ആയത്കൊണ്ട് എനിക്ക് കാൻഡിഡേറ്റ് രെജിസ്ട്രേഷൻ ഇനി ചെയ്യുന്നതിൽ പ്രശ്നം വല്ലതും ഉണ്ടാകുമോ. സർ ഒന്ന് റിപ്ലൈ തരണേ pls
Contact call centre
Contact classinu attend cheyyal nirbandham aano? Ellaa weeklum classundaavo. Exam centre evde aayrikkum? Plssss rply..
Njn BA economics kazhinjatha... Pg cheyanam ennund distance aayit.. Apo enth cheyum
Sir application register cheyth kazhinjal payment namma book cheytha datenu munb adachillenkil registration cancel aavo, payment adakkan vaikiyal prashnamundo
ലാസ്റ്റ് ഡേറ്റ് നു മുന്നേ അടയ്ക്കണമല്ലോ
@@EKERALAMONLINESERVICE sir nammal original documents aayit chellendath regional centeril aano, njan ernakulam aanu appo thrippunithura govt. Art collegil aano chellendath
Sir, MA English TVM MARIVANIOSil regional centre kitty, councilling ini avidano pokendath .
Chechii enik kooduthal ariyanam nnund enikk onn msg ayako
Hlo
Enikum avide aanu kittiyathu appo verification cheyyan avide ano pokendathu plz reply
Study material University tharumo
Nios plus2 cheythavark evide degreek apply cheyyan Eligilbility medikkendath ondo? Pls reply
Sir jdc course subjects and exam malayalathil anno alle englishil anno indava ?? Plz rply
മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം, ഇംഗ്ലീഷിൽ എഴുതുന്നതായിരിക്കും എളുപ്പം
Sir 2013 il plus two kazhinjathanu TC nashtamaayal enik application submit cheyan patile
Same situation
PG regular course nodoppam ചെയ്യാവുന്ന ഡിപ്ലോമ കോഴ്സ് ഉണ്ടോ? Details തരുമോ.
PG local administration course undo
BA Economics (second language Hindi) പഠിച്ച ഒരാൾക്ക് MA ഹിന്ദി പഠിക്കാമോ
Pls
Sir njan appli chaythu Eni SN university pattambi ku ponnam certificate verification onnam
Njanum apply cheythu. Enikkum pokanam pattambikku
@@princysujith1479 Hloo poyo verification nu??
@@sneharajeesh1705 Yes. Poyi
@@princysujith1479 Edo oru doubt chothichotte please onn reply cheyyane.. Nammalu verification date select cheyyuvallo ath last date of application nte mumb varunna date aayirikkumo? Enik caste certificate nu kodukkanayirunnu ath kittumbo thanne kure days aaville.. Ivde ente achantem entem okke validity kazinjirikkya certificate nte ini achanu application koduth kittiyalalle enik pattu
@@princysujith1479 ipo register cheyyan vendeettanu apo certificate verification nu mumb kittuvanenkil kodupovalo.. Thante veed evida
ടir, ഇനി എപ്പോഴാണ് PG cource അപേക്ഷിക്കാൻ പറ്റുന്നത്. അറിയാൻ വൈകിപ്പോയി.
Admission eduthit course cancel cheyyan entha cheyyuka? Fees return tharumo?
No,the amount will be refunded only if ur application is cancelled
Ith edit cheyyan option ndo
Tc uplode cheythilla ini cheyyan kaziyumo
Ys
Ok aayo
@@princysujith1479 ys
Final submit cheyathal pinne edit cheyyan pattumooo
No
@@EKERALAMONLINESERVICE guardian name le oru letter matharam small letter ayii enni ntha cheyyaa
University yil direct pooyi distance education applay chayaaamo
No
Nios pulse two kazhinjaal BA malsyam cheyan patilee
Yes, malayalam
Sir..njan apply ചെയ്തു but cancel ആക്കേണ്ടി വന്നു..refund നുവേണ്ടി യൂണിവേഴ്സിറ്റിയിൽ വിളിച്ചപ്പോൾ transaction id,number,date എന്നൊക്കെ ചൊതിക്കുന്ന്. അത് aghane എടുക്കും please replay..😢😢
ബാങ്ക് അക്കൗണ്ട് പരിശോധിച്ചു നോക്കൂ
@@EKERALAMONLINESERVICE ഞാൻ ഒരു distance centre വഴി അണ് apply ചെയ്തത്.അവരുടെ ലാപ്ടോപ് ഉപയോഗിച്ചാണ് payment നടത്തിയത്
@@ShyamjithkumarEntha cancel cheythe
@@princysujith1479 documents verification nu poovan pattiyilla work undayirunnu..aghane cancel ayi.but refund kitti
@@ShyamjithkumarAano. Ok
ഞാൻ degree പഠിച്ചു പക്ഷെ complte ആക്കാൻ പറ്റിയില്ല അപ്പൊ കോളേജ് ലെ tc ആണ് അത് kuzhappamundo
Yes, അവസാനം പഠിച്ച സ്ഥാപനത്തിലെ ടി സി ആണ് വേണ്ടത്
@@EKERALAMONLINESERVICE thank you
Sir njan plus two nu sesham d pharm cheythu not completed apo plus two padicha schoolile tc aano vendathu atho dpharm aano
Sir Sree narayana guru open university ba history pass avan ethreya mark? Plss Rply
റിപ്ലൈ ഇടു 🙏
Sir oru doubt
Tc original nirbhandam undo copy aanu kayyil ullath pls rply sir
കോപ്പി ആയാലും മതി അഡ്മിഷൻ സമയത്ത് ഒറിജിനൽ ഇല്ലെങ്കിൽ affidavit എഴുതി കൊടുക്കണം
Calicut university yil ini distance education varumo
Sir..how to download I'd card
Ethil TC must anno? Pls reply
Yes
ഇനി എപ്പോഴാണ് അഡ്മിഷൻ ഉണ്ടാവുക
E month
Sir register cheythu kazhinju edit cheyyan option undo.?
