ഞങ്ങൾ അച്ഛനും അമ്മയും ആയി | Childbirth Narayani | Vikas Vks Baby

Поделиться
HTML-код
  • Опубликовано: 27 сен 2024
  • This is the video of my lifetime happiness. We became dad and mom. We made this video for the memory of life time and show our happiness to this world. Thank God, Thanks everyone . Its a Baby Girl !
    About me : I am Vikas vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this RUclips channel i am trying to showcase some of my works ,Knowledge and experiences,which will be inspiring for some of you.I am expecting valuable comments and feedbacks from all my viewers.God bless you all
    For bookings and Enquiries please contact me directly by call or whatsaap-
    To see more of my works please check out
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    #vikasvksmakeupartist #childbirth #kerala #malayalam #maternity

Комментарии • 2,2 тыс.

  • @savitha5682
    @savitha5682 9 месяцев назад +1915

    രാജകുമാരിയെ പോലെ ഒരുക്കി നടത്താൻ ഒരു പെൺകുട്ടിയല്ല പൊൻകുട്ടി യെ കിട്ടിയ അച്ഛനും അമ്മക്കും ഒരായിരം ആശംസകൾ 🎉🎉🎉❤❤❤

  • @Sreeshailam.
    @Sreeshailam. 9 месяцев назад +376

    ഒരുപാട് പെൺകുട്ടികളെ സുന്ദരികൾ ആക്കിയ പ്രിയ സഹോദരന് ഈശ്വരൻ അറിഞ്ഞു തന്നതാണ് ഈ പൊന്നുമോളെ....പൊന്നുമോൾക്കു ആയുരാരോഗ്യസൗഖ്യസമ്പൽസമൃദ്ധി നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 💖💖🙏🙏🙏🙏

  • @shinybijoy3288
    @shinybijoy3288 9 месяцев назад +310

    അവളെ വരവേൽക്കാൻ എത്ര ❤️ പേര രാജകുമാരി തന്നെ 🥰
    നല്ല ഒരു അന്തരീക്ഷത്തിൽ വളരട്ടെ 🙏🏻❤️

  • @amruthavibeesh1389
    @amruthavibeesh1389 9 месяцев назад +53

    മോളേ ന്ന് വിളിച്ചപ്പോ കണ്ണ് നിറഞ്ഞുപോയി, ഒരിക്കലും മറക്കാത്ത നിമിഷം, ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🥰🥰

  • @rishinstoysworld3712
    @rishinstoysworld3712 9 месяцев назад +84

    Congrats.... ഈ ദിവസത്തെ എന്റെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത...... നാരായണിക്ക് ഒരായിരം ഉമ്മക്കൾ

  • @IchusCrazyWorld
    @IchusCrazyWorld 9 месяцев назад +248

    Congratulations ❤.. താങ്കളുടെ ആഗ്രഹം പോലെ പെൺകുട്ടി ആയിരിക്കും എന്ന് ഉറപ്പായിരുന്നു.. മോളേ എന്ന വിളിയിൽ എല്ലാവരുടെയും കണ്ണുകളിൽ ആനന്ദാശ്രു വരുത്തിയ വികാസേട്ടാ... ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

  • @remadevirs8402
    @remadevirs8402 9 месяцев назад +305

    അച്ഛന്റെ മോളേ എന്നുള്ള വിളി ഒരു ജന്മം മുഴുവൻ ഉണ്ടായിരിക്കട്ടെ 😘❤️

  • @jyothsna9944
    @jyothsna9944 9 месяцев назад +152

    11:25 വികാസേട്ടാ ആ മോളെ എന്ന് വിളിച്ചപ്പോൾ ഞാൻ പെട്ടെന്ന് ഒന്നു കരഞ്ഞുപോയി.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൊഴുകി.. എന്നെ ഏറ്റവും കൂടുതൽ ഈ ലോകത്ത് പരിഗണിച്ചിട്ടുള്ളത് എന്റെ അച്ഛൻ ആണ്.. ആ മോളെ എന്നുള്ള വിളി miss ആയിട്ട് 11 വർഷം ആയി.. ലൈവിൽ വികാസേട്ടൻ മോളെ എന്ന് വിളിച്ച് എന്റെ കമന്റ്‌ വായിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സ്നേഹം തോന്നി.. അച്ഛന്റെ അനിയത്തിയെ അവിടെയൊക്കെ എന്താ പറയുക. ഇവിടെയൊക്കെ മേമ എന്നൊക്കെ വിളിക്കും.. മേമയുടെ നാരായണിക്കുട്ടിക്ക് ചക്കരയുമ്മ... ചേച്ചി പെട്ടെന്ന് ok ആകട്ടെ ❤❤❤

