How to Plan Budget friendly Goa Tour 2023 -Malayalam | Goa Travel Guide | Goa Itinerary

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 103

  • @MohammedAli-sr5xr
    @MohammedAli-sr5xr Год назад +10

    ശനിയാഴ്ച ഗോവയിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ട് അതിനുവേണ്ടി വീഡിയോകൾ നോക്കുകയായിരുന്നു..അതിൽ ഏറ്റവും ഉപകാരപ്രദമായth ഈ വീഡിയോ തന്നെയായിരുന്നു... അപ്പോൾ ദിവ്യം റെയിൽവേ സ്റ്റേഷൻ ഭാഗ ബീച്ച്... Thank you

    • @DeliciousDestinies
      @DeliciousDestinies  Год назад +2

      Thivim....
      ❤️❤️❤️ Thanks for the support dear....

    • @Cjo3648
      @Cjo3648 Год назад +2

      Njanum

    • @DeliciousDestinies
      @DeliciousDestinies  Год назад

      In case any help is required in case of room or vehicle or water sporting packages.... Pls feel free to contact us

    • @Cjo3648
      @Cjo3648 Год назад

      Msg ayachit ind pls rply

    • @GireeshkumarKumar-ye3ez
      @GireeshkumarKumar-ye3ez Год назад +1

      ❣️🥰

  • @abdusalam7364
    @abdusalam7364 Год назад +1

    Good.Smart Presentation.Thank you so much.All the best.

  • @jithindasd2821
    @jithindasd2821 Год назад +2

    Nice video ❤️
    Thank you for the Informations !

  • @BabuJacob-rl5uc
    @BabuJacob-rl5uc 3 месяца назад +1

    ഒത്തിരി നന്ദി 🙏

  • @ancy8632
    @ancy8632 Год назад +2

    Good explanation

  • @rajeshgopan
    @rajeshgopan Год назад +3

    Nice presentation ...

  • @shabeeririmbiliyam
    @shabeeririmbiliyam 4 месяца назад +3

    mottoru optin und.. madgaon irangi 2 days nu scooter rent nu edukkuka.. north, south karangi thirichu madagon il thanne bike thirichu kodukkuka..
    athanu nalla oru option..
    our experience..

    • @DeliciousDestinies
      @DeliciousDestinies  4 месяца назад

      Those who are interested in rent out vehicles its a good option. But please take a detailed videos and photos of vehicle before taking from the vendor to avoid unwanted arguments at the time of return🥰

  • @pramodpk3124
    @pramodpk3124 Год назад +2

    Nice

  • @ajeeshottoor9804
    @ajeeshottoor9804 Год назад +2

    Good

  • @nihalhere8934
    @nihalhere8934 Год назад +1

    ഡിന്നർ ക്രൂയ്‌സ് panjim പോയിരുന്നോ? എങ്ങനെ ഉണ്ട് എന്നറിയോ?

  • @vidyavimal1977
    @vidyavimal1977 Год назад +2

    👍🏻

  • @shirletmani9942
    @shirletmani9942 Месяц назад +2

    Kozhikode to karmali യാണ് train bookചെയ്തത്.പളളി കാണണം. ശേഷം എവിടെ പോകണം, റൂം എവിടെ എടുക്കണം.please give a reply

  • @karthikck3914
    @karthikck3914 Год назад +3

    Road to 10k🔥🙌

  • @adithk6125
    @adithk6125 Год назад +3

    ❤❤

  • @EwanHyzin-us5iz
    @EwanHyzin-us5iz 8 месяцев назад +1

    Njan e Friday povan udhyshikkunnd vedio use full 😊

  • @Shareefhazza
    @Shareefhazza Год назад +3

    👍👍

  • @shahadshahad5481
    @shahadshahad5481 Год назад +2

    👌🏻👍🏻😍

  • @satharvpz9982
    @satharvpz9982 4 месяца назад +1

    Madgoa- thivim train kittumo

  • @nisarpattambi7891
    @nisarpattambi7891 Год назад +1

    ബൈക്കിൽ പോവാൻ ഉദ്ദേശിക്കുന്നുണ്ട്, ഒരു advice or guide തരാമോ.

    • @DeliciousDestinies
      @DeliciousDestinies  Год назад

      എന്തു ഗൈഡൻസ് ആണ് വേണ്ടത്...

  • @sivajits9267
    @sivajits9267 8 месяцев назад +1

    ഞാൻ ഗോവ യിൽ പോയിരിക്കുന്നതിന്.. ഒരു കണക്കും ഇല്ല.. എന്നാൽ എനിക്ക് ഇപ്പോൾ ആണ് കാര്യങ്ങൾ എല്ലാം നല്ലത് പോലെ മനസ്സിൽ ആയത്..... 👏👏👏

  • @blackwhite2951
    @blackwhite2951 Год назад +1

    Dec 22-25 3 nights stay cheyn pattiya room set aki taramo north goa sidil... nangal 3 bachelor's ahn

  • @bhaskarankandombeath9331
    @bhaskarankandombeath9331 Год назад +2

    Sir. I wish Goa package1st wwi June 2023. Give me good advise wait for your kind reply

  • @bijuspear
    @bijuspear 3 месяца назад +1

    North goa to madagon only 35 km you are wrong

    • @DeliciousDestinies
      @DeliciousDestinies  3 месяца назад

      Madgoan jn railway station to baga having a distance of 52 km. Please check google map also bro. Once you try Thivim and feel the difference

  • @nirmalaarunkumarckmtarun1090
    @nirmalaarunkumarckmtarun1090 Год назад +4

    Which rental apartment is best for family for 4days
    In which did u stay

    • @DeliciousDestinies
      @DeliciousDestinies  Год назад +1

      We have already uploaded one video regarding the resort which we stayed.

