Star Magic | Flowers | Ep# 648

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 584

  • @dhinugs893
    @dhinugs893 Год назад +271

    അജുബ്ഷാ പാട്ട് സൂപ്പർ.. സ്വന്തമായി എഴുതി പാടിയത് അത് ഒരു ചെറിയ കാര്യമല്ല... സൂപ്പർ❤❤❤

    • @കമന്റോളി
      @കമന്റോളി Год назад

      *എടാ കള്ള ബടുവ അജുബ്ഷ ഇത് നിന്റെ fake id അല്ലേടാ*

  • @reshmamahe8375
    @reshmamahe8375 Год назад +125

    Deva, mridula, anu, sreevidhya, sumesh👌👌👌

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +1

      Anchor lakshmi, devasurya, mridula 3 പേരും utter waste 🙏🏻🤮 വെറുപ്പിച്ചു തൊലിയുരിക്കും 🤮🤮

  • @RKV-f7f
    @RKV-f7f Год назад +23

    ബിനു, തങ്കു, സുമ, അനു, ശ്രീവിദ്യ, ആലിസ്, ദേവസൂര്യ, ബിനിഷ്, മൃദുല, അന്ന, പിന്നെ പഴയ കുറച്ചു പേരും നോബി, ഉല്ലാസ്, ഐഷു, ശശാങ്കൻ,ഷാഫി ഒക്കെ ഉണ്ടേൽ മൊത്തത്തിൽ ഒരു കളർ ആയേനെ ❤️❤️❤️❤️❤️

    • @അമ്മുഅമ്മു-റ1ന
      @അമ്മുഅമ്മു-റ1ന Год назад +1

      ❤❤

    • @mahesht2037
      @mahesht2037 Год назад +1

      Anna venda dayana

    • @RKV-f7f
      @RKV-f7f Год назад +1

      @@mahesht2037 അന്നയെ കുറിച്ച് നിനക്ക് എന്തറിയാം.... ഒന്നുമില്ലാത്ത ഒരു കുടുംബത്തിന്റെ അത്താണി ആണവർ.. പിന്നെ സ്റ്റാർ മാജിക്കിൽ തിളങ്ങുന്നുമുണ്ട്.... ഡയാന വേണ്ട എന്നല്ല പേര് വിട്ട് പോയതാണ്...

  • @anshadnazar6148
    @anshadnazar6148 Год назад +115

    Guest ആയി വന്നിട്ട് പാട്ടു പാടിയ കുട്ടി സൂപ്പറായി പാടി ❤

    • @jumana2277
      @jumana2277 Год назад +6

      Thankyou ❤

    • @ashiqm36
      @ashiqm36 10 месяцев назад

      ​@@jumana2277കൂടുതൽ വേദികളിൽ പരിശ്രമിക്കുക....best of luck

  • @picture__sque____
    @picture__sque____ Год назад +33

    Jumana wow😮❤ you are singing outstandard
    Ooh പണ്ട് ആരോ പറഞ്ഞപോലെ സംഗിതം, (പാട് ) ആസ്വദിക്കാൻ language പ്രശ്നം ഇല്ല
    ഒന്നും മനസ്സിലായില്ലെങ്കിലും.. awesome❤