    • @kb_tok4260
      @kb_tok4260 9 месяцев назад +1

      അമ്മായി

    • @remyakp1519
      @remyakp1519 9 месяцев назад

      ​@@kb_tok4260 ആന്റി എന്ന് വിളിക്കും

    • @bheekarannn3329
      @bheekarannn3329 9 месяцев назад +5

      enne e lokath pariganikathathum ente achan thanne😊

  • @aiswaryaps5850
    @aiswaryaps5850 9 месяцев назад +12

    Congratulations ❤😍😘
    സന്തോഷം വരുമ്പോൾ hug ചെയ്യാനും, സന്തോഷത്തിൽ കൂടി ചേരാനും എല്ലാവരും ഉണ്ടല്ലോ... എനിക്ക് അങ്ങനെ ആരും ഇല്ല. സങ്കടം വരുമ്പോഴും, വേദന വരുമ്പോഴും, കരച്ചിൽ വരുമ്പോഴും ഞാൻ ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന കൈകൾ എന്നെ കുടഞ്ഞിട്ട് പോകാറാണ് പതിവ് ❤❤❤ഇത്രയും പേര് കൂടെ ഉള്ളത് തന്നെ വലിയ ഭാഗ്യം ആണ്

  • @vedarthvipin
    @vedarthvipin 9 месяцев назад +28

    വികാസ് ചേട്ടാ congrats, കണ്ണ് നനന്നുപോയി ചേട്ടന്റെ ആ വിളിയിൽ "അച്ഛന്റെ മോളെ " that's the great word ♥️

  • @siliyaak
    @siliyaak 9 месяцев назад +68

    അങ്ങനെ വികാസ് ഏട്ടന്റെയും ഷെറിൽ ചേച്ചിയുടെയും രാജകുമാരി എത്തി ഒരു അനിയത്തിയുടെ സ്ഥാനത്ത് ദുർഗ്ഗ ചേച്ചി നിൽക്കുന്ന കണ്ടപ്പോൾ വളരെ സന്തോഷമായി❤❤

  • @rajujincy3269
    @rajujincy3269 9 месяцев назад +158

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അമ്മയും കുഞ്ഞും സുഖം ആയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു ❤️❤️

  • @Aryanithun
    @Aryanithun 9 месяцев назад +34

    മോളെ നു ഉള്ള ആ വിളി കേട്ടപ്പോൾ ഒരുപാട് ഹാപ്പിനെസ്സ് തോന്നി... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. Cngrts both of u.. ഞാനും എന്റെ പൊന്നു മണിക്ക് ആയി വെയ്റ്റിംഗ് ആണ്.. കുറച്ചു ദിവസം കൂടി.. Very heart touching video vikas chetta.. 🥰

  • @sharanyavaishakh
    @sharanyavaishakh 9 месяцев назад +24

    ഭാഗ്യമുള്ള മോൾ 🙌 അച്ഛന്റെ സ്വത്തു മണി, അച്ഛൻ ആഗ്രഹിച്ചപോലെ മോളെ കിട്ടിയത് uff, അച്ഛന്റെ രാജകുമാരി 🥰🥰🥰🥰

  • @seeshmajijesh-ez4sq
    @seeshmajijesh-ez4sq 9 месяцев назад +3

    പറഞ്ഞരിക്കാൻ പറ്റാത്തൊരു സന്ദോഷം എന്താ എന്നറിയില്ല കണ്ണ് നിറയുന്നു ചേട്ടന് നല്ലൊരു മോളാണെന്നറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്ദോഷം സർവശക്തൻ എല്ലാ അനുഗ്രഹവും നൽകട്ടെ.. പിന്നെ കാണാം 🙏🏻🙏🏻🙏🏻🙏🏻

  • @sangeethashiju8220
    @sangeethashiju8220 9 месяцев назад +82

    അങ്ങനെ നാരായണി വന്നു അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്... ഒരുപാട് സന്തോഷം 🥰

  • @saranyaamesh677
    @saranyaamesh677 9 месяцев назад +147

    ഒരുപാട് രാജകുമാരികളെ സുന്ദരികളായിട്ട് ഒരുക്കുന്നതല്ലേ 🥰അതോണ്ട് ദൈവം അറിഞ്ഞു തന്നതാണ് ഈ ഒരു രാജകുമാരിയെ 🥰ഒരുപാട് സന്തോഷം 🥰Congratulations ചേട്ടാ and chechi❤

