MRUDULA PREGNANCY REVEAL ❤️

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #pregnancy #reveal
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

Комментарии • 12 тыс.

  • @ajasaju8780
    @ajasaju8780 3 месяца назад +23434

    ഈ video കണ്ടപ്പോൾ happy ആയവർ undo 🥰🥰

  • @wearecousinz9610
    @wearecousinz9610 3 месяца назад +1667

    ഇതുപോലോത്ത moment ente lyfyl undaavan ellavarum praarthikkumooo😭😭😭😭
    Tnx for all prayers🥹🥰🥰🥰

  • @Fousi445
    @Fousi445 3 месяца назад +5209

    ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട് 3 വർഷം ആയി😢😢😢😢 എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം😭

    • @divyanair5560
      @divyanair5560 3 месяца назад +89

      Thirchayayum etrem petene vava undakete 🙏🙏🙏

    • @Fousi445
      @Fousi445 3 месяца назад

      @@divyanair5560 നിങ്ങളുടെ വാക്ക് ദൈവം കേൾക്കട്ടെ😢

    • @nusrathnus3508
      @nusrathnus3508 3 месяца назад +80

      Njanum 7 varshamayi kathirikkunnu😢😢😢

    • @tsgrithik5485
      @tsgrithik5485 3 месяца назад +32

      Pettennu thanne santhoshikkan daivam avasaram tharatte

    • @sulfa_sulusulu2455
      @sulfa_sulusulu2455 3 месяца назад +17

      Njanum 😢

  • @user-qq9tq3un9n
    @user-qq9tq3un9n 3 месяца назад +217

    മൃതുല ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ സന്തോഷമായവരുണ്ടേlike ചെയ്യു

  • @kunjusworld5613
    @kunjusworld5613 3 месяца назад +2706

    6വർഷം ആയി njanum oru കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു... എല്ലാവരും പ്രാർത്ഥിക്കണേ

  • @Meha418
    @Meha418 3 месяца назад +12290

    Muru chechi pregnent aahno enn mumbe samshayam ullavar undoo ❤️‍🩹
    👇

  • @Sajlaseju3
    @Sajlaseju3 3 месяца назад +2580

    Mridula chechi pregnent ആണെന്ന് അറിഞ്ഞപോൾ ഫാമിലിയിൽ ഒരാൾ pregnent ആയത് പോലെ ഉണ്ട് lov uu❤️

  • @manojthomas5900
    @manojthomas5900 2 месяца назад +17

    9 വർഷം ഇങ്ങനെ കാത്തിരുന്നു .2022 December 21 നു ഒരു നല്ല മോളെ തന്നു ഈശോ അനുഗ്രഹിച്ചു

  • @MrandMrs_VLOG
    @MrandMrs_VLOG 3 месяца назад +673

    Trending 1 🔥🔥 ഇപ്പൊ ഇറങ്ങിയിരിക്കുന്ന പല സിനിമ Trailer വരെ കടത്തി വെട്ടി ഇരിക്കുന്നു 🔥🔥

  • @aliyafarhana1115
    @aliyafarhana1115 3 месяца назад +805

    എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 4മാസം ആയി ഞാനും പ്രെഗ്നന്റ് aarunnu കുഞ്ഞിന് heart beet കാണാത്തത് കൊണ്ട് അത് ഞങ്ങൾക്ക് നഷ്ടമായി 2 1/2 മാസം എന്റെ വയറ്റിൽ ഉണ്ടാരുന്ന പെട്ടന്ന് പോയപ്പോൾ ഭയങ്കര വിഷമം aayi🥹🥹🥹😭😭😭😭 ഇനി നല്ലൊരു baby ye കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം 😭🥹

    • @sruthiann8003
      @sruthiann8003 3 месяца назад +23

      Saroolado enikum angana ayirunnu..ini healthy ayi varunna parayane ❤

    • @mohammedharis2369
      @mohammedharis2369 3 месяца назад +8

      Bleeding ndayino

    • @nandhaaanandhaaa8050
      @nandhaaanandhaaa8050 3 месяца назад +9

      പ്രാർത്ഥിക്കാം ചേച്ചി 🥰❤️🤗

    • @reshmasivan
      @reshmasivan 3 месяца назад +10

      Don't worry da enikum 1st pregnancy heart beat illathond 2nd mnth d&c chaithu. Ipo enik monum molum und 1yr gapl😜

    • @IChURamShi
      @IChURamShi 3 месяца назад +3

      ​@@reshmasivan😍🥰❤️

  • @AjithaSudheesh-kn2ni
    @AjithaSudheesh-kn2ni 3 месяца назад +8042

    Nigalude vdoyide notification vanna udanne vanavar likee adikkk

  • @user-zs8ny8ej1l
    @user-zs8ny8ej1l 3 месяца назад +52

    Pranav nte marriage wait cheyyunnavar indoo👇👇

    • @Achu609
      @Achu609 25 дней назад

      Undee❤❤

  • @FathimaC-hs6bf
    @FathimaC-hs6bf 3 месяца назад +398

    Ammayodum achanodum parayumbolulla avarude reaction kanan kathirikkunnavar undo
    👇🏻

