പൂച്ചയുടെ തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു അവയവം സൗഖ്യപ്പെടുന്ന അപൂർവ ദർശനത്തിന്റെ സാക്ഷ്യം!!

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    For lighing the candle in our Marian website,follow this link,
    kreupasanammari...
    KREUPASANAM IN SOCIAL MEDIA:
    FrVPJosephKreupasanam
    / kreupasanammarianshrine
    www.whatsapp.com/+91-8281297511
    frvpkreupasanam
    fr_v_p_joseph_kreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    Office:0478 -2860595
    Mob: 9847481587, 9074684574
    LIGHT A CANDLE-REQUEST PRAYERS:
    Wherever you are, you can light a candle infront of Kreupasanam Mother of Grace in the holy sanctuary at kreupasanam- Alappuzha for your personal prayer intentions through our marian web media, www.kreupasanammarianshrine.com
    Steps to be followed for lighting the candle :
    1)Enter in to our marian website,using the web address- www.kreupasanammarianshrine.com. When the window opens,home page with Kreupasanam Mother of grace will appear on the screen.Here you can view the lit candles of marian devotees.
    2)Opt the “view more” button on' light your candle with requisition of prayer' page at the bottom.
    3)Then opt “click here” button and enter your name ,Place,Phone,Email-I D & prayer request in appropriate places.
    4)Then click “send message”button.
    5)Follow the Social media links
    6) Download the prayer in english or Malayalam.
    After lighting the candle, kneel down and say the Kreupasanam Marian apparition-Intercessory prayer on every morning at 5.30 am & Marian-Covenant prayer on every day after the evening rosary prayer.
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam, FrVPJosephKreupasanam or on our youtube channel , / kreupasanammarianshrine or on our marian website www.kreupasanammarianshrine.com

Комментарии • 206

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 5 месяцев назад +1

    അമ്മേ മാതാവേ ❤❤❤

  • @dreamslight8600
    @dreamslight8600 Год назад +2

    നിത്യസഹായമാഥേ, ക്രിപ്സ്‌ന അമ്മേ
    പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ
    നിന്‍മക്കള്‍ ഞങ്ങള്‍ക്കായ് നീ
    🙏🕯️✝️
    പ്രാര്‍ത്ഥിക്ക സ്നേഹനാഥേ

  • @rajalekshmi9691
    @rajalekshmi9691 2 года назад

    അമ്മേ കൃപാസന മാതാവേ അമ്മയുടെ കൃപ ചൊരിയേണമേ

  • @sajanak3221
    @sajanak3221 5 лет назад +10

    അമ്മേ മാതാവേ കൃപാസനത്തിൽ വരുവാൻ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കണമേ മാതാവേ എന്റെ ജീവിതപങ്കാളിക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ

  • @adarshantony3963
    @adarshantony3963 5 месяцев назад

    അമ്മ മാതാവേ ഈ കുട്ടിയുടെ കാഴ്ച തിരിച്ചു കിട്ടിയത് പോലെ
    എനിക്കും കാഴ്ച കിട്ടണേ.

  • @ashavarghese8190
    @ashavarghese8190 5 лет назад +1

    അമ്മേ , മാതാവേ.. എന്റെ ജീവിതത്തിൽ നീ തന്ന അനുഗ്രഹങ്ങൾക്ക്‌ ഒരായിരം നന്ദി. പ്രതിസന്ധികളിൽ തളർന്നു പോകാതെ നീയെന്നെ ചേർത്തു പിടിക്കണേ..ഞാനും എന്റെ സഹോദരനും OET n IELTS എഴുതി ഇന്ന്.. വിജയം തന്ന് നീ അനുഗ്രഹിക്കണേ..

  • @bindukbkb5547
    @bindukbkb5547 5 лет назад +5

    മാതാവേ മക്കളുടെ പഠന മേഖലകളെ ഏറ്റെടുക്കണമേ

  • @SureshKumar-dc6ip
    @SureshKumar-dc6ip 4 года назад

    അമ്മേ മാതാവേ എന്റെ ഹോസ്പിറ്റലിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ

  • @vijayakumarkumar5929
    @vijayakumarkumar5929 5 лет назад +21

    അമ്മ മാതാവേ ഒരു ചെറിയ വീട് വാങ്ങാൻ സഹായിക്കേണമേ. ആമേൻ

  • @babithafrancis6266
    @babithafrancis6266 5 лет назад +1

    Amma mathave anugrahikkaname.

