ചിലവുകുറഞ്ഞരീതിയിൽ കോഴിവളർത്തൽ

Поделиться
HTML-код
  • Опубликовано: 10 июн 2024
  • കോഴിവളർത്തലിലൂടെ പച്ചക്കറികൃഷി എങ്ങനെ ആദയകരമാക്കാം എന്നതാണീ വീഡിയോ. കോഴിവളർത്തലും, പരിപാലനവും, കോഴിക്കുകൊടുക്കേണ്ട ആഹാരവും, കോഴി ക്കൂടുവൃത്തിയാക്കലും ആണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. #R4VGarden#r4vgarden #വിജയലക്ഷ്മി #hencoop #hencoopcleaning #hencoopmakingathome #chickencoopmakingathome #henfarmingathome #chickencoop #kozhivalamusinginkrishi #henfarmingkrishi #chickenfarmingkrishi #henfoodatlowercost kozhivalarthal vettilekozhivalarthal

Комментарии • 20

  • @user-ro5xv9cl2l
    @user-ro5xv9cl2l Месяц назад +15

    എന്റെ ഒരു അനുഭവം പറയട്ടെ എന്റെ വീട്ടിൽ ഒരുപാട് കോഴികൾ ഉണ്ട് ഇത്‌ പോലുള്ള വളരെ നൈസ് മരപൊടി ആണ് ഞാൻ കുടുകളിൽ ഇട്ടു കൊടുത്തുകൊണ്ടിരുന്നത് പക്ഷെ ഇപ്പൊ ഇടാറില്ല കാരണം നമ്മൾ എത്ര ഭക്ഷണം അവർക്ക് കൊടുത്താലും ചിക്കി ചെങ്ങഞ്ഞു കഴിക്കുന്ന ഒരു സ്വഭാവം കോഴികൾക് ഉണ്ട് അതുകൊണ്ട് തന്നെ നമ്മൾ കൊടുക്കുന്ന ഭക്ഷണത്തിൽ നിന്നും അതിന്റെ അവശിഷ്ടങ്ങൾ അ പൊടിയിൽ വിഴുകയും പിന്നീട് അവർ അത് കഴിക്കുകയും ചെയ്യും അപ്പോൾ അ മരപ്പൊടി കൊറേശെ ആയി അവര്പോലും അറിയാതെ അവരുടെ അന്നനാളത്തിൽ പോയി ഇരുന്ന് അവർക്ക് രോഗങ്ങൾ തുടങ്ങും ആദ്യം ക്ഷീണം പിന്നെ ചിറകുകൾ തൂങ്ങി ഒന്നും കഴിക്കില്ല നമ്മൾ എത്ര നല്ല മരുന്ന് കൊടുത്താലും ക്ഷീണിച്ചു ഒടുവിൽ ചത്തു പോവുന്ന ഒരു അവസ്ഥയിലേക്ക് വരും അത് കൊണ്ട് ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരു ഫൈബർ ശീറ്റോ തകര ഷീറ്റോ കുടിന്റ തറയിൽ ഇട്ടു വച്ചിട്ട് രാവിലെ നല്ലോണം ഒന്ന് കഴുകി വൃത്തിയാകും അത് ദിവസവും ചെയ്യും ഇപ്പോ രോഗവും ഇല്ല കോഴിയും ഹാപ്പി ഞാനും ഹാപ്പി nഇങ്ങളും ഇങ്ങനെ ചെയ്തു നോക്കൂ

    • @fathimahasi8017
      @fathimahasi8017 Месяц назад +1

      Marathinte cheelukal idam ,venneer allankil sadha mann itt kodthal madhi mara podi danger aan❤

  • @Mzilviews
    @Mzilviews Месяц назад +1

    Ssuper video മുഴുവനും കണ്ടു..🎉🎉

  • @anishayeldho6501
    @anishayeldho6501 Месяц назад

    👍👍

  • @SNpoultry1571
    @SNpoultry1571 Месяц назад

    👍🏻👍🏻

  • @Christhudhasv
    @Christhudhasv 27 дней назад

    ഞാനുഠ വളർത്തുന്നു സുപ്പർ

  • @sinisadanandan1525
    @sinisadanandan1525 Месяц назад

    😍🥰👌

  • @rageshkumar8603
    @rageshkumar8603 Месяц назад +1

    നന്നായിട്ടുണ്ട് അതുപോലെ നല്ല വിവരണവും

  • @faizafami6619
    @faizafami6619 Месяц назад

    Valiya netil pambinu kayaran eluppam

  • @SeenathAmeer-xo3ij
    @SeenathAmeer-xo3ij Месяц назад +1

    എനിക്ക് പഴയ ഷീറ്റ് ഇരുമ്പ് പെയ്പ് ഒക്കെ ഉണ്ടായത് കൊണ്ട് നെറ്റും കൂലിയും കൂടി 5000 രൂപ ആയി

  • @aafamily3392
    @aafamily3392 Месяц назад

    Evide podi free anu.nammal thanne vaariyedukkanm

  • @nandukrishnan2784
    @nandukrishnan2784 Месяц назад

    Ethra ayi Ee koodinu?

  • @Nas_hva
    @Nas_hva Месяц назад +2

    ഇത് ഏത് ഇനം കോഴികൾ ആണ്

  • @SeenathAmeer-xo3ij
    @SeenathAmeer-xo3ij Месяц назад

    എനിക്ക് 8 കോഴികൾ ഉണ്ട് ഷീറ്റും നെറ്റും ഉപയോഗിച്ച് അടിച്ച കൂടാണ് അടിവശം നെറ്റ് ആണ് കാഷ്ടം വീഴൻ ഒരു തകര ഷീറ്റ് അടിച്ചിട്ടുണ്ട് ദിവസം കഴുകി കളയും ഒരു കൊഴപ്പവും ഇല്ല മുട്ട ഇടാൻ തുടങ്ങി ഹാപ്പി

    • @vijayalekshmi.snratheesh87
      @vijayalekshmi.snratheesh87  Месяц назад

      എന്റെ ആദ്യത്തെ കൂടു ഡെയിലി കഴുകുവായിരുന്നു. സ്ഥലക്കുറവ് കാരണം കഴുകിക്കഴിയുമ്പോൾ താഴെ വീണു bad smell ആണ്.മഴയത്തു പാടാണ്. 2വർഷമായപ്പോൾ എല്ലാം തുരിമ്പിച്ചു കേടായി.

  • @user-jh7je1fc7n
    @user-jh7je1fc7n 16 дней назад

    22000 നു നല്ല വലിയ പശു തൊഴുത്തു പണിയാം 😅😅

  • @Poultryvlog2314
    @Poultryvlog2314 Месяц назад

    👍🏻👍🏻