  • @Ayishaayishu-xv1gx
    @Ayishaayishu-xv1gx 3 месяца назад +555

    Pregnent ആണെന്ന് അറിയുമ്പോൾ എല്ലാ അമ്മമാരുടെ കണ്ണിൽ നിന്നും വരും ഒരു സന്തോഷ കണ്ണീർ ഓർക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു ഫീൽ ☺️🥰🥹 ദൈവം മക്കളെ അക്രരഹിക്കുന്ന എല്ലാവർക്കും ആരോക്യമുള്ള മക്കളെ കൊടുക്കട്ടെ 🤲

  • @aashikavenugopal3780
    @aashikavenugopal3780 3 месяца назад +4368

    Instayil post kanditt video kaanan vanna aarelum ondo👇🏻

  • @Parvana_raj
    @Parvana_raj 3 месяца назад +11

    ഇത് കണ്ട് ഇളിക്കുന്നവർ ഉണ്ടോ എന്നെ പോലെ. എനിക്ക് എന്തോ നാണം വരുന്നു 😁😂😂❣️

  • @user-wc6fj5pn6v
    @user-wc6fj5pn6v 3 месяца назад +2206

    ഇത് അറിഞ്ഞു സന്തോഷിച്ചവർ ഉണ്ടോ എന്നെപ്പോലെ. Waiting ആയിരുന്നു ഈൗ വാർത്തക്ക് വേണ്ടി ജൂനിയർ പ്രവീൺ ചേട്ടനെ on the way😘😘😘

  • @ramyavasudevan9172
    @ramyavasudevan9172 3 месяца назад +451

    ഈ വീഡിയോ കണ്ട് അറിയാത്ത ഒരു പുഞ്ചിരി വന്നു 😊നല്ല ആരോഗ്യത്തോടുകൂടി ഉള്ള ഒരു കുട്ടിയെ ദൈവം തരട്ടെ

  • @farsuscreations2659
    @farsuscreations2659 3 месяца назад +276

    ഞാൻആറ് വർഷമായി ഇങ്ങനെ ഒരു നിമിഷം സ്വപ്നം കണ്ടിരുന്നു.. ഇപ്പോൾ മാഷാ അൽഹാ ഞാൻ 8 month പ്രെഗ്നന്റ് ആണ്... 🥰🥰🥰🥰

    • @dridhylakshmik.s8067
      @dridhylakshmik.s8067 3 месяца назад +2

    • @tessa3760
      @tessa3760 3 месяца назад +1

      Njaanum 6 years ...still waiting 😊

    • @61.swetha.r49
      @61.swetha.r49 3 месяца назад +1

      Congrats chechi❤ stay safe❤

    • @61.swetha.r49
      @61.swetha.r49 3 месяца назад

      ​@@tessa3760 chechikkum pettennu baby undagum ❤

    • @alfiyasajad9412
      @alfiyasajad9412 3 месяца назад +1

      Alhamdulillah ആ സ്വപ്നം പൂവണിയട്ടെ മാഷാ അള്ളാ പടച്ച റബ്ബ് എല്ലാ ആഗ്രഹങ്ങളും സഫലമാക്കി തരട്ടെ......🥰

  • @shiluzzworld9070
    @shiluzzworld9070 2 месяца назад +5

    ഈ ഒരു നിമിഷംഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല.. എനിക്ക് കല്ലിയാണം കഴിഞ്ഞ് 2 വർഷം കാത്തിരിപ്പിന് ശേഷം ആണ് പോസിറ്റീവ് ആയത്... ഓരോ മാസം തെറ്റുമ്പോഴും ആശങ്കയോടെ നോക്കും എപ്പോഴും നെഗറ്റീവ് ആവുമ്പോ നിരാശ ആണ്... എന്നാൽ ആ സന്തോഷം അതികം നീണ്ടു നിന്നില്ല😢 മിടിപ്പ് ഉണ്ടായിരുന്നില്ല.... പിനീട് ഒരുപാട് മരുന്ന് ഒക്കെ കഴിച്ചു... വീണ്ടും 2 വർഷം അതായത് കല്ലിയാണ ശേഷം 4 മത്തെ ആനിവേഴ്സറിയുടെ അന്ന് പോസിറ്റീവ് ആയി ഞങ്ങൾ ക്ക് കിട്ടിയ ആനിവേഴ്സറി ഗിഫ്റ്റ് ❤️...
    ഇന്ന് ഇപ്പൊ എന്റെ മോള്ക്ക് 81days ആയി... മാഷല്ലാഹ്... 🤲🏻

  • @anu7429
    @anu7429 3 месяца назад +181

    വീഡിയോ start മുതൽ ending വരെ ഒരേ എക്സൈറ്റ്മെന്റിൽ കണ്ടവരുണ്ടോ
    Congratsss dearsss💗🤝🫂

  • @GREESHMAKG-ev8sf
    @GREESHMAKG-ev8sf 3 месяца назад +227

    നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ദൈവം നിങൾക്ക് തരും.......njagal എല്ലാവരും prathikunnud.....,🙌

  • @AvaniAvyay2015
    @AvaniAvyay2015 3 месяца назад +161

    എട്ടു വർഷത്തിന് ശേഷം ഞാൻ pregnant ആയപ്പോഴുള്ള അതെ ഫീൽ ആണ് നിങ്ങൾക്ക് two month കഴിഞ്ഞപ്പോൾ ഉള്ളത്. നന്നായി വരട്ടെ. ആരോഗ്യമുള്ള ഒരു മോനോ മോളോ ഉണ്ടാകാൻ എന്റെ പ്രാർത്ഥന 🙏🥰🥰🥰🥰