  • @reenajyothi6453
    @reenajyothi6453 9 месяцев назад +34

    Congratzz vikas....ആഗ്രഹിച്ചതുംപോലെ നാരായണിയെ തന്നെ കിട്ടിയാലോ....ഇനി ആ മാലാഖ കുഞ്ഞിനെ രാജകുമാരിയെ പോലെ ഒരുകി നടക്കാല്ലോ 😍😘❤❤❤❤❤❤

  • @sindusindu6250
    @sindusindu6250 9 месяцев назад +26

    ഒരച്ഛന്റെ സന്തോഷം ഭാഗ്യംചെയ്ത മോള് . ദൈവം എല്ലാ നന്മകളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vidhyag2282
    @vidhyag2282 9 месяцев назад +10

    Santhosham.. Negative ayalla vikas thankal ithu positive ayi thanne edukane. Sherilnte moothamole koode cherthu pidichu nilkanam ayirunu aa kunju oru side il marii nilkunu athinum athinte ammede sneham kitanam ningalku orumichu ninnode

    • @vannoosmedia3465
      @vannoosmedia3465 4 месяца назад +1

      സത്യം,എനിക്കും അതു മാത്രമാണ് പുള്ളിയോട് യോജിക്കാൻ കഴിയാത്തത് ആ കുഞ്ഞ് എന്തു മാത്രം വേദനിക്കുന്നുണ്ടാകും ☹️

  • @parvathyparu2531
    @parvathyparu2531 9 месяцев назад +75

    നാരായണിക്ക് എന്നും സന്തോഷം മാത്രം ഉണ്ടാകട്ടെ 😘

  • @subithasubi3753
    @subithasubi3753 9 месяцев назад +108

    ഈ വീഡിയോ കണ്ടു തീരുന്ന വരെയും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. God bless u dears ❤️ 🙏

  • @manjum9134
    @manjum9134 9 месяцев назад +44

    സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.. ഏട്ടനേയും കുടുംബത്തേയും❤❤❤

  • @reshmabivin2325
    @reshmabivin2325 9 месяцев назад +4

    ഈ അവസ്ഥ എനിക്ക് അറിയാം.. BUT ഒന്നും ടൈപ് ചെയ്യാൻ പറ്റുന്നില്ല, ചേട്ടൻ ഓടി എത്താൻ ശ്രമിച്ചതും ആ സൗണ്ടിൽ ഉണ്ട് ചേട്ടന്റെ സങ്കടം.. എനിക്ക് തീർത്തും അവഗണന ആയിരുന്നു എല്ലാം കൊണ്ടും praganacy ടൈം ൽ husband ന്റെ ഭാഗത്തു നിന്നും അവരുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും,,,, ആ സങ്കടങ്ങൾ ഇന്നും എനിക്ക് ഉണ്ട് എന്റെ മോൾക്കും അത്‌ ബാധിച്ചു എന്റെ മനസ്സിൽ ഉണ്ടായ എല്ലാം അവളിൽ.... കരച്ചിൽ അടക്കാൻ പറ്റുന്നില്ല 🙏🏻

  • @vijivijayan
    @vijivijayan 9 месяцев назад +7

    എന്റേം കണ്ണ് നിറഞ്ഞുപോയി ❤️❤️ ഒത്തിരി സന്തോഷം ❤️❤️ വികസേട്ടന്റെ ആഗ്രഹംപോലെ ഒരു ചുന്ദരി മോളെ കിട്ടിയല്ലോ 🥰🥰 proud parents 🥰🥰❤️❤️

  • @AnjuSanil-mh9fx
    @AnjuSanil-mh9fx 9 месяцев назад +513

    നിങ്ങൾക്ക് ക്രിസ്തുമസ്സിന് കിട്ടിയ ഏറ്റവും വലിയ സമ്മാനം..... ഈശ്വരന്റെ അനുഗ്രഹം വാവക്കും നിങ്ങൾക്കും ഉണ്ടാകട്ടെ....❤❤❤

  • @thankamaniganesh9505
    @thankamaniganesh9505 9 месяцев назад +41

    വികാസിനും ഭാര്യക്കും സന്തോഷം നിറഞ്ഞ ജീവിത ഉണ്ടാകട്ടെ.. ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ. പൊന്നു മോൾ ഭാഗ്യവതിയാ ഇത്രയും സ്നേഹം ചൊരിയുന്ന അച്ഛനെ കിട്ടിയല്ലൊ.❤❤