  • @thahamadathara6992
    @thahamadathara6992 Год назад +25

    പ്രേക്ഷകരില്‍ ആ കുട്ടി പാടിയ ഇംഗ്ലീഷ് പാട്ട് ഒരു രക്ഷയുമില്ല 🌹ബിഗ്ഗ് സല്യൂട്ട്

  • @Chakkadans
    @Chakkadans Год назад +32

    ജസീല തങ്കുവിന്റെപുറത്തിട്ട് പൊട്ടിച്ചത് സൂപ്പർ ❤😍😍❤

  • @bijuvettiyar9282
    @bijuvettiyar9282 Год назад +41

    നോബി ബ്രോ 🥰അസിസ് ബ്രോ അവരെ രണ്ടാളും ഒരുപാട് മിസ്സ്‌ ചെയുന്നു 🥰❤️❤️❤️🥰🥰❤️❤️❤️

  • @greenlander920
    @greenlander920 Год назад +39

    Binu Adimali super..💫👍🔥😆all total adipoli..💯..❤.. 💥

  • @SabeenaS-wn5lu
    @SabeenaS-wn5lu Год назад +100

    ബിനു ചേട്ടൻറെ ടീം അടിപൊളിയായിട്ട് കളിച്ചു ചാട്ടയടി അടിപൊളിയായിരുന്നു❤❤❤❤❤❤❤

  • @shirinsahla7593
    @shirinsahla7593 Год назад +71

    ശ്രീവിദ്യയുടെ attittude പൊളി as നഗ്മ 🔥

  • @simsar69
    @simsar69 Год назад +821

    അജൂബ് ഷാ പാടാൻ വരുമ്പോൾ മാത്രം എന്താ എല്ലാവർക്കും ഒരു സൂക്കേട്. ടീമിനെക്കാളും നന്നായി പാടുന്ന ആളാണ്. ഷാഫി ഉണ്ടായിരുന്നപ്പോൾ ഇത്പോലെ ആയിരുന്നു പാടാൻ തുടങ്ങുമ്പോളേക്കും എല്ലാവരും കൂടെ എന്തെങ്കിലും ഒക്കെ പറഞ്ഞു കളിയാക്കും.

    • @triviyan
      @triviyan Год назад +46

      അത് കൃമികടി

    • @jincyeldhoseeldhose
      @jincyeldhoseeldhose Год назад +36

      സത്യമാണ്

    • @ചീറ്റപുലി
      @ചീറ്റപുലി Год назад +56

      അതാണ് കോമഡി ഇതിലും കുത്തിതിരുപ്പ് അങ്ങനെയും കുറേ എണ്ണം
      ....😬

    • @elizabeththomas9452
      @elizabeththomas9452 Год назад +18

      Team paadan varumbol venda enna parayaru

    • @myrightthoughts
      @myrightthoughts Год назад +11

      Satyam

  • @cafsalcafsal7942
    @cafsalcafsal7942 Год назад +25

    ഒരു രക്ഷയും ഇല്ല സൂപ്പർ eppisod അജുബ് ഷ പാട്ടു പൊളി ❤️ വന്ന ഗസ്റ്റ് ബിന്തു ചേച്ചി 👍🏻👍🏻ഗെയിം സൂപ്പർ ❤️❤️❤️
    ALL KERALA STAR MAGIC OFFICIAL FANS GRUP...... NO... 11

  • @amjadroshan8742
    @amjadroshan8742 Год назад +27

    ശ്രീ വിദ്യയുടെ നടത്തം കണ്ട് ചിരിച്ചു ചത്തു 😂😂😂😂

  • @jaisikochunnunni378
    @jaisikochunnunni378 Год назад +37

    അംജുഷ പാട്ടു സൂപ്പർ 👍👍👍

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Год назад +5

    15:30..തങ്കൂ.. 😂😂😂😂ഇതിനെപ്പറ്റിയാണല്ലോ തങ്കൂ വിദഗ്ധന്മാർ coment ബോക്സ്ൽ കിടന്നു ചൊറിയുന്നത്... പെങ്ങളൂട്ടിക്ക് ആവശ്യത്തിൽ കൂടുതൽ closs കൊടുത്തില്ലേ.. മതി.. ഇനി വീണ്ടും അയ്യോ closs വേണേ എന്ന് ഇപ്പൊ ചൊറിയുന്നവർ മോങ്ങാൻ നേരം കൊടുക്കാം ഇനി ബാക്കിയുള്ളവർക്കും കൂടി തങ്കുവിനൊപ്പം പെർഫോമൻസ് ചെയ്യാനുള്ള അവസരം കൊടുക്കൂ "ഡയറക്ടർ സാറെ..."19:43.. പിന്നല്ല ജസീല on 🔥🔥🔥