    • @Hezamol977
      @Hezamol977 3 месяца назад +1

      എനിക്കും 8 വർഷം കഴിഞ്ഞ ഒരു മോൾ ഉണ്ടായേ

  • @RiyusVlogsRFR
    @RiyusVlogsRFR 3 месяца назад +30

    എനിക്ക് പ്രെഗ്നന്റ് ആയത് വലിയൊരു സംഭവമോ സർപ്രൈസ് അതൊന്നും ഉണ്ടായിട്ടില്ല കാരണം സാധാരണ തന്നെ കല്യാണം കഴിഞ്ഞാൽ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ കുഞ്ഞു ഉണ്ടാവും എനിക്ക് അതൊന്നും അല്ല സന്തോഷം ആയത് അനിയൻ ചേട്ടത്തി ആയിട്ടുള്ള കൊമ്പോ ആണ് എനിക്ക് ഇഷ്ടംആയത് അത് ചുരുക്കം ഉണ്ടാവുള്ളു 🥰

  • @sujithmelepurath1078
    @sujithmelepurath1078 3 месяца назад +1352

    ഞാനും ഇന്ന് നോക്കിയതാണ് ഞാനും pregnant ആണ് ❤

  • @ajasaju8780
    @ajasaju8780 3 месяца назад +464

    പ്രവീൺ and മൃദുല combo ഇഷ്ട്ടമുള്ളവർ ❤️❤️ congratulations 🥰

  • @Athiraammusooraj
    @Athiraammusooraj 3 месяца назад +4

    Ende pregnancy test cheithapo ulla moment orma vannu. Enik karachil alla kola chiri ayirunnu🤣. Bt santhosham kondu kannum niranju 😢 now enik 6 months🙃🫠 1 yr kazhinju aanu pregnant ayathu. Ellaa months um nokkum apo okke negative. Bt 2024 January its unforgettable year in my life 🫶

  • @kavyaponnu781
    @kavyaponnu781 3 месяца назад +720

    Pregnancy reactions achantem ammedemm nale thanne upload cheyyanam ennullavar indo.❤??? Indel like cheyyoo

  • @Aali861
    @Aali861 3 месяца назад +773

    കല്യാണം കഴിഞ്ഞ ഉടനെ pregnent aayal ippo വേണ്ടെന്ന് പറഞ്ഞ് Abortion ചെയ്യുന്ന ആളൊക്കെ കാണണം ഈ vedio... വർഷങ്ങൾക് ശേഷം pregnent aayal സന്തോഷിക്കുന്ന പോലെയാ അവരുടെ happy.. So love u both❤️

    • @user-gd4gn7eo6n
      @user-gd4gn7eo6n 3 месяца назад +5

      Yes

    • @krishnas5222
      @krishnas5222 3 месяца назад +50

      Athokke ororthaeude choice allee

    • @abinarb1401
      @abinarb1401 3 месяца назад +23

      Avar 6 years പ്രണയിച്ചു വിവാഹം കഴിച്ചതാണ് ആൻഡ് they are soo in love❤

    • @Aali861
      @Aali861 3 месяца назад +5

      ​@@krishnas5222 അതെ choice aahn but ഇങ്ങനെത്തവരും ഉണ്ടെന്നാണ് parannjath

    • @minnumg
      @minnumg 3 месяца назад +37

      Enthin? Ee video kandit enthinan. Epo kutty venam ennulathoke ororutharude personal choice aan. Ellavarkum kalyanam kaynj odane kutti venamnundavila athoru thettonumalla

  • @NajiyaNazri
    @NajiyaNazri 3 месяца назад +341

    Mrudula pregent ആണെന്ന് അറിഞ്ഞിട്ട് ഞാൻ ന്തിന ഇത്രേ സന്തോഷിക്കുന്നത് എന്ന് അറിയില്ല.I am so happy ❤️❤️🫂

  • @IChURamShi
    @IChURamShi 3 месяца назад +91

    Ivarudey pregnancy reveal video kandappo happy aayavar Like adiku Friends😍😍😍

  • @shruthissuresh2733
    @shruthissuresh2733 3 месяца назад +265

    Kochunte kalyanathinu oralum koodi kanum enn aa back seatil eruna aunty paranjeya🤣🫰

  • @shilpachippu7113
    @shilpachippu7113 3 месяца назад +49

    എന്നാലും മുറു pregnent ആയ വിവരം commentolikal ആദ്യം തന്നെ എങ്ങനെ കണ്ടുപിടിച്ചു 🤣congrats മൃദു 🥰🔥ജീവിതത്തിലെ അടുത്തൊരു ഘട്ടത്തിലേക് സ്വാഗതം 🔥

  • @user-if7jt8cg8w
    @user-if7jt8cg8w 3 месяца назад +23

    Eppozhum indavum njangalude prarthana orupadu orupadu sandhoshamaayi love you chetta & chechi pinne kochu brooooo ange oru kochachan aavan ponu guysssss 🤍🥺💗💗💗

  • @aleyammaalexander4230
    @aleyammaalexander4230 3 месяца назад +538

    Mrudula pregnancy reveal enn kandappozhe chadi Keri video kandavarundoo ennepole❤❤❤❤

