USED CAR വൻ വിലകുറവ് | Second Hand Cars for Best Price | Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 28

  • @nibusdairy8266
    @nibusdairy8266 Год назад +3

    ഇത്രക്ക് വിമർശിക്കാൻ ഈ വീഡിയോക്ക് എന്താ ithre kuzhappam. റോഡ് സൈഡ് വീഡിയോ ചെയ്യുമ്പോ സൗണ്ട് സ്വഭാവികം .എനിക്ക് ഇഷ്ടായിട്ടോ .. Keep ഇറ്റ് up

  • @tarrafikpqatar9286
    @tarrafikpqatar9286 Год назад +2

    വാങ്ങിക്കാൻ വന്നവരോട് ചോദിക്കുന്ന ചോദ്യം കേട്ട് ചിരിച്ചു ചത്തു 😂

  • @TechtravelGuru328
    @TechtravelGuru328 Год назад +2

    20 varshamaayittu vandi edukkunna aaaale kandappo 😅😅😅😅😅

  • @mashafi7120
    @mashafi7120 Год назад +1

    പഴയ വാഹനങ്ങൾക്ക് കേരളത്തോളം വിലയിടാക്കുന്ന വേറൊരു സ്ഥലം ലോകത്തുണ്ടോ?

  • @abduljaleel3958
    @abduljaleel3958 Год назад

    Good ❤️👌

  • @leosoncg1420
    @leosoncg1420 Год назад +1

    I believe that next used car video will be better

  • @muhammadrafi6862
    @muhammadrafi6862 Год назад +2

    എന്താണ് ഒന്നും ഒരു ക്ലിയർ ഇല്ലല്ലോ വണ്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത

  • @jithinbalakrishnan8685
    @jithinbalakrishnan8685 Год назад

    Vahangale kurichu adhyam kurachu vivaram segariku....keep going on

  • @abdulkareemabdulkareem1593
    @abdulkareemabdulkareem1593 Год назад +1

    Nis

  • @muralidharanmurali2752
    @muralidharanmurali2752 Год назад +1

    പുതിയ ആൾ ആണ് അല്ലെ

  • @ashrafmuhammad123ashrafmuh2
    @ashrafmuhammad123ashrafmuh2 Год назад

    Veganer kandu new one entha vilA

  • @mahmoodpp6741
    @mahmoodpp6741 Год назад +2

    ഗ്രണ്ടിൽ ഇറങ്ങിയതേ ഉള്ളൂ എല്ലാം ശരിയാകും

  • @googlemalayalam3292
    @googlemalayalam3292 Год назад

    good

  • @azeezum506
    @azeezum506 Год назад

    Good

  • @muhammadrafi6862
    @muhammadrafi6862 Год назад +2

    വീഡിയോ ഒന്നുകൂടി നന്നാക്കാൻ ശ്രമിക്കൂ

  • @musthafatp4772
    @musthafatp4772 Год назад

    Bayangaravilayaa

  • @vargheseabraham3279
    @vargheseabraham3279 Год назад +2

    വീഡിയോയും ഓഡിയോയും വളരെ മോശം

    • @tarrafikpqatar9286
      @tarrafikpqatar9286 Год назад

      😃ആൾ തുടക്കമാണ് പരിചയക്കുറവ് ഉണ്ട് ശരിയാവും

  • @rahmannu6798
    @rahmannu6798 Год назад

    എന്തോ കാട്ടി കൂട്ടിയൊരു പോക്ക്... വണ്ടികൾ കണ്ടിട്ട് നന്നായി തോന്നി. പക്ഷെ അവതരിപ്പിച്ചത് ശെരിയായില്ല..

  • @baijuparakkal8283
    @baijuparakkal8283 Год назад

    സത്യത്തിൽ എന്താണ് ഉദ്ദ്വേശിച്ചത് ...

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Год назад +1

    ഒരു തലയും വാലും ഇല്ലാത്ത വീഡിയോ

  • @pathaikarasvlogs2121
    @pathaikarasvlogs2121 Год назад

    ദുബായ് പടി

  • @Faisalmhdali
    @Faisalmhdali Год назад +1

    Best......വണ്ടിയെ പറ്റി ഒരു ഐഡിയ യുമില്ല..
    എന്ന് വീഡിയോ തുടങ്ങുമ്പോൾ ജീപ്പ് എന്നു പറഞ്ഞപ്പോ ..മനസ്സിലായി..
    ഇനി video ചെയ്യുമ്പോൾ ഒരു പ്ലാനിംഗ് വേണം..
    Background sound over ആണ്...all the best

  • @mohammedfasil9669
    @mohammedfasil9669 Год назад

    വട്ടാണല്ലേ 🤨

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.... 🤔🤔നിങ്ങളുടെ പേഴ്സണലിറ്റിയും, ക്വാളിറ്റിയും വീഡിയോയ്ക്കില്ലാതെ പോയി.. 😄

  • @mutharuk3915
    @mutharuk3915 Год назад

    Enthonnadei

  • @leosoncg1420
    @leosoncg1420 Год назад

    I believe that next used car video will be better