  • @sindhushajan3711
    @sindhushajan3711 5 лет назад +1

    Amma mathave njangalude kudumbathine anugrahikkaname

  • @alphonsaboby7450
    @alphonsaboby7450 5 лет назад +2

    Mathavinte madyastham vazhy Eesoyil ninnu anugreham prapikunnu... Thank you jesus!!!!

  • @jayasaju5925
    @jayasaju5925 5 лет назад +1

    Amme kreupsanam prasada Vara maadhave ente udambadi niyogankaludemel karuna aayirikename...

  • @novemberborn6420
    @novemberborn6420 5 лет назад +3

    ente amme kreupasanam prasadhavara mathave ente ammakum pappakum poorna saugyam koduth anugrahikaname

  • @shaletmartin2462
    @shaletmartin2462 5 лет назад

    അമ്മേ സഹായിക്കണമേ എന്റെ അമ്മേ എന്റെ ആശ്രയമേ

  • @susammamathai6566
    @susammamathai6566 5 лет назад +4

    എൻെറ അമ്മേ മാതാവ് ഞങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കു ന്നു. കരുണയായിരിക്കേണമേ. ഈശോയെ ആരാധനാ.. സ്തോത്രം.🙏🙏..

    • @mattgamixmatgamix7114
      @mattgamixmatgamix7114 5 лет назад

      അമ്മേ മാതാവ് ഒരുപാട് വർഷങ്ങൾ ആയി ശരീരം വേദന അനുഭവിക്കുന്ന എന്റെ അവസ്ഥ യിൽ നിന്നും മോചനം നൽകേണമേ... Amen

  • @sandhyavailippatu2723
    @sandhyavailippatu2723 5 лет назад +2

    Orupadu anugrahathal thannaathave,,amma ente oro kanneetinum ithra mathram vila thannallo..nanni mathave

  • @പത്തനംതിട്ടകാരി

    Praise the Lord🙏

  • @dreamslight8600
    @dreamslight8600 Год назад

    എത്രയും ദയയുള്ള മാതാവേ, ഞങ്ങളുടെ ആശ്രയമെ. അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കളെയും അമ്മ ഈശോയിലേയ്ക്ക് എത്തിക്കുന്നു. നിത്യസഹായമായ അമ്മയുടെ കൈ പിടിച്ചുകൊണ്ട് ഈശോയുടെ സിവിധേ ചെന്നു ചേരുവാന്‍ ഞങ്ങളെ സഹായിക്കണമെ.

  • @sajanak3221
    @sajanak3221 5 лет назад +5

    കൃപാസനം പരിശുദ്ധ അമ്മ ഇന്ന് ഞാൻ അമ്മയെ മനസ്സിൽ ധ്യാനിച്ച് സമർപ്പിക്കുന്ന എന്റെ നിയോഗങ്ങൾ എല്ലാം പരിശുദ്ധ അമ്മയും തിരുക്കുമാരൻ ഉം ചേർന്ന് അനുഗ്രഹിക്കേണമേ

  • @soumyarahul1279
    @soumyarahul1279 5 лет назад

    Amme mathave ene anugrahikane...ente avashyangal niravettane

  • @marydaisy7242
    @marydaisy7242 5 лет назад +2

    Praise the Lord

  • @Anu-nr4oh
    @Anu-nr4oh 5 лет назад +14

    Yeshuve , njangalude viswasam vardhippikkaneyy🙏🙏🙏

  • @peterlukefernandez5166
    @peterlukefernandez5166 5 лет назад +2

    Ave Maria

  • @aswathyma5858
    @aswathyma5858 4 года назад

    എന്നിലും ഒരു അത്ഭുതം ഉണ്ടാകണേ എന്നെ സഹായിക്കണേ എന്റെ വിശ്വാസം ഇല്ലാതെ ആവരുത് അമ്മയോട് ഉള്ള എന്റെ യേശുവേ 🙏❤️🙏😢😢😢😢. എന്റെ അനിയത്തിക്ക് നല്ല മാർക്ക്‌ കൊടുത്ത് ജയിപ്പിച്ചതിനു ഒരുപാട് നന്ദി 🙏❤️