  • @Sabirarinshaa
    @Sabirarinshaa 3 месяца назад +140

    ഇന്നലത്തെ വീഡിയോയുടെ കമന്റ്‌ വായിച്ച ശേഷം ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ 🔥😘
    Congrats chechi and chetta❤️
    Kochu chettan oru കൊച്ചച്ചൻ ആവാൻ പോവാ 😄🔥healthy ആയിട്ടുള്ള ഒരു baby ഉണ്ടാവട്ടെ 🥹ചേച്ചിയും ഹെൽത്തിയായിട്ട് ഇരിക്കുട്ടോ. Take care chechi and chetta 🔥😘

  • @appucookiessvlog
    @appucookiessvlog 3 месяца назад +336

    പ്രഗ്നൻ്റ് ആണെന്നറിഞ്ഞ് അവരെപ്പോലെ തന്നെ സന്തോഷം വന്നവർ ഉണ്ടോ❤😊

  • @shymibijubijupaul5530
    @shymibijubijupaul5530 3 месяца назад +4

    സന്തോഷ വാർത്ത പ്രവീണ ഒരു അച്ഛനാവും പോകുന്നു സന്തോഷമുള്ളവര് ലൈക്ക് അടിക്ക് ❤️❤️🫂🥹

  • @anamikaanamika5327
    @anamikaanamika5327 3 месяца назад +141

    ശരിക്കും അത് ആദ്യം കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി പ്രവീൺ ചേട്ടൻ മൃദുല ചേച്ചിയെ hug ചെയ്തേ കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു poyii🥺❤️❤️❤️നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളും ഹാപ്പി ആണ് 😍❤️😘😘🥺

  • @darshinidarshini2005
    @darshinidarshini2005 3 месяца назад +1005

    Who all are waiting for part 2
    👇

    • @RadhakrishanV-of7ig
      @RadhakrishanV-of7ig 3 месяца назад +6

      Yaaa we r waiting for next part,
      And waiting ❤️ ur 𝕛𝕦𝕟𝕚𝕠𝕣 ❤️

    • @nanbanyt8537
      @nanbanyt8537 3 месяца назад +3

      സന്തോഷമായി❤❤❤❤❤❤❤❤

    • @user-qc1uy4zv2u
      @user-qc1uy4zv2u 3 месяца назад

      Yaa🤍

    • @janisjisthottan607
      @janisjisthottan607 3 месяца назад

      Yes❤❤❤❤

    • @FunToon-mw9jg
      @FunToon-mw9jg 3 месяца назад +1

      काँग्रेस के 55 साल का कालाधन पकड़ने के लिए आपने मोदीजी को 10 साल का समय दिया | अब मोदीजी के 10 साल का कालाधन पकड़ने के लिए कांग्रेस को मौका देकर देखिये | कुछ बड़ा ही देखने को मिलेगा क्योंकि मोदीजी हार के नाम से कुछ ज्यादा ही डरे हुए हैं | यदि ईमानदार होते तो निडर होकर कहते कि "मुझे लाना है तो लाओ, नहीं लाना है तो मत लाओ" |

  • @arshed1966
    @arshed1966 3 месяца назад +903

    ഈ വീഡിയോ കണ്ടിട്ട് പ്രവീൺ ന്ന് അച്ഛനാവാനുള്ള പ്രായം മായിട്ടില്ല എന്ന് തോന്നിയവർ ഉണ്ടോ 😂😊
    അപ്പൊ രണ്ട് പേർക്കും good luck👍🏻👌🏻🫂

    • @Nishu_Nilu405
      @Nishu_Nilu405 3 месяца назад +15

      Enthuvaadey

    • @roserose-pm4dy
      @roserose-pm4dy 3 месяца назад +4

      Podo

    • @Binoymathew86
      @Binoymathew86 3 месяца назад

      നീ ഒരു തോൽവി തന്നെ 🤭

    • @sanoojasuhail2372
      @sanoojasuhail2372 3 месяца назад

      എന്റെ ഹുസ്ബൻഡ് ഫസ്റ്റ് ഉപ്പയായത് 24 വയസ്സിൽ ആണ്

  • @Aishu_199
    @Aishu_199 3 месяца назад +2

    ഞാനും വെയ്റ്റിംഗ് ആണ് ദൈവം എന്നെങ്കിലും ആ സന്തോഷം തരും എല്ലാരും പ്രാർത്ഥിക്കണം

  • @user-oc1tl8sl7l
    @user-oc1tl8sl7l 3 месяца назад +295

    2nd time ഈ വീഡിയോ കാണാൻ വന്നവരുണ്ടോ എന്നെപോലെ 🥹💗🤍❤‍🩹

  • @remyareghunath6963
    @remyareghunath6963 3 месяца назад +382

    വിശ്വസിക്കാൻ പറ്റുന്നില്ല.. സ്വന്തം വീട്ടിൽ ഉണ്ടായ ഒരു സന്തോഷം പോലെ 🥺😍😍😍

  • @user-dm4im8ip3u
    @user-dm4im8ip3u 3 месяца назад +441

    Cheru punjiriyoode Ee vedio kandavar unddooo... am so happy🥰🥰🤎

  • @user-ri1bx3gq8v
    @user-ri1bx3gq8v 3 месяца назад +14

    Congrats.......mrudula chechi

  • @renjinisudhi1831
    @renjinisudhi1831 3 месяца назад +280

    Praveen mridula യെ കെട്ടിപിടിച്ചപോൾ അറിയാതെ കണ്ണിൽനിന്ന് വെള്ളം വന്നു 😍😊😊

  • @kashisaran1054
    @kashisaran1054 3 месяца назад +217

    Pregnancy reveal ചെയ്യുന്നതിനു മുമ്പേ ഞങൾ subscribers mrudula പ്രെഗ്നന്റ് ആണ് എന്ന് കണ്ടു പിടിച്ചു 😆😆😆😆😆 Congratzzz buddies ❤️❤️❤️❤️❤️

    • @goboombuzz91
      @goboombuzz91 3 месяца назад +1

      Matullavarude pragnancy anallo ippo RUclips content. Swabavikam.