  • @anishaullas9727
    @anishaullas9727 9 месяцев назад +2

    എന്നും നല്ലത് മാത്രം വരട്ടെ. നെഗറ്റീവ് പറയുന്നു എന്ന് വിചാരിക്കല്ലേ കൊറോണ വീണ്ടും വന്നു തുടങ്ങി കുഞ്ഞുവാവയെയും അമ്മയെയും നന്നായി കെയർ ചെയ്യണം. ഒരുപാട് ആളുകൾ ഇങ്ങനെ ഒരു പ്രൊട്ടക്ഷൻ നും ഇല്ലാതെ വാവടെ അടുത്ത് വരുന്നതും തൊ ടുന്നതും ഒക്കെ ശ്രദ്ധിക്കണം. അവൾ കുഞ്ഞല്ലേ പുറമെ നിന്നും ഒരു പ്രോടീക്ഷനും ഇല്ലാണ്ട് ഇങ്ങനെ വരുമ്പോ ഇൻഫെക്ഷൻ നും മറ്റും വേഗം വരും. സൊ അതു ശ്രദ്ധിക്കലും അച്ഛന്റെ കടമയാണ്. എനിക്ക് ഇങ്ങനെ അനുഭവം ഉണ്ടായ കൊണ്ട് പറഞ്ഞതാ കേട്ടോ.

  • @roshnarasil
    @roshnarasil 9 месяцев назад +2

    "മോളേ"ന്ന് ചേട്ടൻ വിളിച്ചപ്പോ ശെരിക്കും ന്റെ കണ്ണ് നിറഞ്ഞ് 😍🥰

  • @sangeethatk6024
    @sangeethatk6024 9 месяцев назад +41

    മോളേ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു വികാസ് ❤

  • @arshirafiarshi7408
    @arshirafiarshi7408 9 месяцев назад +11

    ഞാനും ഒരു ബേബി ഗേൾ നു വേണ്ടി കാത്തിരിപ്പിലാണ്... ഇപ്പൊ 5 മാസായി.. മൂത്ത രണ്ടും ആൺമക്കൾ ആണ് അവർക്കും ഭയങ്കര ആഗ്രഹം ഒരു ഗേൾ വാവ ആകാൻ..

    • @anjalisavinanjali2676
      @anjalisavinanjali2676 9 месяцев назад +1

      ഞാനും 😍

    • @jasmineliginligin6704
      @jasmineliginligin6704 9 месяцев назад

      ഇതാണോ ജോലി 😂😂😂😂🤣🤣🤣🤭

    • @anjalisavinanjali2676
      @anjalisavinanjali2676 9 месяцев назад +3

      ജോലി ഇത് ആയതു കൊണ്ട് അല്ല. ഒരു മോളെ വേണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട്.

    • @jasmineliginligin6704
      @jasmineliginligin6704 9 месяцев назад

      @@anjalisavinanjali2676 😂😂😂🤭🤭👌👌👌👌😍😍😍😍

  • @sajnasanasajnasana931
    @sajnasanasajnasana931 9 месяцев назад +63

    വളരെ സന്തോഷം തോന്നിയ നിമിഷം.❤️❤️❤️ഒരുപാട് ഇഷ്ട്ടം രണ്ടാളേം ❤️

  • @AseethaAbid-xl6qb
    @AseethaAbid-xl6qb 9 месяцев назад +2

    ചേട്ടന്റെ ആഗ്രഹം പോലെ ദൈവം ഒരു പെൺ കുഞ്ഞിനെ തന്നെ ഒരു പാട് സന്തോഷം 😍

  • @user-fp7wf7oq7x
    @user-fp7wf7oq7x 9 месяцев назад +2

    ചേച്ചി ഒരുപാട് ഭാഗ്യ വതി ആണ്..... ❤️❤️❤️❤️❤️❤️ ഒരു മാലാഖയെ കിട്ടിയ നല്ല ഒരു അച്ഛനും അമ്മയും.....❤️❤️❤️ സന്ദോഷവും സങ്കടവും തോന്നുന്നു....... ❤️❤️❤️❤️

  • @nima_00
    @nima_00 9 месяцев назад +15

    Ayyo...kure varshangal backilekk poyi...still i cant cntrol my tears..... congratulations chetaa and chechi....welcome Narayani vikas ❤❤❤