ഇല്ല, വെരിഫിക്കേഷൻ പോകുമ്പോൾ പറഞ്ഞു കറക്റ്റ് ചെയ്താൽ മതി
Login cheyth nokkuka...1 hr kazhinju...not completed kanam..appol edit cheyyam
@@EKERALAMONLINESERVICEAngane cheyyamo
മലപ്പുറത്ത് ബന്ധപ്പെടാൻ പറ്റിയ നമ്പറുണ്ടോ
Distance bed thudagumo sir? Like IGNOU
PG kk apply cheyyumbol SSLC, plus two classukalile mark koodi add cheyyano?
വീഡിയോയിൽ പറയുന്നുണ്ട്
Njn degree complete cheythilla college le tc mathiyo
Joli ullavarkk class അറ്റൻഡ് cheyyan pattumo?
Holidays il ano class?
Please reply sir🙏
Yes, ജോലിയുള്ളവരുടെ സൗകര്യം കൂടി നോക്കിയാണ് ക്ലാസുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്
Bcom kazhijal MA Malayalam Cheyan pattumo
Exam centre idhil parayunhilallo
Apply cheyyenda last date ennanu
Hi sir. Centre ൽ പോയി പഠിയ്കയാണോ ചെയ്യേണ്ടേ. അതോ online ആയി ക്ലാസ്സസ് തരുന്നതാണോ ഇതിന്റെ രീതി. അത് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
ലേണേർ സപ്പോർട്ട് സെൻററുകളിൽ ഇടയ്ക്ക് കോൺടാക്ട് ക്ലാസുകൾ ഉണ്ടാകും ബാക്കിയൊക്കെ വീട്ടിൽ ഇരുന്ന് സ്റ്റഡി മെറ്റീരിയൽസ് വെച്ച് പഠിക്കാം
@@sreejithg1781 join ചെയ്തോ...എനിക്കും ba..mala വേണം
@@avanthikau.savanthikau.s4825 ba Malayalam edukunnundo e year
@@avanthikau.savanthikau.s4825join ചെയ്തോ.
Ews certificate undel fee deduction undavuvmo?
പ്രിന്റ് എടുത്തപ്പോൾ photo, signature എന്ന ഭാഗം blank ആയിട്ടാണ് കിട്ടിയത് അതെന്താണ്?
സൈറ്റ് ബിസി ആയതുകൊണ്ടാണ് വീണ്ടും ലോഗിൻ ചെയ്ത് പ്രിന്റ് എടുത്തു നോക്കൂ
Enikkum angane aanu vannath
Enikum angane vannu...1 hr kazhinju login cheyth nokkiyal mathi..photo sign kanikkunnillenkil onnukoodi upload cheyyuka
Fee അടച്ചിട്ട് receipt kittiyilla🙄
വെയിറ്റ് ചെയ്ത് ലോഗിൻ ചെയ്തു നോക്കാം, മെയിൽ ചെക്ക് ചെയ്യാം,കോൾ സെന്ററിൽ വിളിച്ച് അന്വേഷിക്കാം, വെരിഫിക്കേഷൻ പോകുമ്പോൾ റീജണൽ സെന്ററിൽ പറയാം, ഇത്രയും ഓപ്ഷൻസ് ഉണ്ട്
ചിലർക്കൊക്കെ angane varunnund. എനിക്കും പേയ്മെന്റ് ചെയ്തിട്ടില്ലെന്ന കാണിച്ചിരുന്നത്. കോൺഫെർമേഷൻ msg വരാത്തത് കൊണ്ടാണ്. Center ചെല്ലുമ്പോ mail ലേക്ക് വന്ന msg കാണിച്ചാൽ mathi
@@renjinianoop1071 ok 🥰
@@Amina-z8h9v heloo engnaya apply chydhe phone vazhi ano adhoo
ഈ വർഷം UG admission എന്നാണ്
Registration mobile il cheyyamo
Cheyyam
Application koduthu verification 19 November aan. Eppo login cheyyan pattumo?
Documents self attested cheythittalle upload cheyyendath???