  • @sheejajose8538
    @sheejajose8538 5 лет назад

    Ammeee....anugrahikkename

  • @divya9272
    @divya9272 5 лет назад

    അമ്മേ മാതവേ ഞങ്ങളുടെ ദുഃഖങ്ങളെല്ലാം നീക്കിത്തരികയും ഞങ്ങൾക്ക് വിദേശത്ത് ഒരു ജോലി ശരിയാകുകയും ചെയ്യേണമേ

  • @lincymathew9130
    @lincymathew9130 5 лет назад

    Amme mathave anugrahikkane

  • @kittysebastian7365
    @kittysebastian7365 2 года назад +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @reenageorgegeorge3732
    @reenageorgegeorge3732 5 лет назад +1

    Mathave ente achachanu nalla oru joli kodukane

  • @dreamslight8600
    @dreamslight8600 Год назад

    🙏🕯️🌺✝️ എന്റെ സഞ്ചാരി അമ്മേ മാതാവേ കൃപാസനം അമ്മേ 🙏🌺🕯️✝️
    ദാവീദിന്‍ തിരുഗോപുരമേ
    നിര്‍മ്മല ദന്തഗോപുരമേ
    പൊന്നിന്‍ പൂമണിമന്ദിരമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വാഗ്ദാനത്തിന്‍ പേടകമേ
    സ്വര്‍ല്ലോകത്തിന്‍ ദ്വാരകമേ
    പുലര്‍കാലത്തിന്‍ താരകമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    രോഗമിയന്നവനാരോഗ്യം
    പകരും കരുണാസാഗരമേ
    പാപിക്കവനിയിലാശ്രയമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    കേഴുന്നോര്‍ക്കു നിരന്തരമായ്
    സാന്ത്വനമരുളും മാതാവേ
    ക്രിസ്തുജനത്തിന്‍ പാലികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വാനവനിരയുടെ രാജ്ഞി
    ബാവാന്മാരുടെ രാജ്ഞി
    ശ്ലീഹന്മാരുടെ രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
    .
    കന്യകമാരുടെ രാജ്ഞി
    വന്ദകനിരയുടെ രാജ്ഞി
    രക്താങ്കിതരുടെ രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
    സിധ്ദന്മാരുടെ രാജ്ഞി
    ഭാരത സഭയുടെ രാജ്ഞി
    അമലോദ്ഭവയാം രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    ശാന്തിജഗത്തിനു നല്‍കും
    നിത്യവിരാജിത രാജ്ഞി
    സ്വര്‍ഗ്ഗാരോപിത രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്,
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ,
    പാപം പോറുക്കേണമേ
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ
    പ്രാര്‍ത്ഥന കേള്‍ക്കേണമേ
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ,
    ഞങ്ങളില്‍ കനിയേണമേ 🙏🕯️✝️🌺🕯️

  • @Sibin-w8x
    @Sibin-w8x Год назад

    പരിശുദ്ധാത്മാവേ വളരെ നന്നായി പഠിക്കാൻ ഉള്ള അനുഗ്രഹം എനിക്ക് തരണം
    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെന്ന്

  • @rosammamathew9203
    @rosammamathew9203 5 лет назад

    Mathave nanni

  • @Ephraim33
    @Ephraim33 5 лет назад +7

    യേശുവേ നന്ദി. യേശുവേ ആരാധന..

  • @akkuallu6375
    @akkuallu6375 5 лет назад +6

    അമ്മേ എന്റെ കുഞ്ഞിന്റെ പനിയക്ക് പരിപൂർണ്ണ വിടുതൽ തരണേ

  • @sijyaugustine9742
    @sijyaugustine9742 5 лет назад +12

    എന്റെ അമ്മേ ഞാൻ അമ്മയുടെ മുമ്പിൽ ഇന്ന് സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങളുടെമേൽ കരുണകാണിക്കണമേ .