    • @remashari3530
      @remashari3530 9 месяцев назад

      Very happy moment congrats to both of you

  • @vamika14314
    @vamika14314 9 месяцев назад +17

    കുഞ്ഞിനെ കാണിക്കാൻ തോന്നിയാലോ സന്തോഷം ❤

  • @abal124
    @abal124 9 месяцев назад +2

    Thank god. Narayani molum ammayum ennum sugamai irikatte... Orupad santhoshamai......Angel....❤Christmas gift for your family😍😍😍

  • @faslatalkvibes9886
    @faslatalkvibes9886 9 месяцев назад +9

    ഞാനും കരഞ്ഞു പോയി മോളെ എന്നു വിളിച്ചപ്പോ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിട്ട് കാണാനേ പറ്റുന്നില്ല പിന്നെ സംസം വെള്ളം ആണോ കൊടുത്തത് പിന്നെ ആ ഇത്തമാർ ആരാണ് ഫാമിലി ഫ്രണ്ട് ആണോ അറിയാത്തത് കൊണ്ടാട്ടോ ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കണേ 😍😍😍

  • @gayusreek
    @gayusreek 9 месяцев назад +13

    വളരെ സന്തോഷം ചേട്ടാ ❤️❤️❤️ നല്ല സുന്ദരി മോള് വാവ ആയതില്‍ സന്തോഷം...... കണ്ണ് നിറഞ്ഞു പോയി...... സന്തോഷകരമായ ജീവിതം ഉണ്ടാവട്ടെ ചേട്ടനും ചേച്ചിക്കും മോള് വാവക്കും❤❤❤❤❤

  • @bindumariam1979
    @bindumariam1979 9 месяцев назад +37

    വികാസിന്റെ ആഗ്രഹം പോലെ ഗുരുവായൂരപ്പാന്റെ മുൻപിൽ ഒരുക്കി നിർത്താൻ നാരായണി എത്തി. Very Happy for you guys. Welcome Baby Narayani ❤❤❤Merry Christmas from Australia

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 8 месяцев назад +2

    ഒരു പാട് സന്തോഷം. രാജകുമാരിക്ക് ദൈവം ദീർഗായുസും ആരോഗ്യവും നൽകട്ടെ.....❤

  • @remyap7189
    @remyap7189 9 месяцев назад

    ഇങ്ങനെ ഒരു നിമിഷം കിട്ടിയ വികാസേട്ടനും ചേച്ചിയും ഭാഗ്യം ഉള്ളവരാണ്, ഞാൻ ഉൾപ്പെടെ എത്രയോആൾക്കാർ കാത്തിരിക്കുന്നു,3 ആൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ, ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....

  • @bismithamahin1141
    @bismithamahin1141 9 месяцев назад +4

    ഒരുപാട് സന്തോഷമായി.... ഞാനും deliverikk വെയിറ്റ് cheyth irikkuvanu ചേച്ചിയുടെയും എന്റെയും date paranjath ഒരേ ദിവസം ആയിരുന്നു 27 th nu ചേച്ചിക്കും ചേട്ടനും രാജകുമാരിയെ kitty.... Congratulations both of യു. Iam very happy to see this moment.

  • @bincymukesh9105
    @bincymukesh9105 9 месяцев назад

    ഇപ്പോഴത്തെ ഡെലിവറി കഴിഞ്ഞ ജെൻഡർ പറയാൻ ഒരു ഡെ, പേര് പറയാൻ ഒരു ഡെ.ഇതു രണ്ടും ഡെലിവറി കഴിഞ്ഞ ഡെ തന്നെ പറഞ്ഞതിന് നന്ദി.❤ congrats ❤❤

  • @minnusworld9130
    @minnusworld9130 9 месяцев назад +9

    ഈ ദിവസത്തിന് വേണ്ടി കാത്തിരിപ്പായിരുന്നു
    അങ്ങിനെ മഞ്ഞുപെയ്യുന്ന ഡിസംബറിലെ വിശേഷ ദിവസം തന്നെ മാലാഖാപൈതൽ പിറന്നു നമ്മുടെ നാരായണി
    അമ്മയും കുട്ടിയും ആയുരാരോഗ്യത്തോടെ ഇരിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @mubeenamubeena5062
    @mubeenamubeena5062 9 месяцев назад +13

    Mole എന്ന് viliche കേട്ടപ്പോൾ സന്തോഷം തോന്നി കണ്ണ് നിറഞ്ഞ് പോയി അങ്ങനെ oru രാജകുമാരി വന്നു❤❤❤😍😘😘😘😘😘

  • @pournami3738
    @pournami3738 9 месяцев назад +10

    Congrats vikaasetaa, മകളെ തന്നെ കിട്ടിയല്ലോ ❤❤

  • @JPSB1
    @JPSB1 9 месяцев назад +12

    Njanum pregnant aanu , can't wait to see my lil one . Congratulations to Vikasettan and chechi 🎉 . Lots of love to Narayani ❤😘.