B. Com ഡിഗ്രി ഉള്ള ആൾക്ക് MA malayalam pg ചെയ്താൽ B. Ed malayalam ചെയ്യാൻ പറ്റുമോ
Yes
@@EKERALAMONLINESERVICE b. Ed ക്വാളിഫിക്കേഷൻ. Malayalam ത്തിൽ degree വേണമെന്നില്ല
സർ എനിക്ക് വെരിഫിക്കേഷൻ date 6ആണ്. Tvm ആണ് സെന്റർ കൊടുത്തത്. വെരിഫിക്കേഷന് kureepuzha അല്ലെ പോകേണ്ടത്
Yes
Thanks sir
Verification eath 6 anu.. December 6 anoo
Verification kazhinjo
Verification date SMS vayiyaano varuka
Sir എന്റെ phonil msg ഒന്നും വന്നില്ല ക്ളാസിനെ കുറിച്ച
അഡ്മിഷൻ card കിട്ടുന്നില്ല ഈ മെയിൽ id not registrrd എന്നാണ് പറയുന്നത്..
എന്റെ കയ്യിൽ അപ്ലിക്കേഷന്റെ കോപ്പി ഒന്നും ഇല്ല എന്താണ് ഞാൻ ചെയ്യേണ്ടത്..
നാളെ പോയാൽ enikky matterial കിട്ടുമോ...
കോൺടാക്ട് നമ്പർ വീഡിയോയിൽ കാണിക്കുന്നുണ്ട് കൂടാതെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ് വിളിച്ചു ചോദിക്കുക
E university de notes varunna grp undo sir
..
Specialization il yandaa kodukkaandad
യൂണിവേഴ്സിറ്റി നമ്പർ വീഡിയോയിലും വെബ്സൈറ്റിലും ലഭ്യമാണ് വിളിച്ചു ചോദിക്കുക
Sir nale verification slot kittiyittund. Bt fee adakkan pattiyittilla.appo enganeya nale verification nu pokan pattuka
Fee പെയ്മെന്റ് ഉള്ള ലിങ്ക് നേരത്തെ കൊടുത്തവരുടെയും ആക്ടീവ് ആയിട്ടില്ല വിളിച്ചപ്പോൾ അറിയാൻ സാധിച്ചത് വേരിഫിക്കേഷൻ പോകാം വെരിഫിക്കേഷന് പോയതിനുശേഷം പിന്നീട് പെയ്മെന്റ് നടത്തിയാൽ മതി എന്നാണ് വിളിച്ചുചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, വെബ്സൈറ്റിലും വീഡിയോയിലും ഒക്കെ നമ്പർ കാണിക്കുന്നുണ്ട് നിങ്ങൾക്കും വിളിച്ചു ചോദിച്ച് കൺഫോം ചെയ്യാവുന്നതാണ്( തുടക്കമായതുകൊണ്ടാവാം ഇങ്ങനെ)
@@EKERALAMONLINESERVICE thankyou 🙏
Verification kazhinjo engane ayurunnu
Verification kazinjo
@@Amina-z8h9v yes
Exams centre എല്ലാ district ഉണ്ടാവുമോ
Ba history, exam മലയാളത്തിൽ എഴുതാൻ പറ്റുമോ. sgou
Yes
ഈ വർഷത്തെ അഡ്മിഷൻ എന്ന് start ചെയ്യും
June 25th nu shesham vilikan aanu paranjath
Contact classin poyittillenkil kuzhappam undo
internal assessment mark, read notification
Sir MA history ee varsham viliykkumo.
Contact call centre
Sir Psc approve ano
Yes
Exam yearly or semester
Sem
വെരിഫിക്കേഷന് പോകുമ്പോൾ എല്ലാ copy കളും അറ്റെസ്റ്റ് ചെയ്താണോ കൊണ്ട് പോകേണ്ടത്
വീഡിയോയിലും നോട്ടിഫിക്കേഷനിലും പറയുന്നുണ്ട്
Sir mistakes vannal edit option ondo
No
@@EKERALAMONLINESERVICEAppol verification timil problem undo
Aviduthe no kittumo
Age limit യുണ്ടോ44വയസ്സ് യുണ്ട്
Age limit ഇല്ല ആർക്കും പടിക്കാം
Exam ezuthune malayalathil
Pattumo
Sir upload cheytha documents cheriya mistake how to solve it in sgou
No editing, വെരിഫിക്കേഷൻ പോകുമ്പോൾ അവിടെ പറഞ്ഞത് ശരിയാക്കാമെന്ന് നോക്കൂ or call office
Sir, njan register cheyyan nokkiyit pattunnilla, qualification details fil cheythit not completed ennu kaanikunnu☹️
സൈറ്റ് ബിസി ആയതുകൊണ്ട് ആയിരിക്കും വെയിറ്റ് ചെയ്തു നോക്കൂ
Name , SSLC ക്കു ശേഷം gazette വഴി change ചെയ്തിട്ടുണ്ടെങ്കിൽ പുതിയ പേര് എങ്ങനെ ചേർക്കാം..
Exam malayalathil eyudaamo
Yes
അടൂരിൽ സബ് സെന്റർ ഉണ്ടോ. അതോ കൊല്ലം ഫത്തിമയിൽ മാത്രം m
Hi