Tribute to Poovachal Khader | Paalangal | Aa Raathri | Chamaran | Jeevante Jeevan

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 39

  • @GopinathK.B-sg4pb
    @GopinathK.B-sg4pb Год назад +7

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ. പൂവച്ചൽ ഖാദർ സാറിന് കോടി പ്രണാമം❤❤❤

  • @udhayankumar9862
    @udhayankumar9862 Год назад +4

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @lathapk5204
    @lathapk5204 5 месяцев назад +1

    പൂവച്ചാൽ സർ ഇന്റെ പാട്ടുകൾ എല്ലാം സൂപ്പർ ഓരോന്നും നല്ല പാട്ടുകൾ ആണ് എത്ര കേട്ടാലും മതിയാവില്ല 👍

  • @sivarajans9406
    @sivarajans9406 Год назад +1

    പൂവച്ചൽ എന്ന ചെറിയ സ്ഥലത്തെ രാജ്യാന്തര പ്രശസ്തിയിൽ എത്തിച്ച മഹാനു ഭാവൻ.... സർ നു മുന്നിൽ ബിഗ് സല്യൂട്ട് 🌹🙏

  • @SalihKallada
    @SalihKallada Год назад +4

    ഇനിയൊരിക്കലും ഇത്രയും മനോഹരമായ ഗാനങ്ങൾ ഉണ്ടാവില്ല.

  • @AbduljaleelAbduljaleel-g4g
    @AbduljaleelAbduljaleel-g4g 3 месяца назад

    സൂപ്പർ പാട്ടുകൾ ❤❤❤

  • @VijayaKumar-fv6qf
    @VijayaKumar-fv6qf 3 года назад +19

    ഏതോ ജന്മകല്ലനയിൽ എന്നു തുടങ്ങുന്ന ഗാനം രചനയിലും സംഗീതത്തിലും ആലാപനത്തിലും എപ്പോൾ കേട്ടാലും എന്തോ ഒരു നഷ്ടം ഫീല് ചെയ്യുന്നു👍👍👍

  • @Salamsabitha
    @Salamsabitha 4 месяца назад

    പൂവച്ചൽ ഖാദർ സാർ സൂപ്പർ

  • @santhoshpr6715
    @santhoshpr6715 2 года назад +6

    സുവർണ്ണകാലം കഴിഞ്ഞു....
    നല്ല പാട്ടുകളുടെ

    • @babukvarghese6272
      @babukvarghese6272 Год назад

      ഇപ്പോഴത്തെ ന്യൂജനത്തിന് യൂസ് ആൻഡ് ത്രോ നാപ്കിൻ ഗാനങ്ങൾ മതി.

  • @saigathambhoomi3046
    @saigathambhoomi3046 3 года назад +6

    SAREGAMA you did Very good tribute to Poovachal Khader Sahib..Kadharkka pranamam

  • @shajithalora2098
    @shajithalora2098 2 года назад +4

    എക്കാലത്തെയും പ്രിയ ഗാനങ്ങൾ ❤️

  • @sabuthankappan1094
    @sabuthankappan1094 Год назад +2

    A best tribute to poovachal khader, congrats saregama

  • @krm684
    @krm684 Год назад

    ഇദ്ദേഹം എഴുതിയ ശരരാന്തൽ എന്ന ഗാനം കുഞ്ഞായിരുന്നപ്പോൾ ഞാൻ പാടുമായിരുന്നു 😔എന്റെ മാതാവ് അത് വിലക്കി 👍ഈ പാട്ട് മോശമാണ് എന്നാണ് എന്റെ ഉമ്മ പറഞ്ഞത് 👍അന്ന് മനസ്സിലായില്ല, മനസ്സിലായപ്പോൾ ഉമ്മ പറഞ്ഞത് സത്യമായിരുന്നു എന്ന് മനസ്സിലായി 👍👍👍🙏🙏

  • @bobyboby1499
    @bobyboby1499 2 года назад

    Ethra kettalum mathiyakilla e ganangal kettalum 👌👌👌

  • @sreejitha9776
    @sreejitha9776 2 года назад +3

    മാണിക്യ കല്ലുള്ള തിരുനാഗമെ........
    മനോഹരമായ വരികൾ

  • @pathneekumar7292
    @pathneekumar7292 2 года назад +1

    സൂപ്പർ

  • @gopinathapillair1648
    @gopinathapillair1648 Год назад +1

    Ever green songs... 👌👌👌👌❤❤

  • @vinodsidhard6601
    @vinodsidhard6601 3 года назад +2

    manoharam thanks

  • @SunilKumar-nd1bn
    @SunilKumar-nd1bn Год назад

    Great....... Songs 🙏❤

  • @manojintimate496
    @manojintimate496 Год назад +1

    Super Songs

  • @sureshponnan8088
    @sureshponnan8088 2 года назад +2

    Supper song buttifull song good song nice song good song buttifull song werry nice song good song good song buttifull song song enikku valare ishttamanu ee song good song

  • @gopalvenu293
    @gopalvenu293 2 года назад +1

    Nice....

  • @anuptj2183
    @anuptj2183 2 года назад +1

    songs,, songs,, SUPER🎵,,, songs

  • @anuptj2183
    @anuptj2183 2 года назад +1

    SUPER, SUPER🎵 songs

  • @globe_kid2148
    @globe_kid2148 2 года назад +1

    Nice

  • @sureshponnan8088
    @sureshponnan8088 2 года назад +2

    Supper song nice song buttifull song good song supper song nice song good song buttifull

  • @MrBabunk
    @MrBabunk 2 года назад +2

    Nostalgic songs

  • @johnyjose6473
    @johnyjose6473 2 года назад

    Fantastic

  • @santhoshk7768
    @santhoshk7768 3 года назад +2

    Super 🥰

  • @sreejitha9776
    @sreejitha9776 Год назад

    ❤❤

  • @RaviKumar-lp9vo
    @RaviKumar-lp9vo 3 года назад +2

    Super

  • @JosephKA-s3d
    @JosephKA-s3d Год назад

    🎉😅😮😢🎉

  • @bindubaiju9048
    @bindubaiju9048 Год назад +4

    Edakkulla ee parasyam Maha bore aanu