    • @sayonara11111
      @sayonara11111 9 месяцев назад +2

      May God bless you with a baby blessed with a happy healthy long life dear....stay blessed...prayers n blessings for both of you and your family....🙌🙌❤️❤️😊😊

    • @JPSB1
      @JPSB1 9 месяцев назад

      ​@@sayonara11111 Thank you 😊

  • @sukruthamvlogs
    @sukruthamvlogs 9 месяцев назад +2

    വികാസ് മോളെ ന്ന് വിളിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... സന്തോഷം 🥰🥰🥰

  • @Ummusalma-ww8zr
    @Ummusalma-ww8zr 9 месяцев назад +1

    ആഗ്രഹം പോലെ ഒരു മുത്തിനെ ദൈവം തന്നു അനുഗ്രഹിച്ചല്ലോ ഞങ്ങളും കാത്തിരിപ്പിലാ മോളെ ഒരുക്കുന്നത് കാണാൻ

  • @beenaaswathy3712
    @beenaaswathy3712 9 месяцев назад

    അച്ഛന്റെ മോളെ എന്ന വിളിയിൽ ഇങ്ങു അകലെ ഇരുന്നു കാണുന്ന ഞങ്ങളെ കൂടി കരയിപ്പിച്ചല്ലോ വികാസേ ആയുരാരോഗ്യ ത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു... അമ്മയ്ക്കും മോൾക്കും ചക്കര ഉമ്മ ❤😘

  • @vanishibu3618
    @vanishibu3618 9 месяцев назад +2

    Congratulations 👏👏 vavayae nammalk adhyam thanne kanichu thannathil orupaadu santhosham❤❤ammayum molum sughamayirikatte👍👍chetante santhosham kanumbo namukkum orupad santhosham 🥰🥰🥰

  • @athirasatheesan5872
    @athirasatheesan5872 9 месяцев назад +10

    Congrats chettaa chechiii🥰.... Blessed with a baby girl❤️

  • @shaijushaiju4754
    @shaijushaiju4754 9 месяцев назад +6

    ഈ moment കാണാൻ കട്ട waiting ആയിരുന്നു. കണ്ണുനിറഞ്ഞു പോയി 😍

  • @seemakdl644
    @seemakdl644 9 месяцев назад

    ആ.. അമ്മയും കുഞ്ഞും എത്ര ഭാഗ്യം ഉള്ളവർ ആണ്.. ആ.. സ്നേഹം കണ്ടിട്ട് മനസ്സിൽ ഒരു കുളിർ. എല്ലാ നന്മകളും നേരുന്നു ❤❤❤

  • @suhairss9943
    @suhairss9943 9 месяцев назад +1

    Chettante aagraham pole kannnante munbil orukki nirthan oru rajakumari ❤❤chettante santhosham kandu kannu niranju poyi ❤❤

  • @I_am_chinjudi
    @I_am_chinjudi 9 месяцев назад +4

    Waiting ആയിരുന്നു. .. കണ്ണ് നിറഞ്ഞു മോളെ ന്നു വിളിച്ചപ്പോൾ. Congratulations chetta ❤

  • @catlove12345
    @catlove12345 9 месяцев назад +12

    Congratulations... നാരായണിയുടെ പപ്പാക്കും മമ്മക്കും ❤❤❤❤❤

  • @aadhisoumya2069
    @aadhisoumya2069 9 месяцев назад +1

    E video wait cheithavar...

  • @sajitha_kv
    @sajitha_kv 9 месяцев назад +2

    Masha allah..... Zam zam vellathil thudangiyallo..❤❤

  • @saranyapraveen2561
    @saranyapraveen2561 9 месяцев назад +3

    വളർത്താൻ അർഹത ഉള്ളവർക്കേ പെൺകുഞ്ഞു ഉണ്ടാകു എന്ന് kettit ഉണ്ട് എനിക്കും oru മോൾ ആണ്.... ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 🎉🎉🎉god bless u ബ്രോ congrts❤

  • @neddknow
    @neddknow 9 месяцев назад +17

    Hearty congratulations to the wonderful couple! May God bless all three of you and keep you in His care always 🥰

  • @neethukrishna8979
    @neethukrishna8979 9 месяцев назад +8

    congrats both of you guys.... God bless you ❤️❤️

  • @crystal3336
    @crystal3336 9 месяцев назад +1

    Daiwam aa kunjinu enum saubhagyangalum santhoshavum deergaysum nalkatte...