    • @rejifrancis6205
      @rejifrancis6205 5 лет назад +1

      കൃപസനമാതാവേഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ എനിക്ക് മറ്റിതരണമേമാതാവേ

  • @sinuroby453
    @sinuroby453 5 лет назад +1

    Mathave anugrahikkaname....

  • @arnoldptpm4763
    @arnoldptpm4763 5 лет назад

    Amme mathave enne paripurnamayi anugrahikhename

  • @shajipllazar7518
    @shajipllazar7518 5 лет назад

    എന്റെ അമ്മ എന്റെ ആശ്രയമേ എനിക്ക് വേണ്ടി അപേക്ഷികേണമേ

  • @omanavasu9427
    @omanavasu9427 5 лет назад +4

    Amme mathave .enta kudumpathinu
    santhoshavum samathanavum thannu anugrahikane mathavee

  • @dreamslight8600
    @dreamslight8600 Год назад

    കൃപ്സാനം ലോക സഞ്ചാരി മാതാവേ, ഞങ്ങള്‍ ശക്തിയേറിയ അങ്ങയുടെ തിരുനാമം വിളിച്ചപേക്ഷിക്കുന്നു. അങ്ങ് ജീവിക്കുന്നവരെ പാലിക്കുന്നവളും, മരിക്കുന്നവരെ രക്ഷിക്കുന്നവളുമാകുന്നുവല്ലോ. അങ്ങയുടെ നാമം എപ്പോഴും പ്രത്യേകിച്ച് പരീക്ഷകളിലും മരണസമയത്തും ഞങ്ങളുടെ അധരങ്ങളില്‍ ഉണ്ടായിരിക്കും. അങ്ങയുടെ നാമം ഞങ്ങള്‍ക്ക് ശക്തിയും ശരണവുമാകുന്നു. അനുഗ്രഹീതയായ നാഥേ ഞങ്ങള്‍ അങ്ങയെ വിളിക്കുമ്പോഴെല്ലാം ഞങ്ങളെ സഹായിക്കേണമെ. അങ്ങയുടെ നാമം ഉച്ചരിക്കുന്നതുകൊണ്ടുമാത്രം ഞങ്ങള്‍ തൃപ്തരാവുകയില്ല. അങ്ങ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നിത്യസഹായ മാതാവാകുന്നുവെന്ന് അനുദിനജീവിതത്തില്‍ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നതാണ്.

  • @danidevasia9727
    @danidevasia9727 5 лет назад +6

    എന്റെ ഷുഗർ നോർമൽ ആക്കി എനിക്ക് ഒരു കുഞ്ഞിനെ തരണേ മാതാവേ

  • @dreamslight8600
    @dreamslight8600 Год назад

    കൃപ്സണം മാതാവേ നിത്യസഹായ മാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേയ്ക്ക് ശുശ്രൂഷചെയ്തുകൊണ്ടും, മറ്റുള്ളവരെ അങ്ങയുടെ സന്നിധിയിലേക്ക് ആനയിച്ചുകൊണ്ടും അങ്ങയുടെ നേര്‍ക്കുള്ള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.

  • @mollythanikkapara6417
    @mollythanikkapara6417 5 лет назад

    യേശുവേ നന്ദി പാപിയെ വചനം കൊണ്ട് നിരക്കുകനീ അല്ലേലൂയ ആമേൻ

  • @aswathyma5858
    @aswathyma5858 4 года назад

    അമ്മ മാതാവേ യേശുവേ 😢😢🙏❤️

  • @mercyd.r929
    @mercyd.r929 5 лет назад +1

    എന്റെ ഭർത്താവിനെയും എന്നെയും എന്റെ മക്കളെയും സമ്പത്തിനെയും എന്റെ കടക്കെണിയും പലിശക്കടവും ഞങ്ങളുടെ കഷ്ടങ്ങളും പ്രയാസങ്ങളും നിരാശയും ക്ഷുദ്രക്കെട്ടുകളും ബന്ധനങ്ങളും നിരാശ ക ളും തടസ്സങ്ങളും വിളി ശാപങ്ങളും പാരമ്പര്യ ശാപങ്ങളും എല്ലാം ഞാൻ ഈശോയുടെ നാമത്തിൽ അമ്മയിലേക്ക് സമർപ്പിച്ചു കൊള്ളു' ന്നു ആമ്മേൻ അമ്മേ ഏറ്റെടുക്കേണമേ

  • @sinidenny2202
    @sinidenny2202 5 лет назад +5

    Amme aentte kudumbathe അനുഗ്രഹിക്കേണമേ ammen.