  • @kannantkbm1870
    @kannantkbm1870 3 месяца назад +185

    ഇതു പോലെ ഒരു pregnancy revealing video ജീവിതത്തിൽ കണ്ടിട്ടില്ല .......
    എന്താ എന്നറിയില്ല ഒരു പാട് ഹാപ്പി ആയി🥳🥰🥰

  • @Athulya-gx5ue
    @Athulya-gx5ue 3 месяца назад +10

    Congrats... 😍😍 first 3 month nallapole sradhikkanam... 😊 pattumengil steps onnum kayari irangathe nokk... 3 month thazhathe roomil ninnal steps kayari irangathe nokkam... Take care😍

  • @reshmapranav3199
    @reshmapranav3199 3 месяца назад +111

    ഇതിന് വെയ്റ്റിംഗ് ആയെരുന്നു 🥰അമ്മേടെ അച്ഛന്റെ reaction കാണാൻ വെയ്റ്റിങ് ആണ് 🥰❤️🙏🙏

  • @user-mc7xp1ju2e
    @user-mc7xp1ju2e 3 месяца назад +915

    Kann niranj chirichond ee video kand theerthavar like ady

  • @user-lx6nw8bx3y
    @user-lx6nw8bx3y 3 месяца назад +170

    ഇതുവരെ എല്ലാവരും പറഞ്ഞു മൃതല കുട്ടിക്ക് ഫ്രാങ്ക് കൊടുക്കണം എന്ന് ഇനി വേണ്ട ഇനി കുഞ്ഞുവാവ വന്നിട്ട് മതി ok ഗൈസ് 😍😍

  • @girijagirija7525
    @girijagirija7525 3 месяца назад +8

    Congratulation praveen chetta & mridula chechi ❤️😍 ഈ video കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. Part 2 katta waiting anu ❤️😍🥰🥰

  • @rayeeskp192
    @rayeeskp192 3 месяца назад +207

    എത്ര കൊതിച്ചിരുന്നു ഇങ്ങനെ രണ്ട് വരവരാൻ ചുവന്നമഷി പേനകൊണ്ട് വെറുതെ വരക്കുമായിരുന്നു നീണ്ട 10വർഷങ്ങൾക് ഒടുവിൽ എനിക്കും ഒരു മോനേകിട്ടി എന്റെ നിധി എന്റെ പൊന്നു മോൻ കുറച്ച് മാസങ്ങൾ അയാപോൾ തന്നെ എലാരും ചോദിക്കാൻ തുടങ്ങിയില്ല പത്തു വർഷം ഈ ചോദ്യത്തിന്ന് ഉത്തരമിലാണ്ട് ജീവിച്ചു അപ്പോഴാ ഒരു കാര്യം മനസിലായെ എത്ര വലിയ അനുഗ്രഹമാണ് കുട്ടികൾ നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @riyaroy1524
    @riyaroy1524 3 месяца назад +161

    ഒരു ചിരിയോടെ ഇത് കണ്ടു തീർത്തവരുണ്ടോ എന്നെപോലെ 🥰

  • @trendytrends7066_7
    @trendytrends7066_7 3 месяца назад +182

    എല്ലാരും 3 മാസമൊക്കെ കഴിഞ്ഞ് pregnancy reveal ചെയ്യാറ്..... നിങ്ങൾ നേരത്തെ പറഞ്ഞു 👍

    • @Chinchuassa
      @Chinchuassa 3 месяца назад +5

      ഇത്ര നേരത്തേ പറയണ്ടായിരുന്നു.

    • @imagination9301
      @imagination9301 3 месяца назад +2

      Yes

    • @dreamgirl4106
      @dreamgirl4106 3 месяца назад +5

      Wedding kazhinju 2 months kazhinju ennalle praveen chettan paranje ippo 4 months ayallo

    • @36fhu
      @36fhu 3 месяца назад

      ​@@dreamgirl4106wedding munne entho pregnant ayatha athina chance

  • @Aavaniaavu5773
    @Aavaniaavu5773 3 месяца назад +7

    2video kaanan kothiyullavar❤️❤️❤️

  • @ni_x_ara
    @ni_x_ara 3 месяца назад +568

    Instayil post kanditt odi vannavar like adi...

