ആനയും താപ്പാനയുംKerala elephant|Ulsavakeralam|Machad Gopalan|Thiruveggapura unniyettan|2022 |EPI 175

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Thiruvegappuram Unnikrishnan talks about the changes that have taken place in mahoutery over time...He also tells us about the elephants that he loves then and now.. Please watch the video completely and leave your valuable comments in the comment box.
    ആനപ്പണിയിൽ കാലാകാലങ്ങളായി സംഭവിച്ചിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ... ഒപ്പം അന്നും ഇന്നും തനിക്കു കൂടുതൽ ഇഷ്ടം തോന്നിയിട്ടുള്ള ആനകളെപ്പറ്റിയും ഉണ്ണിയേട്ടൻ മനസുതുറക്കുന്നു.. ...അതുപോലെ തന്നെ കയറിയതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടി വന്ന ഒരു ആനയെപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നു...ഇക്കാലയളവിൽ ഉത്സവകേരളത്തിനു ഒരുപടി ഗജങ്ങളെ നഷ്ടപ്പെട്ടു എന്ന യാഥാർഥ്യം ഉൾകൊണ്ട് ഇനിയുള്ള കാലം നമുക്ക് എങ്ങനെ മുന്നോട്ടു പോകണം എന്നും അദ്ദേഹം നമുക്ക് പറഞ്ഞു തരുന്നു ...കൂടാതെ താപ്പാനകളുടെ പ്രത്യേകതകളെപ്പറ്റിയും കൂടുതൽ വിവരങ്ങൾ ഇന്നത്തെ എപ്പിസോഡിൽ.. എല്ലാവരും വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ പങ്കുവയ്ക്കുക
    ഫുൾ വീഡിയോ കാണാൻ • ആനയും താപ്പാനയുംKerala...
    #ThiruveggapuraUnnikrishnan
    #Ulsavakeralam
    #thiruveggapura
    #chelooraana
    #KizhakkeveetiGopi
    #KizhakkeveetilGopalan
    #KizhakkeveetilElephants
    #govindamman
    #MachadGopalan
    #Aaraattu
    #Crazygopalan
    #Aiswaryasreeman
    #ThripryarTemple
    #VolgaArunkumar
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #VelaandPoorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    #lakkidiIndira
    #ayyappan
    #kotharaelephant
    #ayyappathaiyyappan
    #chirakattuadisankaran
    #kottakkalelephant
    #thalipparambuganapathi
    #amarambalamaana
    #pallavooraana
    #cherppulasseryaana
    #rajasekharan
    #rajagopal
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

Комментарии • 33

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 года назад +2

    എന്ത് രെസം ആയിട്ടാ ഉണ്ണിയേട്ടൻ കഥ പറയുന്നത്

  • @suneeshmcsuni903
    @suneeshmcsuni903 2 года назад +6

    നിയമത്തിൽ മാറ്റം വന്ന് നല്ല നല്ല ആനകൾ കയറി വരട്ടെ എന്ന് പ്രാർഥിക്കാം... 🙏🙏🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +5

    .... 😔😔😔ലേ...ഗോപാലൻ ഇച്ചിരി വർഗ്ഗസ്നേഹം കൂടിപ്പോയി അയിനാണ് അവരിങ്ങനെ ചർച്ച ചെയ്തു കുളമാക്കിയത്.. മച്ചാട്ടെ കുട്ടിക്ക് എന്താ കുഴപ്പം.. തലയാട്ടി വരുന്ന വരവിനു കൊടുക്കണ്ടേ കുതിരപ്പവൻ ♥♥♥നല്ല എപ്പിസോഡ്...

  • @basiljoykurisingal9606
    @basiljoykurisingal9606 2 года назад +4

    ഹരിയേട്ടൻ ചോദിക്കണത് കേൾക്കാൻ വയ്യ ന്നാലും 👌🤗

  • @badaribadari6046
    @badaribadari6046 2 года назад +1

    മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിന് ഉണ്ടായിരുന്ന നിയമതടസം മാറി എന്ന് ഒരു പാത്രകട്ടിങ്ങ് ന്യൂസ് കണ്ടായിരുന്നു അത് എന്തായാലും യാഥാർത്യംമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jijopalakkad3627
    @jijopalakkad3627 2 года назад +1

    വീഡിയോ അടിപൊളി ആയിട്ടുണ്ട് ചേട്ടാ 👌👌👌🥰🥰🥰🥰🥰🥰🥰🖤🖤🖤🖤🐘🐘

  • @saneesh397
    @saneesh397 2 года назад

    ഇതാണ് ആനകാര്യo...... പഴയ ആനക്കാരുടെ കാര്യങ്ങൾ കേള്കൻ തന്നെ ഒരു രസമുണ്ട് കേട്ടിരിക്കൻ തന്നെ ഒരു കവുതുകമാണ്....