  • @dreamslight8600
    @dreamslight8600 Год назад

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @sangeethamariam5227
    @sangeethamariam5227 5 лет назад +3

    Enty mathave amme njaghalude prarthana kerlkaname.

  • @dinujino3562
    @dinujino3562 5 лет назад +2

    Mathave.. njangalilum adbhudam pravarthikkane..

  • @sajanak3221
    @sajanak3221 5 лет назад +5

    കൃപാസന മരിയ മാതാവേ എന്റെ അമ്മയ്ക്ക് സർക്കാരിൽ നിന്ന് വീട് പാസായി വീടിന്റെ പൈസ അമ്മ അറിയാതെ ആങ്ങളയും അവന്റെ ഭാര്യയും മാറ്റി അമ്മയെ കൃപാസനം മാതാവേ ആങ്ങളയും ഭാര്യയും ചേർന്നെടുത്ത പൈസയുടെ കണക്ക് അമ്മ തെളിയിച്ചു തരണമേ മാതാവേ

  • @shilpamanoj9271
    @shilpamanoj9271 5 лет назад +1

    Amme prasadhavara mathave enneyum ente kudumbatheyum ammayude sahayam aavashyamulla ellavareyum anugrahikename.ammayude anugrahathinayi nanni paranjukollunnu amen

  • @janeeshpoulose2394
    @janeeshpoulose2394 5 лет назад +1

    ആമേൻ

  • @BVZ420
    @BVZ420 5 лет назад +1

    Yesuve sthothram,mathave nanni

  • @jewelpeeli2794
    @jewelpeeli2794 5 лет назад +1

    മാതാവേ ഞാൻ ഒരുപാട് കള്ളളം പറഞ്ഞിട്ടുണ്ട് എന്നോട് ക്ഷമിക്കണേ.ഇനിയും കള്ളം പറയാതിരിക്കാൻ എന്റെ നവിനെ കടിഞ്ഞാൺ ഇടണമെ

  • @dreamslight8600
    @dreamslight8600 Год назад

    കന്യാമേരി വിമലാംബേ കൃപ്സാനം അമ്മേ 🙏🕯️✝️🌺
    ദൈവകുമാരനു മാതാവേ
    രക്ഷകനൂഴിയിലംബികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    നിതരാം നിര്‍മ്മല മാതാവേ
    കറയില്ലാത്തൊരു കന്യകയേ
    നേര്‍വഴികാട്ടും ദീപശിഖേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    നിത്യമഹോന്നത കന്യകയേ
    വിവേകമതിയാം കന്യകയേ
    വിശ്രുതയാം സുരകന്യകയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വിശ്വാസത്തിന്‍ നിറകുടമേ
    കാരുണ്യത്തിന്‍ നിലയനമേ
    നീതിവിളങ്ങും ദര്‍പ്പണമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വിജ്ഞാനത്തിന്‍ വേദികയേ
    മാനവനുത്സവദായികയേ
    ദൈവികമാം പനിനീര്‍സുമമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

  • @jinsyjoy6706
    @jinsyjoy6706 2 года назад

    Amme parishudha daiva mathave, krepasa prasadavara msthave ente husband nte covid mattiyathinu nanniyode sthuthikunnu. 🙏🙏🙏

  • @benetthomas9831
    @benetthomas9831 5 лет назад +5

    മാതവേ ഇന്ന് ഞാൻ ആദ്യമായി ജോലിക്ക് കയറി തിരികെ വന്നാപ്പോൾ എന്റെ കാല് മടങ്ങി എന്റെ കലിന് വേദനയു നിരും ആണ് മാതവേ എനിക്ക് നാളെ ജോലിക്ക് പോണം എനെറ് വേദനയും നിരും മറ്റിതരണമെ. മാതവേ എനിക്ക് നാളെ ജോലിക്ക് പോകണം മാതവേ മാത വോ