  • @rejipnair9762
    @rejipnair9762 9 месяцев назад +1

    വികാസ് ഏട്ടാ...ഒരുപാട് പ്രാർത്ഥനകൾ ഉണ്ടായി നമ്മുടെ ....എന്നും സന്തോഷം നിറയട്ടെ...നാരായണി മോൾക്കും ചേച്ചിക്കും ❤❤

  • @rekharenu2988
    @rekharenu2988 9 месяцев назад +4

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤വികാസിനും ഷെറിലിനും കുഞ്ഞിനും എല്ലാ സൗഭാഗ്യവും ഉണ്ടാകട്ടെ🙏

  • @vijayalakshmi943
    @vijayalakshmi943 9 месяцев назад +14

    Congrats to both of you. Our Sai Baba's blessings will always with you & your family .From Hyderabad .

  • @saatyaki357
    @saatyaki357 9 месяцев назад +1

    Chettanu Deivam arinj thannatha oru mole❤... orupad penkutyole avarude lifele one of the important daysil happy aakunnathil valya panku vahicha aalk ithil kooduthal nth gift aanu kittendath❤

  • @athulyab4853
    @athulyab4853 9 месяцев назад +1

    Vikasettandem chechiyudeyum narayani molu vannu othiri happyaane njn um etta njn oru pregnant aaya aalaane 8 th month so vavaye waiteyaane nigale orooruthare vavaye kanditulla sandosham kandu kothikaayrunnu aaah feel onnu vere thaneyaannu njn vikasettanilude kandu

  • @mariyammajoseph3332
    @mariyammajoseph3332 9 месяцев назад +4

    The best Christmas present in the world for Vikas sir and Sheril mam.Congratulations for new born angel baby.With prayers and regards 🙏 ❤😊

  • @reenushijith2417
    @reenushijith2417 9 месяцев назад +2

    ഒത്തിരി സന്തോഷം ആയി വികാസ് ഏട്ടാ 🥰🥰

  • @sajithaka8801
    @sajithaka8801 9 месяцев назад +1

    Mole ennvilichappol enikum sangadam vannu ningale moonpereyum Allahu anugrahikatee🤲

  • @neethurahul4246
    @neethurahul4246 9 месяцев назад +6

    Congrats Vikas etta n chechi....truckloads of love for the baby girl❤❤❤

  • @AthmikaPraveen
    @AthmikaPraveen 9 месяцев назад +7

    ചേട്ടന്റെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറയുന്നലോ... ❤️

  • @latanair1083
    @latanair1083 9 месяцев назад +10

    Congratulations to the new parents...God bless the little princess

  • @aiswaryag3130
    @aiswaryag3130 9 месяцев назад +1

    അച്ഛൻ്റെ രാജകുമാരി വന്നൂ......❤❤❤❤❤❤

  • @Tc1Meridian
    @Tc1Meridian 9 месяцев назад +1

    Mashallah ❤❤,ariyan ulla agraham kond chothikkunnatha negative vijarikkaruth ningel intercaste marriage ano,

  • @sandhyavs2756
    @sandhyavs2756 9 месяцев назад +11

    Congratulations and may God bless you and your family.....

  • @nisharavindran8525
    @nisharavindran8525 9 месяцев назад +11

    Congratulations on the arrival of your beautiful princess ❤ 🎉 May God bless her and you both with abundance of love and happiness 💐

  • @sheebageorge3991
    @sheebageorge3991 9 месяцев назад +6

    Congratulations Vikas and Sherin for becoming parents of a beautiful princess. Your life is going to change a lot. With lot of excitement, each day is you will learn new things. Vikas, you are an amazing person, through the videos I learned about your character, the way you took care of Sherin during the gestational period, that is what every woman dreams about. Sherin is very lucky to have you. Merry Christmas to all.