  • @Feminaseer
    @Feminaseer 3 месяца назад +283

    കൊച്ചു അന്നേ വെഡിങ് wlogil കാറിൽ വെച്ച് പറഞ്ഞതാ അമ്മയോട് ഇവനെ വിശ്വസിചൂടാ ഇവൻ ആയോണ്ട് എന്റെ കല്യാണത്തിന് ഇവന്റെ കൊച്ചും കാണും എന്ന് 😂😂😂💓💓

  • @user-qk3qc2mz2u
    @user-qk3qc2mz2u 3 месяца назад +35

    ഈ വീഡിയോ കണ്ടപ്പോൾ എന്താ എന്ന് അറിയില്ല ഞാൻ പോലും അറിയാതെ എന്റെ മുഖത്തു പുഞ്ചിരി വന്നു 😀❤️

  • @BinumolSunil-ge8in
    @BinumolSunil-ge8in 3 месяца назад +4

    Praveen chettan became a dad and Mridulachechi became a mom

  • @Aswathyanil909
    @Aswathyanil909 3 месяца назад +65

    Muru pregnant ആണെന്ന് വീടിന്റെ വീഡിയോ, പിന്നെ അച്ഛന്റെ ബി ഡേ വീഡിയോ കണ്ടപ്പോഴും എനിക്ക് മനസിലായി, god blesss u daa, എനിക്കും ഒരു വാവ ആയി 2മാസം അവറായി, ഹാപ്പി ആയിട്ട് erikada

  • @user-rq9hw7rp7p
    @user-rq9hw7rp7p 3 месяца назад +249

    അമ്മയുടെയും അച്ഛന്റെയും reaction വീഡിയോയ്ക്ക് വേണ്ടി 6pm കാത്തിരുന്നവർ ഉണ്ടോ

  • @mubeenamubeena5062
    @mubeenamubeena5062 3 месяца назад +98

    Arogiyamulla കുട്ടിയെ പടച്ചോൻ therede ആമീൻ

    • @pachupachu8839
      @pachupachu8839 3 месяца назад +3

      Ammen Ammen Ammen yaarabil allameen 🤲

  • @kombangaming3149
    @kombangaming3149 3 месяца назад +2

    Ee video kanditt santhosham aayitt veettukarod motham muru pregnant aai enn paranj nadannitt chettanum ammakkum appakkum mathram manasilaayi baakki ellarum kili poyapole nikkuvarunnu😂

  • @ramyakm4205
    @ramyakm4205 3 месяца назад +67

    നിങ്ങളുടെ ഒരുവിധം എല്ലാ വീഡീയോസും കാണാറുണ്ട്.... പക്ഷെ ഇതുവരെ ഒരു മെസ്സേജും അയച്ചിട്ടില്ല...ആദ്യമായിട്ടാണ് മെസ്സേജ് അയക്കുന്നത്..... വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം ❤❤❤❤❤❤❤❤❤

  • @Shaheeda786Poonthottathil
    @Shaheeda786Poonthottathil 3 месяца назад +463

    Achante bdaykk chadi kalichappo mrdula kalichilla appo enikk thonni🤣

  • @mariyajames8183
    @mariyajames8183 3 месяца назад +172

    Congrats parayunavar👇👇

  • @sachivinu4978
    @sachivinu4978 3 месяца назад +2

    1:11 the best moment ❤❤Congrats 🎉🎉

  • @Minnuttyhhe
    @Minnuttyhhe 3 месяца назад +294

    എന്തോ mridula chechi Pregnant ആണ് അറിഞ്ഞപ്പോൾ അവരെ പോലെ തന്നെ നല്ല സന്തോഷം ഉണ്ട് 🥹🩶🫵
    Tnx Guy's ഞാൻ ആദ്യം ആയിട്ടാ കമന്റ്‌ ഇടുന്നതും എനിക്ക് ഇങ്ങനെ like കിട്ടുന്നെയും 🥹🫴

  • @ShifanaNasrin-pi6dt
    @ShifanaNasrin-pi6dt 3 месяца назад +44

    Muru chechi pregnant aanu🥹🫶🏻nthoram happy aann 1:05 that moment ❤️ 2:53 ❤️❤️🥹pinne kochuchettante hppiness 8:22 ❤️ next video waiting......

  • @Sandra-h2n
    @Sandra-h2n 3 месяца назад +31

    E video kandapo orupad santhosham thonni🥰.Njagalum waiting annu njagade vavakk vendi 😊one month koodi ollu vava varan.ellavarum prayer cheyyane.

  • @ThesniNoor
    @ThesniNoor 3 месяца назад +11

    Masha allha eth kandapo iam very happy ❤ mridula chechi pregnent ann arijipo sotham thatha pregnent aya polle chechikum chattanum congrats god bless you have a wonderful day in your life ❤❤❤❤❤❤❤

  • @arjununni11
    @arjununni11 3 месяца назад +40

    മുഖത്ത് പുഞ്ചിരിയോടെ അല്ലെതെ ഈ വീഡിയോ കാണാൻ പറ്റില്ല
    Congrats chetta and chechi
    നല്ല ആരോഗ്യം ഉള്ള കൊച്ചു തന്നെ കിട്ടട്ടെ❤

  • @fathimam7761
    @fathimam7761 3 месяца назад +29

    ആദ്യം മുതലേ ചിരിയോടെ ഇത് കണ്ടത് സ്വന്തം ചേച്ചിക്ക് വയറ്റിൽ ഉണ്ടായ പോലെ 🥰😘😘😘😘😘cngts chechiikuttyyyy🥰😘😘😘😘😘u r so lucky 🥰

  • @sanaahh22
    @sanaahh22 3 месяца назад +22

    Hayyoooo.. Instel post kandappo odi chadi vannathaa 🤩🤩
    സ്വന്തം ചേച്ചി pregnant ആയ പോലെ ഉള്ള ഒരു ഫീൽ 🥰💋