    • @vysakhmurali9642
      @vysakhmurali9642 Год назад +5

      തങ്കു ഇപ്പോൾ ഓവർ ആണ്

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Год назад

      ​​​​​​​@@vysakhmurali9642mm.. 👏👏👏👍 അതൊക്കെ അവരവർ മനസ്സിൽ തങ്കു ഇത്രത്തോളമെ പെർഫോമൻസ് ചെയ്യാവൂ എന്ന് ലിമിറ്റ് ഇട്ടിരുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.. എന്നെ സംബന്ധിച്ചിടത്തോളം തങ്കുവിന് നോ bariers.. ഒന്നും തങ്കുവിന്റെ പെർഫോമൻസ് നും എന്റെ ആസ്വാദനത്തിനും ഒരു തടസമാകരുത്.. താങ്കളുടെ ഈ coment പോലും.. എന്തായാലും സംഭവം കളറായ സ്ഥിതിക്ക് ഒന്നുടെ കണ്ടേക്കാം....❤️👍തങ്കു ഇഷ്ടം.. ❤️❤️❤️❤️

  • @niyanichu
    @niyanichu Год назад +9

    Suma,mridu,shreevidya,Anu,deva,ellarum super❤❤❤😂😂.Ajubsha song super❤❤.Deva song super.jumana pwoli❤❤❤❤❤

  • @ehsankalody2839
    @ehsankalody2839 Год назад +29

    Jumana's song. ..Suuperrr...👏🏻👏🏻👏🏻❤️❤️all the best moluu

  • @kasaragodkal148
    @kasaragodkal148 Год назад +13

    അജിൻ ഷാ പാട്ട് സൂപ്പർ ടുഡേ എപ്പിസോഡ് വെരി ഗുഡ്❤❤

  • @sathyamsivam9434
    @sathyamsivam9434 Год назад +26

    ജസീല,അനു,ബിനു,തങ്കു ,ടീം. Anna ❤

  • @engineer9458
    @engineer9458 Год назад +71

    🔥ബിനു അടിമാലി👌👍👍😆 .ബിന്ദു പണിക്കർ👍👍 .ഗയിം all 👍👍.......

  • @praseethaaneesh56
    @praseethaaneesh56 Год назад +39

    അടിപൊളി എപ്പിസോഡ് ആയിരുന്നു, ഒരുപാട് ആളുകൾ മിസ്സിംഗ്‌ ആണല്ലോ, എല്ലാവരും എവിടെ പോയി, എല്ലാരും ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. അഖിൽ തങ്കു കോമ്പോ വീണ്ടും പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് പാട്ട് കേട്ടപ്പോൾ ബിനീഷിന്റെ ഇരിപ്പ് 👌🏼👌🏼😂😂

  • @Azeem-p2n
    @Azeem-p2n Год назад +56

    നോബി ചേട്ടനെ മിസ്സ്‌ ചെയ്യുന്നു 😊

  • @afsalmachingal1235
    @afsalmachingal1235 Год назад +8

    അജ്ഉംഷാ.. നീ പൊളിയായി പാടിയെടാ 👏🏻👏🏻👏🏻.. ഇനിയും പാടണം 😍

  • @sajanjoseph3685
    @sajanjoseph3685 Год назад +83

    ബിന്ദു ചേച്ചിയുടെ കോമഡി ഒരുപാട് ഇഷ്ടമാണ് ❤️❤️❤️

  • @സകലകല-ബ7ച
    @സകലകല-ബ7ച Год назад +42

    അജ്മ്ഷാ പാട്ട് സൂപ്പർ 🔥🔥🔥👏👏👏

  • @ramdas72
    @ramdas72 Год назад +45

    നഗ്നയായി അഭിനയിയ്ക്കുന്ന അനുക്കുട്ടിയ്ക്ക് ഒര് ഉടുപ്പ് മേടിച്ചുകൊടുത്തൂടെ 😂😂😂❤❤ love the team work ❤️❤️❤️

    • @AlfiKutty
      @AlfiKutty Год назад +4

      Aaa .. dressne endha koyappam

    • @nithinabraham7057
      @nithinabraham7057 Год назад +2

      @@AlfiKutty nagna ennado paranjathu nagma ennu alla

    • @AlfiKutty
      @AlfiKutty Год назад +1

      ​@@nithinabraham7057ooooh

    • @ramdas72
      @ramdas72 Год назад +1

      @@AlfiKutty ഉപ്പ് മാങ്ങ എന്ന് പറഞ് തന്നാൽ അപ്പു മാമ എന്ന് മനസിലാക്കരുത്. 😀😀

  • @manjuanil573
    @manjuanil573 Год назад +29

    Ajoobsha spr song,&game❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +28

    *anu+thangu=best combo ever🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Chakkadans
    @Chakkadans Год назад +59

