നീലവാന ചോലയിൽ നീന്തി നടന്ന ആ മനോഹര ചന്ദ്രിക അസ്തമിച്ചു. പാട്ടിന്റെ ശരറാന്തൽ തിരിതാണു. പക്ഷേ അങ്ങയുടെ വരികൾക്ക് ഒരിക്കലും മരണമില്ല. കരളിൽ വിടർന്ന പൂക്കളായി അത് മലയാള ഭാഷയുള്ള കാലത്തോളം മലയാളി ഉള്ള കാലത്തോളം നിലനിൽക്കും, തീർച്ച! ഒരു സംസ്ഥാന അവാർഡും കിട്ടിയിട്ടില്ലെങ്കിലും അങ്ങയുടെ പാട്ടുകൾ കൊണ്ടു തന്നെ ഒരു നിത്യ സ്മാരകം തീർക്കുവാൻ അങ്ങേയ്ക്ക് കഴിഞ്ഞു. ഹൃദയ വേദനയോടെ വിട, ആദരാഞ്ജലികൾ, ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി പൂക്കൾ💐💐💐
ഗാനാസ്വാധകരുടെ മനം കവർന്ന മനോഹര ഗാനങ്ങൾ എഴുതിയ തിരുവനന്തപുരത്തിന്റ സ്വന്തം പൂവച്ചൽ ഖാദർ സർ പറയാൻ വാക്കുകളില്ല .... പുണ്യാ ത്മാവിന് മുന്നിൽ കണ്ണീർ പ്രണാമം 🙄🙄🙄🙄🙄🙄😭😭😭😭😭🌹🙏
ശരരാന്തൽ തിരി താണു മുകിലിൻ കുടലിൽ പൂവച്ചൽ ഉറങ്ങാൻ കിടന്നു. ഇനിയും ഉണർന്നെങ്കിൽ ...... ദേഷ്യഭാവം കാണ്ടിട്ടില്ല. വേണ്ട പോലെ ആരാധനകൾ നൽകാതെ അയാളെ നമ്മൾ യാത്രയാക്കി.
ഇന്റർവ്യൂ നടത്തിയവനെ സഹിക്കാൻ വളരെ ബുദ്ധിമുട്ട്തന്നെ. ഖാദർസാറിനെ പോലുള്ള ഒരു ജീനിയസിന്റെ മുന്നിലിരിക്കുമ്പോൾ ഇത്രയും അഹങ്കാരവും ജാഡയും ഒന്നും വേണ്ടായിരുന്നു,. പ്രേംനസീറിനെയും മോഹൻലാലിനെയും അനുകരിക്കാൻ നല്ലവണ്ണം ശ്രമിക്കുന്നുണ്ട് പക്ഷേ വെടിതീർന്നുപോയി പാവം.

അനുരാഗിണീ ഇതാ എൻ... ഈ മനുഷ്യന്റെ മഹത്വം ഈ ഒറ്റ വരികളിൽ ഉണ്ട്.
പ്രിയ പൂവച്ചൽ ഖാദർ സാർ, ഇരു മിഴികളും നിങ്ങൾക്ക് വേണ്ടി പൊഴിച്ച സ്നേഹാദര നീരിനാൽ ഞാനെന്റെ അന്ത്യാഞ്ജലി അർപ്പിക്കുന്നു😢😢😢
RIP🙏🌹
A great poet..a simple and humble man..tributes
പൂവച്ചൽ സാറിന് എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യ വും നേരുന്നു.
മനസിന് സുഖം തരുന്ന മനോഹരഗാനം സൃഷ്ട്ടിച്ച് തന്ന താങ്കൾക്ക് നന്മകൾ നേരുന്നു
മലയാള കവിത ഗാന ശാഖായെന്ന ശരരാന്തൽ തിരി താണു. 🙏🙏🙏🌹🌹🌹. ലളിതം, ഉജ്വലം.
You are dam lucky to interview him sir...what a simple man he is... പ്രണാമം പൂവച്ചൽ ഖാദർ സാർ 🌹🌹
മലയാള ചലചിത്ര ഗാന ശാഖ ശൂന്യമായി ക്കൊണ്ടിരിക്കുന്നു.
ആദരാഞ്ജലികൾ🙏
കവിയും ഗാനരചയിതാവും തികച്ചും പച്ചമനുഷ്യനായ ഒരു ആദരണീയനായ കലാകാരൻ
നമസ്കാരം❤❤❤
Beyond words 🌹
May His departed Soul Rest in Peace !
ഗാനാസ്വാധകരുടെ മനം കവർന്ന മനോഹര ഗാനങ്ങൾ എഴുതിയ തിരുവനന്തപുരത്തിന്റ സ്വന്തം പൂവച്ചൽ ഖാദർ സർ പറയാൻ വാക്കുകളില്ല .... പുണ്യാ ത്മാവിന് മുന്നിൽ കണ്ണീർ പ്രണാമം 🙄🙄🙄🙄🙄🙄😭😭😭😭😭🌹🙏
🌹🌹🌹💞💞💞🌹
നല്ല അവതരണം ഫിറോസ്
✍️പൂവച്ചൽ ഖാദർ☂️
പൂവച്ചൽ ഖാദർ സാറിന് ആദരാഞ്ജലികൾ 🌺
ഏതോ ജന്മകല്പനയിൽ....
നീയെന്റെ പ്രാർത്ഥന കേട്ടു...
മൗനമേ നിറയും മൗനമേ...
കണ്ണീർ പ്രണാമം 🙏🌹🌹🌹
തിരയും കാണാത്ത കടലും
തേടിയുള്ള യാത്രയായ് ...
ആദരാഞ്ജലികൾ🌹🌹🌹🌹🌹
How polite..........proud and love....great man
ശരരാന്തൽ തിരി താണു മുകിലിൻ കുടലിൽ പൂവച്ചൽ ഉറങ്ങാൻ കിടന്നു. ഇനിയും ഉണർന്നെങ്കിൽ ...... ദേഷ്യഭാവം കാണ്ടിട്ടില്ല. വേണ്ട പോലെ ആരാധനകൾ നൽകാതെ അയാളെ നമ്മൾ യാത്രയാക്കി.
Povachal khdhart my hart
കോടി കോടി പ്രണാമം.
Interview anchor.....gud questions and gud manner
Good interviewer and nice questions. Doordarshan 👍.
anuragini itha en
my fav one
vida.... 🙏
Always I longed to see u .I like u love u.chithrathoni gave me my lovely loving wife.regards
പൂവച്ചൽ വന്ദനം!
നമസ്കാരം പൂവച്ചൽ സർ...
Very very good writer ❤
RIP🙏🌹
🙏
ആദരാഞ്ജലികൾ 🙏
Kaalithozhithil Piranavane karunaNiranjavane..
❤❤
ഇതിനൊക്കെ unlike അടിക്കുന്നവരോ
Rip😔. 22.06.2021
💌💖👍👌👏🌹
ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ശബ്ദം ഉയർന്നു നിൽക്കുന്നത് മര്യാദയല്ല
എല്ലാത്തിനും കുറ്റങ്ങൾ കാണല്ലെ സഹോദരാ
സംയമനം, പാലിക്കുക ഇന്ദിരമ്മേ 🌹🌹🌹👌👌👍👍❤👏💕💕
ബഹുജനo പല വിധo
Valare shariyaan
അതെ i തുടക്കംമുതലേ എനിക്കുമങ്ങനെ തോന്നി ..

correct
RIP🙏🙏🌹