  • @radhakrishnanrlk7500
    @radhakrishnanrlk7500 9 месяцев назад +1

    Chettante a molea vili kettappol ariyathea kannu niranju congratulations. Chetta I love you chechi chettan and my dear little princess 👸👸👸👸👸

  • @Achujijisubi
    @Achujijisubi 9 месяцев назад +1

    Etrayum exicited ayi oru vedio kandittilla. Lovely and precious moment. Congratulation vikas etta 🥰🥰🥰

  • @ashainduchoodan9627
    @ashainduchoodan9627 9 месяцев назад +6

    Congrats vikas and sherine🎉❤

  • @Mubeenaajmer
    @Mubeenaajmer 9 месяцев назад +3

    Congratulations chatta chachi.🎉🎉🎉bst wishes for your princess 👸 💖 ❤️ 💕

  • @jessyajikumar9326
    @jessyajikumar9326 9 месяцев назад +1

    എന്തോ, എനിക്കറിയില്ല, കണ്ടപ്പോൾ സന്തോഷവും കരച്ചിലും ഒക്കെ വന്നു. എന്തായാലും ഒരു രാജകുമാരിയെ കിട്ടിയല്ലോ.❤

  • @maluttymalu4822
    @maluttymalu4822 9 месяцев назад +1

    വികാസേട്ടാ congrats🎉 സത്യം പറഞ്ഞ എന്റെ കണ്ണുനിറഞ്ഞു ചേട്ടന്റെ മോളെ എന്ന വിളികേട്ടപ്പോ ❤️🥰നാരായണിമോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤പിന്നെ മോളെ വിളിക്കാനുള്ള pet name എന്താന്ന് പറഞ്ഞില്ല 😊

  • @godofsmallthings2511
    @godofsmallthings2511 9 месяцев назад +4

    Soooo happy for you, Bro..stay blessed always ❤️ Narayani welcome to the world 🌍❤🥰

  • @padmasreenair4250
    @padmasreenair4250 9 месяцев назад +12

    Hearty congrats to the couple. Blessing from Guruvayoorappan.. 🙏 Narayani ❤️❤️❤️

  • @AnumolJomis
    @AnumolJomis 9 месяцев назад +2

    Most awaited video... Congratulations dears.God bless you.

  • @geethusanthosh9746
    @geethusanthosh9746 9 месяцев назад +2

    എല്ലാ സൗഭാഗ്യങ്ങളും കൂടി വളർത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤ആശംസകൾ രണ്ടുപേർക്കും

  • @shamnajaleel1592
    @shamnajaleel1592 9 месяцев назад +6

    Congratultions 😍

  • @LilHappinessByAnupamaVishnu
    @LilHappinessByAnupamaVishnu 9 месяцев назад +7

    The time you called her moley I literally cried ❤Congratulations chetta 🎉

  • @mubi3715
    @mubi3715 9 месяцев назад

    Masha allah😍.... എപ്പോഴും സുന്ദരി ആക്കി നടത്താൻ ഒരു മോളെ തന്നെ കിട്ടിയല്ലോ 😍

  • @UdayaKumar-yd2nl
    @UdayaKumar-yd2nl 9 месяцев назад

    ഞാൻ മനസു കൊണ്ട് ഒരുപാടു പ്രാർഥിക്കുകയിരുന്നു മോളായിരിക്കണം എന്ന് വികാസ് ചേട്ടന് സന്തോഷം 🥰🥰🥰

  • @adhithyavlog3750
    @adhithyavlog3750 9 месяцев назад +8

    Very happy to see this vedio
    You are loving husband and a lovely father ❤😍

  • @aparnashekhar543
    @aparnashekhar543 9 месяцев назад

    ഇത് എല്ലാവരും കൂടി ഉളള ആ ഇളക്കം കൊള്ളാം ആ കുഞ്ഞിന് ഒരു ഇൻഫെക്ക്ഷനും വരാതെ ഇരിക്കട്ടെ, ദൈവമേ 🤦‍♀️😭❤🙏

  • @Faizapajju786
    @Faizapajju786 9 месяцев назад +1

    Cngrltnsss chetta and chechhii❤❤❤Wlcm Baby girl❤❤

  • @chitraprasad250
    @chitraprasad250 9 месяцев назад +5

    Congrats to both of u❤

  • @priyanarayanan8200
    @priyanarayanan8200 9 месяцев назад +5

    So happy for you both ❤

  • @smithasatheesh5524
    @smithasatheesh5524 9 месяцев назад +4

    Congratulations Vikas Bhai കണ്ടപ്പോ കരഞ്ഞു പോയി മോളെ കിട്ടിയല്ലോ രാധേ രാധേ ശ്യാം ❤❤