    Deva, suma, mridu, sree, anu super skit ❤😍😍❤

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +1

      Devasurya, മൃദുല, Anchor ലക്ഷ്മി 3 പേരും ആണ് ഏറ്റവും വെറുപ്പിക്കൽ 💩🙏🏻🤮തൊലിയുരിക്കും camera കണ്ടാൽ 🙏🏻🤮🤮💩💩

    • @udhayanudhayan9230
      @udhayanudhayan9230 Год назад

      ❤❤

    • @അമ്മുഅമ്മു-റ1ന
      @അമ്മുഅമ്മു-റ1ന Год назад

      ❤❤❤

  • @NansilajaleelK
    @NansilajaleelK Год назад +13

    അജുമ്ഷയുടെ പാട്ട് അടിപൊളി ആയിരുന്നു

  • @ManasaPk-b9q
    @ManasaPk-b9q Год назад +12

    Ajoobsha nice song....❤❤❤❤❤

  • @rejinamajeed3769
    @rejinamajeed3769 Год назад +6

    Ajoob shah.... Keri keri varunnundtto👏🏻

  • @annagibson2675
    @annagibson2675 Год назад +20

    മൃതുല ❤❤❤❤❤❤ആലിസ് ❤❤❤❤അജുബ്ഷ ❤❤❤❤സുമേഷ് ❤❤❤ബിനു ചേട്ടൻ ❤❤❤❤ദേവസൂര്യ ❤❤❤ ഡയാന ❤❤❤❤ശ്രീവിദ്യ ❤❤❤❤ അസീസിക്കാ❤❤❤❤❤

  • @jijumadhavan7550
    @jijumadhavan7550 Год назад +6

    ❤❤❤❤❤ പ്രിയ സുധിക്ക്🌹: തുടക്കം തകർത്തടക്കി❤❤❤. സുമയും ദേവയും തകർത്ത് പെടച്ച്❤❤❤, ശ്രീവിദ്യ😂😂 നഗ് മ❤, മൃദുല , അനു രസായി😂, ഗെയിം നല്ലതാർന്ന് അതിനിടക്ക് മുതുക്കൻ അരോചകൻവന്ന് ചളിയാക്കി കളഞ്ഞു, ദേവ പാട്ട് പഠിച്ചതായിട്ടും, തിങ്സ് കൾ ഉണ്ട്, പക്ഷെ ഭാവം സുഖായി ചുമ്മാ ഒരു പാട്ട്, സുമയുടെ പാട്ട് പ്രതീക്ഷിച്ചു, ബിന്ദു പണിക്കർ❤❤❤, മാജിക്ക് ലേഡി❤❤❤❤❤.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +6

    *anu+thangu=best combo ever🔥💯*
    *no one can replace this combo😻*

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Год назад +15

    Anu.Sree.Deva.Mridu.Suma പൊളിച്ചു 🔥🔥

  • @shibinkannurvlogs
    @shibinkannurvlogs Год назад +62

    ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ ഇഷ്ടപെടുന്ന programme 😘😘😘

  • @സകലകല-ബ7ച
    @സകലകല-ബ7ച Год назад +10

    അജുമ്ഷ ചാട്ട അടി വേറെറ്റി 👏👏👏

  • @jainjoseph4619
    @jainjoseph4619 Год назад +9

    Ajusha song super....

  • @leorazz2882
    @leorazz2882 Год назад +3

    ഇന്ന് തകർത്തു..... എല്ലരേം കൊണ്ട് വന്ന് ഒര് തകർപ്പൻ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....❤❤❤

  • @AlfiKutty
    @AlfiKutty Год назад +12

    Anu❤❤

  • @royag257
    @royag257 Год назад +1

    മൃദുല പറഞ്ഞപോലെ ബീർബലിന്റെ ആ വാക്കുകൾ എത്ര മനോഹരമാണ് ഒരുനാൾ അക്ബർ ചക്രവർത്തിക്കുവേണ്ടി അദ്ദേഹം എഴുതിയ ഈ വാക്കുകൾ ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കുകളാണ് എത്ര ഡിപ്രഷൻ അടിച്ച് നിക്കുമ്പോളും ഈ വാക്കുകൾ ഓർത്താൽ അതിൽനിന്ന് എത്രപെട്ടന്ന് നമ്മൾ മോചിതരാകും സംശയമുള്ളവർ ഒന്ന് പരീക്ഷിച്ചു നോക്കൂ ഈ സമയവും കടന്നു പോകും 🥰🥰🥰👌👌👌👌