  • @annajose1081
    @annajose1081 5 лет назад +3

    Amme mathave, avidunnu njgalkku choriyunna anugrahangalkkum kodanukodi nanni amme,

  • @Kavitha-bg2fw
    @Kavitha-bg2fw 5 лет назад +1

    Maathave Please pray for my son to get rid of all his bad habits and change his attitude and character

  • @wheeljackamal2989
    @wheeljackamal2989 5 лет назад +1

    Amme madhave ente Mon Amalinte depression and fear shervering ethellam mararun avan pazhayathupole akanum thampuranodu prarthikename amen

  • @lillyjean212
    @lillyjean212 5 лет назад +3

    Amma mathave enta molude vevaham nadakaname thank you amma

  • @linijacob799
    @linijacob799 5 лет назад +4

    Amme mathave ente kudumbathe anugarhikanam ante molude april 5ile exam passaki tharename amen

  • @achujenchu5906
    @achujenchu5906 5 лет назад +1

    amma mathavinda anugrahathal njan kaathirikkunna joli enikku kittumennu vishvasikkunnu amen

  • @sabinfrancis
    @sabinfrancis 5 лет назад

    God.Heal me...

  • @densybetson104
    @densybetson104 5 лет назад +1

    Praise u jesus

    • @allenkuruvilla204
      @allenkuruvilla204 5 лет назад

      Amme mathave ente monte jeevithathil edapedane oru kudumbajeevitham nalki avane anugrahikkne

  • @greeshmakrishnan8284
    @greeshmakrishnan8284 5 лет назад

    Kripasanam orasadavara mathave orayiram nandi arppikkunnu

  • @hildamaryaugustine19
    @hildamaryaugustine19 5 лет назад

    krupasanam prasadavara mathave sahayikaname

  • @sofireynold7936
    @sofireynold7936 5 лет назад +1

    Mother Mary pray for us..

  • @sajithak.p466
    @sajithak.p466 5 лет назад +3

    Amme mathave bankilay kadam theerkkan anugrahikkename amme

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 5 лет назад

    Amen

  • @WillpowerTheHappiness
    @WillpowerTheHappiness 2 года назад

    പരിശുദ്ധ അമ്മേ ദൈവമാതാവെ. 🙏🙏🙏എൻ്റെ ഡിസ്ക് ബൾജ് പൂർണമായും സുഖപ്പെടുത്തണമെ. 👏👏👏 അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ നിത്യ സാക്ഷിയായി ഈശോയുടെ നാമത്തിൽ എന്നെ ഉയർത്തണമെ. ✨🙏✨ Sannet Thomas 17/04/2022 അമ്മേ ഈ തീയ്യതിയിൽ കനിവുണ്ടാകേണമെ🙏

  • @vijimolabraham509
    @vijimolabraham509 5 лет назад +2

    kripasanam mathave sinosh ettante mel karunayayirikanennu prarthikane

  • @akkuallu6375
    @akkuallu6375 5 лет назад +1

    Amme mathave,eeshoye kudumbhathile sahodharanmaar thammil othorumayode munbott pokaname...kudabathil samadhanam nalkename....rogha saugyam praapichu varunna ninte makane manasantharam kodukkane....

  • @susammababu7813
    @susammababu7813 5 лет назад +1

    Amme mathave ente molde vivaham nadathi kodukan eshyode apeshikane

  • @siyarijo4612
    @siyarijo4612 5 лет назад +1

    Amma Ella thadasavum mattitharaname .karunakanikaname.

  • @anujose1094
    @anujose1094 5 лет назад +1

    എന്റെ സഹോദരന് ഒരു വീട് വാങ്ങാൻ സഹായിക്കണമേ

  • @krupsanamathavethanku6707
    @krupsanamathavethanku6707 5 лет назад +11

    AMME mathave ente delivery time koode undakane
    Poorna arogyam ulla kujine enikk tharane
    Kujinu oru Infections ennil ninnum pakararuthe
    Njan oru govt job praveshikkan sadikkaname thadasagal marikittane please pray for me.
    MATHAVE edapedane

  • @Deepthi-ze2uo
    @Deepthi-ze2uo 5 лет назад

    പരിശുദ്ധ അമ്മേ, മാതാവേ, എന്റെ അമ്മയുടെ ഇടതു കൈയിൽ വേദനയും നീരുമാണ്. ഞരമ്പ് ചുരുങ്ങുന്ന അസുഖമാണെന്ന് Dr. പറഞ്ഞു. അമ്മ മാതാവ് എന്റെ അമ്മയെ സൗഖ്യപ്പെടുത്തുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ആമ്മേൻ.