  • @bushialfouz1622
    @bushialfouz1622 3 месяца назад +5

    Part 2 kaanaan kaathunninnavar undo ❤

  • @aibusfamily2223
    @aibusfamily2223 3 месяца назад +28

    ഇതുപോലൊരു ഡേ എന്റെ ലൈഫിലും ഉണ്ടായിട്ടുണ്ട് 6 വർഷം കാത്തിരുന്നു ഒരു ഗുഡന്യൂസ് കിട്ടിയത് ഇത് കണ്ടപ്പോ എനിക്ക് അതൊക്കെ ഓർമ വന്നു എന്തായാലും ഹെൽത്തി aayitiriku❤️🥰

  • @KrishnaKrishna-rf9xv
    @KrishnaKrishna-rf9xv 3 месяца назад +55

    Familyil ഒരാള് pregnant ആയതുപോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്
    എന്തയാലും be careful
    അടുത്ത വീഡിയോക്ക് വേണ്ടി waiting ചെയ്യുന്നവർ
    like adi എന്നെപ്പോലെ

  • @johnkv4607
    @johnkv4607 3 месяца назад +38

    Parents reaction idane ennu thalprayam ullavar undo

  • @adhithyabiju7949
    @adhithyabiju7949 3 месяца назад +53

    ഇത് കണ്ടിട്ട് ഈ വീഡിയോ ternding ആയോ എന്ന് nokan എന്നെ പോലെ വന്നവർ ഉണ്ടോ ❣️❣️

  • @aiswarya2366
    @aiswarya2366 3 месяца назад +41

    full video oru smile oode kandu.... vere oru pregnancy revealing video um ithrem heart toching aayittilla... pachayaaya manushyanmarde feelings aayi thonni especially praveen chettante.... god bless u

  • @nidhinnidhin2940
    @nidhinnidhin2940 3 месяца назад +2

    Same ee oru anubavamayirunnu chettande aniyanodum paranjappo indayathe. He is very happy. And going to become maman. My hus santhosham parayanda. I am thankful to god

  • @lechusree00
    @lechusree00 3 месяца назад +56

    Enikum vendi prtikanne ellrum. Njnum wait chyuva its been 4 months ayitt wait chyuva oro oro prshnm kaaranm onnum nadakunilllla. Pleas pray for me. 😭😭😭😭😢. Ee vedio kandapozhum othri sangadavum santhoshavum aayi. Ellarkum etra pettananna nglk matram entha egnna enn aalojich vishamikuva 😭😭. Enik ellardum parayan ollathe enik vendi pratikanne pls oru nimisham enik vendi pls pls pls.....😢😢😢😢😢😢😢😢😢😢😢😢🤲🏻👼🏻😢

  • @ttcreationz143
    @ttcreationz143 3 месяца назад +164

    എന്റെ കല്യാണം കഴിഞ്ഞു പിറ്റേ മാസം ഞാൻ pregnent... ആ എന്നോടോ ബാല..... എന്തായാലും വീഡിയോ കണ്ടു ഒത്തിരി happy ആയി

    • @user-nn6ux5le9r
      @user-nn6ux5le9r 3 месяца назад +1

      Same

    • @36fhu
      @36fhu 3 месяца назад +2

      Nanam ille ennam ang sex arnno

    • @evening8008
      @evening8008 3 месяца назад

      @@36fhu ewww what the fuck thann vaya onn moodi vekku kashtam Thane you don't deserve any kind of happiness

    • @achuremi6072
      @achuremi6072 3 месяца назад

      ​@@36fhuthaan enda udeshich

    • @ameerthasleema5955
      @ameerthasleema5955 3 месяца назад +1

      ​@@36fhuathinenthaa🙄 pinne kalyanam kazhikkunne enthinaa 😂hus and wife sexin aa artham mathram alla... Randuperum thammil ulla sneham anu ❤️ath madukkonnum illa

  • @latheefbk9639
    @latheefbk9639 3 месяца назад +119

    Murus Fans Like Here

  • @firekids5594
    @firekids5594 3 месяца назад +2

    Pranav chettayude kalyanathinu
    Praveen chettaykku baby undavum adipoli 💓❤️💞❣️

  • @golamgaming5344
    @golamgaming5344 3 месяца назад +70

    ഞാൻ ഈ video കണ്ട് നല്ലാ Happy ayi ഇരുന്ന് നോക്കുമ്പോ അപ്പൂർത്താ റൂമിൽ ഇരുന്ന് എൻ്റെ അനിയൻ ഈ video kand കണ്ണീർ തുടക്കുന്നു 😻😂satyam 🥺💯

  • @devnakk2798
    @devnakk2798 3 месяца назад +19

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്നെപ്പോലെ കരഞ്ഞു പോയവർ ഉണ്ടാ🙂🥺🥺

  • @shebaikbal4989
    @shebaikbal4989 3 месяца назад +80

    3:13 🫶🏻sherikkum ente faceil smile aayi❤

  • @sterlinpmathew5182
    @sterlinpmathew5182 3 месяца назад +5

    8:55 ❤❤bond 😘

  • @asmasalu8161
    @asmasalu8161 3 месяца назад +182

    Congrats praveen & mridhula ❤❤.. Mrg കഴിഞ്ഞ് 2 mnth ആയപ്പോഴേക്കും prgnt ആയല്ലോ.. അതിന് കരയേണ്ട ആവശ്യം ഒന്നുല്ല 😊...14 year ആയി ente mrg കഴിഞ്ഞിട്ട്. എനിക്ക് ഇതുവരെ periods പോലും late ആയിട്ടില്ല... കുട്ടികൾ ഇല്ല.. അപ്പൊ ഞാനൊക്കെ എത്ര കരയണം 😕.. Anyway.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻