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 Год назад +46

    അടിപൊളി ഗെയിം .. Skit പൊളിച്ചു 🥰🥰🥰🥰

  • @sumeshpai6559
    @sumeshpai6559 Год назад +5

    Devu Sree Mridu Anu Sumesh poli

  • @basiljavadkk
    @basiljavadkk Год назад +10

    ജുമാനയുടെ Song Super ❤❤❤🎉🎉🎉

  • @ushaushafranics3557
    @ushaushafranics3557 Год назад +28

    അനുമോള്❤❤❤❤❤ മൃദുല❤❤❤❤❤ ബിനു ചേട്ടൻ❤❤ സുമേഷ്❤❤❤❤❤ ടീം❤❤❤ തങ്കച്ചൻ❤❤❤❤ ആലീസ്❤❤❤❤❤❤

  • @SiniEldhose-y1y
    @SiniEldhose-y1y Год назад +14

    എന്റെ ഇഷ്ട പരിപാടി സ്റ്റാർ മാജിക് ഒരു എപ്പിസോഡ് ഞാൻ വിടാറില്ല തങ്ക ഇഷ്ടമാണ് ബിനു ചേട്ടന് ഇഷ്ടമാണ് പെൺകുട്ടി നല്ല അടിപൊളിയായിട്ട് പാട്ടുപാടുന്ന പേര് ഞാൻ മറന്നു പോയിട്ടോ ആ കുട്ടിയുടെ പാട്ട് അടിപൊളി

  • @mohdshl7595
    @mohdshl7595 Год назад +17

    Binu seen❤️‍🔥

  • @asyaasya2486
    @asyaasya2486 Год назад +5

    Ajumsha patt adipoli🥰🥰🥰❤️

  • @afsalmachingal1235
    @afsalmachingal1235 Год назад +5

    അജുൻഷാ.. അടിപൊളി ആയി വരുന്നു 🥰🥰🥰

  • @Azeezchockcity
    @Azeezchockcity Год назад +7

    Jumaina polichu💕

  • @jubujubairiya7272
    @jubujubairiya7272 Год назад +8

    ജുമാന കുട്ടി 🥰♥️🤝🤝

  • @aaliyaali8684
    @aaliyaali8684 Год назад +13

    ഇന്നത്തെ episode ഒരുപാട് ഇഷ്ട്ടമായി ❤❤❤

  • @Baiju-rp2nn
    @Baiju-rp2nn Год назад +22

    തങ്കൂ ഫാൻ❤❤❤❤❤❤ നേരിട്ട് കാണൻ മോഹം

  • @shijubabumon
    @shijubabumon Год назад +5

    അജൂബ് ഷാ... പാട്ട് അടിപൊളി 👍❤️

  • @elizabeththomas9452
    @elizabeththomas9452 Год назад +11

    Aa pennkuttyude song polichu

  • @sajnap3437
    @sajnap3437 Год назад +3

    Sreevedhya ❤❤❤❤❤

  • @georgejoseph9862
    @georgejoseph9862 Год назад +9

    അനു തങ്കു

  • @ShamsudheenAbdulAsees
    @ShamsudheenAbdulAsees Год назад +5

    ആ കൊച്ചിനെ സമ്മതിക്കണം.. ഇംഗ്ലീഷ് സോങ് 👌👌👌👌👌🙏🙏🙏🙏👌👌

    • @ze_i_dah
      @ze_i_dah Год назад +1

      My sister❤

    • @jumana2277
      @jumana2277 Год назад +2

      Thank you ❤

    • @ShamsudheenAbdulAsees
      @ShamsudheenAbdulAsees Год назад +1

      @@ze_i_dah.. സൂപ്പർ ആയിട്ടുണ്ട്.. നല്ല സപ്പോര്‍ട്ട് കൊടുക്കണേ 👌👌🙏

    • @ShamsudheenAbdulAsees
      @ShamsudheenAbdulAsees Год назад

      @@jumana2277.. പാടിയ ആളാണോ.. അടിപൊളി ആയിട്ടുണ്ട് 👌👌🤲🤲👌👌💐💐💐💐

  • @radhamanik7928
    @radhamanik7928 Год назад +9

    അതു പോലെ തങ്കുവും അനുവും ഇല്ലേൽ ഒന്നുമില്ല.