  • @vishnusankar2793
    @vishnusankar2793 2 года назад +4

    മച്ചാട് കർണ്ണൻ 💔😓

  • @akhilambadi4499
    @akhilambadi4499 10 месяцев назад

    Machad Dharman aana de video cheyiyo

  • @rahulkarthika6542
    @rahulkarthika6542 2 года назад

    🅼︎🅰︎🅲︎🅷︎🅰︎🅳︎🅰︎🅽︎ വിശേഷങ്ങൾ 🧡

  • @kuwaitphones1577
    @kuwaitphones1577 2 года назад +2

    മണ്ണാർക്കാട് എൻ്റെ നാട് 😍

  • @pranavskumar1998
    @pranavskumar1998 2 года назад

    വീഡിയോയിൽ വ്യത്യസ്തമായ Frames,Angles പ്രതീക്ഷിക്കുന്നു 🙌

  • @arjunjoseph6895
    @arjunjoseph6895 2 года назад

    Elam Poli but voice onn clear aaakanm

  • @Travelling_Machanzz
    @Travelling_Machanzz 2 года назад

    ❤️❤️❤️❤️💯💯💯

  • @akhilkunhimangalam
    @akhilkunhimangalam 2 года назад

    👍👍👌👌👌

  • @basiljoykurisingal9606
    @basiljoykurisingal9606 2 года назад

    🐘😍🐘

  • @fasalfaslu3064
    @fasalfaslu3064 2 года назад

    Sound problem clear akku

  • @afsalafsal3659
    @afsalafsal3659 2 года назад

    ❤️❤️❤️💯💯

  • @yfc7834
    @yfc7834 2 года назад

    👍👍👍👍👍👍

  • @vijayanp5342
    @vijayanp5342 2 года назад

    ഇരിങ്ങാലക്കുട വച്ച് കണ്ടിരുന്നു

  • @abhishekalathur
    @abhishekalathur 2 года назад

    ഹരിയേട്ടന്റെ വോയിസ്‌ കേൾക്കാൻ പറ്റുന്നില്ല.. 🥴

  • @nidhinnarayanan6279
    @nidhinnarayanan6279 2 года назад

    👍

  • @krunni3406
    @krunni3406 2 года назад

    ❤️❤️❤️❤️❤️❤️❤️💝💝💝💝💝💝💝💝💝💝💝💝

  • @akashachu2509
    @akashachu2509 2 года назад +2

    ചേട്ടാ ഈ പറയുന്നത് കുറ്റപ്പെടുത്തൽ അല്ല sound ഒരു പോരായ്മ പോലെ തോനുന്നു കേട്ടിട്ട് ഒന്ന് ശ്രെദ്ധിക്കാമോ കൊറേ വിഡിയോയിൽ ശ്രെധിച്ചു ചേട്ടന് പറ്റാവുന്നതും ശ്രെദ്ധിക്കു. 👍🏼

  • @deepukvm11
    @deepukvm11 2 года назад

    Chetta കഴിഞ്ഞ ദിവസം ആലുവ വഴി pass ചെയ്തോ KA regs xuv എന്റെ lorry pass ചെയ്തു പോയി സിഗ്നലിൽ തൊട്ട് frontil വന്നിട്ടും ഒന്ന് കാണാൻ പറ്റിയില്ല

    • @Ulsavakeralam
      @Ulsavakeralam  2 года назад +1

      ayyo Deepu ...appam viand vattakam vekkende enittu cinema style vannu parayande ...nalla oru intro mis cheyithu ....kazinja friday alle raville ...bangalorril ninnu varunna vazhi ayyirunnu ...sorry ketto ...ini kanumbam overtake cheyithu frontil varu :-)

    • @deepukvm11
      @deepukvm11 2 года назад

      @@Ulsavakeralam load vandiyarunnu chetta allenkil oru kayi nokiyene oru divasam meet cheyam daivam anuvadikatte

    • @deepukvm11
      @deepukvm11 2 года назад

      നീട്ടി രണ്ടു ഹോൺ കേട്ടാൽ ഒന്ന് sradicholu എറണാകുളം കോയമ്പത്തൂർ റൂട്ടിൽ ഉണ്ട് മിക്ക ദിവസവും

  • @muralidharan8890
    @muralidharan8890 2 года назад +3

    ചോദ്യങ്ങൾക്ക് ശബ്ദം പോരാ

  • @sasichembath1681
    @sasichembath1681 2 года назад +1

    ശ്രീധർ വിജയകൃഷ്ണൻ ആണെന്ന് തോന്നുന്നു ഉണ്ണിയേട്ടൻ ഉദ്ദേശിച്ചത് 🤔🤔🤔

  • @rajeshthekkedathu5900
    @rajeshthekkedathu5900 2 года назад

    👌👍💯

  • @sasichembath1681
    @sasichembath1681 2 года назад

    ശ്രീധർ വിജയകൃഷ്ണൻ ആണെന്ന് തോന്നുന്നു ഉണ്ണിയേട്ടൻ ഉദ്ദേശിച്ചത് 🤔🤔🤔

    • @rajuav1335
      @rajuav1335 2 года назад +1

      അതെ അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിച്ചത്