    • @akshita2498
      @akshita2498 3 месяца назад +25

      എത്രയും പെട്ടെന്ന് ദൈവം ആയൂരാരോഗ്യ സൗഖ്യമുള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ 🙏🕉️

    • @jishakk6911
      @jishakk6911 3 месяца назад +11

      Pettanu aavum🫂

    • @asmasalu8161
      @asmasalu8161 3 месяца назад

      @@akshita2498 😊

    • @kashisaran1054
      @kashisaran1054 3 месяца назад +10

      അഞ്ചു വർഷം ആയിട്ട് വെയ്റ്റിംഗിൽ ആണ് 😢😢

    • @asmasalu8161
      @asmasalu8161 3 месяца назад

      @@jishakk6911 😊👍🏻

  • @abhinandanaullas
    @abhinandanaullas 3 месяца назад +1

    ഭർത്താവ് എന്നാ post ൽ നിന്നും അച്ഛൻ എന്നാ post ലേക്ക് ❤️

  • @sidheequePuthanpeediyekk-sq2tm
    @sidheequePuthanpeediyekk-sq2tm 3 месяца назад +66

    Muru ne ishttamullavar undo

  • @shamnaat2506
    @shamnaat2506 3 месяца назад +114

    ഈ video കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 🥰❤️❤️. എന്നെ പോലെ സന്തോഷം തോന്നിയവർ ഉണ്ടോ?

  • @MubinaShamsu
    @MubinaShamsu 3 месяца назад +203

    അച്ഛനും അമ്മയും കാണുന്നത് കാണാൻ വൈറ്റിങ്............

    • @ryan-in7fg
      @ryan-in7fg 3 месяца назад

      Aa video vanno?

    • @RTYTdrawings
      @RTYTdrawings 3 месяца назад

      😂😂😂😂😂😂😂

  • @user-wg9nx6ux7e
    @user-wg9nx6ux7e 3 месяца назад +3

    Kazhinja vedios kandapol thonni mrudulayude mugath nalla ksheeam und❤❤❤❤❤🥰🥰🥰

  • @reshmavimalmk01
    @reshmavimalmk01 3 месяца назад +149

    Ente കല്യാണം കഴിഞ്ഞിട്ട് നെക്സ്റ്റ് മാസം തന്നെ എനിക്ക് വിശേഷം ആയിരുന്നു.. ഏട്ടന് പറയാൻ മടിച്ചിട്ട് എന്റെ വീട്ടിൽ പോയി അമ്മയോട് പറഞ്ഞു എന്നിട്ട് അമ്മ ഏട്ടന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു... മോനായിരുന്നു.പിന്നീട് വേഗം തന്നെ 2nd ബേബി വിശേഷം ആയി പക്ഷെ ആകുഞ്ഞിനെ എനിക്ക് കിട്ടിയില്ല 3,4മാസം കഴിഞ്ഞു വീണ്ടും ആയി മോളെ കിട്ടി..23 വയസിൽ 2മക്കളായി അമ്മയായി.. 🥰❤️🥰❤️

    • @goboombuzz91
      @goboombuzz91 3 месяца назад +19

      Valiya karyam aypoi..Ini aduthath udane akiko. Pani kazchu vakalo.

    • @Luttapu1
      @Luttapu1 3 месяца назад +9

      Itu tane ano pani

    • @Offer_zone2.0
      @Offer_zone2.0 3 месяца назад

      ​@@goboombuzz91Dey oru kunj ennokke paranjaal Oru bhaagyamaanu allaathe Sex Cheythu enn vech kuttikal undaavanam ennilla Athokke Oru bhaagyam Aanu... Ningal Okke Enthaanu Ingane...?

    • @irfanzone4929
      @irfanzone4929 3 месяца назад +4

      Adutha Vedi eppozha 😂

    • @steffybabyk94
      @steffybabyk94 3 месяца назад +17

      അമ്മ ആവുമ്പോൾ മനസ്സിലാവുകയുള്ളു മാതൃത്യം പോലെ മനോഹരമായ മറ്റൊന്നില്ലെന്ന് 😍enjoy your motherhood dear😍..1000 കുടത്തിന്റ വായ മൂടികെട്ടാം ഒരു മനുഷ്യന്റെ വായ മൂടികെട്ടാൻ പറ്റില്ല.. ഇവിടെ reply കമന്റ്‌ ഇട്ടവരുടെ മാതാപിതാക്കൾ ഇതൊക്കെ പണ്ട് ചിന്തിച്ചിരുന്നേൽ ഇന്നിപ്പോ കമന്റ് ഇടാൻ ഇതുങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു.. എന്തോ ചെയ്‌യാം വളർത്തുദോഷം എന്നല്ലാതെ എന്ത് പറയാൻ 🤷🏻‍♀️

  • @ajasaju8780
    @ajasaju8780 3 месяца назад +63

    2:54 പ്രവീൺ ചേട്ടന്റെ Happy ൻസ് കണ്ട് happy ആയവർ 🥰🥰