  • @rajeshraveendran2325
    @rajeshraveendran2325 Год назад +14

    Jumana superb voice 😍

  • @RahulCk-rv3qc
    @RahulCk-rv3qc Год назад +11

    Bindupanicker aayi act cheytha paattukkari adipoli aan ❤️

    • @Alm-wm5we
      @Alm-wm5we Год назад +1

      മുഖം ഒരുപോലെ തോന്നിക്കുന്നു

    • @EdwinBabu-k7h
      @EdwinBabu-k7h Год назад

      Over act വെറുപ്പീര് 🙏🏻🤮സ്വയം പാട്ടുകാരി ആണെന്ന് പറയുന്നു സ്വയം പാടുന്നു, വെറുപ്പിച്ചു മെഴുകി തൊലിയുരിക്കുന്നു 🙏🏻🤮Anchor പോലെ തന്നെ 🤮🤮😤

  • @fnkvibe6969
    @fnkvibe6969 Год назад +5

    Jumaana...... പാടി കിടുക്കി 🎉

  • @ishamehrin6502
    @ishamehrin6502 Год назад +4

    Ajumsha pwoli ayi padiyallo 👍👌👌

  • @HakkimOtp-nk3bs
    @HakkimOtp-nk3bs Год назад +3

    Sumesh jagathy chettande role adipoly aakki

  • @alfabismi4152
    @alfabismi4152 Год назад +9

    ബിനുചേട്ടാ love you ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 💖💖💖💖💖💖💖💖💖💖💖💖

  • @jithuammu5979
    @jithuammu5979 Год назад +5

    വീണ്ടും ശോകം എപ്പിസോഡ് തന്നതിന് thanks..😊
    ദേവ ചേച്ചി മൂക്ക് കൊണ്ട് പാടാതിരിക്കാൻ ശ്രെമിക്കു അപ്പൊ പൊളി ആയിരിക്കും

  • @cindrellacindrella5780
    @cindrellacindrella5780 Год назад +2

    Svondam kazhivine purathu kaanikkan Deva adukkunna efert supper Anu midukki kutti❤

  • @Riahamworld-
    @Riahamworld- Год назад +11

    English song poli❤❤❤

  • @ajithks357
    @ajithks357 Год назад +18

    തങ്കച്ചന് അനുനെ കാണുബോൾ ഒരു കുന്ദളിപ്പ് കൂടുതലാ

    • @triviyan
      @triviyan Год назад

      ഒരച്ഛന് മോളടുത്തുള്ള കുന്തളിപ്പ് 😂

    • @AlfiKutty
      @AlfiKutty Год назад +6

      Correct

    • @nithinabraham7057
      @nithinabraham7057 Год назад +3

      @@AlfiKutty ഒരു രസം കൊതുകിനുമില്ലേ ക്രിമി കടി

    • @simsar69
      @simsar69 Год назад +8

      അതിനൊക്കെ നിന്നും കൊടുക്കുന്നല്ലോ. ഏത് ഷോ ആണേലും കുറച്ചൊക്കെ എല്ലാത്തിനും ഒരു പരിധി വേണം ഇത് രണ്ടും കണക്കാണ്. തങ്കച്ചൻ ആണേൽ എവിടെ ഒരവസരം കിട്ടും എന്ന് നോക്കി നടക്കാണ്. ഈ game തന്നെ നോക്കിയാൽ മനസ്സിലാകും. ബിനു അത് തമാശ പോലെ ആണേലും നന്നായി പറയുന്നുണ്ട്