  • @christeenajacob28
    @christeenajacob28 5 лет назад

    Amme mathave ante chechiyude arthritis asukam mattane Annikum chechimarkum nala jolly tharane.. Achan pattathinu padikunna chettaye nte kudey aplum amma undakane .Bony Chettante padanathe samarpikunnu oru nala jolly kodukane kazhtapadukal mattaname

  • @sheelageorge9714
    @sheelageorge9714 5 лет назад +1

    Amma Mathava ente asthikkum narambinum ellam Nalla vedanayanu orupadu bhudhimuttukal anubhavikkunnu, enikku vendi prathikkanama

  • @sreelakshmi336
    @sreelakshmi336 5 лет назад

    amen

  • @gosafvergees5208
    @gosafvergees5208 4 года назад

    Amma mathave ente sampathika prasananghalke pariharam tharane

  • @veenavpsss957
    @veenavpsss957 5 лет назад +1

    Amma mathave koode undakane....... Result varan anugrahikkane

  • @malusworld8274
    @malusworld8274 2 года назад

    Amme krupasanam mathave ldc short list varumbol nall rank nalki anugrahikkanam 🙏🙏🙏

  • @christopherk.g6444
    @christopherk.g6444 5 лет назад +1

    Amma , reduce the over wright of my children.wash them with the holy blood of your son .give holy Spirit to them

  • @ashkaamal8177
    @ashkaamal8177 5 лет назад

    ammamathava njangaluda yellavarudayum niyogangaludamal karunayayirikkanama

  • @nekuedk3439
    @nekuedk3439 5 лет назад

    അമ്മേ... എനിക്ക് SSLC full A+ കിട്ടണേ.... ഒപ്പം എന്റെ അലർജി മാറ്റി തരണേ....

  • @rajeshpalamattam4879
    @rajeshpalamattam4879 Год назад

    🙏

  • @rejithamanesh7825
    @rejithamanesh7825 5 лет назад +4

    Amme oru nivartheem illa amme, njangalku mel karuna thonnaname

  • @ansuannamathew4704
    @ansuannamathew4704 5 лет назад

    Praying for my brother Ammee please give him a good job and life partner

  • @bindu7374
    @bindu7374 2 года назад

    🙏🙏🙏🙏🙏🙏

  • @nimminimmi9062
    @nimminimmi9062 5 лет назад +8

    Praying for a good job, mother help me.

  • @kunjumole5658
    @kunjumole5658 5 лет назад +2

    എന്‍െറ അമ്മേ എന്‍െറ വേദന അറിയണമേ

  • @pssuja5227
    @pssuja5227 5 лет назад

    Amen..

  • @shijibinoy9517
    @shijibinoy9517 5 лет назад +4

    Amme ente kalum sugamakki tharane

    • @smithakk6842
      @smithakk6842 5 лет назад

      mathavee kadangal theerthutharename

  • @meenuvarghese5907
    @meenuvarghese5907 5 лет назад

    Mother Mary please pray for my husband's job

  • @sabuvarghese9455
    @sabuvarghese9455 5 лет назад +2

    Amme mathave ventilatoril kazhiunna 7yrs olla kunjine puthujeevan kodukane

  • @kittysebastian7365
    @kittysebastian7365 2 года назад

    അമ്മേ മാതാവേ IELTS overall 7 score nalki november 11 സാക്ഷ്യം പറയാൻ സഹായകണ്ണേ.ഒക്ടോബർ 29 exam.

  • @josexavier1631
    @josexavier1631 5 лет назад

    ente amme nine kuduthalayi njan ariyunnu njagalude niyogangal sadichutharanamee Ave Maria