ഒരു ഫോണിൽ 2 WhatsApp ഉം 2 ഫോണിൽ ഒരു WhatsApp ഉം എങ്ങിനെ ഉപയോഗിക്കാം

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 31

  • @godzon1034
    @godzon1034 2 месяца назад +2

    അടിപൊളി 👌

    • @SURESAM
      @SURESAM  2 месяца назад

      💙👍

  • @nishanthps9828
    @nishanthps9828 2 месяца назад +1

    Whatsapp il nammal set cheyitha oru ഗർപ് എങ്ങനെ dlt cheyaam

    • @SURESAM
      @SURESAM  2 месяца назад

      ഗ്രൂപ്പിന്റെ ഡീറ്റെയിൽസിൽ പോയാൽ ഡിലീറ്റ് ചെയ്യാൻ പറ്റുമല്ലോ

  • @rohinic3614
    @rohinic3614 2 месяца назад +1

    ande phone storeg pettannu nirayunnu chetta .ethonnu ozhivakkan anthu cheyyum

    • @SURESAM
      @SURESAM  2 месяца назад

      ആവശ്യമില്ലാത്തവഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ ഒരു മെമ്മറി കാർഡ് വാങ്ങി ഇടുക

  • @ShyniBiju-y3b
    @ShyniBiju-y3b 2 месяца назад +1

    2018 ൽ പുതുക്കേണ്ടിയിരുന്ന employment registration ഇനി renew ചെയ്യാൻ പറ്റുമോ. Please reply🙏

    • @SURESAM
      @SURESAM  2 месяца назад

      സ്പെഷ്യൽ റിന്യൂവൽ വരുമ്പോൾ ചെയ്യാൻ പറ്റും

    • @ShyniBiju-y3b
      @ShyniBiju-y3b 2 месяца назад

      @@SURESAM Thankyou 🙏

  • @Vijayankanhangad
    @Vijayankanhangad 2 месяца назад +2

    Thanks

    • @SURESAM
      @SURESAM  2 месяца назад

      ♥️♥️♥️

  • @ameerali6646
    @ameerali6646 Месяц назад +1

    Thanks❤

    • @SURESAM
      @SURESAM  Месяц назад

      ❤️💜💙

  • @mxpro-
    @mxpro- 2 месяца назад +1

    സുരേഷ് ഭായ് കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ അതായത് ദാരിദ്ര്യയിലേക്ക് താഴെയുള്ള ആൾക്കാർക്ക് വേണ്ടി അസുഖങ്ങൾ വന്നാലും പ്രസവമായാലും അങ്ങനെയുള്ള ഏത് ആവശ്യങ്ങൾക്കും ഉപകരിക്കുന്ന ഏതെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയുക

    • @SURESAM
      @SURESAM  2 месяца назад +1

      ആയുഷ്മാൻ ഭാരത്

    • @mxpro-
      @mxpro- 2 месяца назад

      ​@@SURESAM
      Thank u

  • @muhammadsafwan9869
    @muhammadsafwan9869 Месяц назад

    ഒരു ഫോണിൽ ഉള്ള വാട്സാപ്പ് മറ്റൊരു ഫോണിൽ കൂടി എടുത്തപ്പോൾ, ആദ്യത്തെ ഫോണിൽ save ചെയ്ത നമ്പറുകൾ എല്ലാം രണ്ടാമത്തേതിലും കാണിക്കുന്നു.
    ഈ നമ്പറുകൾ ഒന്നാമത്തേതിൽ മാത്രം നിലനിർത്താൻ സാധിക്കുമോ..?

    • @SURESAM
      @SURESAM  Месяц назад +1

      ഒരു വാട്സ്ആപ്പ് തന്നെ രണ്ടു ഫോണിലും എടുത്താൽ രണ്ടിലും ഒരേ പോലെ തന്നെ കാണിക്കും

  • @celinesadananda1256
    @celinesadananda1256 2 месяца назад +1

    👌

  • @UshaShivan-z4m
    @UshaShivan-z4m 8 часов назад

    ദയവു ചെയ്ത് ഈ വക കാര്യങ്ങൾ നിങ്ങൾ പുറത്തുവിടാതിരിക്കുക. കുടുംബം കലക്കും.

  • @Sumithra-r3n
    @Sumithra-r3n 16 дней назад +1

    Pinne ഇതെങ്ങനെ വേണ്ടാ വെക്കും

    • @SURESAM
      @SURESAM  15 дней назад

      Logout കൊടുത്താൽ മതി

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 2 месяца назад +1

    What s app web

  • @dragonguys__
    @dragonguys__ 2 месяца назад +1

    👍👍👍

    • @SURESAM
      @SURESAM  2 месяца назад

      👍👍👍

  • @KL50haridas
    @KL50haridas 2 месяца назад +1

    👍❤

    • @SURESAM
      @SURESAM  2 месяца назад

      ♥️💙💜

  • @ShyniBiju-y3b
    @ShyniBiju-y3b 2 месяца назад +1

    👍👍

    • @SURESAM
      @SURESAM  2 месяца назад

      👍👍