    • @prinujohnson2491
      @prinujohnson2491 Год назад +5

      Avaru 2 perum kutta .2 familiyum .avare kurichu ariyathonda

  • @സകലകല-ബ7ച
    @സകലകല-ബ7ച Год назад +9

    ബിനിഷ് സ്വയം നാറി കൊണ്ടിരിക്കുന്നു 😂😂😂

  • @bijukuniyil9302
    @bijukuniyil9302 Год назад +9

    ബിനു ചേട്ടന്റെ പാട്ട് കേൾക്കാൻ കൊതിയായി അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു ❤

  • @Royal_96YT
    @Royal_96YT Год назад +20

    ചിന്നു ഇന്ന് ഞങ്ങളുടെ നാടായ മലപ്പുറം ജില്ലയിൽ ചെമ്മാട് വന്നിരുന്നല്ലോ ഞങ്ങളുടെ സ്നേഹം ചേച്ചിക്ക് മനസ്സിലായോ

    • @triviyan
      @triviyan Год назад

      അതിന് ലക്ഷ്മി നാട്ടിൽ ഉണ്ടോ 🤔

    • @Royal_96YT
      @Royal_96YT Год назад

      ഉണ്ടല്ലോ

    • @remyasvlogg
      @remyasvlogg Год назад

      Kashmir alle, vanno?

    • @anitamathew5868
      @anitamathew5868 Год назад +1

      ​@@remyasvlogglakshmi chechi Kashmir yathra kazhiju UK il poyirunu athu kazhiju eppo natl und ennu malappurath inauguration undayirunu

  • @mohammedniyas4736
    @mohammedniyas4736 Год назад +2

    Sreevidya 😍

  • @BismiBiju-f2x
    @BismiBiju-f2x Год назад +5

    Sreekutty kananam ❤❤❤❤❤❤

  • @bakirsha8638
    @bakirsha8638 Год назад +9

    ശശാങ്കൻ എന്നാണ് കൊണ്ടുവരിക ഞാൻ എല്ലാ വീഡിയോസിന്റെ താഴെയും എഴുതാറുണ്ട് ശശങ്കന്റെ കാര്യം

  • @femina12345
    @femina12345 Год назад +8

    ഒരു ബലൂൺ പൊട്ടിയപ്പോൾ 2സൗണ്ട് എന്റെ സുമേ 😂

  • @aluvarajesh2934
    @aluvarajesh2934 Год назад +6

    ജുമാന 👌👌👌👌

  • @bakirsha8638
    @bakirsha8638 Год назад +22

    അനുമോളും തങ്കച്ചനും നന്നായി കളിച്ചു 😂

  • @nawaskundukkattil8933
    @nawaskundukkattil8933 Год назад +4

    Jumana.. song was superb.... There's a bright future for you mole😊

  • @BismiBiju-f2x
    @BismiBiju-f2x Год назад +4

    Sreekutty game superayi kalichu

  • @febzmoma
    @febzmoma Год назад +5

    ഈ game ഇൽ തങ്കച്ചൻ വന്നു എന്തുവാ കാണിക്കുന്നേ 🤔🤔🤔, അജുഷ എത്ര നന്നായിട്ടു ശ്രദ്ധിച്ചു കളിച്ചു

  • @latheefhussainear4854
    @latheefhussainear4854 Год назад

    അടിപൊളി 💕🌹🌹🌹സൂപ്പർ. സ്റ്റാർ മാജിക്‌. പ്രവാസികൾക്കു.. 👌👌👌👌👌👌ഞങ്ങൾ കാത്തിരിക്കുന്നു. Aiam വെയ്റ്റിങ്