  • @arunvc8581
    @arunvc8581 Год назад +2

    Thivim railway station public transportation eppo strat cheyyum chechi onnu parayo. Morning eppoya bus time ariyooo

  • @LaughingBuddha-re6ki
    @LaughingBuddha-re6ki 7 месяцев назад +2

    60 days alla 120 days aaa

    • @DeliciousDestinies
      @DeliciousDestinies  7 месяцев назад

      എന്താണ് മനസിലായില്ല

  • @anfastk5738
    @anfastk5738 Год назад +2

    Water sports, price etre avum? Etre time duration undakm? Udayipp ndo

    • @DeliciousDestinies
      @DeliciousDestinies  Год назад +2

      Water sports adipoli aanu... Pakshe baga ninnum cheyyaruthu

    • @ragnor4126
      @ragnor4126 Год назад +1

      ​@@DeliciousDestiniespinne evide ninna chechi cheyyande?

    • @DeliciousDestinies
      @DeliciousDestinies  Год назад

      @@ragnor4126 pls contact us

  • @hoopsgaming6535
    @hoopsgaming6535 Год назад +2

    7perkude budjet ethrayi

  • @faisalfaizy-fd4lc
    @faisalfaizy-fd4lc 6 месяцев назад +2

    June 28th nu Family aayittu pokunnund
    Room Evide edukkunnathanu nallath
    Room Rent Ethrayakum ?

    • @DeliciousDestinies
      @DeliciousDestinies  6 месяцев назад +1

      Pls contact us. We will arrange budget rooms

    • @SHEFIATTINGAL-cp7no
      @SHEFIATTINGAL-cp7no 4 месяца назад

      Details please. 17 nth povuka aan ​@@DeliciousDestinies

  • @robinbaby7935
    @robinbaby7935 Год назад +4

    Hi chechi. Ethelum Nalla tour operator undo? Gimme contact details plz. I’m planning in April

  • @aneeshmohanan6355
    @aneeshmohanan6355 Год назад +1

    Subcribe cheyan thonunila karanam goa tripine kurichariyan search cheythu e video kanunnavare ningal nigalude cash makiginu upyogikunu avare kondu ningalude videokal oke kanikan preripikunnkondale 30 minitil brief cheyan pattunna karym ningal serious aki alkarude samayam kalyunnathu

    • @DeliciousDestinies
      @DeliciousDestinies  Год назад

      വളരെ ശരിയാണ്. അതു കൊണ്ടാണ് 30 min ബ്രീഫ് ചെയ്യേണ്ട കാര്യം വെറും 8.24 min കൊണ്ട് തീർത്തത്

    • @aneeshmohanan6355
      @aneeshmohanan6355 Год назад

      @@DeliciousDestinies ഗോവക് പോകുന്ന ആൾകാർ ആ വീഡിയോ യിൽ പറഞ്ഞ സ്ഥലം മാത്രം കണ്ടു പോരണമെന്ന് നിങ്ങൾ വാശി പിടിക്കുവാനോഹ അപ്പോൾ ആടോ ഇനി എല്ലാം അറിയണമെങ്കിൽ നിങ്ങളുടെ സീരിസ്‌ മുഴുവനും കാണാനാണോ മാഡം ഒരുപാട് ചൂടുള്ള മേഖലയാണ് ഈ യൂട്യൂബ് ടൂർ വീഡിയോസ് ഒരു പ്രാവശ്യം നിങ്ങളുടെ ചാനെൽ കണ്ടു skip അടിച്ചു പോകുന്നവർ തിരിച്ചു വീണ്ടും വരുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ ബെറ്റർ വ്യൂവേഴ്സ് നെ വെറുപ്പികഅതെ ഇരിക്കു

  • @irshadkk3030
    @irshadkk3030 Год назад +2

    ഫാമിലി യുമായി താമസിക്കാൻ പറ്റിയ സ്ഥലം എവിടെയാ

    • @DeliciousDestinies
      @DeliciousDestinies  Год назад

      എവിടെ ആണ് വേണ്ടത്... ഏതു ഭാഗത്താണ്....Pls contact us

    • @irshadkk3030
      @irshadkk3030 Год назад +1

      നിങ്ങടെ നമ്പർ? Pls

    • @DeliciousDestinies
      @DeliciousDestinies  Год назад

      Pls check the description box

    • @nightrid_786
      @nightrid_786 Год назад +1

      ഞാനും my girlfriend ഉം വരുന്നുണ്ട്.. ചെറിയ price ന് എവിടെയാ നല്ല റൂം കിട്ടുക... please പറയുമോ

    • @DeliciousDestinies
      @DeliciousDestinies  Год назад

      Pls contact the number in the description box

  • @കില്ലാഡിമച്ചാൻ

    Ithu pole onnum oru boys um povaruthu ketto
    Ivar poya train polum wrong aanu
    Train nethravathi use cheyyuka

  • @dileepravi-s4e
    @dileepravi-s4e 9 месяцев назад +1

    ഞാൻ 6 വർഷം മുൻപ് പോയി ശരിക്ക് മനസ്സിലിക്കാ ണ്ട് പോയി😢😢😢

  • @Jefzasvlog2023
    @Jefzasvlog2023 Год назад +1

    Insta I’d undo

  • @anishgeorge4722
    @anishgeorge4722 Год назад +2

  • @pradeepleon1017
    @pradeepleon1017 Год назад +1

    👌👌👌👌