  • @anumolgeorge3344
    @anumolgeorge3344 Год назад +7

    Ajub sha's songs are good

  • @JRshorts007
    @JRshorts007 Год назад +2

    Binu അടിമാലിക്കു എപ്പോഴും ഒരാണും പെണ്ണും ഒപ്പം നിന്നാൽ ഒരു മറ്റേടത്തെ സംസാരം ആണ്

  • @aluvarajesh2934
    @aluvarajesh2934 Год назад +4

    അജുബ് 👌👌👌

  • @Sunbeam16
    @Sunbeam16 Год назад +8

    Super 👍👍😊😊

  • @sudheeshsudheesh4581
    @sudheeshsudheesh4581 Год назад

    ബിന്ദു ചേച്ചി എന്ത് പാവാ നമ്മളൊക്കെ കാണും പോലെയല്ല നല്ല എപ്പിസോഡ് ആയിരുന്നു അടിപൊളി ചേച്ചി ഞാൻ വിചാരിച്ചു ബിന്ദു ചേച്ചി ഭയങ്കര ജാഡ ആയിരിക്കുന്നു പക്ഷേ അല്ല ഇതുപോലെത്തെ എപ്പിസോഡിൽ ഒക്കെ വരും അപ്പോഴാണ് നടി നാടൻ മാരേയ്ക്ക് മനസ്സിലാക്കുന്നത് സൂപ്പർ ആയിരുന്നു ബിന്ദു ചേച്ചി കലാഭവൻ മണിയെ പേര് പറഞ്ഞ് സംസാരിക്കാൻ പറ്റി ബിന്ദുചേച്ചിയെ സമ്മതിച്ചോളും അതൊക്കെ വലുതാണ് ഒരു പാവം കലാകാരന്റെ പേരെടുത്ത് പറഞ്ഞ ബിന്ദുചേച്ചിക്ക് നന്ദി

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el Год назад

    Baloon Game polichu.appra comedy thanne Ee Game😀😀😀👍chirichu chirichu njn maduthu...

  • @IsmailMp-c6h
    @IsmailMp-c6h Год назад +3

    അടിപൊളി ഇംഗ്ലീഷ് സോങ് വെരി nice😍

  • @Nayamavlogs
    @Nayamavlogs Год назад +3

    കൊല്ലം ഷാഫിയെ കൊണ്ട് വരണം❤

  • @shihabsr537
    @shihabsr537 Год назад +7

    അനു തങ്കച്ചൻ തങ്കച്ചൻ

  • @SudhiShahabudeen-pq4kf
    @SudhiShahabudeen-pq4kf 10 месяцев назад +1

    ❤❤ 38:27 ❤❤❤❤❤❤❤❤❤❤❤❤റീഫ

  • @nuhanoushad2346
    @nuhanoushad2346 11 месяцев назад

    Ajusha super Da 👌👌👍👍 shafika Ella episode venam

  • @rejishiburejishibu8898
    @rejishiburejishibu8898 6 месяцев назад +1

    അജൂ നെ പോലെ ഇതിലുള്ള തങ്കച്ചനോ, അടിമാലിക്കോ, സുമേഷിനോ ഒരു വരി പാടാൻ പറ്റോ... ഈ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി ഒരു സോങ് എഴുതി മ്യൂസിക് ചെയ്തു പാടി അതു ഒരു അടിപൊളി മ്യൂസിക് ആൽബം ആയും ഷോർട് ഫിലിം ഒക്കെ ആയി ചെയ്ത ആളാണ് അതു യൂ ട്യൂബിൽ ഒക്കെ ട്രെൻഡിങ്ങിൽ വന്നതുമാണ്.... വെറുതെ ഒരാളെ ഒരാവശ്യവും ഇല്ലാതെ കളിയാക്കുന്നതിനു മുൻപ് അവനവൻ എന്താണ് എന്ന് സ്വയം മനസിലാകുന്നത് നന്നായിരിക്കും... തങ്ങളുടെ പ്രായത്തിൽ കുറഞ്ഞവർ കൂടിയവർ ആരായാലും അവരുടെ കഴിവുകളെ അംഗീകരിക്കാൻ പഠിക്കുക... എന്തൊരു വോയിസ്‌ ആണ് അജൂന്റെ.... Suuuuuperb👌✌️❤️❤️

  • @mansooralimp3003
    @mansooralimp3003 Год назад +2

    ഇംഗ്ലീഷ് song സൂപ്പർ👌

  • @irshadirshu3141
    @irshadirshu3141 Год назад +7

    Star magic fan from Malappuram ❤

  • @jessindominic449
    @jessindominic449 Год назад +15

    പരുപാടി നന്നായ് വരുന്നു
    ഇഷ്ട്ടം സ്റ്റാർ മാജിക്

  • @Shaheer-m5u
    @Shaheer-m5u 11 месяцев назад

    ❤❤ജുമാന പൊളി ""ടീമിന്റെ കിളിപോയി 😁😁